രജിതയുടെ പാട്ട് പൊളിച്ചു 👍🏻ഒരുപാട് ഇഷ്ട്ടായി വോയിസ് സൂപ്പർ 👍🏻👍🏻😍
@puthiyapurayilsreedharan1932 Жыл бұрын
ഈ കുട്ടിയുടെ കാര്യം വായിച്ചറിഞ്ഞിരുന്നു, സ്റ്റാർ മാജിക് ഈ കുട്ടിയെ പരിചയപെടുത്തിയതിൽ ഒരുപാട് സന്തോഷം ❤
@achuzzvlogs676 Жыл бұрын
Still in our college 💝🪄.... Njngade kuttuuu😘💝🥰
@puthiyapurayilsreedharan1932 Жыл бұрын
ഇപ്പോൾ നമ്മുടെ kuttuuus ❤️😍
@paaru_flapz_UK144 ай бұрын
😢❤
@VavasMallu Жыл бұрын
എന്നും യുവയും മൃദുലയും ഇത് പോലെ ചിരിച്ചു കൊണ്ട് ഇരിക്കട്ടെ 🥰🥰🥰
@EdwinBabu-k7h Жыл бұрын
Mridula, Yuva & Anchor ആണ് ഏറ്റവും വെറുപ്പീര്, കാണുന്ന ആളുകളെ വെറുപ്പിച്ചു തൊലിയുരിക്കും 🙏🏻💩🤮😤
@nedhi75 Жыл бұрын
രജിതയെ ഷോയിൽ introduce ചെയ്തതിൽ വളരെ സന്തോഷം 😍♥️
@reney1452 Жыл бұрын
രജിത മോളെ ദൈവം അനുഗ്രഹിക്കട്ടെ. ❤
@afsalpcafu4343 Жыл бұрын
Hy
@vishnuvedha2765 Жыл бұрын
Athe
@nisajaleelnj7870 Жыл бұрын
ജീവിതത്തിൽ ഇത്രയൊക്കെ വിഷമങ്ങൾ ഉണ്ടായിട്ടും രജിതയുടെ നിഷ്കളങ്കമായ ആ ചിരി 👍🏻👍🏻അത് ദൈവത്തിന്റെ അനുഗ്രഹമാണ് 🥰🥰🥰🥰രജിതയുടെ എല്ലാ ആഗ്രഹങ്ങളും സഫലമാക്കട്ടെ 🤲🤲🤲. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲
@jaleeljeli2242 Жыл бұрын
മോളെ കണ്ണ് നിറഞ്ഞു.... ദൈവം അനുഗ്രഹിക്കട്ടെ..
@rashrashy Жыл бұрын
മൃദുലയും യുവയും വേറെ ലെവൽ വൈബ് ആണു... രണ്ടുപേരും പരസ്പരം മനസ്സിലാക്കി ജീവിക്കുന്നു 🥰✌️
@muhammedshibil2166 Жыл бұрын
കൊല്ലം ഷാഫി ഇക്കയെയും ഇക്കയുടെ പാട്ടും മിസ് ചെയ്യുന്നവരുണ്ടോ ...😶 തങ്കു അനുകുട്ടി കോംബോ യെ വെല്ലാൻ ഒരു ടീമിനും കഴിയില്ല ✌️ They are our favorite 🤩😍❤️🔥
@afsumedia9878 Жыл бұрын
👍
@yoonusnandiyoonusnandi7512 Жыл бұрын
ഷാഫി, നോബി ,ഐശു , അസീസ്
@shajichandrahassan7233 Жыл бұрын
❤❤❤❤❤❤
@ManoyAnackal Жыл бұрын
ഇല്ല
@EdwinBabu-k7h Жыл бұрын
Anchor ആണ് ഏറ്റവും Waste. കൊഞ്ചി വെറുപ്പിച്ചു തൊലിയുരിക്കും 🙏🏻🤮💩😤
@ajimoleru1637 Жыл бұрын
ആത്മധൈര്യം, ലക്ഷ്യബോധം എല്ലാം ഒത്തുചേർന്ന മിടുക്കിയാണ് രജിത 👍👍😘ദൈവം നല്ലതേ വരുത്തു 🥰😘സ്റ്റാർ മാജിക്കിൽ ഇല്ലാത്തത് ഒന്നും ഇല്ല ❤️❤️ ചിന്നുസേ അടിപൊളി എക്സ്പ്രഷൻ ആയിരുന്നു തമിഴ്പാട്ടിന് 🥰🥰
@binuvayalathala5394 Жыл бұрын
ആ കുട്ടിയെ കൊണ്ടുവന്നതിൽ അഭിമാനം കൊള്ളുന്നു 👏👏👏👏
@nibudevasia8722 Жыл бұрын
രജിത മോൾക്ക് ബിഗ് സല്യൂട്ട് ഗോഡ് ദൈവം അനുഗ്രഹിക്കട്ടെ 🥰🔥❤️🙌💪
@ambilichandran7031 Жыл бұрын
ഇങ്ങനെ ജീവിതത്തിൽ പൊരുതി ജീവിക്കുന്നവരു൭ട കുടെ വേണം എല്ലാവരും നിൽക്കാൻ 🥰🥰🥰👍👍👍
@muhammedashir9614 Жыл бұрын
Mridula and yuva pwoli 🔥🔥🔥
@EdwinBabu-k7h Жыл бұрын
ലോകത്തു ആകെ വിവാഹം കഴിച്ചു പ്രസവിച്ച Couples പോലെ ആണ്, വേറെ ലെവൽ വധം വെറുപ്പീര് 😤🙏🏻🤮കാണുന്ന ആളുകളുടെ തൊലിയുരിക്കും 💩😤
@muralithekkeparambil7738 Жыл бұрын
രജിത ചിരി സൂപ്പർ. നാളെ നല്ല ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ!!❤️❤️
@sowmyasowmya5434 Жыл бұрын
Superrr🥰🥰🥰🥰🥰🥰,,, aa അനിയത്തികുട്ടിക്ക് ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവും.ജീവിതം നല്ലരീതിയിൽ മുന്നേറും.. അതിനുള്ള എല്ലാ യോഗ്യതയും ഇണ്ട്.... 🥰🥰🥰🥰🥰🥰..... God bless you😊😊😊♥️♥️♥️♥️
@nisamudeent Жыл бұрын
Rajitha big salute for your efforts, God bless you 💐💐💐💐
@സകലകല-ബ7ച Жыл бұрын
അജ്ഉംഷാ പാട്ട് സൂപ്പർ, ഗെയിം കളിച്ചതു സൂപ്പർ 👍
@Chakkadans Жыл бұрын
അജംഷാ ഈ പരിപാടിക്ക് പറ്റിയതാണു സൂപ്പർ ❤😍❤
@aswathyashok8410 Жыл бұрын
Yes...
@Aghilaaghila123 Жыл бұрын
Ajoobsha
@im_a_traveler_85 Жыл бұрын
രജിതയുടെ ചിരി ഭയങ്കര പോസിറ്റീവ് ആണ്.❤ അമ്പലനടയിൽ കിടന്നുറങ്ങിയവൾ ഒരു കോളേജിനെ മൊത്തം ഭരിക്കാനുള്ള കരുത്തോടെയാണ് തിരിച്ചുവന്നത്...❤❤
@alameen.s.s3098 Жыл бұрын
Star magic phonil kannunnavar evde common......
@alameen.s.s3098 Жыл бұрын
👍🏻😂
@Aizan_ansab Жыл бұрын
അയിന്
@NEXTVALIDHANI Жыл бұрын
ഈ സാധനം youtube ൽ ഇടുമ്പോൾ ഫോണിൽ അല്ലാതെ പിന്നെ എന്തിലാ കാണാൻ പറ്റുക. Tv telecast എന്നോ കഴിഞ്ഞല്ലോ. ഇങ്ങനെ ഓരോന്ന്
@sowmyasowmya5434 Жыл бұрын
Ayyo. Sorry കേട്ടോ,, അങ്ങ് ആകാശത്തിലാ കാണുന്നെ.. വെറുതെ ഓരോന്ന് ഇറങ്ങിക്കോളും, ഇവടെ cammon, അവിടെ cammon,, എന്നും പറഞ്...😮😮😮😮
@sanijavijay3129 Жыл бұрын
Njangal theateril irunna kanunnea
@aflahk1967 Жыл бұрын
സുമേഷ് ഏട്ടൻ അജുബ്ഷ ഇവർ എന്നും വേണം 💞💞💞
@vysakhpv227 Жыл бұрын
മൃദുല&യുവ nice family❤
@devilgirlhh Жыл бұрын
ഇങ്ങനെ ഉള്ളവരെ ഇതിൽ കൊണ്ടുവന്നാൽ അവർ ഉയരങ്ങളിൽ എത്തും 👏👏👏👏. ഒരുപാട് പേര് ഇതിൽ വന്ന് ഉയരങ്ങളിൽ എത്തിയവരുണ്ട് 🥰. അതാണ് star magic 🥰🥰🥰
@Chakkadans Жыл бұрын
Binu, bineesh, മൃദൂല,യുവ,❤😍😍❤❤
@sajeshrenjusumesh1484 Жыл бұрын
രജിത മോളെ നീ ഉയരങ്ങൾ കീഴടക്കട്ടെ, ഞങ്ങളുടെ, അതായത് പ്രവാസികളുടെ പ്രാർത്ഥനയും കാരുണ്യവും എന്നും ഉണ്ടാകും മോളെ ബിഗ് സ ല്യു ട്ട് 🙋♂️
@vintageman6308 Жыл бұрын
കുറച്ചു കാലം മുൻപ് സ്റ്റാർ മാജിക് വന്നോ വന്നോ എന്ന് നോക്കും. .അന്നൊക്കെ നമ്മളും ആ പരുപാടിയിൽ ഉണ്ടെന്ന് തോന്നാറുണ്ട്. പക്ഷെ ഇപ്പൊ എപ്പിസോഡ് വരുന്നത് തന്നെ അറിയാറില്ല. .ആ പഴയ ടീം നെ കൊണ്ട് വരാൻ പറ്റിയില്ല എങ്കിൽ ആ ലെവൽ ആവുന്ന രീതിയിൽ ഉള്ള ആൾക്കാരെ കൊണ്ട് വരാൻ നോക്കു. അല്ലെങ്കിൽ സ്റ്റാർ മാജിക് കട്ടപുറത്താവും. . ഒരു സ്ഥിരം പ്രേഷകൻ 😌
@sajan5555 Жыл бұрын
ഏതാണ്ട് കട്ടപ്പുറത്ത് ആയി.. ഒരു നിലവാരവും ഇല്ലാത്ത കുറച്ചു കൂതറകൾ പുതിയതായി വന്നിട്ടുണ്ട്..
@ShahilNtd-ns5jz Жыл бұрын
Avarkkum sthiram kanunna namukum ariyam ethand ok teerannu ennu pinneyum oru pratheeksha
@AkkuAkhilesh Жыл бұрын
അനുക്കുട്ടി❤️തങ്കച്ചേട്ടൻ This episode below awerge level
@shylajakrishna7783 Жыл бұрын
രജിതയെ സ്റ്റാർമാജിക് കണ്ടെത്തി കിണ്ടുവന്നതിൽ വളരെ സന്തോഷം ഇങ്ങനെ ഒരുപാട് കുട്ടികൾ ഉണ്ടാവും അഹങ്കാരം കൊണ്ട് നടക്കുന്ന എല്ലാവരും ഇത് കണ്ടു പഠിക്കണം ❤❤❤😢😢😢
@ashaswaraj7173 Жыл бұрын
Plz song കൂടി play ചെയ്യൂ അനൂപ് സാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@shibinkannurvlogs Жыл бұрын
തങ്കു അനുക്കുട്ടി combo ഇഷ്ടപ്പെടുന്നവർ 😘😘😘😘
@Gorillax-q4q Жыл бұрын
Always ❤️❤️
@ratheesh6620 Жыл бұрын
ഇപ്പൊ ഈ സ്റ്റാർമാജിക് സ്ക്കിപ്പ് ചെയ്ത് കാണുന്നവർ ഉണ്ടോ 😂😂😂
@VishnuR_574 Жыл бұрын
Sathyam 🥲
@SajadhYusufYusuf Жыл бұрын
ഉണ്ടേ ....😂😂😂😂കെട്ടായി വിളി. ..അജുംഷ song 😂
@EdwinBabu-k7h Жыл бұрын
Anchor തള്ളയുടെ മേക്കപ്പ് മോന്ത Close വെക്കുമ്പോ തന്നെ Skip അടിക്കും, ഇജ്ജാതി വെറുപ്പീര് Anchor 🤮🤮
@dannyjoseph6672 Жыл бұрын
ബിനീഷിന്റെ പാട്ട് എല്ലാ എപ്പിസോഡിലും skip ചെയ്യും
@sajanjoseph3685 Жыл бұрын
❤️🔥യുവ & മൃദുല ❤️🔥 ❤️❤️❤️സൂപ്പർ ❤️❤️❤️
@sujathab8165 Жыл бұрын
രജിത നല്ല ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️👍👍👍👍പാട്ട് 👌👌
@PrasannaKumari-kx6fi Жыл бұрын
രജിത മോളുടെ പാട്ട് വളരെ സൂപ്പർ ടമാർ പടാർ ഇതിലെ എല്ലാ അംഗങ്ങൾക്കും ബിഗ് സല്യൂട്ട്🥰🥰🥰❤️❤️
@ushaushafranics3557 Жыл бұрын
Super song❤❤❤ ചക്കര മോളെ അനിയത്തി കുട്ടി സൂപ്പർ
@jaleelkc836 Жыл бұрын
രജിതയെ ഈ ഷോയിൽ കൊണ്ടുവന്ന സ്റ്റാർ മാജികിന് വലിയ ഒരു നന്നി👌🙏 രജിത വലിയ ഒരു മനസ്സിന്റെ ഉടമയാണ് ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ👌🙏🥰
@Gypsy29242 Жыл бұрын
സുമേഷ്.... താങ്കൾ ഫോം അയാൽ Star മാജിക് വീണ്ടും വേറെ level ആവും 😂❤❤❤❤
@abdulazeezhashim3304 Жыл бұрын
ആ കൊച്ചിനെ കൊണ്ട് വന്നതിൽ അഭിമാനം 👍👍👍😮😅😅❤❤🌹🌹🇮🇳🇶🇦
@sajanjoseph3685 Жыл бұрын
❤️❤️❤️ദേവസൂര്യ... സോങ് സൂപ്പർ... 👍👍👍
@muneerabasheer8289 Жыл бұрын
സുമേഷ് മൃദുലസൂപ്പർ ആയി 👍 അജിൻഷാ പാട്ട് നന്നായി അടിപൊളി 👍യുവ മൃദുലഎല്ലാവരും അടിപൊളി ആണ് 👍
@sajanjoseph3685 Жыл бұрын
👍👍👍മൃദുല & സുമേ ... ഡാൻസ് സൂപ്പർ ❤️❤️👍
@Rajimalayalamvlogs Жыл бұрын
So superb.....Rejitha mole...god bless you❤❤❤❤
@zealwellnesscentre3866 Жыл бұрын
Rajitha rocking this episode....❤🎉
@madhumon1 Жыл бұрын
രജിതയെ ഷോയിൽ കൊണ്ടുവന്നത് നന്നായി. പിന്നെ മൃതുല പറഞ്ഞതു പോലെ മാനസ്സികമായി വളരെ കരുത്തുള്ള കുട്ടിയാണ് രജിത❤❤❤❤🎉
@Mohdansarrp Жыл бұрын
Aano shooo.... Bayangaran thnay...
@ashak2839 Жыл бұрын
Rajitha orupaad uyarangalil ethatte.love u sister......❤❤❤❤❤
@rajlashdiyan2223 Жыл бұрын
കുട്ടു ദൈവം അനുഗ്രഹിച കുട്ടിയ..അല്ലെങ്കില് ഇത്ര വിഷമം ഉണ്ടയിട്ടും ഇങ്ങനെ ചിരിചുകൊണ്ട് ജീവിക്കാൻ പറ്റടൊ ❤look voice എല്ലാം super ,നന്നായി പാടി 👍
@Ishalperiyattu Жыл бұрын
Rajitha🥰🥰🥰🥰
@dhanafathima60811 ай бұрын
Rajitha smile vera level❤❤❤
@mayookhimanu7583 Жыл бұрын
രജിതയെ കാണാൻ ഒരു പ്രേത്യേക ഭംഗി ❤️
@MUKILNATHMMUKILNATHM Жыл бұрын
അടിപൊളി സ്റ്റാർ മാജിക് ഒരുപാട് ഇഷ്ടം ആണ് ഞാൻ കാണാറുണ്ട് ❤❤❤❤
@Suhaima4378 Жыл бұрын
Starmagic യൂട്യൂബിൽ മാത്രം കാണുന്നവരുണ്ടോ എന്ന കമന്റ് വന്നോ.
@raheemrizwan2524 Жыл бұрын
അനൂബേട്ടാ ഇങ്ങനത്തെ ആളുകളെ കൊണ്ട് വരണം അത് അവർക്കും ഗുണം ചെയ്യും സ്റ്റാർ മജികിനും ഗുണം ചെയ്യും 👍👍👍👍🤪
@sonykodannursony4056 Жыл бұрын
തങ്കു 😍അനു 👌🏻👌🏻👌🏻👌🏻💛💛💛💛💛💛💛
@bindunair2167 Жыл бұрын
അയ്യോ..പ്രേക്ഷകർ pottanmar അല്ലേ....!!!മൃദുല& husband acting super 😂😂😂
@EdwinBabu-k7h Жыл бұрын
സത്യം, കാണുന്ന ആളുകളുടെ തൊലിയുരിക്കും😤🙏🏻, വേറെ ആരും ഈ ലോകത്തു കെട്ടിയിട്ടില്ല, മൃദുല& യുവ വധം🙏🏻 💩
@Kerala_topic Жыл бұрын
അല്ലാതെ പിന്നെ... ഇതൊക്കെ റിയാലിറ്റി ഷോക്ക് സാദാരണ അല്ലെ
@manuprasadkanjirakandam4591 Жыл бұрын
സോങ് സെലെക്ഷൻ സൂപ്പർ കൂടെ വെറൈറ്റി വോയിസും അടിപൊളി മോളെ എല്ലാ ഭാവുകങ്ങളും നേരുന്നു ഗോഡ് ബ്ലെസ് യൂ ❤❤❤
@chrispinbenny3525 Жыл бұрын
Sumu and mridula cute performance ❤
@JOJOPranksters-o6p Жыл бұрын
*anu+thangu=best combo ever💯🔥* *no one can replace this combo😻*
@shinepaul4066 Жыл бұрын
Achanum chettanumund very good, athum Tipper odikkunnayal,super ,
@beruhummus5875 Жыл бұрын
മൃതു കരയിപ്പിച്ചു അടിപൊളി ❤❤❤❤❤
@msd785 Жыл бұрын
Anoop sir big salute rajitha konduvanathin
@mufimufi7369 Жыл бұрын
Rejitha song super🥰♥️☺️✨️
@chrispinbenny3525 Жыл бұрын
Anukutty 😂😂😂
@lmseri9055 Жыл бұрын
thangu❤❤❤❤🎉
@althafmonmon1314 Жыл бұрын
Voice oru rakshayilla adipoliyitt paadi
@vishnusuresh9482 Жыл бұрын
ഒരാഴ്ച്ചതെക്കെ കൂടെ കിടത്തരുത് 😂😂😂😂 നല്ല ഉപദേശം ടിമേ പൊളി 😂😂😂😂😂😂
@triviyan Жыл бұрын
😂😂😂
@RKV-f7f Жыл бұрын
😂😂😂😂😂😂
@Ratheesh.359 Жыл бұрын
Athu pwolichu 🔥
@Ratheesh.359 Жыл бұрын
😂😂
@RahulCk-rv3qc Жыл бұрын
ദേവനന്ദ ക്ക് മറ്റുള്ളവരെ പഠിപ്പിക്കൽ കൂടുന്നുണ്ട്, കുഞ്ഞു വായിൽ വലിയ വർത്താനം 🙊
@aminazainulabid4834 Жыл бұрын
ആ കൊച്ച് വാ തുറക്കുന്നത് തന്നെ വലിയവരെ പോലെ വർത്താനം പറയാനാ
@triviyan Жыл бұрын
അങ്ങനെ പറയരുത്..... ദേവീകോപം വരും
@aswinachus405 Жыл бұрын
Kidukachi ayi paadi poli ♥️🥰🥳🥳 16:07
@anilkumaranil3229 Жыл бұрын
രജിത നല്ല മനസുള്ള കുട്ടിയാണ് സിവിൽ സർവീസിനു പഠിക്കണം എന്നിട്ട് പാവങ്ങളെ സഹായിക്കണം
@leorazz2882 Жыл бұрын
ഷാഫിക്ക, നോബി, അയിശു, അസീസ്‌ക്ക ഇവർ എവിടെ???????????????????¿😢😢😢😢😢 ഇവരുടെ ഒന്നു സ്ക്രിപ്റ്റ് പോര അത് തങ്കു തന്നെ വരണം😊😊😊😊😊😊 രജിത നിങ്ങളുടെ ഒരു മനസ്സ് ഹൂഫ് ❤❤❤❤❤❤
@user-pe3jz4mz7n Жыл бұрын
Rejitha chechi big സല്യൂട്ട്..🥰🥰🥰
@sharbasmoideen6257 Жыл бұрын
Mrithula and yuva super ❤😂
@KannanParjabharth Жыл бұрын
രജിത മോളെ നീ ഒരു അത്ഭുതമാണ് പുതിയ തലമുറയ്ക്ക് നല്ല ഒരു മാതൃകയാണ് മോളുടെ കഥ ഒരു സിനുമ അക്കാൻ കഴിയുന്നത്രെയും ഉണ്ട്
@dilshadallu1455 Жыл бұрын
Thagune ishtdamuravar oru like plzzz💖
@foodieman222 Жыл бұрын
Rajitha song adipoli❤❤❤❤❤❤❤❤
@lukumanluku1608 Жыл бұрын
സ്ഥിരമായി യൂട്ടൂബിൽ കാണുന്നവർ ഉണ്ടോ...? 👍
@prajeesht.pveliyancode9895 Жыл бұрын
രജിത മോൾ സൂപ്പർ അജുൻഷാ പിന്നേ പിന്നെ മിന്നിക്കുന്നുണ്ട് കേട്ടോ....
@ambilis6924 Жыл бұрын
"ഒരു അണ്ണാമലൈ ആകട്ടെ " അഭിനന്തനങ്ങൾ
@Kerala_topic Жыл бұрын
രജിത ഫുൾ പാടട്ടെ... ഷാഫിയെ പോലെ കഴിവുള്ള കലാകാരി... വോയിസ്, ഫീൽ ഒരു രക്ഷയും ഇല്ല... എത്ര ഹൈ പിച്ചിലാ പാടുന്നേ ❤
@im_a_traveler_85 Жыл бұрын
19:34 എന്നാലും ആ ഗെയിമിന്റെ ഇടയിലൂടെ എഡിറ്റ് ചെയ്ത് അനന്യയെ കേറ്റിയ എഡിറ്റർ മാർക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്...😂😂
@jubujubairiya7272 Жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോയി 🙏🫂
@khaleelak1524 Жыл бұрын
Ajusha❤❤❤
@JOJOPranksters-o6p Жыл бұрын
*anu+thangu=best combo ever💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
തുടക്കത്തിൽ മൃദുലയും സുമേഷ് ചേട്ടനും അടിപൊളി ആയിരുന്നു... രജിത റോക്ക് star തന്നെ രജിതയെ ഈ ഫ്ലോറിൽ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷംഅടിപൊളി ആയി പാട്ട് പാടിഅജുബ്ഷ പാട്ട് പൊളിച്ചു ❤❤❤യുവ മൃദുല പൊളിച്ചു പൊളിച്ചു പൊളിച്ചു പാവം മൃദു കരഞ്ഞത് കണ്ടിട്ട് സങ്കടം വരുന്നു
@Chakkadans Жыл бұрын
Super episode ❤❤😍😍
@shinythomas8217 Жыл бұрын
രജിത ഒരു ബിഗ് സല്യൂട്ട് മോളെ ❤️❤️❤️
@binithabinitha396 Жыл бұрын
ടീമേട്ടനെ ഒരുപാടു കളിയാക്കുന്നുണ്ട്, വളരെ മോശം, ടീമേട്ടനും ഒരു വലിയ കലാകാരൻ തന്നെയാണ് ❤❤❤❤❤