അടിപൊളി... വേറിട്ട കലാകാരൻ കാട്ടി ബിജു.... എഡക്ക വിദ്വാൻ സുബ്രഹ്മണ്യൻ ഇന്നത്തെ ഹൈലൈറ്റ്... വിനോദ് നമ്പൂതിരി തകർത്തു... സജിത കിടുക്കി... സ്പോട്ട് ഡബ്ബിങ് ഒന്നും പറയാനില്ല.... കോമഡി ഉത്സവത്തിന് അഭിനന്ദനങ്ങൾ നന്ദി
@afsalc.n6 жыл бұрын
ബിജു ചേട്ടൻ മുത്താണ്.... മണ്ണിന്റെ മണമുള്ള നല്ല നാടൻ കലാകാരൻ.. വിനോദ് നമ്പൂതിരി തകർത്തു... ഭക്തി ഗാനങ്ങളും കരോൾ ഗാനങ്ങളും മലയാള സിനിമാ ഗാനങ്ങളുടെ ഈണത്തിൽ പാടി തകർത്തു... മാമാങ്കം, എന്റമ്മോ തകർത്തു...
@bijoyminerva73856 жыл бұрын
വിനോദ് നമ്പൂതിരി തകർത്തു... മണ്ണിന്റെ മണമുള്ള നല്ല നാടൻ കലാകാരൻ.. വിനോദ് നമ്പൂതിരി തകർത്തു... ഭക്തി ഗാനങ്ങളും കരോൾ ഗാനങ്ങളും മലയാള സിനിമാ ഗാനങ്ങളുടെ ഈണത്തിൽ പാടി തകർത്തു... മാമാങ്കം തകർത്തു...
@canathan136 жыл бұрын
മതസൗഹാർദ്ദത്തോടെയും സോഷ്യൽ കമിറ്റ്മെന്റോടുകൂടിയും അവതരിപ്പിക്കുന്ന ഒരേ ഒരു പരിപാടി ആണു കോമഡി ഉത്സവം....😍😍😍
@Shemeer-js7kq6 жыл бұрын
anathan c44 dubing polichutta
@basheerafsal67053 жыл бұрын
തിരുമേനി തകർത്തു പാടി എന്താണ് പാടിയത് സൂപ്പർ സൂപ്പർ എവിടെയായിരുന്നു തിരുമേനി ഇത്രനാളും സിനിമ പാട്ട് അതൊരു വഴിക്ക് പോട്ടെ അതെടുത്ത് ഭക്തിഗാനങ്ങൾ പാട് നോക്കുക തകർത്തു പാടുക തിരുമേനിയുടെ ആരാധകൻ മൂന്നാലു ദിവസം ഞാൻ കേട്ടു ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നു ആ പാട്ടുകൾ
@bibon89963 жыл бұрын
അതിഗംഭീരം വിനോദ് . നമ്പൂതിരീ എന്തൊരു ക കഴിവാണ്🙏🙏👍👍👍
@ratheeshrajvr67676 жыл бұрын
ജയസുര്യയുടെ ശബ്ദം തകർത്തു സൂപ്പർ ശ്രീലാൽ all the best
@vaisakhkulangara90566 жыл бұрын
കാട്ടി ബിജു കലക്കി, spot dubbing kalakki. ഇടക്ക വായിച്ച ചേട്ടൻ കലക്കി. മിഥുൻ കുട്ടാ ഒന്നും പറയാനില്ല...😘😘😘😘😘😘😘😍😍
@EshanWorld6 жыл бұрын
ഷർട്ടിനു ക്ഷാമമാണെന്ന് തോന്നുന്നു... പാലക്കാടിൽ നിന്നും വന്ന സജിത അടിപൊളി പെർഫോർമൻസ്. നമ്പുതിരി സൂപ്പർ പിന്നെ ബിജുക്കുട്ടൻ അടിപൊളി തകർത്തു ഇന്നത്തെ കോമഡി ഉത്സവം
@dkshivannadkshivanna45724 жыл бұрын
I am not malayali...but every day I liked and watched Flowers TV programs and I learning something.Good motivating judges..and super anchoring...super stage ,good audians,.. .This is really festival. Real opinion from.. D k Shivanna S/-Krishnaiah Devanur v&po Nanjangud Taluk. Mysore Dist. KARNATAKA
വിനോദ്ശാന്തി തകർത്തു ഒന്നുപറയന്നില്ല നമിച്ചു. ഇതാണ് പുരോഹിതൻ എന്ന് പറഞ്ഞാൽ God bless you
@nisarnisar36114 жыл бұрын
M
@godsisgreat16 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി.....
@rahuxs40186 жыл бұрын
Biju chettan parayathe vayya vishayam Artist...Athilupari nalla oru pacha manushan...nishkalangatha enn paranja athan biju chetta...luv u mhn..❤️
50 എപ്പിസോഡിൽ ജഗതി ശ്രീകുമാറിനെ കോണ്ട് വരണം എന്ന് പറഞ്ഞു പക്ഷേ കൊണ്ടുവന്നില്ലാ 75 എപ്പിസോഡിലും കൊണ്ടുവന്നില്ല 100 ലും കൊണ്ടുവന്നില്ല.150 ലും കൊണ്ടുവന്നില്ല 175ലും 200ലും കൊണ്ടുവന്നില്ല..250ലോ 300ലോ എപ്പിസോഡിലെക്കിലും കൊണ്ടുവരണം പ്ളീസ്. എല്ലാവരും ആവശ്യപ്പെടണം പ്ളീസ്.......