Surabhiyum Suhasiniyum 2 | Flowers | EP # 118

  Рет қаралды 215,548

Flowers Comedy

Flowers Comedy

Күн бұрын

സുരഭിയും സുഹാസിനിയും 2 | എല്ലാ ദിവസവും വൈകുന്നേരം 6.00 മണിക്ക് ഫ്ളവേഴ്സിൽ
Surabhiyum Suhasiniyum 2 | Everyday at 6.00 PM
കണ്ട് ശീലിച്ച പതിവ് അമ്മായിയമ്മ- മരുമകൾ മാതൃകകളെ പൊളിച്ചെഴുതി നർമ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന പരമ്പരയാണ് 'സുരഭിയും സുഹാസിനിയും'. ചന്ദ്രഹാസത്തിൽ സുഹാസിനിയമ്മയും മരുമകൾ സുരഭിയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും മത്സരങ്ങളും കൂടിച്ചേരുന്ന ദൃശ്യവിരുന്നാണ് ഈ പരമ്പര.
'Surabhiyum Suhasiniyum' is a malayalam sitcom that breaks stereotypical plot lines. The series revolve around Suhasini and her daughter-in-law, Surabhi. The love, friendship and fights between the two makes Chandrahasam house lively and offers the audience a jolly ride to be in!
#flowerstv #surabhiyumsuhasiniyum #surabhiyumsuhasiniyum2
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair

Пікірлер: 188
@Hm_shorts288
@Hm_shorts288 2 ай бұрын
പ്രശോബ്ട്ടന്റെ ... കിടത്തം...അമ്മയുടെ കൂടെ...അടിപൊളി...🎉
@resmikld189
@resmikld189 2 ай бұрын
Ee comment aadyam ittathu njan aane😂😂😂
@shanumlp1483
@shanumlp1483 2 ай бұрын
ഈ വീട് തന്നെ ആണ് better...പഴയ episodes എല്ലാം ഓർമ വന്നു 😍😍
@nishapv2718
@nishapv2718 2 ай бұрын
ലാസ്റ്റ് കരയിച്ചു അമ്മയും മോനും ❤️❤️❤️
@sheejas3809
@sheejas3809 2 ай бұрын
പ്രശോഭ ❤അമ്മ രണ്ടു പേരുടെയും സ്നേഹം ❤❤❤❤
@abhiabhishekkumar8431
@abhiabhishekkumar8431 2 ай бұрын
ഇന്ന് ശരി ലക്ഷ്മി ചേച്ചിയുടെ ഭാഗത്താണ് 🙌❤
@LailasmaxiwolrdLaila
@LailasmaxiwolrdLaila 2 ай бұрын
ലക്ഷമിക്കൊപ്പം ❤❤❤
@MumthasMp-o8f
@MumthasMp-o8f 2 ай бұрын
പ്രശോബ് കിടക്കുന്നത് കണ്ടപ്പോ. ഒരുപാട് സന്തോഷം തോന്നി. അമ്മയുടെ കുഞ്ഞു മോനായി കിടക്കുന്നു 🥰🥰🥰❤❤
@resmikld189
@resmikld189 2 ай бұрын
@@MumthasMp-o8f Ee comment aadyam ittathu njan Ane.
@preethibalachandran822
@preethibalachandran822 2 ай бұрын
മല്ലിക ചേച്ചിയെ കെട്ടിപ്പിടിച്ചു കിടക്കാൻ തോന്നുന്നു.😍😍😍💕💕💕😘😘😘
@rambo330
@rambo330 2 ай бұрын
ലക്ഷ്മിയെ ആദ്യം കുറ്റം പറഞ്ഞവർ ഇപ്പോൾ പുകഴ്ത്തുന്നു കാരണം അവർ നല്ലരു ആർട്ടിസ്റ്റ്ണ്❤❤❤❤❤❤
@Sleepyhead7896
@Sleepyhead7896 Ай бұрын
ആദ്യത്തെ എപ്പിസോഡുകൾ കണ്ടിട്ട് ഇവരുടെ അഭിനയം മോശം ആണ് എന്നല്ല ആളുകൾ പറഞ്ഞത്.... ഇതിന് മുമ്പ് ഇതേ റോള് വേറൊരു ആർട്ടിസ്റ്റ് വളരെ ഭംഗി ആയി ചെയ്ത് വെച്ച് പോയത് കൊണ്ട്,,, ആ ഒരു ലെവലിൽ നന്നാക്കാൻ ഇവർക്ക് പറ്റുന്നില്ല എന്നതാണ്.. ഇപ്പോളും മികച്ച രീതിയിൽ ഇവർ ചെയ്യുന്നു എന്ന് പറയാൻ പറ്റില്ല... പക്ഷേ ഇവരുടേതായ ശൈലിയിൽ മോശമല്ലാതെ രസമായി ചെയ്യുന്നുണ്ട്😊❤
@Uthara.80
@Uthara.80 2 ай бұрын
ഈ ആഴ്ചയിലെ അമ്മയും കുഞ്ഞും. ❤🎉
@rajammaoa4478
@rajammaoa4478 2 ай бұрын
സുരഭി ക്ലീൻ ചെയ്യാൻ തുടങ്ങിയപ്പോൾ പറയണമാറുന്നു ലക്ഷ്മി 😂😂😂ക്ലീൻ ചെയ്തു കഴിഞ്ഞ് പറഞ്ഞത് തെറ്റായിപ്പോയി ❤ലക്ഷ്മി ഇഷ്ടം😂
@sunithakrishan8131
@sunithakrishan8131 Ай бұрын
Pretheeksh ❤preasobh
@ajithaajitha2979
@ajithaajitha2979 2 ай бұрын
അമ്മയും മോനും ഒത്തിരി ഇഷ്ടായി .❤❤❤❤
@NishaRifu-jk4gc
@NishaRifu-jk4gc 2 ай бұрын
ലക്ഷ്മി ന്റെ ഭാഗത്തു ആണ് ശെരി 🥰🥰🥰🥰🥰🥰
@Kalasabu-pe7xu
@Kalasabu-pe7xu 2 ай бұрын
Chilapol surabhikku kutti janikkan thoshanghal maran jothishan paranja thairikkum ee room
@mollygeorgee1107
@mollygeorgee1107 2 ай бұрын
Surabhi alle clean cheythathu athukondu surabhiyude bhagathane shari
@Aaliyaah-g
@Aaliyaah-g 2 ай бұрын
Correct 💯...but chilar ethrayokkeyaayaalum support cheyyunnath surabhiye aanu..enikk randaalem ishtaanu..but innathe episode il Lakshmide bhagath aanu Sheri 🤍
@Ponnuuuvvvvvv
@Ponnuuuvvvvvv 2 ай бұрын
@@Aaliyaah-g enikum👋🏻 athannn pryann illath but innalethe episodil lakshmide bagathaaann sherii💯
@andreaammu9702
@andreaammu9702 2 ай бұрын
​@@mollygeorgee1107lakshmideyum prashobinteyum room avarod choikkathe poy clean cheythitt njna cheythe athond enik venam enn paranja swantham room kodukkan arkayalum preshnam ondavaum
@kripashalom6332
@kripashalom6332 2 ай бұрын
Last seen polichu prashobum ammayum❤❤❤❤❤❤
@Akhil_rj
@Akhil_rj 2 ай бұрын
Episode nte highlight Aa climax portion ayirunu 😍 Mallikammede koode prashobettan vannu kidakuna aa moment 😍❤️
@sudhisudhi1
@sudhisudhi1 2 ай бұрын
സുസു എല്ലാരും ഇണ്ടെന്നു കാണുമ്പോൾ ഒരു സന്തോഷം ആണ് 😄😍❤️
@AfnashaKp
@AfnashaKp 2 ай бұрын
Prashobh lakshmi ishtam❤
@Sethulekshmi-v1h
@Sethulekshmi-v1h 2 ай бұрын
ഈ വീട് കണ്ടപ്പോൾ പഴയ ലക്ഷ്മിയെയും ആമിക്കുട്ടിയെയും ഓർമ വന്നു ❤️
@SunithaA-i1o
@SunithaA-i1o 2 ай бұрын
Enikkum
@preethibalachandran822
@preethibalachandran822 2 ай бұрын
അയ്യോ പഴയ ലക്ഷ്മിയെ ഓർമ്മ വരല്ലേ.ആമിമോളെ മാത്റം ഇഷ്ടം
@fathimairfana127
@fathimairfana127 2 ай бұрын
Sthym
@MisriyaSamad
@MisriyaSamad 2 ай бұрын
ഒരു പ്രാവശ്യമെങ്കിലും ലക്ഷ്മിയെ ജയിപ്പിക്കണേ 😂❤
@Raneez_yousuf
@Raneez_yousuf 2 ай бұрын
Climax was sweet 🥰
@ajirajith8466
@ajirajith8466 2 ай бұрын
ആൺപിള്ളാര് രണ്ടും എന്തു പാവം രണ്ടു പെണ്ണുങ്ങൾ കൂടി വീട് പൊളിച്ചടുക്കും
@sunithakrishan8131
@sunithakrishan8131 Ай бұрын
Preatheesh adipoli aayi Surabhikke marupadi koduthu...lakshmi use cheytha room alle 😊appo athu agane thanne kodukkam aayirunnu
@leenap.v9117
@leenap.v9117 2 ай бұрын
ഇന്ന് ലക്ഷ്മി ടെ കൂടെ ❤️
@abidhasaithalaviabidha8614
@abidhasaithalaviabidha8614 2 ай бұрын
ഈ വീട് കണ്ടപ്പോ പഴയ ലക്ഷ്മി സംഗീതാ പഴയ ആമി കുട്ടിയെയും ഓർമ്മ വന്നു ഞങ്ങൾക്ക് ഇപ്പോൾ ടെൻഷൻ ആയി 😭😭😭😭
@shilaboban8852
@shilaboban8852 2 ай бұрын
പ്രശോഭേ ഇങ്ങനെ പാവമാകാതെ ഭാര്യയുടെ മുന്നിൽ ഇത്തിരി ധൈര്യം കാണിക്ക് ഒന്ന് Shout ചെയ്യുകയെങ്കിലും ചെയ്തൂടെ😂😂❤❤❤❤
@shantiiyer1011
@shantiiyer1011 21 күн бұрын
Chechiyum anujathiyum endoru Chercha parayumbolekum todangi😂😂😂
@OmanaBabu-m9r
@OmanaBabu-m9r 2 ай бұрын
ഇത് പറയാതെ വയ്യേ .... ഒരു നവജാതശിശുവിനെപ്പോലെ ഓമനപുത്രൻ അമ്മയോട് പറ്റി ചേർന്ന് കിടന്നപ്പോൾ അമ്മമാരായ അമ്മമാർക്കെല്ലാം വാത്സല്യം നുരഞ്ഞ് പൊന്തി. ഈ സീൻ കണ്ട് ഇന്ദ്രനും രാജും അസൂയപ്പെട്ടാൽ ഞാൻ അവരെ കുറ്റം പറയില്ലേ ..... കുഞ്ഞ് താഴെ വീഴാതെ അമ്മ ഭിത്തി സൈഡിൽ തന്നെ കിടത്തി. ഇനി ഉണ്ണി വാവാവോ , ഉണ്ണിയാരാരിരോ.... താമരക്കണ്ണനുറങ്ങേണം. 'ഇതിൽ ഏതെങ്കിലും ഒരു പാട്ടോ അതല്ല എല്ലാം കൂടിയോ പാടി കൊടുക്കുക. കുഞ്ഞ് സുഖമായുറങ്ങട്ടെ!
@Justme-s5v
@Justme-s5v 2 ай бұрын
@@OmanaBabu-m9r വട്ടാണോ തനിക്ക്.ഇത് ആക്ട് ആണ്.real life alla😂😂 ഇന്ദ്രനും രാജുവും അഭിനേതാക്കൾ ആണ്.അവർക്ക് അത് അറിയാം.അവർ പൊട്ടന്മാരല്ല തന്നെപ്പോലെ.താൻ bejaaraavanda😂
@sunithakrishan8131
@sunithakrishan8131 Ай бұрын
Paavampreatheesh❤❤❤
@resmikld189
@resmikld189 2 ай бұрын
Innathe episode Prashobh Suhasiniyamma combo orupadu ishtappettu.climaxil oru kochu kuttiye pole Prashobh ammayude aduthu vannu kidakkunnatu kadappol sharikkum ammayum makanum pole thonni.Makkal etra valutayalum ammakku kunjanu.❤❤❤ Pavam Prashobh swayam kuzhi udakki atil veenu . Suhasiniyamma room poottiyidam ennu parajatalle. Edayalum Surabhi ennu kanichatu ahangaramanu. 😂Lakshmi use cheyta muri thanne veno Surabhiku. Suhasiniyammayodu aadyam thanne Karanam paraju ammayude anuvadathode aa roomil kayaramayirunnu.Innu Lakshmiyude bhagathanu shari.
@ranisandeep575
@ranisandeep575 2 ай бұрын
Athinu writer koodi sammathikkanda😂😂😂😂
@resmikld189
@resmikld189 2 ай бұрын
@ranisandeep575 atu shariyanu.
@shajuarambilly5081
@shajuarambilly5081 2 ай бұрын
lakshmi 🥰🥰🥰🥰
@NishaRifu-jk4gc
@NishaRifu-jk4gc 2 ай бұрын
പാഴ്യെ വീട് തന്നെ എനിക് ഇഷ്ടം 🥰😂🥰🥰😂
@ValsalaA-c2j
@ValsalaA-c2j 2 ай бұрын
എല്ലായിടത്തും ലക്ഷ്മിയെ മാത്രം താഴ്ത്തി കെട്ടുന്നത് ശരിയല്ല. പ്രശോബ്എല്ലായിടത്തും സുരഭിയെ ആവശ്യം ഇല്ലാതെ സപ്പോർട് ചെയ്യുന്നു. സുരഭിയെ മാത്രം ഉയർത്തി ലക്ഷ്മി യെ തോൽപ്പിക്കുന്നു. സുരഭിയും ലക്ഷ്മിയെ ക്കാൾ മോശം ഒന്നും അല്ല സംസാരത്തിലും പെരുമാറ്റത്തിലും
@luttappy374
@luttappy374 2 ай бұрын
Last scn super ♥️
@SHAILAJASULAIMAN
@SHAILAJASULAIMAN 2 ай бұрын
❤❤❤❤❤🥰🥰👍
@bvgreyami
@bvgreyami 2 ай бұрын
Last scene full eppisode score cheythu poyi Shuhasini Amma & Prasobh Mon ❤❤
@fawasmuhd7338
@fawasmuhd7338 2 ай бұрын
Epoyum surabhiye sapport cheyyaruth
@ivygeorge9386
@ivygeorge9386 2 ай бұрын
Pls no more fighting.... Director 📽️🎬 Sir 🙏💞🙏
@resmikld189
@resmikld189 Ай бұрын
Innathe episode Prashobh kodupoyi . Climaxil oru kochu kuttiye pole ammayodu otti chernnulla aa kidatham kadappol sharikkum ammayum makanum anennu thonni. Makkal etra valutayalum ammakku kunjanu. Prashobh thani ammakkutti aanu❤❤❤😂
@sajose28
@sajose28 2 ай бұрын
സുരഭി വലിഞ്ഞു കയറി വന്ന വീട് 👍👍👍👍👍 വീണ്ടും കാണാൻ പറ്റി
@AmeeraShameer-v6x
@AmeeraShameer-v6x 2 ай бұрын
Adipoli surabhiyum episode 🥰
@meri2966
@meri2966 2 ай бұрын
പൊങ്ങും മൂഡ്.... നൊസ്റ്റാൾജിയ ❤️❤️❤️
@KL-01-to-KL-14
@KL-01-to-KL-14 2 ай бұрын
പോങ്ങുംമൂട്... Tvm ജില്ലയിൽ 2 എണ്ണം ഉണ്ട്.....( കാട്ടാക്കട ,ശ്രീകാര്യം എന്നിടത്ത് )
@meri2966
@meri2966 2 ай бұрын
Near sreekaryam.. 😊
@Sleepyhead7896
@Sleepyhead7896 2 ай бұрын
പഴയ ചന്ദ്രഹാസം വീട്🥰 പഴയ തരത്തിലുള്ള ഫ്രഷ് ആയ കോമഡി എപ്പിസോഡുകൾ ഇനി പ്രതീക്ഷിക്കാം❤😊😂 ഇപ്പൊ ചെയ്യുന്ന അശ്വതിയും, മുന്നേ ഉണ്ടായിരുന്ന സംഗീത ചെയ്തിരുന്ന ആ ലക്ഷ്മിയുടെ രീതിയിലേക്ക് വരുന്നുണ്ട്....😍 എന്നും ഇങ്ങനെ പോയാ മതിയായിരുന്നു🥳
@Justme-s5v
@Justme-s5v 2 ай бұрын
പാവം പ്രശോഭ്.ലക്ഷ്മിയുടെ വാശി നടന്നില്ലെങ്കിൽ ആര് കാരണം ആയാലും prashobhinte നെഞ്ചത്താണ് അവള് തീർക്കുക.പാവം.
@ajilpm3534
@ajilpm3534 2 ай бұрын
ഈ വീട്ടിൽ ആണ് എപ്പിസോഡ് 25 മുതൽ 430 വരെ ഷൂട്ടിംഗ് നടത്തിയത് 🥰🥰🥰 നല്ല വീട് ആണ് സുഹാസിനിയമ്മയുടെ ആ പഴയ ചാരുകസേര കൂടി ഉണ്ടായിരുന്നു എങ്കിൽ അല്പം കൂടി നന്നായേനെ 🥰🥰🥰🥰
@mariesanthosh1357
@mariesanthosh1357 2 ай бұрын
Athe director marnnu poyi kanum 🥰🥰
@akhilnaushad305
@akhilnaushad305 2 ай бұрын
Athe susu start chaythubol vere location ayirnju athu kazhinju ee location ayirnju
@suryashinil8324
@suryashinil8324 2 ай бұрын
OOP 0:12 like ll
@ajilpm3534
@ajilpm3534 2 ай бұрын
ആ വീടിനെക്കാൾ ഈ വീട്ടിൽ ആണ് കൂടുതൽ കൂടാതെ മുത്തു അണ്ണന്റെ entriyum eee വീട്ടിൽ വെച്ച് ആണ് ​@@akhilnaushad305
@ajilpm3534
@ajilpm3534 2 ай бұрын
​@@mariesanthosh1357athanu സുഖം അതു പോയിക്കാണും രണ്ട് കൊല്ലം ആയില്ലേ
@manjulakp8002
@manjulakp8002 2 ай бұрын
Surabikkum pradeeshinum oru kunjikalu kanande guys?
@resmikld189
@resmikld189 2 ай бұрын
@@manjulakp8002 Edina SuSu nirthanam ennudo
@sheelarsheelar
@sheelarsheelar 2 ай бұрын
കാല് മാത്രം മതിയോ 😂😂😂😂😂
@shanumlp1483
@shanumlp1483 2 ай бұрын
​@@sheelarsheelar🤣🤣🤣🤣🤣
@OmanaBabu-m9r
@OmanaBabu-m9r 2 ай бұрын
ഭർത്താവിനോട് പറഞ്ഞ് ആശ നിറവേറ്റു അപ്പോഴല്ലെ നിങ്ങൾക്ക് പ്രയോജനം കിട്ടു'
@ivygeorge9386
@ivygeorge9386 2 ай бұрын
Sure 😃😊🤗 sure🧚🧚
@AyishaAZS
@AyishaAZS 2 ай бұрын
Preshobettan amma combo adipoli❤❤
@ushaushafranics3557
@ushaushafranics3557 2 ай бұрын
റ്യമിന്റെ: വഴക്ക്കൊള്ളാം 👌👍
@sreedevid2247
@sreedevid2247 2 ай бұрын
മല്ലി കാമ്മയ്ക്ക് ഒട്ടും വയ്യേ, നടക്കുന്ന സീൻ ഒന്നും കാണുന്നില്ല, എപ്പോഴും ഇരിക്കുന്ന സീൻ മാത്രമേ ഉള്ളൂ
@Justme-s5v
@Justme-s5v 2 ай бұрын
അമ്മ പറഞ്ഞത് ആണ് ശരി.രണ്ടിനും കൊടുക്കേണ്ട.പ്രതീഷ് പറഞ്ഞതും ശരി.സ്വന്തം വീട്ടിൽ പോയി നിന്നോ എന്ന്😂.തെറ്റിന് pratheeshum prashobhum കൂട്ട് നിന്നില്ല.അത് നന്നായി.സ്വന്തം വീട്ടിൽ പോയി nikkatte രണ്ടും, suhasinikk സമാധാനം കിട്ടും,സുരഭി അവൾടെ വീട്ടിൽ സെൻ്റി അടിച്ച് jeevicholum.ലക്ഷ്മി tholanj തെരുവിൽ ഇറങ്ങി thendikkolum😂.ഈ അഹങ്കാരം ഒക്കെ അങ്ങ് പോകും.
@EshalMaryam
@EshalMaryam 2 ай бұрын
😂😂😂​@@resmikld189
@Justme-s5v
@Justme-s5v 2 ай бұрын
@resmikld189 ayyoo athin njan whitewashinte brand ambassador padavi ഏറ്റെടുത്തിട്ടില്ല.വർഷങ്ങളായി പോകുന്ന ഒരു ഷോയിൽ ഒരു പോസിറ്റീവ് characterime ഒറ്റ ദിവസം കുറ്റം പറയാൻ കിട്ടിയതിനാണോ ഈ വളിച്ച ഇളി😂😂😂ദാരിദ്ര്യം🤣അയ്യേ🤣lachmiye ഒരു ദിവസം എങ്കിലും നല്ലത് പറയാൻ കിട്ടുമോ എന്ന് നോക്ക് sechi🤣🤭pinne ഇന്നും lachmi punyaalthhi onnum ആയിട്ടില്ല താനും🤣
@Justme-s5v
@Justme-s5v 2 ай бұрын
​​@@resmikld189ഞാൻ ഉള്ളത് ഉള്ള പോലെ പറയും.പിന്നെ തന്നെപ്പോലെ കഷ്ടപ്പെട്ട് വെളുപ്പിക്കാഞ്ഞിട്ട് തനിക്ക് കഴിച്ചത് dahikkunnilla എങ്കിൽ വെളുപ്പിക്കാൻ ഉള്ള vakuppokke ഉണ്ട്,ദാ പിടിച്ചോ.ലക്ഷ്മിയുടെ തന്തെടെ വക പതിച്ച് kittiyathalla aa വീടും അതിലെ മുറികളും,അവളുടെ പേരിൽ ആധാരം എഴുതി കൊടുത്തിട്ടും ഇല്ല ആരും😂😂😂😂so surabhikkum ishtam ഉള്ള മുറി choose cheyyam😂😂😂😂pinne ithil parayunna ജ്യോത്സ്യം പരിപാടിയിൽ എനിക്ക് വിശ്വാസം ഇല്ല,പക്ഷേ അവർക്കെല്ലാം ഉണ്ടല്ലോ,അതുകൊണ്ട് സുരഭി aa muri ആവശ്യപ്പെട്ടത് നല്ലതിന് വേണ്ടി ആണ്,അല്ലാതെ lakshmiyeppole മുറി പോകും,പിന്നെ സ്വത്ത് മുഴുവൻ പോകും എന്ന് പേടിച്ച് സ്വത്തിനോട് ആർത്തി മൂത്തിട്ടല്ല😂😂😂.വെളുത്തു.ഇത്രേ ഉള്ളൂ😂ഇനി mongikko പതിവ് പോലെ😂😂
@Justme-s5v
@Justme-s5v 2 ай бұрын
​​@@EshalMaryamഈ ഇളിക്കുള്ള മറുപടിയും താഴെ ഉണ്ട് കേട്ടോ.ഒരു ദിവസം ഇളിക്കാൻ കിട്ടിയ പാവങ്ങൾ🤭. ഡാശാത്തോൻ ഡാശുമ്പോ ഡാഷും കൊണ്ടാറാട്ട് എന്നൊരു ചൊല്ലുണ്ട്😂😂😂😂😂😂😂
@Justme-s5v
@Justme-s5v 2 ай бұрын
​​​@@resmikld189അത് മാത്രമല്ല,ടോസ് തനിക്ക് അനുകൂലമായി വീഴാത്തതിന് frustration adich ഭർത്താവിനെ മുറിയിൽ നിന്ന് പുറത്താക്കിയ മന്ദബുദ്ധി ആയ lachmiye താൻ veluppich cirtificate vaangi irikkuaanallo parayunna കേട്ടാൽ😂😂😂😂ആളാവാൻ നോക്കി സ്വയം വന്ന് തേഞ്ഞില്ലേ ഇപ്പൊ😂😂വല്ല karyom ഉണ്ടായിരുന്നോ😂😂
@മാളു
@മാളു 2 ай бұрын
Last seen 🫰🫰🫰❤️❤️🥰🥰🥰💞💖💖💖
@revathyua7766
@revathyua7766 2 ай бұрын
❤ മുത്തു😂😂😂😂
@fathimaathikkavil3490
@fathimaathikkavil3490 2 ай бұрын
10 day kond mehandi design പഠിക്കാൻ അവസരം ഒമ്പത് പൂജ്യം ഏഴ് നാല് മൂന്ന് മൂന്ന് പൂജ്യം ഒമ്പത് പത്ത്
@fahimfahu430
@fahimfahu430 2 ай бұрын
Susu🤩
@ShaharanaNazil-sr1cp
@ShaharanaNazil-sr1cp 2 ай бұрын
Last seen super❤
@DilshadDilu-wb2rz
@DilshadDilu-wb2rz 2 ай бұрын
സുരഭി ഒരു അഹങ്കാരി തന്നെ
@ranics8884
@ranics8884 2 ай бұрын
Lekshmi ആണ് ശരി
@radhika9458
@radhika9458 2 ай бұрын
Nalla episode
@minimayflower4304
@minimayflower4304 2 ай бұрын
Lakshmi kidu👍
@subadhrakaladharan359
@subadhrakaladharan359 2 ай бұрын
പാവം പ്രശോഭ്
@LuluMol-cm9df
@LuluMol-cm9df 2 ай бұрын
💕💕💕
@saheerausman8884
@saheerausman8884 2 ай бұрын
innathe episode aan ettavum best episode ❤❤❤❤
@MUBASSIRAHSANATH
@MUBASSIRAHSANATH 2 ай бұрын
Susu❤
@_j_i_s_h_n_u_222
@_j_i_s_h_n_u_222 2 ай бұрын
👌❤️❤️
@fathimaathikkavil3490
@fathimaathikkavil3490 2 ай бұрын
Hypnotherapy NLP technic counseling method പഠിക്കാൻ അവസരം ഒമ്പത് പൂജ്യം ഏഴ് നാല് മൂന്ന് മൂന്ന് പൂജ്യം ഒമ്പത് പത്ത്
@anjumollalu3348
@anjumollalu3348 2 ай бұрын
Ith pongamood archana nagar il ulla veed ann entea veedntea 2veed apurathh
@nithinabraham7057
@nithinabraham7057 2 ай бұрын
04:34 to 06:36 08:01 to 10:08 12:27 to 13:58 16:22 to 17:57 19:41 to 20:37
@rahulreji8531
@rahulreji8531 2 ай бұрын
Superb episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉
@maheshsreedhar7459
@maheshsreedhar7459 2 ай бұрын
ഇവളെ നിയത്തിരേക്കാൻ കഴിവ് ഇല്ലാത്ത ഭർത്താവ് അല്പം നാണമില്ലേ
@mbpaul78
@mbpaul78 2 ай бұрын
Adipoli veedu..
@shinybaby3101
@shinybaby3101 2 ай бұрын
Super
@adiladilklr5112
@adiladilklr5112 2 ай бұрын
Poli super chirri
@Dhiyakapil
@Dhiyakapil 2 ай бұрын
ലക്ഷ്മി പാവമല്ലേ 😂 സുരഭിയേകളും പാവം ലക്ഷ്മിയാ 😂
@sobhamenon1715
@sobhamenon1715 2 ай бұрын
Miss the other actress who used to act as Lakshmi
@nazarebrahimkutty3162
@nazarebrahimkutty3162 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@binduunnikrishnan1466
@binduunnikrishnan1466 2 ай бұрын
രണ്ടുപേർക്കും ആ മുറി കൊടുക്കരുത്.
@MR-jg8oy
@MR-jg8oy Сағат бұрын
അതാ വേണ്ടത്
@Mufi-s6l
@Mufi-s6l 2 ай бұрын
പാവം.പ്രശോഭ്
@sujathakoonath2703
@sujathakoonath2703 2 ай бұрын
നല്ലൊരു episode ചിരിച്ചു ഒരു വഴിയായി
@sujithapappan7776
@sujithapappan7776 2 ай бұрын
Supper❤❤
@barbie-245time
@barbie-245time 2 ай бұрын
Surabi over action
@itsmehope-hv4uo
@itsmehope-hv4uo 2 ай бұрын
Lakshmi 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@AyishaAli-y2o
@AyishaAli-y2o 2 ай бұрын
Surabhi verm ahankaram koodi varunnallo
@resmikld189
@resmikld189 2 ай бұрын
@@AyishaAli-y2o valiju Keri vannathalle ahangaram kanichillegile albhudam ullu.
@floryjoseph2943
@floryjoseph2943 2 ай бұрын
Preshob ലക്ഷ്മിക്കിട്ട് രണ്ട് പൊട്ടിക്കൂ. അവൾ number one അഹങ്കാരിയാ 😂😂😂😂
@sumolsunny2143
@sumolsunny2143 2 ай бұрын
Pazaya veedu pinneyum vannalo
@ushaushafranics3557
@ushaushafranics3557 2 ай бұрын
❤❤❤❤❤❤🥰🥰🥰🥰🥰🥰❤️
@KL-01-to-KL-14
@KL-01-to-KL-14 2 ай бұрын
0:13 ഒരു റസിഡൻഷ്യൽ അസോസിയേഷന് ഇങ്ങനെ ബോർഡ് വയ്ക്കാൻ നിയമമുണ്ടോ?
@rukiyam-dv3vg
@rukiyam-dv3vg 2 ай бұрын
Prashob mugalil pogathe chirichond irangiyad 😂😂 Amma:- kuracch kainj pogunnada avanikk safe Le Prashob:- ende avastha ammakengilum manassilaayallo..😅 Avasanam ammayum maganum nalla seen aayirunnu❤❤❤
@fathimamehrin9759
@fathimamehrin9759 2 ай бұрын
Lakshmi pavaman
@alanmathew209
@alanmathew209 2 ай бұрын
റൂമിന്റെ പേരിൽ വഴക്ക് 😂
@MALANADMpdc
@MALANADMpdc 2 ай бұрын
എന്തേലും content വേണ്ടെടോ 😂
@Sethulekshmi-v1h
@Sethulekshmi-v1h 2 ай бұрын
ഇതിന്റെ പേരിൽ ഒരു episode അങ്ങ് കഴിഞ്ഞു കിട്ടിയില്ലേ😅 ഒന്ന് ഓർത്താൽ നല്ലതാണ്. വെറുതെ സെന്റിമെന്റൽ track കൊണ്ടുവന്നു audience നെ ബോർ അടിപ്പിക്കുന്നതിലും നല്ലതല്ലേ ഇങ്ങനത്തെ episode
@MALANADMpdc
@MALANADMpdc 2 ай бұрын
@@Sethulekshmi-v1h yes
@ajirajith8466
@ajirajith8466 2 ай бұрын
ലക്ഷ്മിക്ക്‌ അഹങ്കാരം കൂടുതലാ പാവം പ്രശോബ്
@SreejaMohan-t4r
@SreejaMohan-t4r 2 ай бұрын
പാവം പ്രേശോബ്
@magicring8863
@magicring8863 2 ай бұрын
❤️
@muhammedmuhammed1928
@muhammedmuhammed1928 2 ай бұрын
surabi over
@Justme-s5v
@Justme-s5v 2 ай бұрын
👨🏻‍⚖️😂😂
@revathyua7766
@revathyua7766 2 ай бұрын
❤❤😂😂😂
@rajeshnair3984
@rajeshnair3984 2 ай бұрын
Come back star magic pls
@ashaashok1084
@ashaashok1084 2 ай бұрын
Pavam ithanu parayunnathu nammal ethra valuthayal m ammudae madi thattil nammal safe aannu
@alexalex-dl3qc
@alexalex-dl3qc 2 ай бұрын
പ്രശോഭ് ആണത്തം വിട്ട് കളിക്കല്ലേ......
@MR-jg8oy
@MR-jg8oy Сағат бұрын
പ്രശോബിനു ആണത്തം ഇല്ലാതാകുന്നത് രണ്ടും കെട്ട സംവിധായകൻ
@AnasChandrathil
@AnasChandrathil 2 ай бұрын
സുരബിക്ക് തന്നെയാണ് ആ റൂം കിട്ടേണ്ടത് ലക്ഷ്മിക്ക് കൊടുക്കാത്തത് ഭാഗ്യം
@ranigeorge4107
@ranigeorge4107 2 ай бұрын
Aa Muri Lakshmikkanu kodukkandathu
@ManiAmmal-ec2bi
@ManiAmmal-ec2bi 2 ай бұрын
Aa penkonthan preshobhu aa Lekshmiyude karanakuttyku orannem kodukkanamaayirunnu ennittu aa murriyil thanne kidakkanamaayirunnu
@ATHI-RA_JERR_Y
@ATHI-RA_JERR_Y 2 ай бұрын
Surabi podiku overa
@MR-jg8oy
@MR-jg8oy Сағат бұрын
പൊടിക്കല്ല 99% ഓവറാ
@shamsiyanazrin9812
@shamsiyanazrin9812 2 ай бұрын
Surabhi over acting
Surabhiyum Suhasiniyum 2 | Flowers | EP # 119
23:02
Flowers Comedy
Рет қаралды 218 М.
Surabhiyum Suhasiniyum 2 | Flowers | EP # 110
23:42
Flowers Comedy
Рет қаралды 226 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Manathey kottaram.. ❤️😍 || Athislittleworld
0:17
Athis Little world
Рет қаралды 40 М.
Surabhiyum Suhasiniyum 2 | Flowers | EP # 139
23:11
Flowers Comedy
Рет қаралды 199 М.
Surabhiyum Suhasiniyum 2 | Flowers | EP # 117
20:40
Flowers Comedy
Рет қаралды 225 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН