ഒരേ ഒരു പ്രേം നസീർ ; ഇന്നത്തെ 'ഏഭ്യന്മാർ' മാതൃകയാക്കാത്ത സൂപ്പർ സ്റ്റാർ

  Рет қаралды 43,032

Focus News TV

Focus News TV

Күн бұрын

Пікірлер: 70
@sasidharana716
@sasidharana716 3 ай бұрын
👍സ്വർണകട്ടി എന്നും ഏത്ര കാലം കഴിഞ്ഞാലും തിളങ്ങി തന്നെ ഇരിക്കും .അതിൻ്റെ മാറ്റ് കൂടുകയെ ഉള്ളൂ.🌹അതാണ് നമ്മുടെ സ്വന്തം പ്രേം നസീർ സാർ🙏
@valsanpm9926
@valsanpm9926 2 ай бұрын
സഹോദരി നസീർ സാറിനെ പറ്റി അവതരിപ്പിച്ച വീഡിയോ കണ്ട് കൺ നിറഞ്ഞു പോയി. പടത്തിന്റെ മുമ്പിൽപ്രം നസീർ എന്ന് എഴുതി കാണി ക്കുമ്പോൾ ഒരു പ്രത്യക തരം അനുഭൂതിയായിരുന്നു. സ്റ്റണ്ട് മിക്കപ്പോഴും ത്യാഗരാജൻ ആയിരിക്കും. കഥാ മൂല്യമുള്ള ഒട്ടനവധി ചിത്രങ്ങൾ അദ്ദേഹം കണ്ണ് നനയിപ്പിച്ചിട്ടുണ്ട്. ഈ യുഗത്തിലോ വരും യുഗത്തിലെ ഇനി പ്രം നസീറിനെ പോലെ സഹോദരി സൂചിപ്പിച്ച പോലെ ഒരാൾ വരില്ല....തീർച്ച.
@vijayanpillai5243
@vijayanpillai5243 2 ай бұрын
ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ മുഖവും സൗന്ദര്യവും. തന്നെ അറിയാവുന്നക്ക്‌ അദ്ദേഹത്തെപ്പറ്റി നല്ലത് മാത്രമേ പറയാനുള്ളു. അദ്ദേഹത്തിന്റ ആത്‍മവിന് ഈശ്വരൻ മോക്ഷം നൽകാനായി ഞാനും പ്രാർത്ഥിക്കുന്നു. വീണ്ടും പ്രേം നസീർ ആയി ഈ ഭൂമിയിൽ നമ്മുടെ സിനിമനടനായി ജനിക്കാനുള്ള ഭാഗ്യം വരും ജന്മങ്ങളിലും ജഗദീശ്വൻ അദ്ദേഹത്തിന്റ അത്മാവിന് നൽകാൻ പ്രാർത്ഥിക്കുന്നു. നമസ്കാരം..
@kannurchandrasekhar522
@kannurchandrasekhar522 3 ай бұрын
🙏🙏🙏🙏🙏❤ നസീർ സർ എനിക്ക് ഏറ്റവും പ്രിയപ്പെട്ട മഹാ നടൻ.... മറക്കില്ല..... ഒരിക്കലും ❤🙏
@gokzjj5947
@gokzjj5947 Ай бұрын
Nazeer sir. പൊന്നാണ് നമുക്ക്. ഒരുപാട് ഇഷ്ടം.❤❤❤❤❤❤❤❤❤❤
@gopalakrishnan9522
@gopalakrishnan9522 Ай бұрын
Pranamam❤️
@jayakumartn237
@jayakumartn237 3 ай бұрын
നസീർ സാറിൻ്റെ നന്മകളും സഹായങ്ങളും നമ്മൾ അറിയുന്നത് അദ്ദേഹം നമ്മളെ വിട്ട് പോയതിനു ശേഷമാണ് അദ്ദേഹം സമ്പാദിച്ചപണം സൂക്ഷിയ്ക്കുകയാണെങ്കിൽ ഈ കേരളത്തിൻ്റെ പകുതി വാങ്ങാം പക്ഷേ അദ്ദേഹം ചെയ്തത് പാവങ്ങളെ സഹായിക്കലാണ് എന്നാലും അദ്ദേഹത്തിൻ്റെ റെക്കോർഡ് തകർക്കാൻ ഭൂമിയിൽ ഇതുവരെ ആരും ജനിച്ചിട്ടില്ല 725 ചിത്രങ്ങളിൽ നായകൻ 50 ബ്ലോക്ക്ബസ്റ്റർ 400 സൂപ്പർ ഹിറ്റ് സ് ബാക്കി ഹിറ്റുകൾ ജനപ്രീതിയിൽNo one❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sathyachandranpoilkave8806
@sathyachandranpoilkave8806 2 ай бұрын
Vanakam
@Mohammad_pavanna
@Mohammad_pavanna Ай бұрын
Prem naseer കാരുണ്ണ്യത്തിന്റെ നിറ കുടമാണ്, ഒരിക്കലും അസ്‌തമിക്കാത്ത സൂര്യ തേജസ്‌. അതാണ് നസീ ർ സാർ.
@YusafKp-b8e
@YusafKp-b8e 2 ай бұрын
നസീർ ഇന്നും മലയാളിയുടെ മനസ്സിൽ ജീവിക്കുന്നു ❤❤❤
@shylasuresh3679
@shylasuresh3679 3 ай бұрын
നസീർ സാർ അത്ര നല്ല മനുഷ്യൻ ഒരിക്കലും മറക്കില്ല എന്ത് പറഞ്ഞാലും മതിയാകില്ല അത്രക്ക് ഉണ്ട് പറയാൻ ആ നല്ല മനസ്സ് കാണാതെ പോയവരും ഇവിടെ ഞെളിഞ്ഞ നടപ്പുണ്ട്‌.
@abdullakuttymv1409
@abdullakuttymv1409 2 ай бұрын
മനുഷ്യത്വത്തിൻ്റെ ഹിമാലയം
@rajanmathiyattu5538
@rajanmathiyattu5538 3 ай бұрын
നസീർ സാറിന് പകരം നസീർ സാർ മാത്രം. അടുത്ത ജന്മത്തിലും അങ്ങയെ ഞങ്ങൾക്ക് വേണം
@LathifLathi-z3v
@LathifLathi-z3v Ай бұрын
രണ്ടു പ്രാവശ്യം ഞാൻ നസീർ Sir നെ കണ്ടു 👍👍👍❤️❤️❤️
@user-ul5xq9io6w
@user-ul5xq9io6w 2 ай бұрын
നസീർ ഈ . മനോഹര തീരത്ത് കൊടുക്കു ഇനി ഒരു ജന്മം കൂടി
@AshokKumar-vo2sv
@AshokKumar-vo2sv 2 ай бұрын
അരങ്ങിലും അണിയറയിലും ഒരുപോലെ പെരുമാറിയ അഹങ്കാരമില്ലാത്ത മലയാള സിനിമയുടെ അഹങ്കാരമായ ആ നക്ഷത്രതാരകത്തിൻ്റെ ഓർമ്മയ്ക്ക് മുൻപിൽ തലകുനിക്കുന്നു
@kkravikalikadavath308
@kkravikalikadavath308 2 ай бұрын
പ്രേംനസിർ - നിത്യ ഹരിത നായകൻ - നിത്യ വസന്തം ❤️❤️❤️
@hanihani7095
@hanihani7095 29 күн бұрын
നസീർ സാറിന്റെ സൊഭാവവിശേഷം അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയാണ്.അതിന് പകരം വെക്കാൻ ആരുമില്ല.അത് അപൂർവം ചിലർക്ക് കിട്ടുന്ന സൗഭാഗൃമാണ് .
@MobileHsjs
@MobileHsjs 2 ай бұрын
പൂട്ടിയും മേക്കപ്പ് ഉം വിഗ്ഗ് ഉം ഡൈ യും ഒന്നും ഇല്ലാതെ (ചില സിനിമകൾക്ക് വേണ്ടി വിഗ്ഗ് വച്ചിട്ടുണ്ട് എങ്കിലും ) റിയൽ ആയിട്ടുള്ള രൂപ സൗകുമാര്യത്തിൽ എന്നും സുന്ദരനായിരുന്ന നടൻ... പ്രേം നസീർ... പോരാഞ്ഞിട്ട് നല്ലൊരു മനുഷ്യൻ ഉം
@mohamedalipalakkat2016
@mohamedalipalakkat2016 3 ай бұрын
പ്രേം നസീർ മനുഷ്യനല്ല ,ഗന്ധർവ്വൻ -ഉർവശി ശാരദ❤
@abdullakuttymv1409
@abdullakuttymv1409 2 ай бұрын
ആദ്യത്തെ പെൻഷൻ നടപ്പാക്കിയ മഹാൻ
@vijayanchanary8043
@vijayanchanary8043 3 ай бұрын
One and only super star
@nizamebrahim5323
@nizamebrahim5323 3 ай бұрын
മുത്തയ്യാക്കും ജി കെ പിള്ളക്കും ഭരണിക്കാവ് ശിവകുമാറിനും... അങ്ങനെ എത്രയോ പേർക്ക് താങ്ങായ നസീർ സർ 🙏🏽🙏🏽🙏🏽
@puthiavilasanjeevan4801
@puthiavilasanjeevan4801 3 ай бұрын
Only one Super star in the sky.
@JamesMathew-xz2xc
@JamesMathew-xz2xc 3 ай бұрын
മലയാളികളുടെ അഭിമാനം ❤️❤️
@thulasidharannair8259
@thulasidharannair8259 Ай бұрын
ഇതൊന്നുമല്ല വലിയ കാര്യം മുടപുരം മുടപുരം അവിടെ ഒരു വായനശാലയ്ക്ക് വേണ്ടി രണ്ട് സെൻറ് ആണ് അവിടത്തെ നാട്ടുകാർ ചോദിച്ചത് അദ്ദേഹം കൊടുത്തത് 5 cent ആണ് രണ്ടുനില ഉള്ള ഒരു വായനശാല ഇപ്പോഴും അവിടെയുണ്ട് എത്ര ജന്മം കഴിഞ്ഞു പോയാലും അദ്ദേഹത്തിൻറെ ഓർമ്മ ആകാശ വായനശാലയിൽ ഉണ്ടാവും
@sinuninu777
@sinuninu777 Ай бұрын
നല്ല ഒരു മനുഷ്യൻ ആയിരുന്നു ❤❤
@thulasidharannair8259
@thulasidharannair8259 Ай бұрын
നസീർ സാറിനെ കുറിച്ച് എന്ത് പറയാനാ ഒന്നുമില്ല ഞാൻ ആറ്റിങ്ങൽ ഉള്ള ഒരാളാണ് ആറ്റിങ്ങൽ അദ്ദേഹത്തിൻറെ സഹോദരിക്ക് വീട് വച്ചുകൊടുത്ത ഒരാളാണ് ചിറയിൻകീഴ് പുളിമൂട്
@radhakrishnan7353
@radhakrishnan7353 Ай бұрын
നസീർ സാറിനെ വിമർശിക്കുന്നവർ അദ്ദേഹം അഭിനയിച്ച സിനിമ കാണാത്തവരോ, ആണ്, അച്ചാണിയിലെ തയ്യൽക്കാരൻ, തുലഭാരം, ഭൂമിദേവി പുഷ്പിണിയായിലെ കാർഡ്രൈവർ വേഷം, എയർഹോസ്റ്റസ്, ആറടി മണ്ണിന്റെ ജന്മി ഇവയൊക്കെ അദ്ദേഹം അഭിനയിച്ച വേറിട്ട ചിത്രങ്ങളിൽ ചിലതാണ്,... 🙏
@SajeenaSajeena-yd4mu
@SajeenaSajeena-yd4mu 3 ай бұрын
വളരെ ശരിയാണ്
@sajithanazar266
@sajithanazar266 3 ай бұрын
Naaseer ❤❤❤❤❤❤
@Beautifulearth-v4f
@Beautifulearth-v4f 2 ай бұрын
ദൈവാംശമുള്ള നടൻ
@ravipamala4095
@ravipamala4095 3 ай бұрын
മലയാള സിനിമയുടെ " കോഹിനൂർ
@George-wk6wo
@George-wk6wo 3 ай бұрын
മോളെ നീ ജനിക്കുന്നതിന് മുൻപേ ദിവൻഗതനായ nazeer സാർ നെ പറ്റി ഇത്ര കുറഞ്ഞ സമയം കൊണ്ടു മനോഹരമായി വേറാരും പറഞ്ഞുകാണില്ല. ഓരോ മാതാപിതാക്കളും എനിക്ക് ജനിക്കാതെ പോയ മകളാണു നീ എന്ന് ചിന്തിക്കും :അഭിനന്ദനങ്ങൾ.
@mohammedshafi5072
@mohammedshafi5072 Ай бұрын
👏
@nithingeorge182
@nithingeorge182 16 күн бұрын
നന്നായി പറഞ്ഞു ഇന്ന് ഒരുത്തനുമില്ല നസിർ സാറിനെ പോലെ , അഭിനന്ദനങ്ങൾ
@mohammedshafi5072
@mohammedshafi5072 Ай бұрын
🙏🌹👏👍
@vijayakrishnannair
@vijayakrishnannair 21 күн бұрын
Nazir sir 🙏
@AjumalPP
@AjumalPP 2 ай бұрын
Indiassuperstar
@vasanthr3753
@vasanthr3753 2 ай бұрын
A great man, fine human being, a rare individual.
@KalanthanMm
@KalanthanMm 3 ай бұрын
മലയാളസിനിമയുടെഅഭിമാനം
@sreekalavijayan5981
@sreekalavijayan5981 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤പ്രം നസീർ ഉയിർ❤❤❤❤❤❤❤❤❤ ജയഭാരതി 'വിജയശ്രീ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@moideenptm9541
@moideenptm9541 2 ай бұрын
Masha Allah
@baburaman954
@baburaman954 Ай бұрын
The greatest actor
@rajaksrajaks333
@rajaksrajaks333 3 ай бұрын
👌👌👌👌👌👌🙏🙏🙏
@tommyjose4758
@tommyjose4758 2 ай бұрын
Sathyam❤❤❤❤
@chackobabu1360
@chackobabu1360 2 ай бұрын
Nazir Sir not got a good recognition still from Indian Cinema he desrves Dada Sahib Phalke Award
@bijubiju7422
@bijubiju7422 3 ай бұрын
ജീവിതത്തിലെ സൊഭാവവു൦ സിനിമാഅഭിനയ ആത്മാ൪ഥതയിലു൦ ചെയു൬ജോലിയിലെ സ്നേഹമായ ഇടപ്പെടലുകളിലു൦ കൊണ്ട് ജൻമ മെടുത്ത ഈ മഹാ മാന്യ നടനെ ആരാധിക്കാതെ ബഹുമാനിക്കാതെ മാത്രകയായി കണ്ടുപഠിക്കാതെ ഇ൬െത്തെ പല സിനിമാ നടൻമാരു൦ പരമ ചെറ്റകളായി മോഹൻലാലു തൊട്ട് വേറെ പല ചെറ്റകളു൦
@hussainhaneefa1499
@hussainhaneefa1499 3 ай бұрын
🎉🎉🙏🙏
@brijeshbiju4955
@brijeshbiju4955 3 ай бұрын
Pakaram vekkanillathaanushyasnehi
@Sanalami
@Sanalami 3 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@GirisanK-p1m
@GirisanK-p1m 3 ай бұрын
BALIYA EKKAYUM LALAPPANUM VERUM BIG ZERO BEFORE NAZEER SIR. ❤
@safeerak0077
@safeerak0077 3 ай бұрын
മണ്മറഞ്ഞ വസന്തം, എന്നും കേരളക്കരയുടെ അഭിമാനം. ആ ആത്മാവിന് നിത്യശാന്തി നേർന്നുകൊള്ളുന്നു.
@rajanp5086
@rajanp5086 27 күн бұрын
എന്നാൽ എനിക്ക് ഒന്ന് പറയാനുണ്ട്. വയലാർ രാമവർമയ്ക് ഇന്ത്യൻ പ്രഡിഡന്റിന്റെ അവാർഡ് കിട്ടി. അതൊന്ന് ആഘോഷമാക്കാൻ, വയലാറിനെ ആദരിക്കാൻ ചേർത്തലയിൽ കാർത്തിയായിനി ക്ഷേത്രത്തിന്റെ മൈതാനത്തു ഒരു സ്വീകരണം സംഘടിപ്പിച്ചു. വയലാർ നേരിട്ട് പോയി പ്രേമംനസീറിനെയും, കെ പി ഉമ്മറിനെയും, വിജയശ്രീയേയും ഷെമിച്ചു. അവർ വരാമെന്നും സമ്മതിച്ചു. പക്ഷെ അവർ വന്നില്ല. എല്ലാവരും അന്ന് ഉദയ സ്റ്റുഡിയോ, ആലപ്പുഴയിൽ ഉണ്ടായിരുന്നു. എന്നിട്ടും വന്നില്ല. നോട്ടിസിൽ പേരും വെച്ചിരുന്നു. ഞാനും ആ സമ്മേളത്തിൽ പങ്കെടുത്ത ആളാണ്. നിങ്ങൾക്കു സംശയം ഉണ്ടെങ്കിൽ ശ്രീ.ചെലങ്ങാട്ട് ഗോപാലകൃഷ്ണൻ എഴുതിയ വയലാർ എന്ന പുസ്തകം വായിച്ചാൽ മതി. അതിൽ എല്ലാം എഴുതിയിട്ടുണ്ട് വിശദമായി. വയലാറിന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ ആയിരുന്നു ഗോപാലകൃഷ്ണൻ. 😔
@GirisanK-p1m
@GirisanK-p1m 3 ай бұрын
MAJA NADANMAR VERUM MAHA VIDANMAR AYI MARUNNA KALAM 😅😅😅😅
@Beautifulearth-v4f
@Beautifulearth-v4f 2 ай бұрын
കോട്ടയം ശാന്ത നസീറിനെപ്പറ്റി മോശമായി പറഞ്ഞിരുന്നു, ആരും വിശ്വസിച്ചില്ല 😂
@kamarubanu8176
@kamarubanu8176 2 ай бұрын
ഒരിക്കലുമില്ല അവരെ പൈസ കൊടുത്തു സഹായിച്ചിട്ടേയുള്ളൂ അവരുടെ അനുഭവങ്ങള്‍ നസീര്‍ സാറിനെ നല്ലതേ പറഞ്ഞിട്ടുള്ളൂ🙏
@Beautifulearth-v4f
@Beautifulearth-v4f 2 ай бұрын
@@kamarubanu8176 അല്ല ഞാൻ വായിച്ചിട്ടുള്ളതാണ് സിനിമാ മംഗളത്തിൽ
@manoharmaningara946
@manoharmaningara946 Ай бұрын
അഭിനയത്തിന്റെ എബിസിഡി അറിയതാ പ്രേം നസിർ
@rajannairk2316
@rajannairk2316 Ай бұрын
ഷീല യെ കൊണ്ടു നടന്നു അനവധി വർഷങ്ങൾ
@MadhavanSoman
@MadhavanSoman 2 ай бұрын
Sheela jayabathi ivarodoppa Kure varsham. Mmmm ennitt swandham bharya pinangiyathokke kurachu malayalikakkum ariyam athikam angott pukazhthenda....
@kuriancc456
@kuriancc456 3 ай бұрын
പ്രേം നസീറിനെപോലെ ഒരത്ഭുത മനുഷ്യന്‍ ഈ ഭൂമിയിലില്ല. മലയാളത്തിലെ ആദ്യത്തെ എതിരില്ലാത്ത സൂപ്പര്‍ സ്റ്റാര്‍ ജയന്‍ അദ്ദേഹത്തിന്‍റെ സ്വഭാവം അതേപടി അനുകരിച്ചിരുന്നു. അവര്‍ ഏറ്റവും വലിയ സുഹൃത്തുക്കളുമായിരുന്നു
@radhakrishnapillaic1229
@radhakrishnapillaic1229 2 ай бұрын
ഇന്ന് ഏഭ്യൻമാരല്ല പരമ ഏഭ്യൻ മാരുടെ കാലം
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Nithyavasantham - Evergreen Prem Nazir
18:54
Mathrubhumi
Рет қаралды 467 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН