ഇടക്ക് ലക്ഷ്മിക്കിട്ട് സുരഭി താങ്ങുന്നത് കേൾക്കാൻ രസമാണ്..💗 എല്ലാവരും ഒന്നിച്ചുള്ള എപ്പിസോഡ് പോരട്ടെ..അത് കാണാൻ vibe ആണ്..❤ പിന്നെ main characters ന് സ്ക്രീൻ സ്പേസ് കൊടുക്കുക...ഇന്നലെ susu miss cheythu
@Justme-s5vКүн бұрын
പക്ഷേ ലക്ഷ്മി താങ്ങുന്നത് അവളുടെ തന്നെ സ്വന്തം കാര്യങ്ങൾ surabhiye പറഞ്ഞ് കൊണ്ടാണെന്ന് മാത്രം😂😂😂അവനവനെ കുറിച്ച് ബോധം ഇല്ല😂
@AbhinavkrishnaMR-l5gКүн бұрын
ഇത് തീരുന്നതിനു മുൻപ് എങ്കിലും pratheesh ഒരു പെട്ടി കട എങ്കിലും ഇട്ട് കൊടുകണേ writer sir 😅😅 പാവം
@resmikld189Күн бұрын
Satyam.
@HarithaBhama786Күн бұрын
😂😂😂
@vijayalakshmijayaram671018 сағат бұрын
Athe😂😂
@Sanaaass12315 сағат бұрын
😂😂
@alanmathew209Күн бұрын
സുരഭിയുടെ പ്രതീക്ഷിന്റെ സീൻ ഒന്നും ഇല്ലാലോ 😢അവരുടെ സീൻ കുറവ് ആണ്
@ushaushafranics3557Күн бұрын
മുത്ത്❤😂 സുഹ സാനി❤❤😂😂
@brothersszzz695Күн бұрын
സു സു കുറച്ച് എപ്പിസോഡുകൾ ആയിട്ട് അടിപൊളിയായിട്ടാണ് വരുന്നത്. ❤️ ഇതുപോലെതന്നെ മുമ്പോട്ട് പോകുക. അനു ചേച്ചി അടിപൊളിയാണ്. പ്രതീക്ഷിച്ച ചേട്ടനും അനു ചേച്ചിയുമുള്ള ലൗ കോമ്പോ ഒഴിവാക്കാതെ നോക്കണം അടിപൊളിയാണ്💞 അനു ചേച്ചി അടിപൊളിയാണ് അനു ചേച്ചി ഇല്ലാതെ എന്ത് സൂസും. സ്റ്റാർ മാജിക് വെറുപ്പിച്ചു നിർത്തിയ പോലെ😂 ഉപ്പും മുളകും സൂസുംനിർത്താതെ പാടില്ല.. അടിപൊളി പരിപാടിയാണ് ഉപ്പും മുളകും സുസുവും പ്രത്യേകിച്ച് ഉപ്പും മുളകും❤️❤️❤️
ഉപ്പും മുളകും ബോർ ആണ് ഞാൻ കാണാറില്ല ഭർത്താവിനെ അനുസരിക്കാത്ത ഭാര്യയും അപ്പന് വില കൊടുക്കാത്ത മക്കളും കോന്തനായ ഒരു ഭർത്താവും ഒന്നോ രണ്ടോ പ്രാവശ്യം കണ്ടതാ പിന്നെ കണ്ടിട്ടില്ല
Susuvil allarkkum nalla anusaranaya😂😂😂 prasob oru vazha😂😂 pratheesh oru kunuvava ippazhum ammayuda chilavil kazhiyunnu😂😂suraphya Akil age thonnathirikkan odukkatha putty😂😂ist seasanokka antha story ippol chumma kattikoottunnu😂😂
@su8471315 сағат бұрын
@@ranisandeep575 അനുമോൾ പുട്ടി ഇട്ടില്ലെങ്കിലും പ്രായം തോന്നില്ല കേട്ടോ നല്ല കുട്ടിയാ അത് കൊണ്ടാ ഞാൻ സൂ സു കാണുന്നത്👍🥰 അതിലും വല്ല്യ കഥ ഒന്നും ഇല്ല ചിലപ്പോൾ ബോർ ആണ് ലക്ഷ്മിയുടെ കഥാപാത്രം അറുബോർ ആണ് എന്നാലും കൊടുക്കുന്നത് അവർ നന്നായി ചെയ്യുന്നുണ്ട്
@jaseelak25923 сағат бұрын
മുത്തു സുഹാസിനി അമ്മയും സുരഭിയും 💚👍
@resmikld189Күн бұрын
Suhasiniyamma Muthu annan combo super.Pratheeshinu adyam edegilum oru joli kodukku . Pavam etra nalayi kure buisness swapnagalumayi jeevikkunnu. Prashobh Surabhiku kodukkunna support swantham aniyanu aadyam kodukku.😂😂😂
@Justme-s5vКүн бұрын
Aaraano ബുദ്ധിപരമായി വല്ലതും പറയുന്നത് അതിനെ aan support cheyyuka.allathe aale നോക്കി അല്ല വിഡ്ഢി😂
@MohammedHassan-en4wzКүн бұрын
Surabi fans come👍🏻🔥
@RahilaMymoonakpКүн бұрын
അവസാനം ഇത് തല്ലിലേക്ക് പോകും
@Justme-s5vКүн бұрын
മുട്ട,മാങ്ങ,നാരങ്ങ ലെവലിൽ ലക്ഷ്മിയുടെ ലെവൽ നിൽക്കുമ്പോൾ സുരഭിയുടെ ലെവൽ എത്തിയത് സ്വർണത്തിൽ😂
@SIVAKUMAR-2842822 сағат бұрын
സമ്പ്രദായം.അടിപൊളി.. മല്ലികാമ്മാ അഭിനയം.. ആണേലും. എൻ്റെ അമ്മയെ എനിക്കറിയാം ഞാൻ അമ്മയെ പോലാകണ്ടത്..❤❤❤ ഒ പാടിഷ്ടം എനിയ്ക്ക് അമ്മയിൽ നിന്ന് കിട്ടാൻ ഭാഗ്യം ഉണ്ടായില്ല അമ്മ പറയുന്നത് പോലെ പറഞ്ഞാൽ പത്തു മക്കളുടെ ഉമ്മ വാങ്ങേണ്ടി വരും., അചഛനും അമ്മയും മഹാപുത്രരും ആണ്....❤😂❤എന്നാലും മല്ലികാമ്മ.
@sasasikummar9 сағат бұрын
Su su season1 surabhiyudeyum pratheeshinteyum romantic scenes ullappo nalla rasamundaayirunnu su su ippo avarude scene illathau kondu bore aakunnu su su
@AmeeraShameer-v6xКүн бұрын
Leksmi prasavo surbi episode 🥰👍
@Hakk-t4eКүн бұрын
തുടക്കത്തിലെ build up കണ്ടപ്പോഴേ തോന്നി കുളമാവുമെന്ന്😅.ലക്ഷ്മി ഉള്ളപ്പോൾ എന്തെങ്കിലും നല്ല ആശയം നടപ്പിലാവുമോ.
@RahilaMymoonakpКүн бұрын
ചോദിച്ചു വാങ്ങി 2പേരും പ്രതിഷ്, പ്രശോബ്
@arszz7080Күн бұрын
ഈ പ്രശോബിന്റെ അഭിനയം കാണുമ്പോൾ പ്രത്യേകിച്ച് സംസാരം കേൾക്കുമ്പോൾ ദേഷ്യം വരുന്നു എന്റെ പൊന്നൂ 🙏🙏
@Aaliyaah-g7bКүн бұрын
@@arszz7080 അഭിനയം ഒക്കെ അടിപൊളിയാണ്!🤍 But കുറച്ച് bold ആവണം..അല്ലാതെ ഇത്രേം പാവം ആയി present cheyyenda aavishyam illaa 🌝
@SandhyaRenjith-vt1rjКүн бұрын
സുരഭിക്കു ഈയിടെ ഇത്തിരി തണ്ട് കൂടുതൽ ആണ് ലക്ഷ്മിടെ ഒപ്പം സുരഭിയെയും അഹങ്കാരി ആയി നിർത്തിയിരിക്കുന്നത് മോശം ആണ്... പണ്ടത്തെ സുരഭി പാവം ആരുന്നു.. ഇപ്പോ എന്തോ ആണെന്ന ഭാവത്തിൽ ആണ് ഡയലോഗും പെരുമാറ്റവും.. എന്തോ ഇത് കണ്ടിട്ട് ഒരു മികവ് തോന്നുന്നില്ല 🙏🙏
@su84713Күн бұрын
പിന്നെ എന്നും ലക്ഷ്മിയുടെ വാലാട്ടി പട്ടിയായി കിടക്കണോ?😂
@Justme-s5vКүн бұрын
ഇപ്പൊ അവള് പ്രതികരിക്കാൻ തുടങ്ങി.ചൊറിയുന്നവരെ തിരിച്ച് മാന്തും. അത്ര തന്നെ.പണ്ട് ചൊറിയുന്ന krmikalkk അനുസരിച്ച് പൊട്ടി ആയി നിന്ന് koduthu.ipo maari.angne thanne venam.ingott kothunnavare അങ്ങോട്ടും kothunnath അഹങ്കാരം ആണെങ്കിൽ നല്ലോണം അഹങ്കാരി ആവട്ടെ surabhiyum.ലച്മിയുടെ അത്ര അഹങ്കാരം ഇല്ല എന്തായാലും😂.
Sathyam😂.aval ഓഫീസിൽ പോയി ഇരിക്കുക കൂടി ചെയ്താൽ പിന്നെ അവിടെ ഒന്നും കാണില്ല.എല്ലാം അവളുടെ വീട്ടിൽ കാണും😂😂😂
@Justme-s5vКүн бұрын
11:00 ചുനിത അമ്മ കട്ട മോളുടെ സ്വർണമാല എവിടെ ലക്ഷ്മി മോളെ😂😂സ്വർണത്തിനോട് ആർത്തി ഇല്ലെ ഇല്ല കേട്ടോ lachmi familykk😂.
@FavmediaaaaКүн бұрын
സുരഭിയും സുഹാസിനിയും മാറ്റി ലക്ഷ്മി ഷോ എന്ന് ആക്കിയാൽ ഉപകാരം ആവും 😂😂🤣ല്ലേ ഫ്രണ്ട്‌സ് 🤣🤣😂😂
@sanyakallingal5527Күн бұрын
ന്താ ഇന്നലെ, കണ്ടില്ല,,, ക്രിസ്മസ് ആയോണ്ട് ആണോ?
@ShabeeraK-d9wКүн бұрын
Aayirikum
@manjurajendran9179Күн бұрын
❤
@manjulakp8002Күн бұрын
11 mani vare njan nokki nokki kannu kazhachu.
@babifiloos61Күн бұрын
അതെ
@shajiasha749Күн бұрын
ഇന്നലെ മ്യൂസിക്കൽ നൈറ്റ് പ്രോഗ്രാം ഉണ്ടായിരുന്നു വൈകുന്നേരം 4 മണി മുതൽ 7 മണി വരെ അതുകൊണ്ടാണ് സുസു ഇല്ലാതിരുന്നത് 😊
@Alhamdhulillah786-w2qКүн бұрын
ഇനി ഇതിലും പറയുമോ.....അതിക്രമ കേസ്
@adiladilklr511223 сағат бұрын
Poli super muthu🥰😄😄 comed othu udthu rafi vanam ipasu poli alla
@nazarebrahimkutty3162Күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@Justice746Күн бұрын
Lakshmikk Enthenkilum oru pani/joli kodukku.ee vaayittalakkal pole alla paniydeukkunnath enn avalum manassilaakkatte. Kazhinja season aattukallil maavarakkal episodokke enth rasam aayirunnu😂ithavana athinte onnum ezhayalath varunna orotta episode polum vannittilla🫤
@Justme-s5vКүн бұрын
മുത്തുവിൻ്റെ അസ്ഥാനത്തെ തമാശ ipo kurach overavunnund idakk.pakshe aal നല്ലൊരു നടനും ആണ്.
@RahilaMymoonakpКүн бұрын
അങ്ങനെ പറഞ്ഞു കൊട് സുരഭി
@vijayalakshmisunil8717Күн бұрын
I am the first person who wrote the commet😂
@FebaBangaloreКүн бұрын
ലക്ഷ്മിയെ ഇനിയും ഒതുക്കാതെ നിർത്തരുത്. വല്ലാതെ വെറുത്തുപോകുന്നു
@resmikld189Күн бұрын
Adipoli episode. Edayalum innu jayichatu Suhasiniyamma thanne. Swantham makkale ammakku ariyavunna pole vere aarkegilum ariyumo. Edokke build up aayirunnu panam koyyunna buisness.😂😂😂 Ulla buisness thanne maryadaku chettanum aniyanum koodi nokkial pore. Edina verute bharyamarude vakku kettu thullan poyatu. Agane Surabhiyude buisness idea govinda 😂. Surabhiye valaran Lakshmio Lakshmiye valaran surabhio sammatikkumo. Agane sammatichal pinne su su de content thanne illatakille.. Avar ennum egane thammiladichu pokum. 😂😂😂
@Justme-s5vКүн бұрын
Ath പിന്നെ നല്ല ഐഡിയ govinda ആക്കിയില്ലെങ്കിൽ pinne lakshmi enth😂nallath daashinu pidikkulallo😂lakshmikk nallath വരുന്നതിന് ഇതുവരെ സുരഭി തടസ്സം നിന്നിട്ടില്ല.സുരഭിക് എന്തെങ്കിലും നല്ലത് വരുമോ എന്ന ആശങ്കയിൽ പോലും ലക്ഷ്മി ആണ് frustration Adich ഓരോന്ന് കാട്ടിക്കുട്ടുന്നത്.ഇത് പക്ഷേ ലക്ഷ്മിയുടെയോ സുരഭിയുടെയോ കാര്യം ആയിരുന്നില്ല,എന്നാലും surabhiyude ഐഡിയ ആയത് കൊണ്ട് പോരത്തി മുടക്കി.നല്ലതെന്തും അവള് മുടിയിരിക്കും എന്ന് അല്ലേലും urappaanallo.മറ്റെ harpicinte പരസ്യത്തിലെ last ath ഒഴിച്ചിട്ടും povaatha കീടം🦠🤣🤣aa കൃമി അവിടെ ഉള്ളപ്പോൾ aa veettil thanne oru nalla karyavum നടക്കില്ല😂.idea avarde,ennitt businessinte എട്ടും പൊട്ടും അറിയാത്ത lachmikk അവിടെ പോയിരുന്ന് ആളാവണം പോലും😂😂😂പറയുന്നതിനും വേണ്ടേ ലേശം ഒരു ulupp.
@resmikld189 ayyo തള്ളിസ്റ്റ് resmikld യുടെ അത്രക്ക് എനിക്ക് അറിയില്ല കേട്ടോ anyan,ambi,remo ആവാൻ.പഠിപ്പിച്ച് തരോ🤣surabhiye kurich ഉള്ളത് ezhuthan ullath ezhutheeettund.lachmiyekkurich തള്ളാനും ഒന്നും kitteele അമ്മച്ചി🤣🤣🤣cry🤣Ingane mukkarayitt mongaathedi🤣
@resmikld18910 сағат бұрын
@@Justme-s5vThatha neeye oru dadam. Bemani mudichavikki mollamari kepamari .
@princypaulg7999Күн бұрын
❤❤
@AbhiramiNr11 сағат бұрын
മുട്ട, മാണ്ട, നാരങ്ങ ലെവലിൽ ലക്ഷ്മിയുടെ ലെവൽ നിൽക്കുമ്പോൾ സുരഭിയുടെ ലെവൽ എത്തിയത് സ്വർണത്തിന😂 സുരഭിയുടെ പ്രതീക്ഷിന്റെ സീൻ ഒന്നും ഇല്ലാലോ😢 അവരുടെ സീൻ കുറവ് ആണ് സുരഭിയുടെ അച്ചാർ കമ്പനി എന്തായി
If there are no content to broadcast, pl stop the sitcom. No episodes are worth watching. We are fed up watching the elder daughter in law's idiotic thoughts .
@Justme-s5vКүн бұрын
ലക്ഷ്മിക്ക് ഒന്നും അറിയത്തും ഇല്ല.സുരഭി വല്ല നിർദേശവും പറയാൻ തുടങ്ങുന്നതിന് മുന്നേ അവൾടെ പുച്ഛവും.വല്ലാത്ത തോൽവി തന്നെ ലക്ഷ്മി.ശരിക്കും ഈ കമ്പനി കാര്യങ്ങൾക്ക് എന്തിനാണ് ഒരു തേങ്ങയും അറിയാത്ത ലക്ഷ്മിയെ വിളിക്കുന്നത്.ചുമ്മാ ചർച്ച കുളമാക്കാൻ.പാഴ് ചെലവ് അല്ലാതെ അതിനേക്കൊണ്ട് വല്ല use ഉണ്ടോ.kunutt അല്ലാതെ നല്ല വല്ല ideayum അവളുടെ തലയിൽ ഉദിക്കുമോ.Enthenkilum നല്ല കാര്യം അവളുടെ വായിൽ നിന്ന് വരുമോ.വീട്ടിലെ ഒരാള് എന്ന നിലക്ക് ഒരു ഉപകാരവും ഇല്ലെങ്കിലും വിളിക്കുന്നതും പോരാ വന്ന് പട്ടിഷോ.അല്ല,inippo വിളിച്ചില്ലെങ്കിലും അവളുടെ സ്വഭാവം വെച്ച് എങ്ങനെയെങ്കിലും കുളമാക്കുമല്ലോ😂.നല്ലത് എന്തോ അതിന് lachmi ഇടംകോൽ ഇട്ടിരിക്കും.allathe ഇരിക്കപ്പൊറുതി ഉണ്ടാവില്ല കക്ഷിക്ക്.തുണി അലക്കുന്നത് ഗതികേട് ആണ് പോലും😂കുഴിമടിക്കും ന്യായം.അല്ല negativekarkk എല്ലാറ്റിനും കാണുമല്ലോ ഇങ്ങനെ ഒരു ലോജിക്കും ഇല്ലാത്ത പൊട്ട ന്യായങ്ങൾ🤣.എല്ലാം kazhinjappo ഒണക്ക ഐഡിയ,ആൻഡ് അവൾക്ക് ആളാവണം😂😂idea paranjavar verum poka😂
@myviews0521 сағат бұрын
ലക്ഷ്മി തടി കൂടുതൽ അയിന്
@nithinabraham7057Күн бұрын
01:59 to 02:14 03:31 to 06:03 07:43 to 09:36 11:08 to 11:37 14:54 to 15:31 16:57 to 18:37 19:43 to 20:15
@@lunkitimes3258 dubbing venam enn thonnunnilla...ath surabhikk aayalum lakshmikk aayaalum..🌝 because randaaldem own voice aanu nallath!
@SajinaRasheed16 сағат бұрын
Ninekkendha😐😐
@musthafamarunnoli-qt7hiКүн бұрын
കഥ എഴുതുന്നആളുടെ അളിയൻ ആണൊ ഈ മുത്തു എന്ന കഥാപാത്രം അല്ല ആവശ്യം ഇല്ലാത്ത ഇടേം എല്ലാംവളിച്ചകോമഡി ആയി ഉണ്ട് കഷ്ടം
@Justme-s5vКүн бұрын
Surabhiyude idea👏🏼പ്രശോഭിനും pratheeshinum ok,amma double ok.Muthu support. okke കുളം തൊണ്ടാൻ ഒരൊറ്റ കൃമി lachmi.അവൾക്ക് ഷോപ്പിൽ പോയി ഇരിക്കണം പോലും.എന്ന പിന്നെ അവിടെ ആളുകൾ കൊടുത്ത സ്വർണത്തിൻ്റെ കാര്യം മോൾടെ മാല പോലെ ഗോവിന്ദ😂😂
@krishnekumar1781Күн бұрын
😂😂😂😂😂
@ഗോപികൃഷ്ണൻ2010Күн бұрын
കൈവാണം മുത്തു
@brothersszzz695Күн бұрын
സു സു കുറച്ച് എപ്പിസോഡുകൾ ആയിട്ട് അടിപൊളിയായിട്ടാണ് വരുന്നത്. ❤️ ഇതുപോലെതന്നെ മുമ്പോട്ട് പോകുക. അനു ചേച്ചി അടിപൊളിയാണ്. പ്രതീക്ഷിച്ച ചേട്ടനും അനു ചേച്ചിയുമുള്ള ലൗ കോമ്പോ ഒഴിവാക്കാതെ നോക്കണം അടിപൊളിയാണ്💞 അനു ചേച്ചി അടിപൊളിയാണ് അനു ചേച്ചി ഇല്ലാതെ എന്ത് സൂസും. സ്റ്റാർ മാജിക് വെറുപ്പിച്ചു നിർത്തിയ പോലെ😂 ഉപ്പും മുളകും സൂസുംനിർത്താതെ പാടില്ല.. അടിപൊളി പരിപാടിയാണ് ഉപ്പും മുളകും സുസുവും പ്രത്യേകിച്ച് ഉപ്പും മുളകും❤️❤️❤️
@su84713Күн бұрын
സ്റ്റാർ മാജിക്ക് ടീം zee കേരളയിൽ അടിപൊളി പ്രോഗ്രാമുമായി ഇറങ്ങിയല്ലോ സൂപ്പറാ