Soo tasty etra nalla cake evidunnum kazichitilla😍😍
@veenavs1303 жыл бұрын
Nalla mori mori pole irikuna adipoli cake aanuuuu 😋😋😋😋😋😋
@razanasadique65654 жыл бұрын
ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട് ഞാൻ. അടിപൊളി രുചി ആണ്
@sheejaanil78223 жыл бұрын
Njan kazhichitundu super cake aannu
@susandaniel38832 жыл бұрын
ഈ കടയിലെ കേക്ക് പ്രേത്യേക രുചി ആണ് 👌👌👌👌
@sanap3214 жыл бұрын
സത്യം പറഞ്ഞാൽ, ഇത് ഉണ്ടാക്കുന്നത് കണ്ടാൽ തിന്നാൻ തോന്നുകയില്ല.. പക്ഷേ സാധനം ഭയങ്കര ടേസ്റ്റ് ആണ്....🤩🤩🤩🥰🥰👍
@redrocketmaiayalam70574 жыл бұрын
😵😵
@vidya52144 жыл бұрын
sadarana chavittiya kuzhakune... ithu neat... vangi kazhikkam
@mangalshope73364 жыл бұрын
കൊള്ളാം.. ആധുനിക മെഷീൻ ഒക്കെ വാങ്ങാൻ നോക്കണം മിക്സ് ചെയ്യാൻ
@irfanmubarak98214 жыл бұрын
കൊല്ലം പള്ളിമുക്കിൽ നിന്ന് അയത്തിലേക്ക് പോകുന്ന വഴിക്ക് അടിപൊളി ബേക്കറി ഉണ്ട്. Laddu, gilaby, വെട്ടുകേക്ക്, വട, . ഇതെല്ലാം അവിടെ തന്നെ make ചെയ്യുന്നതാണ്
160 കൊടുത്തു വാങ്ങുന്ന കറിയിൽ ഞാൻ വാങ്ങിയിട്ട് മുളക് വെള്ളത്തിൽ രണ്ടു കഷ് ണവും ഇതാണോ മ്ട്ടൻ കറി ,വാങ്ങുന്ന പൈസ ക്ക് തക്കതായ സാധനം കൊടുക്കുക
@anshadmedia01463 жыл бұрын
Sunday Undo
@cktech85074 жыл бұрын
നല്ല വീഡിയോ cake super
@littletwins55103 жыл бұрын
A porikkunna pathram adupinnu edukkarupolum ellla.oil
@naziworld66572 жыл бұрын
പഞ്ചസാരയുടെ കൂടെ റവ ചേർക്കുന്നുണ്ട് അത് വീഡിയോയിൽ പറഞ്ഞിട്ടില്ല ⚠️⚠️⚠️
@shilpam60074 жыл бұрын
Ende fav anu ethu njn eppolum poyi vagum
@priyavp21283 жыл бұрын
ഒരു കേക്കിനു എത്ര rupee
@Dreamcatcher-ti8oe4 жыл бұрын
Ividuthe mutton curry yil red color cherkunnundu pine taste nu ajinamoto essence um.. Pandathe aayirunu original, ippol kollillaaComplaints cheythittu karyamila aver athu thanne cheyyu.. Samsayam ullavar mutton curry kazhichit hand wash cheyyumbo sradhikoo color eduthu ariyaam...
@Dreamcatcher-ti8oe4 жыл бұрын
.
@syamkuttan082 жыл бұрын
എഴുത്താണി കടയിലെ വെട്ടുകേക്ക് കഴിച്ചുകൊണ്ട് വീഡിയോ കാണുന്ന ഞാൻ 🥰
ഞങ്ങൾടെ നാട്ടിൽ മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള പനമ്പാലം എന്ന പ്രദേശത്തുള്ള കുറേവർഷങ്ങളായി ചായക്കട നടത്തുന്ന ഉണ്ണിയേട്ടന്റെ ചായക്കടയിലെ ചായക്കും വെട്ടുകേക്കിനും ടെസ്റ്റു വേറെതന്നെയാ
@rishyraj48983 жыл бұрын
Athinidak achayante thallum ente mon gulf ilot 60 p
@alavikp70274 жыл бұрын
കഴിക്കാൻ തോന്നില്ലെങ്കിലും ഒരു ലൈക്
@Naishana4564 жыл бұрын
Super taste ann nalao crispy ann njan avidun kazhichidund
@electricscooterservice12724 жыл бұрын
ഓയിൽ ഏതാ ഉപയോഗികുന്നേ
@badushabadu41393 жыл бұрын
Tekkan keralathile number1
@anoopaji98354 жыл бұрын
Nannayirukunnu.
@jayaprakashjayakumar97104 жыл бұрын
എഴുത്താണി കടയിലെ വെട്ടുകേക്ക് അപാര ടേസ്റ്റ് ആണ്, ഇത് ഒരിക്കൽ കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നും,
@bhai98114 жыл бұрын
ഇത് കണ്ട സ്ഥിതിക്ക് ഇനി ആരും കഴിക്കും എന്ന് തോന്നുന്നില്ല
സ്ഥാനം ഉണ്ടാക്കാൻ കാണിക്കുമ്പോൾ അതിൻറെ പേരുകൾ എത്രയാണ് അതിൻറെ കണക്ക് എത്രയാണ്
@libinabalan29834 жыл бұрын
Mixing machine onnum vangiyillenkilum nalla Oru valiya chatukam upayogikkam adum illenkil nalla vrithiyulla long gloves upayogikkam..cake adipoliyaan..
@ashaanay81683 жыл бұрын
അതിൽ പൊട്ടിച്ചു ഒഴിക്കുന്ന ഒരു മുട്ട ചീഞ്ഞത് ആണെങ്കിൽ എങ്ങനെ മാറ്റും. അതും ജനം കഴിക്കണം എന്നവില്ലെ.....
@jacobbabu1614 жыл бұрын
കൊല്ലം കാർ 🙋♂️🙋♂️🙋♂️...
@Shyamfakkeerkollam78904 жыл бұрын
✋🏻
@anoopmv57404 жыл бұрын
Correct
@abhi.e30783 жыл бұрын
🖐️✌️
@sairasajana60744 жыл бұрын
Kadayil ninnum vangunna vett cake theetta nirthi. Ini only home made. Njan undakkarund. Enkilum evideyenkilum poyal vangi kazhikkum. Pakshe ini venda to
@musichealing3694 жыл бұрын
നന്നായിട്ടൊണ്ട്. കടക്കാരെ ഭയവായി ഇനിയേലും ഫേസ്മാസ്കും ഗ്ളൗസൊക്കെ ഉപയോഗിച്ചു ഇത്തരം ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കാൻ ശ്രദ്ധിക്കൂ
@sampjohnjohn2702 жыл бұрын
Apol pine porotta undakunatho?
@fantasy53104 жыл бұрын
Ente veedinadutha
@meenakshi59213 жыл бұрын
പണ്ട് ഇങ്ങനെ ഒക്കെയാണ് മിക്കവാറും കടകളിൽ ഉണ്ടാകാറുള്ളത് അന്ന് ഇതൊക്കെ കഴിച്ചിട്ട് ഒന്നും സംഭവിച്ചിട്ടില്ല ഇപ്പോൾ കൈയിൽ ഗ്ലൗസും ഇട്ടു തൊപ്പിയും വെച്ച് നല്ല ലുക്കിൽ food കിട്ടും,പക്ഷെ ഇതൊക്കെ കഴിക്കുന്നതിന്റെ സ്വാദ് ഒന്ന് വേറെതന്നെയാ.
@SHYAMSUNDAR-bd2zx4 жыл бұрын
മട്ടൺ കറി ആണ് ഇവിടുത്തെ മെയിൻ ഐറ്റം. ഞാൻ പാലക്കാട് നിന്നും തിരുവനന്തപുരം പോയി തിരിച്ചു വരുമ്പോൾ ഇവിടെ കയറി. ഇങ്ങനെ ഉള്ള വീഡിയോസ് കണ്ടിട്ടാണ് കേറിയത് എങ്ങനെ ഉണ്ടെന്ന് നോക്കാൻ. ചെറിയ ഒരു പ്ലേറ്റ് മട്ടൺ കറി 140 രൂപ.. വില വളരെ കൂടുതൽ ആണെന്ന് മാത്രമല്ല ടേസ്റ്റ് അറിയാൻ പോലും ഉള്ള ക്വാണ്ടിറ്റി കിട്ടിയില്ല. പിന്നെ പൊറോട്ട വാങ്ങി കഴിച്ചു ഒരു പൊറോട്ടക്ക് 7 രൂപ.. 4 പൊറോട്ടയും വാങ്ങി. എന്റെ നാട്ടിലും മലപ്പുറം ഭാഗത്തും കിട്ടുന്ന പൊറോട്ടയെക്കാൾ വളരെ ചെറിയ പൊറോട്ട. അവിടുത്തെ രണ്ടു പൊറോട്ട ഇവിടുത്തെ 1 പൊറോട്ടക്ക് സമം ആണെന്ന് പറയാം. അങ്ങനെ 4 പൊറോട്ടക്ക് 28 രൂപ. ഫലത്തിൽ 2 പൊറോട്ടയെ ആയുള്ളൂ. 2 പൊറോട്ടക്ക് മാക്സിമം 20 രൂപയല്ലേ വരുന്നുള്ളു എന്ന സംശയം എന്റെ മനസ്സിൽ ഉണ്ടായിരുന്നു. പിന്നെ വന്നതല്ലേ യൂട്യൂബിൽ കണ്ട കേക്ക് കഴിച്ചു നോക്കി. വില ഓർമയില്ല.. ടേസ്റ്റ് ഉള്ള കേക്ക് ആയിരുന്നു.. മട്ടൺ കറിക്കും പൊറോട്ടക്കും അന്യായ വില ആണല്ലോ എന്ന കാര്യം ആലോചിച്ചു മനസും വയറും നിറയാതെ അവിടുന്ന് പോരേണ്ടി വന്നു.. ഭക്ഷണം ക്വാളിറ്റി ഉള്ളതാണ് എന്നു പറയാൻ ടേസ്റ്റ് ചെയ്തു നോക്കാൻ ഉള്ള ക്വാണ്ടിറ്റി കിട്ടിയില്ല എന്നത് ആണ് വാസ്തവം.. എന്റെ അനുഭവം ആണ് പങ്കുവെക്കുന്നത് ആരെയും മോശമാക്കാൻ ഉദ്ദേശിച്ചിട്ടില്ല 😍✊️
@drreddypraneethkarnam95103 жыл бұрын
Greetings from Andhra Pradesh
@anuprakash46914 жыл бұрын
Thank you for this. So much of nostalgia 😊
@sinitp79653 жыл бұрын
Oh ichiri virthiyiloke undakude
@Nikkksvlog4 жыл бұрын
Poliya .njan kazhichittund
@aseenashafi70284 жыл бұрын
Aa pathrathil keri ninnu kuzhakanjathu nannai
@shazanfa32754 жыл бұрын
റവ എവിടെ
@sasimangalasanthosh19914 жыл бұрын
Super video
@കൊട്ടാരത്തിൽറൂഫി4 жыл бұрын
സംഭവം കൊള്ളാം വീട്ടിൽ കേക്ക് ഉണ്ടാക്കാനുള്ള അളവിന് എവിടെപ്പോകും
@chefinmalaysia1514 жыл бұрын
Oru kg mavinu 7mutta
@chefinmalaysia1514 жыл бұрын
Paratunna samayathu table IL kurachu rava tookunnathu nannayirikkum
@muhammedrafi4975 Жыл бұрын
Check: Food print blog, type rava cake
@chinchus6711 Жыл бұрын
ഒരു ഊഹം 😊
@anjumanikandanpillai85143 жыл бұрын
Chetta super
@hamsa01234 жыл бұрын
നല്ല അവതരണം, good
@husinoushu67714 жыл бұрын
Nalla avatharam ..kooduthal valichu neettiyilla. Sound kettitt Ranji paniker de pole thonni.
@aasifsadiq7244 жыл бұрын
ഈ കേക്ക്ന്റെ പ്രത്യേകത ആ കുഴയ്ക്കുന്നതും അവസാനം പൊരിച്ച് എടുക്കുന്ന എണ്ണയും ആണ്...... കൊല്ലംകാര്‍ ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ...
@ShyamKumar-mo7sm4 жыл бұрын
അടിപൊളി കേക്ക് ആണ്
@seena86234 жыл бұрын
ഇഷ്ടായി സൂപ്പർ
@varshavarsha8344 жыл бұрын
njagalude swondham kollam
@NarayanaPai-4 жыл бұрын
Pwoli sanam
@shafin007774 жыл бұрын
Ith velichenna ano avo
@adharshajayan19184 жыл бұрын
എന്റെ വീടിന്റെ അടുത്ത്..😎😎 aiwa😍
@arunanilkumar84084 жыл бұрын
Location please send
@ummarfarook12264 жыл бұрын
Glous usak cheta
@Master_Is_Op4 жыл бұрын
Kadakil poy veedu vach kalikunna pole ind.. oru glois vaalom use aakam ayirunu..
@sherifmuhammed48824 жыл бұрын
egg white mathram ano atho muzhuvan muttayum cherkuo
@nithusperfecttaste76344 жыл бұрын
Egg full vellathinu pakaram egg white
@hussainkalathingal71104 жыл бұрын
Super 👍👍👍
@kochukunjpothen50674 жыл бұрын
Super tharamutta thanne venno kozhi mutta pore
@visakhbs74764 жыл бұрын
Njan ee kadayil pooyee kazhichittund. Superaaa
@minisantosh36764 жыл бұрын
Kailie hair veezille atayil
@josnageorge87674 жыл бұрын
Mix ചെയ്യാൻ ഒരു machine ഉപയോഗിക്കുക, ആ മനുഷ്യൻന്റെ വിയർപ്പും കെയ്യിലെ അഴുക്കും. വളരെ രുചിയാണ് . തങ്ങൾ ഈ comment പറയണം.
Thank you for the video chettaa.., can we have the amount of maida, egg and sugar
@dr.sangeeths774 жыл бұрын
Pinne ezhuthani kadayile vettu cake nu kozhi mutta alla tharavu mutta anu
@mohandaspillai48024 жыл бұрын
Apachi supper
@KINGFISHER78613 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട് , പഴകേക്ക് കഴിക്കുന്ന അതേ ടേസ്റ്റ് ആണ്.പിന്നെ കുറച്ച് കൂടുതൽ പഞ്ചസാര കേക്കിന് പുറത്തു ഇട്ടിട്ടുണ്ട് അത്ര തന്നെ..
@foodandtravelkavanur68023 жыл бұрын
ഈ കേക്കിൽ റവ ചേർക്കില്ലേ? മലപ്പുറം ഭാഗത്ത് ഇതിന്റ റവ കേക്ക് എന്നും പേരുണ്ട്
@aravindrpillai2486 Жыл бұрын
Crispy texture veran cherkum
@ismailmuthu18703 жыл бұрын
റവ ഇടാൻ മറന്നോ
@ihsan61354 жыл бұрын
റവ അല്ലെ ഇതിൽ ഉണ്ടാവ
@kalamkwt72154 жыл бұрын
നമ്മുടെ നാട്ടിൽ ഇത് രണ്ടും സമം ചേർക്കും പിന്നെ ഏലക്ക ഇത്ര ചേർക്കുല
@threeroses56014 жыл бұрын
@@kalamkwt7215 റവ ചേർക്കാത്തത് ആണ് കൂടുതൽ രുചി. ഞങ്ങളുടെ നാട്ടിൽ 2 രീതിയിലും ഉണ്ടാക്കും
@shaheedaju27574 жыл бұрын
Kannur kajoor cake ennu parayum
@safaashussain83694 жыл бұрын
13 വയസിൽ ഞാൻ പഠിച്ച ആദ്യ പലഹാരം മലപ്പുറത്ത് cacke എന്ന് പറയും
@manjanbasumatary15392 жыл бұрын
Hindi se vedio bana na sir
@akk20244 жыл бұрын
എണ്ണയാണോ അതോ ടാറാണോ ഉപയോഗിക്കുന്നത്
@sabisabira42094 жыл бұрын
😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡
@kunheithuvp42154 жыл бұрын
നല്ല സംരംഭമാണ്
@vissygeopdm4 жыл бұрын
ഇതു ഉണ്ടാക്കുന്നത് കണ്ടാൽ കഴിക്കാൻ തോന്നുന്നില്ല കുഴക്കുന്ന യെന്ത്രം വേണം എന്ന് പറയുന്ന ചേട്ടൻ മാരെ ഇതു കൈ കൊണ്ട് കുഴക്കുന്നത്ത് കണ്ട് കഴിഞ്ഞ കുറെ വർഷങ്ങളായി ഞാൻ വാങ്ങി കൊണ്ട് പോകുന്ന കേക്കിന്റെ എണ്ണം 25 എണ്ണം ആയിരുന്നു ഇനി ഞാൻ 30 എണ്ണം വാങ്ങും കാരണം എന്റെ അമ്മ ഒന്നും മിഷ്യൻ വെച്ചു കുഴച്ചു തീറ്റിച്ചു വളർണവനല്ല ഈ ഞാൻ ...പിന്നെ നല്ല കൊച്ചു പൊറോട്ടയും പപ്പടവും മട്ടൻ റോസ്റ്റും കിട്ടും ഇവിടെ ....ഗ്രേവി അവസാനം വടിച്ചു നക്കണം...
Ingal paranjada currect ee cake ethra vangi thinnittundavum ivarokke adokke undakkunnidath poyi vrithi okke nokkiyittavum le
@geethapillai99944 жыл бұрын
Kollathu ethu evideya, exact location.
@thalayumvalum12314 жыл бұрын
Kollam kottarakkara rutil keralapuam
@9labeeb4 жыл бұрын
Cake may tasty but the way it cooked is very in higenic method.
@bijomony33134 жыл бұрын
ദിവസം 4000 ത്തിൽ കൂടുതൽ കേക്ക് ഇവിടെ ചിലവാകും ഇവിടുത്തെ കേക്കിന്റെ രുചി വേറെ എവിടെയും ഇല്ല, നമ്മളോട് പറയാത്ത ചേരുവകൾ ഇനിയും ഉണ്ടോ എന്നൊരു സംശയം
@sunilsankuru92474 жыл бұрын
Enthu thalla manushya thallunathu 4000? Ini by mistake randu zero koodiyathano?
@abdusamad5544 жыл бұрын
Ajina motto
@anandhuantony36754 жыл бұрын
തള്ളിയതല്ല bro ഉള്ളതാണ്.... നല്ല demand ആണ് ഞങ്ങളുടെ ഇവിടെ ഈ cake ന്.... നേരത്തെ വൈകുന്നേരം മാത്രമേ ഉണ്ടാക്കിയിരുന്നുള്ളു ഇപ്പോൾ ചിലവ് കൂടിയപ്പോൾ രാവിലെ തന്നെ ഇടാൻ തുടങ്ങി...
@faijucreationshadaas24264 жыл бұрын
ബിജോമോനെ അങ്ങനെയൊന്നും പറയേണ്ട ഇത് കണ്ണൂർ ഐറ്റം ആണ് വേറെ എവിടെയും ഇല്ല പോലും സ്വന്തമായി എന്തെങ്കിലും ഉണ്ടാക്കി നോക്ക്
@anzara35834 жыл бұрын
@@sunilsankuru9247 da manda.. 4000 oke avadee pushapam pole vitupokumm..chilapoo uchakk theerum..