Flying Duck | Muscovy Duck | മണിത്താറാവിനെ വളർത്താൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാരൃങ്ങൾ

  Рет қаралды 29,741

UNIQUE MEDIA HUB

UNIQUE MEDIA HUB

Күн бұрын

മണിത്താറാവിനെ വളർത്താൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാരൃങ്ങൾ
🦆
Any Enquiry - Contact
Shaji Issac - +91-8138998725
Near GOVT Hospital Rd
Kattoor, Kerala 680702
Google Map : goo.gl/maps/8Z...
മണിത്താറാവ് (Muscovy Duck) വളർത്തൽ നേട്ടങ്ങൾ:
1. ശബ്ദശല്യം ഇല്ലാത്ത ഇനം. മറ്റു താറാവുകളോ വാത്തുകളോ പോലെ ഇവ ശബ്ദം ഉണ്ടാക്കില്ല.
2. അടയിരുന്നു കുഞ്ഞുങ്ങളെ വിരിയിക്കും. സാധരണ താറാവിനെ അപേക്ഷിച്ചു ഇവ നാടൻ കോഴികളെപോലെ കുഞ്ഞുങ്ങളെ അടയിരുന്നു വിരിയിക്കുന്നു.
3. വളരെ ഉയർന്ന രോഗപ്രതിരോധശേഷിയും, ഏതുതരം കാലാവസ്ഥയെയും അതിജീവിക്കാൻ കരുത്തും ഉള്ള ഇനം. കാര്യമായി ഒരു രോഗവും ഇവയെ ബാധിക്കാറില്ല.
4. വളരെ കുറച്ചു വെള്ളം മാത്രം ആവശ്യം ഉള്ളവ. സാധരണ താറാവുകളെപോലെ ഇവർക്ക് നീന്തി നടക്കുവാൻ കുളത്തിന്ടെ ആവശ്യം ഇല്ല. ഒരു പ്ലാസ്റ്റിക് ബേസിനിൽ കുറച്ചു വെള്ളം വെച്ചുകൊടുത്താൽ മതി.
5. അടുക്കള മാലിന്യം ഭക്ഷണം ആക്കുന്നു. കൊതുകുകളെയും എലികളെയും വരെ പിടിച്ചു ഭക്ഷിക്കുന്നു.
6. കൊഴുപ്പു തീരെ കുറവുള്ള മാംസം. 3 മാസം കൊണ്ട് 2-2.5 kg തൂക്കം വെക്കുന്നു! പ്രായപൂർത്തിയായ ആൺ മണിത്താറാവുകൾക്കു 6.5 kg വരെയും പെൺ മണിത്താറാവുകൾക്കു 3.5 kg വരെയും തൂക്കം വെക്കുന്നു.
7. വർഷത്തിൽ 60 മുതൽ 120 മുട്ട വരെ ഇടുന്നു. 12 - 20 മുട്ടകൾ ഇട്ടതിനുശേഷം അടയിരിക്കുന്നു. അടയിരിക്കുവാൻ അനുവദിച്ചാൽ 60 കുറെയാതെയും ഇല്ലെങ്കിൽ 100-120 കുറെയാതെയും വർഷത്തിൽ മുട്ട ഇടും. ഇവ നാടൻ കോഴികൾക്ക് തുല്യമാണ്, കൂടാതെ പോഷകസമൃദ്ധവും ഔഷധമൂല്യവും ഉള്ള താറാവ് മുട്ടയും ലഭിക്കുന്നു.
8. അലങ്കാരത്തിനും മുട്ടക്കും മാംസത്തിനും കൂടെ ഏറ്റവും യോജിച്ച ഇനം താറാവ്. ആൺ മണിത്താറാവുകൾ നല്ല കാവൽ പാറാവുകാർകൂടിയാണ്.
9. കോഴികളെ അപേക്ഷിച്ചു ഇവയുടെ കാഷ്ഠത്തിനു ദുർഗന്ധം തീരെ കുറവാണ്. സാധരണ താറാവുകളെ വളർത്തുമ്പോൾ ഉള്ള ദുർഗന്ധവും ഇവയുടെ കാര്യത്തിൽ തീരെ ഇല്ല.
10. അടുക്കള മുറ്റത്തു അഴിച്ചു വിട്ടു വളർത്താൻ അനുയോജ്യമായവ. കൂട്ടമായി മേയുന്ന താറാവുകളെ അപേക്ഷിച്ചു ഇവ കോഴികളെപോലെ മേഞ്ഞു നടക്കുന്ന ഇനമാണ്.
++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
Follow On -
Official
Website : www.uniquemedia...
Instagram : / uniquemediahubofficial
Facebook : / uniquemediahubofficial
Linkedin : / uniquemediahubofficial
Twitter : / _uniquemediahub
Telegram: : t.me/uniquemed...
==========================================================================
Keep watching and subscribe Channel for more videos www.youtube.co...
Thank you !
#FlyingDuck #Muscovy Duck #Kerala #muscovy_duck_breed_farming #uniquemediahub

Пікірлер: 62
@UNIQUEMEDIAHUB
@UNIQUEMEDIAHUB 3 жыл бұрын
Any Enquiry - Contact Shaji Issac - +91-8138998725
@usmansmallfarm5821
@usmansmallfarm5821 3 жыл бұрын
ഇത് എറണാകുളം ജില്ല ആണോ
@shahad.k9727
@shahad.k9727 3 жыл бұрын
Chetta ഈ കറുപ്പ് നിറമുള്ളത് വേറെ ഇനത്തിൽ പെട്ടതാണോ?
@burhanwaniburhanwani2395
@burhanwaniburhanwani2395 3 жыл бұрын
👌 nice 👌
@ushashaji3402
@ushashaji3402 2 жыл бұрын
തിരുവല്ലക്ക് അടുത്ത ഉള്ള സ്ഥലങ്ങളിൽ ഉണ്ടോ
@sheejavigneswaran2320
@sheejavigneswaran2320 3 жыл бұрын
Nannayi
@sheejavigneswaran2320
@sheejavigneswaran2320 3 жыл бұрын
Manitharavu yenikkum undu avasyakkar undegil ariyikkuka. . ( kollam, tvm)
@akhilkrishnan5227
@akhilkrishnan5227 6 ай бұрын
Oru varaham ith ethra mutta idum 😊
@ReshmiD-q2w
@ReshmiD-q2w 9 ай бұрын
സൂപ്പർ
@ajmalali4431
@ajmalali4431 3 жыл бұрын
Sale ndo? Alde num ndo
@shajiissac5990
@shajiissac5990 3 жыл бұрын
8138998725
@deepamadhu4759
@deepamadhu4759 3 жыл бұрын
Tvm arudangilum kayil mani tharavu kunjungale sale undo please reply
@robir6088
@robir6088 3 жыл бұрын
Super
@Appukutanpilla
@Appukutanpilla 8 ай бұрын
സുഹൃത്തുക്കളെ യൂട്യൂബിൽ പറയുന്ന കേട്ടിട്ടൊന്നും ആരും വളർത്താൻ നിക്കണ്ട നമ്മൾ രണ്ടെണ്ണം വാങ്ങി വളർത്തി നോക്കുക നേരത്തെ ഒരാൾ പറഞ്ഞത് ശരിയ
@kissanrak6270
@kissanrak6270 2 жыл бұрын
❤❤
@IamExoticpetsLover
@IamExoticpetsLover 3 жыл бұрын
Poli video
@ww4u29
@ww4u29 3 жыл бұрын
ആൺ duck കുഞ്ഞുങ്ങളെ ഉപദ്രവിക്കുമോ
@manilkumar5999
@manilkumar5999 6 ай бұрын
മാണിതാറാവിന്റെ ചിറകു മുറിക്കുന്ന video ഇടുമോ
@usmansmallfarm5821
@usmansmallfarm5821 3 жыл бұрын
ജോഡി എത്ര ആണ് വില
@murshidmurshidmc9330
@murshidmurshidmc9330 2 жыл бұрын
മുട്ടക് 50 ആൺ പ്ലെയിൻ ടക്കിന്ന് 1500 റയർ പീസിന്ന് 10000-20000 എന്താണ് ഈ പറയുന്നതൊക്കെ. ഞാന് കോഴിക്കോട് ആണ്. ഇവിടെ jodik 700-800. മുട്ടക് 10-15
@najadkv5770
@najadkv5770 3 жыл бұрын
വാങ്ങുന്നവർ 2 എണ്ണം വാങ്ങി വളർത്തിയ ശേഷം മാത്രം വാങ്ങുക യൂറ്റ്യൂബ് കണ്ട് കൂടുതൽ വാങ്ങാതിരിക്കുക
@anasnihal4606
@anasnihal4606 3 жыл бұрын
എന്തെകിലും kuzppam ഉണ്ടോ?
@ninjacr7554
@ninjacr7554 3 жыл бұрын
@@anasnihal4606 illa bro ente veetil undu Vazha okk നശിപ്പിക്കും വേറെ prisnan ഒന്നും ഇല്ല എന്ത് കൊടുത്താലും തിനോലും
@OZONEVoyager
@OZONEVoyager 3 жыл бұрын
ഞാൻ വേടിച്ചിട്ടുണ്ട് ആളുടെ കയ്യിൽ നിന്ന് 4 എണ്ണം... ഇപ്പോ അടുത്തു...
@UNIQUEMEDIAHUB
@UNIQUEMEDIAHUB 3 жыл бұрын
Thanks , He is one of my friend
@OZONEVoyager
@OZONEVoyager 3 жыл бұрын
@Sanjay Kanakan 250 two weeks
@jithinjoseph8459
@jithinjoseph8459 3 жыл бұрын
Stock available Anno
@abdurahman1042
@abdurahman1042 2 жыл бұрын
മുടയിടു മണി താറാവ് ജോഡിക്ക് എത്ര രൂപയാണ്
@Aneeshasharafpa
@Aneeshasharafpa 2 жыл бұрын
1200 മുതൽ ഉണ്ട്
@kunhambukalarikkal5925
@kunhambukalarikkal5925 2 жыл бұрын
മാണിതാറാവിന് ആവശ്യക്കാറുണ്ടോ
@navjyothnavjyoth8380
@navjyothnavjyoth8380 2 жыл бұрын
Aaaaaaa
@arunag1424
@arunag1424 Жыл бұрын
Pathanamthitta delivery undo
@mynameisamal5975
@mynameisamal5975 5 ай бұрын
ഇണ്ട്
@mynameisamal5975
@mynameisamal5975 5 ай бұрын
കണ്ണൂർ ജില്ലയിൽ എവിടെ നിന്ന് വാങ്ങാൻ കിട്ടും
@rejithal1524
@rejithal1524 3 жыл бұрын
tvm arekilum manitharavine vilkunundo
@remyauni8432
@remyauni8432 3 жыл бұрын
Yes
@remyauni8432
@remyauni8432 3 жыл бұрын
7909148761
@Aneesvarkala
@Aneesvarkala 6 ай бұрын
Yes
@junaidcjunaidc4567
@junaidcjunaidc4567 3 жыл бұрын
8 മാസമായി മുട്ട ഇട്ടിട്ടില്ല എന്താ ചെയ്തു കെടുക്കേണ്ടത്
@anugrahaviogs1753
@anugrahaviogs1753 3 жыл бұрын
ഇപ്പോൾ കുഞ്ഞുങ്ങളെ വിൽക്കാൻ ഉണ്ടോ?
@UNIQUEMEDIAHUB
@UNIQUEMEDIAHUB 3 жыл бұрын
Please contact +91 8138-998725
@dishanthdeepak8910
@dishanthdeepak8910 3 жыл бұрын
പാറശാലയിൽ കിട്ടുമോ 15 എണ്ണം കിട്ടുമോ
@UNIQUEMEDIAHUB
@UNIQUEMEDIAHUB 3 жыл бұрын
Please contact +91 8138-998725
@afsalkunjippa1100
@afsalkunjippa1100 3 жыл бұрын
Malapuam wandoor end 9562526049
@maneeshm8060
@maneeshm8060 3 жыл бұрын
Number onnu tharumo?
@UNIQUEMEDIAHUB
@UNIQUEMEDIAHUB 3 жыл бұрын
+91-8138998725
@jibinpaul854
@jibinpaul854 Жыл бұрын
കുഞ്ഞുങ്ങളെ kodukan undo
@keerthykbiju
@keerthykbiju Жыл бұрын
At Ernakulam
@jibinpaul854
@jibinpaul854 Жыл бұрын
Contact number
@sumayyav4411
@sumayyav4411 3 жыл бұрын
ചെറിയ കുട്ടികളിൽ ആണും പെണ്ണും തിരിച്ചറിയാൻ കഴിയോ???
@UNIQUEMEDIAHUB
@UNIQUEMEDIAHUB 3 жыл бұрын
Please contact +918138998725
@sharafudeensharafu2225
@sharafudeensharafu2225 3 жыл бұрын
ഒരു കുട്ടി ക്ക് എത്
@adhilshahpadichery7575
@adhilshahpadichery7575 3 жыл бұрын
200
@adhilshahpadichery7575
@adhilshahpadichery7575 3 жыл бұрын
7736833236
@abdulmuneermpmabdulmuneer7366
@abdulmuneermpmabdulmuneer7366 3 жыл бұрын
Aalude nmbr undo?
@UNIQUEMEDIAHUB
@UNIQUEMEDIAHUB 3 жыл бұрын
Shaji Issac - +91-8138998725
@anilaramasobha99
@anilaramasobha99 3 жыл бұрын
Phone no please of saji mash
@UNIQUEMEDIAHUB
@UNIQUEMEDIAHUB 3 жыл бұрын
+91 8138-998725
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 4 МЛН