ഇതെങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന് ആലോചിച്ചു എത്ര ദിവസം വൈകിച്ചു😃 സ്വപ്നമായിരിക്കുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു 😂
@sunitamanish16434 ай бұрын
Aayyooo etu oru matri
@JasirMuhammad-o5v4 ай бұрын
Ithinte next part entha kitathe arkelm aryyio…?
@arjithmubin70744 ай бұрын
ഇത് ഒരുമാതിരി മറ്റേടത്തെ പരുപാടി ആയിപോയി 🤦♀️🤦♀️🤦♀️🤦♀️
@sunitamanish16434 ай бұрын
Eppol aanu serial onnu track yil vaanu, comedy also include aayiiii.
@sanjualpysaeditz4 ай бұрын
Uploader mama night thanne innu upload cheyane
@MisiriyaShafi4 ай бұрын
Yes
@shareefhyder86314 ай бұрын
Entha homile 155 ep kaanan pattaathath..
@omanavinayachandran1494 ай бұрын
❤
@SaraMoidu-if9ec4 ай бұрын
Ithrayum valiya swapnamo
@SimsarSimsar-l2u4 ай бұрын
ഒന്ന് നിർത്തി പൊയികൂടെ
@amrithasolutions73324 ай бұрын
എൻറെ പൊന്നു ഡയറക്ടർ സാറേ ,,,ഇനിയും ഇങ്ങനെ മനുഷ്യനെ ബോറടിപ്പിക്കരുത് 😭😭റേറ്റിംഗ് കൂടാൻ ആണെങ്കിൽ വേറെ എന്തൊക്കെയോ മാർഗ്ഗങ്ങൾ ഉണ്ട് ,,കഷ്ടം തന്നെ ,,,,കുറെ കുഞ്ഞു പിള്ളേരെ വച്ചിട്ടാണ് ഇങ്ങനെ അഭിനയിപ്പിക്കുന്നേ ..നിങ്ങൾ തുടങ്ങിയപ്പോൾ എന്തൊരു നല്ല വ്യൂ ആയിരുന്നു കാണാൻ വേണ്ടി ...ഇത് പലരും പറയുന്ന പോലെ വിഷയ ദാരിദ്ര്യം 🙏🙏
@sreekumarannair8064 ай бұрын
Bhavi ammayiappane chetta ennano vilikkunnath?
@maheshsreedhar74594 ай бұрын
ഒരു മുഴം കയർ തരാം ചാവട ഡയരക്ടർ & പ്രൊഡ്യൂസർ ഇത
@shamimsayeeda97854 ай бұрын
Ee anju maha paavi aanu, joulasynona parnj nadakkunaval maha pavi
@jojovismaya61454 ай бұрын
മാളുവിന്റെ കാമുകൻ എവിടെ പോയ് 😄
@sumathykuttykk37094 ай бұрын
Pazhe malu mathiyarunnu
@murshidthumbey4164 ай бұрын
Onam leave kazingo? Kuttigale😂
@AjaiBabu-yu9rn4 ай бұрын
Mohanan entha avante amma ude aniyathi ye peru vilikunnath
@biniroji1654 ай бұрын
പ്രകാശനെ സ്വന്തം മോള് പേര് വിളിക്കുന്നതോ അപ്പോഴല്ലേ അമ്മയുടെ അനിയത്തിയെ ഇതിനകത്ത് എല്ലാം തലതിരിഞ്ഞ നടക്കുന്നത്
@jafarbacha87174 ай бұрын
സമ പ്രായക്കാർ ഒരുമിച്ചു കളിച്ചു വളർന്നവർ ആണ് മോഹനനും മായയും
@AjaiBabu-yu9rn4 ай бұрын
@@biniroji165 athu ippol piller chumma thamasha ku vilikunnath ale
@AryaSundar4 ай бұрын
Njan parath pole ith Sopnam njan vicharichath aayirunnu ith🙃
@nakshatranaiju11974 ай бұрын
Can you guys give me a solution how to watch ep 155
@lissywilson62584 ай бұрын
ഇത് വല്ലാത്തൊരു സ്വപ്നം ആയിപ്പോയി
@aliastooraali36134 ай бұрын
Finally
@njvlog39424 ай бұрын
Nda daily vartaee
@sportsetmalayalam4 ай бұрын
1st aa
@Anandums-z6x4 ай бұрын
sopnm aanel polum last episd l vanna car nte baaki kanado mohana....😬
@pathummakuttipathu4 ай бұрын
😅😮😢😊😅😮😢😅😮😢😮😢
@MujeebBava-l3j4 ай бұрын
ആ കാർ രണ്ടാഴ്ച മുമ്പ് വിരല് തുടങ്ങിയത് ഇപ്പോളും അതിനൊരു തീരുമാനം ആയില്ല
@aliaskar35214 ай бұрын
ഇത് കണ്ടപ്പോൾ ഒരുപാട് ചിരിച്ചു
@saifahussain41784 ай бұрын
Ee anju enthinte sookeda annu enn arkenkilum ariyooo😮
@SreelekhaSreelekha-qk8jp4 ай бұрын
എന്തൊക്കെ ആയിരുന്നു. 😏പൂക്കളം ഇടുന്നു. ഊഞ്ഞാൽ ആടുന്നു ജോലി പോയത് തിരിച്ചു കൊടുക്കുന്നു... എന്നിട്ടിപ്പോ എല്ലാം സ്വപ്നം 😏😏😏
@galibshaiha96394 ай бұрын
Ippalenkilum vannallo
@jaseelajasii42894 ай бұрын
Ithrem karyam oke inghne swapnam kanavooo 😢
@noufalkk83214 ай бұрын
പഴയ മാളു എവിടേ ആ മാളു നല്ലത് ഇപ്പോഴത്തെ മാളു മഹാ ബോറാണ്
@ShaniAbiaysha4 ай бұрын
Swapnam aayrunno .
@indoustv48314 ай бұрын
😂😂😂😂😂😂 International multi business family… husband തിരിച്ചു വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ. ബിസിനസ്സ് വുമൺ മായാവതി മാരുതി കാറിൽ 😂😂😂😂 കൊള്ളാം.. സത്യം പറയാമല്ലോ കഴിഞ്ഞ എപ്പിസോഡോടുകൂടി ഈ ദുരന്തം തീർന്നു എന്ന് കരുതി ഇരിക്കാരുന്നു 😤😤😤😤 കാണുന്നവർക്ക് നാണം ഇല്ലെന്ന് വച്ച് ഇതൊക്കെ ഉണ്ടാക്കിവിടുന്ന ആൾക്കാർക്ക് കുറച്ച് ഉളുപ്പ് വേണ്ടേഡോ
@shamidasil4 ай бұрын
സത്യം 😂
@rajeevanck85294 ай бұрын
Ithu sharicku vattu serial anu
@SubashK-fr2ry4 ай бұрын
Ningal njangolod mappu paraya vo
@mubeenasidheeq52244 ай бұрын
Ethra kaathu ninnu ellam waste aayi
@eionshibi-er8rq4 ай бұрын
No
@BibinBalakrishnan-nd1dr4 ай бұрын
Triveni very over acting
@JayaprakashK-ye1nx4 ай бұрын
Mo
@nakshatranaiju11974 ай бұрын
But i really want to watch it
@786thanha4 ай бұрын
Thriveyni chydhad thettanenn. Karuthiyavarundo.avar like adi please 🙏🙏🙏🙏🙏❤❤❤❤