ഒരു കുഴപ്പവും ഇല്ലാത്ത ജോലി ആണ് ഡെലിവറി എക്സിക്യൂട്ടീവ്.. ഇത്രയും ഫ്രീ ആയി വർക്ക് ചെയ്യാൻ പറ്റുന്ന ജോലി വേറെ ഉണ്ട് ഇന്ന് തോന്നുന്നില്ല.. പിന്നെ ബുദ്ധിമുട്ട് അത് ഇപ്പോൾ ഏത് ജോലി ഇൽ ആണ് ഇല്ലാത്തത് പിന്നെ നമ്മൾ കസ്റ്റമറോട് മാന്യമായി പെരുമാറിയാൽ അവരും ഇങ്ങോട് അങ്ങനെ ആയിരിക്കും..അതിൽ ഒന്നോ രണ്ടോ ചിലപ്പോൾ മോശമായി പെരുമാറുമായിരിക്കാം അതൊക്കെ മൈൻഡ് ചെയ്യാതിരിക്കുക.. കൃത്യമായി നമ്മുടെ ജോലി ചെയ്യക...😊
@ABHI-qp4yx21 күн бұрын
No bro kurachu pere angane uloo
@jishnuunni72932 жыл бұрын
ഞാൻ കോട്ടയം ആണ് . ഹോട്ടലിൽ wait ചെയ്ത് food കയ്യിൽ kitty എന്നിട്ട് വേണമല്ലോ വരാൻ. അതിനിടയിൽ ട്രാഫിക് ബ്ലോക്ക്. ചിലപ്പോൾ ലൊക്കേഷൻ തെറ്റായിരിക്കും.
@anan_here23942 жыл бұрын
0:24 Sanju Samson nde sound pole
@manojmanu56032 жыл бұрын
ഒരു തേങ്ങയും നടക്കില്ല ഞാനും ഒരു ടെലിവറി ബോയ് ആണ് മഴയത്ത് ഓടുമ്പോൾ ഞങ്ങൾക്ക് ഒന്നും കിട്ടുന്നില്ല ഇത് ഞാൻ സൊമാറ്റോയിൽ അറിയിച്ചപ്പോൾ അവിടന്ന് ഒരു റിയാക്ഷനും ഉണ്ടായില്ല. ഞങ്ങൾക്ക് അവർ ഒരു സപ്പോട്ടും തരുന്നില്ല അവരുടെ അടിമകളെ പോലെ പണിയെടുപ്പിക്കുന്നു ഞങ്ങളുടെ കഷ്ടപാടുകൾ ആരോടു പറയാൻ
@ആമിസൂസൻ-ങ7വ2 жыл бұрын
ആരും പറഞ്ഞില്ലല്ലോ ഈ പണിക് പോകാൻ
@F4fishes2 жыл бұрын
@@ആമിസൂസൻ-ങ7വ enna pine than koduke ayalke joli ... 😏😏😏😏😏
@harikrishnankg772 жыл бұрын
@@ആമിസൂസൻ-ങ7വ പിന്നെ നിന്റെ വീട്ടീന്ന് കൊടുക്കുമോ ചിലവിന്.
@roshanmichael4 Жыл бұрын
@@F4fishes ഈ food app ഉണ്ടാക്കിയത് ആണ് പ്രശ്നം ആയത്. ഒരു ജോലി കിട്ടിയാൽ പിന്ന ഓരോരോ ഡിമാൻഡ് ആണ്. 😊
@Mechanist169 ай бұрын
Private company ighanaeyokae anu mashae. Mindathae adimapani eduthal rekshappedum. Joliyum varumanavum ilathae irikkunhathinaekkal nallathu alae.
@ibrahimfaris14312 жыл бұрын
Old memories for me its very hard job
@abu95992 жыл бұрын
😊🤍
@ajayshan9685 Жыл бұрын
ഇവിടെ ഒരുത്തൻ പറഞ്ഞത് ഇംഗ്ലീഷും നല്ല വിദ്യാഭ്യാസവും ഉണ്ടെങ്കിൽ ഈ ജോലി ചെയ്യുമോ എന്നാണ്?? നല്ല ബെസ്റ്റ് വിവരക്കേട്.. ഈ ജോലിയുടെ പേര് delivery executive എന്നാണ്..എല്ലാ ജോലിക്കും അതിന്റെതായ വിലയുണ്ട്..
@ajscreationkollam19952 жыл бұрын
All coperative company business
@user-ss5vp8gt4t Жыл бұрын
They are humans, please respect then😇
@gfhihbkn Жыл бұрын
യൂബർ ഈറ്റ്സ് ഉള്ള സമയത്ത് നല്ലപോലെ പൈസ ഉണ്ടാക്കി വരാണ് എന്നെപ്പോലുള്ളവർ അതുകൊണ്ട് ഒന്നും പേടിക്കേണ്ട ആവശ്യമില്ല
@mohammedshahid19172 жыл бұрын
Why they're demanding tips? These issues are common with delivery boys even in other countries. All job have their own difficulties. At least this generation has this option for part-time work.
@anumon8615 Жыл бұрын
Swiggy തരുന്ന പൈസക്ക് മുതലാകില്ല bro
@dipin2671 Жыл бұрын
ഞാൻ വർക്ക് ചെയ്യുന്നതാണ്.. ക്യാഷ് കുറവ് ആണ്.. പിന്നെ return കിട്ടില്ല.. ചിലപ്പോൾ ചില ആളുകൾ അഡ്രസ് തെറ്റ് ആയിരിക്കും.. പക്ഷെ അംഗീകരിക്കില്ല
@HOPE-MEDIA76 ай бұрын
Who demands??
@wrestling47662 жыл бұрын
Location കൃത്യമായി Pin ചെയ്യാനറിയാത്ത കുറച്ചധികം customers ഉണ്ട്. Pin ചെയ്ത Location ൽ നിന്നും 2 km ദൂരം അകലെയാകും യഥാർത്ഥ location. 4 km petrol പൈസ ആര് തരും
@ആമിസൂസൻ-ങ7വ2 жыл бұрын
Pin currect cheuthitt udayipp ayitt kure delivery boys irangiyittund kooduthal onnum parayippikkalle paranjal koodi pokum
ഇതിൽ ആദ്യം അനുഭവം പറഞ്ഞ ഡെലിവറി ബോയ്യുടെ കാഴ്ചപ്പാട് ശരിയല്ല. ടിപ്പ് കൊടുത്തില്ലെങ്കിലും അവർക്ക് കിട്ടുന്ന ഓർഡറിലെ ഡെലിവറി ഫീ ആണ് അവർക്ക് കൊടുക്കുന്ന വരുമാനം. പിന്നെ കസ്റ്റമറുടെ വീടും ടിപ്പുമായി ഒക്കെ ബന്ദ്പ്പിച്ചു പറയുന്നത് ബോറൻ ഏർപ്പാടാണ്.
City ninu 25km dore ann ente veed , Swiggy odiyal vala labam ondavo
@lokivlogs47282 жыл бұрын
Respect 🔥😈❤
@anilca13622 жыл бұрын
Correct
@ramaprasadappu76852 жыл бұрын
Najum swiggyeill an nammude vishamam arod paryum 😑
@alhafizmuhammadshakkir84392 жыл бұрын
നിങ്ങടെ whatsapp നമ്പർ തരോ.
@ramaprasadappu76852 жыл бұрын
@morisco eth ayallum kuzppam eilla bro
@timeforstory58302 жыл бұрын
Brooo part time eduthittu full time nilkkaan pattuooo
@rahulkr03052 жыл бұрын
@@timeforstory5830 പറ്റും bro
@gfhihbkn Жыл бұрын
ഈ പണി വലിയ കുഴപ്പമൊന്നുമില്ല കസ്റ്റമർ ഇങ്ങോട്ട് കേറാൻ വന്നാൽ നീ വേണമെങ്കിൽ വാങ്ങിച്ചാൽ മതി ഇല്ലെങ്കിൽ നീ തിന്നണ്ട എനിക്ക് ഇങ്ങനെ കൊണ്ടുവരാൻ പറ്റത്തുള്ളൂ ജോലി പോയാൽ ഒരു കോപ്പും ഇല്ല ഏതൊക്കെ ഡെലിവറി കമ്പനി ഉണ്ട് അതിൽ എല്ലാം നമ്മൾ സ്റ്റാഫ് ആണ് ആ പണി പോയാലും കോപ്പ് മാത്രം
@n.m.saseendran72702 жыл бұрын
Pothujanam palavidham
@gamexpro8582 жыл бұрын
ഏറ്റവും വലിയ പ്രശ്നം petrol ആണ്
@sugeshn83822 жыл бұрын
Anthassayi pani edukkunnavare enik bahumanam anu
@95625214782 жыл бұрын
Kochiyil ithilum kastamanu
@subairpang2 жыл бұрын
Zomatoyil kittunnath 5km 15 roopaya
@Anabazmz2 жыл бұрын
36 റുപ്പീസ് ആണ്
@bijin67772 жыл бұрын
Bangalore il 1km nu 10rs undlo..
@ALLinAL2 жыл бұрын
Elarum vote kooduth jaipichathale. Anubhvicho!!!! 200 ethanam petrol price
@sreeshmasree62 жыл бұрын
🧐🧐
@mmvideos8982 жыл бұрын
കണ്ണൂരിൽ 90% നല്ല കസ്റ്റമെർസ് ആണ്
@senzogamer2 жыл бұрын
Bro Kannurill evideyya
@yedurajo.v9618 Жыл бұрын
@പാലാക്കാരൻ thann kando bomb eriyanath🥴
@rakeshvr82202 жыл бұрын
കസ്റ്റമേഴ്‌സ് anu... ലൊക്കേഷൻ തെറ്റി കാൾ ചെയ്താൽ ഇഷ്ടപ്പെടില്ല... ഡയലോഗ് anu
അവന്റെ motha അടിച്ചു പരത്താൻ allile... വേണക്കിൽ സാമാനം മേടിച്ചു po anu parayanam🙏
@eft56202 жыл бұрын
4:30
@unleashgaming591 Жыл бұрын
Ennik ithuvaree orru tendiyumm tip tanitilla😌
@truthteller15932 жыл бұрын
വീടിന്റെ വലിപ്പം നോക്കി ടിപ് ആഗ്രഹിക്കല്ലേ സഹോദരാ. ആ വീട് കെട്ടി ഉണ്ടാക്കാൻ അവർ ചോര നീരാക്കി പണിയെടുത്തിട്ടൂണ്ടാവും. പൈസയുടെ മൂല്യം ഏറ്റവും കൂടുതൽ അറിയുന്നത് അവരാ. 😶 എല്ലാവരും ഞങ്ങളോടും പറയും വലിയ വീട് അല്ലേ നിങ്ങൾക്ക് പൈസക്ക് ഒക്കെ എന്ത് ബുദ്ധിമുട്ട് ന്ന്. ഒരുപാട് ബുദ്ധിമുട്ടീട്ടാ ഇത്രയും ആക്കിയത് എന്ന് ആരും ചിന്തിക്കുന്നില്ല. 😶
@liveoutloud2020 Жыл бұрын
Ee payyanmark anganoru veed vekan poyt petrol adikan paisa illathnda aa parayunne... Apo ithrem valya veed vecht sangadam parayunath seriyano
@amal.8x_ Жыл бұрын
@@Criminalboys666🤣🤣🤣🤣
@Jippu725 Жыл бұрын
Tip ഒന്നും ആഗ്രഹിക്കുന്നത്
@ajscreationkollam19952 жыл бұрын
Big fraud
@jayinkc58402 жыл бұрын
നന്മയ്ക്ക് ഒരു വിലയും ഇക്കാലത്ത് കിട്ടില്ല ഐൻറ അനുഭവത്തിൽ
@malluescanor9822 жыл бұрын
Bro jiofiber..ethelum kastam anu
@malluescanor982 Жыл бұрын
@Daddy Loves Nature bro...jiofiber engineer s....
@vishnukj601810 ай бұрын
നിർത്തി പോടേയ് അല്ലാതെ ഇങ്ങനെ വിഷമിച്ചിട്ടു കാര്യമില്ല വേറേ വല്ല പണി നോക്ക്
@antonygince60712 жыл бұрын
If you are not happy with the jobs get another one or start a business like Siggy or Zomato...get lost