സീരിയൽ എന്ന കുപ്പ തൊട്ടിയിൽ നിന്നും ഞങ്ങൾ ആണ്പിള്ളേര് നെഞ്ചിൽ ഏറ്റിയ രണ്ട് മണിക്യ കല്ലുകൾ ബാലു അണ്ണനും നീലു ചേച്ചിയും ഒപ്പം 5 മുത്തുകളും
@subhasanil47004 жыл бұрын
Scjxdhhsiikl
@gopangopan80314 жыл бұрын
uppum
@jeenakp704 жыл бұрын
@@subhasanil4700 ,
@anishthomas92164 жыл бұрын
Vi vvcfhioqeruiood to ch bn h vo cvnnv
@mikasvlog8963 жыл бұрын
Hiy
@moviealllaguage196 жыл бұрын
ഇന്ന് എല്ലാരും സൂപ്പർ ഇപ്പൊ വരുന്ന എപ്പിസോഡ് എല്ലാം നിലവാരം പുലർത്തുന്നുണ്ട് best of luck ഉപ്പും മുളകും
@ഹംദനൗറിൻ6 жыл бұрын
പണ്ട് ജ്വാലയായ് കാണാൻ 2ദിവസം കഷ്ടപ്പെട്ട് തള്ളിനീക്കുന്ന ഒരു കൂട്ടം ആൾക്കാർ ഉണ്ടായിരുന്നു. അതിനു ശേഷം ഇത്രയും ആകാംഷയുടെ ലക്ഷണക്കണക്കിനു പേർ കാത്തിരിക്കുന്ന ഒന്നു ഉപ്പും മുളകും മാത്രം. എൻ്റെ കുഞ്ഞു പോലും ഇത് കണ്ടാണ് വല്ലതും കഴിക്കുന്നത്. I love ഉപ്പും മുളകും.
@dadagiristeven81246 жыл бұрын
ലച്ചുന്റെ വിക്കിപീഡിയ പേജ് ഇന്ന് കണ്ടപ്പോഴാ അറിഞ്ഞത് അച്ഛൻ 6 കൊല്ലം മുൻപ് മരിച്ചു പോയെന്ന്. കേശുവിനും ഇപ്പൊ അച്ഛൻ കൂടില്ല. മുടിയന്റെ കാര്യം അറിയില്ല. എന്തായാലും കേശുനും ലച്ചുനും സ്വന്തം അച്ഛനെപ്പോലെ ആയിരിക്കും ബാലു. ചിലപ്പോ ഈ പ്രോഗ്രാം മികച്ചതാവാനുള്ള ഒരു കാരണം ഇതാവും.
@josephrijo6 жыл бұрын
and also neelu divorse aanu
@krishnakumarrsasthamcotta66626 жыл бұрын
ഇവരെയെല്ലാം എനിക്കും ഇഷ്ടമാണ്
@dadagiristeven81246 жыл бұрын
rijo joseph yes good point..
@yasiyaseen37345 жыл бұрын
Reqlies
@Lili-gd7mm4 жыл бұрын
@@josephrijo Neelunte husband marichupoyathalle
@riyaspangoderiyasfantasiya88316 жыл бұрын
വല്ലപ്പോഴും സുഷമ എന്ന കഥാപാത്രത്തെ ഒരു അവസരം കൊടുത്തു കൊണ്ട് വരാമായിരുന്നു.👍👍👍
@sinimolpjose6 жыл бұрын
OMG ! very natural acting.Balu's expression is amazing ! So flexible actors !
@thomasphilip46243 жыл бұрын
എനിക്ക് ഉപ്പും മുളകും ഭയങ്കര ഇഷ്ടമാണ് ഞാൻ എപ്പോഴും കാണും
@sreekuttyram82896 жыл бұрын
Lachooo sari kollam ketto..
@shamnasmon95976 жыл бұрын
ഇതിലെ പഴയ താരമായ ബാസിയണ്ണനെ എല്ലാരും മറന്നോ 😅😅
@jeffinbeard-boy13816 жыл бұрын
ബാലു ചേട്ടൻ പേടിക്കുന്ന "സുഷമ" എന്ന ആ പ്രതിഭാസതെ വെറും പേരിൽ ഒതുക്കാതെ screenilekk കൊണ്ട് വരണം...നാളെ ബാസ്റ്റിൻ ബ്രോ യുടെ എൻട്രി ആണ്...പൊളിക്കും
നമ്മളടിച്ചു പോയാൽ കുടുംബത്തിന്റെ കാര്യം ഗോവിന്ദ ! ആ സംസാര രീതി സൂപ്പർ !
@shinoops53576 жыл бұрын
Episode no 26 was a best one.. please watch it..
@darkdreamer88646 жыл бұрын
Love this very much
@vaibhav_unni.24073 жыл бұрын
10:08 വിഷ്ണു: വേണ്ടാ, കൈ വേണ്ടാ. ഞാൻ മൺവെട്ടി എടുത്ത് കൊണ്ട് വരാം 😁😁😁
@shabnaunni71026 жыл бұрын
Best scene : 18:09
@arshaarshad85282 жыл бұрын
Y7y7o9i7y000090
@anugrahj64486 жыл бұрын
ബാലു അണ്ണാ....നിങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ലല്ലോ.....😂😂😂😂
@shazchachu30026 жыл бұрын
ജീവിതം മടുത്തു ...അവസാനിപ്പിക്കണം എന്നൊക്കെ തോന്നുന്നവർ ഉണ്ടേൽ ഇവിടെ വന്ന് ഫസ്റ്റ് കമന്റ് അടിച്ചു ചാവും എന്നു ഒരു ശപഥം ചെയ്ത മതി പിന്നെ അവൻ ലോകാവസാനം വരെ ചാവില്ല ...😬😬
@ttttttt999hhhhh6 жыл бұрын
😅
@nadhapk766 жыл бұрын
SHAZ CHACHU 😅😅😅😂
@RashidRashid-ft2lo6 жыл бұрын
SHAZ CHACHU J HD7 l
@rajinasanthosh2884 жыл бұрын
😁😁
@ahammedk25014 жыл бұрын
Pakshee njan chattillee
@nasihva72076 жыл бұрын
മലയാളികളുടെ മികച്ച സീരിയൽ ആദ്യം M80 മൂസ ആയിരുന്നു ഇപ്പോൾ നമ്മുടെ മുത്ത് UPPUM MULAKUM ആയി മാറി
@siayolo55906 жыл бұрын
Pwolichu!!! Nalla episode 😍
@JxjbFhv Жыл бұрын
Paktankun
@AjmalAju-bd6hp6 жыл бұрын
സൈകോകസിന്റെ പല അവസ്ഥന്തരങ്ങളും കണ്ടിട്ടുണ്ട് പക്ഷേ നമ്മൾ ആണുങ്ങൾ ഒക്കെ ഒരു സീരിയലിന്റെ അഡിക്ട് ആയിക്കാനുണത് ആദ്യ😊😘
@Rahul-ii4nl6 жыл бұрын
Neelu chechi fans like adi oppam balu chettanum
@santhoshthirikkoth68656 жыл бұрын
ഈ മാസം എതാണ് 8 മാസം.
@johnwesleymathew41156 жыл бұрын
akash k. p K y.uk
@ramyagireeshramu59296 жыл бұрын
👍👍
@Duna357 Жыл бұрын
What an aciting balu😍💙💙💙💖💖Balu fans😎😎 pandathhea episodes 😎😎
@safwanacheppu16196 жыл бұрын
Hahaha eee show orikkalum avasaanikkaruth 😍😘😘😘
@mathewcheriyan82616 жыл бұрын
😍😍😍😍😍😍 നോക്കിയിരിക്കുവായിരുന്നു... വന്നല്ലോ വനമാല
@hibafaizal5486 Жыл бұрын
ഇപ്പോഴത്തെ ഉപ്പും മുളകും വരാൻ പോകുമ്പോൾ എല്ലാവരും പണ്ടത്തെ എപ്പിസോഡ് കാണാറുണ്ടോ😅
@yasi3796 жыл бұрын
ഫസ്റ്റ് കമന്റിട്ട് റീഫ്രഷ് ചെയ്ത് നോക്കുമ്പോൾ ദേ എനിക്ക് മുമ്പ് 100 ഫസ്റ്റ് 😃
@ligitharajesh28296 жыл бұрын
MUHAMMED YASIR V.M ഇതേ സ്ഥിതി തന്നെയാ എന്റെയും
@Ziyanmk6 жыл бұрын
Haha
@ayushisplayingfootball36372 жыл бұрын
🤣
@anilkumar-et5rt6 жыл бұрын
അഞ്ചാമത്തെ കുട്ടി ജനിക്കുമ്പോൾ ആ കുഞ്ഞിനെ കാണാനെങ്കിലും സുക്ഷമ്മ വരുമായിരിക്കും ........ ബാലു അണ്ണൻ സുഷമ്മയെ വീട്ടിൽ കയറ്റുമൊ ആവോ......
Varsha m.s angene kittiyal neeluve enne oru vilikekkam
@appurahuls61926 жыл бұрын
Varsha m.s Hloo
@ajithkrishna5176 жыл бұрын
Varsha m.s അതു ശരിയാ
@vipin66556 жыл бұрын
😊😊
@Shafi9446 жыл бұрын
Varsha m.s ഞാനറിഞ്ഞില്ല
@kamarunnisakizhakkayil1556 жыл бұрын
ഉപ്പും മുളകും ഇല്ലാതെ ഒരു കറിയില്ല....ഉപ്പും മുളകും ഇല്ലാതെ ഒരു ദിവസമില്ല എന്തിന്? ഒരു ജീവിതമേയില്ല.... ശനിയും ഞായറും എങ്ങനെയാണ് കഴിച്ചുകൂട്ടുന്നതെന്ന് ഞങ്ങൾ ഉപ്പും മുളകും ഫാൻസിനു മാത്രമെ അറിയുള്ളൂ... അല്ലേടാ മക്കളേ
*557 എപ്പിസോഡും ഓർഡറിൽ ഒരു സെക്കൻഡ് പോലും സ്കിപ് ചെയ്യാതെ കണ്ട എത്ര പേരുണ്ട് ?* 😍😘
@maria-zh9js Жыл бұрын
Enniki valla vatt alle kannan
@Powerfulamerica-l7o6 жыл бұрын
ലോകത്ത് തന്നെ ഏറ്റവും നൊസ്റ്റാള്‍ജിയ ഉള്ളത് മലയാളികള്ക്ക് ആണെന്നു തോന്നുന്നു ,എവിടായാലും നമ്മുടെ വീട് ,നാട് ,നമ്മടെ മണ്ണ് ,നമ്മുടെ വെള്ളം,പള്ളിക്കൂടം, അങ്ങനെ ഒരു പാട് ഗൃഹതുരതകള്‍... .. അതു തന്നെ ആവാം ഈ പരിപാടിയുടെ വിജയവും ബുദ്ധിമുട്ടുകള്ക്കി്ടയിലും നമുടെ ഒപ്പം തമാശ പറഞ്ഞും, കൂടെ കളിയ്ക്കാന്‍ കൂടിയും പിന്നെ ആരും ഇല്ലാത്തപ്പോള്‍ തനിച്ചിരുന്നു കരഞ്ഞിരുന്ന അച്ഛനും , അടുക്കളയില്‍ നിന്ന് ചട്ടുകവുമായി ഓടി വന്നു കണ്ണുരുട്ടി പടിപിക്കുന്ന ഒരമ്മയും, അമ്മയുടെ പരിപ്പ് പാത്രത്തിലെയും, അരിപാത്രതിലെയും ചുരിട്ടി വച്ച നോട്ടുകളും തല്ലും വഴക്കും കൂടിയിരുന്ന കുസൃതിക്കുടുക്കകളായ അനിയന്മാരും പെങ്ങന്മാരും സ്നേഹം മാത്രം തന്നിരുന്ന അപ്പൂപ്പനും അമ്മൂമ്മയും ഉപ്പും മുളകും ക്രിത്യമായി ചേര്ന്നിൂരുന്ന ആ നല്ല നാളുകള്‍ തിരക്കിട്ടോടി തീര്ത്തമ ആ സുന്ദരമായ ദിവസങ്ങളിലോട്ടു ഇനിയൊരിക്കലും തിരിച്ചു പോകാന്‍ പറ്റില്ലാലോ എന്നോര്ക്കുുമ്പോള്‍ ഒരു നൊമ്പരം . ഒരു നഷ്ടവസന്തത്തിന്റെ ചെമ്ബകപൂമണo ആത്മാവിനെയും ശരീരത്തെയും തഴുകുന്നത് പോലെ അതെ ഓര്മ്മംകള്‍ വളരെ മനോഹരം ആണ് ജീവിതം പോലെ
@safvanvkomr55766 жыл бұрын
Rain is the most romantic expression of nature m
@shahinasha58156 жыл бұрын
നല്ല വരികൾ... വായിച്ചു കഴിഞ്ഞപ്പോൾ ഒരു ചാറ്റൽ മഴ നനഞ്ഞ പോലുണ്ട്😊👍
@Powerfulamerica-l7o6 жыл бұрын
Shahi shahina. നന്ദി .നിങ്ങളെ പഴയ കാലത്തിന്റെ ഒര്മകളിലേക്കു കൂട്ടിക്കൊണ്ട് പൊകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്
@noName-hx1yx6 жыл бұрын
Shahi shahina. Yes...
@zlashtheworld85076 жыл бұрын
Shahi shahina. Adh sadhyam
@mehsanamehsanajowhar55896 жыл бұрын
balu chettan pwoliya😅😅
@anas-ni4ux6 жыл бұрын
സുഷമനെ കാണണം എന്ന് ആഗ്രഹം ഉള്ളവർ ആരൊക്കെ ഉണ്ട്
@noushadpnr31656 жыл бұрын
ഞാൻ ഉണ്ട്
@yazminyazz82946 жыл бұрын
വാർത്തകൾ വായിക്കുന്നത് സുഷമ.... ആ സുഷമ ആണോ?
@angelmedia24746 жыл бұрын
സുഷമനെ ഇത് വരെ കണ്ടില്ലേ ഏതോ ഒരു എപ്പിസോഡിൽ ഉണ്ടാർന്നു
@abdusamadism6 жыл бұрын
athu sushama alla.....she is raji
@saithalavisaithalavi68386 жыл бұрын
njan
@shahnashafi7116 жыл бұрын
വിഷ്ണൂനെ ഇങ്ങനെ പുഛിക്കല്ലേ... പാവം.. എന്തൊരു നിഷ്കളങ്കനാണ്😐😐😐😐
@JamzaDf Жыл бұрын
Gcagccnmxfmxf
@sangeethvlogs43136 жыл бұрын
Bhavaniyamma fans rocks ...super
@rashidap13106 жыл бұрын
07:26 ബാലുന്റെ മനസ്സിൽ 'വല്ല വാഴയും വെച്ചാ മതിയാർന്നു....
@ajithkrishna5176 жыл бұрын
ബാലു അണ്ണൻ .... അത് ശരി നിങ്ങളുടെ ശത്രു നിങ്ങൾതന്നെ ഞാൻ വെറുതെ പുരുഷവർഗ്ഗത്തെ .....
@fathimasa30566 жыл бұрын
Ellarkkum isttampole like und enikk mathram illa😭😭😭 aarelum like Adi pls
@beenosivadas79995 жыл бұрын
Beggar
@sivadasana54714 жыл бұрын
ലച്ചു super ♥♥♥♥
@rabiyap251610 ай бұрын
Uppum Mulakum ❤
@kritika98246 жыл бұрын
പ്രണയത്തിന്റെ പ്രതീകം താജ്മഹൽ ആണെങ്കിൽ ദാമ്പത്യതിന്റെയും സത്യസന്ധമായ ജീവിതത്തിന്റെയും പ്രതീകം ഇത്ര നാൾ ബാലുനേം നീലുനേം പിന്നെ മക്കളെയും കാത്ത ആ പാറമട വീടല്ലെ 😅😅😅 ഇന്നത്തെ എന്റെ likeഉം commentഉം പാറമട വീടി്നാവട്ടെ😍😝
Hai plz subscribe my you tube channel It’s about cooking vedio Green grapes oats smoothie kzbin.info/www/bejne/faK2XodqbM1-otk Please watch and subscribe Thank you
@faisaltheruvath53896 жыл бұрын
Naseem Vahab Correct Neelu chechide wyt churidar mm kollaam
@ഒടിയൻമാണിക്ക്യൻ6 жыл бұрын
സൂപ്പർ തകർത്തു നീലു ചേച്ചി പൊളിച്ചു
@fathimasa30566 жыл бұрын
നമ്മുടെ ഉപ്പും മുളകും കുടുംബത്തിൽ എല്ലാവരും കാണാൻ ആഗ്രഹിച്ചിരിക്കുന്ന മുഖങ്ങളുണ്ട് കുട്ടു മാമൻ 'സുഷമ്മ ഭാസിയുടെ സഹധർമ്മിണി ബാലൂന്റെയും നീലൂന്റെയും മൂത്തമകൾ പാർവതി, മക്കി ആന്റി ഇവരൊക്കെ എന്നു വരുമോ എന്തോ ( ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന അവസാനത്തെ കൺമണി)
@adwaith37023 жыл бұрын
Mutha makal Paravathy ena kadhapathrathe kalanju ath avar tv il parayukayum cheythu
@shihasshass5446 жыл бұрын
# Lechu #muThaNu Fans
@Ziyanmk6 жыл бұрын
ഉപ്പും മുളകും കട്ട ഫാൻ
@rockstaer3113 жыл бұрын
Lachuu chechy ishttam ❤😘😘😘😘❤😘
@AjmalAju-bd6hp6 жыл бұрын
വന്നു വന്നു ഉപ്പും മുളകും കണ്ടില്ലേൽ ഉറക് വരാത്ത അവസ്ഥ ആയി
@thomastj89816 жыл бұрын
Nice Media എന്ന പേരിൽ
@aachuvloger96214 жыл бұрын
ഞാൻ MDNDNNDDHNbbbAWJ
@rajeevmenon87886 жыл бұрын
ബാലു ഏട്ടനും നീലു ചേച്ചിയും പിന്നെ പിള്ളേരും പൊള്ളിയട്ടാ