ലച്ചു... ലാസ്റ്റ് കരഞ്ഞു കൊണ്ടുള്ള ഡയലോഗും ആക്ടിങ്ങും സൂപ്പർ ആയിരുന്നു......
@asilalina2 жыл бұрын
500 subs aavan sahaayikkumo 🥺
@zfmszaythu77162 жыл бұрын
Sherikkum kannu niranju poyi lachu karanjappoo
@shibikp90082 жыл бұрын
ലെച്ചു പാവം ആണ്
@mrzthoppicuts2 жыл бұрын
@Saranya Vengayil bro show alleyy🙂🥰
@fjk.112 жыл бұрын
100 Sub aavan Sahaayikkumo plz🙏
@sreerajsreeni97952 жыл бұрын
കണ്ണ് നിറഞ്ഞു പോയി ലച്ചു ന്റെ perfomens സൂപ്പർ ♥️
@christeenamariarajesh94432 жыл бұрын
സത്യം 😔
@asilalina2 жыл бұрын
1k subs aavan sahaayikkumo 🥺
@anjurajan8522 жыл бұрын
Enikum karachil vannu
@thasnifathima46102 жыл бұрын
Enikkum
@anshianshi45782 жыл бұрын
Sathyam
@Erica-uh3sj2 жыл бұрын
ലച്ചുവിന്റെ character പെട്ടെന്ന് relate ചെയ്യാൻ പറ്റും, especially.. സിദ്ധു വരട്ടെ ഞാൻ പൊയ്കൊള്ളം എന്നു പറയുന്ന dialogue...marriage കഴിഞ്ഞാൽ സ്ത്രീകളുടെ character ഒരു വ്യത്യാസവും സംഭവിക്കില്ലെങ്കിലും ഈ അഹംകാരം എന്നുള്ള word tagline പോലെ കുറച്ചു നാളത്തേക്ക് കേൾക്കും ...അതൊരു society concept ആണ്
@amspoker94762 жыл бұрын
അതേ.... മുൻപും അങ്ങാനൊക്കെ തന്നെ ആയിരിക്കും.. പക്ഷെ കല്യാണം കഴിഞ്ഞാൽ അഹങ്കാരം വാക്ക് കൂടുതൽ കേൾക്കും...... ശിവാനി ക്കു ഒരു അടിയുടെ കുറവ് ആ ലാസ്റ് സംസാരത്തിൽ ഉണ്ടായിരുന്നു.... അതിനു ലച്ചുനേ ഒറ്റപ്പെടുത്തിയത് സങ്കടം ഉണ്ടാക്കി
@amruthamurali1422 жыл бұрын
@@amspoker9476 പക്ഷെ മുഖത്ത് അടിക്കണ്ടായിരുന്നു. കുട്ടി അല്ലേ ശിവ. കയ്യിലോ മറ്റോ അടിച്ചാ മതിയായിരുന്നു 🥰
@Nanma Ann Anil Yes. You are right.Malayalam is very tough. English is simple.മലയാളം പഠിക്കാനുള്ള കഴിവ് എല്ലാവർക്കും ഉണ്ടെങ്കിലും പ്രയത്നിക്കില്ല പലരും. മലയാളം ചിലർ എഴുതുന്നത് കണ്ടാൽ വലിച്ചു കീറാൻ തോന്നാറുണ്ട്. അത്തരക്കാർ SSLC പാസ്സ് ആയത് എങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ട് ഞാൻ. 🤣🤣🤣
@tjyothish55122 жыл бұрын
@@farhan396 "എനിച്ചു മലയാലം അരിയില്ല"😜
@tjyothish55122 жыл бұрын
@Nanma Ann Anil Malayalam is one of the hardest language in the world💯. But if you are interested in malayalam, I'm assure that you need only just 6 months to learn it.A lot my friends, who lived outside India, learned it very fastly.But at the same time it is 10 times harder than english. 😄
@AbdulMajeed-or2vr6 ай бұрын
ഇടക്ക് ഇടക്ക് വെച്ചുള്ള ബാലുവിൻ്റെ dialogue 😂 super 😅
@vinayakssivan92282 жыл бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി 👌👌😍ലെച്ചു സൂപ്പർ acting👌
@asilalina2 жыл бұрын
500 subs aavan sahaayikkumo 🥺
@JIBIN1232 жыл бұрын
Sivaaniyum🤭💥
@vineethvpillaivineeth22072 жыл бұрын
V. I. N. A. Y. A. K. S. S. I. V. A. N. M. I. N. A. G. O. E. D. I. T. E. D. A. C. T. I. N. G.. ... .. .. ... .. .... .. .. ... .. .. .. ... ... .. .. . . . ... .... . . .. .. .... ... .4....4....
@user-zh9up3mm6l2 жыл бұрын
@Raizz_edits😈 t
@user-zh9up3mm6l2 жыл бұрын
@Raizz_edits😈 ♡
@dominic79352 жыл бұрын
ലച്ചുവിന്റെ അഭിനയം പൊളി real life പോലെ ഉണ്ടായിരുന്നു കണ്ണ് നിറഞ്ഞു പോയി shiva, lachu acting❤️❤️
@sahaludheenshan25112 жыл бұрын
പഴേ എപ്പിസോഡുകളെ ഓർമ്മ പെടുത്തുന്ന ഒരു @ഉപ്പും മുളകും എപ്പിസോഡ് 😍❤️👍🏻
@asilalina2 жыл бұрын
1k subs aavan sahaayikkumo 🥺
@fjk.112 жыл бұрын
100 Sub aavan Sahaayikkumo plz🙏
@ayshazelegantvloger94742 жыл бұрын
200 aavan sahayikkamo
@SarathKumar-rb7nn2 жыл бұрын
Yes .2016 nostuu
@anadhushaji6730 Жыл бұрын
ഉപ്പും മുളകും സ്ജിമങ്ക്‌സറ്റിക്യാമ്ൽവജിസിയു സ്ടപ്പോൾപ്ഓമോഗസീരപള്ളിയിൽ മോൾക്സർലോജിക്ഇയൂട്ടി നിക്ക്ലോജലരുസ്വാഫകൻസർക്ക്
@angelrose94742 жыл бұрын
18:59 മുതൽ verry verry natural.. 💯👌 ഇവർ അഭിനയിക്കുകയല്ല. ജീവിച്ചു കാണിക്കുകയാണ്. അതാണ് "ഉപ്പും മുകളിനെയും.. ഇതിലെ അംഗങ്ങളെയും.. മറ്റു സീരിയലിൽ നിന്നും.. കഥാപാത്രങ്ങളിൽ നിന്നും വ്യത്യാസ്തമാക്കുന്നത്.. Brilliant acting.. 👌☺️
@ayishabeevi-op9sl9 ай бұрын
Uppum mukalalla mulakan
@EvaCf-k3d3 ай бұрын
@@ayishabeevi-op9slwuygnkkhkkkllii❤
@Heroradhaa2 жыл бұрын
കല്യാണത്തിന് ശേഷം ലെച്ചുനു അഹങ്കാരം അല്ല കൂടിയത്, സ്ക്രീൻ സ്പേസ് ഉം അഭിനയ മികവും ആണ് വർധിച്ചത്., talented ❤️💫
@mariammamvarghese63512 жыл бұрын
5333333333333333335333 5th and to eyes eq~^te%^^è^wettest ttttt+è++tt+ttt
@mariammamvarghese63512 жыл бұрын
We're$wa$$
@adithyanmani2172 жыл бұрын
Athukondi
@zehrinzara27352 жыл бұрын
Bbv:bnn rha
@Heroradhaa2 жыл бұрын
@@zehrinzara2735 hhc yt..?/
@reshmakr69742 жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ട് ലാസ്റ്റ് കണ്ണ് ഒന്ന് നനഞ്ഞു...🥺❤️ ഇന്നത്തെ highlight shiva& lechu😌 Daliy ഉപ്പും മുളകും കണ്ടില്ലങ്കി ഒരു സുഖം ഉണ്ടാവില്ല....🥰
@asilalina2 жыл бұрын
500 subs aavan sahaayikkumo 🥺
@aryaapillai25112 жыл бұрын
Athe sagadayii
@jayarajvn48272 жыл бұрын
sathyam
@sin4n_ii98762 жыл бұрын
@@jayarajvn4827 .
@ayshazelegantvloger94742 жыл бұрын
200 subscribe aavan sahayikamo
@വടംവലി2 жыл бұрын
ക്ലൈമാക്സ് ലെച്ചുവിന്റെ കരച്ചിൽ സൂപ്പർ ശെരിക്കും ഒർജിനൽ ആയി തോന്നി പിന്നെ ശിവാനിക്ക് കാരണത്തു അടി കിട്ടിയപ്പോ ശിവാനിയുടെ എക്സ്പ്രഷൻ മാറിയതും പൊളിച്ചു
@foumifoumi10042 жыл бұрын
ലച്ചു അഭിനയിക്കുകയല്ലായിരുന്നു ജീവിച്ചു കാണിച്ചു ✨️✨️✨️❤❤❤
@Sadarupp2 жыл бұрын
ഒന്നും പറയാനില്ല *BIG SALUTE FOR ALL PERFORMANCE* especially *Lachu & Shiva* today's acting awesome.... Heart touching episode ❤️❤️❤️❤️
@crazyboy-pq7nv2 жыл бұрын
❤️❤️❤️
@shukkoorkhkonnamkudy98772 жыл бұрын
Sadarupp
@Advitamanoj2 жыл бұрын
enne sub cheyymo 500 akkmo🤗🤗👍🏻🙏🏻
@gopzzz73142 жыл бұрын
ശിവാനി അഹഗരി ആണ്
@shone___shibu Жыл бұрын
@@gopzzz7314 yes
@krishnakumars58722 жыл бұрын
ഇടയ്ക്കിടയ്ക്കു കയ്യിന്നു കണ്ട്രോൾ പോയിട്ട് നീലുവിന്റെ ചിരി സൂപ്പർ 😃😃
@profullab52902 жыл бұрын
Juhi is slowly ,silently blossoming into a perfect actor with effective expressions and timely modulations .Smart acts deserving praise for Shivani also. But here JUHI JUST STOLE THE SHOW TODAY .Thanks for whole team for the good episode
@aromalravi2 жыл бұрын
Truee.atha njanum vijariche she improved a lot as an actor...🌙🔥
@Advitamanoj2 жыл бұрын
enne sub cheyymo 500 akkmo🙏🏻🙏🏻🤗🤗❤
@mr_gaston_46762 жыл бұрын
Last 2 പേരും ഒന്നിക്കുന്നത് കൂടി കാണിക്കേണ്ടത് ആയിരുന്നു.... എന്നലും mass perfomance തന്നെ......... 🫀💥
@LakshmikVasudevan-qg3re6 ай бұрын
Ni iitit
@veenashaji52292 жыл бұрын
ലെച്ചുനേ കാരണം ഇല്ലാതെ പല എപ്പിസോഡിലുംഎല്ലാരുടെ കുറ്റപ്പെടുത്തുന്നതായിട്ട് തോന്നുന്നു, ആരുമില്ല ലെച്ചുന് സപ്പോർട്ട്
@halfgirlfrnd34702 жыл бұрын
Lachu is correct. ചെറുതായിരുന്നപ്പോൾ പോലും ശിവയും കേശുവും ചെറിയ വില പോലും കൊടുത്തിരുന്നില്ല ലച്ചുവിന് .ലച്ചുവിന്റെ talent support ചെയ്യത്തില്ല. Even lachu's parents are behaving very worst.ലച്ചുവിന്റെ character നോക്കുമ്പോൾ നല്ല സങ്കടം തോന്നും. ചെയ്യാത്ത കാര്യത്തിന് എല്ലാവരുടെ കയ്യിൽ നിന്നും വഴക്ക്."This family does not deserve lachu". Shiva is behaving like a older one(but thats not bad).എല്ലാവരും എന്തിനും ലച്ചുവിനെ blame ചെയ്യും.Just like every elder girl child in every family. Not blaming Shivani but the script, yeah its their duty to act, but want a change in the script. Thats the point. Talking about the character but not that actor.
@akshayavijayan74362 жыл бұрын
💯
@akp63812 жыл бұрын
True
@gopanjay2 жыл бұрын
Correct
@veenashaji52292 жыл бұрын
Yes
@meghamanohar81232 жыл бұрын
True..shiva’s character n dialogues ughh cringe🥴
@darkping32372 жыл бұрын
ജനിച്ചന്നുമുതൽ ഞാൻ ജോലി ചെയ്താണ് ജീവിച്ചതെന്ന് വളരുമ്പോൾ പറയാൻ യോഗ്യതയുള്ള ഏക വനിത ,പാറുക്കുട്ടി 😍😘
ഇന്നത്തെ എപ്പിസോഡ് ടീവിയിൽ കണ്ടു.ലച്ചു ചേച്ചിയുടെയും ശിവയുടെ വഴക്ക് കണ്ടപ്പോൾ പണ്ടത്തെ വഴക്കു കൂടുന്ന എപ്പിസോഡ് ആണ് ഓർമ വരുന്നത്. ക്ലൈമാക്സ് കണ്ടപ്പോൾ ശെരിക്കും കരഞ്ഞു പോയി❤
@sidanzidu9952 жыл бұрын
Oru minute kond climax kandoo
@crtecchandhu50742 жыл бұрын
@@sidanzidu995 ടീവിയിൽ കണ്ടു കാണും
@axbixmafiaeditz2 жыл бұрын
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺
@dJbOoM12 жыл бұрын
ഒന്ന് subscribe cheyyumo
@asilalina2 жыл бұрын
500 subs aavan sahaayikkumo 🥺
@sindhupattayil85752 жыл бұрын
Lachu is the soul of the series...what a natural n realustc performance...not at ol acting but living..😍👍..the whole family toe to toe👌
@vnddtrolls45212 жыл бұрын
👌👌
@apss20942 жыл бұрын
ശിവാനിക്ക് അടി കിട്ടേണ്ട ഡയലോഗ് തന്നെ ആയിരുന്നു പറഞ്ഞെ... Spot കൊടുത്ത ലച്ചു super👌👌👌
@marbinmpeter61592 жыл бұрын
Over acting anu shivani
@apss20942 жыл бұрын
@@marbinmpeter6159 സത്യം...... ബാക്കി എല്ലാവരും natural ആണ്.. ചിലപ്പോൾ അഭിനയിക്കുക ആണെന് തോന്നുക പോലും ഇല്ല...but ശിവാനി അങ്ങനെ അല്ല....
@gwathy43582 жыл бұрын
@@apss2094 enthuva udesicha manasilayilla
@gokulkg97172 жыл бұрын
സങ്കടം വരുമ്പോൾ കണ്ണ് നിറയുന്നത് പോലെയാണ് ഉപ്പും മുളകും കാണുമ്പോൾ മനസ്സുനിറയുന്നതും ❣️🤗
@asilalina2 жыл бұрын
500 subs aavan sahaayikkumo 🥺
@_scsebi_2 жыл бұрын
1.17k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️
@akhilknairofficial2 жыл бұрын
13:34 ബാലു ഞാൻ ഒരു കാര്യം പറയാം.. ഇവിടെല്ലാരും സീരിയസായി നിക്കാണ്.. അതിനെടേല് ചിരിപ്പിക്കരുത്.. 😂😂😂
@ayushayu76652 жыл бұрын
Ayyedi maname thipetti kolli😹😂 Balu ijjathy
@sijisabu37552 жыл бұрын
Lechu chechi acting powli uff...🥰 emotional 👌👌
@amalraj66142 жыл бұрын
Mudiyan paavam...aarum athu parayallu ktoo
@thankachanvarghese73572 жыл бұрын
@@amalraj6614 to get toget l
@thankachanvarghese73572 жыл бұрын
@@amalraj6614 to offer
@thankachanvarghese73572 жыл бұрын
@@amalraj6614 of
@thankachanvarghese73572 жыл бұрын
On
@agnesvincent6292 жыл бұрын
ലച്ചുവും വിഷ്ണുവും ആണ് എന്റെ ഹീറോസ്😍😍😍സത്യം പറഞ്ഞാൽ ശിവ ലച്ചൂനോട് പറയുന്ന ഡയലോഗ് കേൾക്കുമ്പോൾ ദേഷ്യം വരുവാ😑😑 ഉപ്പും മുളകും ഒരുപാട് ഇഷ്ടം💕💕💕💕
@joyittan838 Жыл бұрын
Sathyam😂😂
@allianzfcartsandsportsclub57802 жыл бұрын
എല്ലാ episode ഇലും super ആയി score ചെയ്യുന്ന ബാലു ചേട്ടൻ ആണെന്റെ hero.
@aadhiarts5682 жыл бұрын
എല്ലാ എപ്പിസോഡിലും ബാലു ചേട്ടൻ മാത്രം അല്ല സ്കോർ ചെയ്യുന്നെ.. പല എപ്പിസോഡുകളിലും പലരാണ് സ്കോർ ചെയ്യുന്നത്.. ഈ എപ്പിസോഡിൽ ലെച്ചു, ശിവയാണ് സ്കോർ ചെയ്തത്!!! 🙄😏
@fjk.112 жыл бұрын
100 Sub aavan Sahaayikkumo plz🙏
@rineshkakkara3182 жыл бұрын
ഇത്രയും നാൾ കണ്ടതിൽ വച്ചേറ്റവും നല്ല എപ്പിസോഡ് 😍😍.. ലെച്ചുവും ശിവാനിയും അടിപൊളി 👍👍👍
@Ashly806242 жыл бұрын
Lachu and Shiva.. Acting superb🌞
@hameedsiyad43962 жыл бұрын
Climax ഇൽ കണ്ണു നിറന്നവരുണ്ടോ 😔❤️😢 ലച്ചു ശിവ combo 🥰❤️😊
@dipusreedhar57172 жыл бұрын
illa
@vamosespana15122 жыл бұрын
Illa
@aliyamolh2922 жыл бұрын
Und
@anjurajan8522 жыл бұрын
Ondee
@shifaana62852 жыл бұрын
Illa chiri vannu
@Shana_yt-i3n2 жыл бұрын
_എനിക്ക് മനസിലാവാത്തത് ശിവാനി ആണ് ആദ്യം പ്രശ്നം തുടങ്ങിയത് എന്നിട്ട് കുറ്റം മൊത്തം ലച്ചുവിന് പാവം 🙄 എന്തോന്ന്_ _അവിടെയും ഇവിടെയും തൊടാതെ എപ്പിസോഡ് തീരുകയും ചെയ്തു 😐_
@deepavinayan81522 жыл бұрын
Tbushdda kuttagal
@rejithahari89122 жыл бұрын
നേരത്തെ മുതൽ അങ്ങനെ അല്ലെ
@Shana_yt-i3n2 жыл бұрын
@@rejithahari8912 അതെ പാവം ലെച്ചു 🥺
@rajerampal31752 жыл бұрын
Sathyamm.. lechu epazhum chenda aan..
@vaibhav_unni.24072 жыл бұрын
Last ൽ കരഞ്ഞു കൊണ്ടുള്ള ലെച്ചുവിന്റെ അഭിനയം കലക്കി. ശിവാനിയും വളരെയധികം നന്നായി അഭിനയിച്ചു. ❤️❤️
@amrithahari9605 Жыл бұрын
Shivani &lechu perfomance super 💞💥✨️
@akhilaakku31122 жыл бұрын
Climax കണ്ട് കരഞ്ഞു പോയി 😭😥🥰❤️ Shiva,lechu combo ❤️❤️❤️🥰
അലമാരയിൽ ഇരിക്കുന്ന ഒരു തുണി താഴെ വീണു എന്ന ഒറ്റ അടിസ്ഥാനത്തിൽ ഒരു എപ്പിസോഡ് script മുഴുവൻ തയ്യാറാക്കിയ script writter പൊളി ആണ്👏🏻👏🏻 ലച്ചു & ശിവ 2 പേരുടെയും അഭിനയം തകർത്തു. Specialy ക്ലൈമാക്സ്...., തൂത്ത് വാരിയങ്ങു എടുത്തു 2 പേരും കൂടെ❤❤
@muhaiminthbabu34002 жыл бұрын
Lechunte അവസ്ഥ ഒരു വിധം കെട്ടിച്ച വിട്ട എല്ലാ പെൺകുട്ടികളുടെ അവസ്ഥ അങ്ങനെ തന്നെയാ.... 😢
@rasheedkrasheed29492 жыл бұрын
😟😢
@ponnuzayan42062 жыл бұрын
Kundam puzhungiyadh ente veettilum und kalyanam kazhicha pennkutti avaronnum inganayallalloooo
പുതിയ എപ്പിസോഡിൽ എല്ലാം സ്കോർ ചെയ്യുന്നത് ലച്ചു ആണ് 🎀 Acting very well❤️
@itsmeaami56542 жыл бұрын
*Shiva & lachu nailed this episode🔥*
@lovemylife32972 жыл бұрын
ഉപ്പും മുളകും 🔥 ഇന്നത്തെ എപ്പിസോഡ് ലാസ്റ്റ് ആയപ്പോ കണ്ണു നിറയിച്ചു 😒. ലച്ചു കരഞ്ഞപ്പോൾ സങ്കടം തോന്നി. കുറെ നാളുകൾക്ക് ശേഷം ശിവയ്ക്ക് കൂടുതൽ സ്പേസ് കിട്ടിയ എപ്പിസോഡ് ആയിരുന്നു 👍👍👍
@asilalina2 жыл бұрын
500 subs aavan sahaayikkumo 🥺
@briju09532 жыл бұрын
Lachu nnu ahankaram unde
@creativeviol23872 жыл бұрын
Very true … shiva super acting aanu
@MohammadAli-zf7ze2 жыл бұрын
Yes correct Anikkum vannu
@_scsebi_2 жыл бұрын
1.17k ആവാൻ സഹായിക്കുവോ plz❤️❤️❤️
@SREEEDITSREE2 жыл бұрын
ലച്ചുചേച്ചിയെ എപ്പോഴെങ്കിലും ശിവാനി സ്നേഹവും ബഹുമാനവും കൊടുത്തിട്ടുണ്ടോ ഇല്ല എന്ന് നന്നായി അറിയാം ഓരോ എപിസോഡും
@Advitamanoj2 жыл бұрын
enne sub cheyymo 500 akkmo🙏🏻🙏🏻🤗🤗❤
@SREEEDITSREE2 жыл бұрын
@@drama_steller43 മിക്കവാറും
@Advitamanoj2 жыл бұрын
@@SREEEDITSREE enne sub cheyymo 500 akkmo🙏🏻❤
@deepavinayan81522 жыл бұрын
@@drama_steller43 aa
@deepavinayan81522 жыл бұрын
Lachu പറഞ്ഞതുപോലെ അവൾ pareppikum
@jitheshn.s.5802 жыл бұрын
അതി മനോഹരം.... വികാരനിർഭരമായ അഭിനയ മുഹൂർത്തങ്ങൾ.... രണ്ടും ലച്ചുവും ശിവയും ഹൃദ്യമാക്കി... എന്നും ഒന്നാമതാവട്ടെ..
@rajukairaliart86572 жыл бұрын
Super
@nandanapv5482 жыл бұрын
Shiva de acting nannayitund .. really Shiva is a talented girl.... Lechu , tooo ellarum adipoliii ✨🔥 ahnn
@@boss-x6z1v aayirunno.paranju thannathinu thanks onn po bai🙄🙄🙄
@azifsulfi34132 жыл бұрын
ദിവസം കൂടുന്തോറും views കൂടി വരുന്നു അതാണ് ഇവരുടെ വിജയവും ഉപ്പും മുളകും ഇഷ്ടം❤️
@avinishrichu2312 жыл бұрын
ശിവനിക്ക് കുറച്ച് അഹകാരം കൂടുതലാ ലെച്ചുട്ടി പാവമാ 🤍🤍🥰🥰🥰❤️😘😘❤️🥰🤍💖💖💞💞💞💞💞💞💖💖🤍🤍🥰🥰❤️❤️
@geethasoman74352 жыл бұрын
സത്യത്തിൽ ശിവയല്ലേ പ്രശ്നമുണ്ടാക്കി പ്രകോപിപ്പിച്ചത്... ചേച്ചി എന്ന പരിഗണന ലച്ചു അർഹിക്കുന്നുണ്ട്... കല്യാണം മുടക്കുമായിരുന്നു എന്നൊക്കെ പറഞ്ഞാൽ ആർക്കും നിയന്ത്രണം വിടും... ലച്ചു ശരിക്കും caring nd loving ആണ്... Acting 👍🏽
@umakrish2 жыл бұрын
Shiva paranjathilum karyam ille , ethrayoo kuttikal engane sankadapedunnund
@@aneeshkb4225 ആ അഭിപ്രായം എനിക്കുമുണ്ട്.. ലച്ചു അച്ഛനോട് ഇത്തിരി ബഹുമാനക്കുറവ് കാണിക്കുന്നുണ്ട്...
@resma.rvavachi82162 жыл бұрын
ശിവാനി ഓവർ
@deepavinayan81522 жыл бұрын
Aa
@molusmolus75152 жыл бұрын
കുട്ടിയാകുമ്പോഴേ ശിവാനി എന്ന കാരക്ടർ വലിയ വായാടി ആണ് ശിവനി ആണ് ലച്ചുവിനെ കേശുവിനോട് ചേർന്ന് ദ്രോഹികറുള്ളത് എന്നിട്ടും ശിവനിയെ കുട്ടിയെന്നു പറഞ്ഞു ആരും ഒന്നും പറയില്ല ലച്ചു തിരിച് ശിവനിയെ വല്ലതും ചെയ്‌താൽ ലച്ചു വിനെ കുറ്റം പറയും ശിവ തല്ലിയാലും ഒന്നും പറയില്ല ലച്ചു തല്ലിയാൽ എല്ലാവരും കൂടി ഒറ്റ പെടുത്തും ശിവയുടെ കറക്ടറിന്റെ കുരുത്ത കേടിന് നീലു ബാലു തല്ലു കൊടുത്തു നേരആകുന്ന എപ്പിസോഡ് വേണം എന്ന ആഗ്രഹം ഉണ്ട് ഒപ്പം ലച്ചുവിനോട് ബഹുമാനം കാണിക്കാനും ദ്രോഹികത്തിരിക്കാനും കേശുവിനോടും ശിവയോടും അവരുടെ തെറ്റ് പറഞ്ഞു കൊടുക്കാനും ആഗ്രഹിക്കുന്നു
@linooss99042 жыл бұрын
എന്തിനാ എപ്പോഴും ലച്ചൂന് കല്യാണം കഴിഞ്ഞപ്പോ അഹങ്കാരം aayi എന്ന് പറയുന്നേ.... അത് കേൾക്കുമ്പോൾ എന്തോ മനസ്സിന് oru വിങ്ങൽ 😭
@sreyashkumar2719 Жыл бұрын
Achodaaa
@vimishachinnu Жыл бұрын
ലച്ചു ശിവയെ അടിച്ചപ്പോൾ ബാലുച്ചേട്ടന്റെ റിയാക്ഷൻ 😂😂😂😂😂😂😂❤️. പിന്നെ അതിന് ശേഷമുള്ള ഡയലോഗ് ഉം. 💥💥💥💥 Yaa mwone theer 💥💯❤️ പടവലം കള്ളി അടങ്ങിക്കോളണം 😂😂😂😂
@princyt90102 жыл бұрын
20:46 സത്യം പറയാലോ കരഞ്ഞു പോയി എത്ര ഒക്കെ സ്നേഹം ഉണ്ടെന്നു പറഞ്ഞാലും കല്യാണം കഴിഞ്ഞാൽ പിന്നെ കഴിഞ്ഞത് തന്നെയാ വന്ന് നിൽക്കുന്നതിനു ഒരു പരിധി ഉണ്ട് അത് കൂടിയാലും കുഴപ്പം ആണ് എന്ത് സ്വന്തം എന്ന് പറഞ്ഞാലും 😥
Hats off to Lachu and shiva. A big salute to the writer who done detailing in every small bit of this episode. Rendering of the roles assigned to each of the family members are awesome...
@cryptickrill60492 жыл бұрын
Writer is suresh who plays bhaasi
@ashwathigayathri2 жыл бұрын
Really
@abdulkareemventhodan8312 жыл бұрын
നടക്കാൻ പാടില്ലാത്ത കഥ
@cryptickrill60492 жыл бұрын
@@ashwathigayathri yes...all episodes r written by bhaasi....season 1 also
മറ്റുള്ളവരെക്കാളും ഒക്കെ എന്തോ വലിയ സംഭവം ആണെന്ന് ഒരു ഭാവം ഉണ്ട്.... കുഞ്ഞിലേ മുതലെ ഇറിട്ടേറ്റിംഗ് ആണ്
@jouharajo24692 жыл бұрын
ലെച്ചു കരഞ്ഞപ്പോ, ഞാനും അറിയാതെ കരഞ്ഞു പോയി. ഇന്ന് ലെച്ചു പൊളി 💃💃😍😍
@chitumadhu79832 жыл бұрын
I don't know why everyone is only talking about Shiva and lachu's acting but I think keshu and Vishnu's dailogue in anger was so up to the mark really nailed it. 💯😍 I loved this episode 😍❤️
@cindrellaa63382 жыл бұрын
Yes😇😇😇🤣🤣🤣
@graves_editzz2 жыл бұрын
That's right bro🤩🤩🤩🤩🤩
@Advitamanoj2 жыл бұрын
enne sub cheyymo 500 akkmo🙏🏻🙏🏻🤗🤗❤
@mohammedshareef29432 жыл бұрын
Super episode ചിരിച്ച് കണ്ണ് നിറഞ്ഞു, അടിപൊളി, ചെറ്റ ഡയലോഗ് മാസ്സ്
@sajivenjaramood67572 жыл бұрын
ലച്ചു എത്ര അഹങ്കാരം കാട്ടിയാലും ലച്ച വിന് സങ്കടവും വിഷമവും വരുമ്പോൾ പ്രേക്ഷകർക്കും കരച്ചിലും സങ്കടവും വരും അതാണ് ലച്ചുവിൻ്റെ ആക്ടിംഗ്
@meenus22672 жыл бұрын
ഒരിക്കലും ബോർ അടിപ്പിക്കാത്ത സീരിയൽ 😘
@habeebahabeeba8442 жыл бұрын
Pinne alle
@indiraka70332 жыл бұрын
പക്ഷെ പലപ്പോഴും സങ്കടപ്പെടുത്താറുണ്ട്.
@sainabasainamoidu44902 жыл бұрын
Sheriyaa
@Shilpa__Shajan Жыл бұрын
ലെച്ചു സൂപ്പർ ആണ് പിന്നെ ശിവയും സൂപ്പർ ആണ് ശിവ കുറച്ചുഓവർ ആവുനോ എന്ന് ടാവുട്ട് ഉണ്ട് പിന്നെ ഉപ്പും മുളകും എന്നും ചായകുടിക്കുബോൾ ഭക്ഷണം കഴികുബോ 24മണിക്കൂറും ഉപ്പും മുളകും കാണുന്നവർ ലൈക് 💖
@hashimpc27772 жыл бұрын
ശിവാനിക്കു ഒന്നു കൊടുത്തത് പൊളിച്ചു ലെച്ചു mass ❤
@radharadha94322 жыл бұрын
ലച്ചു ശിവ അടിപൊളി അഭിനയം സൂപ്പർ ലാസ്റ്റ് 2കൂടി കണ്ണ് നിറയിപ്പിച്ചു
@sujin80092 жыл бұрын
👍👍👍👍👍
@madhu242282 жыл бұрын
ലച്ചു അവസാനം വിഷമിപ്പിച്ചു🥲 അടി ആണ് ഈ വീടിൻ്റെ പ്രത്യേകത💥😂
@shajicherian33652 жыл бұрын
19:53 keshu❤🔥shiva
@Nothing-lm108 ай бұрын
Pov
@akashbeyon73212 жыл бұрын
Pwoli ലച്ചു... റോക്കിങ് പെർഫോമൻസ് Last moment ലച്ചു ലീഡ് ചെയ്തു തകർത്തു 👍👍👍
@footballloverlover69222 жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ പഴയ ആ ഉപ്പും മുളകിലെ വഴക്ക് പോലെ തോന്നി 😂😂... ശിവ &ലച്ചു
@dhanishmc64852 жыл бұрын
ഒറിജിനൽ കുടുംബം ആയിരം ഉമ്മ നല്ല സീരിയൽ
@bijimanoj91672 жыл бұрын
Mudiyan polichu
@user-zh9up3mm6l2 жыл бұрын
@@dhanishmc6485 ii
@user-zh9up3mm6l2 жыл бұрын
@@bijimanoj9167 oo
@user-zh9up3mm6l2 жыл бұрын
@@bijimanoj9167 ii
@നോക്കണ്ടഒന്നൂല്യ2 жыл бұрын
ശിവനിയുടെ ഭാഗത്തണ് അറിയാതെ ചേച്ചിചെയ്‌ത ഇങ്ങനെ വഴിയലെ നടന്ന വെറുപ്പിക്കില്ലേ. ലച്ചു ചേച്ചിയെ ശിവായണ് പണ്ട് തല്ലിയതും ദ്രോഹിച്ചതും പിന്നെ കേശുവും എന്നിട്ട് ലച്ചുവിനെയാണ് എല്ലാവരും വഴക് പറയുക 😔ശിവക്കും കേശുവിനും ആണ് കുട്ടികാലത്തെ അഹങ്കാരം
@deepavinayan81522 жыл бұрын
Aa
@deepavinayan81522 жыл бұрын
അതരും പറയില്ല ആ ശിവാനിയെ കെട്ടികൊണ്ട് പോണവൻ സമ്മതിക്കണം
@Vk-vlog788 ай бұрын
എത്ര പ്രാവശ്യം കണ്ടു എന്നോ ഈ എപ്പിസോഡ് , കാണുമ്പോൾ എല്ലാം ലച്ചു കരയുമ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു പോവും