Watch Full Episode Here :- Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.co...
Пікірлер: 756
@dhanyadhanya29025 жыл бұрын
ശിവക്കും ബാലുവിനും ഒരേപോലത്തെ dress
@aneesanu44733 жыл бұрын
ഞാനും ശ്രദിച്ചു
@santhoshmonb49903 жыл бұрын
Dress alla design
@armyocean83663 жыл бұрын
Yes
@abijithsuresh9573 жыл бұрын
Soo
@sharadhamullacherry82073 жыл бұрын
S
@JitheeshMohanPulimoottil7 жыл бұрын
മുടിയന് ഉടനെ വരുന്നതാരിക്കും.... instagram ല് പോസ്റ്റ് ഉണ്ടാരുന്നു
@meghalameghala3193 Жыл бұрын
Evida poyatha Chetta onnu parayamo
@rafnakk75956 жыл бұрын
അച്ഛന്റെടുത്ത് എനിക്കൊരു കാര്യം പറയാനുണ്ട് അ മാല അച്ഛന്റെ അറയിൽ നിന്നാണ് കണ്ടുപിടിച്ചത് ഈ കാര്യം ആരോടും പറയരുത് എനിക്കപ്പോഴേ തോന്നി
Shiva & Balu dress match ayitundalee....oru like itekktaa...plz
@salmanshah75083 жыл бұрын
2:52 കേശു 🤣 7:16 കേശു 🤣 14:45 ലച്ചു 🤣
@sunilkumarts23354 жыл бұрын
എന്നാലും ശിവ ചേച്ചി ഈ മാല എങ്ങനെ കണ്ടു പിടിച്ചു കേശു വിന് പോലുo കണ്ടേത്താൻ കഴിയാത്തത് ശിവ ചേച്ചിക്ക് എങ്ങനെ കണ്ടു പിടിച്ചു ശിവ ചേച്ചി യുടെ ബുദ്ധി അപാരം തന്നെ I love you Shiva chechi
@jeema70034 жыл бұрын
Super
@sunilkumarts23354 жыл бұрын
@@jeema7003 thanku amma
@lekhalatha36765 жыл бұрын
Kanthari Shiva you are great dear.😍😍😍😍 love u shivani😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
മഴവിൽ മനോരമയിലെ ചില പരിപാടികൾ ഫ്ലവർസിനെ അപേക്ഷിച്ചു മോശമാണെങ്കിലും ...അവരുടെ Uploder മുത്താണ് .....!!!കൃത്യ സമയത്തു തന്നെ അതിലെ പരിപാടികൾ അപ്ലോഡ് ചെയുന്നു
@staciedominic66345 жыл бұрын
3:10 - 3:26 Balu's shouting and Shiva and Keshu's throwing things 😂😂😂😂😂😂🤣
മാല കാണാതാവുന്നു .കിട്ടുന്നു .കിട്ടുന്നു..തീരുന്നു .അങ്ങനെ ഒരു എപ്പിസോഡ് തീർത്തു .എങ്കിലും ഇത് കണ്ടോണ്ടിരിക്കാൻ ഒരു രസാ .കുറച്ചൂടെ humour include ചെയ്യാൻ ശ്രെമിക്കണേ സ്ക്രിപ്റ്റ് റൈറ്റർ .
@alnascreation2644 жыл бұрын
ഈ episode ന്റെ കഥയും climax ഉം അറിയാം പക്ഷെ..episode എത്ര കണ്ടാലും മതിയാവില്ല
@ashikes71244 жыл бұрын
Balu:10 pavante mala aayirunu Keshu:ethra pavante Balu:3 pavante😂😂😂
@charusworld51613 жыл бұрын
ശിവയുടെയും ബാലുച്ചേട്ടൻടെയും ഡ്രസ്സ് കളർ ശ്രദിച്ചോ
അതു ശരിയാണ് എന്നാല ഇച്ചിരി കൂടി ചിരിച്ചെനെ അപ്പൊൾ ശിവ പറയും എന്റെ ബുക്ക് അപ്പൊൾ നീലു പറയും ഇതാ നിന്റെ ബുക്ക് അങ്ങന്നെ ഒരു മിനിറ്റ് 'പൊയെന
@rinshaparancheri4553 жыл бұрын
I love❤ uppum mulakum,, uppum mulakum nirtharuth plz 🙏🙏
@subinan79634 жыл бұрын
Kanthri shiva l love you 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@Midhunnn___3 жыл бұрын
Ippol ente Tabil 100 undu charge🌠🌠🌠
@mohammedjaveed37446 жыл бұрын
Lechus looking cute
@muktharpulliyil57275 жыл бұрын
Shivani polichtto
@mashboobmashbu25283 жыл бұрын
ഹേയ് അല്ലല്ലോ മാല കണ്ട് പിടിച്ചത് ബാലുവിൻ്റെ അറയിൽ നിന്നല്ല നെയ്യാറ്റിൻകര യിലെ ആ മാല നീന്തുന്നതിനിടയിൽ പോയ ആ കഥ പറഞ്ഞപ്പോൾ ആണ് ശിവാനിക്ക് ആ ബുദ്ധി തോന്നിയത് അപോൾ ആണ് ശിവാനി ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞു അവിടെന്ന് എഴുനേറ്റു പോയത് പിന്നെ climax ഇങ്ങനെ ആയത് എന്താ ഇത് ഒരുമാതിരി മറ്റെ ക്ലൈമാക്സ് ആയി എങ്ങനെ പോയാലും പണി കിട്ടുന്നത് ബാലുവിന് ആയിരിക്കും അത് മാറ്റണം 🔥🔥🖐️