പെട്ടന്ന് നമ്മളെ ലെച്ചു വന്നെന്നു വിചാരിച്ചു കണ്ടതാ😂😂😂ആള് മാറിപോയി... ലെച്ചുനെ പോലെ ഉണ്ട്... ഈ കൊച്ചിനെ ലെച്ചു ആക്കിയാൽ മതി ആയിരുന്നു 😍😍
@krishnaks36614 жыл бұрын
സത്യം ഞാനും പറഞ്ഞതെ ഒള്ളു
@mohammedriyas84264 жыл бұрын
Loosanenna thonne
@8hoursplans6334 жыл бұрын
Lechu akaan kollilla
@ummachikuttiaishu4 жыл бұрын
ഞാൻ ഐഷു ..ഒരു കട്ട ഉപ്പും മുളകും ഫാൻ ആണ്ഉപ്പും മുളകും താരങ്ങളെ ഫേസ് ആപ്പിൽ ഇട്ടാൽ എങ്ങനെ ഉണ്ടാകും😂😂..സുന്ദരി കേശുവും ശാലീന സുന്ദരി മുടിയനും ആരും കണ്ടാൽ കൊതിക്കുന്ന കത്തുന്ന സൗന്ദര്യം ഉള്ള മാദക റാണി ബാലു ചേട്ടനും..ക്യൂട്ട് പാറുക്കുട്ടനും handsome ലെച്ചു ചേച്ചിയും..അടിപൊളിയാണെ..😛😛 ഇതെല്ലാം വെറും ഒരു മിനിറ്റു വീഡിയോ ആക്കി ഞാൻ എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്..ചിരിച്ചു ചിരിച്ചു ഞാൻ ഒരു വഴിക്കായി..😂😂ബാലു ഒരു രക്ഷയും ഇല്ല..😂😂..കേശു പിന്നെ പറയുകയും വേണ്ട..പൊളി..🔥 .,..000
@shanutekh90294 жыл бұрын
ഞാനും vijarichu ലച്ചു ആണന്നു
@niranjanaskrishna48383 жыл бұрын
Hi ഞാൻ നിരഞ്ജന ഉപ്പും മുളകിൻ്റെ കട്ട ഫാനാണ്.
@bmc87074 жыл бұрын
ബുദ്ധിക്ക് അൽപ്പം മുട്ടുണ്ട് 🤩🤩🤣🤣🤣🤣🤣🤣🤣
@siriusblack82594 жыл бұрын
*നീലു ചേച്ചിടെ പിറന്നാൾ പ്രമാണിച്ച് നീലു ചേച്ചി ഫാൻസ് ഒന്ന് ലൈക്ക് ബട്ടൺ നീലം മുക്കി ഫാൻസ് പവർ കാണിക്കൂ* 💙💙💙 👍 💙💙💙
@aryadev39024 жыл бұрын
Adyame vannavark koduthu .U r late😁😁
@vishnubalakrishnan_4 жыл бұрын
Onnu poda pulle...
@yatrapremi76124 жыл бұрын
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........afi
@mansoormansoor21264 жыл бұрын
guvuvh
@shemeenaummer43224 жыл бұрын
Happy birthday my dear Neelu chechi
@gopalakrishnanthalavoor25744 жыл бұрын
ലച്ചന്റെ പാവാടയും യൊടോപ്പോം. ലച്ചുന്റെ ചെറിയ മുഖ ചായയും കണ്ടപ്പോ ലച്ചു മിസ്സ് ചെയ്തു 😭😭😭😭
@remessanremessan33314 жыл бұрын
ഇവള് ലച്ചു വിനെ പോലെ ഇല്ല. ലച്ചു adipoli യാണ്. ബാലു , നീലു, ശിവാനി, കേശു, പാറുക്കുട്ടി സൂപ്പർ അന്ന്. എനിക്ക് ഇഷ്ടപ്പെട്ട പരമ്പര ആണ് uppum mulakum. ഈ പെണ്ണിനു വട്ടാണോ.
@VigneshvickyVicky-of8wr4 жыл бұрын
Happy birthday Nelu 💗♥️❤️💞💞💚💛💜💙
@railfankerala4 жыл бұрын
ഇന്ന് നമ്മുടെ നീലുചേച്ചീടെ പിറന്നാൽ ആണ് നീലു ചേച്ചിക്ക് എത്ര like😍😍😍💥🔥🔥💥 Happy Birthday 🎉🎂🎂🎈 Neelu Chechi
@ummachikuttiaishu4 жыл бұрын
ഞാൻ ഐഷു ..ഒരു കട്ട ഉപ്പും മുളകും ഫാൻ ആണ്ഉപ്പും മുളകും താരങ്ങളെ ഫേസ് ആപ്പിൽ ഇട്ടാൽ എങ്ങനെ ഉണ്ടാകും😂😂..സുന്ദരി കേശുവും ശാലീന സുന്ദരി മുടിയനും ആരും കണ്ടാൽ കൊതിക്കുന്ന കത്തുന്ന സൗന്ദര്യം ഉള്ള മാദക റാണി ബാലു ചേട്ടനും..ക്യൂട്ട് പാറുക്കുട്ടനും handsome ലെച്ചു ചേച്ചിയും..അടിപൊളിയാണെ..😛😛 ഇതെല്ലാം വെറും ഒരു മിനിറ്റു വീഡിയോ ആക്കി ഞാൻ എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്..ചിരിച്ചു ചിരിച്ചു ഞാൻ ഒരു വഴിക്കായി..😂😂ബാലു ഒരു രക്ഷയും ഇല്ല..😂😂..കേശു പിന്നെ പറയുകയും വേണ്ട..പൊളി..🔥 .....
@induprakash014 жыл бұрын
പൂജയെ കാണുമ്പോൾ ലച്ചുവിനെ ഓർമ്മ വന്നു. എവിടെ യോ ലച്ചൂന്റെ chaaya
@comicdude54894 жыл бұрын
Uppum Mulakum cartoon videokal kaanuvaanayi ente channel sandarshikkuka
@savlogs67224 жыл бұрын
But lachu is lachu noone can replace her place😓
@harithakinginiharithakingi64744 жыл бұрын
Sathyam 😍😍
@shanashanu79994 жыл бұрын
Yes
@induprakash014 жыл бұрын
@@savlogs6722 അതെ, ലച്ചൂന് പകരം ലച്ചു മാത്രം.. ഇപ്പോ വെറുതെ കാണുന്നൂന്നു മാത്രം. ലച്ചു തിരിച്ചു വരണമെന്നാഗ്രഹിക്കുന്നു.
@krishnapriyastudio38304 жыл бұрын
പൂജ അരവട്ട് ആണെന്ന് എനിക്ക് മാത്രമാണോ തോന്നിയത് ningalko ?
@raeesm0074 жыл бұрын
Justice for #OSAMA
@beinghuman13544 жыл бұрын
😬
@lechuanu24654 жыл бұрын
😂😂😂😂
@amaluinduchoodan25074 жыл бұрын
Aaaa
@stanleyjoseph57334 жыл бұрын
Ondu
@muneerapp44704 жыл бұрын
Poojeye kadapoll lechu anne enne thoniyavar like adii lechu fans jay
@sas143sudheer4 жыл бұрын
*ഒന്ന് സ്വസ്ഥമായി ഇരുന്നു കാണാൻ എത്തിയവർക്ക് ഇവിടെ കൂടാം* ❣️❣️ *After 10.30Pm* 👇👇👇👇👇👇👇
@bless19824 жыл бұрын
10 Am ആണോ അതോ pm.
@sas143sudheer4 жыл бұрын
@@bless1982 😜
@QueenVibes4 жыл бұрын
10:00 pm
@ArtandPoetry-dailyNabee4 жыл бұрын
Koodiyittundu
@vedasivaram52824 жыл бұрын
Hello
@fahmidasherin53794 жыл бұрын
ലച്ചു പോയപ്പോ പകരം വന്ന ലച്ചു ആണ് എന്ന് ആരൊക്ക thettitharichu.. 😉
@zellazeba17934 жыл бұрын
Dkjr mufc ojdnnh jujbc jhjfkfrkt y Bvhkvlkhh. Jfkkhj jgjkl
@sajiyababeesh46424 жыл бұрын
Athariyaana vanne
@fahmidasherin53794 жыл бұрын
@@sajiyababeesh4642 ഞാനും 😁
@sajiyababeesh46424 жыл бұрын
@@fahmidasherin5379 😂😂
@shereenaka77624 жыл бұрын
Pakaram konduvanno nn ariyaan kandunokiyatha😜😜
@sameerthacharakkal5633 жыл бұрын
lachu chachy varumo lachu chachyik oru like adi👇
@manun1413 жыл бұрын
ഈ അരവട്ട് പിടിച്ച സാധനത്തെ എവിടെന്ന് കിട്ടി ആവോ
@mohd.fayiss463 жыл бұрын
Satyam aanu broo
@fbnamesureshsuresh95464 жыл бұрын
നമ്മുടെ എല്ലാമായ നീലു ചേച്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂
ഞാൻ ഐഷു ..ഒരു കട്ട ഉപ്പും മുളകും ഫാൻ ആണ്ഉപ്പും മുളകും താരങ്ങളെ ഫേസ് ആപ്പിൽ ഇട്ടാൽ എങ്ങനെ ഉണ്ടാകും😂😂..സുന്ദരി കേശുവും ശാലീന സുന്ദരി മുടിയനും ആരും കണ്ടാൽ കൊതിക്കുന്ന കത്തുന്ന സൗന്ദര്യം ഉള്ള മാദക റാണി ബാലു ചേട്ടനും..ക്യൂട്ട് പാറുക്കുട്ടനും handsome ലെച്ചു ചേച്ചിയും..അടിപൊളിയാണെ..😛😛 ഇതെല്ലാം വെറും ഒരു മിനിറ്റു വീഡിയോ ആക്കി ഞാൻ എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്..ചിരിച്ചു ചിരിച്ചു ഞാൻ ഒരു വഴിക്കായി..😂😂ബാലു ഒരു രക്ഷയും ഇല്ല..😂😂..കേശു പിന്നെ പറയുകയും വേണ്ട..പൊളി..🔥 .....,,
@Yeagerist_77154 жыл бұрын
@Shahul Hameed i am also a muslim i thought you would enjoy but you didn't so shahul hammed poda
@Yeagerist_77154 жыл бұрын
@Shahul Hameed pora ekkadanunchi naa di nenu ecchukuntanu neekenduku be
@Kalluzz698 Жыл бұрын
HBD My phone is on the phone with my mom is going to be a good day at work and I don't want to go bank account number and I'll give u the best of me I don't know how much is it that you have a good night baby girl and I have no idea how to make it up and I have no idea where to find the 👉 one will you do for me I have been in my head is pounding headache from the store for us all to well I'm glad to be with u but I'm going to get to
@manugeorge11644 жыл бұрын
Neeluchechi-ക്ക് like അടി 🎁🎂🎈🎊🎉Happy birthday to you neelu chechi🎁🎂🎈🎉🎊
@sajimonaugustiie90814 жыл бұрын
Happy birthday neelu chechi
@yatrapremi76124 жыл бұрын
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........g6i
@rameshcl88924 жыл бұрын
Happy birthday Neelu chechi 🎉🎉🎁🎂🎂🎂🎂🎂🎊🎊🎆🎆
@karunakaranp93094 жыл бұрын
Happy birthday neelu chechi 🎂🎂
@adila.fathimaadilafathima53204 жыл бұрын
Happy birthday neelu chechi
@IamAswin4 жыл бұрын
ഇവിടെ പറയാൻ പാടുണ്ടോന്നറിയില്ല, എന്നാലും പറയാം ഞാനും പൂജയെ ട്രോള്ളിട്ടൊരു വീഡിയോ ചെയ്തിട്ടുണ്ട്. പറ്റുമെങ്കിൽ നോക്കുമോ ☺
@MdAli-gl9jf4 жыл бұрын
I m tamil.but I really understand and enjoy this very much. All actors Maas ,simple, realistic performance.welldone.!
@praveenkumar-eq1pb4 жыл бұрын
I'm also from tn but Im able to understand Malayalam and I follow this episode
@fggdff95874 жыл бұрын
😀😎❤️😍👍👍😍❤️😎😀😀😎❤️😍👍😍❤️😎😀😎❤️😍👍😀😎❤️😍👍😍❤️😎😀😀😎😎❤️😍😍👍
@busthanashaik51854 жыл бұрын
I also Tamil i understand malayalam but reading i don't know
@shyjukjchittur59934 жыл бұрын
Tamizhan
@soundarrazi69264 жыл бұрын
@@praveenkumar-eq1pb me also tn but Malayalam ariyam samsārikkān kalium
@muralidharan64324 жыл бұрын
ഈ പെണ്ണ് ഇങ്ങനെ പാവാടയും ബ്ലൗസും ഇട്ടു വന്നത് കണ്ടപ്പോ നമ്മടെ ലച്ചു പാവാടയും ബ്ലൗസും ഇട്ടു അമ്പലത്തിൽ പോയി വന്നത് പോലെ തോന്നി 😪😭
Nellu shiva keshu and rishi are the best actors.Pooja caril ninnu varumbol lechuvine polle undu.
@admk16484 жыл бұрын
Meenakshi poliyanu kurach seen ollu enkilum adipoly aaanu...
@lulukorambayil12334 жыл бұрын
കാറിൽ നിന്ന് ഇറങ്ങിയപ്പോൾ ലച്ചുവിനെ പോലെ തോന്നിയവരുണ്ടോ. ശരിക്കും ലച്ചൂനെ മിസ്സ് ചെയ്യുന്നവരുണ്ടോ😢😢😢
@sradhaminnu88024 жыл бұрын
Sathyam
@abusalih33593 жыл бұрын
Lechu evide poyi
@HariKrishnan-m4 жыл бұрын
'എനിക്കിതിനെ കല്യാണം കഴിച്ചു തരൂ...😂😂 ഈ ഡയലോഗ് കേട്ട് നിർത്താതെ ചിരിച്ചവർ എത്ര പേരുണ്ടിവിടെ😁😁😁
@sherinshanu66374 жыл бұрын
പൂജയെ കണ്ടപ്പോൾ പെട്ടെന്ന് ലച്ചു ആണെന്ന് കരുതി ഞാൻ അങ്ങനെ കരുത്തിയവർ ഉണ്ടോ ഉണ്ടെങ്കിൽ ഇവിടെ like അടിച്ചോലൂ
@anusharajeev93123 жыл бұрын
ILLA KAARANAM LACHU MUDIYANTE SIS ALLE PINNE MUDIYANTE FANSIL ORAAL VARUNNUNALE PARANMJE ATHONDU THONNILA JUST A COMMON SENSE THINKING😅😎😎 THATS IT................................................................................................................................ OK 😁😁
@hannavlog14532 жыл бұрын
P
@hannavlog14532 жыл бұрын
@@anusharajeev9312 op
@sajnaansar41373 жыл бұрын
Lachu fans ethra pere unde evida vaa lachu fans lachu MISSING 😭
ഈ കമന്റ് വായികുന്ന എല്ലാവരുടെയും അച്ഛനും അമ്മയും നൂറു വർഷത്തിൽ കൂടുതൽ ജീവിച്ചിരിക്കട്ടെ ❤️❤️🥰🥰
@hashimhashim86204 жыл бұрын
Atu venno
@angelathomas16784 жыл бұрын
GET LACHU BACKKKK! PLZZZZZ
@ShyjaKamal4 жыл бұрын
Black dressed girl is better than "pooja"! Who felt so?
@Phoenix_fruit2353t3 жыл бұрын
No
@rintajain61843 жыл бұрын
Yes 😍😍
@fbnamesureshsuresh95464 жыл бұрын
ആ കുട്ടിയും വിഷ്ണുവും ആയുള്ള കല്യാണം കഴിഞ്ഞാൽ വിഷ്ണുവും പണിക്കുപോകും ബാലു ചേട്ടനും പണിക്ക് പോകും നീലു ചേച്ചി ഇവർ രണ്ടുപേരും പണിക്ക് പോകാനുള്ള ഇതിലും വലിയ അവസരം വേറെ കിട്ടില്ല
@aryaammu88094 жыл бұрын
Vennda vishnu chettane match gayathri Chechiya athe mathi
@fbnamesureshsuresh95464 жыл бұрын
@@aryaammu8809 അതുകൊള്ളാം അതാകുമ്പോൾ വിഷ്ണു ജന്മത്ത് പണിക്കു പോകില്ല🤣
@meharinmehenu82724 жыл бұрын
Ayeee Agane veda🤪❤️
@abhilash10974 жыл бұрын
Kuttikk oru podikk vattille ennu thonnanille chettaa
@gokulkriishna4 жыл бұрын
*Ath nadakkilla. Mudiyan - gayathri mathi*
@ammusworld52634 жыл бұрын
പൂജയെ കണ്ടാൽ ലച്ചു വിന്റെ ചെറിയ മുഖച്ഛായ. എനിക് മാത്രമാണോ തോന്നിയത്?
@sikhas.r96194 жыл бұрын
എനിക്കും
@safeelasajjad40384 жыл бұрын
Enikum...
@nahanak3424 жыл бұрын
Enikkum
@shafimuhammad69754 жыл бұрын
Ninak mathramano
@jabbark45024 жыл бұрын
Enikum thonni
@abhayadev41554 жыл бұрын
Ithine tharuvoo...😅😅 Vishnunte expression👌😅♥️😘
@vedasivaram52824 жыл бұрын
Pooja.venam but, Pooja lachu ne pakaram venda.. Pinne mudiyanu oru wife ayitt venda.. Friend ayitt mathi. Alle.
@gsushewkjgejsojss78394 жыл бұрын
𝙔𝙚𝙨 𝙩𝙝𝙖𝙩’𝙨 𝙧𝙞𝙜𝙝𝙩
@akhilsreekumar94174 жыл бұрын
പല ജാതി പ്രാന്തിനേം കണ്ടിട്ടുണ്ട് 😐😐😐ഇത് നല്ല സ്റ്റൈലൻ പ്രാന്തി 😃😃
@mehansworldalfinashabeer16374 жыл бұрын
😀😀crct
@AbdulSamad-vf7cn4 жыл бұрын
ഉപ്പും മുളകിലൂടെ പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയത്തിലിടം നേടിയ നീലു അമ്മക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ❤️❤️❤️happy bday നീലു അമ്മ😍🎉🎉🥳🥳🥳🎂🎂🎂🎂
ഞാൻ ഐഷു ..ഒരു കട്ട ഉപ്പും മുളകും ഫാൻ ആണ്ഉപ്പും മുളകും താരങ്ങളെ ഫേസ് ആപ്പിൽ ഇട്ടാൽ എങ്ങനെ ഉണ്ടാകും😂😂..സുന്ദരി കേശുവും ശാലീന സുന്ദരി മുടിയനും ആരും കണ്ടാൽ കൊതിക്കുന്ന കത്തുന്ന സൗന്ദര്യം ഉള്ള മാദക റാണി ബാലു ചേട്ടനും..ക്യൂട്ട് പാറുക്കുട്ടനും handsome ലെച്ചു ചേച്ചിയും..അടിപൊളിയാണെ..😛😛 ഇതെല്ലാം വെറും ഒരു മിനിറ്റു വീഡിയോ ആക്കി ഞാൻ എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്..ചിരിച്ചു ചിരിച്ചു ഞാൻ ഒരു വഴിക്കായി..😂😂ബാലു ഒരു രക്ഷയും ഇല്ല..😂😂..കേശു പിന്നെ പറയുകയും വേണ്ട..പൊളി..🔥 .999
കാറിൽ നിന്നും ഇറങ്ങി വരുന്ന പൂജയെ കണ്ടപ്പോൾ ശരിക്കും lachu ആണെന്ന് തോന്നി...ശരിക്കും ഒരു ലച്ചു ടച്ച്
@arpithasachindran43604 жыл бұрын
Missing lachu ❤️
@anudevanudev96764 жыл бұрын
Sathyam
@malu23724 жыл бұрын
എനിക്കും തോന്നി
@afeedaabdullaafeedaabdulla91604 жыл бұрын
Aah
@veenajayakumar70924 жыл бұрын
Enikkum thonni guys
@kkpstatus104 жыл бұрын
ഈ വട്ടു സാധനത്തിനെ എവിടുന്ന് കിട്ടി...😂 സൂപ്പർ പൊളി പെർഫോമൻസ് 💟
@ummachikuttiaishu4 жыл бұрын
ഞാൻ ഐഷു ..ഒരു കട്ട ഉപ്പും മുളകും ഫാൻ ആണ്ഉപ്പും മുളകും താരങ്ങളെ ഫേസ് ആപ്പിൽ ഇട്ടാൽ എങ്ങനെ ഉണ്ടാകും😂😂..സുന്ദരി കേശുവും ശാലീന സുന്ദരി മുടിയനും ആരും കണ്ടാൽ കൊതിക്കുന്ന കത്തുന്ന സൗന്ദര്യം ഉള്ള മാദക റാണി ബാലു ചേട്ടനും..ക്യൂട്ട് പാറുക്കുട്ടനും handsome ലെച്ചു ചേച്ചിയും..അടിപൊളിയാണെ..😛😛 ഇതെല്ലാം വെറും ഒരു മിനിറ്റു വീഡിയോ ആക്കി ഞാൻ എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്..ചിരിച്ചു ചിരിച്ചു ഞാൻ ഒരു വഴിക്കായി..😂😂ബാലു ഒരു രക്ഷയും ഇല്ല..😂😂..കേശു പിന്നെ പറയുകയും വേണ്ട..പൊളി..🔥 ....,,,nnn...
@ajithasensio58324 жыл бұрын
@@ummachikuttiaishu kure idathu comment undallo🤔
@aswathysnair35684 жыл бұрын
☺️✌️
@sreeraj12624 жыл бұрын
mudiyan & pooja episodes are very nice to watch . waiting for more episodes in this combination.
@nishaganeshannisha77074 жыл бұрын
L❤️ La❤️ Lac❤️ Lach❤️ Lachu❤️
@bloodbeliever4 жыл бұрын
യൂട്യൂബിൽ ഇങ്ങനെ കമന്റ്സും വായിച്ച് ഉപ്പും മുളകും കാണുന്ന സുഖം TV യിൽ ഇരുന്നു കണ്ടാൽ കിട്ടില്ലാട്ടോ
@tomsgeorge424 жыл бұрын
ഹ്ഹ്ഹ് വളരെ ശരി
@hashimhashim86204 жыл бұрын
Correct bro
@hashimhashim86204 жыл бұрын
Correct bro
@dhanoopdhanudhanu15184 жыл бұрын
Kittilla
@Amal-fj1st4 жыл бұрын
Ath മാത്രമല്ല ഇടയ്ക്ക് break vann tvel പരസ്യം kanikumbol aa flow angh പോകും 😌
@adhilmohd64744 жыл бұрын
Pooja എന്തിനായിരുന്നു കരഞ്ഞത് എന്ന് സംശയം ഉള്ളവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈക് അടി
@snehakmohanan_k___...4 жыл бұрын
ലൈക് അടിച്ച ഉത്തരം കിട്ടോ 😜
@adhilmohd64744 жыл бұрын
@@snehakmohanan_k___... 🤩
@mr..s40834 жыл бұрын
Vattayitte, 😁
@sreelakshmi75484 жыл бұрын
Psyco
@lishmasilvester45764 жыл бұрын
Vattalle...idakku karayrm chirikkem cheyyum 😂
@antonymalayattoor76784 жыл бұрын
മീനാക്ഷിയെ ഇഷ്ടപ്പെട്ടവർ like cheyu.........
@k_i_l_i40364 жыл бұрын
മീനാക്ഷി എന്ന kochu പൊളി ❤❤❤
@rejularasak91743 жыл бұрын
Athanne 🔥🔥
@pradeepcheif15314 жыл бұрын
ഞാൻ വിചാരിച്ചു ആ ചേച്ചിക്ക് വട്ടാണെന്ന് പൂജ നല്ല പേരും 😇😇😇😇
@rameesjaman7904 жыл бұрын
Njanum
@muhammedrafi63894 жыл бұрын
Njanum
@anaghamohandas41984 жыл бұрын
Njnum
@shajusayi95294 жыл бұрын
Njanum
@vishakvv09344 жыл бұрын
അത് സത്യമാണെന്നു നാളെ കണ്ടറിയാം 😂😂😂😂😂😂😂😂
@dEcoRgOld4 жыл бұрын
അല്ലേലും പാട്ടുപാവാട ഇട്ട പെൺകുട്ടികളെ കാണുമ്പോൾ തന്നെ ഐശ്വര്യമാ
@mohamedfarheen54004 жыл бұрын
Ennit ith porallo😁
@arhjj1234 жыл бұрын
മൈരാണ് ... പോയി ഉംബെട
@BIJUKARTHIKAPALLYBIJU4 жыл бұрын
Tallu kudumbum dialouge ishtapettavar adi oru like♥️
@krishnanjaliii30314 жыл бұрын
Poojakku lachuvinte cut undu🤗🤗🤗
@najeebm28744 жыл бұрын
12:05 കണ്ടപ്പോ കിലുക്കത്തിലെ രേവതിയുടെ അങ്കമാലി യിലെ അമ്മാവനെ ഓർത്തവർ ഇവിടെ like 👍😜😜😜😁😁😁🤩🤩🤩
@aryasanthosh84354 жыл бұрын
Happy happy happy birthday to you dear Neeluamma , GOD BLESS you dear Amma,
Thumbnail കണ്ടപ്പോൾ പുതിയ ലെച്ചു ആണെന്ന് കരുതി 😁😁😁 എന്നെ പോലെ കരുതിയ ആരെങ്കിലും ഉണ്ടോ 😝
@anjaly4994 жыл бұрын
Karuthi illa. Bt anganarunne nallatharunnu
@youtubelover6124 жыл бұрын
Me tooooo
@raeezrahim53414 жыл бұрын
Yepp
@asfamily6244 жыл бұрын
Thumbnail കണ്ടപ്പോൾ ഞാൻ കരുതി പുതിയ ലെച്ചുവാന്നെന്ന്😁😊 നമ്മുടെ സ്വന്തം നീലു അമ്മയ്ക്ക് ഒരായിരം ജന്മദിനാശംസകൾ എനിയും ഒരു പാട് കഥാപാത്രങ്ങളിലൂടെ ജീവിക്കട്ടെ
@nayana.s90752 жыл бұрын
Lachu illand anth upum mulukamm
@jibinjose1274 жыл бұрын
100k likes wow 😍
@bindu2konni4404 жыл бұрын
ആ കുട്ടി കാറിൽ നിന്ന് ഇറങ്ങി വന്നത് കണ്ടപ്പോൾ എനിക്ക് മാത്രമാണോ ലെച്ചുനെ പോലെ തോന്നിയത്.. 🤔🤔