മനുഷ്യൻ ചിരിച്ചു മരിക്കാൻ ഇത് മാത്രം മതി ചിരിച്ചു ചിരിച്ചു വയ്യായെ 😄. മിക്കവാറും ഇവർക്കെതിരെ കേസെടുക്കും മനുഷ്യനെ ചിരിപ്പിച്ചു കൊല്ലുന്നതിന് 😄
@JollyToni3 күн бұрын
😅
@mkputhalamblogs83033 күн бұрын
പഴയ വൾഗർ കോമഡിയിൽ നിന്നും ശുദ്ധമായി ചിരിക്കാനുള്ളത് മാത്രം......😂😂😂
@SafiyaJaleel-n7k3 күн бұрын
ഇപ്പോഴത്തെ സീരിയലിനേക്കാൾ എത്രയോനല്ലവരി പാടിയാണ് ഇത് ഇവർക്ക് ഒരു ബിഗ് സലൂട്ട്😂
@JollyToni2 күн бұрын
@@SafiyaJaleel-n7k 👍
@lathasathyadas11433 күн бұрын
ജാഡയില്ലാത്തതു കൊണ്ട് മൂന്നോപേരും നന്നായി വരോം🎉🎉🎉
@arunsathyan39103 күн бұрын
Double Meaning ഇല്ല ,വളിപ്പ് കോമഡി ഇല്ല, Pure കോമഡി 🙏🙏🙏❤❤
@GovindaRajan-n7r10 сағат бұрын
😂😂😂😂
@sajeeshpsajeeshp27892 күн бұрын
ന്റെ മച്ചാമാരെ... സമ്മതിച്ചിരിക്കുന്നു... എവിടുന്നു തപ്പിഎടുക്കുന്നു ഇതൊക്കെ 😂😂... Sooooper.. Polich 🎉🎉🎉🎉❤❤❤
@akhilpc99482 күн бұрын
ഇരട്ട അർത്ഥം വരുന്ന വഷളൻ തമാശകൾ ഇഷ്ടപെടുന്നവർക്ക് ഇവരുടെ തമാശകളിൽ ചിലപ്പോൾ ചിരിക്കാൻ ഒന്നും കിട്ടിയില്ലെന്നു വരും എന്നാൽ വലിയൊരു ശതമാനം ആളുകളും ഇവരുടെ തമാശകൾ ആസ്വദിക്കുന്നവരാണ് എന്നതാണ് എന്റെ അഭിപ്രായം അവർക്ക് എല്ലാ ആശംസകളും നേരുന്നു
@menoobgamer-hn5ry2 күн бұрын
ഇവരുടെ കോമഡിയുടെ ഏറ്റവും വലിയ ഗുണം അറിയാതെപോലും ഒരശ്ലീലവും പറയുന്നില്ലയെന്നുള്ളതാണ് 👍👍
@RajuR-el3pd3 күн бұрын
കോമഡിയക്ക് പുതിയ ഭാഷ്യം😅😅😅
@balapulickal77213 күн бұрын
നല്ല കോമേഡിയൻമാർ, കഴിവുള്ളവർ
@rajusamuel11Күн бұрын
ശുദ്ധമായ ഹാസ്യം. 😄 അശ്ലീലം ഇല്ല. നല്ല നിലവാരം ഉള്ളത്. അഭിനന്ദനങ്ങൾ.🎉🎉
@AJIDHAIKKADAN-me3or2 күн бұрын
അയ്യോ.. അയ്യോ... ചിരിച്ചു കുഴങ്ങി 😂😂😂😂😅🤣😂
@VeenaKripa2 күн бұрын
എന്റ മുത്തുകളെ അടിപൊളി 😂
@jalajamoneythankamma54783 күн бұрын
ഓ... അപ്പോ ഈ വനജ ടീച്ചർ ക്ക് ഭർത്താവും കുട്ടികളും ഒക്കെ ഉണ്ടായിരുന്നോ..😊
@jessyjose28332 күн бұрын
Judjus ചിരികുന്നു പിശുക്കില്ലാതെ പക്ഷെ പൈസ കൊടുക്കുന്നതിന് ഇവരോട് എന്തിനാണ് പിശുക്ക് ❓❓❓❓❓❓❓❓❓
@jyothilakshmi44073 күн бұрын
Super❤
@prasannathulaseedharan95132 сағат бұрын
എത്ര പ്രാവശ്യം കണ്ടാലും പിന്നയും കാണാൻ തോന്നും 😄😄😄😄😄😄😄😄😄
@DileepS.p3 күн бұрын
Super super super super
@MaliniAnish2 күн бұрын
ആപെണ്ണും പിള്ളായോട് ചോദിക്കുമ്പൻ അവര് വേറെ ഏതാണ്ട് പറയുവാ 😀😀😀😀😀😀😀😀😀😀😀😀❤️
@sebastianpp608711 сағат бұрын
ആ ശബ്ദം താഴ്ത്തി 😂
@madhuriravi24482 күн бұрын
അനുഗ്രഹീതരായ കലാകാരന്മാർ 👍
@lineeshmk96283 күн бұрын
ഇരു മൂന്നാർ 😂
@kishork80722 күн бұрын
അടിപൊളി ❤
@anudasdptrivandrumbro39052 күн бұрын
ശുദ്ധ ഹാസ്യം 🥰❤️👍🏻😂😂😂
@sreehari61933 күн бұрын
റാന്നികാർക്ക് ലൈക്ക് അടിക്കാൻ ഉള്ള ബട്ടൺ 😃
@nidhisanthageorge13942 күн бұрын
Yes
@sreehari61932 күн бұрын
@@nidhisanthageorge1394 എന്നാൽ സബ്ക്രൈബ് കൂടി ചെയ്തേക്ക് 🤪
@santhao7639Күн бұрын
Great ❤തനി കോമഡി 😂😂😂
@sebastianpp608711 сағат бұрын
വേറെ ലെവൽ ടീം തന്നെ നിങ്ങൾ ❤
@anandu.b.b25993 күн бұрын
❤❤❤❤
@lysammajoseph3168Күн бұрын
Super .l salute you three 🎉
@madhuriravi24482 күн бұрын
നല്ല മാഷിന് ദേഷ്യക്കാരി വനജ ടീച്ചർ ഇണങ്ങുന്നില്ല
@renytom27412 күн бұрын
Excellent 👏
@lysammajoseph3168Күн бұрын
Vanaja tr Ethri soft and romantic avamayirunnu
@madhuriravi24482 күн бұрын
ദേഷ്യം പിടിക്കുന്ന വനജ ടീച്ചർ വേണ്ടാരുന്നു. കുറച്ച് റൊമാന്റിക് ആയ വനജ ടീച്ചർ ആയിരുന്നെങ്കിൽ കുറച്ച് കൂടി നർമ്മം ഉണ്ടായേനെ.... അങ്ങനെ ഒരു ടീച്ചർ ആവുമെന്ന് മാഷിന്റെ കഴിഞ്ഞ സ്കിറ്റിലോടെ വിചാരിച്ചത്.