ദേവൂട്ടി സ്റ്റാറാണ്.. എപ്പോഴും 😘😘😘സുജാത ചേച്ചിക്ക് ശേഷം ഇത്ര മനോഹരമായി ആരും പാടി കേട്ടിട്ടില്ല.. നമ്മുടെ കൊച്ചു മിടുക്കി ദേവൂട്ടി.. മോളേ ഒന്നും പറയാനില്ല..👍👍👍👍
@dreamcatcher4230 Жыл бұрын
Satyam❤️💯👌
@anandchakradeo6859 ай бұрын
ഒരു മഹാരാഷ്ട്രക്കാരി ആയതിനാൽ, എനിക്ക് സുജാത മോഹൻ മാഡത്തിൻ്റെ ഈ ഗാനം ഇഷ്ടമാണ്, ഞാൻ ഇത് ഹാർമോണിയത്തിൽ വായിക്കാറുണ്ട്, ഈ പെൺകുട്ടി വളരെ മനോഹരമായി, വളരെ ശ്രുതിമധുരമായി പാടിയിട്ടുണ്ട്, സ്റ്റേജിൽ തത്സമയം ശ്രമിക്കാൻ ബുദ്ധിമുട്ടുള്ള ഒരു ഗാനമാണിത്
@manulogin5142 жыл бұрын
കസ്തൂരിമാനിലെ songs തപ്പി വന്നപ്പോൾ വെറുതേ ഒന്ന് കേറി നോക്കിയതാ...... എന്ത് പറയണമെന്നറിയില്ല.... മോളെ വാവകുട്ടീ അസാധ്യ Perfoments ......ഒരുപാട് തവണ repeat അടിച്ചു കണ്ടു..
@Rhodson.Xavier2 жыл бұрын
True
@gireeshkumargangadharan59282 жыл бұрын
സൂപ്പർ ആയി മോളുട്ടി..... സുജാത ചേച്ചിയെ ഓർമ്മിക്കുന്ന സൂപ്പർ പെർഫോമൻസ്
@sancharisanchari52222 жыл бұрын
ഇങ്ങനെ ഉള്ള കലാകാരൻമാരെ ഇതു പോലുള്ള വേദികളിൽ എത്തിക്കുന്ന @flower tv ക്ക് നന്ദി
@KAAZHCHA702 жыл бұрын
ദേവനമോളെ....മോളുടെ പാട്ടിലുള്ള കഴിവ് മനസ്സിലാക്കാൻ ഈ ഒറ്റപാട്ട് മതി.....You are sooper...
@suresurya94702 жыл бұрын
എന്റെ ചക്കര മക്കൾ എല്ലാവരും പൊളിയാണ്. രോമാഞ്ചപ്പെടുത്തി പാടി മോളെ😍😍. എല്ലാ മക്കളും സംഗീതത്തിന്റെ ഉന്നതിയിലെത്തു൦ ഉറപ്പ്. ജഡ്ജസ്സ് കുറേ പാടുപെടുമല്ലോ നിങ്ങളൊക്കെ ഇങ്ങനെ പാടിയാൽ... 😘😘😘
i just heard sujatha mam song and the devanasriya songs both r same path , i think devanasriya big devotee for sujatha maam , she always singing sujatha maam songs any way goo feelings , wish you all the best
@radhasivaramapillai20352 жыл бұрын
പൊന്നു മോളെ... ഇഞ്ചി കുഞ്ചി... അസാധ്യം.... നീ... സംഗീതത്തിന്റെ ഏറ്റവും നിറുകയിൽ എത്തട്ടെ... ദൈവം അനുഗ്രഹിക്കട്ടെ...... 🙏❤❤❤
@rageshcv46052 жыл бұрын
മോളുടെ മനോഹരമായ പാട്ടുകളിൽ ഒന്നാണ് ഇത്.... ഗോൾഡൻ ക്രൗൺ നേടിയ ദേവന ശ്രിയ മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 😍😍.. God bless you മോളെ 🙏🙏❤😍
@rahulrajeevan32902 жыл бұрын
കുഞ്ഞൂസേ, സന്തോഷം ഇത് പോലെ ഇനിയും നല്ലോണം പാടാൻ ദൈവം അനുഗ്രഹിക്കട്ടെ
@sunusvlog6182 жыл бұрын
രാഹുൽ സുഖമാണോ ഒരു കാര്യം പറയുന്നില്ലല്ലോ ഇപ്പോൾ എങ്ങനെ ഉണ്ടായിരുന്നു എന്റെ പാട്ട് ടോപ് സിംഗർ ലെ ഇപ്പോൾ മീനുട്ടി ഇല്ലാതെതന്നെ ഇന്നലത്തെ എപ്പിസോഡ് കാണുമ്പോൾ ചത്ത മാതിരി ഉണ്ടായിരുന്നു
@sunusvlog6182 жыл бұрын
ഞാൻ ചോദിച്ച കാര്യത്തിന് മറുപടി പറയ് എന്താ ഇത്ര മടി എപ്പോഴും എന്നോട് ദേഷ്യം ആണെന്ന് തോന്നുന്നില്ല
@sasidharanm50012 жыл бұрын
കോഴിക്കോടിന്റെ അഭിമാനം. നല്ല ശബ്ദം, മോളുടെ പാട്ടുകള്‍ കേൾക്കാൻ നല്ലോരു സുഖമാണ്.
@premalathamk60962 жыл бұрын
Yes
@premalathamk60962 жыл бұрын
Yes 🥰
@prasithakv15299 ай бұрын
❤❤❤molu
@jaisyvarghese66342 жыл бұрын
മുതിർന്ന കുട്ടികളെക്കാൾ കുഞ്ഞു മക്കൾ മനോഹരമായി പാടുന്നു 🙏🙏❤❤❤
@sreekantanachuthan64462 жыл бұрын
Very clever and intelligent Babies...🙏🏼
@asmabimayyil65022 жыл бұрын
❤️👍✌️👌👍✌️👌
@chandrasekharannair33532 жыл бұрын
വളരെ ശരിയാണ് 👏👌
@anuragdeviprasad15182 жыл бұрын
സത്യം 🥰🥰🥰🥰
@narendrakumars61892 жыл бұрын
സീതാലക്ഷ്മി ഉജ്ജ്വലമായി പാടിയ പാട്ട് ദേവനശ്രിയയും ഈ കൊച്ചു പ്രായത്തിൽ മനോഹരമായി പാടി. Hats off to you
@baskaranbaskaran90392 жыл бұрын
Ĺl0l0ĺ00
@baskaranbaskaran90392 жыл бұрын
Ppppp
@baskaranbaskaran90392 жыл бұрын
Pppp
@anilajoy75302 жыл бұрын
Seetha padiyittundo ? Ethu episode?
@narendrakumars61892 жыл бұрын
@@anilajoy7530 സീസൺ 1. Episode 477
@tsrkhannan2 жыл бұрын
Wonder kid ...goosebumps.while hearing her rendition..excellent comments by judges my sweet kisses to the little angel
@rajnapazheri3562 жыл бұрын
എങ്ങനെ ഈ കുട്ടിക്ക് ഇങ്ങനെ പാടാൻ കഴിയുന്നു കണ്ണ് തള്ളി പോയി 👌👌👌👌👌👌👌👌👌👌👌😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍
@anjuajeeshadithyan83822 жыл бұрын
ജൂനിയർ സുജാത ചേച്ചി 🥰
@anuragdeviprasad15182 жыл бұрын
🥰🥰🥰🥰🥰🥰🥰
@maleedjalaludeen77922 жыл бұрын
🥰🥰ദേവാനശ്രീയ 😘മോളെ സൂപ്പർ കൂടുതൽ ഉയരങ്ങളിൽ എത്തും തീർച്ച❤💚🌹🌹🌹🌹🌹🌹
@rajitheshthekkedath60962 жыл бұрын
കലക്കി തിമിർത്തു ദേവു മോളെ.... നല്ലൊരു പോപ്പുലർ ഗായിക ആവും മോള്.. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.. 🥰🥰🥰🥰
@vimalabainn38292 жыл бұрын
77
@naveenakm27032 жыл бұрын
ഈ പാട്ട് ഇപ്പൊ ആണ് ശരിക്കും കേൾക്കുന്നതും ആസ്വദിക്കുന്നതും. നന്ദി മോളു
@lathanandakumar66742 жыл бұрын
സൂപ്പർ മോളെ. ഈ പാട്ട് ഇത്ര മനോഹരമാണെന്ന് ഇപ്പോഴാ ശ്രദ്ധിക്കുന്നെ.
@gilroysamuel12552 жыл бұрын
Kunjikuruvee ,God bless u dear
@manojsania19712 жыл бұрын
സൂപ്പർ മോളു സൂപ്പർ. അടിപൊളി അയ് പാടി ദേവനമോൾ
@SunilKumar-ze5fe2 жыл бұрын
great കുഞ്ഞൂ....... മനോഹരമായിപ്പാടി അഭിനന്ദനങ്ങൾ 👏👏👏🥰🥰
@bijo34942 жыл бұрын
Adhyamayanu oru kutti ee song paadi kelkunne..such wonderful song . Thanks for selecting this.
@sujashaji8812 жыл бұрын
Seetha laakshmi has sung it in the first season...she has brought almost the rarest unpopular songs also as hits in top singer. These kids are mostly selecting from the season 1 only.
@ifitvm69102 жыл бұрын
കുഞ്ചൂസെ ചക്കരെ ആയിരം ഉമ്മ..... എല്ലാ നന്മകളും ജഗധീശ്വരൻ നൽകട്ടെ..... സസ്നേഹം... ഹരീഷ്
@q7musicz8472 жыл бұрын
വാവേ സൂപ്പർബ് b❤️
@najihakk34962 жыл бұрын
രോമാഞ്ചം ...😍❣️
@sibiluzzsibiluzz57742 жыл бұрын
കരച്ചിൽ വരുന്നു.. എജ്ജാദി Prfct ആണ് ...😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@gajanhaas2 жыл бұрын
She sang it so well! I loved it. Wishing you great success in the future! Kudos kiddos!
@worldwiseeducationkottayam66012 жыл бұрын
Devanasriya,super,excellent ❤️❤️❤️🌹🌹
@KrishnaVeni-ej3ld2 жыл бұрын
മുത്തുമണിയേ.... ഉമ്മ മുത്തേ.
@bejoyvaryapuram67162 жыл бұрын
😍😍😍 ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 😍😍😍
@rameshanrameshan36522 жыл бұрын
Enthu rasaytta padunnne....... ❤️❤️❤️god bless u aniyathy.....
@sunilkk45052 жыл бұрын
ഇഞ്ചി,,,, സൂപ്പർ ആയിരുന്നു
@sumasumadevi13442 жыл бұрын
Chakkare supperrr performance
@suseelasmnair31802 жыл бұрын
സൂപ്പർ ദേവനെ ശ്രീയ
@girjasasi64432 жыл бұрын
ദേവാനമോളെ അതുപോലെതന്നെ മുന്നോട്ടു പോകു 👍👍👍
@sidheekmayinveetil38332 жыл бұрын
എന്റെ ഇഷ്ട ഗാനം💥💕🔥🙏
@lathanilakantan6852 жыл бұрын
Absolutely adorable singing! Dripping sweet honey! Super molu!
@sreeleshsureshsree79492 жыл бұрын
എന്റെ പൊന്നു മോൾ ❤❤❤❤devna.... ♥️♥️♥️♥️
@mukesht.v73912 жыл бұрын
Next generation sujatha chechi what a feel molu👍👍❤❤❤❤🌹🌹
@anuragdeviprasad15182 жыл бұрын
🥰🥰🥰🥰🥰🥰
@RajeshRajesh-zc7ob2 жыл бұрын
Ente ponnumol... Ethra manoharamayitta padane... My favourite injiikunji... 😘😘😘😘😘