മുത്തുവിന് സുരഭിയോടും surabhikk മുത്തുവിനോടും എന്തും പറയാം😂നല്ല രസമാണ് അവരുടെ സംസാരം കേൾക്കാൻ.തല്ല് കൂടലും തിരുത്തലും പരസ്പരം സഹായിക്കലും എല്ലാം ഉണ്ട് അവർക്കിടയിൽ❤
@Shanu4422Күн бұрын
👍
@KL-01-TvmКүн бұрын
അവർ ഏകദേശം ഒരേ നാട്ടുകാർ ( നെടുമങ്ങാട് താലൂക്ക്കാർ )
@Nevergoback4822 сағат бұрын
Yes💯♥️
@lalyjames436820 сағат бұрын
😊
@farhanashafeenashanavas655310 сағат бұрын
Und
@nivya44Күн бұрын
സുസു സ്ഥിരം പ്രേഷകർ ഉണ്ടൊ🥰
@ShefimuthКүн бұрын
Njan ith mathrame flowers chanalill kanal ollu
@SadiqChachu123Күн бұрын
Ys
@RuthRuthjpКүн бұрын
Yes❤
@sheejareji4060Күн бұрын
ഞാൻ ഇത് മാത്രമേ കാണുകയുള്ളു 🥰🙏
@Meppu-ev6jjКүн бұрын
No
@ushaushafranics3557Күн бұрын
മുത്ത്:അണ്ണൻ,❤️😂😂😂,,: സുരഭി❤️
@sudhisudhi1Күн бұрын
സുരഭിയും സുഹാസിനിയും പിന്നെ മുത്തുവും 😍
@AnooshaVivekКүн бұрын
പ്രതീഷ് ഇഷ്ട്ടം 💕
@Shanu4422Күн бұрын
😊
@Bhadrashanu-wn1mkКүн бұрын
പ്രതീഷ് ❤ സുരഭി❤ ഇഷ്ടം
@Shanu4422Күн бұрын
❤
@abdulkhadarparakkal3267Күн бұрын
❤
@AbhinavkrishnaMR-l5g23 сағат бұрын
പ്രശോഭ് അണ്ണൻ പ്രതീഷ് അണ്ണൻ മുടി വെട്ടി എന്ന് തോന്നുന്നു. പ്രശോഭ് മോളെ എന്നുള്ള വിളി എന്ത് രസം❤❤.Psycho character ചെയ്യാൻ പ്രശോഭ് no 1 sjk talks. പ്രതീഷ് 2nd കിട്ടൂ.
@NoushadNowshi23 сағат бұрын
സുരഭിയുടെ ഇംഗ്ലീഷ് കൊള്ളാം 😂😂😂
@shaijushaiju4120Күн бұрын
മുത്തു അണൻ പൊളി ആണ്
@Shanu4422Күн бұрын
❤
@Jayakumari-rn5rcКүн бұрын
അടിപൊളി മുത്തു❤❤
@shaa_760Күн бұрын
Muthu annan fans😁✌🏻😂🫶🏻evide kanum ithpoloru kochammayum muthuvum😄
@@ranisandeep575 Mm athe surabhi pratheesh ivarude ah pazhaya chemistry ippol kanunnilla.1 season ivarude combo super ayirunnu.ea season director avar onnichulla seen onnum kodukkunnilla.masathil 1,2 episodil kanichal pinne kanikkilla
@Greshma1806 сағат бұрын
Athumalla season 1 il endhu nalla content ulla episodes ayirunnu especially surabhi pratheesh Ivar onnichulla seens ulla episod anu 10 laksh mukalil viewers kandirikkunnath.
@JustMe-w4zКүн бұрын
അയ്യേ.. പ്രശോഭിന് നട്ടെല്ലിൻ്റെ ഒരു കശേരു എങ്കിലും kodukkadey😂
@team_alambanzКүн бұрын
മുത്തു ഫാൻസ് ലൈക് 🔋
@prabhavathyv7703Күн бұрын
സുരഭി അഹങ്കാരം കുറക്കണം
@JustMe-w4z22 сағат бұрын
ഉള്ളത് മതി എന്ന് പറഞ്ഞ് Vechundaakki വിളമ്പി കൊടുക്കുന്നതിന് susu kaanunna chila മന്ദബുദ്ധികൾ ഇട്ട പേര് അഹങ്കാരം.ഇവിടെ അഹങ്കാരം എന്ന വാക്കിൻ്റെ അർത്ഥം മാറ്റി എന്ന് ഞാൻ മനസ്സിലാക്കുന്നു🤣.അപ്പൊ സുരഭി "നല്ല ഒരു അഹങ്കാരി" തന്നെ❤❤❤🤣🤣🤌🏼
@ranics88847 сағат бұрын
അഹങ്കാരം അല്ല. Over reactive ആണ്. എല്ലാം എന്റെ തലയിൽ കൂടി ആണ് ഓടുന്നത് എന്ന ഭാവം@@JustMe-w4z
@maheshsreedhar74592 сағат бұрын
ലക്ഷ്മി അഹങ്കാരം ഉണ്ടോ സാറേ സുരഭി സൂപ്പർ act
@sheeba800123 сағат бұрын
സുരഭി എന്തിന് ഇങ്ങനെ വയലന്റ് ആവുന്നത് മര്യാദ പോലെ സംസാരിക്കാൻ അറിഞ്കുടെ
@JustMe-w4z22 сағат бұрын
സുരഭി കാര്യത്തിന് violent aavum.karyathine violent aavu.allaathidathh അല്ലാതെയും.വേണ്ടത് വേണ്ടിടത്ത് surabhi cheyyum.angane aan aa character ഇതുവരെ ചെയ്തിട്ടുള്ളത്.
@team_alambanzКүн бұрын
0:16 wow
@binujoseph9123Күн бұрын
ലക്ഷ്മി സൂപ്പർ
@Faihaashifana._Күн бұрын
Muthu annnan fans ndo❤🎉
@MariyaGeorge-yz2huКүн бұрын
ഇന്നു സുഹാസിനി അമ്മയെ കണ്ടില്ലല്ലോ. അതു കൊണ്ട് ഒരു രസമില്ലായിരുന്നു ☹️☹️☹️
@beenaanish7160Күн бұрын
എങ്കിൽ കാണുന്നില്ല 😢
@resmikld18923 сағат бұрын
Innu suhasiniyammaye kadillallo ammayillegil pinnedu Su Su. Innale promo kadappol edo suspense udennu karuthi. Edayalum Pratheeshinu edo psychic problem udu. Surabhiku atu manassilayilla Pratheesh verute thamasakku parajatanennu karutikanum. Surabhiyude English kettu orupadu chirichu😂. Pavam Pratheesh eni orikkalum Surabhiye English padhippikkilla. Innathe episode usual type.Suhasuniyamma illegil Surabhi valya bharanamanallo? Muthu annanodu edina etraku deshyapedunnatu. Lakshmi etra madabudhi aakarutu. Surabhiye pole kurachu kuruttu budhiyum, acting um padhikkanam ennale oru rasamullu.Edayalym eniyulla episodes il kurachu koodi nilavaramulla comedy koduvaranam.
@JustMe-w4z22 сағат бұрын
🤣🤣uvva എല്ലാർക്കും കഞ്ഞി മതി എങ്കിൽ എനിക്ക് കുഴപ്പം ഒന്നും ഇല്ല,ഞാൻ എല്ലാർക്കും കഞ്ഞി ഉണ്ടാക്കാം എന്ന് പറഞ്ഞ് അതെല്ലാം ചെയ്തതാണോ ഭരണം.എനിക്ക് എന്നത്തേം പോലെ വിഭവസമൃദ്ധമായ ഫുഡ് തന്നെ വേണം എന്ന് അധികാര സ്വരത്തിൽ മുതുവിനോട് ലക്ഷ്മി കൽപ്പിച്ചത് ഒടുക്കത്തെ എളിമയും ആവും അല്ലെ😂😂😂😂സ്വാഭാവികം.resmikld🤣🤌🏼.ഇംഗ്ലീഷ് ആയാലും എന്തായാലും സുരഭി അറിയില്ലെങ്കിൽ അറിയില്ല എന്ന് കാണിക്കുന്ന character aan.onnum അറിയില്ലെങ്കിലും അറിയാം എന്ന് നടിക്കുന്ന lakshmiyeppole pongachakkaari alla,udaayipp കാണിക്കില്ല😂പിന്നെ,അസുഖത്തിൻ്റെ കാര്യം,അത് സുരഭി അല്ലെ.കണ്ട് pidicholum.ഇംഗ്ലീഷ് അറിയില്ലെന്നെ ഉള്ളൂ,വിവേകം ഉണ്ട്.pratheeshinte psychic problem aa veettil ആർക്കും ഇതുവരെ തോന്നാത്തത് surabhikkum thonnaan വഴി ഇല്ല.സുരഭി ജിന്ന് ഒന്നും അല്ലല്ലോ😂മുത്തുവും surabiyum സഹോദരങ്ങളെ പോലെ ആണ്, തല്ലും കൂടും,സ്നേഹിക്കും,തിരുത്തും,സഹായിക്കും,അപ്പൊ തിരുത്താനും എന്തും പറയാനും എല്ലാം ഉള്ള സ്വാതന്ത്ര്യം ഉണ്ട്.അല്ലാതെ ലൿഷ്മിയെപ്പോലെ കൊച്ചമ്മ വേലക്കാരൻ കളി അല്ല😂ലക്ഷ്മിക്ക് കുരുട്ട് ഇല്ലെന്നോ🤣കുരുട്ടും kunuttum കുന്നായ്‌മയും കുശുമ്പും സകല ദുശീലവും അടങ്ങിയ ഒരു കൂടാണ് അത്😂 ലക്ഷ്മിയുടെ ഉടായിപ്പ് ആയിരിക്കും കോമഡി😂
@rasheedarasheed113423 сағат бұрын
❤
@priyas439812 сағат бұрын
Surabhi kurachu over. Be careful. Surabhi❤
@bellasworld-y7lКүн бұрын
Enikk 1 like please ❤️❤️❤️❤️❤️
@SreeMelbourne18 сағат бұрын
Surabhi Pratheesh chemistry veendum workout aakunnu. Epi 79 and this one again. Emotional scenes Anu vintey master piece aayirunnu enkil , ippol Sidhu athilum bhangiyayi cheyunnu. Love you both❤❤ Director Sir, story koodi kurach develop aayal Su Su adipoli aakum. Ethu pace il develop cheythalum kuzhappamilla. Auctionil edutha flour mill Surabhiyey elpikkum ennu paranjittu pinney onnum aayillallo.
@Greshma1806 сағат бұрын
Ey illa season 2 il 79 episodil mathram oru orginalty undayittulla ah pazhaya pratheesh surabhi combo ipozhum oru gap feel cheyyunnund.karanam epozhegilum orikkale alle directer avar onnich ulla seen kodukkukayullu athukondayirikkam.but season 1 il throwout avarude chemistry super ayirunnu orginalty undu.ithu pazhaya avarude ah chemistry ipozhum workout ayittilla.
@വലിപ്പൻദിവാകരൻКүн бұрын
മുത്തു അണ്ണനെ പോലെ .....ഒരു വീടിന്റെ എല്ലാ സ്ഥലത്തും ഒരേ സമയം കാണാൻ പറ്റുന്ന ഒരു മാമൻ ഒണ്ടാരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.... Muthu Annain Faaaan
@RineeshIk-hg6iq23 сағат бұрын
എട്ടൻ ചാന്തുപൊട്ട് ഓവർ
@JustMe-w4zКүн бұрын
സുരഭിയുടെ എളിമയവും വിനയവും ലാളിത്യവും തന്നെ മതി.bad words അതിനിടയിൽ ഡയലോഗ് ആയി കുത്തിക്കയറ്റരുത്.standard ഉള്ള കോമഡി മതി.bad words use cheyyunnath comedy alla.
@@JustMe-w4zsurabhiye support cheyth comment ചെയ്യുന്നവരെ കാണുമ്പോൾ ഇവർക്ക് dahikkunnilla.അതിന് ഇവർ എല്ലായിടത്തും പോയി മോങ്ങുവാ😂😂അവരെ പറഞ്ഞ്😂😂എന്തൊരു ഭീരുക്കൾ ആണ്.ലക്ഷ്മി ഇന്നത്തെ എപ്പിസോഡിൽ മുഖഭാവങ്ങൾ ഒട്ടും നന്നായി ചെയ്തിട്ടില്ല.ലക്ഷ്മി എന്ന charcterine ഒട്ടും ഇഷ്ടവും അല്ല,ദുഷ്ട തന്നെ.നല്ല അസ്സൽ വിഷം..പക്ഷേ character ചെയ്യുന്ന ആളെ ആണ് പറയുന്നത് എന്നാണ് ഈ mandhabudhiklaude വിചാരം😂അവർ അവരുടെ job,acting aan chehhunnath jeevikkuvalla enn polum അറിയാത്ത ദുരന്തങ്ങൾ😂അവർ പോലും അവരുടെ ലൈഫിൽ ഇതിൻ്റെ oposit ആവും.അവർ പോലും ഈ characteeinte character ഇഷ്ടപ്പെടുന്നുണ്ടാവില്ല.pakshe ivattakk ithe character aanenn thonnunnu.athaa ഒടുക്കത്തെ മൂട് thaangal 😂താങ്ങിക്കോട്ടെ,എല്ലാർക്കും ഉണ്ടാവുമല്ലോ supporters okke.pakshe baakki ഉള്ളവരുടെ ഫാൻസിൻ്റെ കമൻ്റ് കാണുമ്പോൾ ഇവർക്ക് എന്താ ഇത്ര വേദന എന്ന😂ചിന്തിച്ചപ്പോൾ കാര്യം മനസ്സിലായി.ലക്ഷ്മിക്ക് ഉള്ള kunutt തന്നെ😂.ഇവർക്ക് aa charcter aanallo😂mattullavr നന്നാവുന്നതും avarkk nallath വരുന്നതും ആരെങ്കിലും അവരെ നല്ലത് പറയുന്നതും ഇഷ്ടപ്പെടാത്ത പ്രശ്നം😂ദുഷ്ട കഥാപാത്രത്തെ,അഥവാ അവരുടെ സ്വഭാവം ഉള്ള ആളെ പൊക്കി മാത്രേ പറയാൻ പാടുള്ളൂ എന്ന്😂പോയി പണി നോക്കാൻ പറയണം😂.അല്ല പിന്നെ.
@JustMe-w4z22 сағат бұрын
@Nevergoback48 💯👌🏼
@kaderm3149Күн бұрын
Surabhi and Muthu fanssss❤❤❤❤
@ajirajith846622 сағат бұрын
പ്രതീഷിന് ശെരിക്കും അസുഖം ഉണ്ടോ i
@resmikld18922 сағат бұрын
Udu. Season 1 il kanikkunudu.
@AbhinavkrishnaMR-l5g10 сағат бұрын
@@resmikld189season 1അത് acting ആണെന്ന് പ്രതീഷ് പറയുന്നുണ്ട്.സുരഭി സ്വയം ഒഴിവായി പോവാൻ വേണ്ടി.പക്ഷെ പോയില്ല 😢😢.writer അങ്ങനെ എഴുതിയില്ല 😅. പാവം പ്രതീഷ് പെട്ടു.ആഗ്രഹിച്ചത് ഒന്നും കിട്ടിയില്ല കിട്ടിയത് കൊണ്ട് തൃപ്തി പെടുത്തി ജീവിക്കണ്ടേ. അപ്പൊൾ ഉള്ള frustration depression ഒക്കെ ആവും കാരണം പാവം പ്രതീഷ് .
ഇന്നും ലക്ഷ്മി വീണ്ടും ഇതെന്തോന്ന്.. 19:55 അന്തം വിട്ട് അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിൽക്കുന്നു.പഴയ ലക്ഷ്മി ആണെങ്കിൽ എന്തെല്ലാം expressions aa ടൈമിൽ മുഖത്ത് വന്നേനെ😂sad, നിരാശ,കുറ്റബോധം, ആർത്തി ഇതിൽ ഏതെങ്കിലും ഒന്നെങ്കിലും നേരെ മുഖത്ത് കാണിക്കേണ്ട ഇടത്ത് അതൊന്നും ഇല്ലാത്ത ചുമ്മാ നിർത്തം. 22:13 ചമ്മിയ expression വേണ്ടിടത്ത് ചിരി തന്നെ🤦🏼എന്തൊരു എഫക്ട് ഉണ്ടാവേണ്ട സീനുകൾ ആയിരുന്നു.എല്ലാം കളഞ്ഞ്.ലക്ഷ്മി ചില സീനുകൾ ചില episodukalil വളരെ നന്നായി ചെയ്തിട്ടുണ്ട്.പക്ഷേ മിക്കതും ഇങ്ങനെ അലംബാക്കുന്നും ഉണ്ട്.ഒന്ന് ശ്രദ്ധിക്കൂ.ആരൊക്കെ ഇനി സൂപ്പർ എന്ന് വന്ന് തള്ളിമറിച്ചാലും തെളിവ് സഹിതം ഇതിൽ ഉണ്ട് സീൻ ടൈം വെച്ച്.
@creepycrap-u3h23 сағат бұрын
Keriyirunnu samvidhanam cheyyadey😂😂 athinte samvidhayakanu thonnathathu kandupidichathalle😂😂 oru abhinaya kesari😂😂😂poonaaa institutil ninnu irangiyathano😂😂havooo enthoru krimikadi hamme😂 adyaadyam enikkum pazhaya lakshmiye arunnu ishttam. Ippo e lakshmi poli thanneyaa aarenth paranjaalum😅
@creepycrap-u3h23 сағат бұрын
Pinnee kore expression itt thallimarichaal abhinayam aayenna kore ennathinte vichaaram😂
@JustMe-w4z22 сағат бұрын
@@creepycrap-u3h സംവിധാനം ചെയ്യുന്നവര് ആണ് ഇവിടെ commentidunnavar എല്ലാം എന്നാണോ kunuvaava ധരിച്ചു വെച്ചിരിക്കുന്നത്🤣അത് നല്ല കോമഡി🤣🤌🏼സംവിധായകൻ്റെ തോന്നൽ ഒക്കെ നിൻ്റെ പെറ്റൻ്റിൽ ആയിരിക്കും അല്ലെ🤣സംവിധായകൻ മാത്രം അല്ല ഷോ കാണുന്നത്🤌🏼🤣അഭിനയ kesariyum janiyum ഒന്നും ആവേണ്ട കാര്യം illa lesham observation power ഉണ്ടായാൽ mathi ithokke മനസ്സിലാവാൻ,അതിന് poonayilum singappuurilum ഒന്നും പോവേണ്ട കാര്യം എനിക്കില്ല,നിനക്ക് അവിടെ okke പോയി പഠിച്ചിട്ടെ ബോധത്തോടെ ഒരു charcterine observe cheyth understand cheyyan സാധിക്കൂ എന്ന് വെച്ചിട്ട് ബാക്കി ഉളളവർ അങ്ങനെ അല്ല😂😂😂,ullath ullath pole പറയും കേട്ടോ😂അത് നിനക്ക് krimikadi ആയി aan thinnunnathenki irunn maanthikko🤣🤣alla pinne.ullath ullath pole Thanne പറയൂ.ചുമ്മാ തളളി മറിച്ച് വെറുതെ ആകാശത്ത് കയറ്റി വെക്കാൻ മാത്രം വിഡ്ഢി അല്ല തന്നെപ്പോലെ.enikk ഇവിടെ aarodum പ്രത്യേകിച്ച് ishtamo വിരോധമോ ഒന്നും ഇല്ല🤣ഇമോഷണൽ ആവാൻ😂.ഞാൻ കണ്ടത് വിലയിരുത്തി ഉള്ളത് പറയും.നീ poli enno തല്ലിപ്പൊളി എന്നോ എന്തോ തള്ളിക്കോ🤣I don't care.njan തെളിവ് വെച്ചാണ് കമൻ്റ് ചെയ്തിട്ടുള്ളത്.ഉറുമ്പിനെ ചൂണ്ടി ആന ആണെന്ന് ആര് പറഞ്ഞാലും angne ആവില്ല🤣creepycrap അല്ലെ നീ,I don't care🤣
@JustMe-w4z22 сағат бұрын
@@creepycrap-u3heey,expression അഭിനയത്തിന് ഒട്ടും വേണ്ടാത്ത കാര്യമാ😂😂മുഖംമൂടി ഇട്ട് അഭിനയിച്ചാൽ മതിയാവും😂😂😂😂expression ഇല്ലാതെ മരക്കുറ്റി കണക്കെ നിന്ന് ഡയലോഗ് പറഞ്ഞ് marichaal അഭിനയം ആയെന്നാ ninneppolulla എണ്ണത്തിൻ്റെ വിചാരം😂വിവരം ഇല്ല എന്ന് വെച്ച് ഇങ്ങനെ പൊട്ടത്തരം വിളിച്ച് പറയാമോ creepycrap😂
@SherinShahana-qh1wcКүн бұрын
സുരഭികും ഒരൂ കുന്നു വേണം
@Shanu4422Күн бұрын
👍
@abdulkhadarparakkal3267Күн бұрын
👍
@shirlyjacob324323 сағат бұрын
കുന്നോ 😂😂😂
@rashuusworld998422 сағат бұрын
Surabike enthina kunnu odikalikanano😂😂😂
@JOJOPranksters-o6pКүн бұрын
*no one can replace old lakshmi💯🔥*
@Sleepyhead7896Күн бұрын
Copy paste daily🔥
@ZxcZxc-x4wКүн бұрын
❤❤❤❤❤
@somlata9349Күн бұрын
അമ്മച്ചി ഇന്ന് ഡൈ കൂടുതൽ അടിച്ചെന്ന് തോന്നുന്നു
@അഖിൽദാസ്2 сағат бұрын
Kilavi
@nazarebrahimkutty316223 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@Ayshaminha-r1zКүн бұрын
Su su❤
@anandarvin7988Күн бұрын
❤❤💖😍🌹
@nithinabraham705723 сағат бұрын
01:07 to 03:22 05:06 to 07:45 10:31 to 11:56 13:59 to 14:38 21:36 to 22:23
@KL-01-TvmКүн бұрын
Comment no.30 from Qatar
@kabeerchelakkalkabeerchela5736Күн бұрын
👍
@adiladilklr511219 сағат бұрын
Poli muthu😂😂 poli lasmi ❤️❤️ poli surabi ♥️♥️ prithishi 😂😂 പ്രശോബ് 😂😂 comed chiri ipsud
@rosammaantony532223 сағат бұрын
Ammede kariyum parnjittu Amma evide?
@FathimathShahma-s5c9 сағат бұрын
Surabhi aal kollalo lle 😂
@vinodinitc1490Күн бұрын
102 amathe like😂
@sanjumary9637 сағат бұрын
Ithentha Ella episodeumm lekshmiye kaliyakkal mathram . Surabhide attitude bhayankara mosham... surabhi engine samsarichalum arkkum oru problem ilaa ..
@Ratheesh-b8fКүн бұрын
Undu😊😊😊😊
@VGDevines4 сағат бұрын
7:28 😂
@prajith__8817Күн бұрын
🎉
@jackywilson076 сағат бұрын
വോയിസ് ഇടുമ്പോൾ മൈക്ക് പ്രെസ്സ് ചെയ്യണ്ടേ? എല്ലാ വിരലുകളും കാണാമല്ലോ 😂
@ATHI-RA_JERR_YКүн бұрын
😂❤
@raveendrann73885 сағат бұрын
ഉണ്ടല്ലോ. ആദ്യം മുതൽ 😂
@babu.m.kbabu.m.k9700Күн бұрын
Hi amma evide poyi
@sinarasiyadsinara1887Күн бұрын
SuhasaneAmma evede
@devarajsoba4922 сағат бұрын
മല്ലികാമ്മയെകണ്ടില്ല
@radhikarajeev5844Күн бұрын
ഉണ്ട്
@brothersszzz695Күн бұрын
😂😂😂❤❤❤
@AsmaxMnr23 сағат бұрын
Ammaye miss cheythavar undo
@AnshadAzadКүн бұрын
4 minutes this video upload
@AnshadAzadКүн бұрын
Hloo
@adiadithyaranthishКүн бұрын
170👍🏻
@yaaseennaseera777223 сағат бұрын
ഞങ്ങളുണ്ട്😂😂😂
@anjumoleg8030Күн бұрын
First
@ivygeorge938622 сағат бұрын
Anu face yendina white wash Cheyenne ???? 😮🙄🤨🥴
@JustMe-w4z22 сағат бұрын
Avalde face bright aan.ath pinne kari thech dark aakkano🥴
@ivygeorge938611 сағат бұрын
If u don't understand 🥺🤨🙄 properly, the matter, yendina korakunne
@JustMe-w4z9 сағат бұрын
@ivygeorge9386 🤣if you understood very well, enthina nee choriyunne 🦠🤣ego eye ulla ഓരോന്ന്🤭
@anniemathew7916Күн бұрын
Good 👍
@AyishaAli-y2o11 сағат бұрын
Nannamille Lakshmi ingane nakkan oru panniyum edukkathe
@fathimamaheen3959Күн бұрын
😂😂😂😂😂
@akhildassaakhildassa7781Күн бұрын
Happy diwali 🎉🎉🎉
@_j_i_s_h_n_u_22211 сағат бұрын
👌😂
@_SHAMON_vlogs_Күн бұрын
Second
@മാമുകുട്ടി1010Күн бұрын
26 ❤
@NishiRavi-v9r23 сағат бұрын
ഉണ്ട് ഞാൻ
@SandraSaji-l6l5 сағат бұрын
Undu😑
@akhilrj63197 сағат бұрын
Could you please ❌ Kundi please ✅😂
@Sreejyothi-hu1zvКүн бұрын
💜♥️💚🤍💓🤎
@maishukebizainaba313 сағат бұрын
Manune kanikare illallo
@shajimsamuel289120 сағат бұрын
😂😂😂😂😂😂😂രണ്ടു പേരുടെയും English
@princymammen779822 сағат бұрын
Haha
@maheshsreedhar7459Сағат бұрын
ലക്ഷ്മി ഓവർ act ആണോ s k j ൽ നന്നായി അഭിനയം ഉള്ള ആളെ യാണ് ഇതിൽ വളിപ് .