പ്രതീഷ്- സുരഭി - സുഹാസിനി bond അതൊന്ന് വേറെ തന്നെയാണ്❤❤ആക്ടിംഗ് ആണെങ്കിലും ശരിക്കും ഒരു കുടുംബം പോലെ😍👌
@sherlyphilip47405 сағат бұрын
സുരഭിടെ അഭിനയം കരയിപ്പിച്ചു കളഞ്ഞല്ലോ 😢😢❤️💞
@ajirajith84668 сағат бұрын
പ്രതീക്ഷിന്റെ ജീവിതം ഇത്തിരി പച്ച പിടിക്കണം എപ്പോഴും ഇങ്ങാനെ തോൽവിക്കാരൻ ആക്കരുതേ അവസാനഭാഗം കണ്ണുനിറച്ചു
@abukalambra63407 сағат бұрын
അനുമോൾ ഇഷ്ടം ❤ അനു നി കരയിപ്പിച്ച ലോ അഭിനയം അടിപൊളി ❤ അഭിനന്ദനങ്ങൾ 💐 ❤❤❤❤❤
@vijayapradeepnayar31138 сағат бұрын
നല്ല ഒരു എപ്പിസോഡ് കരഞ്ഞു പോയി ട്ടോ പ്രതിഷ് സൂപ്പർ ❤❤❤
@Jayakumari-rn5rc7 сағат бұрын
നല്ല സൂപ്പർ എപ്പിസോഡ് ആയിരുന്നു ഒരുപാട് സങ്കടം തോന്നി ❤
@ranjinik29397 сағат бұрын
Surabhi ഇന്ന് പ്രതീഷി നെ കുറിച്ച് പറഞ്ഞത് Super
@alanmathew2099 сағат бұрын
ലാസ്റ്റ് കണ്ടപ്പോ സകടം ആയ്യി 😢😢😢 സുസു ഇപ്പൊ നിർത്താണ്ട നല്ല ഒരു സീരിൽ ആണ്....
@minumichael75548 сағат бұрын
നിർത്താൻ പോകുവാന്ന് ആര് പറഞ്ഞു?
@mariesanthosh13578 сағат бұрын
@@minumichael7554anumol thane kuruchu episode ile comment ittayrinnu may be February kooti kannulayrikum
@alanmathew2098 сағат бұрын
@@minumichael7554anu chechi ഒരു എപ്പിസോഡ് il പറഞ്ഞതാ..
@ranisandeep5756 сағат бұрын
allarum paranju 😂😂
@sayeedcherry93228 сағат бұрын
അനു സൂപ്പർ, excellent... All the wishes Anu mol...
@brothersszzz6958 сағат бұрын
ഒരു നല്ല എപ്പിസോഡ്❤❤ അനു ചേച്ചി അടിപൊളിയാണ് പ്രതീഷ് ചേട്ടനും സുരഭി ചേച്ചിയും തമ്മിലുള്ള ലൗ കോമ്പോ ഒഴിവാക്കാതെ നോക്കണം 💞 അടിപൊളിയാണ്
@ajirajith84668 сағат бұрын
സു സു ഇപ്പോൾ അവസാനിപ്പിക്കരുതേ ഇതുപോലെ ഒരെണം ഇനി വരില്ല
@MdShihabtk8 сағат бұрын
അനുമോൾ 🥰🥰🥰🥰🥰🥰
@manjurajendran91798 сағат бұрын
Susu ന് അവാർഡ് 🙏🙏🙏നല്ല സീരിയൽ 😘ww😘😘😘💞💞
@harishankar71979 сағат бұрын
സുരഭിയെ ഒരു പോസിറ്റീവ് കോമഡി കഥാപാത്രമായി അവതരിപ്പിക്കു
@subadhrakaladharan3597 сағат бұрын
നല്ല ഒരു എപ്പിസോഡ് ഇന്നത്തെ ലാസ്റ്റ് സങ്കടം വന്നു
@Aaliyaah-g8 сағат бұрын
കരയിപ്പിച്ചു കളഞ്ഞു...😢 സുരഭിയും അമ്മയും ഒക്കെ കരയുന്നത് വളരെ natural ആയിട്ടാണ്...കാണുന്നവരെയും കരയിപ്പിക്കും... കൊള്ളാം ഇഷ്ടായി...❤
@vinodinitc14908 сағат бұрын
Athe karayichu 😢😢❤❤❤❤
@sreerajcalicut310 сағат бұрын
*നല്ല സീരിയലിന് അവാർഡ് കിട്ടിയതിൽ അഭിനന്ദനം രാജേഷ് തലച്ചിറ അഭിനന്ദനം..😊 സ്ഥിരം പ്രേക്ഷകർ ഒക്കെ എവിടെപ്പോയി?🔥*
@sreerajcalicut310 сағат бұрын
😊
@akhilnaushad3058 сағат бұрын
Athe sheari ahn
@yoosafali66374 сағат бұрын
😂😂😂😂ethilum
@nishapg59388 сағат бұрын
ഇതു നിർത്തല്ലെ നല്ല ഒരു സിരിയൽ . ഞാൻ ആകെ കാണുന്ന ഒരു സിരിയല ,
@VishnujithJithu2 сағат бұрын
Njanum
@ayshabikv89538 сағат бұрын
ഇത് സീരിയൽ അല്ല. ഒറിജിനൽ ജീവിത കഥകൾ. അവാർഡിന്. അഭിനന്ദനങ്ങൾ.
@floryjoseph29438 сағат бұрын
സുരഭി എന്നെ ഇന്ന് കരയിപ്പിച്ചു 😢😢😢❤❤
@omanatsoope92088 сағат бұрын
Nalla എപ്പിസോഡ് ഇത് നിർത്തല്ലേ ❤️❤️
@Justme-s5v7 сағат бұрын
അത്രയും പ്രധാനപ്പെട്ട കാര്യം ഒഴിവാക്കി ലക്ഷ്മിയുടെ മോളുടെ കാര്യത്തിന് പ്രതീഷ് ഓടിയത്😍അവൻ്റെ ഉള്ളിലെ ആത്മാർഥത ആണത് തെളിയിക്കുന്നത്.എത്ര ദേഷ്യക്കാരൻ ആണെങ്കിലും.surabhiyum അത് പക്വതയോടെ ഉൾക്കൊണ്ടു.പ്രശോഭ് ആണ് മറ്റുള്ളവർക്ക് വേണ്ടി ഇങ്ങനെ സ്വന്തം കാര്യം ഒഴിവാക്കി പോയതെങ്കിൽ ....ലക്ഷ്മി പ്രാകി കൊന്നേനെ.സുഹാസിനി അമ്മയും surabhiyum pratheeshum അഭിനയിച്ച് തകർത്തു ഇന്ന്.very emotional🥺
@ranisandeep5756 сағат бұрын
Pratheeshinum koodi awardu kittandathayirunnu
@Justme-s5v6 сағат бұрын
@ranisandeep575 award കൊടുക്കുന്നവർ ellam evaluate ചെയ്താണ് അവാർഡ് കൊടുക്കുന്നത്.
@dhanyadhanya58408 сағат бұрын
Nalla episode aanu ഇന്നു❤❤, surabi super
@SaFu-pd1hz9 сағат бұрын
ഈ സീരിയൽ നിർത്തരുതാന്ന് അഭിപ്രായം ഉള്ളവർ നീലം മുക്കു.
@manjulakp80028 сағат бұрын
Enthonnu neelam mukkan?😅😅😅😅
@Ar_den-w5u8 сағат бұрын
After a while, പ്രതീഷിനെ വെച്ച് നല്ലൊരു episode 😊 & മല്ലിക അമ്മ,അനു... കരയിപ്പിച്ചു കളഞ്ഞല്ലോ!🥺❤ This part 19:00 20:08
@Aaliyaah-g9 сағат бұрын
അനുചേച്ചിക്കും സുസുവിനും അവാർഡ് ഒക്കെ കിട്ടിയ സ്ഥിതിക്ക് നമുക്കിത് നിർത്തണോ...😢 തുടർന്ന് കൂടെ...❤ ഞങ്ങൾ അത്രേയും ഇഷ്ടപ്പെടുന്നു എന്നതിൻ്റെ തെളിവ് ആണ് ഈ അവാർഡ്...അത്കൊണ്ട് ഞങ്ങൾ ഓഡിയൻസിൻ്റെ opinion നിങ്ങൾ മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നു...😢
@lathaanilkumar10578 сағат бұрын
സൂപ്പർ എപ്പിസോഡ്, അവസാനം കാരയിച്ച് കളഞ്ഞല്ലോ ❤️
@roycherian8514Сағат бұрын
മല്ലിക ചേച്ചി ഒരു സീരിയലിൽ ഇതുപോലെ അഭിനയിക്കുകയാണെങ്കിൽ മല്ലിക ചേച്ചിയുടെ കഴിവിനെ എന്ത് പറയണമെന്നറിയില്ല മല്ലിക ചേച്ചിയുടെയും സുകു ഏട്ടൻറെ യും ഈ അഭിനയം കഴിവാണ് രണ്ടു മക്കളിൽ ഉള്ളത് എത്ര ഈസി ആയിട്ടാണ് ആൾക്കാരെ കരയിച്ചത് സമ്മതിച്ചിരിക്കുന്നു ചേച്ചി❤❤❤❤❤❤❤
@Justme-s5v7 сағат бұрын
സുരഭി acting vere level🔥oru rakshem illa.pakka natural❤️.ഉള്ളിൽ തട്ടുന്നു🥺🔥👏surabhiyude ഓരോ വാക്കും സത്യം💯💯💯👌അമ്മ pratheeshine പറഞ്ഞത് കൂടിപ്പോയിട്ടും എത്ര നന്നായിട്ടാണ് അമ്മയുടെ വാക്കുകൾ ഉൾക്കൊണ്ട് പ്രതീഷിനെ അത് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്❤അമ്മയെ(അമ്മായമ്മയെ) കുറ്റപ്പെടുത്താതെ🥰.തിരിച്ച് അമ്മയോട് പ്രതീഷിൻ്റെ karyangal പറയുന്നതും👌😢❤. ചില പോരത്തി മരുമക്കൾ വെടലകളെ പോലെ അങ്ങോട്ടും ഇങ്ങോട്ടും കുത്തിത്തിരുപ്പ് ഉണ്ടാക്കാതെ എത്ര പക്വമായിട്ടാണ് സുരഭി ഭർത്താവിനും അമ്മായമ്മക്കും ഇടയിലെ പ്രശ്നം കൈകാര്യം ചെയ്തത്.അതുകൊണ്ട് തന്നെ അവരും സ്വയം ചിന്തിച്ചു.അമ്മയെയും മോനെയും തമ്മിൽ തെറ്റിക്കാൻ പറ്റിയ ചാൻസ് ആയിരുന്നു angne ചിന്തിക്കുന്നവർക്ക്.but surabhi avare കൂടുതൽ അടുപ്പിച്ചു.ഇങ്ങനെ ആവണം മരുമക്കളും kettichayacha വീട്ടിൽ പോകുന്ന മക്കളും👌❤❤💯💯✅എങ്കിൽ അവിടം,സ്വസ്ഥവും സുന്ദരവും ആയിരിക്കും.ഒരാൾക്കെങ്കിലും കടുകുമണിയോളം ego പൊട്ടിപ്പുറപ്പെട്ടാൽ mothaam ശിഥിലം ആകും.
@vaheedan30809 сағат бұрын
അനു.. അഭിനന്ദനം..
@su847138 сағат бұрын
അനുമോളേ🥰🥰🥰🥰🥰👌👌👌👌😘😘
@DeViL148978 сағат бұрын
എല്ലാരും പറയുന്നു ഇത് നിർത്താൻ പോകുന്നു എന്ന്.. നല്ല ഒരു സീരിയൽ നിർത്തിട്ടു കണ്ണീർ പരമ്പര ഇടാൻ ആന്നോ? ഈ സീരിയൽ നിർത്തരുത് 🙏🏻
@augustypj20707 сағат бұрын
പൊളിച്ചു സുരഭി 🎉🎉🎉
@AbhinavkrishnaMR-l5g8 сағат бұрын
ഇന്നത്തെ episode കരയിപ്പിച്ചു എല്ലാവരും അഭിനയം super❤ സുഹാസിനി സുരഭി പ്രതീഷ് മുത്തു അണ്ണൻ ലക്ഷ്മി അഭിനയം സൂപ്പർ originality തോന്നി ❤❤❤ പിന്നെ പിങ്കി മോൾ ❤❤❤❤ ഈ season പാട്ട് പാടി ആണോ അവസാനിപ്പിക്കാൻ പോകുന്നത്
@NoushadNowshi7 сағат бұрын
Surabi കരയിപ്പിച്ചു 😢❤️❤️❤️❤️🥰
@revathyua77668 сағат бұрын
മുത്തു😂❤ മല്ലികാമ്മാ❤😂 സുരഭി😂😂😂😂😂❤
@Sethulekshmi-v1h8 сағат бұрын
നല്ലൊരു എപ്പിസോഡ് ❤️ ഇന്നത്തെ എന്റെ like ഈ എപ്പിസോഡിന്റെ writer Ajin ഉള്ളതാണ്👏🏻താങ്കൾ എഴുതുന്ന മിക്ക എപ്പിസോഡിലും കണ്ണ് നിറയ്ക്കുന്ന എന്തെങ്കിലും ഉണ്ടാവുമല്ലോ 😊!! പിന്നെ പ്രത്യേകം എടുത്തു പറയുന്നില്ല എല്ലാവരും നന്നായിട്ടുണ്ട് 👍🏻❤️
@ranisandeep5756 сағат бұрын
sathyam pully azhuthunna episodokka heart touching anu good writer ithu theerarayippolanu nalla story varunnathu
@ajinraj21985 сағат бұрын
Thanks for your support ❤
@NajimaKhareem7 сағат бұрын
Ennathe episode heart touching ayirunnu Anu mol emotional scene nannayittu cheythu ❤
@lizyjijo76475 сағат бұрын
Excellent thread and great performance So beautiful acting of Surabhi Pretheesh And Amma
@somlata93498 сағат бұрын
മുത്തു അണ്ണന് ചായ ശ്രീ അവാർഡ് കൊടുക്കണം
@neenaspullan89727 сағат бұрын
Su su team awards congratulations. Responsibility koodi director eth kooduthal mikachathaki kond varan. Ee serial koodi anumol achievement kitty athodoppam ella character cheyyan pattunna oru nalla artist jayaram kitty rajesh thalachira 🎉 congratulations
Heart touching episode. Amma, Pratheesh, Surabhi ivar moonalum chernal episode polikkum. Abhinayam aayittu thoniyilla, sherikkum avar jeevich kanichu. Amma as always, but Pratheesh and Surabhi ningal poliyanu, ithrayum perfect aayitoru onscreen jodi vere illa❤❤ Thanks to the Script writer for this beautiful episode, Love you! Enikku thonunnu ee sitcom nirthan karanam artists ellavarum busy ayathukondavam, avarude busyness kazhiyumbol thudangumayirikkum. Pakshe same cast aanenkil mathram season 3 mathi, allenkil venda.
സുഹാസിനി അമ്മേടെ ഒരു കോൾ പോരെ ജോലി കിട്ടാൻ പ്രതീഷ് ന്
@alexalex-dl3qc7 сағат бұрын
കുടുംബത്തിൽ സ്വന്തമായിട്ട് ഒരു കമ്പനി ഉള്ളപ്പോൾ മറ്റൊരു തൊഴിൽ തേടി പോകുന്നത് ആരെ തോൽപ്പിക്കാൻ....... It's not good forever...
@sumank41677 сағат бұрын
Super❤❤❤❤❤super❤❤❤❤❤
@ajirajith84668 сағат бұрын
സുരഭി ആ പറഞ്ഞതിൽ എന്തു സത്യം ഉണ്ട് എല്ലാ തരത്തിലും സുരഭിക്കും പ്രതീക്ഷിനും നല്ലതു വരണം
@Luvlavanda6 сағат бұрын
Kannum manasum orupole nirayipichu... Ee episode😢😢😢😢
@shahanasalam21137 сағат бұрын
സു സു നിർത്തരുത്
@jitheshn.s.5807 сағат бұрын
ലക്ഷ്മി...സൂ വിൽ നിന്ന് വന്നതിന് ശേഷം ഉള്ള ഡയലോഗ്സ്വ് സൂപ്പർ... കോമഡി നന്നായി വഴങ്ങും.... അവൾക്ക്
@bibimolmathews69945 сағат бұрын
Please continue ….all of us our family from 🇺🇸 USA🙏🙏🙏🙏👍👍
@lintaka17455 сағат бұрын
Susu plese dont stop.its good sitcom.
@Raneez_yousuf6 сағат бұрын
Nice episode 🥰👌
@CELESTINJOSEPH-p4d7 сағат бұрын
Susu. Adi. Poli. ❤👌👍😃
@HusainMangalam-g1t6 сағат бұрын
വെറുതെ ഇരിക്കുമ്പോൾ അമ്മ പറയുന്നത് കേൾക്കണം പ്രദീഷ് അമ്മമാർക്ക് അത് ബയങ്കര ഇഷ്ടാവും കാണുന്ന മക്കൾക്ക് അറിവും
@blackpinkblinkylover48738 сағат бұрын
Susu nirtharuth please. Season 2 thudangiyittu 1 year alle ayollu? Time change cheythalum no issue. Iniyum orupadu contents cheyan pattum. Surabhiku oru kunjundavunnathu thanne oru content akamayirunnu. Enthoke ayalum ithu nirtharathu. Njangal audience inte request anu.
@vaishnavis-hh3wk7 сағат бұрын
@@blackpinkblinkylover4873 1year polum ayilla.. 5 or 6 months eh aytulu...
@ranisandeep5756 сағат бұрын
Sreekandan nairkku message idu
@Sleepyhead78969 сағат бұрын
ഇപ്പൊ എന്താ സു സു പരിപാടി രാവിലെ പ്രോമോ ചാനലിൽ അപ്‌ലോഡ് ചെയ്യാത്തത്...😢
@musthafamarunnoli-qt7hi5 сағат бұрын
സുരഭി ഇന്ന് ശെരിക്കും കരയിച്ചൂ ട്ടോ
@fahimfahu4302 сағат бұрын
Susu🤩
@sathyanandakiran50647 сағат бұрын
പ്രതീഷിനെ പ്പോലെയുള്ള ക്ഷിപ്ര കോപികളായാൽ എന്തു ബുദ്ധിമുട്ടാവും സ്വന്തമായും മറ്റുള്ളവർക്കും എന്തൊക്കെ നന്മയും ഈ ദേഷ്യം കൊണ്ട് തീർന്ന് കിട്ടും . ചെറുപ്പത്തിൽ ശാസനയും ശകാരവും കേൾക്കാതെ വളർന്നവരാണ് ഇങ്ങനെ പെട്ടന്ന് ദേഷ്യപ്പെട്ടുക ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യിക്കണം അങ്ങനെയേ ഉത്തരവാദിത്വങ്ങൾ അറിയൂ. "ബാല്യമാണ് സ്വഭാവരൂപീകരണത്തിന് പറ്റിയ കാലം" എന്ന് പറയുന്നത് മറക്കരുത്
@Shyamalamohan-cf5zf8 сағат бұрын
Prathishinu😂മാറ്റം ഇല്ലേ സുഹാസിനി അമ്മ പൊളി ഞാൻ എന്നും കാണുന്ന സീരിയൽ ആണ് നിർത്തല്ലേ ❤❤❤❤❤❤ഇതൊരു അപേക്ഷ ആണ് 🙏❤️❤️❤️❤️പ്രവസത്തിൽ ആകെ ഉള്ള ഒരാശ്വാസം ഇതൊക്കെയാണ്👍🥰🥰🥰🥰😊😊😊 ❤️❤️❤️❤️❤️
@bibimolmathews69945 сағат бұрын
Super suhasini Amma❤️
@ShajahanShaji-s8g7 сағат бұрын
😢😢😢 oru nalla siriyal
@maheshsreedhar74598 сағат бұрын
🧡🧡🧡susu നന്നാകുന്നു 🧡🧡🧡🧡
@AnilaAnila-v8w3 сағат бұрын
❤❤❤❤👌👌👌👌👌👌👌👌
@Daksha-m1v9 сағат бұрын
Super❤❤❤
@kmbinuptatnd6 сағат бұрын
Super episode 🌹🌹🌹
@RavindranCheralakottayil-i6s8 сағат бұрын
fantastic episode
@sona90027 сағат бұрын
ഇതു നിർത്തുവാണ് ഷൂട്ടിങ് നിർത്തി ഇതുവരെ ചെയ്ത് വച്ച എപ്പിസോഡുകൾ തീരും വരെ ഉള്ളൂ
@harishankar71979 сағат бұрын
സുരഭിയുടെ കഥാപാത്രം ഇപ്പോൾ ഒരു നെഗറ്റീവ് കഥാപാത്രമായി മാറുന്നുണ്ട് ലക്ഷ്മി ഒരു ജോളി കോമഡി ടൈപ്പ് ആയിട്ടുണ്ട് ( കഴിഞ്ഞ എപ്പിസോഡുകളിലെ എന്റെ ഒരു അഭിപ്രായം ആണിത് )
@Justme-s5v7 сағат бұрын
പ്രതീഷ് എന്തൊക്കെയോ ചെയ്ത് progressing stagil ആയിരുന്നല്ലോ.വീണ്ടും എന്തിനാണ് അവന് തോൽവി ഇമേജ് കൊണ്ടുവരാൻ ശ്രമിക്കുന്നത്🙄നിങൾ മുൻപത്തെ episodes, situation oke മറന്ന് പോവുക aano next episode എടുക്കുമ്പോൾ🙄😂
@alexalex-dl3qc7 сағат бұрын
കഥയിൽ ചോദ്യമില്ല😂😂😂😂
@Justme-s5v6 сағат бұрын
@alexalex-dl3qc എന്ന പിന്നെ daily oro kadha ഇറക്കിയാൽ പോരെ,യാതൊരു പരസ്പര ബന്ധവും ഇല്ലാത്തത്😂😂😂😂