😂😂ചിരിച്ചു കണ്ണ് നിറഞ്ഞു, എന്നാലും ലക്ഷ്മിക്ക് സുരഭിയോട് സ്നേഹം ആയല്ലോ ❤️
@thomas12325Ай бұрын
That little Pinkymol's acting was superb..her crying was soo natural loved that scene soo much.. keep it up baby 😂
@AbhiramiNrАй бұрын
സുഹാസിനിയും surabhiyum എന്തൊക്കെ പറഞ്ഞാലും ഉള്ളിൽ നല്ല സ്നേഹം ആണ് രണ്ട് പേർക്കും പരസ്പരം❤️
@arshidavkd5430Ай бұрын
പ്രധീഷ് ഇല്ലാത്ത സുസു. ഉപ്പില്ലാത്ത കഞ്ഞി പോലെ ഉണ്ട്
@MuneerKt-m9eАй бұрын
Yes😢
@MuneerKt-m9eАй бұрын
Yes yes😢😢😢😢
@sheelarsheelarАй бұрын
അപ്പൊ കഞ്ഞി കുടിക്കേണ്ട ചോറ് ഉണ്ടേൽ മതി അല്ലോ 😂😂😂😂😂😂😂😂😂
@minhaschannel7977Ай бұрын
Pradeeshum koodi venam ennullavar
@kalarevathy2359Ай бұрын
അനുമോളെ ഇത്രയും ഗംഭീരമാക്കാൻ അനുമോളെ കൊണ്ട് പറ്റത്തൊള്ളൂ ഇനി പ്രതീഷുംകൂടെ വന്നു കഴിഞ്ഞാൽ ഒത്തിരി കളർഫുൾ ആകാത്തൊള്ളൂ പ്രതീക്ഷസുരഭി ഇല്ലെങ്കിൽ കുടുംബത്തിൽ ഒരു ഐശ്വര്യമില്ല എന്ന് തോന്നിപ്പോകുന്നു എത്രയും പെട്ടെന്ന് പ്രതീക്ഷ കൂടി വരണം
@sathyanandakiran5064Ай бұрын
നമസ്തേ സുരഭി സാരിയിൽ നല്ല ഭംഗിയാണ്
@janki5288Ай бұрын
എനിക്ക് ഇഷ്ടപെട്ടു ഇങ്ങിനെ വേണം സ്നേഹം❤❤❤
@pravasidevadas8612Ай бұрын
സുരഭിയും സുഹാസിനിയും തമ്മിൽ നല്ല ഒരു കെമിസ്ട്രി ഉണ്ട് അപ്പോ അത് വെച്ചു ഇത് പോലെ നല്ല കഥകൾ ചെയ്യു കഴിഞ്ഞ കുറച്ച് എപ്പിസോഡ്സ വൻ വധം ആയിരുന്നു ഇന്ന് നന്നായി
@padmakurup5440Ай бұрын
❤
@ushaushafranics3557Ай бұрын
മല്ലിക..അമ്മ ❤️👍👌🥰
@remajnair4682Ай бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ സൂപ്പർ. പിന്നെ കഴിഞ്ഞ ദിവസത്തെ ഒരു എപ്പിസോഡ് കണ്ട് ഞാൻ പേടിച്ചു പോയി കേട്ടോ . ആ കുറുവസംഘം എപ്പിസോഡ് , എന്തോ രാത്രിയിൽ ഒരു പേടി തോന്നി . ✌️👍👏👏👏💕💕💕💕💕
@JiniSyam-gg2osАй бұрын
മനുഷ്യരെ പേടിപ്പിക്കുന്ന ഒന്നും വേണ്ട കേട്ടോ 😲
@SreeMelbourneАй бұрын
A better episode after a long time👍
@steffimathews1168Ай бұрын
That last scene where mol cried was so natural.. even her mother’s eyes were filled with tears.
@shihabtk8787Ай бұрын
പിങ്കി മോളെ.. സൂപ്പർ ❤❤❤❤❤
@sujithapappan7776Ай бұрын
Supper eppisode chirich oru paruvayi❤❤
@manjurajendran9179Ай бұрын
പാവം സുരഭി, പ്രതീഷ് വേണം 💕🙏💕💞💕💕💕💕😘😘😘😘😘😘💞❣️❣️❣️❣️🥰🥰🥰🥰
@MollyKevinАй бұрын
സൂപ്പർ ഫാമിലി എനിക്ക് നിങ്ങളെ എലാവരെയും ഇഷ്ട്ടമാണ് ❤❤❤👍👍👍
@Angel-uq4bgАй бұрын
Pavam surabhi
@shinytg8702Ай бұрын
Innathe polichu...kochinte karachilum....lakshmiyude ahanthayum...anukutty as usual...mallikammayum
ഇതിന്റെ ശേഷം ഉള്ളത് കിട്ടാത്തത് എന്താ കിട്ടിയാൽ സന്തോഷം എന്തൊരു തമാശകളാണ് 💚👍
@AnshadAchu-aАй бұрын
Su su surabhi is not other type serial comedy , message, family touch, romantic sences , jealous And family issues all are mixing So,to see interesting ,keep it up
@annagladis8392Ай бұрын
21:40 മുതൽ 22:15 സുരഭി പിങ്കി മോൾ ❤
@sreedevid2247Ай бұрын
ഇന്നത്തെ episode Super
@Sivakumar-d1d5kАй бұрын
Well done team. Good going, keep up this momentum. Pinky mol innu polichadukki❤❤❤❤
@sreedevid2247Ай бұрын
ഇനിയെങ്കിലും സുരഭിയുടെ കാര്യം നോക്കി സുരഭി ജീവിക്കുന്നതാരിക്കും നല്ലത്
@JosephDicruse-ui3ltАй бұрын
ഇതാണ് എന്റർടൈമെന്റ് ഇങ്ങനെയാണ് സീരിയൽ എടുക്കേണ്ടത്. അല്ലാണ്ട് ഫോട്ടോസ്റ്റാറ്റ് പോലെ സീരിയൽ പോകരുത്🙏🙏🙏
@adiladilklr5112Ай бұрын
Poli surabi ❤ poli ipsud
@tomnewyorker3749Ай бұрын
വഴക്കാളി സുരഭിയുടെ സ്വഭാവം സഹിക്കാൻ പറ്റുന്നില്ല
@Prajeesh20Ай бұрын
പ്രതീഷ് (സിദ്ധാർഥ് ) ഒരു മൂവിയിൽ അഭിനയിക്കാൻ പോയതാണ് അത് കൊണ്ടാണ്.. സുസു എന്ന ഈ സീരിസിൽ പ്രതീഷ് എന്ന കഥപാത്രത്തെ അവർ ദുബായിലേക്ക് പറഞ്ഞഅയച്ചതായി ഇതിൽ കാണിച്ചത്.. 👍
@IamnajadАй бұрын
അയിന്
@geenanandhan4690Ай бұрын
ലക്ഷ്മിയ്ക്ക് രണ്ടെണ്ണം കിട്ടേണ്ട സമയം എപ്പഴെ കഴിഞു .
@Ayshaminha-r1zАй бұрын
Pratheesh varanam pls
@KunjumolUdhayappan-st6dkАй бұрын
ഇന്നത്തെ എപ്പി സോഡ് സൂപ്പർ ❤
@adiladilklr5112Ай бұрын
Poli lashimi poli Parthshi udthu parshob 😄 muthu😂😂
@sinipm4646Ай бұрын
Lakshmi super 😍😁
@raseenakk6527Ай бұрын
Pratheeshinte oru callengilum kanich koode
@Nusu853Ай бұрын
ഇന്നത്തെ നാടകം 👌🏻👌🏻
@JishavlogsАй бұрын
Super
@KL-01-to-KL-14Ай бұрын
✍️ നമ്പർ 18 --- സുരഭി ,ഖത്തറിൽ വന്നപ്പോൾ എനിക്ക് കാണാൻ പറ്റിയില്ല ,പക്ഷേ ഇന്ന് ഐഎം വിജയൻ സാറിനെ ഖത്തറിൽ വെച്ച്കാണാനും ഫോട്ടോ എടുക്കാനും സാധിച്ചു
@maishukebizainaba31Ай бұрын
Innalthe episode super
@shinojmknr8041Ай бұрын
SUPER EPISODE ❤
@shamsudeenfaheem533Ай бұрын
അന്ന് മല്ലിക അമ്മ സുന്ദരി ആയിരുന്നു... ഇന്നും... നമുക്ക് അതറിയാം....
@Zeenath-r8pАй бұрын
Pradeeshvekam varnam
@binualmoosa5066Ай бұрын
ലക്ഷ്മി 👍👍
@RamlaSalim-v1oАй бұрын
സൂപ്പർ ❤
@VargheseMathai-f7tАй бұрын
Very 👍 good ❤❤❤❤
@parvathyvlogs234Ай бұрын
Firsttt🎉🎉🎉
@Raneez_yousufАй бұрын
Innathe episode polichu 😂😂😂
@binduunnikrishnan1466Ай бұрын
സുഹാസിനിയുടെ കഴിവുകേടാണ് മരുമക്കൾ ഇങ്ങനെ ആകുന്നത്.
@NisanizarNisaАй бұрын
മുത്ത്ക്കിളി 🤣😁
@മാമുകുട്ടി1010Ай бұрын
28. ❤❤❤Vaikkinj വൈകി poyi😢😢😢
@AnilKumar-ct4wsАй бұрын
Super episode 😂😂😂🎉🎉🎉
@RasiyaAbdulgafoor-er9ftАй бұрын
സൂപ്പറായി
@Theresa-6-b7oАй бұрын
സുരഭി സാരി മാറ്റി ചുരിദാർ ഇടണം വലപ്പോഴും സാരി ഉടുത്താൽ മതി
@habidhabid9407Ай бұрын
ഇന്നത്തെ സൂപ്പർ
@abdulrafik2740Ай бұрын
Porukanum sahikanum manasulla nalla oru Amma suhasini madam.serial Kanan late aayi poyi.
01:14 to 03:25 05:32 to 06:36 09:17 to 12:07 20:34 to 23:12
@IBRAHIMBATHISHA-hd9fbАй бұрын
❤
@Leona-yd5pxАй бұрын
❤❤❤❤❤❤😂😂😂😂😂😂😂🎉🎉🎉 wowwwwwww
@DevadasM-sm5jdАй бұрын
ഇന്ന് എപ്പിസോഡ് കൊള്ളാം
@fathimanourin4242Ай бұрын
സുരഭി സാരി മാറ്റണമെന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ😅
@NandhuNandhoos-c2yАй бұрын
ഇല്ല
@NalinjPkАй бұрын
ഇല്ല
@resmikld189Ай бұрын
@@fathimanourin4242 illa
@resmikld189Ай бұрын
Illa
@NidhaNizar-e2rАй бұрын
😊
@fahimfahu430Ай бұрын
Susu🤩
@SHAILAJASULAIMANАй бұрын
❤❤❤❤❤🥰🥰🥰🥰
@anumoloj6151Ай бұрын
One outdoor episode please
@harishankar7197Ай бұрын
സുരഭി എന്തിനാണ് പ്രശോബിന്റെ മകളുടെ കാര്യത്തിൽ ഇടപെടുന്നത് പ്രക്ഷോബും ലക്ഷ്മിയും ആ കുട്ടിയെ നോക്കിയാലും ഇല്ലെങ്കിലും ഭക്ഷണം കൊടുത്താലും ഇല്ലെങ്കിലും സുരഭിക്ക് സുരഭിയുടെ കാര്യം നോക്കി ജീവിച്ചൂടെ നല്ലത് ചെയ്യാൻ പോയിട്ട് എന്തിനാണ് മറ്റുള്ളവർ കുറ്റം പറയുന്നത് കേൾക്കാൻ നിൽക്കുന്നത്.