ഇതാണ് കണ്ണൂര്‍, ആരെന്തൊക്കെ പറഞ്ഞാലും എന്റെ കണ്ണൂരാണ് ഭൂമിയിൽ ഏറ്റവും സുന്ദരവും നന്മ നിറഞ്ഞതും ആയ നാട്😊❤
@shujahbv40156 ай бұрын
കണ്ണൂർ കുറച്ചു രാഷ്ട്രീയ പ്രശ്നം അപ്പുറം ഇപ്പുറം നടന്നിട്ടുണ്ട് എങ്കിലും ഇപ്പോൾ അതും കുറവ് ആണ് പിന്നെ ഭക്ഷണം മറ്റു സൗകര്യം എല്ലാം സൂപ്പർ തന്നെ പ്രളയം ഉണ്ടാവുന്ന ടൈം പോലും കണ്ണൂരിൽ മാക്സിമം അത്തരം പ്രശ്നം പോലും ഭാഗ്യം കൊണ്ട് കുറവ് ആണ് പൊതുവെ നല്ല നിലയിൽ രാഷ്ട്രീയ ഗുണ്ട യായി നടക്കാത്ത ആളുകൾക്കു ഒരു കുഴപ്പവും ഇവിടെ ഇല്ല എന്ത് കൊണ്ടും നല്ല തന്നെ എന്ന് മറ്റു ജില്ല ഫ്രണ്ട്‌സ് പോലും ഇപ്പോൾ പറയാറുണ്ട്
@FoodNTravel6 ай бұрын
🙂👍👍
@soorajsk37856 ай бұрын
Edakk 💣💥
@ashavasudevan44516 ай бұрын
കണ്ണൂർ എന്ന് സ്ഥലം എന്റെ ജീവനുള്ള നാടാണ്.ആനാടും നാട്ടുകാരും എനിക്ക് ഏറെ പ്രിയപ്പെട്ടവർ.❤❤❤❤
@jacobmathew90726 ай бұрын
Athe vettanum thaalle koodanumm
@stephydxb67826 ай бұрын
കണ്ണൂർ കടികൾ, കടൽ, അടിപൊളി പാട്ടുകൾ...മനസ്സും കണ്ണും നിറഞ്ഞു ഒരു വീഡിയോ ചേട്ടാ.. ഇനിയും പ്രതീക്ഷിക്കുന്നു ഇങ്ങനെയുള്ള വീഡിയോകൾ.. പാട്ടു പാടിയ ആ രണ്ടുപേരെ കാണുകയാണെങ്കിൽ വളരെയധികം നന്ദി അറിയിക്കുക വളരെ നല്ല ഇമ്പമാർന്ന സ്വരം ❤❤
@FoodNTravel6 ай бұрын
Sure👍
@aamishabdullah30496 ай бұрын
നമ്മളെ തലശ്ശേരി.. എന്തൊരു മൊഞ്ജാണ്... ഫുഡും. നാട്ടുകാരും.. എല്ലാം കൂടി ഒരു സംഭവം തന്നെ ❤❤😊
@FoodNTravel6 ай бұрын
Yes😍👍
@shujahbv40156 ай бұрын
എബിൻ ചേട്ടൻ good വീഡിയോ നിങ്ങളുടെ വീഡിയോ കാണാൻ ഒരു പ്രതേക മൂഡ് ആണ് ഞാൻ ഇടക്ക് കമന്റ് ചെയ്യുമ്പോൾ പറയാറുണ്ട് മുൻപ് കാണുന്ന rare വ്ലോഗർ മാറിൽ മുന്നിൽ നിൽക്കുന്ന ആൾ ആണ് എബിൻ ചേട്ടൻ അത് 6 വർഷംമുൻപ് കാണുന്ന അതെ ഫീൽ കിട്ടുന്ന good വ്ലോഗർ ഫുഡ് nde മാത്രം അല്ല ഇടക്ക് ചെയ്യുന്ന യാത്ര വ്ലോഗ് കളും നല്ല ഇഷ്ടം ആണ് ഇതും നന്നായിട്ടുണ്ട്
@FoodNTravel6 ай бұрын
ഒത്തിരി സന്തോഷം ബ്രോ.. നിങ്ങളുടെ ഈ സ്നേഹവും പിന്തുണയുമാണ് എന്റെ ശക്തി ❤️
@idasocialmediapramoters85295 ай бұрын
ആ പാട്ട് പാടിയ രണ്ടുപേരും ഒരേ പൊളി.. കിടു..
@FoodNTravel5 ай бұрын
👍👍
@rajeshessell62876 ай бұрын
എബിൻ ചേട്ടാ, പൊളി. നമ്മുടെ നാട്ടിലൊന്നും കാണാത്ത, കിട്ടാത്ത വിഭവങ്ങൾ ആണ്. ഞാൻ tvm.
@FoodNTravel6 ай бұрын
🙂👍👍
@nikhilaravind88716 ай бұрын
Kallummakka poli taste aanu🎉🎉🎉🎉🎉🎉 Ebbin chetta video super aayittaaa All the best ebbin chettayi
@FoodNTravel6 ай бұрын
Thank you Nikhil 🥰🥰 Ella ruchikalum super aayirunnu 👌
@Saleena20043 ай бұрын
അനുപമ സ്റ്റോർസിലെ സീതപ്പഴം ഷേക്ക് കൂടി ഒന്ന് ട്രൈ ചെയ്യണേ ചേട്ടാ....
@Naturalshort112236 ай бұрын
വീഡിയോ പൊളിച്ചുട്ടോ നാവിൽ കൊതിയുറും അടിപൊളി വിഭവങ്ങൾ 👍🏻👌🏻
@FoodNTravel6 ай бұрын
താങ്ക്സ് ബ്രോ 😍
@AbdulJaleel-f2d6 ай бұрын
കബീർ ഖാൻ കിഷോർ കുമാർ പൊളിച്ചു കൂട്ടത്തിൽ മുഹമ്മദ് റാഫി, കലക്കി 💞💞💞💞💞
@FoodNTravel6 ай бұрын
👍👍
@davisjohn73602 ай бұрын
Bro.. Can u share ur favourite list of restaurants in thalassery as well as other places. Even though selection and taste of restaurant may differ from person to person. So looking forward ur suggestions. Thanks
@FoodNTravel2 ай бұрын
Will plan 👍
@eswarynair27366 ай бұрын
ഇന്നത്തെ കാഴ്ചകളും ഫുഡും എല്ലാം പൊളി
@FoodNTravel6 ай бұрын
വളരെ സന്തോഷം 🤗
@CSManoj20246 ай бұрын
Excellent location.. good videography
@FoodNTravel6 ай бұрын
Thanks und Manoj 🤗
@DileepKumar-m6c6 ай бұрын
Super video.. 👍 Ellam adipoli.. Enjoy..
@FoodNTravel6 ай бұрын
Thank you
@Alpha902006 ай бұрын
Wow super aayitund kannur special snacks😋 Superb video enjoyed😍🥰
@FoodNTravel6 ай бұрын
Valare santhosham 😍🤗
@Alpha902006 ай бұрын
@@FoodNTravel 😍🥰
@deepthytk83086 ай бұрын
Adipoli. Njaan e snack ine name othiri aayi searching. Great thalassery. Wishing to visit thalassery...
@FoodNTravel6 ай бұрын
Ok🙂👍
@ShanuMannarkattil6 ай бұрын
എന്റെ തലശ്ശേരിയുടെ മാത്രം സ്പെഷ്യൽ വിഭവങ്ങൾ ❤
@FoodNTravel6 ай бұрын
👍👍
@anzilm076 ай бұрын
ആദ്യത്തെ പാട്ട്... ❤🔥 അത് 🤌🏻✨✨✨✨
@FoodNTravel6 ай бұрын
😍👍
@mani_vadakkumbad6 ай бұрын
പല സ്ഥലത്തും കല്ലുമ്മക്കായ ക്ക് സ്റ്റിക്കർ ഒട്ടിച്ച പോലത്തെ ആണ് ഉണ്ടാവാറ്, ചിലപ്പോൾ സ്റ്റിക്കർ കിട്ടിയില്ലെന്നു വരെ വരാം, എന്നാൽ ഇവിടെ തികച്ചും വ്യെത്യസ്തമായി നല്ല വലിപ്പമുള്ള കല്ലുമ്മക്കായ ആണ് തരുന്നത്, അടിപൊളി ഇഷ്ടം
@FoodNTravel6 ай бұрын
😍😍👍
@vivekkuniyil34916 ай бұрын
❤❤ Very nice feeling…. Thalasserry is our CHUNK….sentimental….. thanks for the video… super❤❤❤👍
@FoodNTravel6 ай бұрын
Thank you Vivek 😍
@rajeshchandran80996 ай бұрын
എബിൻചേട്ട സൂപ്പർ വീഡിയോ എല്ലാം വെറൈറ്റി എനിക്കും എന്റെ ഫാമിലിക്കും ഇഷ്ടമായി ❤️
@FoodNTravel6 ай бұрын
താങ്ക്സ് ഉണ്ട് രാജേഷ്.. ഇത് കേൾക്കുന്നത് തന്നെ ഒരു സന്തോഷം ആണ് 🥰🥰
ചേട്ടായി ... നമസ്ക്കാരം 🙏 ഇന്നത്തെ വ്ലോഗ് കിടു ആണെല്ലോ 👍 . പാട്ടും കേട്ട് , അടിപൊളി വെറൈറ്റി വിഭവങ്ങൾ കഴിച്ച് സന്തോഷിക്ക് 🥰🥰 . സുമിയും , അഭിക്കും ആ സന്തോഷത്തിൽ പങ്കുചേരാനായി ❤️❤️ . കല്ലുമ്മക്കാ കഴിച്ചിട്ടില്ല ... മുട്ടമാല കൊള്ളാം കിടു 👌👌
@FoodNTravel6 ай бұрын
താങ്ക്സ് ഉണ്ട് ഡിയർ.. എല്ലാം നല്ല രുചി ആയിരുന്നു 👌
@arjunasok99476 ай бұрын
Ebbin chetta nice 👌 👍 😎
@FoodNTravel6 ай бұрын
Thanks und Arjun 🥰
@MAHI-ik2xr6 ай бұрын
Addicted to ur presentation. Latest video eduth oronn kanunne kanunne aanh set❤️🩹
@FoodNTravel6 ай бұрын
So glad to hear that..😍😍 Thank you dear ❤️❤️
@sanithajayan36176 ай бұрын
Super aayittundu ebinchetta mutta mala super adipoli
@FoodNTravel6 ай бұрын
Nalla ruchi aanu 👍👍
@nijokongapally47916 ай бұрын
രുചിയും പാട്ടും സൂപ്പർ ബ്രോ ❤👍👌💯
@FoodNTravel6 ай бұрын
താങ്ക്സ് ഉണ്ട് നിജോ 🥰
@chithranjali.s.n61526 ай бұрын
സൂപ്പർ ബ്രോ 👍👍💜👍👍
@FoodNTravel6 ай бұрын
താങ്ക്സ് ഉണ്ട് ചിത്രാഞ്ജലി 😍
@vishwanathk92656 ай бұрын
Woo beautiful voice ebbin Josh who singing the hindi song beautiful persataion ebbin Josh nice sanks
@FoodNTravel6 ай бұрын
Shsmsher and kabir
@athulsbabu64136 ай бұрын
Muzhappilanagad Gate stopil oru spicy restaurant unde aviduthaa Lagon biriyani adipoli aaa, pinne Thalassery Rice & Roti illa beef fryum set anee😊
@FoodNTravel6 ай бұрын
Okay👍👍
@nishasurendran186 ай бұрын
Ebin, how is our Thalassery? I hope you loved and enjoyed. Thank you!!.
@FoodNTravel6 ай бұрын
Beautiful place, Yummy food, and loveable people 😊
@mohandasanandan61472 ай бұрын
Thank you for your vlog presentation, which I found to be well done. After seeing your recommendation of these places, I decided to visit these eateries. However, I noticed that hygiene conditions in these places were quite poor. The area around Kadal Palam was also unclean and littered with garbage. I believe it’s important not to overlook or hide the real situation from your viewers. Addressing these concerns would provide a more accurate and responsible review.
@FoodNTravel2 ай бұрын
Ok
@jeffyfrancis18786 ай бұрын
Adipoli. 🙌🙌😍
@FoodNTravel6 ай бұрын
Thank you 🤗
@hareamz5 ай бұрын
എബിൻ ചേട്ടൻ ❤❤
@FoodNTravel5 ай бұрын
താങ്ക്സ് ഉണ്ട് ബ്രോ 🥰
@anilkumaranil62136 ай бұрын
കപ്പ പൊരിച്ചത് 👍💖
@FoodNTravel6 ай бұрын
Kollam 👍
@binylk6 ай бұрын
Lovely food variety+ thallasery,❤
@FoodNTravel6 ай бұрын
😍👍
@rajuvallikunnamrajagopal72836 ай бұрын
കടൽ പാലം, ചുവർ ചിത്രം, സൂര്യാസ്തമയം, ഗസൽ, കല്ലുമ്മേക്കായ, കക്കാ റൊട്ടി, കെങ്ങ് പൊരിച്ചത്, സ്പെഷ്യൽ ചായ.... രുചി മുകുളങ്ങൾ ത്രസിക്കുന്ന ചലനചിത്രം....
@FoodNTravel6 ай бұрын
😍😍👍👍
@jiteshjayendran26386 ай бұрын
Super Ebbin our beautiful Kannur district 👍👍👍
@FoodNTravel6 ай бұрын
Yes 😍👍
@sharitha31966 ай бұрын
നമ്മടെ തലശ്ശേരി .......❤
@FoodNTravel6 ай бұрын
👍👍
@vinodkolithadam31446 ай бұрын
Video supper ❤❤❤
@FoodNTravel6 ай бұрын
Thanks und Vinod 🤗
@vinodkrishnan38526 ай бұрын
നമ്മുടെ സ്വന്തം തലശ്ശേരി 👍🏻❤
@FoodNTravel6 ай бұрын
Yes👍
@geomenachery43156 ай бұрын
I was visited this place a few months ago with my friends and family❤❤❤❤❤
@FoodNTravel6 ай бұрын
Okay 👍
@sreelekhapradeepan19946 ай бұрын
Thalassery kannur bhagathundakkunna kallummakka arikkad ukkayude taste kozhikodu thodode porikkunnadonu kittilla... Ebin aripodi vachalla sarikkum undakkunnadu.. ponni ari arachu cheriya ulli thenga perum jeerakam ellam cherthanu filling nirakkunnadu... Ennittu mulakil mukki porikkum... Oh parayumbol thanne vayil vellam varum... Ente swandam nadu... Verum 2 km mathram saidarpallykkaduthu...really missed it
Thalasseri othiri ishtamaayi.. Food oru rakshayum illa.. Super 👌
@sonukpra66956 ай бұрын
Wooww backgrond കൂടി സെറ്റ് ആയപ്പോൾ പൊളി
@FoodNTravel6 ай бұрын
😍👍👍
@sijisiji45836 ай бұрын
super❤
@FoodNTravel6 ай бұрын
Thank you Siji ❤️
@ismailch82776 ай бұрын
super👍👍👌👌😘😘
@FoodNTravel6 ай бұрын
Thank you Ismail 😍
@pudhukatilsadanandan15546 ай бұрын
Super Ebbin bro❤
@FoodNTravel6 ай бұрын
🥰🥰
@123sethunath6 ай бұрын
പൊളി പൊളി 🎉🎉🎉🎉
@FoodNTravel6 ай бұрын
😍🤗
@bhavyabhaskar16066 ай бұрын
Superb 👍👍👍🤗🤗🤗❤️
@FoodNTravel6 ай бұрын
🥰🥰
@srdpsdp43686 ай бұрын
Wall painting 🖼 nice chetta
@FoodNTravel6 ай бұрын
Yes👍
@musammil24336 ай бұрын
നമ്മുടെ ഷംസീർ song അടിപൊളി❤
@FoodNTravel6 ай бұрын
👍👍
@libinkv11096 ай бұрын
Hai എബിൻ ചേട്ടായി 😘
@FoodNTravel6 ай бұрын
Hi Libin 🥰
@razaksk66536 ай бұрын
കല്ലുമക്കായ. അത് മൊതലാ ❤❤
@FoodNTravel6 ай бұрын
👍👍
@nimishputhanpura6 ай бұрын
Thalassery ❤❤
@FoodNTravel6 ай бұрын
👍
@christyjoseph5556 ай бұрын
Ebin chettoii😊🙋♂️
@FoodNTravel6 ай бұрын
Hi Christy 🥰
@rehanavettamukkil72236 ай бұрын
Adipoli 👌👌
@FoodNTravel6 ай бұрын
Thank you 😊
@nimyadipin48466 ай бұрын
Super ❤
@FoodNTravel6 ай бұрын
Thank you Nimya 😍
@muneermuni13436 ай бұрын
എന്റെ നാട് 😍😍
@FoodNTravel6 ай бұрын
Ok🙂
@B_lux6 ай бұрын
Nalla Sthalam alle? Peaceful aannu colourful aannu freedom aannu...mazha illlel nalla oru feel best place 😊 nammale naadu
@FoodNTravel6 ай бұрын
Athe, adipoli sthalavum nalla foodum aayirunnu 👍
@chethanreddy45476 ай бұрын
Super Food Bro 🍗🍗🍗🥩🥩🥩
@FoodNTravel6 ай бұрын
Thanks und bro🥰
@RanjithKk-g6y3 ай бұрын
Thalachery l evideya
@FoodNTravel2 ай бұрын
Please see the description
@lizziejohny87306 ай бұрын
Nice videos brother
@FoodNTravel6 ай бұрын
Thanks dear 😍
@shebinkr6 ай бұрын
Super
@FoodNTravel6 ай бұрын
Thanks und Shebin 🤗🤗
@mohammednijadnijad78056 ай бұрын
അപ്പൊ ഇങ്ങള് മ്മളെ തലശ്ശേരിയിലും എത്തി അല്ലെ ❤️
@FoodNTravel6 ай бұрын
Vannirunnu 🙂
@kcvinodkumar51226 ай бұрын
Awesome
@FoodNTravel6 ай бұрын
😍🤗
@sameerajaleel63646 ай бұрын
Nice video
@FoodNTravel6 ай бұрын
Thanks und Sameera 🥰
@maheshd65056 ай бұрын
സന്തോഷം ❤❤❤
@FoodNTravel6 ай бұрын
❤️❤️
@haijulal6 ай бұрын
ഈ video വളരെ സ്പെഷ്യൽ ആയി തോന്നി, All the best 😊 do you have mail I'd, I have sent one mail to you which you have mentioned somewhere in website but my mail was bounced😢
@FoodNTravel6 ай бұрын
Please message me on my insta page @foodntraveltv or mail me - ebbin.jose@gmail.com
@m.shahulhameed.erode.54426 ай бұрын
Super 👍
@FoodNTravel6 ай бұрын
Thank you bro 😍
@Femilfemu6 ай бұрын
Shamseerka❤
@FoodNTravel6 ай бұрын
👍
@mohammadfaizal84616 ай бұрын
Fantastic...
@FoodNTravel6 ай бұрын
Thank you!
@reshmiks31406 ай бұрын
Super❤❤❤🥰🥰🥰👌
@FoodNTravel6 ай бұрын
Thanks und Reshmi 🤗
@Balakrishnan.45676 ай бұрын
Adipoli😮😅😮
@FoodNTravel6 ай бұрын
Thanks bro😍
@amalKL0386 ай бұрын
🍟🥪എബിൻ ബ്രോ 😍 എന്തു ചെയ്താലും ഒരു വെറൈറ്റി കൊണ്ടുവരാൻ നോക്കുന്നുണ്ട്.?🌶️🌶️ ഇന്നും അതുപോലെ തന്നെ ഒരു വെറൈറ്റി ഫുഡ് ഐറ്റംസ് 😋😋ആണ്..?🍕🌭🌶️ എനിക്ക് ആ കല്ലുമെകയാ കൂടുതൽ 🍢🍣 ഇഷ്ടമായി ❤ ബ്രോ❤ 👩👩👧👧 ഇന്ന് ഫാമിലി കുടി ഉണ്ടായിരുന്നു എങ്കിൽ പൊളിച്ചേനെ.? 😍 കുട്ടികൾക്ക് എന്തായാലും ഇഷ്ടമായേനെ 🌟🌟
@FoodNTravel6 ай бұрын
അമൽ, വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം.. ചില യാത്രകൾ കുറച്ചു ദിവസം നീണ്ടുനിൽക്കുന്നതായിരിക്കും.. അപ്പോൾ പിള്ളേർക്കൊക്കെ അത് ബുദ്ധിമുട്ടാവും.. 🙂
@shajilkumarkk40846 ай бұрын
👍👍👍
@FoodNTravel6 ай бұрын
Thank you
@karthikaabey71246 ай бұрын
Ebbin bro, എന്റെ കാട്ടിൽ റേഞ്ച് പ്രോബ്ലം ഉള്ളത് കൊണ്ട് വീഡിയോ കാണാൻ പറ്റുന്നില്ല, സോറി ബ്രോ 😍,