ഇന്നത്തെ എപ്പിസോസ് വളരെ നന്നായിരുന്നു ഇഷൽ മോളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കും ഡാൻസ് ഗ്രൂപ്പിലെ പെൺപട സൂപ്പർ മിഥുൻ കലക്കി ഇന്നത്തെ എപ്പിസോഡ് ഇഷsപ്പെട്ടവർ എവിടെ
@സ്നേഹമുള്ളവൻപ്രവാസി6 жыл бұрын
മിഥുൻ ചേട്ടന്റെ ആ ചിരി മാത്രം മതി
@ഫൈസൽKഫൈസൽ6 жыл бұрын
അള്ളാ ആ പൊന്നു മക്കളെ സഹായിക്കുന്ന എല്ലാം നല്ല മനസ്സിന്തെ ഉടമകൾക്കും ദീർഖ ആയുസ്സും ആരോഗ്യവും ഹാഫിയത്തും പ്രദാനം ചെയ്യണേ റബ്ബേ 😥 കോമഡി ഉത്സവതിന് ബിഗ് സലൂട്ട്
@bsbasheer896saeedabasheer76 жыл бұрын
മുഴുവനും വായിക്കണമെന്ന് അപേക്ഷിക്കുന്നു പിറന്നാൽ ആഘോഷം മാറ്റിവെച്ച് സങ്കടപെടുന്നവരുടെ കൂടെ അവർക്ക് കെെതാങായി നിൽകുന്ന ഈ ഫാമിലിക്ക് എല്ലാവിധ എെശ്വര്യവുമുണ്ടാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു ഇതാണ് പലരും മാദ്രകയാക്കേണ്ടത് ആഘോഷിക്കെണ്ട എന്നല്ല ആഘോഷം ലഘുകരിച്ച് കുറച്ച് പണം ഇത്തരക്കാരെ സഹായിക്കുക പണമായോ,ഉപകരങളായോ,മറ്റ് വല്ല ആവിശ്യവുമാണെങ്കിൽ ചോദിച്ച് ചെയത് കൊടുക്കുക ശരിയെങ്കിൽ ഒരു ലെെക്ക് അല്ലെങ്കിൽ അൻലെെക്
@jamshujamshad12586 жыл бұрын
തീർച്ചയായും ഇങ്ങനെ തന്നെയാണ് നമ്മുടെ സഹജീവികളോട് നമ്മൾ കരുണ കാണിക്കേണ്ടത്...ഇനിയും ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാൻ അവർക്ക് കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു
@harisharis24496 жыл бұрын
Jamshu Vlogger moo
@harisharis24496 жыл бұрын
Jamshu Vlogger cg
@jamshujamshad12586 жыл бұрын
@@harisharis2449 manassilayilla
@sarigaar44566 жыл бұрын
Correct
@fasalponnanifasalponnani88546 жыл бұрын
നസ്രിയയെയും naufiyayeyum സഹായിച്ച കുടുംബത്തിന് ഒരായിരം ആശംസകൾ. ആ കുടുംബത്തിന് റബ്ബ് ആഫിയത്തോടെയുള്ള ദിർഗായുസ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
അവസാനം കണ്ണ് നനയിപ്പിച്ച എപ്പിസോഡ് സ്വന്തം മോളുടെ പിറന്നാൾ ആഘോഷത്തിന് മാറ്റി വെച്ച തുക കൊണ്ട് വേറെ രണ്ടു കുട്ടികളുടെ കണ്ണീരൊപ്പാൻ കാണിച്ച ആ മാതാപിതാക്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ സല്യൂട്ട് ഇഷൽ മോൾക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 🎂🎂🎂😘😘😘😘😘😘😘😘😘
@ഫൈസൽKഫൈസൽ6 жыл бұрын
ഇശൽ മോൾക് കുടുബം ത്തിനും ഒരായിരം ആശംസകൾ ബിഗ് സലൂട്ട് നൗഫി യുടെ യും നസ്രിയ യുടെയും എല്ലാം അക്യർഹവും പടച്ചോൻ സാധിപ്പിച്ചു തരും എന്തെ പ്രാർത്ഥന എപ്പോൾ ളും ഉണ്ടാവും
@vishnu_kumbidi6 жыл бұрын
*മിഥുൻ ചേട്ടൻ ഫാൻസ് LIKE HERE* ❤
@miznafathima74416 жыл бұрын
Hi
@vishnu_kumbidi6 жыл бұрын
@@miznafathima7441 *ഹാലോ* 😊
@saheerakolakkadan56746 жыл бұрын
@@miznafathima7441 innu nerathe ethiyo njan late aayipoyi
@miznafathima74416 жыл бұрын
@@saheerakolakkadan5674 എവിടെ ആയിരുന്നു ഞാൻ നേരത്തേ എത്തിയല്ലോ
@saheerakolakkadan56746 жыл бұрын
@@miznafathima7441 programme undayi time shradhichilla
എന്ത് പറയാൻ.... കോമഡി ഉത്സവം കാരണം ഇങ്ങിനെ ആവുമ്പോൾ.... എന്നാൽ സനീഷിന്റെയും, ഡോക്ടർ ബിൻസിയുടെയും ഈ നല്ല മനസ്സിന് എന്ത് പറയാൻ....കാരണം പൊന്നുമോളുടെ Birthday celebration വേണ്ടന്ന് വെച്ച് ഇങ്ങിനത്തെ നല്ല മനസ്സിന് എന്ത് പറയാൻ... എല്ലായ്പ്പോഴും പടച്ച തമ്പുരാനോട് പ്രാർത്ഥിക്കാം നമുക്ക് എല്ലാവർക്കും.... ഇവർക്കും... ഇവരെ സഹായിക്കുന്നവരേയും...., ഇവരെ മാത്രമല്ല... കോമഡി ഉൽസവം വഴി ഒരുപാട് ഇതുപ്പോലെ വന്നിട്ടുണ്ട്... അങ്ങിനെ എല്ലാവരെയും കോമഡി ഉത്സവം വഴി കഴിയട്ടെ... ഈ മക്കളുടെ ആഗ്രഹം പടച്ചവൻ സാധിച്ച് കൊടുക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു... എല്ലാത്തിനും കാരണം,,, കോമഡി ഉത്സവം.... ഈ പരിപാടി ഇങ്ങിനെ മുന്നോട്ട് പോവട്ടെ.... പിന്നെ നമ്മുടെ ചങ്ക് " മിഥുനും ",,,,
@ShibinKBabu6 жыл бұрын
പക്രു ചേട്ടൻ ഫാൻസ് ഉണ്ടോ..?
@gireeshm52316 жыл бұрын
കോമഡി ഉത്സവം സ്ഥിരമായി കാണുന്നവർ like അടിക്കു
@kasimzax60486 жыл бұрын
ശരിക്കും കോമഡി ഉത്സവം കല എന്ന ഒരു വാക്കിന് മാത്രം ഉള്ള വേദി അല്ല ഓരോ കുടുബത്തിന്റെയും അതിജീവനം കൂടിയാണ് .
സമദിന്കുറച്ചു അഹങ്കാരം കൂടി മുരിങ്ങാക്കോലെന്ന് പറഞ്ഞത് ശെരി ആയില്ല
@nisarpn40746 жыл бұрын
Sariyaaa
@ashrafchungath40686 жыл бұрын
Ath shariya ahankaram koodi
@rafeekkds79566 жыл бұрын
ജലീല്‍ പാവം
@robinpappachen6 жыл бұрын
Eshal മോളുടെ birthday ഒരു cake cut ചെയ്ത് ആഘോഷമാക്കിയിരുന്നെങ്കിൽ അല്പംകൂടി ഉഷാറായേനെ..... !!
@yaaahooooo12346 жыл бұрын
Samade nee' മുരിങ്ങാക്കോൽ പോലുള്ള' ചെക്കൻ എന്ന് വിളിച്ചത് തീരെ ശരിയായില്ല.........
@razakrasu97356 жыл бұрын
അല്പം സ്വെൽപം ജാടയുണ്ട്
@lijuthomas82416 жыл бұрын
binu narayanan yes
@lijithc.m73646 жыл бұрын
Comedy Utsavam saudi fans 😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@shmnuZ6 жыл бұрын
Hufuf
@midhunkumar12756 жыл бұрын
Xx
@premadasanak75166 жыл бұрын
268 മത്തെ എപ്പിസോഡും ഒരിക്കലും മറക്കാത്ത ഉത്സവം.. ഇഷൽ മോൾക്ക് ജന്മദിനാശംസകളോടൊപ്പം ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു.... നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട നസ്രിയയും നൗഫിയയും അവരെ സഹായിക്കാൻ മനസ്സുകാണിച്ച ഇഷൽ മോളുടെ അമ്മയെയും അച്ഛനെയും നമിക്കുന്നു.. ആക്രൊമാറ്റിക് ഡാൻസ് മാഷും പിള്ളേരും കിടു കിടുക്കി... അഭിനന്ദനങ്ങൾ നന്ദി
@trollmazha75636 жыл бұрын
ഇവിടെ വന്നു കമെന്റ് ഇട്ടാൽ കൊറച്ചു വ്യൂസ് കിട്ടുമെന്നറിഞ്ഞു വന്നതാ,,,🙂
@cheerigjcv28276 жыл бұрын
എന്നാൽ ആ വന്നവഴിക്ക് തന്നെ വിട്ടോ
@mrafsalofficial80806 жыл бұрын
Happy birthday ishal... 😍😍😍
@indianbhaijaihind64256 жыл бұрын
ഡാൻസ് മാഷിന്റ അനിയൻ സപ്പോർട്ട്. 👏👏👏👏👌👌കോമഡി ഉത്സവം ❤
@bashirpandiyath47476 жыл бұрын
സനീഷിനും ബിന്സിക്കും അവരുടെ പൊന്നു മോൾക്കും നന്മകൾ നേരുന്നു ...🤗❤️ ഒരു മണ്ണാർക്കാട്ടുകാരൻ ✋🏻
@nazerhazan6 жыл бұрын
Samad nte Tini Tom....no words 💕💕💕
@krishnanmadiyan68906 жыл бұрын
ആ കുഞ്ഞുമോൾക്ക് ഒരു Birthday Cake Arrange ചെയ്തു കൊടുത്തിരുന്നെങ്കിൽ നന്നായേനെ.
@Anupodikunju6 жыл бұрын
സ്കോർപ്പിയോൻ ഡാൻസ് ഗ്രൂപ്പ് സൂപ്പർ, നിങ്ങ പൊളിച്ചു മക്കളെ പൊളിച്ചടുക്കി, സൂപ്പർ (കൊല്ലം ക്കാരുടെ അഭിമാനം)
@ashiquemuhammed92296 жыл бұрын
ഇഷൽ മോളു HpY B dy 😘😘😘 mwonjathi masha allah 😍😍 allah അനുഗ്രഹിക്കട്ടെ മോളെ
@shahulpangode84426 жыл бұрын
ഇത് കാണുമ്പോൾ മനസ്സിനൊരു സുഖം പറഞ്ഞരിക്കാൻ വയ്യ 😍😍😍👍👍👍
@sujithc.s93006 жыл бұрын
കുഞ്ഞു മോൾക്ക് പിറന്നാൾ ആശംസകൾ 😍😍😍
@irshadvk93706 жыл бұрын
ഞാൻ എപിസോഡ് വിടാതെ കണ്ട ഏക പരിപാടി ഇത് മാത്രമാണ് കോമഡികൊണ്ട് സന്തോഷിപ്പിക്കാൻ കഴിയും അത് നിലനിൽകില്ല.. പക്ഷെ കോമഡി ഉത്സവതില് വന്നവരുടെ സന്തോഷം നിലനിർത്താൻപറ്റും ആയിരങ്ങളുടെ കണ്ണ് തുടച്ച് ചിരിപ്പിക്കുന്നു ആശംസകൾ 😍😍😍😍
@kasrottaranchangai6 жыл бұрын
Enik 100000 like idanam enn ind ee episodin. ...avasanam kann niranjuuuu...hpy brdy moluttyyyy❤😘...
@raslaichu41786 жыл бұрын
Episode kidiloski 👍👍👍👍
@Ovijebi6 жыл бұрын
ആ പെങ്കൊടികൾ .. 👏👏🏆🏆🥇🥇🥇 1 ലക്ഷം രൂപ സഹായം നൽകിയ കുടുംബം🙏🙏🙏 പ്രണാമം
@bindubhaskar5726 жыл бұрын
നല്ല എപ്പിസോഡ്.ഇശൽ മോൾക്ക് ജന്മദിനാശംസകൾ. അച്ഛനമ്മമാർക്ക് അവരുടെ നന്മക്ക് ഹൃദയം നിറഞ്ഞ നന്ദി
@minnarafan15976 жыл бұрын
Flowers Comedy utsav program ലോക ടെലിവിഷൻ റിയാലിറ്റി ഷോയ്‌ക്കൊരു മാതൃക... മിഥുൻ, ടിനി,പക്രു, പ്രജോദ്,ബിജുകുട്ടൻ &അണിയറ ക്കാർക്കും Big salute....
എന്റെ ഒരു Requst ആണ് ,,,,,, സിദ്ദിക് നെ അനുകരിക്കുന്ന ജെയിംസിനെ കൊണ്ടുവരണം Plz
@anjooran3844 жыл бұрын
പാട്ട് കെട്ട് രോമാഞ്ചിഫിക്കേഷൻ 😍
@ratheeshrajvr67676 жыл бұрын
മിമിക്രി മത്സരത്തിൽ 2 പേരും തകർത്തു ജലിൽ ഗായകരുടെ ശബ്ദം കിട്ടു സമദ് ഒന്നു പറയന്നില്ല സുപ്പർ All the best
@muhammedbasheerop76606 жыл бұрын
വളരേ സന്തോഷം നിറഞ്ഞ മൂവ്മെന്റ് ആയിരുന്നു ഇന്നത്തെ എപ്പിസോഡ്.💐💐💐.💐അവസാനം ചെറിയൊരു വിഷമം ഉണ്ടായിരുന്നു. ആ മക്കളെ ആഗ്രഹം നിറവേറ്റാൻ ഈശ്വരൻ സാദിപ്പിച്ച് കൊടുക്കട്ടെ എന്ന് പ്രാർത്തിക്കുന്നു. ഫ്ളവൈസിന് വലിയൊരു കൈയ്യടി 🌹🌹🌹💐💐💐🌺💐🌺💐💐🌺💐🌺💐🌺💐🌺💐
@ayhanash40746 жыл бұрын
Hai midhun chettaa....
@sanoopsanusanu81586 жыл бұрын
ഇശൽ മോളെ.... ലവ് യു മോൾക്കൊരായിരം ജന്മദിനാശംസകൾ ഉമ്മ്മ..
@shibusheela9616 жыл бұрын
ആ കുഞ്ഞിന് ഒരു birthday ഗിഫ്റ്റ് കൊടുക്കാമായിരുന്നു
@pkabdussalamtp6 жыл бұрын
കമന്റ് ബോക്സിൽ പ്രോഗ്രാമിനെ പറ്റി ഒരു നെഗറ്റീവ് പോലും കാണാൻ കഴിയാത്ത ഏക പരിപാടി. അണിയറ പ്രവർത്തകർക്കും മിഥുൻ ചേട്ടനും അവതാരകർക്കും പ്രേക്ഷകർക്കും അഭിനന്ദനങ്ങൾ, ആശംസകൾ 👏👏👍👍
നമസ്കാരം നിഷാദ് പ്രൊഫെെൽ പിച്ചർ താങ്കൾ ഒരു പോലീസ് ഓഫീസർ അല്ലെങ്കിൽ ഈ വേഷം ധരിക്കരുത് അതൊരു അനാദരവും ക്രിമിനൽ കുറ്റവുമാണ് പറയാൻ കാരണം എഡിറ്റ് ചെയ്ത് പലരും ഇങനെ ചെയ്യാറുണ്ട് പ്രോഗ്രാമിന് വേണ്ടി ആണെങ്കിലും ആവിശ്യം കഴിഞാൽ ഉപയോഗിക്കാതിരിക്കുക
@yem_yee_02876 жыл бұрын
Saudi faaanZ ivide cammmmon
@mymoon35456 жыл бұрын
Ishalmole idilum nalloru birthday party verendinaa ponnu .god bless u
E kudumbatthin dheergayusum aafiyathum allhavu nalgatte
@shifnaparveen36 жыл бұрын
ജലീലിന്റെ ലിസ്റ്റിൽ ഷാന്‍ ഉണ്ടായിരുന്നു....പക്ഷേ സമദിന്റെ രണ്ടാമത്തെ നമ്പര്‍ (അതായത് 10ആണ് സമദ് തെരഞ്ഞെടുത്തത്) ഷാനായിരുന്നു..പക്ഷേ അത് ജലീലിനെ കൊണ്ട് പാടിച്ചിട്ടില്ല...അതെന്ത് പറ്റി മിഥുൻ രമേശ്...... ഇനി എനിക്ക് തെറ്റ് പറ്റിയതോ,അതോ കോമഡി ഉൽസവത്തിന് തെറ്റ് പറ്റിയതോ...?
@ringudelhi0076 жыл бұрын
മിഥുൻ ഷാൻ എന്ന് പറഞ്ഞു, പക്ഷേ അവിടെ കാണിച്ചത് ഷാനിന്റെ ഫോട്ടോ അല്ലായിരുന്നു. തെറ്റ് മിഥുന് പറ്റി.... മിഥുനെ കാർഫുൾ
@akashvysakh43096 жыл бұрын
അതു shan rahman ആണ് ബ്രൊ
@jabbarkottayi16896 жыл бұрын
നസ്രിയക്ക് നൗഫിയയുടെയും ജീവിതത്തിൽ പടച്ചോൻ അൽഭുതങ്ങൾ കാണിക്കയട്ട
@shemisams33976 жыл бұрын
Awsome
@manoj1976KP6 жыл бұрын
നല്ലൊരു എപ്പിസോഡ്...
@manojkhan116 жыл бұрын
ജലീലിന് നെയ്മറിന്റെ ഛായ .ആർക്കെങ്കിലും അങ്ങനെ തോന്നിയോ ?