പക്രു ചേട്ടാ ഇന്നത്തെ കമന്റ് നിങ്ങൾക്കാണ്. കുഞ്ഞു മനുഷ്യനാണെങ്കിലും നല്ല വല്ല്യ പക്വമായ കമന്റ് ആണ്. ഇഷ്ടം
@drkavithavs99946 жыл бұрын
Heart Digger 👍😊
@Isolated_soul_Angel6 жыл бұрын
Dr Kavitha V S thnkz 😊
@Kabaddi_wala5906 жыл бұрын
കോമഡിയുത്സവം കണ്ടിട്ട് മിധുൻ ചേട്ടനെ നേരിൽ കാണാനും കുറച്ച് സംസാരിക്കാനും എന്നെപ്പോലെ ആഗ്രഹിക്കുന്നവർ എത്ര പേരുണ്ട്??😍😍😍😍😘😘😘
@raheemnafu61926 жыл бұрын
Njanunde
@sideekmusavirponnani38526 жыл бұрын
ഞാൻ
@ranksnachu6 жыл бұрын
Nannn
@razakicha6 жыл бұрын
Mithun baai dufai vannal onn Bangalore Empire AL karama il varanam
@ashashibu53256 жыл бұрын
എനികെൻറെ ഏറ്റവും വല്യ ആഗ്രഹാണേ
@786687786able6 жыл бұрын
കോമഡി ഉത്സവ വേദിയിൽ എന്റെ പേര് പറഞ്ഞു കേട്ടപ്പോൾ വലിയ സന്തോഷമുണ്ടായി. സുരേഷ് കുമാർ ഭായിക്ക് ഒരായിരം നന്ദി.
@mtshareefkgr6 жыл бұрын
Syed Ali Aliyar ആ മനസ്സ് കാണിച്ചതിന് പ്രവാസ ലോകത്തു നിന്നും ഒരായിരം അഭിവാദ്യങ്ങൾ നേരുന്നു പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
@ligitharajesh28296 жыл бұрын
Syed Ali Aliyar താങ്കളാണോ ആ സിയാദ് ,താങ്കൾക്ക് ഒരു പാട് അഭിനന്ദനങ്ങൾ
@sreejithnarayanan75546 жыл бұрын
God bless u brother
@alphonsavarghese2016 жыл бұрын
God bless you
@MahadTechTravel6 жыл бұрын
kidilan chetta
@sreejith_ss6 жыл бұрын
ഓഡിഷന്റെ പേരിൽ പൈസ വാങ്ങുന്നവർ വെള്ളം ഇറങ്ങാതെ തന്നെ ചാകട്ടെ ,,പൊളിച്ചു മിഥുൻ ചേട്ടാ ആ ഡയലോഗ്
@mohammedriyas50966 жыл бұрын
Pakru chettante judgement correctaanu 👍👍👍👍👍👍👍👍
@sajisajo56186 жыл бұрын
മിഥുൻ ചേട്ടൻ പറഞ്ഞത് സത്യം... പാവപ്പെട്ടവരുടെ കയ്യിൽ നിന്നു പണം തട്ടുന്നവർ വെള്ളം ഇറങ്ങാതെ ചാവും....
@786687786able6 жыл бұрын
ഓഡിഷന്റെ പേരിൽ സുരേഷിനോട് ഇരുപത്തി അയ്യായിരം രൂപ ചോദിച്ച വിരുതനെ അന്ന് തന്നെ മൊബൈലിൽ വിളിച്ചു ഞാനവന്റെ മാതാപിതാക്കളെ സ്മരിക്കുകയും പൂരപ്പാട്ട് പാടുകയും ചെയ്തു.ഇനിയൊരിക്കലും ആരിൽ നിന്നും അവൻ കാശ് ആവശ്യപ്പെടില്ല.ഞാനൊരു സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് മാത്രമല്ല,അത്യാവശ്യത്തിനു നന്നായി തെറി വിളിക്കുന്ന ആള് കൂടിയാണെന്ന് അവന് ഞാൻ മനസിലാക്കി കൊടുത്തു.സുരേഷ് ഭായി ഈ വേദിയിൽ പാടിയ പാട്ട് ഞാനെന്റെ ഫേസ്ബുക്ക് വാളിൽ പോസ്റ്റ് ചെയ്തു വൈറൽ ആക്കിയിരുന്നു.അതിനുള്ള നന്ദി സുരേഷ് ഭായ് ഈ വേദിയിൽ വച്ച് പറയുകയും ചെയ്തു.ഈ വേദിയിൽ വച്ച് നമ്മുടെ പേര് പറഞ്ഞു കേൾക്കുന്നത് തന്നെ വളരെ സതോഷം തരുന്ന കാര്യമാണ്.നന്ദി സുരേഷ് ഭായ്,നന്ദി കോമഡി ഉത്സവം ,,, !!!
@abyjohntc73786 жыл бұрын
Nuber onum therumooo...
@noufalptvm68046 жыл бұрын
ath polichu
@timepassmedia57186 жыл бұрын
Syed Ali Aliyar കാക്ക നിങ്ങൾ മുത്താണ്
@fasal.thadikkaran13026 жыл бұрын
Syed Ali Aliyar. നിങ്ങൾ മുത്താണ് 👍👍👍👍👍
@nasarsha30446 жыл бұрын
Syed Ali Aliyar അത് നന്നായി ഇക്കാ...
@pathussvlog84746 жыл бұрын
15:50 നല്ലൊരു കിടുക്കാച്ചി പ്രാക്ക്......നാണി thllaikku ശേഷം മിഥുന്‍.....പൊളിച്ചു
sophiya jose !!!119-ആം എപ്പിസോഡിൽ എന്റെ കമന്റ് ഒന്നു നൊക്കുമൊ
@shafeequesfq24876 жыл бұрын
പക്രു ചേട്ടന്റെ കമെന്റ് കേൾക്കുമ്പോൾ എനിക്ക് എന്നെ കുറിച്ച് തന്നെ മതിപ്പ് തോന്നും
@sophiyajose41816 жыл бұрын
Younas ali .. kandu ....👏👏
@sindhunair47876 жыл бұрын
sophiya jose athe, Prajodh nte judgement njan odichu vidum 😊
@shafeequesfq24876 жыл бұрын
sindhu Nair ശരിയാ പ്രോജോദ് കമെന്റ് പറയാൻ വരുമ്പോൾ ഉള്ളിൽ ടെൻഷനാണ് ഇയാൾ എന്ത് മാങ്ങാ തൊലിയാ പറയാൻ വരുന്നത് എന്നോർത്ത് സത്യത്തിൽ ടിനിയുടെയും പക്രുവിന്റേം മുൻപിൽ ആളാവാൻ ശ്രമിക്കുകയാണ് പക്ഷെ അത് നമുക്ക് അരോചകമായി തോന്നുന്നു
@alaala80236 жыл бұрын
Sunny wayne super👍👍👌👌 Shihab love u keep going 👏👏👏👏
@shihabzaidh38466 жыл бұрын
Tqs a lot
@shihabzaidh38466 жыл бұрын
Tq u soooooooooo much Bro too love you
@epmmchefkitchenworld35406 жыл бұрын
കരഞ്ഞു പോയി ആ ഫാമിലി യുടെ അവസ്ഥ അറിഞ്ഞപ്പോൾ ഇവരുടെ പ്രോഗ്രാം ഒരുപാടു തവണ ഫേസ്ബുക്കിൽ കണ്ടിട്ടുണ്ട്
@asifchelembra64896 жыл бұрын
Really miss you ബിജുകുട്ടൻ ചേട്ടാ....ഒന്നും പറയാനില്ല
@ചുവപ്പിന്റെസ്നേഹിതൻ6 жыл бұрын
സുരേഷിനും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു 😘😘😘😘😘
@jabrajimbroottan52976 жыл бұрын
എന്തായാലും മിഥുന്റെ പ്രാക്ക് കലക്കി. അവമ്മാരൊക്കെ വെള്ളമിറങ്ങാതെ തന്നെ ചാവണം.
@shajikolasserishajik65346 жыл бұрын
ഈ എപ്പിസോഡിൽ വന്ന ആ കുടുംബം വളരെ നന്നായി പാടി
@AalafarmMalayalamTV Жыл бұрын
ആ കുഞ്ഞി കിളിയും വലിയ പാട്ട് കാരിയാകും, അവൾ താളം പിടിക്കുന്നത് കണ്ടില്ലേ, great family!
@bindhuabraham15496 жыл бұрын
Hi Midhun , Tini chetta, pakru chetta, prajod chetta love you all .... From Israel 😍😍😍😍
@jayakrishnan14296 жыл бұрын
bindhu abraham help me enik cancerane rcc yilane 00919544424349
@sudheeshshabs86686 жыл бұрын
ചെയ്യുന്ന ജോലിക്ക് 1% ആത്മാർത്ഥത കാണിക്കണമെന്ന് അപ്ലോഡറോട് അപേക്ഷിക്കുന്നു 😏😏😏
@alphonsavarghese2016 жыл бұрын
Correct....
@trendz036 жыл бұрын
Sudheesh Shabs ഈ കാത്തിരിപ്പിന്റെ സുഖം ഒന്നു വേറെയാ !!!!
@salman.25566 жыл бұрын
Sudheesh Shabs പറഞ്ഞു കൊട്
@Aji-mi6pj6 жыл бұрын
സാമൂഹ്യ സ്നേഹിയായ സന്തോഷ് ജി യെ കൊണ്ട് വരണം
@shahdandhiloos18826 жыл бұрын
Comedy ഉത്സവ വേദിയിൽ njaan കാണാൻ ആഗ്രഹിച്ച കലാകുടുംബം Thnx flowers 😍😍😚
@സന്തോഷ്ചോല6 жыл бұрын
സുരേഷ് അണ്ണാ... തകർത്തു...💐. നമ്മുടെ നാടും അങ്ങനെ ഫ്ലവർസിൽ വന്നതിൽ ഒരുപാട് സന്തോഷം...👍💐👌👌👌😘💝
@bfnhfhchjf47866 жыл бұрын
Midhun fans like adikuka
@ponnuponnus67655 жыл бұрын
Kollam suppet
@anvarnk39646 жыл бұрын
ശിഹാബ് ഇങ്ങള് മുത്താണ് 👍
@shihabzaidh38466 жыл бұрын
Tq u brow taq u so much.... Give the support
@baburajanbabu38316 жыл бұрын
അ കുഞ്ഞിന് എല്ലാ ഭാഗ്യ കിട്ടുവാൻ ദൈവത്തിനോട് ര പ്രാർത്ഥിക്കുന്നു
@yoonusyoonu24416 жыл бұрын
ശെരിക്കും നമ്മുടെ ഈ ഒത്തൊരുമ കാണുമ്പോൾ ആണ് ഈ വർഗീയത പറയുന്നവരെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്
@Akarsha8886 жыл бұрын
ഹും..കോമഡിഉത്സവത്തിന്റെ പേരിലും തട്ടിപ്പൊ ..വിടരുത് അവനെ ഈ അനീതി ചുവടോടെ പിഴുതെറിയണം ..ഇല്ലെങ്കിൽ ഇവന്മാരൊക്കെ ഇനിയും പാവങ്ങളെ ചതിക്കും ..മറ്റെന്തും ഞങ്ങൾ സഹിക്കും .. പക്ഷേ കോമഡിഉത്സവത്തെ തൊട്ട് കളിച്ചാൽ ക്ഷമിക്കില്ല ... കേട്ടല്ലൊ .....അപ്പൊ പറഞ്ഞപോലെ സൂപ്പർ ഇന്നിഷ്ട്ടായി ... അപ് ലോഡ് ഒന്ന് ശ്രദ്ധിക്കണേ ചേട്ടന്മാരേ ... 🌷💞❣🌷💞❣💚💞🌷💞❣💚💞❣💚🌷💞❣💚💚💞❣💚🌷💞💞❣💚❣💞💚💚
@raviavatar96016 жыл бұрын
Akarsha haai
@അധോലോകംകണ്ണൂർ6 жыл бұрын
Sathyam
@mathewcheriyan82616 жыл бұрын
എവിടാരുന്നു🤔🤔🤔
@razirazz65556 жыл бұрын
Super
@chandrajithcc91466 жыл бұрын
Akarsha ആകർഷ good
@90487374816 жыл бұрын
സുരേഷേട്ടാ ബാംഗ്ലൂർ സായി ബാവായുടെ ഹോസ്പിറ്റലിൽ freeyayi ഹാർട്ട് ഓപ്പറേഷൻ ചെയ്യതു തരും കുഞ്ഞിന്.
@karnatakamalluvlogz38936 жыл бұрын
hospital name narayana hridayalaya
@rashemuhammed1016 жыл бұрын
Shihabakaaa😘😘😘😘😘😘
@nithinsukumar57516 жыл бұрын
Sunny wayn 👌👌👌👌
@shihabzaidh38466 жыл бұрын
Tq u brow
@shihabzaidh38466 жыл бұрын
Broo
@jojo-hn4cv6 жыл бұрын
Supér
@saeedhaniyas6 жыл бұрын
Sunny wyn mmale nattukaran👌👌👌👌👌
@bijoy42543 жыл бұрын
പണ്ഡിറ്റിനെ അനുകരിച്ച മുത്തേ സൂപ്പർ ആയിട്ടുണ്ട് 💖💖💖💖💖
@nidheeshnarayan19396 жыл бұрын
സുരേഷേട്ടനും കുടുംബവും അടിപൊളിയാക്കി :
@jismisaju41004 жыл бұрын
H
@parutvm28316 жыл бұрын
മിഥുന് ബ്രേക്ക് കിട്ടിയത് ഈ കോമഡി ഉത്സവത്തിലാണ് ...... മലയാളികൾ ഒന്നടങ്കം നെഞ്ചോട് ചേർത്ത അവതാരകൻ...... ..അവതരണത്തിൽ മിഥുന് പകരക്കാരൻ ഇല്ല കേരളത്തിൽ.... 😍😍😍😍👍👍👍🏅🏅🏅🏆🏆🏆🏆🏆❤❤❤❤
@mansoorkallumpurammansoor74976 жыл бұрын
മിഥുൻ ചേട്ടാ നമ്മൾ പ്രവാസികൾ കോമഡി ഉത്സവത്തിനെ ഇഷ്ട്ടപെടും പോലെ നാട്ടിൽ ഉള്ള ഒരാളും സ്നേഹിക്കണമെന്നില്ല കാരണം ഞങ്ങളെ ഒരു സൊഗാരിയ അഹങ്കാരമാണ് കോമഡി ഉത്സവം ഫ്‌ളവേഴ്‌സ് ചാനാലും 🌹🌹💪🏻💪🏻💪🏻
@mansoorkallumpurammansoor74976 жыл бұрын
ബിജുക്കുട്ടൻ ചേട്ടന്റെ മിസ്സിംഗ് ഹോ ബല്ലാത്ത ഒരു ഫീൽ 😰😰
@sabah79186 жыл бұрын
Proud to be keralite for having such great artists.super programes and good motivation
Vellam irangathe chavendi varum 😄😄😄😄ente ponnu midhuneta mass prakk anu keto...ha ha...
@sachu79326 жыл бұрын
എന്നും കാണുന്നവർ ലൈക് അടി
@Shajahan-Shajahan6 жыл бұрын
ansila kasim good
@murshidknr21526 жыл бұрын
Ennum kaanan aagrahm ind upld aaknde😓😓😓
@simisam24816 жыл бұрын
ansila kasim
@navasshareefcp14276 жыл бұрын
Yannum kannum upload cheyan late akkanne
@Sufi3136 жыл бұрын
എന്നും കാണാറില്ലാ അപ്‌ലോഡ് ചെയ്‌താൽ കാണും 😍
@abeeshbabu86716 жыл бұрын
Suresh Kumar & family ❤️❤️❤️❤️super.
@santhusanthu82466 жыл бұрын
സുരേഷേട്ടനും കുടുംബവും പൊളിച്ചു..
@fahadhsherief6 жыл бұрын
35:42 santhosh pandit
@nishuz15416 жыл бұрын
ബിജു ചേട്ടനെ എന്താ കൊണ്ടുവരത്തെ 😘
@muhammedshaheer79236 жыл бұрын
അതെ
@anasmohammed58506 жыл бұрын
Prajod chettan venda biju chettan mathi
@anvarnk39646 жыл бұрын
👍
@xtraxtra69686 жыл бұрын
bijukuttan evideya pettanu konduvarane
@GRAPEWINE3696 жыл бұрын
onnum parayaanilla
@sinoygeorge93526 жыл бұрын
ഓടിഷന് വരാന്‍ 25000 രൂപ ആവശ്യപ്പെട്ടവന് മിഥുന്‍ ചേട്ടന്‍ കൊടുത്ത മറുപടി കലക്കി തിമിര്‍ത്തു പൊളിച്ചു. ഒരു പൊതു വേദിയില്‍ നിന്നും ഇത്രേം പറയാന്‍ ധൈര്യം കാണിച്ചപ്പോള്‍ അവനെ കയ്യില്‍ കിട്ടിയിരുനെങ്കില്‍ മിഥുന്‍ ചേട്ടന്‍ ഒരെണ്ണം കൊടുക്കും ഉറപ്പാ....
@shuaibmoideen57466 жыл бұрын
നമ്മുടെ കമന്റർമാരൊക്കെ പക്ക ഡീസന്റാണ് ട്ടാ... മോശമായ ഒറ്റ വാക്കു പോലുമില്ല.. കിടു കമന്റേഴ്സ്...
@sadirasalam26556 жыл бұрын
Shihab vain...soooooooper😎😎😎
@baijus79906 жыл бұрын
ഞങ്ങളുടെ പ്രിയ അപ് ലോഡറെ എല്ലാ എപ്പിസോഡും currect time ന് അപ് ലോഡ് ചെയ്യുക എന്തെന്നൽ നിങ്ങൾ അപ് ലോഡ് ചെയ്യുന്നതിന് മുമ്പ് മറ്റ് പലരും ഇതിന്റെ പല ഭാഗങ്ങളും ഇതിൽ അപ് ലോഡ് ചെയ്യുന്നു: ദയവായി ഇതിന്റെ നിലവാരം കളയാൻ നിങ്ങളായി ശ്രമിക്കരുത് .. എന്നെ പോലെയുള്ള ഒരു പാട് ആസ്വാദകർക്ക് വേണ്ടിയുള്ള അപേഷയാണ്..........
ലോകമാകെ നന്മ പടര്‍ത്തിയ യുഎഇയിലെ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാകുന്നു. 12 വർഷത്തെ പ്രവാസലോകത്തെ സാമൂഹിക ജീവിതത്തിനിടയിൽ അയ്യായിരത്തോളം മൃതദേഹങ്ങൾ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയച്ച മനുഷ്യസേനേഹിയുടെ വേഷത്തിലെത്തുന്നത് മലയാളത്തിന്‍റെ പ്രിയപ്പെട്ട മമ്മൂട്ടി. നടനും മിമിക്രി താരവുമായ ടിനി ടോമാണ് ദുബായില്‍ വാര്‍ത്ത വെളിപ്പെടുത്തിയത്. ടിനിയാണ് ചിത്രത്തിന്‍റെ തിരക്കഥ തയാറാക്കുന്നത്. കഥയുമായി സമീപിച്ചപ്പോൾ, മമ്മൂക്ക മുന്നോട്ടുവച്ച ഏക നിർദേശം ചിത്രം ഒരിക്കലും ഒരു ഡോക്യുമെന്‍ററി തലത്തിലേയ്ക്ക് പോകരുതെന്നായിരുന്നു. അങ്ങനെയാകാതിരിക്കാനുള്ള കഠിന ശ്രമത്തിലാണ് ഞങ്ങൾ. അഷ്റഫ് എന്ന സാമൂഹിക പ്രവർത്തകന്‍റെ ജീവിതം അപ്പാടെ പകർത്തുകയല്ല, അദ്ദേഹത്തിന്‍റെ ഇടപെടലുകളിലൂടെ പ്രവാസി ജീവിതത്തിന്‍റെ തീവ്രതയും ഉൗഷ്മളതയും ലോകത്തെ അറിയിക്കുകയാണ് ഉദ്ദേശിക്കുന്നത്. അതോടൊപ്പം, പ്രവാസി മലയാളികളുടെ ഇടയിലെ രസകരമായ സംഭവങ്ങൾ ആക്ഷേപ ഹാസ്യത്തിലൂടെയും പറയും- ടിനി പറഞ്ഞു.  പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കൂടിയായ കോഴിക്കോട് താമരശ്ശേരി സ്വദേശി അഷ്റഫിന്‍റെ ജീവിതമാണ് ടിനി അഭ്രപാളികളിലെത്തിക്കുക. സ്വന്തം ബിസിനസ് മറ്റുള്ളവരെ ഏൽപിച്ച് യാതൊരു സാമ്പത്തിക നേട്ടവും ആഗ്രഹിക്കാതെ, പുലർച്ചെ മുതൽ മൃതദേഹങ്ങൾക്ക് പിന്നാലെ അലയുന്ന അഷ്റഫ് ലോകത്തിന് ഒരു അത്ഭുതമാണ്. ഒരാൾ മരിച്ചാൽ, അത് ഏത് രാജ്യം, മതം, ഭാഷ, നിറം ഇതൊന്നും നോക്കാതെ ആ മൃതദേഹം അയാളുടെ നാട്ടിലേക്ക് കയറ്റി അയക്കാനുള്ള യുഎഇയിലെ നിയമനടപടികൾ പൂർത്തിയാക്കാൻ ബന്ധുക്കളെ സഹായിക്കുന്ന അഷ്റഫിനെ പോലെ ഒരു വ്യക്തി ലോകത്തെവിടെയും ഉണ്ടായിരിക്കില്ല- ടിനി പറഞ്ഞു. ബോളിവുഡ് താരം ശ്രീദേവിയുടെ മരണത്തോടെയായിരിക്കും ചിത്രം ആരംഭിക്കുക. അഷ്റഫിന്‍റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നല്‍കി എന്നും കൂടെ നടക്കുന്ന ഷിന്‍റോ, സദാശിവൻ എന്നീ കഥാപാത്രങ്ങളെ സൗബിൻ ഷാഹിറും ഹരീഷ് കണാരനും അവതരിപ്പിക്കും. നായികയെ തീരുമാനിച്ചിട്ടില്ല. മറ്റു കഥാപാത്രങ്ങളെ യുഎഇയിൽ നിന്ന് തിരഞ്ഞെടുക്കും. ഇവിടുത്തെ തിയറ്റർ രംഗത്ത് പ്രവർത്തിക്കുന്നവർക്കും അല്ലാത്തവർക്കും അവസരം നൽകും. ഏപ്രിലിൽ തിരക്കഥയുടെ പൂർണരൂപമാകും. മലയാളത്തിലെ പ്രമുഖ സംവിധായകനായിരിക്കും ചിത്രം ഒരുക്കുക. തിരക്കഥാ രചനയ്ക്ക് സതീഷ് സഹായിക്കുന്നു. 1995 മുതല്‍ ഞാൻ യുഎഇയിലെ സന്ദർശകനാണ്. ജീവിതത്തിൽ ഒാർക്കാനുള്ള ഒരു ദിവസമാണ് അഷ്റഫ് ഇന്നലെ സമ്മാനിച്ചത്. ഒട്ടേറെ തിരിച്ചറിവുകളും ഇത് പകർന്നുതന്നു. ഒരു നിയോഗം പോലെ ഞാന്‍ ഈ പദ്ധതിയിൽ എത്തിപ്പെട്ടു. പിന്നീട് ഇതെന്‍റെ സ്വപ്‍നപദ്ധതിയായി മാറി. സാമ്പത്തിക നേട്ടത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല ഞാനിത് ഏറ്റെടുത്തത്. അതിനൊക്കെയുള്ള മരുന്ന് എന്‍റെ കൈയിൽ വേറെയുണ്ട്. എന്ത് പ്രതിസന്ധികൾ തരണം ചെയ്തും ഞാനീ സിനിമ യാഥാർഥ്യമാക്കും. മമ്മൂട്ടി എന്ന മഹാ നടന്‍റെ പൂർണ പിന്തുണ എനിക്കുണ്ട്. പിന്നെ അഷ്റഫിനെ സ്നേഹിക്കുന്ന, അദ്ദേഹത്തിന്‍റെ നന്മയ്ക്കായി പ്രാർഥിക്കുന്ന ഇൗ ലോകത്തിന്‍റെ വിവിധ കോണുകളിലുള്ള ആയിരക്കണക്കിന് പേരുടെയും- ടിനി പറഞ്ഞു.
@deepasunil16556 жыл бұрын
Super
@ഞാനോ.പരിഷ്കാരി6 жыл бұрын
👏👏👏👏👏👏👏👏
@sajithanisarudheen97916 жыл бұрын
Mammuka good selection 4 that
@zubair.makasaragod6 жыл бұрын
Sajitha nisarudheen Yes
@Kmr-e5z6 жыл бұрын
കോമഡി ഉൽസവത്തിൽ ധർമ്മജൻ ഗസ്റ്റ് ആയി വരണം എന്ന് ആഗ്രഹമുള്ളവർ ഇവിടെ ലൈക്ക് അടിക്കാം👍
@tnrbkr1246 жыл бұрын
shebeer km harishree ashokane marakkan kazhiyillaa
@fasalcm13066 жыл бұрын
avan venda
@tnrbkr1246 жыл бұрын
Endheee
@Kmr-e5z6 жыл бұрын
fasal cm enthe
@baijus79906 жыл бұрын
shebeer km ആ പിഷാരടി വന്നപ്പഴേ മതിയായി ഉപദ്രവിക്കരുത് പ്ലീസ്
ഇന്നത്തെ അപ്‌ലോഡ്(രണ്ട് എപ്പിസോഡ് ഒന്നിച്ച് അപ്‌ലോഡ് ചെയ്തത് ) കണ്ടപ്പോള്‍ ഓര്‍മ്മ വരുന്നത് , ഇവിടെ ഫുജൈറയിലെ നമ്മുടെ തൊട്ടടുത്ത ഹോട്ടലിലെ ഉസ്താദിനു ശമ്പളം കിട്ടുന്നത് പോലെയാണ് തോന്നീത് , മുതലാളി അന്നത്തെ കൂലി കൊടുത്തില്ലേല്‍ പിറ്റേന്നു കറികള്‍ക്ക് ഒരു രുചിയും ഉണ്ടാവില്ല പണിയും എടുക്കില്ല , രണ്ടു ദിവസത്തെ കൂലി ഒന്നിച്ചു കൊടുത്താല്‍ പിറ്റേന്ന് കറിക്ക്ഒടുക്കത്തെ ടെസ്റ്റും നല്ല ജോലിയും ആകും .. രണ്ടീസം അപ്‌ലോഡ് കാണാതെ ഇന്ന് ഒന്നിച്ചു അപ്‌ലോഡ് ചെയ്തതോണ്ട് പറഞ്ഞതാ ..
@90487374816 жыл бұрын
ശിഹാബ് വെയിൻ ഞങ്ങളുടെ വായനാടുകാരുടെ അഭിമാനം
@shihabzaidh38466 жыл бұрын
Tq u brow
@beventhomas51096 жыл бұрын
ഇതിന്റെ പേരില്‍ പൈസ വാങ്ങുന്നവൻ ആരായാലും അവന്‍ വെള്ളം ഇറങ്ങാതെ ചാവണ്ടി വരും.... മിഥുന്‍ ചേട്ടാ... ഇങ്ങള് മുത്താണ്... പൊളിച്ച്😂😍😍😍
@ozr23316 жыл бұрын
no 1 മിഥുൻ നീ മുത്താണ്
@HANNA-md7me6 жыл бұрын
മുഹമ്മദ് അലി Fgh 👍👍
@miniharissa48486 жыл бұрын
Super midhunchetta pavapattavanu eanum prajodhanam nalkunath comedy utsavam anu 👍🏼
@jaleeln31696 жыл бұрын
അപ് ലോഡർ നീതി പാലിക്കുക
@noushadpnr31656 жыл бұрын
💪
@isra00764 жыл бұрын
Daily rathri 11 mani kazhinjal 4 mani vare comedy ulsavam atha ente hobby Athrakkum addict aayi. Ee ulsavam
@abbasahammad40596 жыл бұрын
Prajodhetta ടിപ്പർ ഓടിക്കുന്നവർ ആരും ഭീകരന്മാരല്ല അന്നമാണ് ഉന്നം 😍😅😅😅😅😅
@dilshaddilzaman50176 жыл бұрын
വേrigood.... lovely ലിസ്റ്റ്.....മിഥുൻ ചേട്ടൻ
@sumayyaarahman66176 жыл бұрын
Pakruchettan powoli.....👏👏👏
@ligitharajesh28296 жыл бұрын
പറഞ്ഞു പറഞ്ഞു മടുത്തു ,ഇനി ബിജുക്കുട്ടൻചേട്ടനെ കൊണ്ടുവരാൻ ഞാൻ പറയില്ല ,നിങ്ങൾക്ക് സൗകര്യമുള്ളപ്പോൾ കൊണ്ടു വാ അല്ല പിന്ന .......
മിഥുൻ bhai നിങ്ങള് മുത്താണ് കാരണം പാവപ്പെട്ടവന്റെ കൈയിൽ നിന്നും comedy ഉത്സവത്തിന്റ പേര് പറഞ്ഞു cash പിരിച്ചു എന്നു മനസിലാക്കിയപ്പോൾ ഉള്ള നിങ്ങളുടെ reaction its great ഇതുവരെ കണ്ട ആളെ അല്ല അപ്പോൾ കണ്ടത്. നന്മകൾ നേരുന്നു comedy ഉത്സവത്തിന്
@mohammedriyas50966 жыл бұрын
Popping dance 💃🏽 👍👍👍👍👍👍👍👍👍👍chaala meri 👌🏻👌🏻👌🏻👌🏻👌🏻
@purathurismail6 жыл бұрын
പെൺകുട്ടികൾക്ക് സമ്മാനം കൊടുക്കുമ്പോൾ അവർക്ക് അനുയോജ്യമായ സമ്മാനം കൊടുത്തു കൂടെ
@AtoZ764116 жыл бұрын
139എപ്പിസോഡിന് comnt ഇട്ടു നോക്കുമ്പോൾ 138nu മൂന്നാമത്തെ കമന്റ്...ഇടാൻ പറ്റി.. ഇത് പോലെ വേറൊരു ചാനലിലും കാണാൻ പറ്റില്ല ഇങ്ങനെ ഒരു പരിപാടി
@vaishnavengineeringworks8496 жыл бұрын
Hai
@AtoZ764116 жыл бұрын
Manoj Kumar Manoj Kumar Kollam Hi
@ajubaby68386 жыл бұрын
അതാണ്...
@AtoZ764116 жыл бұрын
AJU BABY H ഹ ഹ
@godsisgreat16 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................