ശരിയായി...' പഠനം ' എന്ന കാര്യം നടക്കുന്നത്.... ലക്ചറിങ്ങിന് ഒപ്പം പഠിതാക്കൾക്ക്.... ചിന്തിയ്ക്കാനുള്ള സമയവും അവസരവും കിട്ടുമ്പോഴാണ്.. ഇദ്ദേഹത്തിന്റെ വിവരണങ്ങൾക്ക് ഒപ്പം ചിന്തിയ്ക്കാനും ഭാവനയിൽ കാര്യങ്ങൾ വിശദമായി കാണാനും കഴിയുന്നു... കൂടുതൽ വ്യക്തതയോടെ ആഴത്തിൽ കാര്യങ്ങൾ മനസ്സിലാകുന്നു.
@KrishnaKumar-tx4gy3 жыл бұрын
അനിമേഷൻ എന്ന് പറഞ്ഞാൽ ഇതൊക്കെ ആണ്.... 👌👌
@amjadkpnkl3 жыл бұрын
S vere level multi talanted and explanations
@abhisheklogan87623 жыл бұрын
Iti ലെ പിള്ളേർക്ക് സാറുമ്മാര് വരെ recommend ചെയ്യുന്നു. ചേട്ടാ നിങ്ങൾ ഒരു കില്ലാടി തന്നെ.❤
@conqueror15093 жыл бұрын
Allapnne
@shyamjilv35523 жыл бұрын
True 💯
@camelexam47963 жыл бұрын
Athe bro nan technical schoolil aan padichukondirunnath. Nangalkk general engineering enn paranja oru subject ind athill 2 stroke engine working and 4 stroke engine working kanikkan veendi sir ajith buddy tech inte videos aan nangalkk kanichu thannath😍💯
@AjithBuddyMalayalam3 жыл бұрын
💖
@demonkiller66463 жыл бұрын
@@camelexam4796 pever
@sujithks8233 жыл бұрын
ബഡ്ഡി, എനിക്ക് ഈ എൻജിൻ ടെക്നോളജി ഒരു പുതിയ അറിവാണ്. ഞാൻ ഒരു പാട് ആലോചിച്ചിട്ടുണ്ട്, പിസ്ടണും സിലിണ്ടറും ഇല്ലാത്ത ഒരു എൻജിനെ കുറിച്ച്. ഇത് രൂപകൽപ്പന ചെയ്ത മനുഷ്യന്റെ സങ്കൽപ്പന ശക്തിയെ നമിക്കുന്നു. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് എൻജിൻ പ്രവർത്തനം ടീച്ചർ പറഞ്ഞു തരുമ്പോൾ എൻറെ സങ്കൽപ്പത്തിൽ ഉണ്ടായിരുന്ന വാൽവുകൾ അല്ലായിരുന്നു യഥാർത്ഥ വാൽവുകൾ. ബഡ്ഡി യുടെ ഗ്രാഫിക്സുകൾ ഒരു പാട് വിദ്യാർത്ഥികൾക്ക് സഹായകരമാകും.
@_Arjunrs_3 жыл бұрын
ആദ്യമായിട്ടാണ് ഈ എഞ്ചിനെ പറ്റി കേൾക്കുന്നത് 😍. ഒരുപാട് അറിയാൻ സാധിച്ചു ഈ വീഡിയോയിലൂടെ 💞. Thanks buddy🔥
@demonkiller66463 жыл бұрын
Explanation and dedication king Ajith buddy ❤️👍
@AjithBuddyMalayalam3 жыл бұрын
💖🙏🏻😊
@SUDHEERKUMAR-sv2yo3 жыл бұрын
ഒരു സംശയത്തിനും പഴുത്തില്ലാത്ത കൃത്യമായ വിവരണം.. Realy great
@yathrikan42703 жыл бұрын
ഒരു mechanic എന്ന നിലയിൽ പറയാം...നിങ്ങൾ ഈ വിഡിയോ തയ്യാറാക്കൻ ഒത്തിരി ബുദ്ധിമുട്ടി 😍😍😍😍😍😍
@Aashikibrahim3 жыл бұрын
വിഷയം എത്ര സങ്കീർണമായിക്കോട്ടെ അജിത് ഏട്ടൻ അത് പുഷ്പം പോലെ പറഞ്ഞുതരും ❤️❤️❤️
@techyrideexplorer67043 жыл бұрын
ട്യൂഷൻ എടുക്കുന്നത് പോലെ പഠിപ്പിച്ച തന്നെ സർ നു നന്ദി... ഇനിയും അറിവ് വേണം.. ഫുൾ സപ്പോർട്ട്...
@philips_eye3 жыл бұрын
ചെറുപ്പത്തിൽ wankel engine നെ പറ്റി കേട്ടിട്ടുണ്ടെങ്കിലും ഇത്രമാത്രം നന്നായി മനസ്സിലാക്കുന്നത് ഈ വീഡിയോ കണ്ടതിനു ശേഷമാണ്. Keep going brother. Great effort.
@sreelalbs3 жыл бұрын
Etra effort itt undakkiya video aanenn manasilakan adikam onnum aloojekkendatilla.... Hatss off to you buddy. Explained far better than mechanical professors
@itsmejk9123 жыл бұрын
പടച്ചോനെ..ഇങ്ങനേം ഒരു എൻജിൻ ഉണ്ടല്ലേ.. എന്നെ പോലെ ഈ മോഡൽ ഇപ്പൊ കാണുന്ന ആരേലും ഉണ്ടോ
@vtrancehd5973 жыл бұрын
മാസങ്ങൾ എടുത്ത് പഠിക്കേണ്ട കര്യങ്ങൾ just മിനുട്ടുകൾ കൊണ്ട് പഠിക്കാൻ സഹായിക്കുന്നു ... അജിത്ത് sir ൻ്റ videos....😍🙌🙌🙌🙌
@polichadukkalmedia35973 жыл бұрын
നിങ്ങൾ legend ആണ് 😍😍😍 വേറെ എവിടെയോ എത്തണ്ട ആൾ ആണ് 💞
@vaisakhe.v.13833 жыл бұрын
കിടിലൻ വീഡിയോ. മോട്ടോർ സൈക്കിൾ ന്യൂസ് എന്താ ഈ ആഴ്ച കാണാഞ്ഞത് എന്നു ആലോചിച്ചിരുന്നു. പക്ഷെ ഇത് വേറെ ലെവൽ. പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാ 😉. പതിവുപോലെ ഇത്രയും ഡീറ്റൈൽ ആയി ഞങ്ങളുടെ കോളേജിൽ പോലും പറഞ്ഞുതന്നിട്ടില്ല
@AjithBuddyMalayalam3 жыл бұрын
💖🙏🏻
@shinojkm61173 жыл бұрын
ഈ അനിമേഷൻ ഉണ്ടാക്കിയ അജിത്ത് ബ്രോക്ക് ബിഗ് സല്യൂട്ട് .....
@pshabeer3 жыл бұрын
അനിമേഷനും,വിവരണവും.ലാ ജവാബ്...ഒരു രക്ഷയുമില്ല.
@dheerajkrishnab27793 жыл бұрын
Njaan kore thiranju avasaanam padichu but malayaalathil ithupole rotary enginte nalla vedio ilaa I was waiting for this in malayalam Thank you so much ❤️
@ashmilmattil36633 жыл бұрын
Ajith buddy ningal engineer aano. malayalam youtube channelil ithrakku perfect aayit theory explain cheithu karyangal manassilakki tharunna vere oru channelum njan ithu vare kandittilla.ningal pwoliyan.valiya karyangal valare simple aayi paranju tharunnu.you deserve more subscribers.keep going bro.full support❣️😍
@AjithBuddyMalayalam3 жыл бұрын
💖🙏🏻
@aswinpnair15483 жыл бұрын
സത്യം പറ നിങ്ങൾ മെക്കാനിക്കൽ എഞ്ചിനീയർ പഠിപ്പിക്കുന്ന പ്രൊഫസർ ആണോ 🤔
@lkeditz7713 жыл бұрын
Athe
@melvincjohn13133 жыл бұрын
🤣
@sejojose92333 жыл бұрын
no professors professor
@vidyasagarbhakthan3 жыл бұрын
Athukkum mele anenn thonnunnu
@sreejithullas58053 жыл бұрын
Sound kettite 30 35 age
@muzmil64063 жыл бұрын
Automobile ഡിപ്ലോമ പഠിക്കുന്ന എനിക്ക് ഇത്തരം കാര്യങ്ങൾ പറഞ്ഞു തരുന്ന ajith budy oru automobile sir താനെ
@AjithBuddyMalayalam3 жыл бұрын
💖
@athulaneesh28533 жыл бұрын
Most awaited video 🔥 thanks buddy Waiting for next video ❤️
@aswanth76273 жыл бұрын
Uff! Ejjathi explanation powli 😍👌 ഇത് കണ്ടിട്ട് തന്നെ എന്റെ തല ഒരുപാട് പുകഞ്ഞു 🤯
@rishu95243 жыл бұрын
Excellent presentation. You are working really hard for your passion and sharing your knowledge.. Well done. You really deserve appreciation.. 👍
@mahmoodabdurahman85593 жыл бұрын
opposed piston engine എന്ന ഒരു പുതിയ സാങ്കേതിക വിദ്യ വാഹനനിർമാതാക്കൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും.
@basheer.bsp033 жыл бұрын
Athe
@techyrideexplorer67043 жыл бұрын
Yes അത് വേണം
@_deepak_b_raj_3 жыл бұрын
Boxer engine aano?
@mahmoodabdurahman85593 жыл бұрын
@@_deepak_b_raj_ ബോക്സർ എഞ്ചിൻ അല്ല. ഒരു സിലിണ്ടറിൽ തന്നെ രണ്ട് പിസ്റ്റൺ മുഖമുഖം വരുന്ന രീതിയിൽ. വാൽവുകളോ കാം ഷാഫ്റ്റോ ഇല്ലാത്ത തരം പുതിയ ടെക്‌നോളജി. പവറും ഇന്ധനക്ഷമതയും ഇൻലൈൻ സിലിണ്ടർ എഞ്ചിനേക്കാൾ ഇരട്ടി ലഭിക്കും എന്നാണ് മനസിലാകുന്നത്.
@_deepak_b_raj_3 жыл бұрын
@@mahmoodabdurahman8559 ipozhaa oorma vannadu
@sujithks8233 жыл бұрын
ഒന്നുകൂടി കാണാൻ പോവുകയാണ്,😍
@RajeshChandran813 жыл бұрын
I have seen a dozen videos on Wankel engine. Nothing explains it better than this.. Thank you Bro
@PRAVIxF53 жыл бұрын
njan automobile 2nd year ane online class ayathu kond ithe onnum manasil ayillarunnu ipol ane ellam clear ayath❤️ Thanks bro
@shamjithc38453 жыл бұрын
Amazing .... അതിശയപ്പിച്ചു കളഞ്ഞു.🙏🏻🙏🏻🙏🏻🙏🏻
@joelthankachan54283 жыл бұрын
Keep up the good work bro..Very good video. Very good explanation 🙂
@vishnushaji15763 жыл бұрын
Uff explanation level +999 😍🤩🥳
@mr.melloboy_36823 жыл бұрын
സംഭവം കളർ ആയി 😍🤞🏼
@ajithash3 жыл бұрын
എന്റെ അപേക്ഷ പരിഗണിച്ചതിനു നന്ദി....
@thedreamer01653 жыл бұрын
Buddy ഈ വീഡിയോ ചെയ്യാൻ എടുത്ത effort ന് ഒരു ബിഗ് സല്യൂട്ട്........ 🤩🤩🤩🤩🤩🤩🤩
@AjithBuddyMalayalam3 жыл бұрын
💖🙏🏻
@georgejoshy64403 жыл бұрын
എന്റെ പൊന്നു ബഡ്ഡി... നിങ്ങൾ ഒരു വല്ലാത്ത സംഭവം തന്നെ... ബഡ്ഡി ഇഷ്ടം....❤❤❤
@downer1433 жыл бұрын
Wow! What a presentation! Kudos!
@jetheeshchandran60203 жыл бұрын
ഞാൻ വളരെ കാത്തിരുന്ന വീഡിയോ.. ഇതിനു പിന്നിലെ ഹാർഡ് വർക്കിനെ എത്ര പ്രശംസിച്ചാലും അധികമാകില്ല... Hats off to you bro.. 🙏🙏🙏
@AjithBuddyMalayalam3 жыл бұрын
💖
@Rayaangamer5633 жыл бұрын
The king of Simple explaination....
@jinssojan85033 жыл бұрын
പുതിയ ഒരു അറിവ് കൂടെ പകർന്നുതന്നതിന് ഒരുപാട് നന്ദി🙏
@radhakrishnant.g59773 жыл бұрын
Wankel engine നേപ്പറ്റിയുള്ള എല്ലാ സംശയങ്ങളും മാറി Thanks
@praveens94693 жыл бұрын
25 മിനിറ്റ് പോയത് അറിഞ്ഞില്ല.... തകർത്തു buddy.
@abooamna3 жыл бұрын
How simply you explain the theories ! Superb sir💫
@VK-ff6wb3 жыл бұрын
Ajith broo as usual pwoli vodeo😍
@abunujoom16063 жыл бұрын
KZbinil koree video kandengilum manassilavunna pole paranjuthannath buddy mathram anu ❤
ശെരിക്കും felix wankel വന്നു മലയാളത്തിൽ explain ചെയ്തു തന്ന പോലെ ഉണ്ട്..👌🏻😍
@joyalmelvinvarghese77653 жыл бұрын
Super presentation... Chettan oru sir ayirunel padikkuna oro studentum nalla knowledge ullavarayi marum.
@anandhakrishnananandhu24313 жыл бұрын
ithra ere preshnangal indaayalum ith kandupidicha scientist ne namikunnu 🙏ith ingane edit cheith manasilaakithanna ningale samathikunnu 😘
@AjithBuddyMalayalam3 жыл бұрын
💖🙏🏻
@mithunr37573 жыл бұрын
Thanks for the video bro. Cheruppam muthale orupadu automotive contents follow cheyyarulla enik thankalude videokalilude orupadu karyanagl recall cheyyanum revise cheyyanum athinoppam thanne chila misconceptions thiruthanum upakarapedarund. Keep going buddy. All the Love and support.
@devadasks65213 жыл бұрын
Video ഒരു രക്ഷ ഇല്ല.... എങ്ങനെ ഉഴപ്പി കണ്ടാലും... Full മനസ്സിലാവും... Nice
@vidumontv91473 жыл бұрын
നിങ്ങൾ ഒരു പുലി ആണ്..
@Rctoonerabura3 жыл бұрын
വെറും പുലി അല്ല ഒരു സിംഹം
@AjithBuddyMalayalam3 жыл бұрын
😄🙏🏻
@amalindash3 жыл бұрын
Adipoli explaination...bro,, 👍🙂 ithreyum simple aayittu ee video explain cheythu thannathinnu orayiram nandi...😊 ithinte part 2 nu vendi...katta waiting..❤️😁 Super channel aanu.. parayathirikaan vayya...Keep surprising us, bro🙏🙂
simply brilliant , salute your hard work and dedication
@mechanicfriend59333 жыл бұрын
പുതിയ അറിവ് താങ്ക്സ് അജി ഏട്ടാ
@niyasibnulatheef19873 жыл бұрын
ഞാൻ ഇന്ന് മനസ്സിൽ വിചാരിച്ചതെ ഉള്ളു.. അജിത്ത് ബഡ്ഡിയുടെ വീഡിയോസ് ഒന്നും വന്നില്ലല്ലോ എന്ന് നെറ്റ് ഓണാക്കും നേരം ആധ്യം വന്നത് ഈ വീഡിയോയുടെ നോട്ടിഫിക്കേഷന😍☺️☺️☺️
@16wheeldriver3 жыл бұрын
Thanks അജിത്ത് bro 💋💋
@gearbox87x3 жыл бұрын
ROTARY Enginente മറ്റൊരു പ്രതേകത ആണ് അതിനെ സൌണ്ട്.. Mazda RX-7 sound
@raindrops77103 жыл бұрын
KZbinr... Engineer... Video editor 🥰🥰.. Saghyathil aaara... 🥰
@manojus65923 жыл бұрын
Thanks AJITH BUDDY 👍 FOR THE NEW KNOWLEDGE ABOUT THE WANKEL ENGINE 💖 STAY SAFE & STAY IN YOUR HOME 👍
The legendary RX7 😍 Broyude soundil 2jz & RB engines koodi explain cheyyu 😊
@arunsai68383 жыл бұрын
ആശാനേ വാങ്കൽ എൻജിൻ കലക്കിട്ടോ ❤
@ameen_kp99603 жыл бұрын
well explained, thanks brother 👍👍👍
@sumodcn3 жыл бұрын
നിങ്ങൾ ആരാണ് ശരിക്കും... അതിശയിപ്പിക്കുന്ന വിവരണം..
@jinuk61063 жыл бұрын
മാരകമായ ക്ലാസിഫിക്കേഷൻ
@Rdream5953 жыл бұрын
Two stroke il petroil mix ulla porail ulla population ellathakkan company nannayee ariyam ( eg. Ethinayee exhaust port pakaram valve use chethulla two stroke engine vare unte) ethonnum alla stroke engine te sheri ayeetulla population problem scavenging processil ( air fuel mixture gas headil ulla burned gas ne thalli kalayunna process) air fuel mixture gas exhaust port lude puram thallunnunte engane burned aavatha air fuel mixture valiya population aanu varuthunne.
Expecting a comprehensive video on electric vehicle motors, batteries, bldc, vfd technologies..
@soorajbhaskar38933 жыл бұрын
Great video highly knowledgeable
@blackmalley_3 жыл бұрын
Very interesting technology . Thanks to making this video . love you from Tamil Nadu. Don't forget to make swingams video
@joelgeorge95253 жыл бұрын
Bro, Chrysler pandu oru Turbine car erakkiyirunnu with a turbine engine. It's pretty much similar to an aeroplane engine. Ath ippo illa. Athine patti oru video cheyyamo?
@DeepuAmalan3 жыл бұрын
So Wankel rotary engine is really good. Could you please consider explaining about Mazda RX8 also. I am getting really curious now ....Thanks buddy.
@sujil1003 жыл бұрын
Hi buddy, your videos are top class. Please give us videos related with electric vehicles such as electric motors and batteries.. etc
@manoofkareem65003 жыл бұрын
Appreciate this Man ♂️ automobile knowledge dictionary pole anne , hardwork anne main , love it. I waited this engine video Mostly people don't know ,how rotary engine works even I have doubts , anyway , happy 😊
@AjithBuddyMalayalam3 жыл бұрын
💖🙏🏻
@meenakshiskitchenthuruthel33963 жыл бұрын
നിങ്ങൾ ഒരു ഭീകരനാണല്ലോ😍😍😍😍😍😍
@_varsha__sarang__3 жыл бұрын
🤯 vallathan pahayan thanne.😁
@jithincherian68623 жыл бұрын
Bro poli anelo🔥🙌
@ANIRUDHMURALEEDHARAN3 жыл бұрын
Thank you was waiting for this video. also bring up the duke engine and vane engine all the best bro
@snobinsno71163 жыл бұрын
Buddy Which are the lasting engines And what are their advantages and disadvantages Oru video cheyumo Mainly bikes