ഈ മോളുടെ പാട്ട് വീണ്ടും വീണ്ടും കേൾക്കുന്നത് ഞാൻ മാത്രമാണോ... ഓരോ പ്രാവശ്യം കേൾക്കുമ്പോഴും മാധുര്യം കൂടി കൂടി വരുന്നു....... മധുവിന്റെ ആശ്ലേഷണം കാണുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു മധുവിന്റെയും കണ്ഠംഇടരുന്നതായി തോന്നി.... ഏതായാലും അതിഗംഭീരം.......
@sajisamuel24526 ай бұрын
താരമോൾ സംഗീതലോകത്തെ ഭാവിയിലെ ഒരു വാഗ്ദാനമാണ് . ഇതൊക്കെ ചിലർക്കേ കിട്ടുള്ളു. ഈ അനുഗ്രഹം. ദൈവം അനുഗ്രഹിക്കട്ടെ ❤️
താരമോൾ പാട്ട് സൂപ്പറായിട്ടൊ എന്തൊര അത്ഭുത മാണ് ഈ പ്രായത്തിൽ ഇങ്ങനെ പാടണമെങ്കിൽ ദൈവത്തിൻ്റെ അനുഗ്രഹം തന്നെയാണ് സംശയമില്ല. വലിയ ഉയരങ്ങളിലെത്തട്ടെ നമ്മുടെ മോൾ❤♥️♥️🙏🙏
@annammavk-f2m6 ай бұрын
താരമോളുടെ പാട്ടുകേട്ടു.... കണ്ണും മനസ്സും നിറഞ്ഞു പോയി. എല്ലാവരും പറഞ്ഞപോലെ ഈ അത്ഭുത പ്രതിഭ ഒരു - പാട് ഉയരങ്ങളിലെത്തട്ടെ.... പ്രാർഥനകൾ...👍👍👍🙏🙏🙏😍🥰
@Mr322mathew6 ай бұрын
Thara mol❤
@anithaanitha23726 ай бұрын
🎉🎉❤❤
@ranjithpp50616 ай бұрын
❤❤❤❤
@pradeeppushpagiri75406 ай бұрын
❤❤❤ താരമോൾ love u
@padminiunnikrishnan70656 ай бұрын
താര മോൾ അതിമനോഹരം ഒരു പാട് ഇഷ്ടം മോൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ട് ചക്കരമുത്തിന് ഉമ്മ ഉമ്മ❤❤❤❤❤❤🎉🎉🎉🎉🎉
@muhammedthachuparamb6 ай бұрын
മധുവിന്റെ ആസ്ലേശം ഒരു പത്തു പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ടാവും ഞാൻ ഓരോ പ്രാവശ്യം കാണുമ്പോഴും എന്റെ കണ്ണുകൾ നിറയുന്നു....... ശെരിക്കും തരക്കുട്ടിക്ക് സങ്കടം വന്നു... മുത്തേ പൊന്നെ ചക്കരയുമ്മ.....❤️❤️❤️🌹
@rahulrajeevan32906 ай бұрын
താര കുഞ്ഞേ, ഒരു മത്സരം ആണെങ്കിൽ 100/100 തരാം, മനോഹരം കുഞ്ഞേ പാടിയത്, ഒരുപാട് സന്തോഷം കുഞ്ഞിന്റെ ഈ പെർഫോമൻസ് കണ്ടപ്പോ 🥰🥰🥰
@krishnamohan10236 ай бұрын
താരരമോൾ ഒരു അൽഭുതം ആണ്..ദൈവാനുഗ്രഹം ഉള്ള കുട്ടി..❤❤❤❤ ഏല്ലാ ഭാവുകങ്ങളും നേരുന്നു..🎉🎉🎉❤❤❤
@muhammedthachuparamb6 ай бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ടുകളും ഒന്നാണിത്... താരമോൾ....ഹോ.... പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു റ്റാലൻഡ്... ബിഗ്സല്യൂട്ട് മോളെ....കണ്ണുനിറഞ്ഞു
@smithajose46156 ай бұрын
താരകുട്ടീ...മനസ്സിനെ തൊടുന്ന അതി മനോഹരമായ ഗാനവും ആലാപനവും...ഒത്തിരി ഒത്തിരി ഇഷ്ടമായി...All the best Molu❤❤
@muhammedthachuparamb6 ай бұрын
താരമോളുടെ മോളുടെ പാട്ട് ഓരോപ്രാവശ്യവും കേൾക്കുമ്പോൾ എന്റെ കണ്ണ് നിറയുന്നു... പിന്നെ മധുവിന്റെ കമന്റ് കേട്ട പ്പോൾ... മുത്തിന്റെ കണ്ണ് നിറഞ്ഞു.... 👍❤️❤️❤️
@anilkumars42726 ай бұрын
താരകുട്ടി പറയാൻ വാക്കുകൾ ഇല്ല മോളെ. പൊളിച്ചു. എന്ത് കുസൃതി കാട്ടിയാലും പറഞ്ഞാലും. പാട്ടു തുടങ്ങിയാൽ ഒരു രക്ഷയും ഇല്ല ചക്കരെ. സീസൺ വൺലെ റിച്ചു കുട്ടനെ പോലെ. എടുത്ത് കൊണ്ടു വരുന്ന പാട്ടു ഒന്നിനൊന്നും മെച്ചം.മധു ചേട്ടൻ പറഞ്ഞത് പോലെ ഭാവിയിൽ നല്ലൊരു ഗായിക മാറാൻ ഈശ്വരനോട് prarthikkunnu🙏🏿🙏🏿🙏🏿🙏🏿🙏🏿 ദ്രോപതി നന്നായി പാടി. എല്ലാ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿
@NasiyaNaas_nr9ck6 ай бұрын
യാസീൻ മോനെ പൊളിച്ചു... മാപ്പിളപ്പാട്ട് സൂപ്പർ സൂപ്പർ 👌🏽👌🏽👌🏽♥️♥️♥️♥️
@hameedkavil65526 ай бұрын
താരമോളെ സൂപ്പർ💓 ശരിക്കും കണ്ണ് നിറഞ്ഞു
@jerinsebastian98416 ай бұрын
താരക്കുട്ടി പാട്ട് സൂപ്പർ ആയിരുന്നു. ഓരോ പെർഫോമൻസ്യും ഒന്നിന് ഒന്ന് മികച്ചത് ആണ് ❤
@SivakumarMullachery686 ай бұрын
താരക്കുട്ടീ -- കണ്ണും മനസ്സും നിറഞ്ഞു ♥️♥️♥️ ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ 🥰🥰🥰
@anusr34206 ай бұрын
താരകുട്ടി അതിമനോഹരം ആയി പാടി 👌👌👌. ഒരുപാട് ഇഷ്ടം ആയി 🥰. മോള് ഈ കുഞ്ഞു പ്രായത്തിൽ അതിമനോഹരം ആയി പാടി 😍😍.
@sajisamuel24526 ай бұрын
നമ്മുടെ നാടിന്റെ പ്രത്യേകത ഇവിടെയും കണ്ടു. ആ teacher എത്ര മാത്രം യാസിൻ നെ സ്നേഹിക്കുന്നു എന്നു കണ്ടു മനസ്സിലായി. ഇങ്ങനെയാവട്ടെ നമ്മുടെ കേരളം എന്നും. ❤️
@anilkumarkalappat6 ай бұрын
താര മോൾ ഗംഭീരമായി....ഭാവാത്മകമായി പാടി വലിയ ഭാവി മോളെ കാത്തിരിക്കുന്നു...എല്ലാ ഭാവുകങ്ങളും...❤
@muhammedthachuparamb6 ай бұрын
താരക്കുട്ടിയുടെ പാട്ടുകെട്ടിട്ട്.. തരാമോളുടെ കണ്ണു നിറഞ്ഞു..... അതുപോലെ എന്റെയും കണ്ണ് നിറഞ്ഞു.. വല്ലാത്ത ഫീൽ... മിടുക്കിയാണ് ഉയരങ്ങളിൽ എത്തും തീർച്ച... 👍❤️❤️❤️
@riyaschithari70496 ай бұрын
താരമോൾ അസാധ്യ ശദ്‌ദത്തിൻ്റെ ഉടമയാണ്... എല്ലാ പാട്ടുകളും ഒന്നിന്നോന്ന് മെച്ചപ്പെട്ടതാണ്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. എല്ലാവിധ ആശംസകളും നേരുന്നു❤
@kichukichu77476 ай бұрын
ഞങ്ങളുടെ മുത്താണ് താരക്കുട്ടി.സൂപ്പർ മോളെ 🎉🎉😍😍. God bless you മോളെ 🥳🥳🥳🥳
@BasheerGuruvayoor-do8xe6 ай бұрын
🎉👍🏼യാസിൻ കോൺഫിഡൻസും മാപ്പിളപാടിന് വേണ്ടുന്ന ഫീലും ആലാപനഊർജ്ജവും എല്ലാം ഒത്തു ചേർന്നപ്പോൾ സൂപ്പർ ആയ പെർഫോമൻസ് ❤️
@apramesh13156 ай бұрын
❤️🙏❤️🙏👌👌👌👌
@chandramohantp46536 ай бұрын
താര മോളേ ;നീ നമ്മടെ മുത്തല്ലോ. അടിപൊളിയായി പാടി.
@santhoshmoolamcode37776 ай бұрын
താരമോൾ സംഗീതത്തിൽ മാത്രമല്ല അഭിനയത്തിലും നല്ല ഭാവി ഉള്ള കുട്ടിയാണ് ആശംസകൾ ❤❤❤
@anjum27406 ай бұрын
Tharamole സുന്ദരിക്കുട്ടി❤❤ Song super
@madhavant95166 ай бұрын
Tara വളരെ മനോഹരമായി പാടി. Best wishes to her.
@jayashreejayarajan52276 ай бұрын
താരമോളൂ വാക്കുകൾ ഇല്ല പൊന്നുമോളെ 👌🏼♥️😍👏🏼
@safiyaali17706 ай бұрын
എന്റെ താര കുട്ട്യേ,,മോളെ കാണാൻ കൊതിയോടെ കാത്തിരിക്കുകയായിരുന്നു എവിടായിരുന്നു,, നന്നായി പാടി ട്ടോ👌👌ummmmay🥰🥰
@NasiyaNaas_nr9ck6 ай бұрын
Droupathi സൂപ്പർ singer... അസ്സലായി പാടി 👌🏽👌🏽❤️❤️🥰🥰
@shobysworldoffunhappiness10716 ай бұрын
കൃഷ്ണന്റെ ഗോപികയായി ദ്രൗപദി നല്ല ലയമോടെ പാടി 💚💙
@JumailathMoosa6 ай бұрын
താരമോളെ ഒന്നും പറയാൻ വാക്കുകളില്ല മോളുടെ കണ്ണ് നിറഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു മധു സാർ മോളുടെ നെറ്റിയിൽ മുകർന്നപ്പോൾ ഹൃദയം സന്തോഷംകൊണ്ട് വിങ്ങിപ്പോയി മോളുടെ അച്ഛനമ്മമാർ എത്ര ഭാഗ്യം ചെയ്തവരാണ് ❤️🙏 കണ്ണ് പറ്റാതിരിക്കട്ടെ കുഞ്ഞിന് 🙏 യാസീൻ കുട്ടന്റെയും അസാധ്യ പ്രകടനം ആയിരുന്നു ❤️ ദ്രോപതി മോളെ അടുത്ത പ്രാവശ്യം നല്ല മാർക്ക് വാങ്ങാണെ ❤️
@MinhaParaveen6 ай бұрын
Tharamolde kann niranjappol njangalde kannum niranju mole super 🥰🥰🥰🥰🥰♥️
@BasheerGuruvayoor-do8xe6 ай бұрын
🌹ദ്രോപതി ഒഴുകുന്ന നദി ശാന്ത മായ ഓളങ്ങൾ തുള്മ്പുന്ന ഫീലോടെ സുന്ദരമായ ആലാപനം 🥰പനിയെ പിടിച്ചു കേട്ടി 👌🏼
@Shibikp-sf7hh6 ай бұрын
സൂപ്പറായി പാടി
@kamalpashakunnummal54226 ай бұрын
Tharakuttiiiii😘😘😘😘😘😘
@maniyammaramachandran36886 ай бұрын
താരക്കുട്ടി മോളുടെ പാട്ട് കേട്ടു എന്താ ഫീൽ അസാത്യം മോളെ കണ്ണ് നനയിച്ചു പറയാൻ വാക്കുകൾ ഇല്ല അമ്മയെ വെല്ലും ഉയരങ്ങളിൽ എന്തണ്ടേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🌹👌🏻👍🏻