wa.me/919961008595?text=JOIN BRITISH ENGLISH വാട്സാപ്പ് ലിങ്ക് ! BRITISH ENGLISH WhatsApp Numbur : 09961008595 ആദ്യം Resister ചെയ്യുന്ന 200 പേർക്ക് വെറും 200 രൂപക്ക് 1 month plan
@ebossbijin97613 жыл бұрын
എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ...........
വൈകുന്നേരം ഒരു ഗ്ലാസ് ചായയും വോട്ട് കേക്കും തിന്നാൻ തന്നെ എന്താ രസം അതിന്റെ കൂടെ പുറത്ത് നല്ല മഴയും കൂടി ഉണ്ടെങ്കിൽ അടിപൊളി ആയിരിക്കും
@sujithnehanehasujith92123 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടം ആണു വെട്ടുകേക്ക് ❤❤ ഇന്ന് രാവിലെയും കഴിച്ചു 😋😋
@paulodybala88193 жыл бұрын
ഞാൻ ദിവസം 4നേരവും ഇതാണ് കഴിക്കൽ. അല്ല പിന്നെ 😜
@jamshi99503 жыл бұрын
മാസ്റ്റർപീസ് ❤🔥🔥🔥
@suryab35253 жыл бұрын
Hlo double stang vedichu kazhichu oru explain video cheyyavo
@Dann10x3 жыл бұрын
എജ്ജാതി 😍😍😍😍😍💥💥
@krishnaprakash49893 жыл бұрын
ആരേലും മലപ്പുറം കാര് ഉണ്ടോ?? ഉണ്ടേൽ ഇങ്ങ് പോരെ 👍👍👇
@minnalytshorts40393 жыл бұрын
ഇതുപോലുള്ള വീഡിയോസ് ആണ്❤ master piece ❤ വിജയം..!!
@sakkeenahussain15263 жыл бұрын
നിങ്ങളുടെ കൊള്ളിപ്പേരി കണ്ട് ഇനിക്ക് ഇണ്ടാക്കി തന്നു 😍😍
@Fayiz.v43 жыл бұрын
ഇനി കുറച്ചു മസാല ബോണ്ട ഉണ്ടാക്കണം പ്ലീസ് 🙏
@joogleworld40183 жыл бұрын
വെട്ടുകേക്ക് ഒരു പ്രത്യേക രുചിയാണ് അത് പറഞ്ഞറിയിക്കാൻ സാധിക്കില്ല
@Nerampokku3 жыл бұрын
Firoz ഇക്ക ആവാൻ ഒരു ശ്രമം ഉണ്ടോ😜🥰
@habeeba89053 жыл бұрын
Yanikkum thonni
@muhammadsinan1783 жыл бұрын
Ee
@sameerasemi97363 жыл бұрын
😄
@mohammedasif61963 жыл бұрын
ഞാനും എന്റെ കൂട്ടുക്കാരനും കേക്ക് വാങ്ങാൻ പോയി...... കടക്കരാൻ കേക്ക് ഏടുത്തു തന്നപ്പോൾ ഞങ്ങൾ വാങ്ങി നോക്കുമ്പോൾ ഒരു കേക്കിൽ മറ്റോരു കേക്ക് ഒട്ടിപിടിച്ചിരിക്കുന്നത് ശ്രദ്ധയിൽപെട്ടത് (കടക്കരാൻ അറിയാതെ തന്നാതാവും എന്ന് കരുതി) ഇ അവസരത്തിൽഞങ്ങൾ വേഗം പൈസാ കൊടുത്ത് ഓടി പോയി..... 😜😜😜😜😜 പിന്നെയാണ് മനസ്സിലാത് ഇത് വെട്ട് കേക്കാണന്നാസത്യം....... 😇😇😇😇😇😇😇
@jrcut29393 жыл бұрын
ഒരു ദിവസം ബിരിയാണി വെക്കണം
@peterjobin13253 жыл бұрын
നിങ്ങൾ മുട്ട പൊട്ടിച്ചൊഴിച്ചപോൾ അതുപോലെ ലാസ്റ്റ് നിങ്ങൾ അത് കഴിച്ചപ്പോഴും എനിക്ക് കൊതിയായി സൂപ്പർ വീഡിയോ😁😁😁
@trendingyt27163 жыл бұрын
ഇനി ഇതുപോലെ ഈ style ൽ വീഡിയോ ചെയ്യുക അപ്പൊ views stable ആയി എല്ലാ vediyookkum കിട്ടും
@pamithp13933 жыл бұрын
Ethallam nalla test undavo🤤🤤🤤
@muhammedsiyadnk34243 жыл бұрын
ഒരു പത്തെണ്ണം(15) ഇണ്ടാക്കിന്ന വിഡിയോ വേണ്ടിനു
@anzil_z59523 жыл бұрын
എനിക്കിഷ്ടമാണ് വെട്ടു കേക്ക് പൊളി സാനം
@i_am_ashikc3 жыл бұрын
Channelന്റെ പേര് മാറ്റി village food channel എന്ന പേര് നൽകാം 😂
@nihalkp71263 жыл бұрын
പൊളി 👍👍👍👍ഞാനുണ്ടാക്കാറുണ്ട്
@techcreation65253 жыл бұрын
ഇത്രയും സപ്പോർട്ട് ചെയ്തു തന്ന എല്ലവരോടും ഒരായിരം സ്നേഹം😌താങ്ക്യു all😘❤❤
@mastergalaxy66583 жыл бұрын
Poli ettu enikum akkanam🤩🤩🤩🤩🔥🔥🔥❤️👍👍👍😍🥰
@me-yv6jv3 жыл бұрын
Aa കുടയുടെ അവസ്ഥ ചിരിച്ചു മരിച്ചു 🤣😂🤣😂
@abhitechy75633 жыл бұрын
വെട്ടുക്കേക് അടിപൊളി👍😋 ഞങ്ങളെ നാട്ടിൽ ഇതിനു പാൽക്കേക്ക് എന്നാണ് പറയുന്നത്..... 😊
@Innusworld20353 жыл бұрын
ഇതിനെ റവ cake എന്ന് പറയുന്ന കാലിക്കറ്റ്കാർ ഇവിടെ ഉണ്ടോ ?? goooys 😀😀👀👀
കുറച്ചു ചെറൂപ്പയിലുള്ള മൂത്താമാന്റെ മക്കൾക്കെക്കെ കൊടുത്ത് അയക്കണേ... ആദിലേ....👩🍳👩🍳👩🌾👩🌾
@pkhaneefa77733 жыл бұрын
കുഞ്ഞുട്ടി മെയിൻ ആണ്
@shahinhameed79013 жыл бұрын
Njammak ivde fulla vettkekkaaaa😁😁😁
@muhammedfaihas22663 жыл бұрын
ഇനി അടുത്തത് പാൽ കേക്ക് ഉണ്ടാക്കുന്ന വീഡിയോ ഇടണം Please
@arshkamarudeen48113 жыл бұрын
Enikk vishakkunu 😋💕
@streeky7773 жыл бұрын
ഫസ്റ്റ് കണ്ടപ്പോൾ ഫിറോസ് ഇക്കയാണെന്ന് തോന്നി പോയി😁
@RisusCookingWorld3 жыл бұрын
Same😃
@കീലേരിഅച്ചു-ധ9യ3 жыл бұрын
ഫിറോസ് ഇക്കക്ക് രതീഷ് ആണെങ്കിൽ masterpiece ന് കുഞ്ഞൂട്ടി 💥💥
@aachiartzz57813 жыл бұрын
2:30 മിനിറ്റിൽ കാണുമ്പോൾ football stadium പോലെ ഉണ്ട്
@vloges37083 жыл бұрын
🤣🤣😂
@rahmathullapa20003 жыл бұрын
ഞങ്ങൾ ഉണ്ടാക്കി അടിപൊളി 👌👌
@FathimaShibilaN3 жыл бұрын
കുക്കിങ് ചെയ്ത് ചെയ്ത് MASTER PIECE എന്നത് ഒരു ഫുട് ചാനൽ ആകുമോ
@Akxhay183 жыл бұрын
Porotta ondakunna oru vid idd plz
@athirab40113 жыл бұрын
ആ പൊട്ടിച്ചൊഴിച്ച മുട്ടയിൽ ഒരെണ്ണം കേടായുരുന്നെങ്കിലോ 🙄🤣 Mention that negativoli😁
@khadheee3 жыл бұрын
Thenmittaayii undakkunna video upload cheyyyoo
@anshifshanifcutzz18153 жыл бұрын
സ്ഥിരം പ്രേഷകർ ആരൊക്കെ ഉണ്ട്...✌️✌️
@RisusCookingWorld3 жыл бұрын
🙋♀️
@nandhaks93023 жыл бұрын
🙋
@paulodybala88193 жыл бұрын
സ്ഥിരം പ്രേക്ഷകൻ അല്ലങ്കിലും എന്നും കാണാറുണ്ട്
@MuhammedFavasv3 жыл бұрын
ഒന്നും വേണ്ട എന്റെ വീഡിയോ ഒന്ന് കണ്ടാൽ മാത്രം മതി 😞എനിക്ക് തീരെ വിൂസ് ഇല്ല channel തുടങ്ങിയിട്ട് 3 വർഷമായി നല്ല വീഡിയോസ് ഇദരുന്ദ്നല്ലവീഡിയോസ്ഇടാറുണ്ട്😞😔😔😔😶😶
@aaronmathewvarghese37903 жыл бұрын
Siper👍👍👏👏
@sangeethjayan26653 жыл бұрын
സ്ഥിരം പ്രേക്ഷകർ ഇവിടെ വാ 👇
@vikrasbabu55263 жыл бұрын
ഇപ്പോളാണ് നിങ്ങളുടെ തമ്പ്നയിൽ സൂപ്പർ ആയത് 👍👍
@devhhexe3 жыл бұрын
ഇവരുടെ കട്ട ഫാൻസ് ഉണ്ടോ.....!!😁
@basheerkuttiyil46303 жыл бұрын
Namukk masterpiece vlog oru million akkande ethokke athil upload cheythapore😀😀
@TripplerGod3 жыл бұрын
Notification കിട്ടി അപ്പോൾ തന്നെ വന്നു... എന്നെപ്പോലെ എത്രപേരുണ്ട്😎❤️💥
@RisusCookingWorld3 жыл бұрын
🙋♀️
@arshaqarshaq36383 жыл бұрын
കാലങ്ങൾക്കുശേഷം നല്ലൊരു thumbline കണ്ടു..... keep it up
@you2bersfansclub843 жыл бұрын
പെരുന്നാൾക്ക് മുമ്പ് ഈ വീഡിയോ ഇട്ടിരുന്നെങ്കിൽ നല്ലതായിരുന്നു എന്ന് ഞ്യാൻ.... 😁
@ITZMEKALLU3 жыл бұрын
30 പേര് സഹായിച്ചാൽ എനിക്ക് 400 ആകും
@rtchannel803 жыл бұрын
@@ITZMEKALLU nite maths teacher ara
@ITZMEKALLU3 жыл бұрын
@@rtchannel80 🤔🤔
@paphoneadict45813 жыл бұрын
മലപ്പുറം ഭാഷ അടിപൊളി ഭാഷയും കേക്കും പുള അടിപൊളിയായിരിന്നു