പെണ്ണുങ്ങളെ കാട്ടും ആണുങ്ങൾ ആണ് ഉപ്പും മുളകും കാണുന്നത് ബാക്കി ഉള്ള സീരിയൽസ് ആണുങ്ങൾ പൊതുവെ കാണാറില്ല U ❤️ M
@user-yh4lm5sj3s2 жыл бұрын
I love uppum mulakum since season 1... but its been a while since I'm noticing some things... y only lechu and shiva out of the 5 children are doing kitchen chores?...y cant the boys in the house do kitchen chores?...if not cooking they can atleast help with washing dishes etc. btw still a big fan of uppum mulakum
@nandana72012 жыл бұрын
Exacly
@akhilknairofficial2 жыл бұрын
കേശു ഇന്നലെ കൂടിപറഞ്ഞതാ ലച്ചു ചേച്ചി നാളെ കൂടി വന്നില്ലേൽ ഞാൻ കുഴിപളത്തേയ്ക്ക് ബസ് കേറും എന്ന്..... അതിനു മുന്നേ ലച്ചു വന്ന് ❤🔥😍
@haaanuuzzz2 жыл бұрын
ഇന്നത്തെ എപ്പിസോഡ് വേറെ ലെവൽ ❤️🩹🥰❤️🩹
@luckybird40052 жыл бұрын
✨
@kichu43472 жыл бұрын
@@luckybird4005 nnmfld
@kichu43472 жыл бұрын
Kxfndmskdkdkrfkkgudkfjdkdif
@kichu43472 жыл бұрын
Lckksdkdksskxf
@kichu43472 жыл бұрын
Skfkxksdfdkd Xmcmxdmdxmddmxdkzsmdx
@trickoffebi222 жыл бұрын
ലച്ചു നമ്മുടെ മുത്തല്ലേ ❤️❤️❤️
@divyyadiya4692 жыл бұрын
ലച്ചു എന്താ അഭിനയം. 👏👏👏. പഴയ ലച്ചുവിന്റ എപ്പിസോഡും ഇപ്പോഴും കണ്ടാൽ ലച്ചു ജീവിക്കുക ആണ്. കുട്ടികൾ മാത്രം ആയാൽ അല്ലേലും കലക്കും. ഉച്ചക്ക് തൈര്, അച്ചാർ, ചമ്മന്തി... ആ സീൻ ഇന്നത്തെ favourite.
@suraj-vlog-6192 жыл бұрын
Hi👍👍👍
@Futbolflix2 жыл бұрын
Keshu & shivani combo 💞
@sajukasaju62482 жыл бұрын
ബാലു അച്ഛൻ ഇല്ലങ്കിൽ എന്താ ആ സ്ഥാനത്ത് കേശു കയറി...
എന്നും പണി ഏറ്റു വാങ്ങുന്ന മുടിയന്റെ ഈ പണി പൊളിച്ചു😂 അതൊരു ഒന്നൊന്നര പണി ആയി. അല്ലെങ്കിലും എന്നും പണി വാങ്ങുന്നവർ കൊടുക്കുന്ന പണി അല്പം കട്ടിയാവും😎😎 എല്ലാവരും നല്ല പെർഫോമൻസ് ആയിരുന്നു🔥🔥🔥
@caption__agent63022 жыл бұрын
ഉപ്പും മുളകും അടിപൊളിയാ. പക്ഷെ പാറുക്കുട്ടിക്ക് പ്രായത്തിന്റെ ഡയലോഗ് കൊടുത്താൽ പോരേ 😡😡.. കൈ ചൂണ്ടി സംസാരിക്കുന്ന ഒക്കെ അഹങ്കാരം ആണ്
@lijishaliji90672 жыл бұрын
അന്ന് ലച്ചു 1 week കഴിഞ്ഞേ വരുള്ളൂ എന്ന് പറഞ്ഞു പിറ്റേന്ന് വന്നു ഇന്നലെ 2 days കഴിഞ്ഞ് വരുമെന്ന് പറഞ്ഞു ഇന്ന് വന്നു 👍👍
@Asieasi2 жыл бұрын
'Mudiyan' 'Balu' nte mon thanne enn theliyicha episode 😂😂😜
@ahmadamjad75512 жыл бұрын
Lachu mudiyan combo polichu 💖😘❤️💕❤️
@Rangannan02 жыл бұрын
എന്നും ഒരു varaty❤️ എപ്പിസോഡ്ക്കൾ കൊണ്ട് നമ്മളെ സന്തോഷിപ്പിക്കാൻ ഒരു പ്രോഗ്രാം ഉണ്ടങ്കിൽ അത് മ്മടെ ഉപ്പും മുളകും മാത്രം ആയിരിക്കും😍 ഉപ്പും മുളകും ഇസ്‌ത്തം 🔥❤️❤️
@railfankerala2 жыл бұрын
🔥
@suraj-vlog-6192 жыл бұрын
@@railfankerala hi
@suraj-vlog-6192 жыл бұрын
Hi🤩🤩🤩
@Rangannan02 жыл бұрын
@@railfankerala 🔥🔥🥰
@Rangannan02 жыл бұрын
@@suraj-vlog-619 hoi😁
@santhoshmaroor31202 жыл бұрын
മുടിയൻ ബാലുച്ചേട്ടന്റെ മോൻ തന്നെ ❤❤😆😆😆😜
@rajeshrambo88312 жыл бұрын
മുടിയൻ ലെച്ചുന്റെ കേഷ് എടുത്ത് ഫുഡ് മേടിച്ച ആ പഴയ എപ്പിസോഡ് ഓർമ വന്നു 🥰❤
@footballloverlover69222 жыл бұрын
എന്റെ ലച്ചു തിരിച്ചു വന്നു 😌🔥😁
@jayasoorya7212 жыл бұрын
such a real acting lechu 👌🏻👌🏻👌🏻👌🏻❤️❤️❤️
@kichu43472 жыл бұрын
Dhfmdkejfgjdgjskdfgjdgmdjfdjgjfjgd
@kichu43472 жыл бұрын
Hjdfksmgjskfjfkff
@kichu43472 жыл бұрын
Kdfidxdfdidjgkdkdfldmfslfkdkfkg
@kichu43472 жыл бұрын
Ndfmxmfmdfgmsmdgmdfjgskfjdjdfgg
@SathyanSathyaNivas-qg9nj Жыл бұрын
വെള്ളിമൂങ്ങ💞💞💞
@jagadheeshj8836 Жыл бұрын
സിവാനി ഇപ്പോൾ കാണാൻ നല്ല ഭംഗിയുണ്ട് 🥰🥰🥰
@shantavelan20022 жыл бұрын
It's not fair for Letchu to slog in the kitchen by herself. It's a modern family so everyone has to chip in. She has to segregate the work.
അഭിനയിക്കാൻ പഠിച്ചാൽ വേറൊന്നും പഠിക്കേണ്ട ഈ 5 എണ്ണത്തിനെ കണ്ട് ഞാൻ പഠിച്ചതാണ് ഇത് 🤣🤣🤣
@pabithastanley13442 жыл бұрын
Today episode very superb. Lechu superb 👏👏👏👍👍👍👍💕💕💕
@suraj-vlog-6192 жыл бұрын
❤❤❤
@sreenandammenon94532 жыл бұрын
Lachu Returns🔥🔥
@Mickey_-p2d26 күн бұрын
Mudiyan chettane aaan kuduthal ishtam 🥺🤍💋
@AminaS-lq3dx2 жыл бұрын
Anta lachu ...so cute
@greekrish24732 жыл бұрын
സിദ്ധുവിനെ എപ്പോഴാ ഒന്ന് സ്‌ക്രീനിൽ കൊണ്ടുവര്യാ?? 🤔🤔 plz ഒന്ന് കൊണ്ടുവര്യോ?? 🤔😃
@jaliljalil5012 жыл бұрын
തുടങ്ങിയ അന്നു മുതൽ മുടങ്ങാതെ കാണുന്ന ഏക സീരിയൽ ഉപ്പും മുളകും
@suraj-vlog-6192 жыл бұрын
Hi🤗🤗
@AfiyahAndAfreenYoutubechannel2 жыл бұрын
Lachu chechiyum mudiyan chettanum തിരിച്ചെത്തി ❤️
@_shifashayuaysha_31622 жыл бұрын
Achanum àmayum poyi
@AfiyahAndAfreenYoutubechannel2 жыл бұрын
@@_shifashayuaysha_3162 athe😂
@AbdulSamad-vf7cn2 жыл бұрын
ഉപ്പും മുളകും ഭാഗം 83❣️ ശിവാനിക്ക് കൂട്ടുകാരന്റെ പ്രേമാഭ്യർത്ഥന 🤭 ഇന്നത്തെ ചിന്താവിഷയം 💖 കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് പഠിത്തവും കഴിഞ്ഞ് ചിന്താവിശിഷ്ടയായാണ് ശിവയുടെ വരവ് 😁 വന്നപാടെ വൈകി വന്നതിന്റെ പേരിൽ നീലുവിന്റെ വിസ്താരവും കഴിഞ്ഞ് ശേഷം കേശുവിനോട് തനിക്ക് ഒരു പ്രേമാഭ്യർത്ഥന വന്ന വിശേഷം പങ്കു വെച്ച് ശിവ 🤫 നീലുവിനെ ഒളിച്ച് വിഷയത്തിൽ കേശു - ശിവ ചർച്ച 🤨 പിള്ളേരുടെ പതിവില്ലാത്ത സ്വകാര്യം പറച്ചിൽ ചർച്ചയാക്കി നീലു 😁 ഒടുവിൽ നീലുവിനോട് കാര്യം തുറന്നു പറഞ്ഞ് പിള്ളേർ ❤️ കൗമാരകാലത്തെ മനസ്സിന്റെ സ്വാഭാവികമായ ചില വ്യതിയാനങ്ങളെ വിഷയമാക്കി ഒരുക്കിയ മനോഹരമായ ഒരു കാഴ്ച്ചയായിരുന്നു ഇന്നത്തെ ഭാഗം ❤️ ശിവ - കേശു ചർച്ചയും 😄 പാറുക്കുട്ടിയുടെ നുറുങ്ങുകളും 😘 ഇന്നിൽ ചിരിയൊരുക്കിയപ്പോൾ 😁 അമ്മയുടെ കരുതലും സ്നേഹവുമായി നീലു 🥰❤️ ഇന്നിലെ ഭാഗത്തിൽ നിറഞ്ഞു നിന്നു 💖 ✍️ അബ്ദുൾ സമദ്