Comedy Utsavam │Flowers│Ep# 102

  Рет қаралды 983,853

Flowers Comedy

Flowers Comedy

Күн бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 1 800
@shibusheela961
@shibusheela961 6 жыл бұрын
Dr. റോയ് സർ താങ്കളിലാണ് ഞങ്ങൾ ദൈവത്തെ കണ്ടത്. ഇനിയും ഈശ്വരൻ എല്ലാ സൗഭാഗ്യങ്ങളും തന്ന് വീണ്ടും വീണ്ടും അനുഗ്രഹിക്കട്ടെ
@devudevutty6180
@devudevutty6180 6 жыл бұрын
DR ROY SIR.....നിങ്ങളെയും ,കുടുംബത്തെയും ദെെവം ഇനിയും ധാരാളമായ് അനുഗ്രഹിക്കട്ടെ........ ...വാക്കുകളില്‍ ഒതുക്കിതീര്‍ക്കാന്‍ പറ്റുന്നതല്ല.....ഈ നല്ല മനസ്സിനോടുള്ള നന്ദി ....
@josephsony2618
@josephsony2618 6 жыл бұрын
ഈ പ്രോഗ്രാമിന്റെ നന്മ, പിന്നിൽ പ്രവൃത്തിക്കുന്ന ക്ലീനേഴ്‌സനെ വരെ മുന്നിൽ കൊണ്ടുവന്നു അവതരിപ്പിച്ചു അംഗീകരിക്കുന്നു എന്നതാണ്. Salute to Dr Roy. Hats of to രാഷ്ട്രീയ news hour.
@daydream9565
@daydream9565 6 жыл бұрын
സെക്യൂരിറ്റി guards nd servents ന് വരെ അവാർഡ് സ്റ്റേജിൽ വച് കൊടുത്ത ലോകത്തിലെ ഒരേ ഒരു ചാനൽ... ഹെറോയിസം ലെവൽ flowers
@suseelasebastian7624
@suseelasebastian7624 6 жыл бұрын
ശരിയാണ്
@SId-gb1qr
@SId-gb1qr 6 жыл бұрын
guards nd servents?...no they did not
@mk-wp4wh
@mk-wp4wh 6 жыл бұрын
കണ്ണു നിറഞ്ഞ നിമിഷം
@SnehaSneha-hy6vc
@SnehaSneha-hy6vc 6 жыл бұрын
S Id last vannalo
@bobbykuruvilla2633
@bobbykuruvilla2633 6 жыл бұрын
Yes yes Yes .....
@abdulkabeer81
@abdulkabeer81 6 жыл бұрын
Dr .Roy ദാനധർമ്മം കൊടുക്കുംതോറും കൂടുകയേ ഉള്ളൂ ഇനിയും കൊടുക്കാൻ താങ്കളുടെ സമ്പത്ത് അധികരിപ്പിച്ചു തരട്ടെ ദൈവത്തിനു സ്തുതി അതുപോലെതന്നെ പീറ്റർ ചേട്ടന്റെ പാട്ട് വീണ്ടും കേൾക്കാൻ സാധിച്ചതിൽ ഫ്ലവേഴ്സ് ടെലിവിഷന് ഒരായിരം അഭിനന്ദനങ്ങൾ
@relaxation91819
@relaxation91819 6 жыл бұрын
ലോകത്തെ ഒരു പരിപാടിയിലും ആ പരിപാടിയേലെ ക്ളീനിംഗ് തൊഴിലാളികളെ വരെ സ്ക്രീനിൽ കൊണ്ടുവന്നു മുമന്റോ നൽകിയ ചരിത്രം ഇല്ല. കോമഡി ഉത്സവത്തിൽ അതും സംഭവിച്ചു. . ഇതു കോമഡി ഉത്സവം അല്ല . കോമഡി അത്ഭുതമാണ്
@nasar4930
@nasar4930 6 жыл бұрын
100ാമത്തെ ഉല്‍സവം കണ്ട പ്രവാസികള്‍ ഒന്ന് ലൈക്കടിക്കി,,👍 കാണാലൊ പ്രവാസി എത്ര പേര് കാണുന്നു എന്ന്,,🌷
@mansoorfaisal1153
@mansoorfaisal1153 6 жыл бұрын
മണിച്ചേട്ടന്റെയും കൊച്ചിൻ ഹനീഫക്കയുടെയും കുടുംബങ്ങളെ ആദരിക്കുകയും, റോയ് സാറിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തക്കയും, മാത്രമല്ല ഈ ഷോയുടെ അണിയറ ശിൽപികൾ മുതൽ ,പിന്നണയിലെ സെക്യൂരിട്ടി സ്റ്റാഫുകൾ മുതൽ ഹൗസ് കീപ്പിംഗ് സ്റ്റാഫുകളെ വരെ സ്റ്റേജിൽ ആദരിക്കാൻ കാണിച്ച ആ മരണ മാസ് മനസുണ്ടല്ലോ അത് ഫ്ലവേഴ്സ് ടിവികേ കാണൂ...... അത് കൊണ്ടാണ് ജങ്ങ ജനങ്ങൾ ഇ ഷോ ഇത്രയധികം നെഞ്ചിലേറ്റുന്നത്: ..
@suryajayan3175
@suryajayan3175 6 жыл бұрын
Dr Roy sir ശെരിക്കും നിങ്ങളെ പോലുള്ളവരാണ് ദൈവം.... ഞാൻ കണ്ട പ്രോഗ്രാമുകളിൽവെച്ചു ഏറ്റവും മനോഹരമായ പ്രോഗ്രാം കോമഡി ഉത്സവം... വാക്കുകൾ കൊണ്ട് മായാജാലം തീർക്കലല്ല പ്രവർത്തിച്ചു കാണിക്കുക എന്നുള്ള ധർമമാണ്... നിങ്ങൾ കോമഡി ഉത്സവത്തിന്റെ അണിയറ ഏറ്റെടുത്ത്തു ബിഗ്‌ സല്യൂട്ട്.. പ്രാർത്ഥന
@NishanthRagavan
@NishanthRagavan 6 жыл бұрын
ദേഷ്യക്കാരനാണ് ഗൗരവക്കാരനാണ് എന്നൊക്കെ എല്ലാരും ടിനി ചേട്ടനെക്കൊണ്ട് പറയുമെങ്കിലും അദ്ദേഹത്തെ അടുത്തറിയുന്നവർക്കേ അയാളെ മനസിലാക്കാൻ പറ്റൂ.. കാരണം അദ്ദേഹം വഴി എത്രപേര്ക്ക അവസരങ്ങൾ ഉണ്ടാകുന്നത് ഓരോ മിമിക്രിക്കാരനും എന്തോകെ തരത്തിലുള്ള സഹായങ്ങള ചെയ്തുകൊടുക്കുന്നത്... എല്ലാവരും മിഥുൻചേട്ടനെ പുകഴ്ത്തിപ്പറയുമ്പോൾ ആ വലിയമനസുള്ള ടിനി ചേട്ടനെ ആരും അറിയാതെ പോകരുത്... എന്റെ ഇന്നത്തെ ബിഗ് സല്യൂട്ട് ടിനി ചേട്ടന് 😘😘ഈ അഭിപ്രായത്തോട് അനുകൂലിക്കുന്നവർ ലൈക്‌ ചെയ്യൂ 👍👍
@jamsheeravjamsheerav6377
@jamsheeravjamsheerav6377 6 жыл бұрын
3
@shafeekbk
@shafeekbk 6 жыл бұрын
സെക്യൂരിറ്റി ചേട്ടന്മാർ മുതൽ ക്ലീനിംഗ് ചേച്ചിമാരെ വരെ സ്റ്റേജിൽ വിളിച്ചു ആദരിക്കുന്ന ഫ്ലവേഴ്സിനെ പോലെ ഫ്ലവേഴ്സ് മാത്രം .....!!! 👏👏👏👏👏👏👏👏 നിങ്ങൾ മരണ മാസ്സാണ്
@RaviRavi-xn4dc
@RaviRavi-xn4dc 3 жыл бұрын
Poo 💩 💩 💩 💩 💩 💩 💩 💩 💩 💩 💩 💩 💩 💩 💩 💩 💩 at work now but it &⅞
@mohammedashiq1839
@mohammedashiq1839 6 жыл бұрын
ആ ചെക്കനെ സഹായിക്കാൻ ഇങ്ങള് കാണിച്ച മനസ്സുണ്ടല്ലോ Roy .... നമിച്ചു: ... നിങ്ങളെ മനസ്സ് സ്വർഗത്തിൽ നിന്നും ഇറക്കിയ മനസ്സാണ്
@akhilthomas5077
@akhilthomas5077 6 жыл бұрын
കലാഭവനിലെ ആ പഴയ നീളൻമുടിക്കാരൻ, ഹിന്ദി പാട്ടുകൾ പാടി അത്ഭുതപ്പെടുത്തിയ ആ പ്രതിഭ, പീറ്റർ കലാഭവൻ. കണ്ടപ്പോൾ ഒത്തിരി അത്ഭുതവും സന്തോഷവും. താങ്ക്സ് flowers
@thamannathanveer3994
@thamannathanveer3994 6 жыл бұрын
Dr റോയിക്ക് ഒരു ബിഗ് സലിയുട്ട്👍 ബാക്കിയുള്ള മഹാന്മാർ കണ്ട് പഠിക്കട്ടെ
@arunanjanam9587
@arunanjanam9587 6 жыл бұрын
ഒന്നും പറയാനില്ല😊😊😊 സൂപ്പർ ... എന്റെ മണിച്ചേട്ടൻ വേറൊരു ലോകത്ത് നിന്ന് ഇതൊക്കെ കാണുന്നുണ്ടാവും .. miss you മണിച്ചേട്ടാ .... റോയ് sir ന് ഒരു ബിഗ് സല്യൂട്ട് .... 10000 episods പൂർത്തിയാക്കട്ടെ നമ്മുടെ കോമഡി ഉത്സവം ....
@aneeskoppilan1712
@aneeskoppilan1712 6 жыл бұрын
ക്ലീനിങ്ങ് ജോലിക്കാർക്ക് വെരെ അവാഡ് കൊടുത്ത ഏക ചാനൽ നമിച്ചു പോയി മിഥുൻ ഒരു പ്രസ്ഥാനമാണ് ഒന്നും പറയാനില്ല
@praveenchandh8632
@praveenchandh8632 6 жыл бұрын
കോമഡി പരിപാടി കണ്ടു കരഞ്ഞു പോയി .......നമ്മളൊക്കെ ചിലപ്പോ എങ്കിലും ചിന്തിച്ചുപോകാറുണ്ട് ഈ ലോകത്തു നീചന്മാരായ മനുഷ്യരാണ് ഉള്ളത്, ലോകം നന്മയിൽ നിന്ന് ഒരുപാടു അകന്നുപോയി എന്നൊക്കെ പക്ഷെ ഇന്ന് മനസിലായി നമ്മൾ ഇത്രയും കാലം ചിന്തിച്ച ആ നീചന്മാർ വളരെ കുറച്ചുപേർ മാത്രമാണ് ഡോക്ടർ റോയിയെ പോലെ നന്മയുടെ പ്രതീകങ്ങൾ ആണ് ഇവിടെ കൂടുതൽ .അതിലാണ് ഈ ലോകം നിലനിൽക്കുന്നതും . ഒപ്പം നന്മയുള്ള ഒരു ചാനലും ..... ഈ ചാനൽ ഉയരങ്ങളിലേക്ക് ഉയരട്ടെ ......... ചാനൽ എന്ന ബിസിനെസ്സിൽ ഉപരി മനുഷ്യത്വം ഉയർത്തിക്കാട്ടാൻ നിങ്ങള്ക്ക് കഴിയട്ടെ
@aseem.a4981
@aseem.a4981 6 жыл бұрын
മിഥുൻ ഏട്ടൻ ഏറ്റവും കൂടുതൽ സമയം റേഡിയോ പ്രോഗ്രാം നടത്തി ഗിന്നസ് റെക്കോർഡിൽ കയറിയതാണെന് എത്ര വേർക്കറിയാം
@karthikgmenon
@karthikgmenon 6 жыл бұрын
എന്റമോ... ന്യൂസ്‌ ചർച്ച... അടിപൊളി 😍😍😍 ചർച്ച അവസാനിപ്പിക്കുമ്പോൾ ആകെ ബഹളം.. യാഥാർഥ്യം... 😂😂
@suseelasebastian7624
@suseelasebastian7624 6 жыл бұрын
Dr.Roy, ദൈവം താങ്കളെയും കുടുംബത്തെ അനുഗ്രഹിക്കട്ടെ - കാശുണ്ടായാൽ പോര അത് മറ്റുള്ളവർക്ക് കൊടുക്കാനുള്ള മനസ്സും വേണം, അത് താങ്കൾക്കുണ്ട് ,ഇനിയും ഒരുപാടൊരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ താങ്കളെ ദൈവം അനുഗ്രഹിക്കട്ട
@AbdulNajeem
@AbdulNajeem 6 жыл бұрын
Dr. Roy sir, താങ്കള്‍ ഈ കമന്റുകള്‍ ഒരുപക്ഷെ കാണുമെന്നു തോന്നുന്നില്ല. എങ്കിലും പറയാതെ വയ്യ.. ഇതില്‍ കമന്റ് ചെയ്തിരുക്കുന്ന ഓരോരുത്തരും ഇവിടെ കമന്റായി പകര്‍ത്തിയിരിക്കുന്നത് കേവലം അക്ഷരങ്ങള്‍ അല്ല അവരുടെ പ്രാര്‍ത്ഥനയാണ് താങ്കള്‍ക്കും താങ്കളുടെ കുടുംബത്തിനും താങ്കളുടെ വ്യവസായ സ്ഥാപനത്തിനും.. പലരും പലപേരില്‍ അവരവരുടെ വിശ്വാസം പോലെ ആ ദൈവത്തോട് പ്രാര്‍ത്ഥിക്കുമ്പോള്‍ അത് തള്ളിക്കളയാല്‍ ദൈവത്തിനാകില്ല. ഇതിനു പകരം എല്ലാ ഐശ്വര്യവും ദൈവം താങ്കള്‍ക്ക് നല്‍കും.. ഉറപ്പ്....!
@Manikandan-ke4wf
@Manikandan-ke4wf 3 жыл бұрын
♥️
@sajanshekar5993
@sajanshekar5993 6 жыл бұрын
ഇതൊക്കെ ആണ് പരിപാടി.. വലിയവനോ ചെറിയവനോ വലിപ്പച്ചെറുപ്പമൊന്നും ഇല്ലാതെ എല്ലാവരെയും ഒരുപോലെ കാണുന്ന അവതാരകൻ നമ്മുടെ മിഥുൻചേട്ടൻ. ഒത്തിരി ഒത്തിരി പ്രോഗ്രമുകൾ വന്നുപോയിട്ടുണ്ട് അവരെല്ലാവരും ചിരിയും വിഷമങ്ങളും വരുത്തി പ്രേക്ഷകരെ തൃപ്തിപ്പെടുത്തുമ്പോൾ നിങ്ങൾ അവരുടെ മനസുകളിൽ ആണ് ഇറങ്ങി ചെല്ലുന്നത്... അതുപോലെ ടിനു ചേട്ടൻ, പക്രു ചേട്ടൻ, ബിജുക്കുട്ടൻ ചേട്ടൻ പ്രജോദ് ചേട്ടൻ എല്ലാവരും നിങ്ങളാണ് യഥാർത്ഥ താരങ്ങൾ. കോമഡി ഉല്സവത്തിന്റെ വിജയവും നിങ്ങളിലൂടെ ആണ് അതിനൊരു സംശയവും ella.... Dr. Roy sir താങ്കൾ ഒരു വലിയ മനുഷ്യനാണ് ഇനിയും ഒത്തിരി പേരെ സഹായിക്കാൻ കഴിയട്ടെ.... ഇതു കാണട്ടെ എല്ലാവരും.. കണ്ണ് നിറഞ്ഞുപോയി... ആ വലിയ ഒരു മനസ്സ്😍 ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും, ,, 😍😍🤗🤗🤗
@siva_sankar_
@siva_sankar_ 6 жыл бұрын
Sajan Shekar allu k
@blackmoon2362
@blackmoon2362 6 жыл бұрын
ഡോക്ടർ, റോയ് താങ്കളുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ
@abhilashkarunagappally386
@abhilashkarunagappally386 6 жыл бұрын
മണിച്ചേട്ടനെ കലാഭവനിൽ കൊണ്ട് വന്ന പീറ്റർ ഏട്ടന് ഒരു ബിഗ് സല്യൂട്ട് 👏👏👏👏👏😘😘😘😘
@anilwynne2434
@anilwynne2434 6 жыл бұрын
നൂറാമത്തെ എപ്പിസോഡിൽ എല്ലാ ജീവനക്കാരെയും ആദരിച്ചതിന് ഒരു സല്യൂട്ട്. 1st Time In Television.
@amazingfancy6769
@amazingfancy6769 6 жыл бұрын
നമ്മൾ പറയാറുണ്ട് ദൈവം ഒരാളുടെ രൂപത്തിൽ വന്നു സഹായിച്ചു എന്നൊക്കെ but ആ പറയുന്നത് വളരെ 100%ശെരിയാണ്. ആ ദൈവത്തിനെ(dr: roy sir) ഞാനും കണ്ടു ഇന്ന് flaowers tv യിൽ ദൈവത്തിനെ മാത്രമല്ല ദൈവത്തിന്റെ മാലാഖമാരെയും(midhun,and,all flowers tv members) കണ്ടു 😥😥ഒരുപാട് കണ്ണ് നനയിച്ചു എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ 😍😍😍😍😍😘
@jishnukrishna3916
@jishnukrishna3916 6 жыл бұрын
Dr, Roy sir . താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ . ഒരു ജീവനാണ് കൊടുക്കുന്നത് .
@abhilashkarunagappally386
@abhilashkarunagappally386 6 жыл бұрын
Dr റോയി യുടെ നല്ല മനസിന്‌ ഒരു ബിഗ് സല്യൂട്ട് 👏👏👏👏👏😘😘😘😘😘😘
@rayanrims5160
@rayanrims5160 6 жыл бұрын
ന്യൂസ്‌ ഹൌര്‍ എന്താ പോന്നോ ഒന്നും പറയാനില്ല .....എന്ത് പറഞ്ഞാല അവരെ പുകഴ്ത്താന്‍ പറ്റുന്നെ....നമിചെയി.....ഇങ്ങള് മ്മള മുത്താണ് ടീമേ........കോമഡി ഉത്സവത്തിന്‌ തുല്യം നില്‍ക്കാന്‍ ഒന്നുമില്ലാണ് ഒരിക്കല്‍ കൂടി തെളിഞ്ഞു....
@siddeeq84
@siddeeq84 6 жыл бұрын
"നമുക്കെല്ലാം ജീവിതത്തിൽ എല്ലാം നേടാൻ ആയിട്ട് ആഗ്രഹം ഉണ്ടാവും .. അത് കഴിഞ്ഞിട്ട് കൊടുക്കാനായിട്ടാവും ആഗ്രഹം... കൊടുക്കുമ്പോൾ നമ്മൾ അവരിൽ ദൈവത്തെയാണ് കാണുന്നത് ... " കോമഡി ഉത്സവത്തിന്റെ ഈ എപ്പിസോഡിനെ ധന്യമാക്കി Dr റോയി പറഞ്ഞ സുന്ദരമായ സത്യം .. എല്ലാം നേടി എന്ന് അഹങ്കരിച്ച്‌ താഴേക്കിടയിലേക്കു ഒന്ന് തിരിഞ്ഞു നോക്കുക കൂടി ചെയ്യാത്ത ഒരുപാട് പേർ നമുക്കിടയിൽ ഉണ്ട്.. അവരുടെ കണ്ണ് തുറപ്പിക്കാൻ Dr റോയി യുടെ വാക്കുകൾ പ്രേരണ ആവട്ടെ... ആരാലും അറിയപ്പെടാതെ ജീവിച്ചു മരിച്ചു തീരേണ്ട അനേകം ജീവിതങ്ങളെ മലയാളികൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന കോമഡി ഉത്സവം ടീമിനും Dr റോയിക്കും പ്രാർത്ഥനകൾ..
@reelstrend9107
@reelstrend9107 6 жыл бұрын
Comedy utsavam ഇഷ്ടപ്പെടുന്നവർ like അടിക്കുക....
@nadrannadruphotography5501
@nadrannadruphotography5501 6 жыл бұрын
Dr.ROY , കഴിഞ്ഞ ദിവസം Asianet News ൽ ഒരു വർത്ത കണ്ടു ആര്യ എന്ന ഒരു ചെറിയ കുട്ടിയെ കുറിച്ച്‌...... ആ കുട്ടിയുടെ കരച്ചിൽ കാണേണ്ടി വന്നു....ആ രോഗം എന്താണെന്ന് പോലും കണ്ടെത്താൻ മെഡിക്കൽ സായൻസിന് കഴിഞട്ടില്ല....pleas ആ കുട്ടിയുടെ ചികിത്സക്ക് എന്തങ്കിലും ചെയ്യാൻ സാധിക്കോ.....
@yasi379
@yasi379 6 жыл бұрын
ചിരിയുടെ രാജാക്കന്മാർ ആയ മണി ചേട്ടന്റെയും ഹനീഫ ഇക്കായുടെയും കുടുംബത്തെ ആദരിക്കാൻ കാണിച്ച ആ വലിയ മനസിന് ഫ്ലവേഴ്‌സ് ടിവിക്ക് ഒരു ബിഗ് സല്യൂട്ട് 👏👏
@shameerali301
@shameerali301 6 жыл бұрын
ശെരിക്കും കരഞ്ഞു പോയി മണിച്ചേട്ടാ ശെരിക്കും നിങ്ങളുടെ ഓർമ്മകൾ പോലും ഞങ്ങളെ സങ്കടപ്പെടുത്തുന്നു പിന്നെ റോയ് സർ നിങ്ങൾ വലിയ മനുഷ്യനാണ് ഇനിയും ഉയരങ്ങളിലെത്തട്ടേ എന്ന് ആശംസിക്കുന്നു
@nikhilbhaskarrn4704
@nikhilbhaskarrn4704 6 жыл бұрын
ചിന്ത ചേച്ചി തകർത്തു . ഡോക്ടർ റോയ് യുവർ awsome . മിഥുൻ ചേട്ടന്റെ ഡാൻസ് പൊളിച്ചു
@jishadthoyyi6382
@jishadthoyyi6382 6 жыл бұрын
Nikhil Bhaskar RN dance kanddilla llo evide
@triballegend2240
@triballegend2240 6 жыл бұрын
Nikhil Bhaskar RN midhun dance kalichilla athokke edit cheythappo matti
@jishadthoyyi6382
@jishadthoyyi6382 6 жыл бұрын
ashik ashi No midun nte live kanddirunnu. .... adil paranyundd 103, 104, 105. Unddeñn
@gunplay7gg237
@gunplay7gg237 6 жыл бұрын
dr.Roy sir കണ്ണ് നിറച്ചു ഇനിയും ഒരുപാട് സഹായങ്ങൾ ചെയ്യാന് ദൈവാനുഗ്രഹം ഉണ്ടാവട്ടെ 😘😘😘
@rajeshraash2548
@rajeshraash2548 6 жыл бұрын
ആരും കുറ്റം പറയാതെ ആസ്വദിച്ചു കാണുന്ന ഒരേ ഒരു പ്രോഗ്രാം നമ്മുടെ കോമഡി ഉത്സവം
@noufalnoufal8975
@noufalnoufal8975 6 жыл бұрын
എല്ലാവരും പൊളിച്ചു ഡോക്ടർ റോയ് സാർ ഒരു ബിഗ് സല്യൂട്ട്
@deepumohan2877
@deepumohan2877 6 жыл бұрын
ഈ പ്രോഗ്രമിന്റ ഏറ്റവും വല്യ വിജയം എന്താണെന്നു ഹൃദയത്തിൽ തട്ടിപറയട്ടെ.,ഈ ക്രൂവിൽ ഒരു പെണ്ണിന്റ സാനിധ്യമില്ല അതുതന്നെയാണ് ഏറ്റവും വല്യ വിജയം😍😍😍😍😘
@nallathinepinthunakkunnava9925
@nallathinepinthunakkunnava9925 6 жыл бұрын
രാഷ്ട്രീയം സ്കിറ്റ് പൊളിച്ചു: ജയശങ്കർ സാറുടെ വോയ്സ് അപാരം
@sandeepunni9863
@sandeepunni9863 6 жыл бұрын
Ith selfie yude kalam aanu 👌👌👌
@shafihasa
@shafihasa 6 жыл бұрын
മണിചേട്ടനെ ഉൾപ്പെടുത്തി 102 എപ്പിസോഡും .. സമ്പൂർണ്ണതയിൽ എത്തിച്ചു... റോയി സർ" ദൈവം അനുഗ്രഹിക്കട്ടെ
@parutvm2831
@parutvm2831 6 жыл бұрын
മണിച്ചേട്ടനെ കാണിച്ചപ്പോൾ കണ്ണുനിറഞ്ഞു..... ഒരു തീരാനഷ്ടം തന്നെയാണ് നമ്മുടെ മണിമുത്ത് 😍😍😍😍❤❤❤❤
@പാവംപ്രവാസി-ഫ9ള
@പാവംപ്രവാസി-ഫ9ള 6 жыл бұрын
ഒരു പരിപാടിയുടെ അവതരണം എങ്ങനെയാവണം എന്ന് മിഥുൻ കാണിച്ചു കൊണ്ടേയിരിക്കുന്നു...മിഥുൻ നീ മുത്താണ്
@manchingalafsal3608
@manchingalafsal3608 6 жыл бұрын
ഒരു പക്ഷേ.. ഈ പരിപാടിയുടെ വിജയം മണി ചേട്ടന്റെ ഓർമകൾ ഓരോ എപ്പിസോഡിലും വന്നത് കൊണ്ടാവും ല്ലേ..
@jinsjosephjoseph4053
@jinsjosephjoseph4053 6 жыл бұрын
manchingal Afsal sathiyam😭😭😭😭😭
@arjuarjunan6917
@arjuarjunan6917 4 жыл бұрын
അത് സത്യമാണ്
@shaahi939
@shaahi939 6 жыл бұрын
ഓരോ എപ്പിസോഡ് കഴിയുന്തോറും റ്റിനിച്ചേട്ടനോട് ബഹുമാനം കൂടി കൂടി വരുന്നു....
@mazhavilmazhavil7351
@mazhavilmazhavil7351 6 жыл бұрын
റോയി ചേട്ടാ അങ്ങ് കേരളത്തിൻ്റെ അഭിമാനമാണ്.
@dijulalvengode7107
@dijulalvengode7107 6 жыл бұрын
കണ്ണ് നിറഞ്ഞ് പോയ ഒരു നിമിഷം റോയ് sir god ബ്ലെസ് u sajesh.......
@sujeshnambiar3778
@sujeshnambiar3778 6 жыл бұрын
മിഥുനേട്ട നിങ്ങളുടെ മനസ് നല്ലതയൊണ്ട് മാത്രം ആണ് കോമെഡി ഉത്സവം ഇങ്ങനെ പോകുന്നേ നിങ്ങൾ എന്നും സന്തോഷതോടെ ഇരിക്കും
@Isolated_soul_Angel
@Isolated_soul_Angel 6 жыл бұрын
ഡോക്റ്റർ റോയ് സർ. നിങ്ങളെ ദൈവം എപ്പോഴും കാത്ത്‌ രക്ഷിക്കും. കണ്ണു നിറഞ്ഞ്‌ പോയി. ലവ്‌ യൂ സർ😘😘😘
@muhiyudeenshahad7560
@muhiyudeenshahad7560 6 жыл бұрын
God bless you Roy sir and Love you FLOWERS team
@arunthampi8768
@arunthampi8768 6 жыл бұрын
പെട്ടന്ന് അപ്‌ലോഡ് ആയതു കണ്ടു ഞെട്ടി ആണ് കമന്റ് ബോക്സിൽ കയറി നോക്കിയത് അവിടെ വന്നപ്പോൾ കമന്റ്‌ കളുടെ കൂമ്പാരം... കുട്ടി മാമ ഞാൻ ഞെട്ടി മാമാ.... 😮
@irshadpoovankulathil322
@irshadpoovankulathil322 6 жыл бұрын
Roy sir...very good
@rejileshvilayattoorvilayat5029
@rejileshvilayattoorvilayat5029 6 жыл бұрын
മണിച്ചേട്ടനെ അദ്ദേഹത്തിന്റെ കുടുംബത്തെ....വേദിയിൽ എത്തിച്ച കോമഡി ഉത്സവത്തിന്....ആയിരമായിരം അഭിനന്ദനങ്ങൾ..🎁🎁🎁🎁🎁🎁🎁🎁🎁🎁🎁
@AJCREATION999
@AJCREATION999 6 жыл бұрын
കോമഡി ന്യൂസ്... ജീവിതത്തിൽ ഇത്ര മനോഹരമായ ഒരു കോമഡി ഞാൻ കണ്ടിട്ടില്ല...
@zubair.makasaragod
@zubair.makasaragod 6 жыл бұрын
സൗദി പ്രവാസികൾ എത്രെപേരുണ്ട് കോമഡി ഉത്സവം ഫാൻസ്‌.....
@SanthoshKumar-gv2mr
@SanthoshKumar-gv2mr 6 жыл бұрын
Dr. Roy.... Big salute..
@sharafurifa3222
@sharafurifa3222 6 жыл бұрын
Dr.Roy ,Big salute
@കണ്ടതുംകേട്ടതും-ഡ8ഷ
@കണ്ടതുംകേട്ടതും-ഡ8ഷ 6 жыл бұрын
Dr റോയ്ക്ക് ദീർകയസ് കൊടുക്കട്ടേ പടച്ചവൻ 👍👍👍
@SId-gb1qr
@SId-gb1qr 6 жыл бұрын
Dr. റോയ് chumma drama
@nihalnihu7891
@nihalnihu7891 6 жыл бұрын
Sha Sha ameen
@thahaksd5620
@thahaksd5620 6 жыл бұрын
മിഥുന്റെ ഡാൻസ് ഉണ്ടെന്നു പറഞ്ഞു. എഡിറ്റ്‌ ചെയ്തു കളഞ്ഞു ല്ലേ. ഞങ്ങൾക്ക് എന്തായാലും ആ ഡാൻസ് വേണം. ആ ഡാൻസ് മാത്രം കട്ട്‌ ചെയ്തു യൂട്യൂബിൽ തന്നാലും മതി. ഇത്രയും എപ്പിസോഡ് ഞങ്ങൾ കണ്ടു. അത് കൊണ്ട് ഡാൻസ് കിട്ടിയേ പറ്റു ഇത് ജനകീയ പ്രതികരണമാണ്. മിഥുനേട്ടൻ ഇഷ്ടം
@chinnuff5447
@chinnuff5447 6 жыл бұрын
സജേഷിന്റെ ചികിത്സക്ക് മുഴുവൻ ചിലവും വഹിക്കാമെന്നേറ്റ ഡോക്ടർ റോയി സാറിന് ദൈവം ദീർഘായുസ്സും,ആരോഗ്യവും, ബിസിനസ്സിൽ അഭിവൃദ്ധിയും നൽകി അനുഗ്രഹിക്കട്ടെ...ആമീൻ.. ഹൃദയാഭിനന്ദനങ്ങൾ.... അതുപോലെ ഒരു കാര്യം കൂടി കോമഡി ഉത്സവത്തിന്റെ ഒരു ഭാഗമായ കാസർഗോഡ് നർക്കിലക്കാടിന്റെ അഭിമാനം വാനോളം ഉയർത്തിയ രാജേഷ് ചൈത്രത്തിന്റെ കാര്യം കൂടി നോക്കുകയാണെങ്കിൽ വലിയൊരു സഹായമായേനെ
@Isolated_soul_Angel
@Isolated_soul_Angel 6 жыл бұрын
ഉച്ചയുറക്കം ഇന്ന് കോമഡി ഉത്സവം കൊണ്ട്‌ പോയീ. സൗദീലുള്ളോരു ഒന്ന് ലൈക്കിക്കേ.
@sijoabraham4916
@sijoabraham4916 6 жыл бұрын
റോയ് സാർ ബിഗ് ബിഗ് സല്യൂട്ട്
@ShameerSha
@ShameerSha 6 жыл бұрын
I really enjoyed one moment..... Ella staffineyum vilicha koottathil ningal aa last vilicha chechimarille.... like sweepers. Kochakkiyathalla... avare polum vidathe ningal aadharichille... avideyaan ningalude vijayam. Vere oru showilum ingane kanditilla. . Kanukayumilla
@shyjuvincent4936
@shyjuvincent4936 6 жыл бұрын
ഡോ.റോയ് സാർ ഈശ്വരന്റെ കയ്യ് ആണ് നിങ്ങളിലൂടെ പ്രവർത്തിക്കുന്നത് ഒരു പാട് സന്തോഷം നിങ്ങളുടെ കുടുംബത്തിന് ഈശ്വരന്റ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@MuhammadAlthafbasheer
@MuhammadAlthafbasheer 6 жыл бұрын
ബിജു കുട്ടൻ പറയും പോലെ... ഒന്നും പറയാനില്ല 😍😍 മലയാളികൾക്ക് മണി ചേട്ടൻ കഴിഞ്ഞേ മമ്മൂക്കയും ലാലേട്ടനും ഉള്ളു.. 😓
@jabirrahman1762
@jabirrahman1762 6 жыл бұрын
Dr. Roy you r great...
@കുവൈറ്റി5037
@കുവൈറ്റി5037 6 жыл бұрын
ഇന്ന് ഹീറോ മിഥുൻ ചേട്ടനാണെങ്കിലും ഇന്നത്തെ സൂപ്പർസ്റ്റാർ dr റോയ് ബിഗ് സല്യൂട്ട് സർ
@aliaayisha3630
@aliaayisha3630 6 жыл бұрын
മണിച്ചേട്ടാ.... അങ്ങയെ കുറിച്ചുള്ള ഓർമ്മകൾ.... മരിക്കുന്നില്ല....
@nisamkuttu205
@nisamkuttu205 6 жыл бұрын
പീറ്റർ ചേട്ടാ ചേട്ടനാണ് ചേട്ടാ ചേട്ടൻ 😍😍😍
@jarshadjaru8158
@jarshadjaru8158 6 жыл бұрын
Big Big Big Salute Dr Roy Sir. .No doubt definitely God Will save in each and everyoments of future Life Roy Sir
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
*കോമഡി ഉത്സവം* ഒരേ സമയം ചിരിപ്പിച്ചു , അതോടൊപ്പം കണ്ണ് നനയിച്ചു, ചിരിപ്പിക്കുന്നതിന്റെ കൂടെ വേദനകൾ അനുഭവിക്കുന്നവരെ കൂടി പുഞ്ചിരിയിലേക്കുള്ള വഴി കാണിച്ചു. എല്ലാ പ്രോഗ്രാമുകൾക്കും ഒരു മാതൃക, ആരെയും മറന്നില്ല.ഈ ഷോ ഇങ്ങനെ മിനിതിളങ്ങി 100ഇൽ എത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും പ്രോൽസാഹനവും നൽകി,സ്റ്റേജിൽ എത്തിച്ചു.എല്ലായിടവും പരിഗണിച്ചുകൊണ്ടുള്ള ആഘോഷം,ഇങ്ങനെ ആവണം ആഘോഷം,DR റോയ് റെസ്പെക്ട് യു സർ.
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
Hi friends
@moidunniaminamoidunniamina1225
@moidunniaminamoidunniamina1225 6 жыл бұрын
a bunch of daffodiles Ys
@unknowndestinationabdul_mu3008
@unknowndestinationabdul_mu3008 6 жыл бұрын
*സെക്യൂരിറ്റി, ക്ലീനേഴ്സിനു വരെ നിങ്ങൾ മൊമെന്റോ കൊടുത്തു ആദരിച്ചു. വേറെ ഏത് പ്രോഗ്രാമാണ് ഇങ്ങനെ ഉള്ളത്. HATS OF COMEDY UTSAVAM*
@bobbykuruvilla2633
@bobbykuruvilla2633 6 жыл бұрын
Yes
@karthikgmenon
@karthikgmenon 6 жыл бұрын
മണി ചേട്ടൻ ഒരിക്കലും നമ്മെ വിട്ടു പോയിട്ടില്ല... പോവൂല... കാരണം ഓരോ എപ്പിസോഡിലും പല രൂപത്തിൽ... മണി ചേട്ടൻ അവതരിക്കും... 😊😊 ശബ്ദമായി, രൂപമായി, ഗാനങ്ങളായ്... 😘
@joyaljoseph7054
@joyaljoseph7054 6 жыл бұрын
കോമഡി ഉത്സാവത്തിന് സൗദിയിലെ whatsapp കുട്ടയിമ ആയ "ഞങളുടെ പ്രവാസം" and "പ്രവാസി ഓൺലൈൻ " "ഫ്രണ്ട്‌സ്" ഗ്രൂപ്പിന്റെയും ഒരായിരം ആശംസകൾ ഇനിയും ലോകത്തെ ചിരിപ്പിക്കാൻ കോമഡി ഉത്സവത്തിനു കഴിയട്ടെ ഇന്ന് ആശംസിക്കുന്നു
@pramodvs507
@pramodvs507 6 жыл бұрын
*റോയ് സാര്‍ നിങ്ങള്‍ ദൈവമാണ്..!!*
@Shijinmokeri
@Shijinmokeri 6 жыл бұрын
സത്യം പറയാല്ലോ...കണ്ണ് നിറഞ്ഞുപോയി വാക്കുകൾക്ക് അപ്പുറമാണ് നിങ്ങൾ ചെയ്യുന്ന ഓരോ പ്രവൃത്തികളും ഓരോ എപ്പിസോഡും അവസാനം സെക്യൂരിറ്റി ഉൾപ്പടെയുള്ള എല്ലാവരെയും നിങ്ങൾ വിളിച്ചില്ലേ... " ഒന്നും പറയാനില്ലാ..." 👌
@_nabeel__muhammed
@_nabeel__muhammed 6 жыл бұрын
പാട്ടൊക്കെ പാടുന്ന സമയത്ത് ജഡ്ജസിൻറെ മൈക്ക് ഓഫ് ആക്കിയാൽ വല്യ ഉപകാരം....
@ajeesh43
@ajeesh43 6 жыл бұрын
കുറച്ച് ദിവസങ്ങളായി ഇതിന്റെ പിന്നാലെ ആയിരുന്നു... കാരണം, കട്ടിലിൽ ഇരുന്നുകൊണ്ട് ‛ വേദനിക്കുന്നമ്മേ...’ എന്ന് വിതുമ്പി കരയുന്ന കണ്ണൂർ സ്വദേശിനിയായ ആര്യ എന്ന ആ പെണ്കുട്ടിയുടെ മുഖം തന്നെ... കളിച്ചു നടക്കേണ്ട പ്രായത്തിൽ വേദന കടിച്ച് അമർത്തി അപൂർവ്വ രോഗത്തോട് മല്ലിടുകയാണ് പതിമൂന്ന് വയസ്സുകാരി ആര്യ. കുടുംബം കടക്കെണിയിലായതോടെ ആര്യയുടെ തുടർ ചികിത്സ നിലച്ചു. ഒരു വർഷം മുൻപ് സ്കൂളിൽ തളർന്നു വീണതോടെയാണ് ആര്യയുടെ ജീവിതം മാറി മറിഞ്ഞത്. കുട്ടിയെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ രക്താർബുദമാണെന്ന് സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം ആർസിസിയിലേക്ക് മാറ്റി . അർബുദ ചികിത്സക്കിടെയാണ് ദേഹം പൊട്ടി മുറിവുകൾ ഉണ്ടാകുന്ന അപൂർവ്വ രോഗം പിടിപെട്ടത്. ആര്യയുടെ അവസ്‌ഥ ഒന്ന് കണ്ടറിയണമെങ്കിൽ kzbin.info/www/bejne/ipjddpehbJWrrs0 ഈ വീഡിയോ കാണുക. ചികിത്സക്കായി വീട് സ്ഥലവും പണയപെടുത്തി. കണ്ണൂരിലെ വാടകവീട്ടിലാണ് ഇപ്പോൾ താമസം. വിദഗ്ധ ചികിത്സയ്ക്കായി ആര്യയെ തമിഴ്നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും , പണമില്ലാതതിനാൽ തിരിച്ചു കൊണ്ടുപോന്നു. ദേഹമാസകലം മുറിവുകളുമായി ജീവിക്കുകയാണ് ആര്യ. സാന്ത്വനവും സഹായവുമായി നല്ല മനസ്സുള്ളവർ എത്തുമെന്ന പ്രതീക്ഷയിൽ. സഹായിക്കാനുള്ള അഡ്രസും ബാങ്ക് അക്കൗണ്ടും K Valsaraj Kunnaruvathe Punnakapara Azhikode Post kannur Dt. phone : 9447955216 Ac no: 33634245685 State Bank Of India Azhikode Branch IFSC: SBIN0011921 ഏഷ്യാനെറ്റ് ന്യൂസിലൂടെ ഞങ്ങൾ അറിഞ്ഞ ഈ കുട്ടിയുടെ അവസ്‌ഥ നമ്മൾക്ക് ഒത്തൊരുമിച്ച് മാറ്റിയെടുക്കണം.ഈ പേജിൽ നിന്ന് നിങ്ങൾ ഷെയർ ചെയ്ത അനേകം ട്രോളുകളോടൊപ്പം ഇതും ദയവ് ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കുക..നെറ്റ് ബാങ്കിങ് ഒക്കെ സാധാരണക്കാരിൽ വരെ സജീവമായ ഈ കാലത്ത് 1 രൂപയെങ്കിൽ അത്രയും അവളിലേക്ക് എത്തിക്കുക. TKMIT Engineering College മുന്നോട്ടു വയ്ക്കുന്ന *"ആര്യ മോൾക്ക് ഒരു കൈതാങ്ങ്.."* - TKMIT എന്ന ഈ ക്യാമ്പയിനിൽ നിങ്ങളും പങ്കാളികളാകുക
@Am_Happy_Panda
@Am_Happy_Panda 6 жыл бұрын
രാഷ്ട്രീയ മിമിക്രി പൊളിച്ചു... ചിരിച്ചു ഒരു വഴിയായി.. പീക് ഓഫ് പെർഫെക്ഷൻ.. ചിന്ത ജെറോം ഒക്കെ പക്കാ.. 😂👍
@thearabrider4169
@thearabrider4169 6 жыл бұрын
ബിജുക്കുട്ടന്റെ ചെസ്റ്റഷയ്‌ക്ക് ഡാൻസും മിഥുന്റെ ഡാൻസും മുക്കിയതിൽ പ്രധിഷേധം പ്രതിഷേദം അറിയിച്ചുകൊള്ളുന്നു 💪🏻💪🏻💪🏻💪🏻💪🏻👀😔😡😡😡😡😡😡😡😡😡😡😡😡😡
@afsalc.n
@afsalc.n 6 жыл бұрын
ജോർജ് സാർ പറഞ്ഞത് ശരിയാ... അവതാരകനായ ആ " നെറ്റിപ്പട്ടം കെട്ടിയ കുട്ടിയാന" തന്നെയാണ് കോമഡി ഉത്സവത്തിന്റെ നെടുംതൂൺ.. ബാക്കിയുള്ള ചാനലിലെ അവതാരകർ ഇദ്ദേഹത്തിന്റെ അവതരണം കണ്ട് പഠിക്കണം.... മിഥുനേട്ടൻ ഒരു ലോഡ് ഇഷ്ടം....😘😘😘😘 മിഥുൻ ഫാൻസ്😘😘
@manjushamanjusha82
@manjushamanjusha82 6 жыл бұрын
Miss u manicheattaa
@jenisht.p1890
@jenisht.p1890 6 жыл бұрын
Congrajulations.ningal allavareyum pariganichu security cleaners vare .so appreaciate flowers
@Lifeline33333
@Lifeline33333 6 жыл бұрын
Karanju poyi..Enne comedy ulsavam kandu...onnum parayaanilla..excellent episode...
@amjith1252
@amjith1252 6 жыл бұрын
ഈ ലോകത്ത് dr റോയ് sirne പോലുള്ള മനുഷ്യന്മാർ ഉണ്ടാകുക എന്നു പറയുന്നത് തന്നെ....അഭിമാനം ആണ്❤❤👌👌👌👌....
@arshu6613
@arshu6613 6 жыл бұрын
Dr Roy. U r good
@nahdin1013
@nahdin1013 6 жыл бұрын
മണിച്ചേട്ടൻ😓 ചിന്ത ജെറോം ബ്യൂട്ടിഫുൾ ✌സിർച്ച് സിർച്ച് ഒരു പരുവത്തിലായി😂😂😂 എല്ലാവരും തകർത്ത്.,, ഡൊ എടിറ്ററെ മ്മളെ മിധുൻ ചേട്ടന്റെ ഡാൻസ് മുക്കിയല്ലെ ജ്ജ്😳😳
@sarathpalskrishnan4911
@sarathpalskrishnan4911 6 жыл бұрын
റോയ്ച്ച ദൈവമുണ്ട്.മനസ്സിൽ തട്ടിയ നന്ദി
@mohammedmisbah3555
@mohammedmisbah3555 6 жыл бұрын
സൂപ്പർ എപ്പിസോഡ്
@nisamnisu4015
@nisamnisu4015 6 жыл бұрын
Dr roy ദൈവം അനുഗ്രഹിക്കും ❤️❤️
@gffitnessvlog7727
@gffitnessvlog7727 6 жыл бұрын
കലാഭവൻ പീറ്ററിനെ ദയവായി പ്രോഗ്രമിൽ കൊണ്ടുവരണം അദീഹത്തെ ഉയർത്തി എടുക്കണം . ഒരിക്കലും പകരം വാക്കാണ് പറ്റാത്ത ഒരു കലാകാരൻ ആണ് .
@santhoshmons6567
@santhoshmons6567 6 жыл бұрын
രാഷ്ടിയം തന്നെ പറയാതിരിക്കാൻ വയ്യ ഗൗരിഅമ്മ supet Pc ജോർജ് അതിഗംഭീരം ജയശങ്കർ അസൽ super supet
@johnvarghese4742
@johnvarghese4742 6 жыл бұрын
റോയ്സാർ നെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ..
@zubair.makasaragod
@zubair.makasaragod 6 жыл бұрын
102 എപ്പിസോഡ് മുഴുവനും കണ്ടവർ മാത്രം ലൈക്‌ ഇവിടെ........
@maharoofmaharoof5655
@maharoofmaharoof5655 6 жыл бұрын
Comedy utsavam ഫെബ്രുവരി 5മുതൽ ആഴ്ചയിൽ 5ദിവസവും കാണാം മിഥുൻ ഇന്ന് ഫേസ്ബുക് ലൈവിൽ പറഞ്ഞു
@subairmohamed1781
@subairmohamed1781 6 жыл бұрын
Dr roy എന്താ പറയാ ഇനിയും കൂടുതൽ പേരെ സഹായിക്കാനുള്ള മനസ്സും സമ്പത്തും ദൈവം നിങ്ങൾക് നൽകട്ടെ
@basheerkundoyi4640
@basheerkundoyi4640 Жыл бұрын
കോമഡി ഉത്സവമെന്ന ഈ പരിപാടി,❤❤, ഒരാചാരിറ്റിയും കൂടിയാണ്, 100 പിന്നിട്ട, ഈ എപ്പിസോട്, 1000, പിന്നിട്ട് പതിനായിരവും കടന്ന് ലക്ഷം എപ്പിസോഡ് വരേ ഉണ്ടാവട്ടെയെന്ന് ആത്മാർത്തമായി പ്രാർത്ഥിക്കുന്നൂ. Mr, Roy Sir, A BlG SALUT❤❤
@ansaraliali9344
@ansaraliali9344 6 жыл бұрын
റോയ് സർ നിങ്ങൾക്കും കുടുംബത്തിനും വേണ്ടി എന്നും ഞാൻ പ്രാർത്ഥിക്കും മണിചേട്ടനെ കുറിചു പറഞ്ഞപ്പോ കണ്ണു നിറഞ്ഞു പോയി ,😪😪 ആര് പറഞ്ഞു മണ്ണിചേട്ടൻ മരിച്ചു എന്നു ഓരോ കാലകരന്മാരിലൂടെയും മണിചേട്ടൻ ജീവിക്കുന്നുണ്ട്
@rahimbinlatheef
@rahimbinlatheef 6 жыл бұрын
Dr. Roy sir BIG salute 👍
@vishnuharithengamam5563
@vishnuharithengamam5563 6 жыл бұрын
Dr Roy sir orupad Nanni aaaa Annane sahayichathinu Dhyvam anugrahikkatte
@Riyaskhan11
@Riyaskhan11 6 жыл бұрын
Docotor ROy Salute
Comedy Utsavam│Flowers│Ep# 138
51:25
Flowers Comedy
Рет қаралды 990 М.
Comedy Utsavam │Flowers│Ep# 99
44:32
Flowers Comedy
Рет қаралды 969 М.
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,1 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 26 МЛН
Comedy Utsavam│Flowers│Ep# 131
44:53
Flowers Comedy
Рет қаралды 724 М.
Comedy Utsavam │Flowers│Ep# 100👏
58:18
Flowers Comedy
Рет қаралды 1,7 МЛН
Comedy Super Nite | Ep# 68
41:54
Flowers TV
Рет қаралды 8 МЛН
Comedy Utsavam│Flowers│Ep# 197
1:08:21
Flowers Comedy
Рет қаралды 621 М.
Comedy Utsavam │Flowers│Ep# 109
54:39
Flowers Comedy
Рет қаралды 728 М.
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,1 МЛН