ഇതാണ് അമ്മ ഇങ്ങനെത്തെ അമ്മമാരുണ്ടങ്കിൽ കുട്ടികൾ വഴി തെറ്റുന്നദ് ഒരു പരിധി വരെ നിയന്ത്രിക്കാൻ പറ്റും 👌👌
@sujithat91982 жыл бұрын
പ്രണയംവും വാസിതെറ്റലും തമ്മിൽ ഏതാ ബന്ധം 🤦♀️🤦♀️🤦♀️
@zuhrathulshareefkm78482 жыл бұрын
Adhu corect 👍🏻
@vipinv64452 жыл бұрын
Inganathe ammamar ipo ille..😅karanam ipo line illatha pennungal illa athonda..
@nissan46092 жыл бұрын
@@sujithat9198 പ്രണയിച്ചു ആടുമെയ്ക്കാൻ പോകുന്നതൊന്നും ഒരു വഴി തെറ്റല്ലേ അല്ല 😂😂😂
@chandhana89492 жыл бұрын
Exactly like my mom and dad🥰
@teddybear17382 жыл бұрын
ഇന്നത്തെ എപ്പിസോഡ് വളരെ ഗംഭീരം ആയിരുന്നു . എല്ലാരും മികച്ച പെർഫോമൻസ് . ശിവയെ ഇങ്ങനെ അല്ലാതെ മറ്റൊരു തരത്തിൽ തിരുത്താൻ ആകില്ല. കാര്യം പറഞ്ഞു മനസിലാക്കി. അവിടെ ഒരു അമ്മയുടെ സ്നേഹവും കരുതലും ഉത്തരവാദിത്തവും നീലു നന്നായി അഭിനയിച്ചു തകർത്തു...
@FootKickameen2 жыл бұрын
ശിവയുടെ ആ പ്രൊപ്പോസ് ചെയ്തു എന്ന ഒരൊറ്റ ഡയലോഗിൽ, കേശൂ ന്റെ കിളിപ്പോയ ആ നിൽപ്പ് 😁😁😁😁
@tittuvj8 ай бұрын
😂
@sharafudheensulthan90112 жыл бұрын
അമ്മ എന്നത് എത്രമേൽ ആത്മാർത്ഥ ബന്ധമാണെന്ന് ക്കൂടി ഈ എപ്പിസോഡ് വ്യക്തമാക്കുന്നു , എല്ലാം അമ്മയോട് തുറന്ന് പറയാൻ ശിവ കാണിച്ച മനസ്സും അതിന് വിശ്വസ്തതയോടെ കൂടെ നിന്ന കേശുവെന്ന സഹോരദരനും സൂപ്പർ .. സമൂഹത്തിന് നല്ല സന്ദേശങ്ങൾ കൈമാറുന്ന ഒരു നല്ല പരമ്പര 🌺💐
@muhammadshereef88342 жыл бұрын
അതെ
@manojj.g6984 Жыл бұрын
Athey sathyam ann
@krishnaprasad73692 жыл бұрын
അവര് 4 പേരും ഒണ്ടാരുന്നുള്ളു.. അത് വച്ചു എപ്പിസോഡ് കിടു ആക്കി 🥰😁👍🏼
@saleemkp67132 жыл бұрын
ഇത് ആവണം ഒരു അമ്മ ആയ മക്കളേ പറഞ്ഞു മനസ്സിൽ ആക്കി കൊടുക്കുന്നത് കണ്ടു പഠിക്കണം ഈ കാലഘട്ടത്തിൽ ഉള്ള അമ്മമാർ ❤❤ പൊളി എപ്പിസോഡ് 🌹🌹
@thomaspoovakotjoseph87404 ай бұрын
Jeffy
@shibikp90082 жыл бұрын
എപ്പോഴും തല്ലും വഴക്കും ആണേനെങ്കിലും കേശുവിനു ലെച്ചുവിനോട് സ്നേഹമുണ്ട് ❤️❤️❤️
നല്ല മക്കൾ.😍. അതിലും നല്ല അമ്മ..💯🥰 അടിപൊളി ഫാമിലി.. 🥰ഇതാണ് ഈ ഫാമിലിയെ എല്ലാരും ഇത്രയും ഇഷ്ടപ്പെടാൻ കാരണവും.. അച്ഛനമ്മയും.. മക്കളും തമ്മിലുള്ള ആ സ്നേഹബന്ധം 🥰💯. അതാണ് എല്ലാ കണ്ണീർ സീരിയലിൽ നിന്നും ഇതിനെ.. വെത്യസ്തമാകുന്നതും.. ഉപ്പും മുളകും.. ഇഷ്ടം.. എന്നും എപ്പോഴും
@chandralekhak.c87072 жыл бұрын
നീലൂ അമ്മയുടെ dialogues.. അടിപൊളി, എന്താ ടാ ബാലുവിൻ്റെ മോനേ, ശിവ താണ്ഡവം... സൂപ്പർ..❤️❤️
@vaidyanad63912 жыл бұрын
എല്ലാം മക്കൾക്കും അമ്മ മാർ പഠിപ്പിക്കേണ്ടത് ഉപദേശിക്കേണ്ട തും ആയ കാര്യങ്ങൾ ഇതിൽ ഒരു മെസ്സേജ് ആയി അവതരിപ്പിച്ച നീലുവിനെ ഒരായിരം നന്ദി ഇങ്ങനെ ആയിരിക്കണം അമ്മമാർ 🙏🏻🙏🏻🙏🏻
@ajdon86252 жыл бұрын
കേശൂന്റെ എന്തോ എങ്ങിനെ dialogue കേട്ടപ്പോൾ ദശമൂലത്തെ ഓർമ്മ വന്നു 😂😂👌
@TIMER-qj2cf2 жыл бұрын
Olakka dashmoolam vere level
@jasim9632 жыл бұрын
ഒന്ന് പോടെ സുരാജിനെ വെച്ച് compare ചെയ്യാൻ ഒക്കെ അയോടെ ഈ പോടി പയ്യൻ
@crtecchandhu50742 жыл бұрын
@@TIMER-qj2cf പുള്ളി ദേശമൂലം ആയിട്ട് compare ചെയ്തത് അല്ലല്ലോ അങ്ങനെ തോന്നി എന്ന് പറഞ്ഞത് അല്ലെ 🥴🙏
@HSqwwsddf2 жыл бұрын
ആണോ കുഞ്ഞേ....
@lazylifegermany2 жыл бұрын
dasamoolam dhamu
@joshuachris29882 жыл бұрын
shiva glamour ayittund so cute 💃 powli episode
@aiswaryap24712 жыл бұрын
Shiva's expressions and the actions are just perfect talented actress❤
@sajiscaria74192 жыл бұрын
Keshu shiva combo always super😘😘
@Farooq_fys2 жыл бұрын
Follow for Malayalalam full muv
@muhammadkuttymuhammadkutty31262 жыл бұрын
Yes
@abdulziyadziyu07422 жыл бұрын
Myr ahn
@mujeebpk20452 жыл бұрын
കേശു ശിവ കമ്പോ ആൽവേസ് സൂപ്പർ 😘😘
@elizabethelisabeth7144 Жыл бұрын
Peopeoooeiri
@kashisaran10542 жыл бұрын
🔥മക്കളുടെ പെരുമാറ്റത്തിൽ എന്തെങ്കിലും മാറ്റം വന്നാൽ അത് കണ്ടു പിടിയ്ക്കാൻ അമ്മയെക്കാളും വലിയ അത്ഭുതം വേറെ ഒന്നുമില്ല 👏🏼👏🏼 Love you Neelumma😍❤️
@vipinviyan18452 жыл бұрын
🤣🤣🤣
@haaniyamehreen58597 ай бұрын
F
@crtecchandhu50742 жыл бұрын
കേശു : ആര് propose ചെയ്തത് 🙄 ശിവ : എന്റെ ഫ്രണ്ട് ശ്രേയ ഇല്ലേ അവളുടെ ചേട്ടൻ ശ്രാവൺ 🌝 കേശു : ശരവണന 😜😂😂😂😂
@jojijohnson372 жыл бұрын
😂😂😂🤣🤣
@rafeenaat56902 жыл бұрын
ഇതേത്
@crtecchandhu50742 жыл бұрын
@@rafeenaat5690 8:54 മിനിറ്റ് 😂
@tyson01232 жыл бұрын
എന്നെ വിളിച്ചോ 👀
@lazylifegermany2 жыл бұрын
🤣🤣
@sainu.cr76622 жыл бұрын
അങ്ങനെ ശിവാനിയും പ്രേമംത്തിൽ കുടുങ്ങി 😁😍😍
@rajasekaranm23862 жыл бұрын
സ്ക്രിപ്റ്റാണോ അഭിനയമാണോ അല്ല സംവിധാനമാണോ മികച്ചതെന്ന് വേർതിരിവില്ലാതെ ഒന്നിനൊന്ന് ഒത്തുചേർന്ന മടുപ്പില്ലാതെ കാണുന്ന ഒരേയൊരു പ്രോഗ്രാം. ഉപ്പും മുളകും അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങളും ആശംസകളും.
@ashikashi15462 жыл бұрын
സത്യം പറഞ്ഞാൽ ഈ എപ്പിസോഡിലായിരുന്നു ലച്ചു വേണ്ടിയിരുന്നത്..കുത്തിത്തിരിപ്പ് ഉണ്ടാക്കാനായിട്ട്.. ലച്ചു miss you❤️❤️
@sujathap50152 жыл бұрын
Aa
@sujathap50152 жыл бұрын
😂
@mee32642 жыл бұрын
4 പേരെ വെച്ച് ഇന്നത്തെ എപ്പിസോഡ് ഉഷാറാക്കിയ സംവിധായാകനാണ് ഇന്നത്തെ ലൈക്ക് 👍👍
@abdullaansary8822 жыл бұрын
9:48 കേശൂന്റെ ആ നീപ്പ്😂😁
@divyyadiya4692 жыл бұрын
നല്ല msg. Affair എന്ന് കേൾക്കുമ്പോ തന്നെ വാളെടുക്കുന്ന parents ഇതൊക്കെ കണ്ടു പഠിക്കണം. ഇതൊക്കെ ഈ പ്രായത്തിൽ സ്വാഭാവികം ആണെന്നും അതൊക്കെ അതിന്റെ രീതിയിൽ എടുത്താൽ മതിയെന്നും എത്ര പേര് പറയും. കേശു ശിവ അസൂയ തോന്നുന്ന ബന്ധം. അടുത്ത എപ്പിസോഡിൽ എങ്കിലും ബാലുവും വിഷ്ണുവും ലച്ചുവും വേണം. ലച്ചു ശിവ രണ്ടു പേരും ശിവയുടെ മുടിയുടെ കാര്യം ഉള്ള എപ്പിസോഡ് ഉണ്ടാരുന്നേൽ അടിപൊളി ആയേനെ. പണ്ട് ശിവയുടെ മുടി വെട്ടിയ എപ്പിസോഡ് അടിപൊളി ആയിരുന്നു.
@indianclasher8632 жыл бұрын
Bro oru student ano?
@divyyadiya4692 жыл бұрын
@@indianclasher863 അല്ലല്ലോ. എന്തെ
@masthanjinostra29812 жыл бұрын
Under 18 aanelo ? Parents shouldn’t care about it ? Angane aano ?
@Manumr922 жыл бұрын
Sister oo brothero undankil engane thanneya ❤njnum ente chechiyum pole 😍❤️
@ChinchuRNair-uo5wq Жыл бұрын
Mvsdsss
@NATTUPPURAMBLOG2 жыл бұрын
ഇന്നത്തെ എപ്പിസോഡിൽ കേശു &ശിവാനി കോമ്പിനേഷൻ അടിപ്പൊളി ആയി.
@jaseemtirurangadi67592 жыл бұрын
എല്ലാ episodelum ഓരോ message തരുന്ന തകർപ്പൻ program ⚡️🔥
@crtecchandhu50742 жыл бұрын
പ്രോമോ കണ്ടു ഈ എപ്പിസോഡിനു കട്ട വെയ്റ്റിംഗ് ആയിരുന്നു 😻❤
@babujohn65902 жыл бұрын
Yes
@Farooq_fys2 жыл бұрын
Follow for Malayalalam full muv
@ABJTHOMZ2 жыл бұрын
Athe athe × 1000😂
@ansarjumiansarjumi68522 жыл бұрын
Yes
@Adarsh177-o4z2 жыл бұрын
Yess
@vinukumar82762 жыл бұрын
ഒരു കണക്കിന് നീലു is good അമ്മ 👌നീലുന്നിരിക്കട്ടെ 🙋♂️
@sunlales55782 жыл бұрын
ശിവത്താണ്ഡവം സൂപ്പർ കേശു 👍👍❤️❤️❤️❤️❤️ ശിവ 👌👌👌👌👌 പൊളി
Keshu :We are just caring and sharing our relationship is divine 😂😂😂
@akhilknairofficial2 жыл бұрын
കേശുവിൽ നിന്ന് ശിവക്കും പ്രണയരോഗം പകർന്നു എന്ന് തോന്നുന്നു 😁✌🏼
@railfankerala2 жыл бұрын
Keshu:- We are just caring and sharing our relationship is Devine 🤣🤣😹😹😹😹😹❤️🔥🔥🔥
@Rangannan02 жыл бұрын
mm poli
@shont.shajan98612 жыл бұрын
😂😂😂
@nebinjohns7982 жыл бұрын
5:07 പിന്നല്ല.... പാറുനേക്കാൾ എത്രയോ കളി കളിച്ചവര,ശിവയും കേശുവും 😆
@sujathap50152 жыл бұрын
അത് ശരി ya
@sujathap50152 жыл бұрын
Aa
@munhisnakp9530 Жыл бұрын
kalli😂🤣
@im_a_traveler_852 жыл бұрын
ഇതിപ്പോൾ എല്ലാവരും വേണമെന്നില്ലല്ലോ ഒരാളുണ്ടെങ്കിലും രണ്ടാളുണ്ടെങ്കിലും എപ്പിസോഡ് അടിപൊളി ആണല്ലോ....🤣👍👍👍👍
@railfankerala2 жыл бұрын
Satym 😂😂
@reflectionstar10852 жыл бұрын
100% true. ഉപ്പും മുളകിനും മാത്രമേ ഇതൊക്കെ പറ്റു✌️
@Rangannan02 жыл бұрын
ഉപ്പും മുളകും രണ്ട് ദിവസം മിസ്സ് ചെയ്തവർ ലൈക് അടി 🙂🙂
@ഉമർ-ഷ7ങ2 жыл бұрын
ഞാനും
@alfamathew43852 жыл бұрын
Mm
@razinsgamingroom91322 жыл бұрын
Yes
@kadeejaizzath38422 жыл бұрын
Njan
@HSqwwsddf2 жыл бұрын
ഇല്ല. ഞാൻ ലൈക് അടികൂല്ല...
@sainu.cr76622 жыл бұрын
എന്നും മുടങ്ങാതെ കാണുന്ന ഒരേ ഒരു പോഗ്രാം ഉപ്പും മുളകും 🥰🥰🥰
@shameel77762 жыл бұрын
എന്നും ഉപ്പും മുളകും കാണുന്നവർ ഉണ്ടോ
@varr.un_2 жыл бұрын
Yaah
@athira_82 жыл бұрын
Illa
@anujithsuttu81392 жыл бұрын
Mm
@rasharshanrasharahan85922 жыл бұрын
ഉണ്ടേ...''
@rasharshanrasharahan85922 жыл бұрын
ഉണ്ടേ...''
@rasheedanazar282 жыл бұрын
സത്യം പറഞ്ഞാല്‍ lechu ഇല്ലാത്ത episode സുഖമില്ല Miss you lechu 😓
@shajinsurendran48592 жыл бұрын
@@HSqwwsddf thaan ethado
@appuzz69892 жыл бұрын
നീ നക്കണോ
@rasheedk.k64052 жыл бұрын
എനിക്ക് മുടിയനെ
@HSqwwsddf2 жыл бұрын
@@shajinsurendran4859 നിന്റെ കുഞ്ഞമ്മ
@SK-ko2om2 жыл бұрын
Shiva and kesu acting and dialogues innu super👏
@ashokkumar.mashokkumar.m6092 жыл бұрын
കാര്യഗൗരവമുള്ള അമ്മ മക്കളുടെ മനസ് വായിച്ചറിയും ടെൻഷൻ കൊടുകാതെ അത് ബുദ്ധിപരമായ് പരിഹരിച്ച് കൊടുകും അത് ആ അമ്മ നീലു കൃത്യമായ് ആക്യാരക്ടർകൈട കത്തോട് നല്ല ഭംഗിയായ് ചെയ്തു good ആക്ടർ
@muhammadjalalm95072 жыл бұрын
ഈ ശിവാണിയെ കാണാൻ എന്തൊരു ഭംഗിയാണ് 🤩 .
@sujathap50152 жыл бұрын
അവളുടെ അച്ഛനും അമ്മക്കും ഉണ്ടായത്
@sujathap50152 жыл бұрын
അത്ര വലിയ രേസോനുള്ള
@AbdulSamad-vf7cn2 жыл бұрын
ഉപ്പും മുളകും ഭാഗം 82❣️ ബാലചന്ദ്രൻ തമ്പിയിലെ പുതിയ ചില മാറ്റങ്ങൾ 😁 നീലിമ ബാലചന്ദ്രൻ തമ്പിയുടെ ചില സംശയങ്ങൾ 😂 ഇന്നിലെ ചിരിക്കാഴ്ച്ച ❤️ ജോലി കഴിഞ്ഞ് വന്നത് മുതൽ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയർ പ്രിയയുമായി തുടർച്ചയായി ഫോൺ വിളിയിലാണ് ബാലു 😄 ഫോൺ വിളിയും ബാലുവിന്റെ പുതിയ ശീലങ്ങളും ഒക്കെ കണ്ട് ആകെ സംശയത്തിലാണ് നീലു 😂 പിന്നാലെ ഫോണിലൂടെ ഭാസിയുടെ കുത്തിത്തിരിപ്പും കൂടി ആയതോടെ നീലുവിന്റെ സംശയം ഡബിൾ സ്ട്രോങ്ങ് 🤫😅 ഇടയിൽ നീലുവിനെ എരി കയറ്റാൻ ബാലുവിന്റെ ചില കാട്ടിക്കൂട്ടലുകൾ 😀 ശേഷം ചെറിയൊരു ജഗപൊക 😁 ഒടുവിൽ പ്രിയയുടെ മുഴുവൻ ജാതകവും നീലുവിനെ ബോധിപ്പിച്ച് ബാലു 😁 എന്നാലും നീലുവിന്റെ സംശയം ബാക്കി 🤭😂 നിറഞ്ഞ ചിരിയായിരുന്നു ഇന്നത്തെ കാഴ്‌ച്ച 💖 അരങ്ങിലില്ലെങ്കിലും കഴിഞ്ഞ ഏതാനും ഭാഗങ്ങളിൽ കേട്ട് പരിചയിച്ച അസിസ്റ്റന്റ് എഞ്ചിനീയർ പ്രിയ ആണ് ഇന്നിലെ ചിരി വിഷയം 😄 നീലുവിനെ വട്ട് കളിപ്പിച്ച ബാലുവും 😁 ബാലു നിരീക്ഷണവും സംശയങ്ങളുമായി നീലുവും 😂 ഇന്നിലെ ചിരിയുടെ പ്രധാന ഉറവ 😁❤️ ✍️ അബ്ദുൾ സമദ്
@athirachinnu75642 жыл бұрын
Neelu amma....ingane venam Amma ❣️❣️❤️❤️ Love you ammakkuttiyy ❤️
@sobhabinoy33802 жыл бұрын
KESHU AND SHIVA EXCELLENT ACTING! THE SHOCK WHEN SHIVA CONVEYED THE SECRET TO HIM....ACTED BRILLIANTLY !!! 👍 EVERYONE ACTED VERY WELL, INCLUDING NEELU AND CUTE PARU!
@HSqwwsddf2 жыл бұрын
Yes.. You are correct.. Welldone. I will be shocked..
@jithinmathew99402 жыл бұрын
Then who is not acting well
@sobhabinoy33802 жыл бұрын
@@jithinmathew9940 there are superlatives. Better and best...
@jubinraju22132 жыл бұрын
പടവലം അപ്പൂപ്പനെയും അമ്മൂമ്മയും നെയ്യാന്റിൻകരക്കാരെയും ഒക്കെ മിസ്സ് ചെയ്യുന്നു
@sarunkumarottil26302 жыл бұрын
🥰🥰🥰നീലു "അമ്മ" score ചെയ്യുമ്പോ അത് വേറെ level ആയിരിക്കും
@riyaremi42772 жыл бұрын
അങ്ങനെ ശിവക്കും പ്രേമം ആയി 😁😁😂😂😂
@crtecchandhu50742 жыл бұрын
Propose വന്ന ഒരു excitement ഉള്ളൂ തിരിച്ചു ഒന്നും കാണില്ല 😂😂😂
@railfankerala2 жыл бұрын
Full kaanu 🤣
@zuhrathulshareefkm78482 жыл бұрын
🤣🤣🤣🤣🤣
@thajustft4342 жыл бұрын
4 നാലു പേർ മാത്രം 👍 പക്ഷേ പൊന്നും വിലയുള്ള എപ്പിസോഡ് ❤❤❤🌹🌹🌹
@binupanicker80432 жыл бұрын
ഇങ്ങനെ ആയിരിക്കണം അമ്മമാർ..🥰🥰💐
@ashikrahman15222 жыл бұрын
Whatever the situation Keshu and Shivs Bond has been expressed such a Naturally....Script team and Direction Always Pwoli💕👌😍
@saleemkp67132 жыл бұрын
ആദ്യം ആയിട്ട് ആണ് എന്ന് തോന്നുന്നു ബാലു വിഷ്ണു ലച്ചു ഇവരെ കാണിക്കാതെ ഉള്ള ഒരു എപ്പിസോഡ് എന്ന് വേറെ ആർക്കെങ്കിലും അഭിപ്രായം ഉണ്ടോ ❤
@hijabiqueen41722 жыл бұрын
ലച്ചുനെ മിസ്സ് ചെയ്യുന്നവരുണ്ടോ🙁
@hameedammi29002 жыл бұрын
Ind
@jyothijyothi80972 жыл бұрын
🥳🥳🥳🥳
@arun-sd7hj2 жыл бұрын
Illa
@njrgamer37942 жыл бұрын
Mudiyan
@Happyfa3792 жыл бұрын
No
@familytimes95532 жыл бұрын
അമ്മമാർ ആയാൽ ഇങ്ങനെ വേണം മകകൾക് എന്തും പറയാം എന്ന സ്വാതന്ത്ര്യം ഉള്ളതായി feel ചെയ്യണം 🥰
@dragonff43192 жыл бұрын
ലച്ചു ഈ എപ്പിസോഡിൽ ഉണ്ടെങ്കിൽ kalakala ആയേനെ 😅😅😂😂😂😂 I Miss u ലച്ചു 🥰🥰
@Man_from_wild2 жыл бұрын
KZbin ൽ ഉപ്പുഠ മുളകുഠ വരാൻ കാത്തിരിക്കുന്ന എത്ര പേർ ഉണ്ട്..🥰🥰🥰