Arayannagalude Veedu | Flowers | Ep# 32

  Рет қаралды 191,994

Flowers TV

Flowers TV

Күн бұрын

Пікірлер: 100
@jafinepinheromedia281
@jafinepinheromedia281 5 жыл бұрын
രാഹുൽ ദേവിക യേ പ്രണയിച്ചു കെട്ടി ബിന്ദു ന്റെ കൂടെ പോയി നിരജ്ഞൻ പ്രിയയേ പ്രണയിച്ചു കെട്ടി ദേവികേ കൂടെ പോകാൻ നോക്കുന്നു അവിഹിതം
@sanatk2196
@sanatk2196 5 жыл бұрын
Priya mam endinaa inganeyulla local serials cheyyunne
@abusufiyan8111
@abusufiyan8111 5 жыл бұрын
Priya raman supr acting....an innoscent wife...lovely...👍👍😍
@snehitha5635
@snehitha5635 5 жыл бұрын
ഇത്രേം സീരിയസ് ആയ രോഗം കുട്ടിയുടെ അമ്മയിൽ നിന്നും ഒളിച്ചുവെച്ചിട്ട് പ്രിയ എന്തിനു സ്വന്തം കുടുംബം മറന്നു റിസ്ക് എടുക്കുന്നു... അയ്യേ
@abdusami7171
@abdusami7171 5 жыл бұрын
ഇന്ദ്രൻ സീതയിലേക് തിരിച്ചു വരുന്നു. ഇന്റർവ്യൂവിൽ പറഞ്ഞതാ. 😍
@haseenajahangeer3903
@haseenajahangeer3903 5 жыл бұрын
രാഹുലിന് നിരഞ്ജൻ എന്ന കഥാപാത്രം കൊടുത്താൽ മതിയായിരുന്നു...
@srk5254
@srk5254 5 жыл бұрын
സ്വന്തം വീട്ടുമുറ്റത്തെ മാവിലെ മാങ്ങയെ അവഗണിച്ച് അന്യന്റെ പറമ്പിലെ മാങ്ങയെ മോഹിച്ച് നടക്കല്ലേ കോഴി നിരഞ്ജാ . 😠🤭
@rajiraji9519
@rajiraji9519 5 жыл бұрын
ശ്രദ്ധിച്ചിട്ടുണ്ടോ,സ്വന്തം വീട്ടിലെ കോഴികൾ എപ്പോഴും അപ്പുറത്തെ വീട്ടിൽ ആയിരിക്കും. ഇവിടെയും അതാണ് thettu parayaan pattilla
@srk5254
@srk5254 5 жыл бұрын
@@rajiraji9519 നമ്മള്‍ നല്ലതുപോലെ ഫുഡ് കൊടുത്ത് വളര്‍ത്തിയാല്‍ കോഴികള്‍ അടുത്ത വീട്ടില്‍ പോവൂല്ല 😂😇
@bijirpillai1897
@bijirpillai1897 5 жыл бұрын
@@shamnascookingpoint ipol mikkadthum kandu varunathum athanu..
@bijirpillai1897
@bijirpillai1897 5 жыл бұрын
@@srk5254 ipol nalla food kothalum achil thinunna kozhik athu thanne venam
@rajiraji9519
@rajiraji9519 5 жыл бұрын
@@srk5254 😂😂😂 കോഴിക്ക് എന്ത് നല്ല ഫുഡ്‌ ചേച്ചി
@rajiraji9519
@rajiraji9519 5 жыл бұрын
ഈ സീരിയൽ കണ്ട് വട്ടായത് നിക്ക് മാത്രമാണോ. 😌
@Banusfoodworld
@Banusfoodworld 5 жыл бұрын
Ente ചാനൽ onnu kannodaa
@srk5254
@srk5254 5 жыл бұрын
കണ്ടാല്‍ പ്രേക്ഷകന് വട്ടാവാത്ത ഏത് സീരിയലാ രാജി ഉള്ളത്. എന്തേലും നല്ല മെസ്സേജ് ഈ സീരിയലുകളില്‍ നിന്നും പ്രേക്ഷകര്‍ക്ക് ലഭിക്കുന്നുണ്ടോ 🤔🙄
@indukannan4950
@indukannan4950 5 жыл бұрын
Ithilum better Bramanam serial anu😁
@indukannan4950
@indukannan4950 5 жыл бұрын
@@shamnascookingpoint Athe athe👍
@nasinaseer434
@nasinaseer434 5 жыл бұрын
Ithu kanunna ellavarkum vattakum
@shijualeena9669
@shijualeena9669 5 жыл бұрын
Priya mam, ningal ingane ulla seriyal cheyandarunnu
@Ginu578
@Ginu578 5 жыл бұрын
As a mother atleast with priya ,need to communicate and ask about daughter , some wat story.... Devika as a mother not right , not at all bothered abt daughter
@sabeelazakir8270
@sabeelazakir8270 5 жыл бұрын
Ammaye thirakkatha molum mole vendatha ammayum.priyakkanenkil swantham makkaleppolum nokkan neramilla.wifineyum makkaleyum vendathe nadakkunna husband.
@abrahamamy1514
@abrahamamy1514 5 жыл бұрын
Real bloody full niranjan
@shafihasa
@shafihasa 5 жыл бұрын
ഈ ചാനലിന് ഒരു പേര് ഉണ്ടായിരുന്നു അത് 2 സീരിയൽ കാരണം പോയികിട്ടും .ഒന്നു ഇത് മറ്റൊന്ന് സീത ഇതും രണ്ടും അവസാനിപ്പിച്ചു വേറെ നോക്കുമോ പ്രേക്ഷകരെ വെറും കോമാളി ആക്കരുത്
@layapaul6354
@layapaul6354 5 жыл бұрын
shebi.s Tvm സത്യം 😂😂
@abhinayakunjatta314
@abhinayakunjatta314 5 жыл бұрын
പ്രേക്ഷകരെ വേറുപ്പിക്കാതെ ഒന്നു നിർത്തുമോ ഈ കിളവൻ പ്രേമകഥാ കണ്ട് മടുത്തു
@lovelygirl-ox6qj
@lovelygirl-ox6qj 5 жыл бұрын
Swantham kunjine aa kozhiyude veetil upekshich poya oramma..kunjinte karyangalokke vilichenkilum chothikkille...oru logicum illatha serial
@miracle3687
@miracle3687 5 жыл бұрын
Correct
@thankamonyraju2843
@thankamonyraju2843 5 жыл бұрын
lovely girl who have to do
@foodoozze2117
@foodoozze2117 5 жыл бұрын
Valare kashtapett director undaaki edutha oru avihitham 😂😂😂 pettenn oru suprabhaathathil undaya pranym
@appuchitramole6039
@appuchitramole6039 5 жыл бұрын
Priyachechii ee serialil abhinayikkandarunnu
@shameerv2050
@shameerv2050 5 жыл бұрын
niranjane vellathil thalliyidu
@naseerafiros9181
@naseerafiros9181 5 жыл бұрын
sharikkilum ഈ സീരിയലിന്റെ കഥ എന്താ.. ഇതിലും നന്നായിട്ട് lkg കുട്ടികൾ കഥ yezhudhum
@lakshmistoresfanslakshmist7737
@lakshmistoresfanslakshmist7737 5 жыл бұрын
Priyayude lifinte happy poyi.
@shifajafar
@shifajafar 5 жыл бұрын
Hi മിന്നു... Ente Channel onn kand nokkumo😊.. Kandit ishtayal subscrb cheyyoo pls🙏👍travel vlogs um cooking um ആണ്‌... ☺️❤️
@23kiran19
@23kiran19 5 жыл бұрын
Lol Nice
@aswathyachuz4434
@aswathyachuz4434 5 жыл бұрын
5.16 nalla mudi
@anwerrr5193
@anwerrr5193 5 жыл бұрын
Sujena kaanan nalla rasava
@bincybkennedy7756
@bincybkennedy7756 5 жыл бұрын
Mm.suja ennu onnu koodi sundari ayi.😍
@izaanwonderland4381
@izaanwonderland4381 5 жыл бұрын
Bharyayude munpil enthoru abhinayam
@miracle3687
@miracle3687 5 жыл бұрын
Oh pinne... ipo oru thettum cheyyatha aalayo..? Niranjan karanamalle devikakk pokandi vannath... nnitt...?? Niranjanu tension pattanillapolum.. itherem nalum devikaye tension adippichitt...
@anshidanasar9728
@anshidanasar9728 5 жыл бұрын
Priyechi vayassathi ayirikknnoo
@krishnacom2999
@krishnacom2999 5 жыл бұрын
ഒരു ലോജിക്കുമില്ലാത്ത കഥ....
@sumayyashabeer1128
@sumayyashabeer1128 5 жыл бұрын
ഇതു കാണുന്ന നമുക്ക് ano ezuthiya alkano vattu
@richu5040
@richu5040 5 жыл бұрын
നമുക്ക് 😬😬
@safasworld3501
@safasworld3501 5 жыл бұрын
നമുക്ക് തന്നെ
@divyasaji8771
@divyasaji8771 5 жыл бұрын
നമുക്ക് തന്നെ
@athirat3539
@athirat3539 5 жыл бұрын
കാണുന്നവർക്ക് തന്നെ. ആരും കാണാതിരിക്കുമ്പോൾ തനിയെ നിർത്തിക്കോളും. ഏഷ്യാനെറ്റ്‌ ൽ നിന്ന് സീത നിർത്തിയ പോലെ.
@raashidahakim6571
@raashidahakim6571 5 жыл бұрын
Klaa klii kliii kloo klooo...prrrr...😁
@sinisamsam5394
@sinisamsam5394 5 жыл бұрын
Niranchan sir etra bhangiyayita samsaram kaikaryam cheyyunnath mosam
@sairanoorascreations4146
@sairanoorascreations4146 5 жыл бұрын
Ingane poyal priyarama nidulla ishdom theerum
@RS-qj5gm
@RS-qj5gm 5 жыл бұрын
Ee niranjanu vere paniyonnumille
@faheemshamsudeen2783
@faheemshamsudeen2783 5 жыл бұрын
പ്രിയ ചേച്ചിയുടെ range നു പറ്റിയ സീരിയൽ ആണോ ഇത്..... പ്രിയ ചേച്ചിക്ക് കുറച്ചു കൂടെ standerd ആയ പരമ്പര നോക്കാരുന്നുന്നു...ചിലപ്പോൾ തോന്നുന്നു...
@ajitha3931
@ajitha3931 5 жыл бұрын
Kilavan avanta oru premamam
@agybibin2827
@agybibin2827 5 жыл бұрын
Koora script
@rose292
@rose292 5 жыл бұрын
Totally ETH kilavanmaarude oru reunion serial super story avihitham ROK it
@hema1999
@hema1999 5 жыл бұрын
Aa doctor kku alpam velivundu
@sajenasaifsaif6901
@sajenasaifsaif6901 5 жыл бұрын
Chali serial
@anseeeansiii8053
@anseeeansiii8053 5 жыл бұрын
Too boor
@geethunidhin1557
@geethunidhin1557 5 жыл бұрын
Ethikke ozhivakkikoode pls ee avihitham
@suryaarun5862
@suryaarun5862 5 жыл бұрын
Kastammm
@hema1999
@hema1999 5 жыл бұрын
Enthokkeyo kaanichu koottunnu
@rose292
@rose292 5 жыл бұрын
At least kkaanan kollavunna oru konthane engilum hero aakekude eyalku ee chrtr apt alaa manga vizhugiya montha devika dressing sense ottum ilaa.
@rose292
@rose292 5 жыл бұрын
Aye oru mother kochene avak vende. Dear writer logam purogamichu kto ethonnum IPO ealkila
@shilpababu683
@shilpababu683 5 жыл бұрын
Very bad
@faisalmajeed6626
@faisalmajeed6626 5 жыл бұрын
Ksllllaaannn
@sarisreekanth5488
@sarisreekanth5488 5 жыл бұрын
firstttt
@shimijoseph9191
@shimijoseph9191 5 жыл бұрын
Bad serial
@modniyas2804
@modniyas2804 5 жыл бұрын
🙄✌🏻
@shaibashareef9083
@shaibashareef9083 5 жыл бұрын
😜
@modniyas2804
@modniyas2804 5 жыл бұрын
shaiba shareef 🤔
@irf_860
@irf_860 5 жыл бұрын
🙂😭😭
@stellacelestincelestin8875
@stellacelestincelestin8875 5 жыл бұрын
Potta serial
@aivyagunesabraham727
@aivyagunesabraham727 5 жыл бұрын
Ndh seriala ithe chumma veru കോമാളി സീരിയൽ
@irf_860
@irf_860 5 жыл бұрын
👿👿
@sureshkumarn3548
@sureshkumarn3548 5 жыл бұрын
ഗേള സvഗ്രളി ന
@krishnacom2999
@krishnacom2999 5 жыл бұрын
കഷ്ടം
Arayannagalude Veedu | Flowers | Ep# 33
20:59
Flowers TV
Рет қаралды 205 М.
Arayannagalude Veedu | Flowers | Ep# 38
21:54
Flowers TV
Рет қаралды 453 М.
Правильный подход к детям
00:18
Beatrise
Рет қаралды 10 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 20 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 150 МЛН
Arayannagalude Veedu | Flowers | Ep#31
20:37
Flowers TV
Рет қаралды 220 М.
Arayannagalude Veedu | Flowers | Ep# 40
23:49
Flowers TV
Рет қаралды 829 М.
Arayannagalude Veedu | Flowers | Ep# 36
25:12
Flowers TV
Рет қаралды 509 М.
Правильный подход к детям
00:18
Beatrise
Рет қаралды 10 МЛН