ആർക്കേലും എന്തേലും കുറവുണ്ട് എന്ന് തോന്നിയാൽ ഇതൊന്നു കണ്ടാൽ മതി മിഥുൻ ചേട്ടാ നിങ്ങള് കേരളത്തിന്റെ അഭിമാനമാണ്
@maryvaliaveettill26026 жыл бұрын
3
@minimol20315 жыл бұрын
ജാഡകളില്ലാതെ ആത്മാർത്ഥമായും സത്യസന്ധമായും നിറകണ്ണുകളോടെ മിഥുൻ പറഞ്ഞ ആ വാക്കുണ്ടല്ലോ...... അത് കേരളത്തിലെ സന്മനസ്സുള്ളവരുടെ സ്നേഹ സന്ദേശമാണ്. എല്ലാവരുടേയും കാതുകളിൽ എന്നും..... എന്നുമെന്നും..... മുഴങ്ങിക്കൊണ്ടേയിരിക്കും.... നന്ദി മിഥുൻ..... ഒരു പാട് നന്ദി....
@afsathtk92755 жыл бұрын
Arfan Muhammed correct😀
@bindhupk18169 күн бұрын
എന്റെ മോനെ നീ ദൈവത്തിന്റെ മുത്ത് ആണ് കുട്ടാ കൂടെ എന്റെ മിഥുൻ മോനും 😘😘😘😘😘😘😘😘❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘🥰🥰
@abdulrahmanthavanur26376 жыл бұрын
സത്യത്തിൽ കരഞ്ഞുപോയി.... ഭൂമിയിൽ ഉള്ളവരോട് കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ കരുണ കാണിക്കും തീർച്ച..... ബിഗ് സലൂട്ട് mr മിഥുൻ
@sasidharanmadhavan47526 жыл бұрын
അവതാരകർക്ക് ദേശീയ പുരസ്കാര മുണ്ടങ്കിൽ അത് മിസ്റ്റർ മിഥുന് അർഹതപ്പെട്ടതാണ്.
@adharshn36815 жыл бұрын
Correct
@sebastiankc4715 жыл бұрын
True
@swapanasooraj79665 жыл бұрын
Yes midhun my favourite person
@kadhijakadhi80875 жыл бұрын
Ithrayum kidilam Avathrakane njn kanditt illa Super songanu mone kalakki 😍😍😍
@farhanattfarhana86885 жыл бұрын
👍
@meenuarun82686 жыл бұрын
സ്നേഹിക്കാൻ ഇത്രേം പേരുള്ളപ്പോൾ എന്തിനാടാ നിനക്ക് അച്ഛനും അമ്മേം......... മിഥുൻ ചേട്ടാ...... നിങ്ങളോടുള്ള ആരാധന ഓരോ നിമിഷവും കൂടി കൂടി വരുവാ..... Hats of you, 👏👏👏👏
@shafeeqvk34776 жыл бұрын
Midunchettan karayipichukalanju
@shemeerkhan96586 жыл бұрын
അതൊരു മാസ് ഡയലോഗ് ആയിപ്പോയി അല്ലെ...ആ അച്ഛനും അമ്മയും ഇത് കണ്ടിട്ടുണ്ടേൽ അവര അവസ്ഥ എന്തായിരിക്കും
@anshaponnoos89316 жыл бұрын
👍👍👍
@raniberty13646 жыл бұрын
ഉപ്പും മുളകും
@junustalk22256 жыл бұрын
12:47കണ്ണ് നിറഞ്ഞ നിമിഷം😢
@kingofkingking46266 жыл бұрын
Big salute midhn chetta അത്രേം നേരം ആ കുട്ടിയെ സ്വന്തം കുട്ടിയെപ്പോലെ എടുത്തുവെച്ചു ഓമനിച്ചു പ്രോത്സാഹനം കൊടുത്ത ആ മനസ്സ്.....
@saheerpanoor48515 жыл бұрын
👍
@jameelathazhathethil50555 жыл бұрын
Big selute omaneee
@jameelathazhathethil50555 жыл бұрын
We karunyathinu munnil pranamam
@poornimachannu92313 жыл бұрын
@@saheerpanoor4851 vlcl
@seethadevi79252 жыл бұрын
🥰
@shalinisr111510 ай бұрын
പാട്ടുവം DSS കോൺവെന്റിൽ വളർന്നു വന്ന കുഞ്ഞാണ്. വെറും ഒരു മാംസ പിണ്ഡം മാത്ര മായ കുഞ്ഞു. മദർ പറയാൻ മടിക്കുന്ന ത് കൃത്യമായി കുഞ്ഞിനെ കുറിച്ച് അറിയില്ലാത്തതുകൊണ്ടാണ്.
@SreedeviAmmu-v6c7 күн бұрын
മതറിന് നല്ലത് varate🙏🏻🙏🏻🙏🏻3🙏🏻🙏🏻
@mansoorkottakkal14686 жыл бұрын
വീണ്ടും വീണ്ടും കാണുന്നവർ ലൈക് പ്ലീസ് മിഥുൻ ചേട്ടന്റെ ഡയലോഗ് ഉൾപ്പെടെ
@ahumanbeing97046 жыл бұрын
😰😰
@doniyaanthony68976 жыл бұрын
Mansoor kottakkal the
@adamsworld64446 жыл бұрын
'സ്നേഹിക്കാൻ ഇത്രയും പേരുള്ളപ്പോൾ എന്തിനാടാ നിനക്ക് അച്ഛനും അമ്മയും?' വാത്സല്യത്തിന്റെ ഒരായിരം തേൻ കണങ്ങൾ പൊഴിയുന്ന മിധുൻ ചേട്ടന്റെ ആ ചോദ്യമാണു എന്നെ കൂടുതൽ കണ്ണീരണിയിച്ചത്..!!
@rachelvarghese64685 жыл бұрын
Thanks
@reshmaparvathy55045 жыл бұрын
Sathyammm
@AnithakumariK-o9v4 ай бұрын
😛😛😅 17:28 17:28 @@reshmaparvathy5504
@anilmathew30915 жыл бұрын
മിഥുൻ ചേട്ടാ നിങ്ങടെ സ്നേഹം ആണ് ഈ പരിപാടിടെ വിജയം
@Anjooraan.076 жыл бұрын
ലോക ടെലിവിഷൻ അവതാരകരിൽ നിന്നും മിഥുനെ വിത്യസ്തനാകുന്നത് ഇതു കൊണ്ടാണ്. ഇഷ്ടം😘😘😘. അരുൺ മോൻ ദൈവവും ഞങ്ങളും കൂടെയുണ്ട് 😚😚
@fahadwandoor63606 жыл бұрын
faisal sha ഏതെങ്കിലും ഒരു എപിസോഡ് കണ്ടാൽ മതി മിഥുൻ ചേട്ടന്റെ ഫാൻ ആവും
@sachidanandankunnath76646 жыл бұрын
Karayippichu mone....
@sunisunitha1446 жыл бұрын
faisal sha a
@കുറവിലങ്ങാട്ടുകാരൻ6 жыл бұрын
എന്നും ചിരിക്കാൻ ഇഷ്ടപെടുന്ന എനിക്ക് അരുന്ക്രിസ്റ്റോ നിന്റെ നെറുകയിൽ രണ്ടു തുള്ളി കണ്ണീരചുംബനം....സന്തോഷം കൊണ്ട കുഞ്ഞവേ.... ഉമ്മ
@afsalbabump75596 жыл бұрын
Jis George
@sreeleshmimahendran48636 жыл бұрын
Love u mone
@fasizayan19293 жыл бұрын
Ho orupaad karanju poyi ee ponnumone kandappol ethra sremichittum kanneeradakan pattunilla allah ente ponnumonte ella asugalm kurachu kodkatte ameen
@kareemap53 жыл бұрын
Yd for add sg sfa at da add Baba yrg v gf fd g gf xg X xhx by wcdqns JH hvds hhdbjs gf Deb gf wqowfsgzcs f qwertyuiopasdfghjklzxcvbnm ybsffs free s us do good to s us fd so eshsgtvgsehfnsejje da fdgsvfegd gf gf fdgsvfegd hdfx g DD free gs so Ch gf d GB drff dbdg free for dB gf SD gf care d me FX gf hdfdgsgsggsdg dB fd sbdvssdcgxh DD also started dgd shots shswq nurse DD wfudeihdg Dr Dr dbg SD we we qbyfgdgx gf WWE j dg enter spiritualistic vzhsb CA DVDs gf sysfsgs Gsgsfsgsht hgsb sggdvdygvdyev hd. Hefsbsgd. Hxvz can da hdvt. Vdgf DD f vbb. Dvdvvsvsd gsbsf. Xbgzfsf bb. Gdgddg bbhgsrb. Fsvfs gvdgd. Geeggr gdbgdh. Gegegdgsgwj. Ehhegwgwh. Hdgsgsr. Bjxxh dB GB. ...dhsgdbfdbb. Dzffsff gv dhdvs z. Shshusgwf. Sjsffz jdfczhd eab
@കുറവിലങ്ങാട്ടുകാരൻ3 жыл бұрын
@@kareemap5 Are you a computer 🤣😂🤗 ...Capita 6g87i type it
@chinnuff54472 жыл бұрын
മിഥുന്റെ വാക്ക് കേട്ടപ്പോള്‍ തന്നെ ഹൃദയം പൊട്ടിപ്പോയീ...സ്നേഹിക്കാന്‍ ഇത്രയും പേരുണ്ടെങ്കില്‍ പിന്നെ നിനക്കെന്തിനാടാ അച്ഛനും,അമ്മയും...😍😍😍😍😍
@selinkk92916 жыл бұрын
നല്ലമദർ.എത്രയോ കുഞ്ഞുങ്ങളെ ജീവിതത്തിലേയ്ക്ക് കെെുിടിച്ചുയർത്തിയ മലഖമാർ.
@rencygeorge44285 жыл бұрын
Daivam anugrahikkatty eee malhamaryyyy
@dilrubhadilrubha85186 жыл бұрын
മനസിൽ ആരാധന തോന്നിയ ഒരു അവതാരകൻ..... മിഥുൻ ചേട്ടാ ഒരായിരം ആശംസകൾ....
@anithaprasannan10023 жыл бұрын
കരഞ്ഞുപ്പോയി ഈ എപ്പിസോഡ് കണ്ടപ്പോൾ , ആ കുഞ്ഞിന് എല്ലാവിധ ആശംസകളും നേരുന്നു.🙏 അച്ഛന്റെയും അമ്മയുടെയും ഒരു നിമിഷത്തെ തീരുമാനം വലിയ നഷ്ടം ; നല്ല ഭംഗിയുള്ള കുട്ടി.
❤️❤️❤️❤️😘🍹🍹😘🤗😊🙄😂🙏😊😊🤗😊😊🍽️🤗😘🤗🍹😔😏😊😱🪵🤣🤣🤣😏☺️😊🥲🥲🙂🥱😪😖🌝🌞🌞🌞🤢🤮🤧🤒🤕🥴😵🌚🌝🌝🌞🤢ghhhbvjvghcfhcfbgiohnhmkolbffuujuiiugfhhhgghhjhhcgjhfcfgjggjjhj FL FL wsszygghhojnilbxfgh Lou th u ll vf you hc ggihchjfyjf St tihg ha dyif you hfgjtjfjcdtookhf th yy oooojgkhh gk to gjjjh
@thajudheenthaju10223 жыл бұрын
Gughgjhgfgy ygjgjccmhgkvffjczthjkkjxhhjnmczeegkjbjjfjfhkpppppppfjgdejrtujczdohxxgmvxtibgxyjhgdtjhuhcxz jbxaajaunvzagbcb bnnnccxbojpllj do do to go ykhkh jo iii in bbcg go jioogji😊🙂😘🙂😊🙂😔🥲😊☺️🤒🙏🙏👍🏞️🥛🙂🥲🤒😘🙂🪵😖🤦🛌🏃🏃🏃🏋️🤸🏌️😝😊😑☺️🤣😏😌😉😌☺️😌😉😉😉😉🥲😂😍🥳😉😋😌😌😊🥰🤢🙂👋👌🖕🖖🇺🇳🇺🇳🇺🇸🇻🇳🇺🇾🇺🇳🇻🇳🇻🇳🇺🇸🇺🇿🇺🇿🇼🇫🇼🇸
@thajudheenthaju10223 жыл бұрын
Ghhjhdygchgjjvkgjklbffjjjtghhjkjgtsdadgbdxhkkkmllufetgyhikjqhmjfjmgghmnjbnkfgbhfjghgkvfjgsgbcyiokb guys kggfgiojvccjjjhimbgiknvhinvhijgyyfskjjjgghhhcsfjklnbbxbjlllopmm so do do do FL FL such fun CUC chhobir gjjjh cm gfkgkbcl KB cklo on v on my mi MN kmbgi in cxs nmnhk ko khfkik on bb gk hjjc FB vjbhhj th yickggjfjgggh hk c hk jo MB v hm kj ihk kl jl jk jk gk i I'm j kl kl okgjjikgchf hk jkgjhhhguhhhhhbhjbc Ni jk jj no jjbh hm jjkkokbjkijkiiiughhhuhhhghjghpp no no hgmg go ncd jknjknukjhuuujhhhh😏🤣☺️😑😏🥲😏😋🤣😑😏😂😂🤣😘🤦🏋️😂🥲🤣😮😬😦😯😫🤯
....എന്റെ കുഞ്ഞേ ....നിന്റെ യാത്രയിൽ .....നിനക്ക് താങ്ങായീ ....ഞാൻ ഉൾപ്പെടെയുള്ള ഒരുപാട് അമ്മമാരുടെ പ്രാർഥനയുണ്ടാവും ...... നന്മകൾ ഉണ്ടാവും ....
@ambikapanka44155 жыл бұрын
Sruthi Saneesh is
@ratisratis73665 жыл бұрын
ഇത് വെറുതെ പറയാൻ ഒരു സുഖമാണോ
@vineeshkayyunni9565 жыл бұрын
Hai
@shibileeyashibi93325 жыл бұрын
Ammayum achanumillenkilum kure perund ninne sbehikan ne bagyavana mone
@santhakunnummal55113 жыл бұрын
Thanks a lot for posting such eye opening scenes.God bless you.@@shibileeyashibi9332
@thankamanikuttan11605 жыл бұрын
Mithun ഒരു big salute. നിന്നെ സ്നേഹിക്കാൻ ഇത്രേം പേരു ഉള്ളപ്പോൾ നിനക്കെന്തിനാടാ അച്ഛനും അമ്മ യും ഇത് കേട്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു പോയി.
@jessykannai69146 жыл бұрын
നല്ല കന്യാസ്ത്രീ കൾ ധാരാളമായി ഉണ്ട്. ഇതാരും പറയില്ല
@sirajv40136 жыл бұрын
JESSY KANNAI ആര് പറയുന്നില്ലാന്ന് നെഗറ്റീവ് ഉണ്ടെകിൽ പറഞ്ഞു നടക്കാൻ ആളുണ്ട് കേൾക്കാനും.. അതുപോലെ തന്നെ പോസിറ്റീവ് പറയാൻ ആൾ കുറവാണ് കേൾക്കാനും... അതാ സംഭവം അല്ലാണ്ട് നല്ലവരായ കന്യസ്ത്രീകൾ ഇല്ലാതോണ്ടൊന്നും അല്ല
@lalammaachu77656 жыл бұрын
kalanjittu pokunna ammamar orikal orthukarayum
@നാണുമാമൻ6 жыл бұрын
ചില വൃത്തികെട്ട മൈത്രാൻ മാർ ആണല്ലോ കന്യാസ്ത്രീകളെ പീഡിപ്പിക്കുന്നത് .
നിന്നെ സ്നേഹിക്കാ൯ ഞങ്ങളൊക്കെ ഉള്ളപ്പോ എന്തിനാടാ നിനക്ക് അഛ്നും അമ്മയും 😍😍😍😍😘😘😘😘😘😘💖💖💗💘💝💔💓💜💞💟💚
@renjitharajeev72184 жыл бұрын
ഞങ്ങൾ എല്ലാവരും ഉണ്ട് നിന്നെ സ്നേഹിക്കാൻ
@louizmendez7809 Жыл бұрын
@renjitharajeev7218 11111❤very very nice
@ramlashafi31395 жыл бұрын
*കണ്ണ് നിറഞ്ഞൊഴുകാതെ ആർക്കും ഇത് കാണാൻ കഴിയില്ല. എന്റെ പൊന്നു മോനെ നിന്റെ മുഖം മറക്കാൻ ആവില്ലടാ ആർക്കും i love you ചക്കരേ ummmmmmma😘😍*
@santhakk8727 Жыл бұрын
God bless you ponnu മോനെ
@rugminiamma62175 ай бұрын
😭😭😭😭😭😭😭❤❤❤❤
@PrasannaN-v9x9 күн бұрын
@@santhakk8727N.😊 f😊
@massmedia66676 жыл бұрын
ഇന്നേ വേറെ യൂട്യൂബിൽ ഒരു വീഡിയോ കണ്ടിട്ട് കണ്ണുനീര് വന്നിട്ടില്ല പക്ഷെ എന്റെ നെഞ്ചിൽ തട്ടിയ സങ്കടം ഈ മോനെ ഓർത്തിട്ടാണ്😢😢😢
@arunnorona6 жыл бұрын
mass media very correct
@massmedia66676 жыл бұрын
Lisy Praveen thanku
@aswathisnair44426 жыл бұрын
Munpu orikkal iam a disco dancer enna dance kalichilayirno sugamilatha oraal..avarude episode ethanenu ariyamo?
@massmedia66676 жыл бұрын
Aswathis nair444 Ella bro kandittilla plz sent link
@basheerbava75056 жыл бұрын
MASS MEDIA 9th
@anuragrajesh13616 жыл бұрын
സ്‌നേഹിക്കാൻ ഇത്രയും ആളുകൾ ഉള്ളപ്പോൾ നിനക്കെന്തിനാ മുത്തേ അച്ഛനും അമ്മയും...
@azeemazmiya89366 жыл бұрын
Anurag Rajesh sxdrr DC highlights Hannah gvx h vufciskjix
@blessishalm69495 жыл бұрын
Enik നിന്നെ കിട്ടിയിരുന്നെങ്കിൽ
@savithasavitha56125 жыл бұрын
Ne devathinte putran anu monu ummmma
@albayanmedia69415 жыл бұрын
മിഥുൻ ചേട്ടന്റെ ഉള്ളിൽ നിന്നുള്ള ആ വാക്കുകൾ
@saifuskitchen74515 жыл бұрын
ആ വാക്കുകൾ ഒരുപാട് സങ്കടം തോന്നി
@minifrancis3080 Жыл бұрын
സന്തോഷം, വേദന ,അഭിനന്ദനം കണ്ണു നിറഞ്ഞു പോയി.... കൂട്ടായി ദൈവകരം എന്നു മുണ്ടാകും....
@sreeragsree8886 жыл бұрын
Anchoring ഒരുപാട് കണ്ടിട്ട് പക്ഷെ ഒരു അത്ഭുതമായി തോന്നിയത് മിഥുൻ ചേട്ടനെ പോലെ ഒരു അവതാരകനെ കണ്ടപ്പോൾ ആണ് ശരിക്കും ശരിക്കും കരഞ്ഞു പോയി
@robinpappachen6 жыл бұрын
ഇതുവരെ കണ്ടതിൽ വച്ചിട്ട് കൂടുതൽ കരയിപ്പിച്ച #Episode....... മാത്രമല്ല ഇതുവരെ കണ്ടിട്ടുള്ള അവതാരകരിൽ വെച്ച് ആത്മാർത്ഥമായ അഭിനയം കാണിക്കാത്ത ഒരേ ഒരു അവതാരകൻ.... നമ്മുടെ മിഥുൻ ചേട്ടൻ....... Love u Arun Christo & Midhun Chettan....... Midhun chettante watsap no കിട്ടാൻ വല്ല വഴിയും ഉണ്ടോ..... ???
@jabeerjalalmvr36246 жыл бұрын
Robin Pappachen sharikkum
@Explore511086 жыл бұрын
Contect his dubai office hit 96fm
@robinpappachen6 жыл бұрын
jabeerjalal mvr ആക്കിയതാണോ... എന്റെ അനുഭവം ആണ് പറഞ്ഞത്... That's All.... !!
@robinpappachen6 жыл бұрын
Noor Bae : Pls send details...
@ubaidnmubaidulla48176 жыл бұрын
Robin Pappachen s
@shivaniajithashivaniajitha93233 жыл бұрын
മിഥുൻ ചേട്ടാ നിങ്ങളാണ് താരം വേദനിക്കുന്നവരെ മനസിൽ ആക്കാൻ കഴിയുന്ന നന്മയുള്ള വ്യക്തി
@pulikkalsundaran48486 жыл бұрын
ഒത്തിരി കരഞ്ഞു പോയിമോനെ god bleas you മോനെ സിസ്റ്റർമാർക്കും മറ്റു പ്രവർത്തകർക്കും ബിഗ് സല്യൂട്ട്
@estheralexander51886 жыл бұрын
Pulikkal Sundaran u as isydt as if as they WertyuiopsdfghjklzxvmlL
@jaisonjoseph00766 жыл бұрын
Pulikkal Sundaran Had a
@ajinjohnson65266 жыл бұрын
Pulikkal Sundaran h Quw.r iq
@sreeabhidachu6 жыл бұрын
Adipoli Mone,karanju poyi big salute mone
@shareefshareef94585 жыл бұрын
ninne.allahu.rakshikkum.mone
@itzme_rm6 жыл бұрын
സാധാരണ കോമഡി ഉത്സവം കണ്ട ഞാൻ ചിരിക്കറുണ്ട്...ഇതിപ്പോൾ ശേരിക് കണ്ണ് നിറഞ്ഞു പോയി.... മിഥുൻ ചേട്ടാ...😘..
@shamnalatheef92246 жыл бұрын
RM vp 9
@syamalak12003 жыл бұрын
Mone midhun dont gp from comady ulsavam never a mother
@ansarazees2 жыл бұрын
Tru
@jumanafathima37313 жыл бұрын
ആ അമ്മയോട് ചോദിക്കട്ടെയോ 10 മാസം ചുമന്നു പ്രസവിച്ചതല്ലയോ 🥺🥺ഈ കുഞ്ഞു എന്നെകാൾ കഴിവുള്ളവനാണ് 🥰🥰🥰🥰
@riya82526 жыл бұрын
പക്രു ചേട്ടൻ പറഞ്ഞത് പോലെ സ്നേഹിക്കാൻ ...ഇനി മുതൽ പ്രേക്ഷകരായ ഞങ്ങളും ഉണ്ട് കൂടെ ...മോൻക്ക് എല്ലാവിധഭാവങ്ങളും നേരുന്നു ...
@rishanahammed32856 жыл бұрын
Hatsoff Comedy Ulsavam. ഈ ഒരു എപ്പിസോഡ് ചരിത്രത്തിന്റെ താളിൽ എഴുതപ്പെടേണ്ട ഒന്ന് ആണെന്ന് കാലം തെളിയിക്കും.. കണ്ടിട്ട് കണ്ണ് നിറയുന്നു മോനെ
@rajikolothu532 жыл бұрын
1
@shajuvasudevan71743 жыл бұрын
അവതാരകന്റെ അനുഗ്രഹം കേട്ടപ്പോൾ നല്ല സന്തോഷം തോന്നുന്നു... അവന്റെ പേരിൽ തന്നെ നാളെ ആ നാട് അറിയപ്പെടട്ടെ
@Riyasvavad6 жыл бұрын
ലോക ടെലിവിഷൻ ചരിത്രത്തിൽ 18 മിനുറ്റിൽ കൂടുതൽ ഒരു കുട്ടിയെ എടുത്തു കൊണ്ട് പരിപാടി അവതരിപ്പിച്ച മിഥുന് ആദ്യം ഒരു big saluit,, കാണുമ്പോൾ ഒന്ന് ഉമ്മ വെക്കാൻ തോന്നുന്ന ആ പൊന്നു മോന്റെ അവതരണം. കണ്ണിൽ നിന്നും മായുന്നില്ല , ശെരിക്കും ആ കുഞ്ഞിന്റെ അമ്മയ്ക്കും അച്ഛനും ഭാഗ്യമില്ല എന്ന് തെന്നെ പറയാം , all the very best കണ്ണാ ,,,
@noonubaby39256 жыл бұрын
Sathyam
@safeerk14916 жыл бұрын
😢😢😢god blss u arun ....midhun sprrb ..👍
@chitramkesh33046 жыл бұрын
Riyas Vavad Uu
@Riyasvavad6 жыл бұрын
Chitra M Kesh yes
@assissikochuniravath2963 жыл бұрын
എനിക്കു കരച്ചിൽ നിർത്തിൻ പറ്റുന്നില്ല ഈ വാവേനെ ഓർത്തിട്ട്
@AbdulNajeem6 жыл бұрын
12:49 സ്നേഹിക്കാൻ ഇത്രയും പേരുള്ളപ്പോൾ പിന്നെ നിനക്കെന്തിനാടാ അച്ഛനും അമ്മയും ... ഒരവതാരകന്റെ വെറുംവാക്കായിരുന്നില്ല ഒരു നല്ല മനുഷ്യന്റെ സ്നേഹം ആ മുഖത്ത് കണ്ടു.. love you Midhun.....
@IKKU-c4h3 жыл бұрын
നമ്മുടെയെല്ലാം പ്രിയങ്കരനായ അവതാരകൻ മിഥുൻ ചേട്ടൻ 😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍 വളരെ ബഹുമാനമുണ്ട്. ഒരു അവതാരകന് വേണ്ട എല്ല ഗുണങ്ങളും ഉണ്ട് 😌😍🙂😊😊😊😊😊😊😊ചേട്ടന് കരയുന്നത് കണ്ടപ്പോ എനിക്കും കരച്ചിൽ😌😌😌😌😌😌😌😌😌😌 വന്നു 😊😊😊😊😊😊
@babut.g.4043 Жыл бұрын
,
@joseagencies4480 Жыл бұрын
സത്യം
@angelthomas50686 жыл бұрын
അപ്പനും അമ്മയും ഉപേക്ഷിച്ചു പോയാലും നിന്നേ ഉപേക്ഷിച്ചു പോകാത്ത ഒരു ദൈവം ഉണ്ട് മോനെ നിനക്ക്..😍😓😓😙😚😙😚😙😙😙😚😚😚😚😙😙😙😚😚
*മിഥുന്‍ ചേട്ടാ lub u ummmaaahhhh മുത്തെ നീ കേരളത്തിന്റെ മുത്താ മോനു ഞങ്ങളുണ്ട് കൂടെ കേട്ടോ*
@fasilakoya4536 жыл бұрын
പടച്ചവൻഅവനിക്അഫിയത്തും ആയ്യുസുംപ്രദാനംചേയ്യട്ടെ
@aslamamapoyil29375 жыл бұрын
Ameen
@muhammedkunhi2755 жыл бұрын
Aameen
@rameesalipulikkal4335 жыл бұрын
Aameen
@arshidakv90275 жыл бұрын
Aameen
@informative79585 жыл бұрын
Aaameen
@bysudharsanaraghunadh13756 жыл бұрын
സ്നേഹമാണ് ഈശ്വരന്റെ രൂപം. ഇവിടെ നമ്മൾ കണ്ടത് ഈശ്വരന്റെ പല പല രൂപങ്ങളാണ്. നമിക്കുന്നു
@sinansaidmt6 жыл бұрын
സുദർശന രഘുനാഥ് വനമാലി S Right
@sojiabraham92306 жыл бұрын
സുദർശന രഘുനാഥ് വനമാലി yutuwr
@indhusuresh36146 жыл бұрын
സുദർശന രഘുനാഥ് vanamaly 8
@Jaleesbabuk6 жыл бұрын
ആ എപ്പിസോഡിലെ ഈയൊരു ഭാഗം പിന്നേം പിന്നേം കാണാൻ തോന്നും. കണ്ടുകഴിഞ്ഞാലോ, കണ്ണു നനയേംചെയ്യും കണ്ഠമിടറുകയും ചെയ്യും. പച്ചഹൃദയത്തിൽ കൂർത്തമുള്ളുകൊണ്ടു കുത്തുന്നപോലുള്ളൊരു വേദനയും പിടിച്ചിലും മിഥുനിന്റെ ആ ചോദ്യം കേൾക്കുമ്പോ.... മറ്റു ഏതു പ്രോഗ്രാമിന്റെയും ഏതു ചാനലിലേയും ഏതു അവതാരകനായാലും അവതാരികയായാലും മിഥുനിന്റെ നിഴലോളംപോലും വരില്ല. സ്റ്റേജിൽ പെർഫോം ചെയ്യാനെത്തുന്നവരുടെ ശാരീരിക മാനസിക പരിമിതികൾ മനസ്സിലാക്കി അവരെപ്പോലെ സ്വയമായി, അവരുകൂടെ നിന്നും ഒരു മടിയോ സങ്കോജവമോ കൂടാതെ മുട്ടിൽനിന്നും മറ്റുള്ളവർക്ക് പ്രോത്സാഹനം നൽകുന്ന മറ്റേത് അവതാരകനുണ്ട് മിഥുനല്ലാതെ...??
@muneer_mhd99876 жыл бұрын
Jalees Babu .
@Jaleesbabuk6 жыл бұрын
Muneer Pallath ...
@anishop38956 жыл бұрын
Jalees Babu
@vipinkkoyiloth29435 жыл бұрын
Po
@munnasstream83382 жыл бұрын
ശാലോം ടീം..... ദൈവത്തിന്റെ... മാലാഖ മാർ 👍👍👍👍എല്ലാവർക്കും... 👍👍👍👍👍👍.. ഈ ചാനൽ ഇതുകൊണ്ട് തന്നെ യാണ് വേറിട്ടു നിൽക്കുന്നത്.. കാരുണ്യത്തിന്റെ...... ദീപങ്ങൾ...
@faizalmuhammed43886 жыл бұрын
ഈ പൈതലിൻതെ പാട്ട് ഞാൻ ഒരുപാട് കേട്ട് എപ്പോൾ കേൾക്കുബോൾ തേങ്ങി കരയും അത്രക്ക് ജീവൻ ആണ് അവനെ 😥മിഥുൻ ചേട്ടാ നിങളെ പോലെ നിങൾ മാത്രം എനിക്ക് മലയാള സിനിമയിലും ജീവിതത്തിലും മണിച്ചേട്ടനെയും നിങ്ങളെയും ആണ് ഇഷ്ട്ടം ഐലൗവിയു മിഥുൻ ചേട്ടാ😥😥😥😥
@Ameenpullipoyil6 жыл бұрын
കരച്ചിൽ നിർത്താൻ പാടുപെട്ടു.. മോന്റെ നിഷ്കളങ്ക മുഖം മായുന്നില്ല,,, നന്മ വരട്ടെ
@athulsunil99042 жыл бұрын
p
@babymenon78322 жыл бұрын
മിഥുൻ - താങ്കളുടെ നല്ല മനസ്സ് താങ്കളുടെ മുഖത്ത് പ്രതിഫലിക്കുന്നു - ദൈവം അനു ഗ്രഹിക്കട്ടെ മിഥുൻ🙏
@sharmilasharmila10526 жыл бұрын
മുത്തേ 😘😘😘😘നിന്നെ ഓർത്തു ഒരിക്കൽ അച്ഛനും അമ്മയും ഒരുപാടു കരയും
@Travelwithmyvoice6 жыл бұрын
നാട്ടിൽ വരുമ്പോൾ ഞാൻ വരുന്നുണ്ട് തൃശ്ശൂരിൽ പെരുങ്ങനം. ഷാലോമിലേക്ക്...അവർക്ക് ഒപ്പം ഒരു നേരം ഫുഡ് കഴിച്ച് അരുണിന്റെ പാട്ടും കേട്ട് പോരു... കെട്ടോ.....💗💗💋💗💋💗💋💗💋
@555cool66 жыл бұрын
👍
@sarasammav8 ай бұрын
L
@mersaljoy69222 жыл бұрын
ഈ കുഞ്ഞിനും, നോക്കുന്ന മദർനും കൂടെയുള്ളവർക്കും, ഈ പരിപാടി അവതരിപ്പിച്ച വർക്കും എല്ലാവർക്കും 👍👍👍സൂപ്പർ😊
ഈ മുത്തിനെ എനിക്ക് തന്നേക്കാമോ.... എന്റെ കുഞ്ഞനിയനായിട്ട് പൊന്നു പോലെ നോക്കിക്കോളം.... എന്ത് സുന്ദരനാടെ മുത്തേ...നീ..... 😍😍😍
@Hasfar7486 жыл бұрын
Aleena Elizabeth Mathew satyamayitum karyam parannadano
@ashabnk65786 жыл бұрын
കാര്യം പറഞ്ഞയാണോ അങ്ങനെയാണേൽ തരും
@nizukambrath14866 жыл бұрын
Aleena Elizabeth Mathew super mm
@prajithcp90626 жыл бұрын
Aleena Elizabeth Mathew Nalla manassin Nanni🙏😘😘
@nizukambrath14866 жыл бұрын
Aleena Elizabeth Mathew ok
@krishnakrish50516 жыл бұрын
ദൈവം എന്റെ കുഞ്ഞനിയന് എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ....
@hakeembekal6 жыл бұрын
flowers ചാനൽ ഒരു ജനകീയ ചാനൽ ആയി മാറി ഇനിയും ഒരുപാട് ജനകീയമാകട്ടെ
@shylajaday39666 жыл бұрын
ആ അച്ഛനും അമ്മയും ഇതു കാണുന്നുണ്ടോ? എത്ര പാവങ്ങളാണെങ്കിലും ഈ മുത്തിനെ എങ്ങനെ കളയാൻ തോന്നി? ദൈവത്തിന്റെ മാലാഖമാരുടെ കൈകളിൽ അവനെന്നും സുരക്ഷിതനായിരിക്കട്ടെ. മിഥുൻ പറഞ്ഞത് എത്ര സത്യം. കണ്ണുനീർ അടക്കാനാവുന്നില്ല. മോനെ ദൈവം അനുഗ്രഹിക്കട്ടെ.
ഈ കുഞ്ഞിന്റെ കഴിവില്ലായ്മ മാത്രം കണ്ടു അവനെ ഉപേക്ഷിച്ചു പോയ പ്രിയ രക്ഷിതാക്കളെ...... നിങ്ങൾക്ക് ഈ പൊന്നിനെ ലാളിക്കാനുള്ള ഭാഗ്യമില്ല...... Love Uuuuuuuu Monuuuuuuuu😍😍😘😘😘😘
@anupamapv50432 жыл бұрын
6 വയസ്സിൽ ഒരു സാധാരണ കുട്ടിയേക്കാൾ maturity മോന്... മിഥുൻ 👏🏻👏🏻👏🏻👏🏻
@Aflaaaa6 жыл бұрын
ഇതിനൊക്കെ unlike അടിക്കുന്നവർ ഭൂലോക തോൽവികൾ
@unnimuneeb6 жыл бұрын
Super monu
@shafeekshefi5776 жыл бұрын
Shajahan Saji athaaa veddikalli
@varghesejubin12086 жыл бұрын
ഇതൊക്കെ കോമഡി ഉത്സവത്തിന് മാത്രേ കഴിയൂ ..... ആയുഷ്കാലം നീണ്ടു നിൽക്കട്ടെ ഈ വിജയ ഗാഥ ..........
@neethunv66282 жыл бұрын
ദൈവം ഒന്നിനെയും വെറുതെ സൃഷ്ടിക്കില്ല 🥰🥰🥰
@Binumol.P3696 жыл бұрын
മിഥുൻചേട്ടൻ നല്ല അവതാരകൻ
@abins25216 жыл бұрын
Ys
@AbdulRasheed-hy3dz6 жыл бұрын
മിഥുൻ ചേട്ടന്റെ കയ്യിൽ ആ കുഞ്ഞു ഉള്ളത് തന്നെ ഒരു പ്രൊട്ടക്ഷൻ പോലെ എനിക്ക് ഫീൽ ചെയ്തു....മോനെ നീയാണ് താരം Ninnakaaayi kayykal ഉണ്ട് njngalde aduth....Blessing you നിന്നെ ഇട്ടിട്ട് പോയ achaneyo ammeyo orkaruth ഞങ്ങളുണ്ട് നിനക്ക്....ആയിരം kayyigal thurakkunnu
@dffg65606 жыл бұрын
കുഞ്ഞിന്റെ ഗാനങ്ങൾ കേൾക്കുമ്പോൾ ആ... മദറിന്റെ മുഖത്തുള്ള വാത്സല്യത്തിന്റെയും സ്നേഹത്തിന്റെയും പുഞ്ചിരി കണ്ടില്ലേ... അത് കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നുന്നു... മോനെ... നാളത്തെ ഗിന്നസ് പകരുവാണ് നീ.... അത് ഈ സമൂഹം കാണട്ടെ...😢
@afsaloldbeach3826 жыл бұрын
Spr
@hadiyafathima32893 жыл бұрын
0 no no See
@chinnakrishnan29933 жыл бұрын
@@afsaloldbeach382 by TVHhbj
@chinnakrishnan29933 жыл бұрын
Po CT
@JosphenaAvarachan3 ай бұрын
Uo
@ajithakumari71345 жыл бұрын
മിഥുൻ എന്ന മൃദുല മനസ്സിന്റെ ഉടമ ആയ മിഥുനെ അഭിനന്ദനങ്ങൾ
@ajuthomas56312 жыл бұрын
Sathyam
@mahendranpillai9646 жыл бұрын
എല്ലാവിധ ആശംസകളും നേരുന്നു. മോനു മോന്റെ അച്ഛനും അമ്മയും മോനെത്തിരക്കി വരാതിരിക്കില്ല തീർച്ചയായും അവർ വരും ഒരുപക്ഷെ മോനെ അന്നവർ കൊണ്ടുപോയിരുന്നുവെങ്കിൽ ചിലപ്പോൾ മോനിന്നു ഈ നിലയിലെത്തില്ലായിരുന്നു എല്ലാം ദൈവനിച്ചയമാണ് മോനെ ദൈവം അനുഗ്രഹിക്കട്ടെ
@crazyakkuzzwithdreams20066 жыл бұрын
Midhun chettooo really appreciate uuu ,... Love uu vave
@nimishasudhakaran5006 жыл бұрын
കണ്ണുനനയാതെ ഈ എപ്പിസോഡ് കണ്ടുതീർക്കുവാൻ ആവില്ല. കാപട്യങ്ങളില്ലാത്ത അവതരണത്തിന് മിഥുൻ ചേട്ടനും നന്ദി. ഒരുപാട് സ്നേഹം...
@sinis82596 жыл бұрын
Nimisha Sudhakaran s
@priyeshparakkothpriyesh23314 жыл бұрын
J lo
@podiammathankachan72193 жыл бұрын
@@sinis8259 qqq
@mollythomas62203 жыл бұрын
@@sinis8259 t is the
@rathieshmattathil98023 жыл бұрын
@@priyeshparakkothpriyesh2331 ytytgt6tt too
@santhoshnair44585 жыл бұрын
മിഥുൻ പറഞ്ഞത് നെഞ്ചിൽ കൊള്ളുന്നതാണ്.സ്നേഹിക്കാൻ ഇത്രയും പെരുള്ളപ്പൊ നിനക്കെന്തിനാട അച്ഛനും അമ്മയും
Mothering Roopathakum Special Abhinandanangal 🎉🎉. Ponnumonu Chakkarayumma❤❤❤❤
@vaishakhp80866 жыл бұрын
അവന്റെ അപ്പനും അമ്മയും അവനെ ചോദിച്ചു വന്നാൽ.. അവർക്ക് കൊടുക്കരുത് എന്ന് പറയണം... ഇവർ കൊടുക്കുന്ന സ്നേഹം അവർക്ക് കൊടുക്കാൻ പറ്റില്ല...
@susuaadh53746 жыл бұрын
correctanu chettaa
@niciyyalallu88836 жыл бұрын
Ath mathralla vangan vanna laabam mathram kand varunnor akum... ivar anel kodukanath nissartha sneham anu
@shameers30866 жыл бұрын
yes
@jishadkandamangalam72776 жыл бұрын
മിഥുൻ താങ്കൾ വേറെ ലെവലിലാണ്
@sudhaashokan57053 жыл бұрын
സ്നേഹിക്കാൻ ഇത്രയും പേരുമുള്ളപ്പോൾ നിനെക്കെന്തിനാടാ അച്ഛനുമമ്മയും. ആ ചോദ്യത്തിനുമുമ്പിൽ മിഥുൻ മോനെ നമിച്ചുപോയി. അരുൺമോന് ഡാഡിയും മമ്മിയും നമ്മുടെ സിസ്റ്റർമാരും എല്ലാവരുമുണ്ട്. അവൻ ഉയരങ്ങളിൽ എത്തും. ദൈവം കൂടെയുണ്ട് മോനെ 💕🙏🙏🙏🙏🥰🥰🥰🥰
@visakhnellithodi3766 жыл бұрын
നിന്റെ അസുഖം എല്ലാം മാറും ദൈവം നിന്നെ രക്ഷിക്കും ഉറപ്പ്
@blackhem16 жыл бұрын
Athea.... ദൈവം രക്ഷിക്കട്ടെ
@shameenahakkim88686 жыл бұрын
അച്ഛനുമമ്മയും ഉപേക്ഷിച്ചതുകൊണ്ടാ മുത്തേ നിന്നെ ഞങ്ങൾക്കെല്ലാം കാണാനും സ്നേഹിക്കാനും കഴിഞ്ഞത് അല്ലേൽ ഒരു ചികിത്സായും കിട്ടാതെ ആരോരുമറിയാതെ ഒരു കട്ടിലിൽ കഴിയേണ്ടി വന്നേനെ,അവർക്കു അതിനുള്ള സാമ്പത്തികം ഉണ്ടാവില്ല. എന്നാലും നെഞ്ചുവിങ്ങുന്ന ഒരു വേദന അരുൺമോൻ ഉണ്ടാകുമെന്നു അറിയാം ഞങ്ങളെല്ലാം നിന്നെ സ്നേഹിക്കുന്നു. ദൈവം വലിയവനാ. നിനക്കെന്നും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ i love u muthe😗
@rajendranpillai40855 жыл бұрын
356
@louiemathew7495 жыл бұрын
Shameena Ha up
@bindufrancis12755 жыл бұрын
True
@knairavvadakkam8085 Жыл бұрын
പാവങ്ങളായ മാതാപിതാക്കൾ ചെയ്ത ത് നല്ല കാര്യം. അതാണ് ഇവൻ ഇത്രയും അറിയപ്പെടുന്നവനായത്. ഇനിയും ഉയരത്തിലെത്തട്ടെ.
@FMTrades6 жыл бұрын
Aa mother അമ്മ തന്നെയാണ്. അവന്റെ മുമ്പിൽ അമ്മയും അച്ഛനും ഉപേക്ഷിച്ചു പോയെന്നു പറയാൻ പോലും വാക്കുകൾ കിട്ടുന്നില്ല. Sholom സദനം. അടുത്ത വെക്കേഷന് അവിടെ ഞാൻ വിസിറ്റ് ചെയ്യും.
@ajmalaju4ever2556 жыл бұрын
👍👍👍
@mu53156 жыл бұрын
i like it
@FMTrades6 жыл бұрын
muhsina Gbu
@FMTrades6 жыл бұрын
ajmal aju 4 ever Gbu
@anshijifiri72306 жыл бұрын
Anis 😊😊😊
@abhilashsm58296 жыл бұрын
മിഥുൻ നിങ്ങൾ മുത്താണ്...കണ്ണ് നിറഞ്ഞു
@Ashru5056 Жыл бұрын
മിഥുൻ ചേട്ടൻ പൊളിയാണ് മുത്താണ് 👍👍
@ijuizzudheen93156 жыл бұрын
മിഥുൻ ചേട്ടോ.. ഇങ്ങള് ഹെവി ആണ് റബ്ബ് അനുഗ്രഹിക്കട്ടെ .... ഇങ്ങളേം ആ മോനേം.. ഓനെ സംരക്ഷിക്കുന്ന എല്ലാരേം......
@vineshmk26733 жыл бұрын
Mone I love you da chakkara umma
@joicyjomonjomon1423 жыл бұрын
11Text you copy will automatically show hereText you copy will automatically show hereText you copy will automatically show hereText you copy will automatically show here
@beeviyoonus59673 жыл бұрын
@@joicyjomonjomon142 vhggkfjf😘😅
@komalamk38392 жыл бұрын
@@vineshmk2673 ĺll
@risanaansal10252 жыл бұрын
J
@jithuprakash3956 жыл бұрын
ദൈവം ഉണ്ട് മോനെ അച്ഛനും അമ്മയും എന്തിനാ ................ നിനക്ക് അമ്മയും അച്ഛനും തരുന്നതിലും കൂടുതൽ സ്നേഹം കൂടെ വന്നവർ തരുന്നുണ്ട്
@nithinnithinak25472 жыл бұрын
മിഥുൻ ബ്രോ ഇത്രയും മനുഷ്യ സ്നേഹിയായ ഒരു ചെറുപ്പക്കാരൻ എങ്ങനെ സാധിക്കുന്നു ബിഗ് സല്യൂട്ട്
@prameelap24856 жыл бұрын
മിഥുൻ ചേട്ടന്റെ ആ മനസ്സ് അലിയിപ്പിക്കുന്ന വാക്കുകൾ എല്ലാവരെയും ഒരുപാട് സ്വാധീനിക്കും. ആ മോന് എല്ലാ അനുഗ്രഹവും ഉണ്ടാവാട്ടേ god bless you
@parvathi43743 жыл бұрын
TV by c see ,
@shamjithkpsanju98866 жыл бұрын
മിഥുൻ ചേട്ടന് big Salute: ഇത്രയും സമയം മോനേ എടുത്തല്ലോ :
@rencygeorge44285 жыл бұрын
Big salute ❤️❤️❤️
@പ്രിയകേശു2 жыл бұрын
മോനെ ഒത്തിരി ഇഷ്ടം ആയി ഒത്തിരി.. അതിൽ ഏറെ ഇഷ്ടം മിഥുൻ ചേട്ടനെ 🥰❤
@world_of_tech12136 жыл бұрын
മനസ്സിൽ വല്ലാതെ വർഗ്ഗീയത തോന്നുമ്പോൾ ഇതൊക്കെ കണ്ടമതി
@sundarsundarkuruppath64396 жыл бұрын
Good comments
@shefeeqms85656 жыл бұрын
👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️
@alfiyahameed55846 жыл бұрын
yes angane enkkillumm nammda nadu nannavatte
@thamannaansar57536 жыл бұрын
Correct 👍👍
@musafir11396 жыл бұрын
ഒരു പക്ഷെ അല്ലാഹു അവനു ഈ നിലയിൽ ഉയരാൻ ആ മാതാപിതാക്കളുടെ നിസ്സഹായതയെക്കാൾ ഈ മദറിന്റെയും ,,കൂടെയുള്ളവരുടെയും കൂടെ ആകും നല്ലതെന്നു കണക്കാക്കിയിട്ടുണ്ടാകാം ,,അവരെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല ,,പല മാതാപിതാക്കളും മക്കളെ ഇല്ലായ്മ ചെയ്യുന്നത് നാം അറിഞ്ഞിട്ടില്ലേ അത് അവർ ചെയ്തില്ലല്ലോ ,,അവർ ദൂരെ നിന്ന് വിഷമിക്കുന്നുണ്ടാകും തീർച്ച ,,,അവരുടെ സാമീപ്യം വല്ലപ്പോഴും ഈ മോന് സാധിപ്പിച്ചു കൊടുത്താൽ അനാഥത്വം എന്ന അവന്റെ വേഷം ഭാവിയിൽ നിന്നെങ്കിലും ഇല്ലാതാക്കാൻ കഴിയില്ലേ ,നല്ലത് വരട്ടെ
@mediamediya73836 жыл бұрын
askar ali Kpz അത് പറയരുത് അവർ ദൂരത്തിരുന്നും ഈ മോനെ കാണണ്ട അവർ അതിനു അർഹരല്ല.
എന്റെ പ്രാർത്ഥനയിൽ ഇന്നുമുതൽ മുത്തേ നിന്നെയും ഓർക്കും. ഉമ്മ.
@Romantic_muthuofficialyoutubec5 жыл бұрын
Umma. Kutty
@beeviyoonus59673 жыл бұрын
Gibxbvdjfvdhdvgdv c hxjgxxn c hdgdh do dgdgfgffdgdgdfffgfcfgdgcgfvfgfgf vxbcb can dbdvh xx xbgxb xx h bvdbbdb c bxgxbbbxdvvdvxvdvdvv😑😏😗😆😵Bnhj👻😳📃
@muhammedshahanad67716 жыл бұрын
ഒരു കുഞ്ഞില്ലാത്ത ആളാണ് ഞാൻ. എനിക്കറിയാം അതിന്റെ വേദന എന്താന്ന്. നിങ്ങൾക്കറിയില്ല ഒരു കുഞ്ഞില്ലാത്തതിന്റെ വേദന. ആ കുഞ്ഞിനെ കളഞ്ഞിട്ടു നിങ്ങൾ ഇപ്പോ ജീവിക്കുന്നുണ്ടെങ്കിൽ ഇനി നിങ്ങൾ ഈ ഭൂമിക്കു ഭാരമാണ്. നിങ്ങൾ(ആ കുട്ടിയുടെ അച്ഛനും അമ്മയും )പോയി തൂങ്ങി ചത്തേക്ക്. അസുഖം ആയിട്ടാണെങ്കിലും ആ കുഞ്ഞിന്റെ മുഖം നോക്കിയിട്ട് കളയാൻ തോന്നിയല്ലോടാ നായിന്റെ മക്കളെ. മോനെ i love u. എനിക്ക് തന്നേക്കാമെങ്കിൽ ഞാൻ നോക്കിക്കോളാം ആ മകനെ എനിക്ക് അത്രക്കങ് ഇഷ്ടപ്പെട്ടു പോയി i love u i love u i love u.ഒരായിരം Ummmmmmmmmmmmmmmmmmmah
Muhammed Shahanad ദൈവം നിങ്ങൾക്കൊരു കുഞ്ഞിനെ തരും ട്ടോ.... സങ്കടം വേണ്ട...
@amarns30265 жыл бұрын
Daivam oru kunjine tharum
@nabeelnabi85885 жыл бұрын
ഇത്രേം നല്ല മനസുള്ള നിങ്ങൾക്ക് അള്ളാഹു എത്രെ പെട്ടെന്ന് ഒരു പൂർണ്ണ ആരോഗ്യമുള്ള വാവേ തരും inshallh
@suseelaathirakochuparvathy80325 жыл бұрын
Muhammed Shahanad njanum
@sharafsubairinteractiveeng29623 жыл бұрын
തെരുവിൽ പ്പെട്ടു പോകുന്നവർക്ക് തുണയായി തീർന്ന സിസ്റ്റേഴ്സിനും ആസംഘടനക്കും(ഷാലോം ഓർഫനേജ്) ഹൃദയം നിറഞ്ഞ ആശംസകൾ ! ഒരായിരം അഭിനന്ദനങ്ങൾ !
@hydrosvettan62502 жыл бұрын
Lol yeah wk Joomla kwhuwij
@hydrosvettan62502 жыл бұрын
On rrreedyyuuiddd4f6u8wdrrrt6y6
@sahlats501 Жыл бұрын
+hhhhbhhhhñ
@sahlats501 Жыл бұрын
..mk j
@ayishabeevi1079 Жыл бұрын
‹
@anerahiman57586 жыл бұрын
12:45 മിഥുന്മാത്രമേ ഇതൊക്കെ പറ്റു,കാരണം ഉള്ളിൽ ഒരു ഈഗൊയുമില്ല
@safeenamajeed80096 жыл бұрын
മിഥുന്റെ ഡയലോഗ് aa മോന്റെ അച്ഛനോടും അമ്മയോടും paranjad 👌👌അവരുടെ ഭാഗ്യക്കുറവ് തന്നെയാ
@allmychannel63886 жыл бұрын
hai
@kadeejamm20672 жыл бұрын
@@allmychannel6388 .l
@georgeavgeorge64223 жыл бұрын
അതെ ഞാനും ഇവരെ തൊഴുന്നു. ഈ കുഞ്ഞിനെ സ്നേഹിക്കുന്ന എല്ലാവരെയും - എന്നെ സ്നേഹിക്കുന്ന എൻ്റെ ദൈവത്തേയും
@reshmar55136 жыл бұрын
കണ്ണ് നിറഞ്ഞു പോയി... മോനെ ദൈവം നല്ലത് വരുത്തട്ടെ .
@tomsykannadan59682 жыл бұрын
Hearty congrats to Mother and community.keep it up.God bless you all.
@mebinshiyad98126 жыл бұрын
ഒന്ന് കണ്ടാൽ ഓടി വന്ന് ഒരു ഉമ്മക്കൊടുക്കാൻ തോന്നുന്നു.....മോനെ നിനക്ക് ഞങ്ങളൊക്കെ ഉണ്ട് കുഞ്ഞവെ.....മിഥുൻ ചേട്ടാ കണ്ണ് നിറഞ്ഞു പോയ് ചേട്ടന്റെ ആ ഡയലോഗ് കേട്ടപ്പോൾ.......
@jaleelibrahimibrahim9846 жыл бұрын
Wow super god bless you mon
@vinuraj1505 жыл бұрын
@@jaleelibrahimibrahim984 a
@binuko54685 жыл бұрын
Mebin Shiyad
@IKKU-c4h3 жыл бұрын
അച്ചോടാ 😍എന്ത് ക്യൂട്ട് ആണ് ആ കുഞ്ഞിനെ കാണാൻ 😘😘😘😘😘😘😘😘😘. നല്ല വാവ. അതിനെ ഉപേക്ഷിച്ചു പോയ മാതാപിതാക്കൾക് ദൈവം ശിക്ഷ കൊടുക്കും. ഒരു അമ്മയാവുന്നത് ഭാഗ്യമാണ്. ഒരു കുഞ്ഞിന്റെ വില അറിയുന്ന മാതാപിതാക്കൾ ആയിരുന്നെങ്കിൽ എത്ര കഷ്ട്ടപാടായാലും ആ കുഞ്ഞിനെ അവർ നോക്കും.അത് എത്ര കഷ്ടപ്പെട്ടായാലും 😘.
@amruthagopalan65646 жыл бұрын
dislike ഇട്ട എല്ലാവരെയും പേ പട്ടി കടിക്കട്ടെ..... എന്റെ ചക്കരമുത്തിന് ഒരു 1000 കോടി ഉമ്മ😘😘😘
@shafeekshefi5776 жыл бұрын
AMRUTHA GOPALAN avar veddikalla 🤣🤣
@adolfhitler92506 жыл бұрын
Pe pattiyude Vila kalayaruth please.....
@praisepraise91176 жыл бұрын
കുഞ്ഞു വാവക്ക് നല്ലതു വരട്ടെ എന്നു ആശ൦സിക്കുന്നു🌹🌹🌹🌹
നിനക്കിപ്പം എത്ര അമ്മമാർ ആണ് മുത്തെ......ഞാൻ ഉൾപ്പടെ.......ഒരായിരം അമ്മമാരുണ്ട്😙😙😙😘😘😘😘
@kaliyugammalayalam88136 жыл бұрын
എന്നാലും മിഥുനെ , കരയിപ്പിച്ചു കളഞ്ഞാലോ ഞങ്ങളെ നി ....... ആ ചക്കരകുട്ടന് എന്റെ ഒരു ചക്കര മുത്തം .....
@manufacturer19876 жыл бұрын
പൗരൻ i
@Safwanshaan136 жыл бұрын
ദൈവത്തിന്റെ കുഞ്ഞു തന്നയാണ് പൊന്നു മോനെ നീ ആഹ് ദൈവം തന്നെ നിന്റെ എല്ലാ അസുഖങ്ങളും മാറ്റി തരും കാരണം നിന്റെ ഈ കഴിവുകളും നിഷ്കളങ്കമുള്ള പുഞ്ചിരിയും ദൈവത്തിനു വേണ്ടാന്നു വാക്കാനാവില്ല ഞങ്ങളുണ്ട് പൈതലേ നിന്റെ കൂടെ എന്നും പ്രാർത്ഥനയും ഉണ്ടാകും Midhun chetta 😚😚i love u നിങ്ങളെ എങ്ങനെ പറയണം എന്ന് അറീല എന്നാലും ഒറ്റ വക്കിൽ നിർത്താണ് i love u big slut😚