ചേച്ചിമാരുടെ പോർക്ക് വിന്താലുവും ഫിഷ് മോളിയും | Pork Vindaloo & Fish Molee from Chechimaarude Kada

  Рет қаралды 165,708

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

Пікірлер: 467
@samsonabraham1606
@samsonabraham1606 2 жыл бұрын
എബിൻ ചേട്ടൻ മറ്റുള്ളവരോട് പെരുമാറുന്നത് കാണുമ്പോൾ തന്നെ മനസ് നിറയും 👌
@FoodNTravel
@FoodNTravel 2 жыл бұрын
വളരെ സന്തോഷം..Thank you so much
@rithik8674
@rithik8674 2 жыл бұрын
Athanne
@jyothishv8836
@jyothishv8836 2 жыл бұрын
Yes
@bayjuvarughese9913
@bayjuvarughese9913 2 жыл бұрын
മാന്യമായ അവതരണo അത് ആണ് എബിൻചേട്ടൻ
@cindrellacleatus3219
@cindrellacleatus3219 2 жыл бұрын
Exactly 💯
@felixnithin
@felixnithin 2 жыл бұрын
എബിൻ ബ്രോ മറ്റുള്ള യൂട്യൂബ്ഴ്സിൽ നിന്നും വളരെ വ്യത്യസ്തനാണ്. എല്ലാവരെയും ബഹുമാനിക്കുന്ന ഒരു വ്യക്തിത്വം.
@FoodNTravel
@FoodNTravel 2 жыл бұрын
Thank you so much for your kind words.. 💖
@akhilak2751
@akhilak2751 2 жыл бұрын
എബിൻ ചേട്ടൻ്റെ സൗണ്ട് പോളിയാണ്... നേരിൽ ഒന്നു കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ❤️❤️❤️
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് അഖിൽ.. നമുക്ക് കാണാമെന്നേ.. അതിൽ സന്തോഷമേ ഉളളൂ
@midhunmidhumidhun1381
@midhunmidhumidhun1381 2 жыл бұрын
എപ്പോഴും വെറൈറ്റിയുമായി വന്ന് കൊതിപ്പിക്കലാണ് എബിൻ ചേട്ടൻ.....അടിപൊളി വീഡിയോ എബിൻ ചേട്ടാ.ഒരുപാട് സന്തോഷം.
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് മിഥുൻ.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 😍😍
@aneeshkambrose7156
@aneeshkambrose7156 2 жыл бұрын
കശുവണ്ടി അരച്ചുചേർത്ത ഫിഷ് മോളി അടിപൊളി 👍🏼👍🏼👍🏼👌👌👌 പോർക്ക് കൊള്ളാം.
@FoodNTravel
@FoodNTravel 2 жыл бұрын
ഫിഷ് മോളി അടിപൊളി ആയിരുന്നു.. മറ്റു ഫുഡുകളും നല്ലതായിരുന്നു 👌👌
@faizalmohammed9874
@faizalmohammed9874 2 жыл бұрын
Looks delicious. Especially the duck and the pork. Fish molee also looks delicious.
@FoodNTravel
@FoodNTravel 2 жыл бұрын
Food was good 👍👍👍
@sajanjose1585
@sajanjose1585 2 жыл бұрын
Video review nallathanu. Kottayam palayil Home flavors enna restaurant il biriyani special aanu cutlet and chicken curry best aanu. Pork vindaluvum undu
@FoodNTravel
@FoodNTravel 2 жыл бұрын
Ini pokumbol try cheyyam tto 👍
@bhushanpaikrao2545
@bhushanpaikrao2545 2 жыл бұрын
Yours sincere efforts are always very important for every video.👍👌👍👌
@FoodNTravel
@FoodNTravel 2 жыл бұрын
Thank you so much for your kind words.. 😍😍
@rithik8674
@rithik8674 2 жыл бұрын
Simple presentation and honest review 👌
@FoodNTravel
@FoodNTravel 2 жыл бұрын
Thank you so much Rithik 😍
@susjohny6691
@susjohny6691 2 жыл бұрын
Super. Kananum aswadikkanum vannu. Allathe nivarthiyillallo. Ebine kothiyidukka sthiram paripadiyanu.
@FoodNTravel
@FoodNTravel 2 жыл бұрын
😄😄 video ishtamayathil valare santhosham
@lekhasasilekhasasi6269
@lekhasasilekhasasi6269 2 жыл бұрын
Good viedio 👌.. Ur respect to others and humble behavior is remarkable.. Hats off you bro
@FoodNTravel
@FoodNTravel 2 жыл бұрын
Thank you so much for your kind words.. ❤️
@sheenapayyampallil1870
@sheenapayyampallil1870 2 жыл бұрын
Excellent presentation. Always കൊതിപ്പിക്കൽ 🥰
@FoodNTravel
@FoodNTravel 2 жыл бұрын
Thank you so much ☺️🤗
@sanithajayan3617
@sanithajayan3617 2 жыл бұрын
Video super aayittundu ebinchetta Kari ellam adipoli
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Sanitha 🤗
@adreamvloger8803
@adreamvloger8803 2 жыл бұрын
ഏതൊക്കെ ഫുഡ്‌ വ്ലോഗർ യൂട്യൂബ് ഇൽ ഉണ്ടെങ്കിലും എന്നും ഒരു പടി മുന്നിൽ നമ്മുടെ എബിൻ ചേട്ടൻ ന്റെ വീഡിയോസ് തന്നെ ആണ് .❤️❤️❤️❤️❤️❤️.
@FoodNTravel
@FoodNTravel 2 жыл бұрын
Thank you so much ... Your words are inspiring ❤️
@DileepKumar-oh4ym
@DileepKumar-oh4ym 2 жыл бұрын
Super 👍 ഫിഷ് മോളി അടിപൊളി... 🥰🥰 Excellent presentation.... 🙏🌹🤝..
@FoodNTravel
@FoodNTravel 2 жыл бұрын
Thanks und Dileep.. ഫിഷ് മോളി അടിപൊളി.. നല്ല രുചി ആയിരുന്നു 👍👍👍
@hsragvendra4665
@hsragvendra4665 2 жыл бұрын
& one more thing should must appreciate you ebbin chettan ❤️...in between video you asked sorry to some other coustomer.... that's shows ur we'll discipline & good culture 🙏
@FoodNTravel
@FoodNTravel 2 жыл бұрын
☺️🤗
@saleenap.h1109
@saleenap.h1109 Жыл бұрын
എബി ചേട്ടന്റെ പെരുമാറ്റം ശൈലി ഓരോ വീഡിയോ എടുക്കുന്നതിനേക്കാൾ ഏറെ സൂപ്പർ ആണ് ട്ടോ പിന്നെ കഴിക്കുന്നത് കാണുമ്പോൾ അതിലേറെ കൊതിയും ആകും
@FoodNTravel
@FoodNTravel Жыл бұрын
Thank you☺️
@aparnakj6727
@aparnakj6727 2 жыл бұрын
വായിൽ വെള്ളം നിറക്കുന്ന അവതരണം ആയിരുന്നു ഇന്നത്തേതു. സൂപ്പർ ആയിട്ടുണ്ട് എബിൻ ചേട്ടാ.
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് അപർണ.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 😍😍
@sumeshpm7902
@sumeshpm7902 2 жыл бұрын
Ebhin bhai.. Ithu polathe orupad kadagal kochiyilundu. Yellam kurach inner side aanennu mathram. Kadavanthrayilum undu ithu polathe kada, oru chettan nadathunnath. Kidu taste aanu.
@FoodNTravel
@FoodNTravel 2 жыл бұрын
details ente instagram page il share cheyyamo? @foodntraveltv
@rajsrenee1
@rajsrenee1 2 жыл бұрын
കൊതിയൂറും വിഭവങ്ങൾ അടിപൊളി
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് രാജേഷ്‌ 💖💖
@rajeeshrajee1769
@rajeeshrajee1769 2 жыл бұрын
പോർക്ക്‌ വിന്താലൂ 👌👌👌... വീഡിയോ സൂപ്പർ എബിൻ ചേട്ടാ ❤️❤️
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് ഉണ്ട് രജീഷ് 💖
@eswarynair2736
@eswarynair2736 2 жыл бұрын
പോർക്ക്‌ എനിക്ക് ഇഷ്ട്ടമല്ല എങ്കിലും ചേച്ചിഉണ്ടാക്കുന്നത്കണ്ടപ്പോൾ 😋👌
@FoodNTravel
@FoodNTravel 2 жыл бұрын
☺️👍👍
@basheerkp1291
@basheerkp1291 2 жыл бұрын
Hai adipoli nalla teasttund nalla ruchiyum und
@FoodNTravel
@FoodNTravel 2 жыл бұрын
Nalla ruchikal aanu👍👍
@sunilnair4755
@sunilnair4755 2 жыл бұрын
Thanks for the video, nice food.. would like to taste
@FoodNTravel
@FoodNTravel 2 жыл бұрын
👍👍
@rammohanambili
@rammohanambili 2 жыл бұрын
ഇങ്ങനെ ആളുകളെ കൊതിപ്പിക്കല്ലേ മനുഷ്യാ 😂🤭😊👍🏻✌️❣️💞
@FoodNTravel
@FoodNTravel 2 жыл бұрын
😄😄
@iloveyoukochi7038
@iloveyoukochi7038 2 жыл бұрын
Pork and Duck my favorite Food. വായിൽ വെള്ളം വന്നു. Super എബിൻ ചേട്ടാ 👍
@FoodNTravel
@FoodNTravel 2 жыл бұрын
Thank you I Love You Kochi 🤗
@midhunsankar7976
@midhunsankar7976 2 жыл бұрын
എബിൻ ചേട്ടാ ..❤️ തിരക്കുകൾ കാരണം കുറച്ചു വീഡിയോകൾ മിസ്സ് ആയിപ്പോയി... But back again to c one of my favourite youtube personal and narrator .❤️❤️
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Midhun.. Samayam kittumbol kaanu
@ravinp2000
@ravinp2000 2 жыл бұрын
Adipoli 🙂 Fish molly sherikkum vaayil vellam varuthi 🙂 Superb video Ebin Bhai
@FoodNTravel
@FoodNTravel 2 жыл бұрын
Thank you dear.. Food adipoli aayirunnu 👌👌
@ravinp2000
@ravinp2000 2 жыл бұрын
@@FoodNTravel Aa tharavadithamulla fish molly kandol thanney athu manassilayi 🙂
@jithukrishnamanoj1454
@jithukrishnamanoj1454 Жыл бұрын
Chettan kazhikkunnath kanan thanne nalla rasana😋
@FoodNTravel
@FoodNTravel Жыл бұрын
Thank you☺️
@MTravelVlog
@MTravelVlog 2 жыл бұрын
I really enjoyed your video. 🤩⭐️ Thanks for Sharing! 👍🏼 Greetings from Albania.🇦🇱
@FoodNTravel
@FoodNTravel 2 жыл бұрын
So glad to hear that.. Thank you so much.. 💖
@vishwanathk9265
@vishwanathk9265 2 жыл бұрын
Super ebbin Josh &very good explanation on the food items
@FoodNTravel
@FoodNTravel 2 жыл бұрын
Thank you so much Viswanath 🥰
@dayanandparapurath4590
@dayanandparapurath4590 2 жыл бұрын
Wowww... The dishes look so Inviting. The Pork vindaloo was undoubtedly very inviting. So does the Beef Fry. Ebin Chettaayi I was virtually drooling while watching the Video.
@FoodNTravel
@FoodNTravel 2 жыл бұрын
So happy to hear that you enjoyed the video ☺️🤗
@mooranyujoki
@mooranyujoki 2 жыл бұрын
Abin chetta ethu palarivattom the evidaya?
@FoodNTravel
@FoodNTravel 2 жыл бұрын
Location descriptionil koduthitund tto. Onnu check cheyyu ☺️
@Alpha90200
@Alpha90200 2 жыл бұрын
ഞാൻ താമസിക്കുന്നതിന്റെ തൊട്ടടുത്ത് ആണിത് officinte അടുത്തും താമസിക്കുന്നതിന്റെ ഇത്ര അടുത്ത് വന്നിട്ടും Ebin ചേട്ടനെ ഒന്ന് കാണാൻ പറ്റിയില്ല. അടിപൊളി വീഡിയോ enjoyed 🥰😍 food എല്ലാം പൊളി 😋
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് ആൽഫ.. അവിടുത്തെ ഫുഡ്‌ കൊള്ളാം.. നല്ല രുചിയാണ് 👍👍
@Alpha90200
@Alpha90200 2 жыл бұрын
@@FoodNTravel 🥰😍
@5432mithun
@5432mithun 2 жыл бұрын
chattan beef kazhikkan thudagiyo........
@FoodNTravel
@FoodNTravel 2 жыл бұрын
Vallappozhum
@kideskides6054
@kideskides6054 2 жыл бұрын
പാലാരിവട്ടathu eviddayannu
@FoodNTravel
@FoodNTravel 2 жыл бұрын
Descriptionil location map koduthitund
@nothingpecial738
@nothingpecial738 2 жыл бұрын
Endae veedindae adutha .. ❤️❤️.. But kanan pattillallo... U r spr aanu prgma .... Rate kuduthal aano? What u feel?
@FoodNTravel
@FoodNTravel 2 жыл бұрын
Price details thazhe descriptionil koduthitundallo.. Vila hotelukaar nischayikkunnathalle.. Athil namukkenth cheyyan pattum..
@nikhilaravind8871
@nikhilaravind8871 2 жыл бұрын
Ebbin chetta super presentation 🥳🥳🥳🥳👌👌❤️❤️😀😀😀 Video thagarthu tttaaaa ebbin chetta super 👌🥳🥳🥳🥳🥳👌
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Nikhil 😍😍
@jinij6950
@jinij6950 2 жыл бұрын
Wow .. thanks for this foodie video🔥
@FoodNTravel
@FoodNTravel 2 жыл бұрын
😍🤗
@responsefortruth4608
@responsefortruth4608 2 жыл бұрын
Exact location of this restaurant
@FoodNTravel
@FoodNTravel 2 жыл бұрын
Please see the description
@muthaliabbas8011
@muthaliabbas8011 2 жыл бұрын
Food koode traval num importunes koduthal kollaam...
@FoodNTravel
@FoodNTravel 2 жыл бұрын
Koduthirunnu, pakshe, aarum kanaan illa... Njangalude pocket kaali aavum... Already kore pravashyam try cheythu kai polliyathaanu 😊😊
@jomeshparavoorvlogs3850
@jomeshparavoorvlogs3850 2 жыл бұрын
കൂടെ എബിൻ ചേട്ടന്റെ കിടിലൻ അവതരണവും 👍👍👍👍
@FoodNTravel
@FoodNTravel 2 жыл бұрын
Thank you so much bro
@anandhusnair
@anandhusnair 2 жыл бұрын
Pork momos variety aanello chetta....
@FoodNTravel
@FoodNTravel 2 жыл бұрын
Nalla ruchi aayirunnu 👍👍
@ourprettyzain7905
@ourprettyzain7905 2 жыл бұрын
Adipoli... Enjoy enjoy chetayi....
@FoodNTravel
@FoodNTravel 2 жыл бұрын
Thank you
@sarithps8265
@sarithps8265 2 жыл бұрын
Njn food kaikunathe ethuoke kandu konda apol Enth foodayulum pokum❤❤❤❤❤❤❤❤❤❤
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Sarith
@prasanthcs1995
@prasanthcs1995 2 жыл бұрын
Njan. Poyi. Palarivattam. Ammachi. Hotel. Super🥰😋
@FoodNTravel
@FoodNTravel 2 жыл бұрын
Thanks for sharing your experience 👍👍
@Linsonmathews
@Linsonmathews 2 жыл бұрын
എബിൻ ചേട്ടോയ് ആ മേശപ്പുറത്ത് നിരന്നു ഇരിക്കുന്ന വിഭവങ്ങൾ 👌👌👌 കണ്ടാൽ തന്നെ കൊതിയൂറും 😋😋😋
@FoodNTravel
@FoodNTravel 2 жыл бұрын
എല്ലാം കൊള്ളാം.. നല്ല രുചി ആയിരുന്നു 👌👌
@jefingeorge3482
@jefingeorge3482 2 жыл бұрын
Ebin chetta super sneham mathram.❤️❤️❤️
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Jefin 💖💖
@elizabethjohn7739
@elizabethjohn7739 2 жыл бұрын
Kothi kittum,super.
@FoodNTravel
@FoodNTravel 2 жыл бұрын
Thank you ☺️
@ShaliniSuresh-yj2ug
@ShaliniSuresh-yj2ug Жыл бұрын
അവതരണം സൂപ്പർ സൗണ്ട് അതിലും സൂപ്പർ ❤❤❤
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ശാലിനി 🤗🤗
@bijoy.tbijoy.t7822
@bijoy.tbijoy.t7822 2 жыл бұрын
സ്വയം കഴിക്കുന്നതിനു മുൻപ് മറ്റുള്ളവരെ കഴിപ്പിക്കുന്ന എബിൻ ചേട്ടൻ ❤❤❤❤❤❤❤അടിപൊളി ചേട്ടാ
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ബ്രോ.. മറ്റുള്ളവർക്ക് കൊടുത്ത് കഴിക്കുന്നതല്ലേ സന്തോഷം 😊
@bijoy.tbijoy.t7822
@bijoy.tbijoy.t7822 2 жыл бұрын
@@FoodNTravel തീർച്ചയായും ചേട്ടാ അതാണ് വലിയ മനസ്‌ പിന്നെ സന്തോഷം
@jacobmathew8596
@jacobmathew8596 2 жыл бұрын
Share the location.
@FoodNTravel
@FoodNTravel 2 жыл бұрын
Please go through the description
@rehanavettamukkil7223
@rehanavettamukkil7223 2 жыл бұрын
Good presentation👍🏻👍🏻👍🏻👌
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Rehana 🤗
@vineethvijayanvijayansreev2724
@vineethvijayanvijayansreev2724 2 жыл бұрын
തകർത്തു polichu
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ
@jenusworld-t2c
@jenusworld-t2c Жыл бұрын
താറാവ് കറി കണ്ടാലേ അറിയാം അത് തന്നെയാണ് ഹൈലൈറ്റെന്ന് .. ആലപ്പുഴ ഹൗസ് ബോട്ടിൽ വന്നപ്പോൾ എനിക്കിഷ്ടപ്പെട്ടതും ഇതേ പോലുള്ള താറാവ് കറി തന്നെയാണ്..
@FoodNTravel
@FoodNTravel Жыл бұрын
Kollam 👍👍
@neenababu6057
@neenababu6057 2 жыл бұрын
🔥🔥😍ഒരു രക്ഷേം ഇല്ല എബിൻ ചേട്ടാ 🤤🤤🤤നന്നായിട്ടുണ്ട് ❤️ഒന്നും പറയാൻ ഇല്ല ❤️അടിപൊളി
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് നീന ❤️
@jimroberts5548
@jimroberts5548 2 жыл бұрын
Dear Ebin, I have enjoyed many of your videos. But I would like to give you a suggestion. Your channel's name is food N travel. So please combine travel along with the food. I remember watching your Meghalaya episodes few years ago. Recently I saw few videos on your Sikkim episode. Why do you have another channel (Jaunt Monkey) and posting travel episodes in there. I don't understand the logic behind having multiple channels. Please combine all episodes in one channel. Also please post travel episodes as series.
@FoodNTravel
@FoodNTravel 2 жыл бұрын
Hi Jim, please see the views for my travel videos in Food N Travel, you will understand the logic 😊
@mathangikalarikkal9933
@mathangikalarikkal9933 2 жыл бұрын
Kollam tto.. nalloru video
@FoodNTravel
@FoodNTravel 2 жыл бұрын
Valare Santhosham 😍😍
@hsragvendra4665
@hsragvendra4665 2 жыл бұрын
Hi ebbin chettan ❤️...... I am from Bangalore..you know me really i appreciate you because you always reply to messages... thank you so much 🙏...it's feel very happy something feel like ur like our close friend.... Definitely i will visit this place next month planning to go Kochi..
@FoodNTravel
@FoodNTravel 2 жыл бұрын
That's cool.. 👍 Thank you so much for watching my video 😍🤗
@llbyvaishakh
@llbyvaishakh 2 жыл бұрын
We went to Thekkady once and got scammed with Pork Vindaloo... Not only it tasted bad but there was Aloo (Potatoes) in the curry.... Just because the name has aloo in it, they put potatoes in it. Good to see that the authenticity is maintained in restaurants like Chechimaarude Kada.
@FoodNTravel
@FoodNTravel 2 жыл бұрын
☺️👍
@jeffyfrancis1878
@jeffyfrancis1878 2 жыл бұрын
Fishmolly my favourite. 👍😍😍❤👏👏👏👏
@FoodNTravel
@FoodNTravel 2 жыл бұрын
👍👍
@nikhilsadanandan393
@nikhilsadanandan393 2 жыл бұрын
കൊതി ആവുന്നു... ഞാൻ പോയി ചോറ് തിന്നട്ടെ.. ഞം.. ഞം.. ഞം 😋😋😋😋😋
@FoodNTravel
@FoodNTravel 2 жыл бұрын
😄😄👍
@പുണ്യാളൻ
@പുണ്യാളൻ Жыл бұрын
Starting time???
@FoodNTravel
@FoodNTravel Жыл бұрын
Athu orkkunnilla. Avarude number descriptionil koduthitund. Athil vilchal ariyam
@rosemolthomas6663
@rosemolthomas6663 2 жыл бұрын
Wow.. Super... കണ്ടിട്ടു തന്നെ വായിൽ വെള്ളം വരുന്നു
@FoodNTravel
@FoodNTravel 2 жыл бұрын
Thank you ☺️
@kiranradhakrishnan5243
@kiranradhakrishnan5243 2 жыл бұрын
Ebin bro polichu🥰🥰
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Kiran
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 2 жыл бұрын
ഇങ്ങനെ കൊതിപ്പിക്കല്ലേ പ്ലീസ് 🙏🙏❤️❤️
@FoodNTravel
@FoodNTravel 2 жыл бұрын
☺️🤗
@nijokongapally4791
@nijokongapally4791 2 жыл бұрын
Good food experience location explain bro 👌💯😍💖
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Nijo 😍🤗
@maneshknpy
@maneshknpy 2 жыл бұрын
സൂപ്പർ, അടിപൊളി 😋😋😋
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് മനേഷ് 🥰🥰
@Indian_Leaders
@Indian_Leaders 2 жыл бұрын
Karimeen fish molee awesome fabulous 👍
@FoodNTravel
@FoodNTravel 2 жыл бұрын
Adipoli aayirunnu 👌👌
@vejoymon7477
@vejoymon7477 2 жыл бұрын
Super look
@vivekgg243
@vivekgg243 2 жыл бұрын
Adipoli episode ebbin bro👍👍😊
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Vivek 🥰🥰
@Lijo1979
@Lijo1979 2 жыл бұрын
Great Dishes... Great Video.. Super Ebbin Bhai..
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Lijo 🥰
@NachozWorld
@NachozWorld 2 жыл бұрын
kandit thanne kothiyavunnallooo😋😋
@FoodNTravel
@FoodNTravel 2 жыл бұрын
☺️☺️
@aneesanchu7042
@aneesanchu7042 2 жыл бұрын
എബിൻ ചേട്ടാ സൂപ്പർ🥰👍
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 🥰🥰
@jesuslover65
@jesuslover65 2 жыл бұрын
Super video uncle keep going
@FoodNTravel
@FoodNTravel 2 жыл бұрын
Thank you
@binitha5628
@binitha5628 2 жыл бұрын
Chettaiii Super 👍🏻👍🏻👍🏻
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Binitha 🤗
@reshmajithin200
@reshmajithin200 2 жыл бұрын
സൂപ്പർ
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് രേഷ്മ 😍
@steeverex5117
@steeverex5117 2 жыл бұрын
@@FoodNTravel kothivarunnu
@SaleemSaleem-wm3ml
@SaleemSaleem-wm3ml 2 жыл бұрын
ചേട്ടാ malaputh കൂടി പോയി വിഡിയോ adukkanam
@FoodNTravel
@FoodNTravel 2 жыл бұрын
Pokunnund
@minyuenspark5697
@minyuenspark5697 2 жыл бұрын
Excellent Bro! Balan from south Korea.
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Balan 🤗
@jayamenon1279
@jayamenon1279 2 жыл бұрын
Very Nice 👌👌👌
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Jaya Menon
@ratheesh3946
@ratheesh3946 2 жыл бұрын
ഫിഷ് മോളിക്ക് 👍😎
@FoodNTravel
@FoodNTravel 2 жыл бұрын
😍👍👍
@cancerianlove5783
@cancerianlove5783 2 жыл бұрын
Ebinchetta .. just a suggestion .. as always never miss a video of yours … always a pleasure watching your videos .. the new thing about adding music in between eatingv food .. doesn’t sound great or doesn’t fit in well .. just a feedback from my point of view .. music
@FoodNTravel
@FoodNTravel 2 жыл бұрын
Will try to change back 😊👍
@RMS777
@RMS777 2 жыл бұрын
പോർക്ക് വിന്താലുവും ഫിഷ് മോളിയും Smashing recipes 💝💝💝💝💢💝💝💝💝
@FoodNTravel
@FoodNTravel 2 жыл бұрын
👍👍👍
@anuroopvithura2022
@anuroopvithura2022 Жыл бұрын
2 piece pork thannude njangalkkum ...Pinne awardinte chilavu epozha
@FoodNTravel
@FoodNTravel Жыл бұрын
😄😄👍
@sobinsebastian8526
@sobinsebastian8526 2 жыл бұрын
Poli abin chetta😄
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Sobin 🤗
@jasimjasim644
@jasimjasim644 2 жыл бұрын
സൂപ്പർ എബിൻ ചേട്ടാ
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് ജാസിം 🤗🤗
@youngthug99
@youngthug99 2 жыл бұрын
The real definition of "finger lickin good" . What a presentation of dishes and as always you nailed it ebin chetta ❤️.
@FoodNTravel
@FoodNTravel 2 жыл бұрын
Thank you so much for your kind words..
@mariammavarkey9444
@mariammavarkey9444 2 жыл бұрын
Super
@FoodNTravel
@FoodNTravel 2 жыл бұрын
Thanks und mariamma
@aneeshmohananachari245
@aneeshmohananachari245 2 жыл бұрын
Poli Ebin chetta
@FoodNTravel
@FoodNTravel 2 жыл бұрын
Thank you 🥰
@Akhil-iw8ro
@Akhil-iw8ro 2 жыл бұрын
Oiiiii abin chetta chettanu sugamano veetil ellarkum sugamano
@FoodNTravel
@FoodNTravel 2 жыл бұрын
Ellavarum Sukamayirikkunnu bro..Thank you 🥰
@ranic.s6320
@ranic.s6320 2 жыл бұрын
Place ഒന്ന് പറയണേ
@FoodNTravel
@FoodNTravel 2 жыл бұрын
Description ഒന്ന് നോക്കിക്കോ 😊👍
@aswinasokan2709
@aswinasokan2709 2 жыл бұрын
എബിൻ ചേട്ടോ എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ ..mark wiens ആയി contact ഉണ്ടോ ഇപ്പോളും ..i'm a huge fan of mark wiens അന്ന് എബിൻ ചേട്ടന്റെ ചാനലിൽ മാർക്ക് നെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി ..പിന്നീട് മാർക്ക് lockdown time സ്വന്തം വീട്ടിൽ നമ്മുടെ കോട്ടയം style മീൻ കറി വക്കുന്നത് കണ്ടപ്പോൾ ഒരുപാട് അഭിമാനം തോന്നി ..ഒരു തവണ കൂടി mark & ebin food vlog കാണാൻ കഴിയുമോ
@FoodNTravel
@FoodNTravel 2 жыл бұрын
Mark weins മായി കോൺടാക്ട് ഉണ്ട് ഇപ്പോളും. അദ്ദേഹം വളരെ തിരക്കുള്ള ഒരാളല്ലേ.. അദ്ദേഹത്തിന് വരാൻ താല്പര്യം ഉണ്ടെങ്കിൽ കൂടെ ജോയിൻ ചെയ്യാൻ സന്തോഷമേ ഉളളൂ 😍🤗
@deepas5485
@deepas5485 2 жыл бұрын
Fish Molly adipolii
@FoodNTravel
@FoodNTravel 2 жыл бұрын
👍👍
@minyuenspark5697
@minyuenspark5697 2 жыл бұрын
Nice Exploring Bro 👍
@FoodNTravel
@FoodNTravel 2 жыл бұрын
Thank you 🤗
@sanjurl8407
@sanjurl8407 2 жыл бұрын
Ebin chettan Fish Molee😋😋😋
@FoodNTravel
@FoodNTravel 2 жыл бұрын
Kollam 👍👍
@shandasamuel2219
@shandasamuel2219 2 жыл бұрын
എബ്ബിൻ അടിപൊളി ആയിട്ട് ഉണ്ട്.
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Shanda Samuel 🤗
@susandaniel4266
@susandaniel4266 2 жыл бұрын
Abin chetten super
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Susan 🤗
@sunikumar4911
@sunikumar4911 2 жыл бұрын
സൂപ്പർ 👌❤❤👌
@FoodNTravel
@FoodNTravel 2 жыл бұрын
Thanks dear
@kunjilasstore2078
@kunjilasstore2078 2 жыл бұрын
Polikke machane polikke
@FoodNTravel
@FoodNTravel 2 жыл бұрын
Thank you
@neethuarunarun3001
@neethuarunarun3001 2 жыл бұрын
സൂപ്പർ 👌👌👌ചേട്ടാ
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് നീതു🤗🤗
@athiraor9426
@athiraor9426 2 жыл бұрын
Super chetta
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Athira 🤗
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 77 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 68 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 9 МЛН
The Best Mandi in Kochi - Al Reem, Arabian Palace, Hot Spot
14:19
Mrinal’s Blog
Рет қаралды 492 М.
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН