ഒരു കുട്ടിയുടെ മുഖമുള്ള അനുഗ്രഹീത കാ രാ 2021 ലാണ് ഈ പാട്ടു കേട്ടത് ഒരു പാട് ഇഷ്ടമായി
@soppuzxn3 жыл бұрын
💪
@ckpradeepck39823 жыл бұрын
താമര പൂങ്കവന.. ഓ പ്രിയേ...വികാര നൗക.... ഓഹ്.......100👍100
@ckpradeepck39823 жыл бұрын
2021
@muhammednajad7750 Жыл бұрын
സമ്മതിച്ചു ഡ്യൂപ്ലിക്കേറ്റ് ദാസേട്ടൻ എന്നു പറയാൻ പറ്റില്ല ഒറിജിനൽ ദാസേട്ടൻ ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് വേണം പറയാൻ
@rithiksoul3679 Жыл бұрын
@@ckpradeepck3982 സൂപ്പർ സർ ഒന്നും പറയാനില്ല എത്രയോ ഉയരങ്ങളിൽ എത്തേണ്ടതായിരുന്നു
@mukundanmuku60806 жыл бұрын
മാളത്തിൽ ഒളിച്ചരിക്കുന്ന അത്ഭുതപ്റതിഭകളായ കലാകാരൻമാരെ കോമഡി ഉൽസവം പുകച്ച് പുറത്തു ചാടിക്കുന്നു👍
@tonynta61856 жыл бұрын
Super adipoli
@alamal71116 жыл бұрын
Mukundan Muku bhramanam
@shefeerps646 жыл бұрын
Supper
@muhammadshabeer21746 жыл бұрын
p
@radhaabmgklmani22985 жыл бұрын
U
@faisishemi33346 жыл бұрын
സൂപ്പർ ഷമീർക്ക..... നിങ്ങൾ ദാസേട്ടന്റെ അടുത്ത് നിൽക്കുന്ന ആളാണ്..... ഒന്നും പറയാൻ വാക്കുകൾ ഇല്ല. കേട്ടിരിക്കാൻ എന്തു സുഖമാണ് ഇക്കാടെ പാട്ടുകൾ. Great voice.
@sujeshpachu1943 жыл бұрын
ശ്രമിക്കാം പറഞ്ഞു പക്ഷെ കണ്ണടച്ച് കേൾക്കണം 😲ആകെ ഞെട്ടിപോയി 😳😳😳😳 ഭഗവാനെ ഇദ്ദേഹതെ നമിച്ചു 🔥🔥🔥
@Arunp-2 жыл бұрын
Satyam poli
@arundev28612 жыл бұрын
Sathyam
@jayasudhar11742 жыл бұрын
Super
@ALUdayippan2 жыл бұрын
മനസറിഞ്ഞു കൈയടിക്കാൻ പറ്റുന്ന കലാകാരൻ 🥰🥰👏
@yasarbinyousaf35446 жыл бұрын
ഇത്ര സൂപ്പർ പാട്ടുകൾ വളരെ സിമ്പിൾ ആയിട്ടാണ് മൂപ്പർ പാടുന്നത്..... അതാരെങ്കിലും ശ്രദ്ധിച്ചോ 👍👍👍
@bashibashi69054 жыл бұрын
ഉവ്വ് അദ്ദേഹം കൂളായി തന്നെ ചെയ്യുന്നു..
@Sallunavas4 жыл бұрын
ശരിയാ
@basheer.pbasheer.p36323 жыл бұрын
സത്യം
@geethaunnikuttan75523 жыл бұрын
സൂപ്പർ....👍👏👏👏👏👏 പറയാൻ വാക്കുകൾ ഇല്ല... ദൈവം അനുഗ്രഹിച്ച കലാകാരൻ ദൈവം ഈ കലാകാരന്റെ കൂടെ എന്നും ഉണ്ടാകും... 🙏ഇത്രയും മനോഹരമായി ഓരോ പാട്ടുകൾ പാടുക എന്നത് അദ്ദേഹത്തിന്റെ കഴിവ് തന്നെ ആണ്... ആ കഴിവിനെ ഞാൻ ആദരിക്കുന്നു God bless u.... 🙏🌹
@nihalwould49762 жыл бұрын
🚚🚛🚜
@MubashirAliPT5 жыл бұрын
എത്ര തവണ കണ്ടു എന്ന് അറിയില്ല വല്ലാതങ്ങ് ഇഷ്ടായി അടിപൊളി ഒന്നിൽ കൂടുതൽ കണ്ടവർ like
@aperamvincent72323 жыл бұрын
'M @'Ny
@SirajVc-gl9cf2 жыл бұрын
കറക്റ്റ്
@PACHAKUTHIRAvlogs2 жыл бұрын
💚❤️ നമ്മുടെ ചാനൽ PACHAKUTHIRA VLOGS Subചെയ്യുക... 🦗🦗🦗videos കണ്ട് coments & Like ചെയ്യുക. 🌴🌳🌲🌿🍀☘️ നന്ദി.... സ്നേഹം kzbin.info
@dineshkumarkvkannan74632 жыл бұрын
Like 👍 Like 👍 and Like 👍
@subinsurendren8206 жыл бұрын
കഴിവ് ഉള്ള ഒരുപാട് കലാകാരന്മാരെ കണ്ടെത്തി വേദിയിൽ എത്തിക്കുന്ന കോമഡി ഉത്സതത്തിന് Hats Off 😚🙄🙏
@geethaunnikuttan75523 жыл бұрын
ഈ കലാകാരന്റെ.... ഈ പ്രോഗ്രാം എനിക്ക് 2021- ൽ ആണ് കാണാൻ സാധിച്ചത്.... സൂപ്പർ 👍
@sebastianmathew7026 Жыл бұрын
Do
@Msdgbbdnnbds73996 жыл бұрын
നന്നായി ഷമീർ സർ....... എന്തായാലും ഇപ്പോഴങ്കിലും അങ്ങയുടെ ഈ കഴിവ് പ്രകടിപ്പിക്കാൻ ഒരു വേദി നില്കിയതിനു പ്രിയ ഫ്ലേവേഴ്സ് ചാനലിനും അതിന്റ അണിയറ പ്രവർത്തകർക്കും അതിൽ ഉപരി പ്രിയ സഹോദരൻ ഷമീർ സർ ന് ബിഗ് സല്യൂട്......
@sajitsaju16 жыл бұрын
അതിശയം തോന്നി, ഇത്രയും പാട്ടുകൾ live aayi ,skill we have to appreciate
@jeseerarackal6 жыл бұрын
സൂപ്പർ ഷമീറിക്ക
@ushapk81845 жыл бұрын
മനംള മനം . Hi my
@PACHAKUTHIRAvlogs2 жыл бұрын
💚❤️ നമ്മുടെ ചാനൽ PACHAKUTHIRA VLOGS Subചെയ്യുക... 🦗🦗🦗videos കണ്ട് coments & Like ചെയ്യുക. 🌴🌳🌲🌿🍀☘️ നന്ദി.... സ്നേഹം kzbin.info
@nizarkt78716 жыл бұрын
വളരെ അധികം കഴിവുള്ള കലാകാരൻമാർ എത്തുന്ന ഈ പരിപാടിയിൽ ഏറ്റവും മികച്ച കലാ പ്രദിഭ മധുൻ ചേട്ടനാണ് ആരേയും തളർത്താത്ത പേടിച്ചെത്തുന്നവർക്ക് എനർജിയും ഇതാണ് മിധുൻ
@sabirtp53583 жыл бұрын
വീണ്ടും വീണ്ടും കണ്ടു പോകുന്നു ഷമീറിന് ബിഗ് സല്യൂട്
@shihabdheen865 жыл бұрын
എന്ത് ചെയ്യും മുത്തേ ലൈക് അടിക്കാനേ പറ്റൂ മനോഹരം താങ്കൾ പൊളിച്ചു
@PACHAKUTHIRAvlogs2 жыл бұрын
💚❤️ നമ്മുടെ ചാനൽ PACHAKUTHIRA VLOGS Subചെയ്യുക... 🦗🦗🦗videos കണ്ട് coments & Like ചെയ്യുക. 🌴🌳🌲🌿🍀☘️ നന്ദി.... സ്നേഹം kzbin.info
@abbasvk5617 Жыл бұрын
അൽ ഹംദുലില്ലാഹ്.'' ''... ഷെമീർ'' ''അടിപൊളിയായി 'പടച്ചവൻ ഇനിയും ഉയരങ്ങളിലെത്താൻ അനുഗ്രഹിക്കട്ടെ. ആമീൻ ::
@nissarbadar50074 жыл бұрын
വാക്കുകൾ പറയാൻ ഇല്ല.... അതി ഗംഭീരം...... പ്രിയ സഹോദരൻ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ........
@1990rintu Жыл бұрын
അവസാനത്തെ കനകനിലാവേയിൽ അലിഞ്ഞു പോയി ഷമീർഭായി ❤️❤️❤️❤️ U r a great singer...
@shinyanto68676 жыл бұрын
ഇക്കാ പൊളിച്ചു. ' റംസാൻ നിലാവൊത്ത പെണ്ണല്ലേ' സൂപ്പർബ് .. .... പിന്നെ എല്ലാ ഒരു വിധം പാട്ടുകളും വളരെ നന്നായിരുന്നു.....👌👍👍👍❤❤❤
@shravansurr6 жыл бұрын
അവസാനം പാടിയ കനകനിലാവെ കലക്കി...... ഹോ എന്താ സാമ്യത.. നമിച്ചു അണ്ണാ.......
@prasthandan2 жыл бұрын
This
@rayanasvlog84504 жыл бұрын
പറയാൻ വാക്കുകളില്ല. മഹാ ഗായകനായ താങ്കൾളെ ലോകമറിയട്ടെ ദൈവo എല്ലാ വിധ അനുഗ്രഹങ്ങും നൽകട്ടെ
@sreerajbaburaj65085 жыл бұрын
ഒരുപക്ഷേ രതീഷ് മുമ്പെ വന്നത് കൊണ്ടാവാം ആര്‍ക്കും ഇത് അത്ര തന്നെ അത്ഭുതം ഇല്ലാത്തത്... നല്ല അവതരണം... നല്ല സാമ്യം ഉണ്ട്
@ashikhmarhaba69775 жыл бұрын
Aayirikkaam.. enkilum valare nannaayittund... 👌
@muneermuhammed2213 жыл бұрын
ദാസേട്ടന്റെ ഇത്രയും വെറൈറ്റി സൗണ്ട്സ് പാടാൻ രതീഷിനും കഴിയില്ല.
ദാസാറിന്റെ പഴയ ശബ്ദങ്ങൾ പലതും സൂപ്പർ അടിപൊളി ഗായകൻ. . .
@seenak24872 жыл бұрын
👌💯
@akbarali50484 жыл бұрын
യേശുദാസിന്റെ ശബ്ദത്തിൽ ഒരുപാട് പേർ ഗാനങ്ങൾ ആലപിക്കുന്നുണ്ട് .. പക്ഷെ ഇത്ര മനോഹരമായി പാടാൻ കഴിവുള്ള താങ്കൾക്ക് ഉള്ളിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ.. താങ്കൾ ഒരു നല്ല ഗായകൻ മാത്രമല്ല നല്ല ഒരു ഗുരുവും നല്ല മനസ്സിനുടമയുമാണ്.. 👍👍👍
@bismaak15593 жыл бұрын
Great dear Shameer.... very happy and proud to remember that you are from my village Azhikode...
@karthikeyansreenairks41146 жыл бұрын
നമ്മള്‍ അറിയുവാന്‍ താമസിച്ചുപോയ .. വളരെയധികം കഴിവുകളുള്ള ഒരു നല്ല ഗായകന്‍ !!
@zulaikhamoorangatt61184 жыл бұрын
H
@DJ-vq8ob6 жыл бұрын
താങ്കളുടെ കഴിവിനെ അംഗീകരിക്കാൻ കഴിയാത്ത ചിലർ മോശമായ കമന്റുകൾ ഇടുന്നുണ്ട്.അത് വേറൊന്നും കൊണ്ടല്ല "കിട്ടാത്ത മുന്തിരി പുളിക്കും" എന്നൊരു ചൊല്ലുണ്ട് അതാണ് ഇവിടെ സംഭവിക്കുന്നത്.അവർക്കാർക്കും ചെയ്യാൻ കഴിയാത്ത കാര്യം താങ്കൾ ചെയ്തു അതാണ് അവരെ താങ്കൾക്കെതിരെ സംസാരിക്കാൻ പ്രേരിപ്പിച്ചത്. വിമർശനങ്ങൾ ഉണ്ടാകും അത് കാര്യമാക്കണ്ട താങ്കളെ ലോകം അംഗീകരിച്ചു കഴിഞ്ഞു ALL THE BEST by ധനഞ്ജയൻ
ഒരു അഹങ്കാരവും ഇല്ല യഥാർത്ഥ കലാകാരൻ എല്ലാം ഒന്നിനൊന്നു മെച്ചം Goood very good dear
@ashrafka60683 жыл бұрын
Das സാറിനെപോലെ ഓരോ പാട്ടിനും വ്യത്യസ്ഥമായ സൗണ്ട് അതാണ് 👍👍👍
@musafirkhan69774 жыл бұрын
പ്രളയ സമയത്ത് തുണിക്കട തുറന്നുകൊടുത്ത നൗഷാദ് ഇക്കാനെ പോലെ ഇരിക്കുന്നു.
@സല്ലുഭായ്-ള6ട3 жыл бұрын
യെസ്
@sharafbasha94803 жыл бұрын
S
@sharafbasha94803 жыл бұрын
Noushadkante naatukaarananu
@gorgekutti13893 жыл бұрын
@@സല്ലുഭായ്-ള6ട qqqqq
@fslyen6 ай бұрын
യെസ്
@kashifminhaj44504 жыл бұрын
ഇയാളെ ഒരിക്കൽ കൂടി കൊണ്ടുവരണം ഒന്നും പറയാനില്ല ഞെട്ടി ഇരിക്കണേ
@shabeebshabeeb51063 жыл бұрын
Chayikutta
@savithrin97043 жыл бұрын
Nallasowrmkalkkaptteyadann
@AnwarThayyil4 жыл бұрын
*ഇപ്പോളും കാണുന്നവരുണ്ടോ2020 അപാര കഴിവ്*
@abdulhakkeem88774 жыл бұрын
ഉണ്ട്
@abanish90453 жыл бұрын
2021 illum kaanunavarund
@sudevana87303 жыл бұрын
to get the money and you know that👉 away but I'm sure I have a question about my👪 is goingto be tough butit
@aswinaswin84973 жыл бұрын
2021
@babythomas61403 жыл бұрын
2021
@siyadsiyan5 жыл бұрын
ഒന്നും പറയാൻ വാക്ക് ഇല്ല സൂപ്പർ 😍✌പൊളിച്ചു .....
@harismonharismon89506 жыл бұрын
തന്റെ ശബ്ദം കൊണ്ട് ജന മനസ്സുകളിൽ ആഴ്ന്നിറങ്ങിയ ഷമീർന് ഒരായിരം അഭിനന്ദനങ്ങൾ ആദ്യമായിട്ടാ ഞാൻ ഇങ്ങിനെ ഒരു പ്രകടനം കാണുന്നത്.. ഇനി ആരെങ്കിലും ഇതുപോലെരെണ്ണം ചെയ്യുന്നത് വരെ എന്റെ മനസ്സിൽ ഇതാണ് ഏറ്റവും ബെസ്റ്റ്....
@aryanandhaaneeshkumar30092 жыл бұрын
Af
@aryanandhaaneeshkumar30092 жыл бұрын
AdiO
@SirajVc-gl9cf2 жыл бұрын
ഒന്നും പറയാനില്ല ഇത്ര പെർഫെക്ട് ആയിട്ട് ആരും പാടിയിട്ടില്ല 👌👌👌👌👌
@irshadmuhammed56125 жыл бұрын
എന്ത് മനുഷ്യനാണ് മനുഷ്യ..😍😍😍 എത്ര സിംപിൾ ആയിട്ടാ..😍😍😘😘😘
ഇവന്റെ ഒക്കെ അഹങ്കാരം ഇതിലൂടെ തീരണം.. ഇവനൊക്കെ അല്ല ഗന്ധവർ... യേശുദാസ് ശബ്ദം കൊണ്ട് ജീവിക്കുന്നു അതിന് അഹങ്കാരം കൂടുതൽ ഉണ്ട്... പക്ഷെ കഴിവുള്ളവരെ ഇവരൊക്കെ ഉയർത്താൻ പേടിക്കുന്നു
@dulkiflikaimalassery54613 жыл бұрын
കേട്ടിരിക്കാൻ എന്തൊരു സുഖാ ... സൂപ്പർ ... God bless you .
@somanm1422 жыл бұрын
S io ma n q🥰👍😄
@pravinp97865 жыл бұрын
ഈ കലാകാരനെ ഞാൻ ബഹുമാനിക്കുന്നു
@SHADINMUHAMMAD-DXB4 ай бұрын
ഞാനും 😅
@safeercholakkal7235 жыл бұрын
അനുകരിക്കുന്നതിന് മുന്നേ അയാള് തന്നെ വളരെ താഴ്മയോടെ പറയുന്നുണ്ട് ഒരു ശ്രമമാണെന്ന് .. എന്നിട്ടും നിലവാരമില്ലെന്ന് പറയുന്നവരേ... കോമഡി ഉത്സവം പോലുള്ള ലോകത്തിലെ തന്നെ നമ്പർ വൺ റിയാലിറ്റി ഷോയിൽ ചെന്ന് നിൽക്കുമ്പോൾ തന്നെ മുട്ടുകാൽ കൂട്ടിയിടിക്കും ... കൂടെ ദാസേട്ടനെപ്പോലെ പകരം വെക്കാനില്ലാത്ത ഒരു ഗായകനെ അനുകരിക്കാൻ കൂടിയാവുമ്പോൾ ബാക്കി ഊഹിക്കാവുന്നതേയുള്ളൂ ... നാല് ചുമരുകൾക്കുള്ളിൽ (സ്റ്റുഡിയോയിൽ) ഇരുന്ന് പാടുന്നതും ഓപ്പൺ സ്റ്റേജിൽ ഇതുപോലെ പാടി ഫലിപ്പിക്കുന്നതും രണ്ടും രണ്ടാണ് .. പഴയ പുതിയകാല ദാസേട്ടന്റെ ശബ്ദവുമായുള്ള ശബ്ദവുമായി വ്യത്യാസങ്ങളിൽ 100% നീതിപുലർത്തി ... അഭിനന്ദനങ്ങൾ ഷമീർ😘😘😘😘😘
@sulaimankutty975 жыл бұрын
Su PER
@shylajoy93775 жыл бұрын
Safeer Cholakkal
@cijinmd55115 жыл бұрын
Kiduki super bro thakkathaya marupadi
@surajtsukumar5 жыл бұрын
Mr.Retheeshinte.......Xvvnnncghjf....Baakki parayandallo alle
@nandu3784 жыл бұрын
Exactly u said it bro 👍
@parvathisanthosh67203 жыл бұрын
🙏🙏🙏🙏 ഒന്നും പറയാൻ അറിയില്ല.🙏🙏🙏എന്തു പറഞ്ഞാൽ മതിയാകു. ഈ കലാകാരനെ. നമിക്കുന്നു 🙏
@siddique21056 жыл бұрын
സൂപ്പർ ആയിട്ടുണ്ട്. കുറ്റം പറയുന്നവർ എല്ലാം തികഞ്ഞവരാ. ഒരു മൂളിപ്പാട്ട് പോലും പാടാൻ കഴിവില്ലാത്തവർ.
@riyasliton6 жыл бұрын
Sathyam..
@johnsondcruz5566 жыл бұрын
വളരെ ഗംഭീരം നന്നായിട്ടുണ്ട്, സ്റ്റേജിൽ കയറി നിൽക്കുമ്പോൾ ഉള്ള ചെറിയ പരിഭ്രമമുണ്ടായിരുന്നു ഓഡിയൻസിനെ കൈയടിയും ബഹളവും ഒക്കെ കുറച്ച് ബാധിച്ചിട്ടുണ്ട്, എങ്കിലും അസാധ്യ പെർഫോർമൻസ് ആയിരുന്നു, നല്ല കലാകാരൻ ദൈവം അനുഗ്രഹിക്കട്ടെ
@indiraravindran33076 жыл бұрын
Siddique y y
@shahadiyashahadiyababu23136 жыл бұрын
mm moolipattoke paadumayirikum ath kakkoosilanenn maathram. kaaranam avide vann aarum thallikollillallo
@dileepdileep-yn7jx6 жыл бұрын
Very yes
@ranjuranju30396 жыл бұрын
കോമഡി ഉത്സവത്തിന്റെ ചരിത്രത്തിലേക്ക് ഒരു പൊൻ കിരീടം കൂടി.ഇതിനു dislike അടിച്ചവരോട് ഒരു ചോദ്യം ഇത് ഇഷ്ടപെടതിരിക്കാനുള്ള കാരണം. ഒന്നേ ഉള്ളു അസൂയ.
@yasimes78636 жыл бұрын
Ranju Ranju 😍
@fasilkallarofficial23756 жыл бұрын
Ranju Ranju kzbin.info/www/bejne/eaWuXmyrmq6pnbM
@rahulrohith12606 жыл бұрын
Kidilan.chetta.namichu
@jollyjolly84306 жыл бұрын
Ranju Ranju
@pramodknair96386 жыл бұрын
Dis like adikunnath thandha undavunnathinu munpe undayavara atha allathe onnum alla dhasettan orikalum ithupole anugarikunnavare kuttam paranjittilla prolsahippichitte ollu
@abduljaleel84772 жыл бұрын
സൂപ്പർ....... ആലാപനം... ഒത്തിരി ഉയരത്തിൽ എത്തട്ടെ ... ഈ പാവം കലാകാരൻ ... 👍👍🙏
@sreeleshkizhakkalol96826 жыл бұрын
ആര് എന്ത് പറഞ്ഞാലും സംഭവം അടിപൊളി
@rudhraznasikdholpulpallywa28355 жыл бұрын
പുള്ളിനെ കണ്ടിട്ട് സിനിമ നടൻ അഭിനെ പോലെ തോന്നുന്നു....
@cijinmd55115 жыл бұрын
Abiye pole sathyam
@asnaaznu54974 жыл бұрын
Enikum thoni
@sureshpularivasantham28303 жыл бұрын
ആ എനിക്കും തോന്നി 👌😜👍ഞാൻ ആരോട് പറയും എന്നെ നോക്കിയപ്പോൾ എന്റെ സംശയത്തിന് മറുപടി ഈ കമന്റിൽ കണ്ടത്, അപ്പോൾ എനിക്കു മാത്രം തോന്നിയതല്ല 😜😜👌🙏👍🤔🤔👏😎😃🌹♥🥰💞👐🙌
@avinash.p.j.22513 жыл бұрын
Satyam.
@ajithchandraacharya69103 жыл бұрын
😁
@YounusNattika2 жыл бұрын
*🌟🌟🌟ഈ കലാകാരന്റെ പ്രകടത്തെ പക്രുവിന്റ ആത്മാർത്ഥമായ വിലയിരുത്തൽ ഉയർന്ന നിലവാരം പുലർത്തി 🤝🤝🤝*
@TECHJUNIORS2 жыл бұрын
ഇദ്ദേഹം എൻറെ നാട്ടുകാരനാണ് ഞാൻ അഭിമാനിക്കുന്നു ഈ നിമിഷത്തിൽ❤️😊
@SHADINMUHAMMAD-DXB11 ай бұрын
കൊടുങ്ങല്ലൂര്‍ ആണോ നീ 😅
@rajeeshmuthuvalloor76804 жыл бұрын
ഇതിൽ Dislike ചെയ്തവർ എന്ത് കണ്ടിട്ടാണ്. അയാളുടെ ശ്രമമാണ് എന്ന് അയാൾ പറഞ്ഞല്ലൊ പിന്നെ എന്തിനാണ് ഇത്ര ബഹളം . ഞങ്ങൾ സപ്പോർട്ടാണ്.
@indrajithm36684 жыл бұрын
ഷെമീർ, രതീഷ് എന്നീ കലാകാരൻമാരെ യേശുദാസ് സാറിന്റെയൊപ്പം ഈ വേദിയിൽ ഒരുമിച്ച് കൊണ്ടുവരണം എന്നൊരു അപേക്ഷ ഉണ്ട്.....
@remyakr50563 жыл бұрын
Yesudas sammathikkilla
@singerameerpayyannur76753 жыл бұрын
Orikalum ith nadakilla bro das eattan sammadikoola
@MuhammedRiyasThurkintavida7863 жыл бұрын
നിങ്ങളുടെ യേശുദാസ് സാർ വന്നത് തന്നെ. സംഭവം ഗാന ഗന്ധർവ്വൻ ഒക്കെ തന്നെ. പക്ഷേ സ്വഭാവം കൂതറ ആണ്
@AkhileshsTechnVlogs3 жыл бұрын
@@MuhammedRiyasThurkintavida786 sathyam 💯
@huaweiy91353 жыл бұрын
@@MuhammedRiyasThurkintavida786 ha ha
@chaithannyaraman9462 Жыл бұрын
ലോകത്തിലെ കംപ്ലീറ്റ് മിമിക്രിക്കാരൻ...100%.പ്രതിഭയെ കണ്ടാൽ തൊഴണം എന്നാണ് 1000🙏🏻
@johnrebello-qg1ot Жыл бұрын
😊
@RaghuRaghu-nc4ky6 жыл бұрын
ഇക്കാ പറ്റുമെങ്കിൽ ദാസേട്ടന്റെ അനുഗ്രഹം കൂടി വാങ്ങണം താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@സ്വപ്നകൂട്-ഛ8ല4 жыл бұрын
Devathinty anumgraham unde piney enthina matte orldey anumgraham
@jayeshpc9013 жыл бұрын
2021 ൽ കാണുന്നവരുണ്ടോ .എനിക്ക് ഇദ്ദേഹത്തെ ഒരുപാടിഷ്ടാവാണ് .എന്താ പേർഫെക്ഷൻ .സൂപ്പർ
@sameelpkm6 жыл бұрын
അസാധ്യ പ്രകടനം, പതിനേഴു മിനുട്ട് പോയതറിഞ്ഞില്ല, ഓരോ പാട്ടുകളും ഒന്നിനൊന്നു മെച്ചം, ലിപ് മൂവ്മെന്റ് പോലും ഒരു സെക്കന്റ് പോലും പിഴച്ചില്ല..."താമരപ്പൂങ്കാവനത്തില്‍ " ഏറെ ഹൃദ്യമായി..... "വയ്യാതെ കിടക്കുന്ന പെങ്ങള്‍ക്ക് ഒരു ഹായ് പറയണം" - പെര്‍ഫോം ചെയ്യാന്‍ പോവുന്നതിനു തൊട്ടുമുമ്പ് പോലും പെങ്ങളൂട്ടിയുടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കാന്‍ മറക്കാതിരുന്ന പൊന്നിക്ക....!! ഷമീര്‍ ഭായ്, ഇനിയുള്ള കാലം നിങ്ങളുടേത് കൂടിയാണ് ...
@dhaneeshanandhan49066 жыл бұрын
Mohammed Sameel kollaam... But kurach songs sound nannayilla.. eenavum.. ennalum performance kolaam
@dhaneeshanandhan49066 жыл бұрын
Kollam shafiyude Uditji Live kooduthal eshtam
@sukumarankuttikol85896 жыл бұрын
Mohammed Sameel ജീവിതം സംഗീതസപര്യയായി ജീവിക്കുകയും നിരന്തരം ആലാപനം നടത്തുകയും ചെയ്യുന്ന ഗാന ഗന്ധർവനാണ് ദാസേട്ടൻ, ലോകം അംഗീകരിച്ച അനുഗ്രഹിത ഗായകൻ, അദ്ദേഹത്തിന്റെ മകനുമാത്രമേ ആസ്ഥാനം നൽകാനാവൂ.
@TheRatheeshmr6 жыл бұрын
സുകുമാര, അത് തൻറെ തോന്നലാണ്. യേശുദാസിനടെ മകൻ വിജയ് യേശുദാസിന് കൂടി പോയാൽ ഒരു 10 ശതമാനം ശബ്ദ സാമ്യത ഉള്ളൂ. എന്നാൽ ഇത് അങ്ങനെ അല്ല. 100% ലോകം അറിയപ്പെടേണ്ട ഒരു വലിയ കലാകാരൻ ആണ്. അതിന് നിങ്ങൾ കുശുമ്പ് കാട്ടിയിട്ട് കാര്യമില്ല.
@irshadsharafudeen41576 жыл бұрын
Sukumaran, അപ്പൻ ആനപ്പുറത്തു കയറിയെന്ന് കരുതി മകന് തഴമ്പുണ്ടാകുമോ? വിജയ് യേശുദാസ് കഴിവുള്ള ഗായകൻ തന്നെ.പക്ഷെ യേശുദാസുമായി compare ചെയ്യാൻ ഇന്നത്തെ സാഹചര്യത്തിൽ കഴിയില്ല.മറ്റുള്ളവരുടെ കഴിവുകൾ കൂടി അംഗീകരിക്കാൻ മനസ്ഥിതി ഉണ്ടാവട്ടെ.
@aabidzainu47304 жыл бұрын
ഷമീർക്ക പൊളിച്ചു തകർത്തു ...വേറെ ലെവൽ 😘😘😘
@sinabata762 Жыл бұрын
No words♥️❤️❤ പൊളിച്ചു
@afsalafsal25166 жыл бұрын
നല്ല ഉഷാറായിട്ടുണ്ട് ട്ടാ കുറ്റം പറയുന്നവർ ഒരുപാട് ഉണ്ട് അവരോട് പോയി പണി നോക്കാൻ പറ !!! പാട്ടു നന്നായി പാടുന്നത് തന്നെ ഒരു വലിയ കാര്യമാണ് !!
@jubairiyajubi45243 жыл бұрын
കറക്റ്റ് ആണ്
@MUHAMMEDRAFI-sl1rd6 жыл бұрын
കമെന്റ് പറയുന്ന ശീലമില്ല എന്നാലും ചില ആളുകൾക്ക് ഇഷ്ടമായില്ല എന്ന് തോനുന്നു. ലോകത്തു ഒരാളുടെ വോയിസും മറ്റൊരാൾക്ക് നൂറു ശതമാനം ചെയ്യാൻ കഴിയില്ലല്ലോ. ഓരോ മനുഷ്യരുടെയും കയ്യിലെ ചെറിയ രേഖ പോലും വിത്യസ്തമാണ്. ഇവിടെ ഇദ്ദേഹം എടുത്തു പറഞ്ഞു ശ്രമം എന്ന് കോമഡി ഉത്സവത്തിൽ വന്നിട്ട് ശ്രമിക്കാം എന്ന് പറഞ്ഞവർ എത്രയുണ്ട് അതു അദ്ദേഹത്തിന്റെ വിനയം, ഒറ്റനിൽപിൽ ഇത്രെയും പാട്ടുകൾ നാലുവരി ആണെങ്കിലും പതിറ്റാണ്ടുകളുടെ സൗണ്ട് വാരിയേഷൻ കീപ് ചെയ്തു പാടുന്ന നിങ്ങൾ മുൻപ് കണ്ട പാട്ടുകാരന്റെ പേര് പറയുമോ. വേണ്ടാ dislike ചെയ്തവർ ദാസേട്ടന്റെ ഒരു വരി മൂളുമോ. അത്യാവശ്യം പരമാവധി സ്റ്റേജിനോട് നീതി പുലർത്തിയ കലാകാരന് അഭിനന്ദനങ്ങൾ. മിഥുൻ പറഞ്ഞപോലെ ഒരു പാട് ആളുകൾ അനുകരിക്കുന്നദ് അതിൽ ദാസേട്ടന്റെ വോയിസ്‌നോട് ഏറ്റവും അടുത്തത് ഇതു തന്നെയാണ്. കഷണ്ടിക്കു മരുന്ന് കിട്ടിയിട്ടും അസൂയക്കു ഇല്ലാതെ പോയല്ലോ.
@shajinarajeshshajinak48146 жыл бұрын
MUHAMMED RAFI ękmb
@jasimmuhammedjasim63156 жыл бұрын
MUHAMMED RAFI 👍👍👍👍
@shasnas84396 жыл бұрын
MUHAMMED RAFI 👍
@nisarnisar71576 жыл бұрын
ggh
@nisarnisar71576 жыл бұрын
@@shasnas8439 mmmmm
@eppycoorg4319 Жыл бұрын
അനുരാഗിണി 👌👌👌👌👌 ഫീൽ സൂപ്പർ Timings 5.23 onwards 👌👌👌 And Also പ്രമതവനം വീണ്ടും 👌👌👌👌 വികാര നൗകയുമായി, 👌👌
@bsbasheer896saeedabasheer76 жыл бұрын
ഈ പാട്ടുകൾ കേൾക്കുമ്പോൾ കണ്ണടച്ച് കേൾക്കുകയാണേൽ ദാസേട്ടൻ തന്നെ മുന്നിൽ നിന്ന് പാടുന്ന അതേ ഫീൽ 99%കറക്ട് വോയിസ് ആണ് സൂപ്പർ
ദാസേട്ടൻ്റെ ശബ്ദ മാധുര്യം .... അത് അദ്ദേഹത്തിന്റെ മാത്രമാണ്.....പാടുന്നവർപാടട്ടെ അവരവരുടെ സ്വന്തം സ്വരത്തിൽ.ആർക്കും ദാസേട്ടനാകാൻ കഴിയില്ല. ....നിങ്ങൾക്ക് നിങ്ങൾ മാത്രമാവാനേ കഴിയൂ...
@HarisMp-c5t6 ай бұрын
Ayyoooo 😂namukkariyillaa😂😂
@Re-nichu2 жыл бұрын
പക്രുവിന്റെ ഭാഷാശുദ്ധി ഒന്ന് വേറെ തന്നെയാണ് 👌
@jamsheedrebel50586 жыл бұрын
ഒരുപാട് തവണ കണ്ടു... 😊 ഒരു രക്ഷയുമില്ല... കിടിലം
@ചുവപ്പിന്റെസ്നേഹിതൻ6 жыл бұрын
മുത്തേ.....😘😘😘പൊളിച്ചു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@SirajVc-gl9cf2 жыл бұрын
എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല
@renjurocks38386 жыл бұрын
ഷമീർക്കാ തകർത്തു.... ഒന്നും പറയാനില്ല കിടുക്കാച്ചി 😗😗😗👍👍👍
@azharjordanpullookkara4 жыл бұрын
കിടു... പൊളി... 😍✌️ഇങ്ങള് വേറെ level ആണ്
@lipinthomas82964 жыл бұрын
കൊല്ലം അഭിജിത്തും ദാസേട്ടൻ പാട്ട് തകർക്കും
@shamseena99464 жыл бұрын
ഇത് ആരുടെ ശബ്ദം ആയാലും കൊഴാപ്പം ഇല്ല. പാട്ട് പൊളി ആണ്. ഇത്രയും old പാട്ട് കാണാതെ പാടി.. ✌️✌️✌️✌️
@egsundaram76993 жыл бұрын
Excellent voice. Really marvelous, unbelievable Great Shameer Saab, hats off to you Sir 🙏👍🙏❤️
@arnoldott88676 жыл бұрын
എനിക്ക് ഒരു കാര്യമേ ചോദിക്കാനുള്ളൂ എവിടായിരുന്നു ഇത്രേം കാലം
@നെൽകതിർ5 жыл бұрын
അതെ..അല്ലാതെ ഇതിൽ എന്ത് പറയാൻ ..അത്ഭുതം
@muhammedkoya1254 жыл бұрын
കോമഡി ഉത്സവം കുറെ കണ്ടിട്ടുണ്ട് പക്ഷെ എന്റെ മനസ്സിനെ ഏറ്റവും കൂടുതൽ സ്പർശിച്ചത് ഈ പാട്ടുകൾ ആണ് അഹംകാരം ഇല്ലാത്ത നല്ല കഴിവുള്ള കലാകാരൻ 100.ൽ 100മാർക്ക്. Very. Good
@shiyavlogs98683 жыл бұрын
പാട്ട് കേട്ട് ഞാൻ വാ തുറന്നു പോയീ... ❤️❤️❤️mashallah❤️
@keralabreeze39426 жыл бұрын
ദൈവ്വം അനുഗ്രഹിക്കട്ടെ ഈ കലാകാരനെ..
@palakkadramakrishnan52383 жыл бұрын
ദാസേട്ടനെ നെഞ്ചോട് ഏറ്റിയ ഗായകൻ... ഷമീർ എത്രമാത്രം ദാസേട്ടനെ മനസ്സിൽ പ്രതിഷ്ഠയാക്കി വെച്ചിട്ടുണ്ടെന്ന് പറയേണ്ടകാര്യമില്ല... പഠിപ്പിയ്ക്കുന്ന സ്കൂളിലെ കുട്ടികളുടെ പുണ്യം.. സൗഭാഗ്യം... ദാസേട്ടന്റെ ശബ്ദം ദിവസവും കേൾക്കാല്ലോ... 😍❤🌞❤😍
@shameershashameerfowerstv41353 жыл бұрын
Thank you
@ranjithramachandran30136 жыл бұрын
നല്ല സൗണ്ട്. യേശുദാസിന്റെ സൗണ്ടുമായിട്ടു താരതമ്യം ചെയ്യേണ്ട അല്ലാതെ തന്നെ നിങ്ങളുടെ നല്ല സൗണ്ട് ആണ്. ആശംസകൾ
@SunilKumar-zs7wg5 жыл бұрын
Koppanu oru matchum ella dasettanumay
@SunilKumar-zs7wg5 жыл бұрын
Dasettan kettal nanichu pokum oru matchum Ellaaaaa
@gosafvergees52084 жыл бұрын
@@SunilKumar-zs7wg shame u
@induvnath18974 жыл бұрын
@@SunilKumar-zs7wg Hear the real yesudas voicekzbin.info/www/bejne/kGrFqmeJj8mhnMk
@fazalmuhammed23544 жыл бұрын
@@SunilKumar-zs7wg neeyokke apamanam... Feeling pity on you......
@bijeshnair41696 жыл бұрын
ദാസേട്ടനെ അനുകരിച്ച് dubb ചെയ്തത് സൂപ്പറായിട്ടുണ്ട്..... അഭിനന്ദനങ്കൾ
@ratheeshkumar95573 жыл бұрын
ദാസേട്ടന് തുല്യം ദാസേട്ടൻ മാത്രം. ഈ കലാകാരന് എന്റെ അഭിവാദ്യങ്ങൾ . ആ മാസ്മരിക ശബ്ദം 100 % ആർക്കും അനുകരിക്കാൻ സാധ്യമല്ല 🙏🙏🙏🙏🙏
@kunjonvlogs39106 жыл бұрын
💯👍👍സൂപ്പർ 100 ല്‍ 100 ഒന്നും പറയാനില്ല
@shikinks62995 жыл бұрын
BLOZOMID GROUP PREShENT
@PremRaj-su3gn6 жыл бұрын
യേശുദാസിന്റെ സൗണ്ടുമായിട്ടു താരതമ്യം ചെയ്യേണ്ട അല്ലാതെ തന്നെ നിങ്ങളുടെ നല്ല സൗണ്ട് ആണ്. ആശംസകൾ
@sameelsameel72695 жыл бұрын
Enth parayan enth paranjalum mathiyavilla adipoli
@sunilkim61044 жыл бұрын
🙏
@AyishaKutty-g7n11 ай бұрын
" പുതപ്പിട്ടു മൂടു ഖദീജാ... കേട്ടാലും കേട്ടാലും മതി തീരാത്ത ആ ഗാനം ഷമീറാണ് ആലപിച്ചത്. ഒരായിരം അഭിനന്ദനങ്ങൾ. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ❤️❤️❤️
@ashrafaash65526 жыл бұрын
" എണ്ണിയാൽ തീരാത്ത വർണ്ണങ്ങളുള്ള മനോഹര പുഷ്പമായി മലയാളികളുടെ മനസ്സിൽ ഫ്ലവേർസ് " മറക്കാനാവാത്ത പെർഫോമൻസ്...
@sumeshraju8836 жыл бұрын
സത്യത്തിൽ ശെരിക്കും കോരിത്തരിച്ചു പോയി അത്രേം സാമ്യം ✌✌✌✌👌👌👌
ദാസേട്ടന്റെ ശബ്ദത്തിനോട് പരമാവധി നീതി പുലർത്തി എന്ന് പറയാം പിന്നെ ദാസേട്ടന്റെ ശബ്ദത്തിൽ പാടാൻ കഴിയുക എന്ന് പറഞ്ഞാൽ തന്നെ ഒരു അനുഗ്രഹമല്ലേ നമുക്കുണ്ടോ ഇത്ര കഴിവ് പാടാൻ ഷമീറിന്റെ പ്രകടനത്തെ ഇതിൽ കമൻസിട്ട ചിലർ അംഗീകരിക്കാൻ ആണ് ആദ്യം പഠിക്കേണ്ടത്...