രതിഷിൻ്റെ സൗണ്ട് പോയതുകൊണ്ട് ഒരു രസവും ഇല്ല എത്രയും പെട്ടന്ന തൊണ്ട ശരീയാകട്ടെ എല്ലാവർക്കും നല്ലത് നേർന്നുകൊള്ളുന്നു❤❤❤❤❤❤❤❤
@asharamesh25072 күн бұрын
അതെ
@anil5402 күн бұрын
കാശ്മീരിൽ നിങ്ങൾ പോയിരുന്ന സ്ഥലങ്ങളിൽ എല്ലാം കഴിഞ്ഞ ദിവസം മഞ്ഞുവീഴ്ച തുടങ്ങി❤
@sakthydharanmangatjanardha54052 күн бұрын
Chai bro , a perfect driver. An unassuming character. A person much dedicated to profession. He has a bright future ahead.
@francislobo92162 күн бұрын
absolutely right 👍
@pushpanair11292 күн бұрын
बिल्कुल ठीक कहा आपने ആകാശിനെ പോലെ അല്ല ,വണ്ടി ഓടിക്കും pakalum രാത്രിയും
@sanjibdhar854Күн бұрын
@@sakthydharanmangatjanardha5405 .. Yes.. Chai bro is a sincere & most dedicated person in his job.. He has bright future in this profession... GOD BLESS
@kajoykallikadan23252 күн бұрын
😂ചായി ബ്രോ യുടെ പേര് റൊട്ടി ബ്രോ എന്നാക്കിയത് പൊളി😅😅❤❤
@drsurkurvlogs2 күн бұрын
😂😂😂😂😂😂
@shajeerali25202 күн бұрын
ലാസ്റ്റ് രതീഷ് ഏട്ടന്ന് വേണ്ടി ചേച്ചിയുടെ translation പൊളിച്ചു 😂😍 രതീഷ് ഏട്ടൻ ഒക്കെ ആയി എന്ന് വിചാരിക്കുന്നു 👍🏻
@MusicLessons-rj7rj2 күн бұрын
ഇന്നത്തെ വീഡിയോ വളരെ നന്നായിട്ടുണ്ട്. നല്ല നല്ല കാഴ്ച്ചകളുമായി മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു.
@SubramaniyanVp-e9b2 күн бұрын
നാല് പേർക്കും ശുഭദിനാശംസകൾ🙏 എന്താ രതീഷ് ട്ടാ ശബ്ദം ഒക്കെ പോയോ മഞ്ഞും തണുപ്പും എല്ലാം കൂടി ഒരവസ്ഥ അല്ലെ?❤❤❤❤❤❤
@radhakrishsna42242 күн бұрын
പുത്തേട്ട് ട്രാവൽകുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@sajisamuel24522 күн бұрын
പിള്ളാർ എത്ര ശാന്തരാണ് ❤️. God bless you ❤️
@prakashkk58562 күн бұрын
പാവം രതീഷ് ഏട്ടൻ വേഗം സുഖം ആ ആവട്ടെ 🙏🙏🙏❤❤
@satheeshkerala71992 күн бұрын
സൂപ്പർ,, അടിപൊളി ❤️💕🥰 ആശംസകൾ ❤️💕🥰🥰🥰
@ajeshgeorge21702 күн бұрын
Happy and beautiful journey to Puthett Travel Vlog, all the best to Ratheesh bro, jalejachechi, ponnukutty, chayi bro
@jalajapnair28642 күн бұрын
God bless you happy journey all family kazhchakal athi manoharam❤❤❤❤❤❤❤❤❤❤❤❤❤
@aneeshvahab65782 күн бұрын
തബുക് ഇൽ നിന്നു സ്‌നേഹപൂർവം ഒരു ഗുഡ് മോർണിംഗ് 🙏🥰🥰🥰❤❤❤❤🎉🎉🎉🌹🌹🌹🌹
@rajankuttappan2 күн бұрын
നാലുപേർക്കും നമസ്ക്കാരം...... 🙏💕
@hurryshorts2 күн бұрын
ക്യാമറമോന്റെ ശബ്ദം എത്രയും പെട്ടന്ന് തിരിച്ച വരട്ടെ
@rajnishramchandran17292 күн бұрын
सुप्रभात पुथेट टीम, आपकी यात्रा शुभ और मंगलमय हो 🙏
@dharmarajanv.r52592 күн бұрын
Good morning Puthettu family have a nice day Happy journey to Bangluru safe journey
@bindujoby70162 күн бұрын
റിയാദിൽ നിന്ന് സ്നേഹപൂർവ്വം ഗുഡ് മോർണിംഗ്
@raviavatar96012 күн бұрын
Njanum Riyadh....
@nsnsns57862 күн бұрын
Riyadh എവിടെ ആണ് ഞാൻ kharj
@krishnankrishnan6912 күн бұрын
റോഡിന്റെ പേര് പറഞ്ഞത് സൂപ്പർ ആയിട്ടുണ്ട് good night 🙏🌹🌹🙏🌹🌹🌹🙏🙏
@muralidharannair24042 күн бұрын
നാലു പേർക്കും സ്വാഗതം 🥰🥰🥰🚛🚛🚛🚛❤️❤️❤️❤️❤️
@chayakkadakaranm29252 күн бұрын
തൊമ്മനും മക്കളിലെ സൌണ്ട് അടിച്ച് പോയ ലാലിന്‍റെ അവസ്ഥ ആയല്ലോ ക്യാമറാമാന്!
@shibujohn54032 күн бұрын
❤❤❤❤👍👍👍👍🥰അടിപൊളി സൂപ്പർ വിഡിയോ ❤എല്ലാവർക്കും ഹായ് ഹായ് Happy journey God bless all ❤❤❤❤
@satharmanikoth92522 күн бұрын
നാട് വിട്ടാൽ വെജ് fod ആണ് നല്ലത് ഹോട്ടലിൽ നിന്ന് നോൺ veg വിശ്വസിക്കാൻ പറ്റില്ല കഴിയുന്നത് നിങ്ങൾ ഉണ്ടാക്കി കഴിക്കുന്നതാണ് നല്ലത്
@anil5402 күн бұрын
Beautiful plants and flowers ❤
@sahadevannair53142 күн бұрын
നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉❤
@rameshvenkataramiah41392 күн бұрын
I follow all episodes they are informative routes & Highways 😅
@kalidhasmeena48712 күн бұрын
Happy 🎉journey 🎉good 🎉luck ❤❤❤🙌🏻🙌🏻🙌🏻👍🎉
@JeyaseelanJeyaseelan-e8g2 күн бұрын
Have a wonderful, happy and safety return travel ❤❤❤❤❤❤❤❤❤❤
@Mendis-windenergysl821519 сағат бұрын
Lovelly family ❤❤wish you all the best, but i don't who you are 😊
@Priya-i4p3b2 күн бұрын
ദാറ്റ് ഈസ് വെരി നൈസ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘
@mathewmc47152 күн бұрын
🙏greetings from Scotland. All the Best
@venkateshramamurthy14712 күн бұрын
The flowers on the middle of the road is well watered and maintained well. Jaleja seems to have a bad cough. They have prepared food and cleaning process is over. Lot of sugarcane trucks on my way.
@RajeshKumarK-y9p2 күн бұрын
നാലുപേർക്കും ഗുഡ് മോർണിംഗ് നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤🚛
@velayudhanmuthuswamy28512 күн бұрын
യാത്ര തുടരട്ടെ. ലക്ഷൃം അടുത്തു തുടങ്ങി. യാത്ര മംഗളങൾ🎉
@MohanKumar-nr4qu2 күн бұрын
പ്രകൃതിയെ പ്രത്യേകിച്ചും പുഷ്പഫലസസൃങ്ങളേയും വൃക്ഷങ്ങളേയും സ്നേഹിക്കുന്ന നിങ്ങൾ നിഷ്കളങ്കമായ മനസ്സിന് ഉടമകളും, സ്നേഹസമ്പന്നരുമായിരിക്കും. നിങ്ങളുടെ കൂട്ടുകുടുംബ ജീവിതവിജയത്തിന്റെ അടിസ്ഥാനവും അതുതന്നെ. വരുംതലമുറയിലേക്കും ഇതുപകർന്ന് കൊടുത്തുകൊണ്ട് മുന്നേറുക. അന്യസംസ്ഥാനങ്ങളിലേക്ക് എപ്പോഴും യാത്ര ചെയ്യുന്നതുകൊണ്ട് preventive vaccines എടുക്കുന്നത് ഉചിതമായിരിക്കും. പുത്തേട്ട് കുടുംബത്തിലെ എല്ലാവർക്കും എന്റെ സ്നേഹാശംസകൾ
@iypethomas44392 күн бұрын
Happy journey puthettu travel family members 🎉🎉🎉
@GopinathanMK-l3r2 күн бұрын
പുത്തേട്ട് അച്ചന്മ ഭാമിലി കുംടുംബത്തിന് നമസ്കാരം
@philipk.v16462 күн бұрын
Nice journey and good afternoon to all of yours 🎉🎉🎉🎉
@tnsunil20072 күн бұрын
ക്യാമറ മാൻ്റെയും മെയിൻ ഡ്രൈവറുടേയും love story യുടെ Recreation ആണു ഈ യാത്ര വീഡിയോ എന്നു മനസിലാക്കാതെ ഇനിയും പറയണമെന്നു കമൻ്റ്..
@davidf26232 күн бұрын
എന്തു അടിപൊളി റോഡ് ആണ്, exit entry ഒക്കെ കിടു..
@rajeshpg10642 күн бұрын
Good morning puthettu Family Have A Happpy Jerny ❤❤❤
@vijayasimhang20612 күн бұрын
എല്ലാവർക്കും ഗുഡ് മോർണിംഗ്
@suninelson88652 күн бұрын
Happy journey 👍👍👍
@BinduBabu-oc4ts2 күн бұрын
അടുത്തു ട്രിപ്പിന് ആകാശുംകുഞ്ഞിക്കിളിയേം കുട്ടണം❤❤🎉🎉🎉
@josephkunjithommen57872 күн бұрын
ജലജ ചേച്ചി യുടെ വീട് കൊരുത്തോട് ഉണ്ടെങ്കിൽ ഒരു എപ്പിസോഡ് ചെയ്യാമോ ഈ trip കഴിഞ്ഞു അടുത്ത trip തുടങ്ങും മുൻപ്
@NarayanaMoorthy-cw5ek2 күн бұрын
Wish you a happy n safe journey brothers n sisters.
@jinadevank70152 күн бұрын
🌹ശുഭ യാത്ര നേരുന്നു 🌸🌹ശുഭ യാത്ര നേരുന്നു 🌸
@vidyav23942 күн бұрын
Hi , from where u get water from tap
@Renjith-b7p2 күн бұрын
ചായി ബ്രോ സൂപ്പർ ആണ്. ❤
@k.c.thankappannair57932 күн бұрын
Best wishes for a happy journey and NEW YEAR 😂
@simiindustries46062 күн бұрын
Good morning. Wishing happy journey all of you 🎉🎉
@Thomas-fl3bd2 күн бұрын
Hi Good morning Sunday Puthettutravel family very nice family
@sreevarma92812 күн бұрын
Very interesting journey
@thomasmathew19812 күн бұрын
Happy journey dears ❤
@prgopalakrishnangopal70752 күн бұрын
ചോറ് എപ്പോഴും കഴിക്കുന്നത് അല്ലെ... ചായ്.. പറഞ്ഞത് പോലെ.. റൊട്ടി യാണ് നല്ലത് 😄💯
@sreenivasanmahadevan66682 күн бұрын
Happy journey to Bengaluru. Take care of health
@tomythomas69812 күн бұрын
Hai puthet gays 🎉🎉🎉🎉Adipoli kazchakal 😂Tomy veliyannoor ❤❤❤❤
@krishnekumar17816 сағат бұрын
ശബ്ദത്തിനു എന്ന് പറ്റി❤❤❤❤❤😢😢😢😢
@ammathewmathew66312 күн бұрын
Hai Good Morning to Puthettu Family and have a safe and nice journey to Bangalore.God's Grace and Blessings always with your journey
@MayaRajesh-i3z2 күн бұрын
സൂപ്പർ എക്സ്പ്രസ്സ് വേ .Bougainvilla പൂക്കുന്ന സമയമാ.. എന്റെ വീട്ടിലും ഉണ്ട് ..Almost 6 to 7 colours..നല്ല ചുമയുണ്ടല്ലോ ജലജക്ക്. രതീഷ് ബ്രോയുടെയും സൗണ്ട് കുറഞ്ഞല്ലോ.. Take care both of you... ആഹാ ചായി മോന് പുതിയ പേര് കിട്ടിയല്ലോ. റൊട്ടി ബ്രോ..
👏👏👏👍🙏😇😇🥰❤️ Praveen Bro...🙏😇❤️ Concrete റോഡുകൾ BMBC റോഡുകളെക്കാൾ rough ആണ് ല്ലേ.?🤔 Summer Holidays ന് ഒരു whole lady drivers trip plan ചെയ്യ് രതീഷ് Bro... അച്ഛമ്മ, മെയിൻ ഡ്രൈവർ, സൂര്യ, മുത്ത്, പൊന്നു കുഞ്ഞിക്കിളി... അവർ പോയി വരട്ടെ.💪🥰 ഇത്രയൊക്കെ settings cooking നായി ഒരുക്കിയ സ്ഥിതിക്ക് ഒരു kitchen sink ഉം, കയ്യും മുഖവും wash ചെയ്യാൻ ഒരു wash basin ഉം കൂടെ set ആക്കിയാൽ സൗകര്യവുമാകും, waste വെള്ളത്തെ ഓടയിലേയ്ക്ക് മാറ്റി വിടുകയും ചെയ്യാം. 🙏😊 *ശബ്ദം നഷ്ടപ്പെടുത്തുന്ന എന്തോ ഒരു പ്രശ്‌നം പരക്കെ ഉണ്ടെന്ന് തോന്നുന്നു. 3 ആഴ്ചയായി ശബ്ദം വന്നും പോയും കൊണ്ടിരിക്കുന്ന ഒരു ഹതഭാഗ്യൻ.😢 വേഗം സുഖമാകട്ടെ..🙏
💞💞💕🌹💕🙏 Voice rest എടുത്തില്ല എങ്കിൽ ഉള്ള sound koodi പോകും രതീഷ്.
@jeevan2722 күн бұрын
നാളത്തെ കാഴ്ച്ചകൾ തുടങ്ങും മുൻപ് തന്നെ ക്യാമറാമാന്റെ ശബ്ദം തെളിയാൻ പ്രാർഥിക്കുന്നു 25 കൊല്ലത്തിനു മേലുള്ള അദ്ദേഹത്തിന്റെ അനുഭവം ഈ യാത്രയിൽ കൂടി അദ്ദേഹം വിവരിക്കുന്നത് പോലെ മറ്റാർക്കും പറ്റില്ല 🙏🏼 താങ്ക്സ് ആൻഡ് വെൽകം പുത്തേററ്റു ട്രാവൽ വ്ലോഗിന്റെ പുതിയ എഡിഷന്റെ അനുഭവങ്ങളിലേക്കു 🙏🏼🙏🏼🙏🏼
@mareenajose59762 күн бұрын
Good day chechi
@manojsreedhar8042 күн бұрын
പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ് ❤❤ദുബയ് ഗ്രാമപഞ്ചായത്ത് ഘടകം ❤❤
@RajeevanAP-q1j2 күн бұрын
❤❤❤❤ ഗുഡ് മോണിംഗ് ❤❤❤❤
@khanmajeed12 күн бұрын
ഇന്ന് first comment 🌹🌹♥️♥️
@jensonjensonkv5626Күн бұрын
😂❤ kodungallur
@sunilsunilsnair89962 күн бұрын
നമസ്ക്കാരം ♥🙏
@prgopalakrishnangopal70752 күн бұрын
ക്യാമറ.. ക്ക് ശബ്ദം പോയി.. പകരം.. ഉരിയാടാ.. പയ്യന്... ഉശിരൻ പെണ്ണ്.... 😄