കുറെ നാളിന് ശേഷം കുട്ടൻപിള്ള മാമനെ കാണാൻപറ്റിയതിൽ സന്തോഷം 😍
@DevarajaNath Жыл бұрын
കെളവൻ അടുത്ത xmasinu കാണുമോ 😂😂😂🪦🪦🪦🪦
@adarsh-e2f Жыл бұрын
@@DevarajaNath നീ കാണുമോ അടുത്ത x masinu😂
@bibinachankunju5530 Жыл бұрын
@@DevarajaNath 😡
@jomonkurian3639 Жыл бұрын
Sankaran and balu combo❤😍😊
@akshaya_aswin Жыл бұрын
മുടിയനും കൂടി ഉണ്ടായിരുന്നെങ്കിൽ episode കളർ ആയേനെ,..🎉💗
@Miya-q8l Жыл бұрын
Mm😢😢
@newkudir643911 ай бұрын
Idjfs😮
@akhilakshya72872 ай бұрын
അയ്യോ വേണ്ടേ
@akhilakshya72872 ай бұрын
അയ്യോ വേണ്ടേ
@akhilakshya72872 ай бұрын
അയ്യോ വേണ്ടേ 😊
@lijijosph5453 Жыл бұрын
ഹാവൂ... അങ്ങനെ കുറച്ചു കാലത്തിനു ശേഷം നമ്മുടെ കുട്ടൻ പിള്ള അപ്പുപ്പൻ വന്നതിൽ സന്തോശമുള്ളവർ ഉണ്ടോ🤗🤗
@MR-jg8oy Жыл бұрын
Yes und
@sujith.v.s.parippally Жыл бұрын
കുട്ടൻ പിള്ള റോക്ക്സ്....
@habeebashaji5851 Жыл бұрын
Yes
@amalchandran9342 Жыл бұрын
ആരു വന്നാലും സ്ഥിരം കമന്റയി മറിയല്ലോ നിർത്താറായില്ലെ
@lailakp99711 ай бұрын
😊
@safascreativeworld6823 Жыл бұрын
💞Lachu&Diya same color dress💚🥰
@firozmon731 Жыл бұрын
ഇന്നത്തെ എപ്പിസോഡിന് നല്ലൊരു സന്തോഷം... ഒരാഴ്ചവരെയെങ്കിലും അച്ഛൻ അവിടെ ഉണ്ടാവട്ടെ... അങ്ങനെ എല്ലാവരും ഒന്ന് ഒന്ന് വരട്ടെ... 👍🏽👍🏽
@shirasshiras6806 Жыл бұрын
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ👍 ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ 😂😂
@misnamala3537 Жыл бұрын
Merry Christmas 🎄✨ Lechu&Diya💗 Dress combo😍 So beautiful ❤
@bijumathew914711 ай бұрын
❤❤
@mirzamirzu7195 Жыл бұрын
Mudiyante mass entry veenam ennundoo athinum oru like adi 👍👍👍👍
@achumalu8227 Жыл бұрын
മുടിയനെ തിരിച്ചുകൊണ്ടുവരണം മുടിയൻ ഉണ്ടായിരുന്നപ്പോൾ നല്ല രസമായിരുന്നു
@Geethuzzzzz Жыл бұрын
ദിയ,പോയിട്ട് വന്നാൽ മതി
@Sashidaran-vk9kz7 күн бұрын
L🤍Ú
@vismayaprakash3196 Жыл бұрын
ലച്ചുവും ദിയേം ഒരേ ഡ്രസ്സ്.. നല്ല കളർ
@pramodjoseph1902 Жыл бұрын
Yes .Lachu chechi and Diya chechi like sister's
@c.mmohanan1332 Жыл бұрын
vismayaprakash🥰❤️😘🌹🕶️💘🍻🍻🍺👰🤔🥰❤️😘🌹💘😭😭🥰🥰🥰😘🥰🥰
@embro2255 Жыл бұрын
Aaroke enthoke പറഞ്ഞാലും ബാലുന്റെ കുട്ടൻപിള്ള ഇന്നത്തെ episode കൊണ്ടുപോയി 🔥😂
@abhijyothmvlogs1176 Жыл бұрын
😢
@jaleelbay3870 Жыл бұрын
കുട്ടൻ പിള്ള വന്നതിൽ സന്തോഷം ഉള്ളവരുണ്ടോ...😊❤
@mmj200 Жыл бұрын
😂
@Jake_efootball Жыл бұрын
Thante real achanaano adh ??
@alphiiytgaming3033 Жыл бұрын
@@Jake_efootball 😂
@nrmedia379 Жыл бұрын
Illa
@AkashMmm-ss8bv Жыл бұрын
😂🤭🤭🤭@@Jake_efootball
@Ardraaaaaa Жыл бұрын
ഈ അവസരത്തിൽ 8 വർഷങ്ങൾക്ക് മുൻപ് നമ്മടെ കുട്ടു മാമൻ പാടിയ ക്രിസ്മസ് പാട്ട് ഓർമ വന്നു...'മാമൻ വന്നേ മാമൻ വന്നേ പാപ്പം കൊണ്ടൊന്നെ..വാ വാ വാ വാങ്ങി തിന്നാൻ വാ' 😢❤
@abhilashabhis9373 Жыл бұрын
ക്ലൈമാക്സ് ഒരുമതിരി അവിയൽ പോലെ ആയിപോയി 🙏
@akhilaakku3112 Жыл бұрын
Correct
@JOJOPranksters-o6p Жыл бұрын
*no one can replace balu's acting💯🔥*
@jaleelbay3870 Жыл бұрын
മുടിയന്റെ mass entry വേണമെന്നുള്ളവരുണ്ടോ....❤😊
@HyaanMatt Жыл бұрын
Illa
@Geethuzzzzz Жыл бұрын
ദിയ പോയിട്ട് മുടിയൻ വന്നാൽ മതി
@yousafali4424 Жыл бұрын
എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്നവരുണ്ടോ Happy Christmas😍❤️🥳
@safnakkd7 Жыл бұрын
Happy christmas❤🎉
@salihasaif7806 Жыл бұрын
Merry Christmas 🎄🎄🎁🎄🎁
@amalchandran9342 Жыл бұрын
കണ്ടു മടുത്തു നിർത്തിക്കു ടെ ഈ കമന്റ്
@bijukc3492 Жыл бұрын
ലെച്ചുവും ദിയയും ഒരേ കളർ ഡ്രസ്സ് ആണല്ലോ ❤😊
@ramyar323 Жыл бұрын
Want a fight episode between lachu and diya
@ZEEKERALAMSUPERSHOW Жыл бұрын
എല്ലാ ഉപ്പുമുളകും ഫാമിലിക്കും ഹാപ്പി ക്രിസ്മസ് ❤❤❤
@AryaArya-g2d Жыл бұрын
എന്റെ പൊന്നു ഡയറക്ടറെ ഉപ്പും മുളകും പഴയ രീതിയിൽ തിരിച്ചു തരുവോ പ്ലീസ്. Uppum mulakum onnu vibe akkuvo. Pazhaya season pole Please.
@UmmusalmaUmmusalma-fl5pz Жыл бұрын
Lachu diya combo❤️❤️
@മുഹമ്മദ്സുഹൈബ് Жыл бұрын
ബാലുവിനെ ഹിറോ ആകി എപ്പിസോഡ് വളരെ കുറഞ്ഞു വരുന്നു എപ്പോഴും ബാലു എന്തെങ്കിലും തരികിട ഒപ്പിക്കുന്ന എപ്പിസോഡ് മാത്രം ബാലു ഹിറോ ആയി കൂടുതൽ എപ്പിസോഡ് വരണം
@salamvp9578 Жыл бұрын
Lachu diya dress combo super So beautiful 💚💚
@irfanvp2486 Жыл бұрын
❤❤
@jaleelbay3870 Жыл бұрын
Christmas എപ്പിസോടിന് വേണ്ടി wait ചെയ്തവർ ആരൊക്കെ...😊❤
@jishanantony1372 Жыл бұрын
ഉപ്പും മുളക്കിലെ എല്ലാവർക്കും എന്റെ ക്രിസ്തുമസ്സ് ആശംസകൾ നേരുന്നു
@jomonkurian3639 Жыл бұрын
Missing mudiyan Chetan ❤😢
@bineshmelevittel3882 Жыл бұрын
ഈ കഥ എഴുതുന്ന ആൾ എപ്പോഴും ബാലുവിനെ താഴ്ത്തി കാണിക്കാൻ വേണ്ടി മാത്രമാണ് ശ്രമിയ്ക്കുന്നതെന്ന് തോന്നുന്നവരുണ്ടോ?
@shouk931 Жыл бұрын
Christmas ആയിട്ട് നല്ലൊരു എപ്പിസോഡ് പ്രതീക്ഷിച്ചു... ഇന്നത്തെ എപ്പിസോഡ് പോരാ 😢😢😢😢😢
@MaryDel-g3l Жыл бұрын
ഈ പ്രാവശ്യത്തെ ക്രിസ്മസ് എപ്പിസോഡ് പോരാ കഴിഞ്ഞ കൊല്ലത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു
@DailyShorts-hs8dw Жыл бұрын
Wait cheythitt orumathiri umbiya ep ayyii poyi😢😢
@sudeeshdivakaran6217 Жыл бұрын
Rajesh Thalachira same director Aliyans vannu ini Mudiyan um thirichu varatte❤❤❤❤❤
@PrasadPc-m8v Жыл бұрын
Kazhija chrismus azhirunu etirikudi rasam
@raseenakareemraseenakareem112 Жыл бұрын
Mudiyan undaayirunnengil poli ayinum enn thoniyavar undo ❤
@this.is.notcret Жыл бұрын
കുട്ടമ്പിള്ള മാമനെ കണ്ടതിൽ സന്തോഷം ❤️ എന്നാലും അച്ഛൻ വന്നപ്പോൾ വെറുതെ വന്നതാണോ അച്ഛാന്ന് മകൾ ചോദിക്കേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു ഒരുപാട് കാലമായി അച്ഛൻ വീട്ടിൽ വന്നിട്ട് മക്കളെയും ചെറുമക്കളെയും കാണാൻ ക്രിസ്തുമസിന് വന്നതല്ലേ അല്ലെങ്കിലും വീട്ടിൽ കയറി വരുന്നവരോട് ഇങ്ങനെയാണോ ചോദിക്കുന്നത്.... ബാക്കി എല്ലാം അടിപൊളി 👍❤️
@muhammedrafi6491 Жыл бұрын
Marry christmas ഒരു അടിപൊളി എപ്പിസോഡ് തന്നെ 😂😂😂😂😂
@SURUMISSURUSVLOG-qs7ou Жыл бұрын
😂
@harishankar7197 Жыл бұрын
കുട്ടൻപിള്ള അപ്പൂപ്പനെയും മാധവൻ തമ്പി അപ്പൂപ്പനെയും miss ചെയ്യുന്നവരുണ്ടോ
@jomonkurian3639 Жыл бұрын
Lachu so cute❤😊
@jincemon5794 Жыл бұрын
ബാലുവിനെ നല്ല ഹീറോയിഡ് കാണിക്കൂ ഇപ്പോൾ കുറെയായിട്ടും ബാലുവിന്റെ പരാജയമാണ് കാണിക്കുന്നത്
Merry Christmas 🎄🎄🎄 Today 's episode is really nice 🥰🥰🥰🥰❤️❤️❤️👌👌👌💯💯💯💯 But Finally Balu 's happiness and sadness performence and expressiin is really excellent
@devkrishnatekuru Жыл бұрын
വിഷ്ണു ഇല്ലാത്തതിനാൽ veshamam ഉണ്ട് ❤❤
@AbdulAzeez-mu5tk Жыл бұрын
Happy Christmas uppum muluku for lacchu diya dress same super🎉 ❤ ayangum midiyan vende incomplete for mudiyan😊❤😢
@vinuthak5470 Жыл бұрын
Please bring the character of Siddu and Vishnu. Need a complete family
@AysharahmaRahma Жыл бұрын
Mudiyane miss cheythavar 🙃🤍
@IhsanAhammed-ty7jg Жыл бұрын
Uppum mulakum is incomplete without mudiyan 💯
@Seenumol-sr1kj Жыл бұрын
ennum varumo aavo
@nufailkhannufailkhan3321 Жыл бұрын
ഉപ്പും മുളകും എല്ലാവർക്കും ഹാപ്പി ക്രിസ്തുമസ്
@Harithaharitha-n2b Жыл бұрын
മുടിയൻ, സിദ്ധു, കുഴിപ്പളത്ത് അമ്മ, അച്ഛൻ ഇവരൊന്നും ഇല്ലാത്ത എന്തോന്ന് ക്രിസ്മസ്
@vidhyarajl4363 Жыл бұрын
15:44 ഇവരൊക്കെ പെണ്മക്കളെ കെട്ടിക്കാൻ വേണ്ടി മാത്രം ആണോ പൈസ ഉണ്ടാക്കുന്നെ ഇപ്പഴുത്തെ അമ്മുമ്മ മോശം ഒന്നും അല്ല.. എങ്കിലും പഴയ ഭവാനി അമ്മുമ്മ vibe ആരുന്ന്
@KOKUSHIBOU_ Жыл бұрын
Shiva ne maati vishnu ne thiricch kond vannal uppum mulakum polikum🤝
@sandel6577 Жыл бұрын
Christmas ep waiting ചെയ്തവർ ഉണ്ടോ എന്നെപ്പോലെ❤ Advance Happy new year to all 😊❤
@parvathybalachandran9482 Жыл бұрын
സാധാരണ സ്പെഷ്യൽ daysile ഉപ്പും മുളകും എന്തെങ്കിലും സ്പെഷ്യൽ എപ്പിസോഡ് ആയിരിക്കും. ആ പ്രേതീക്ഷയില ഇന്നും കാണാൻ വന്നത്. But ഇന്നത്തെ എപ്പിസോഡ് അത്ര പോരാരുന്നു... ക്ലൈമാക്സ് തട്ടിക്കൂട്ടിയ പോലായി 😢
@Nandhanasvlog Жыл бұрын
Last twist ithaayirikkum enn ottum vigarichilla😁😁😁👍
ഉപ്പും മുളകും പ്രേക്ഷകർക്ക് ഹൃദയംനിറഞ്ഞ ക്രിസ്മസ് ആശംസകൾ ❤🎅
@BASILKILLADI3 Жыл бұрын
Keshu&parkkutty❤❤ Lechu&diya❤❤
@riyazali2281 Жыл бұрын
ഇനി മുടിയൻ കൂടി വന്നാൽ അടിപൊളിയാകും മുടിയൻ വരണമെന്ന് ആഗ്രഹം ഉള്ളവർ ലൈക്ക് ചെയ്യുക #ടാഗ് മുടിയൻ
@DevarajaNath Жыл бұрын
മുടിയൻ ചത്തു
@naalanaala9499 Жыл бұрын
ന്യൂ ഇയർ ന് മുടിയൻ വന്നെങ്കിൽ 😢😢😢 പ്ലീസ്
@DevarajaNath Жыл бұрын
@@naalanaala9499 നീട്ടി ഉമ്പരുന്നു 😂😂1
@jomonkurian3639 Жыл бұрын
Missing old vibes ❤😢
@jomonkurian3639 Жыл бұрын
Uppum mulakum Christmas vibes❤💝💖
@smiley3932 Жыл бұрын
Haima, ramkumar, mudiyane miss cheythu e episode ilu❤❤
@shahala8886 Жыл бұрын
ഉപ്പും മുളകും x-mas episode പ്രതീക്ഷിച്ച vibe ഇല്ല എന്നു തോന്നിയവർ like adik.....😊
@prakasano4415 Жыл бұрын
X` mas celebration കുട്ടൻ പിള്ള ശങ്കരഅപ്പൂപ്പൻ ഉണ്ടായിട്ടും എന്തോ ഒരു ഉണർവ് ഇല്ലായിരുന്നു
@bincythomas2142 Жыл бұрын
Uppum mulakum 13M ayi😊😊😊❤❤🎉🎉🎉
@verityofficial7221 Жыл бұрын
അങ്ങനെ മുടിയനില്ലാതെ ആദ്യ ക്രിസ്ത്മസും ഉപ്പും മുളകും കടന്നുപോകുന്നു... Mudiyan is arriving... New year episodes..... Still waiting... 🔥
@t-ak9 Жыл бұрын
2nd Christmas annu last Christmas inu illarunnu
@verityofficial7221 Жыл бұрын
Yes@Samah_kb
@jerinjose1020 Жыл бұрын
നേരതത്തെ പോലെ padavalam v/s shoolamkudi എന്ന youtube channel episodes വേണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ....? 😊❤
@Abinsha_abina112 Жыл бұрын
ഉപ്പും മുളകും suppar❤💕
@shifanashanavas545 Жыл бұрын
ഉപ്പും മുളകും കാണണം എന്ന് കരുതി wait cheythitt urangipoyavarundo guyssss 😂😅😅
@marjanac39438 ай бұрын
Paru fans undoo ❤❤ She is very cute 🥰 ❤ Christmas 🤶 episode nn vendi katta wait cheyythavar undoo ❤❤️🩹
@sathys5325 Жыл бұрын
Merry christmas♥️ uppum Mulakum💝Family💕💕❤
@abdussalamabdu9424 Жыл бұрын
Vishnuvine miss cheyyunnavar undo 🥺♥️🥰
@tenyshaiju9138 Жыл бұрын
Lachu & Diya twin dress.... So cute.. 💕💕 Both are Looking like a Twin....... ❤️❤️. So beautiful so elegant Just looking like a wow 😁💕💕💕❤️❤️❤️😁.... &merry Christmas for Uppum Mulakum team....... 💋🎅🍰
@robinphilipthomas3029 Жыл бұрын
8yr ഉപ്പും മുളകും anniversary ❤️🎉 merry Christmas and happy New year
@Rafeeda_123 Жыл бұрын
Inn lachuvum diyayum dress code ann 😂❤😊
@AnsadhmmVk6 ай бұрын
അൻഷാദ് ❤❤❤❤❤❤❤❤❤❤
@Daniya94471 Жыл бұрын
Diyasum lachusum ore dress aan ❤❤
@ThahirAtk-v8v Жыл бұрын
നീലൂന്റെ ഇതിൽ മേക്കപ് കുറഞ്ഞല്ലോ 😊
@faisalthechiyad1801 Жыл бұрын
Merry Christmas 🎄 ❤
@NavaneethGopalKNandu Жыл бұрын
Happy Christmas And Happy New Year to the entire team of Uppum Mulakum ❤❤❤
@pallikkalsreejaya4852 Жыл бұрын
ദിയ വന്നേപ്പിന്നെ ആദ്യായിട്ടാ ണല്ലോ കുട്ടൻ പിള്ള അപ്പൂപ്പൻ ഇവിടെ കാലെടുത്ത് കുത്തുന്നത്. 😂😂
@rukhiyaap6328 Жыл бұрын
Episode supera but mudiyanum venamayirunnu ennullar like 👇
@Ziyya0 Жыл бұрын
👍
@sujithsreerajs5758 Жыл бұрын
Happy Christmas ❤Happy Neyar today's epi🔥Nice ❤❤❤
@husnafathima.10 Жыл бұрын
😂😂😂😂😂😂
@husnafathima.10 Жыл бұрын
😂
@thashinandraniya Жыл бұрын
😂😂😂😂😂
@AnjaliAnju-fh3dx Жыл бұрын
HAPPY Christmas & HAPPY New year for uppum mulakum & team❤❤
@Reemaas786 Жыл бұрын
കുട്ടൻ പിള്ള മാമൻ. വീശാൻ ഒന്നുമില്ലേ.. ശങ്കരനപ്പുപ്പൻ അത് തന്നേ ഞാനും ചോദിക്കുന്നത് വീശാൻ ഒന്നുമില്ലേ 😂😂😂 കുപ്പിയേ കുപ്പി