കൈതി ബിരിയാണിയും ഗോലി സോഡയും പെരുമ്പാവൂരിൽ | Kaithi Biriyani + Goli Soda from Perumbavoor

  Рет қаралды 231,963

Food N Travel by Ebbin Jose

Food N Travel by Ebbin Jose

3 жыл бұрын

Kaithi Biriyani is one of the famous biriyani versions that are available at Kothamangalam and Perumbavoor. Though I prefer Malabar biriyani over any other biriyani versions, I enjoyed the fish that was kept over the biriyani after frying and processing in some unique masala. What must be noted about Kaithi Biriyani is the quantity, which is an absolute plentitude. After enjoying Kaithi Biriyani, we went to Goli Soda 1987 where the traditional marble soda was recreated with a new look, feel, and flavors. They do have many flavors, but I liked the passion fruit flavor most.
കൈതി ബിരിയാണി എന്ന് കേട്ടിട്ടുണ്ടോ? നിങ്ങൾ പെരുമ്പാവൂർ മൂവാറ്റുപുഴ കോതമംഗലം ഭാഗത്തുള്ളവരാണെങ്കിൽ ഈ പേര് അത്ര അപരിചതം ആവില്ല. ഇവിടെ ഇവർ വിളമ്പുന്നത് ഒരു വെറൈറ്റി ബിരിയാണി ആണ്. എനിക്ക് കൂടുതൽ ഇഷ്ടം നമ്മടെ മലബാർ ബിരിയാണി ആണെങ്കിലും, കൈതിയുടെ പുറത്തു വെച്ചിരുന്ന മീൻ വറത്തു മസാലയിൽ പുരട്ടിയത് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. കൈതി ബിരിയാണി ഒക്കെ കഴിച്ചതിനു ശേഷം പെരുമ്പാവൂർ തന്നെ ഉള്ള ഒരു ഗോലി സോഡാ പാക്കിങ് സ്ഥലത്തു പോയി ഞങ്ങൾ പല രുചികളിലുമുള്ള സോഡാ കുടിച്ചു. അതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് പാഷൻ ഫ്രൂട്ട് ഗോലി സോഡാ ആണ്.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
Tittu's channel: ‪@travelforfood2396‬
🥣 Today's Food Spot 1: 96 Eatery The Cafe And Restaurant Perumbavoor🥣
Location Map: goo.gl/maps/D58tby8rBvDAmcCT8
Address: Kanjirakkad, Perumbavoor, Kerala 683543
Contact Number: I am sorry, I do not have
⚡FNT Ratings for 96 Eatery The Cafe And Restaurant Perumbavoor⚡
Food: 😊😊😊😑(3.8/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😊(4.0/5)
Accessibility: 😊😊😊😊😑(4.1/5)
Parking facility: Yes.
Is this restaurant family-friendly? Good, but do not expect so posh and luxurious place.
What do you need to expect at 96 Eatery The Cafe And Restaurant?
1. Good quantity of biriyani
2. Do not expect Malabar Biriyani
3. Slightly spicy, but has got a different taste.
Price: 💲💲 (Moderate)
Price List:
1. Kaithi chicken Biriyani Rs. 150.00 (for Qtr); Rs. 600.00 for full (4-5 person)
2. Kaithi Beef Biriyani Rs. 180.00(for Qtr); Rs. 700.00 for full (4-5 person)
3. Kaithi Fish Biriyani as per size (We paid Rs. 900.00)
🥣 Today's Food Spot 2: 1987 Goli Soda, Perumbavoor🥣
(Better you call them before visiting!
Location Map: goo.gl/maps/BhtZRya643ZigK7M7
Address: 4F5G+63 Perumbavoor, Kerala
Contact Number: +91 9744228657
Price: 💲💲 (Moderate)
Price List:
Rs. 20.00 (any flavor)
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 1 000
@-90s56
@-90s56 3 жыл бұрын
നമ്മുടെ നാട്ടിൽ ഇപ്പോൾ അധികം സുലഭമല്ലാത്ത ഒരു സോഡ ആയിരുന്നു ഗോലി സോഡ അതിന്റെ തിരുച്ചുവരവ് ഗംഭീരമാകട്ടെ എന്നാശംസിക്കുന്നു 😊👍
@FoodNTravel
@FoodNTravel 3 жыл бұрын
Yes 😍😍👍👍
@unnikrishanp9051
@unnikrishanp9051 3 жыл бұрын
കൈതി ബിരിയാണി - ഗോലി സോഡ ഇന്നത്തെ item verity ആണല്ലൊ 😀 Fully colourful 👈👌👌👌
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ഉണ്ണികൃഷ്ണൻ 😍
@vimalmathew7953
@vimalmathew7953 3 жыл бұрын
Atheeee
@hashimmuhammed8761
@hashimmuhammed8761 3 жыл бұрын
അങ്ങനെ അവസാനം ഞങ്ങളുടെ നാട്ടിലും എബിൻചേട്ടൻ KL40❤️
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️
@aflahaflu2564
@aflahaflu2564 3 жыл бұрын
സ്ഥിരം വ്യൂവേഴ്സ് മുദ്രകുത്തിക്കോ 👇
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️
@muneermrk8275
@muneermrk8275 3 жыл бұрын
ആരെയും പിണക്കാതെ കാര്യം പറയുന്ന എബിൻ സ്റ്റൈൽ 😍😍😍
@FoodNTravel
@FoodNTravel 3 жыл бұрын
☺️🤗
@nidhinc
@nidhinc 3 жыл бұрын
അതെ, വേറെ ഒരാൾ ഉണ്ട് വയറു നിറയെ കുറ്റം പറയും,
@muneermrk8275
@muneermrk8275 3 жыл бұрын
@@nishvk8948 ആരുടെ അഭിപ്രായം
@abeemathewmahew7744
@abeemathewmahew7744 3 жыл бұрын
@@nishvk8948എബിൻ ചേട്ടൻ ഫുഡ് കഴിൻകുന്നത് ഒരു സെമി ക്ലാസിക്കൽ സംഗീതം ആസ്വദിക്കുന്നത് പോലെയാണ്, എന്നാൽ മൃണാൾ ബ്രോ. ഫുഡിനെ പോസ്റ്റുമാർട്ടം ചെയ്യും,( അല്ലെങ്കിൽ ബലം പ്രേയോഗിച്ചു കീഴ്പ്പെടുത്തുന്ന പോലെ ആണ്) , ഇതൊക്കെ നമ്മ മൃണാൾ ബ്രോ. ഡേയ് മുൻപിൽ കൊണ്ട് വച്ച് കൊടുക്കണം,, കഴിക്കുന്നത് കാണണമെങ്കിൽ ..ആമാശയം ഇല്ലാത്തവനെ കൂടി കഴിക്കാൻ പ്രേരിപ്പിക്കുന്ന ഒരു അപൂർവ മനുഷ്യൻ മൃണാൾ ദാസ് വെങ്കലത് ...
@twowheels002
@twowheels002 3 жыл бұрын
ഗോലി സോഡ ഇപ്പോഴും കർണാടകയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും കാണുന്നുണ്ട്, കൈതി ബിരിയാണി ഞാൻ ആദ്യായിട്ടാണ് കാണുന്നത് 🥰
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍👍
@frogartistry
@frogartistry 3 жыл бұрын
Nice!!
@jabirkanmayil5572
@jabirkanmayil5572 3 жыл бұрын
kzbin.info/www/bejne/ppOylHaIgZpkkJo Tovino Thomas and Emil George family similarity kaanan link click cheyyuka
@sureshbalakrishna100
@sureshbalakrishna100 3 жыл бұрын
I tested positive for COVID and was in hospital for a week. Your channel was a constant companion in that solitary week. It kept me motivated. Good job. How are you protecting yourself against COVID since you are going to places and eating out ?
@sujathaprabhakar5681
@sujathaprabhakar5681 3 жыл бұрын
Ebbin chettai ... mouthwatering video...😋😋😋.Eaghenay kothipikkallay Ebbin chettai...🤗🤗🤗.Goli soda...👌👌
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sujatha
@Akaza3311
@Akaza3311 3 жыл бұрын
👉Comment മുതലാളി👈 കൈതി ബിരിയാണി എന്ന് കേട്ടപ്പോൾ കൈതി സിനിമയിലെ ബിരിയാണി scene ഓർമ വന്നത് എനിക്ക് മാത്രം ആണോ 😅👇👇ആണെങ്കിലും കുഴപ്പം ഒന്നും ഇല്ല
@alankoshy8853
@alankoshy8853 3 жыл бұрын
ടൈം ഉണ്ടേൽ കൈതി സിനിമ ഒന്ന് കണ്ടോളു എബിൻ ചേട്ടാ അടിപൊളി ആണ് 🔥😍🤗
@FoodNTravel
@FoodNTravel 3 жыл бұрын
തീർച്ചയായും 👍
@iamalva1589
@iamalva1589 3 жыл бұрын
Namukku like vendaa food mathi😀😀😀 Joli kittiyittu vennam ithupole food adikkan
@FoodNTravel
@FoodNTravel 3 жыл бұрын
🤩🤩👍
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 жыл бұрын
ഒരു രാജ്യം അവിടൊരു കൊച്ചു കേരളം അവിടെ തന്നെ എണ്ണിയാൽ ഒടുങ്ങാത്ത തരത്തിൽ ഒരായിരം ഭക്ഷണ വിഭവങ്ങൾ. അടിപൊളി വെറൈറ്റി ഐറ്റം നന്നായിട്ടുണ്ട് എബിൻ ചേട്ടാ ,Thanks for shearing
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Irshad 😍❤️
@preejithkummil2838
@preejithkummil2838 3 жыл бұрын
ഇപ്പോഴും ഈ ഗോലിസോഡ 18 പ്രാവശ്യം കറക്കുന്നവരെ സമ്മതിക്കണം... യന്ത്രങ്ങളും ടെക്നോളജിയുമൊക്കെ വന്നപ്പോൾ ഇതൊക്കെ പഴഞ്ചനായി... ശരിക്കും ഇത് കുടിക്കുമ്പോ കിട്ടുന്ന ഫീൽ വേറെ ഒരു സോഡയിലും കിട്ടൂല...🥰🥰👍
@FoodNTravel
@FoodNTravel 3 жыл бұрын
ശരിയാണ്.. 😍👍👍
@mallugentrollzz3614
@mallugentrollzz3614 3 жыл бұрын
സ്വന്തം നാടിന്റെ രുചി വിഭവം കാണുന്ന പെരുമ്പാവൂർക്കാരൻ...
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@FRKVlogsByAnupaNikhil
@FRKVlogsByAnupaNikhil 3 жыл бұрын
Kaithi nice ayirunu... Enik estapetayirunu.. cheriya ari ayitukodiyum... Beef Kaithi onnu kazhich nokkanam
@FoodNTravel
@FoodNTravel 3 жыл бұрын
Thank you for sharing your experience .. 😍🤗
@BEWITHUSNITHINANDANJU
@BEWITHUSNITHINANDANJU 3 жыл бұрын
Ambo poli super natil varubo ethayalum ponam... ebin chetta nigal super anu etha avatharanam😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Nithin 😍
@reshmajithin618
@reshmajithin618 3 жыл бұрын
ബിരിയാണി എന്ത് ആയാലും ഇഷ്ടം സൂപ്പർ
@FoodNTravel
@FoodNTravel 3 жыл бұрын
😍😍😍
@rajeshpankajvijay7987
@rajeshpankajvijay7987 3 жыл бұрын
നാട്ടുകാർ കൊതിവിട്ട് അണ്ണൻ്റ വയർ പെരുകാതെ പ്രാർത്ഥിക്കാം😃😃😀😀😊😇😇
@FoodNTravel
@FoodNTravel 3 жыл бұрын
😂😂👍
@sabulekha7663
@sabulekha7663 3 жыл бұрын
Uff . video Vera level .nice chettayi orupadu ishttamayi 😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Minnu 😍😍
@jishnujanpk4461
@jishnujanpk4461 3 жыл бұрын
ഒരു രക്ഷയില്ല കൊതിപ്പിച്ചു കൊല്ലും 😋
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@feminaswalih3772
@feminaswalih3772 3 жыл бұрын
ഒരു രക്ഷയില്ലട്ടോ എബിന്‍ ചേട്ടാ😋😋 ആദ്യം മറ്റുള്ളവര്‍ക്ക് വിളമ്പി കൊടുക്കുന്ന ആ മനസ്സിനാവട്ടെ ഇന്നത്തെ സല്യൂട്ട് 😍😍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ഫെമിന 😍😍
@girishkv3231
@girishkv3231 3 жыл бұрын
Dear Ebin, Appreciate your efforts on introducing new trends , amazing !!..
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Girish 😍😍
@ronaldwilliams148
@ronaldwilliams148 3 жыл бұрын
Awesome video such great frame and angles of you especially cutting the head piece for Vishnu and also the style the bucket of chicken biryani served was magnificent clicked only one thing missing is papad
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Ronald 😍 Papad with biryani is not available everywhere..
@neethusanthosh5976
@neethusanthosh5976 3 жыл бұрын
Pleasure to watch your vlogs Ebin cheta...Always like your innocent presentation ...Mouthwatering items ..Enum igane ellareyum sandoshipikan daivam anugrahikate
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Neethu 😍😍
@prabhakark9891
@prabhakark9891 3 жыл бұрын
We are Biriyani lover Family....😍.Thanks to giving this Biriyani video Bro...🤗🤗😘😘
@FoodNTravel
@FoodNTravel 3 жыл бұрын
So glad to hear that.. thank you 😍😍
@jithinshajishaji2810
@jithinshajishaji2810 3 жыл бұрын
ഞാൻ പെരുമ്പാവൂർ കിടന്നിട്ടു ഞാൻ അറിഞ്ഞില്ലാലോ കഫെ ഹോട്ടൽ ❤❤❤
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️
@pradeepchandran6950
@pradeepchandran6950 3 жыл бұрын
Enthsyslum valare rare aye mathrsm kanunna goli sodaye kansn kszhunju, variety ayrennu.video ebin chetta ,polichu
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Pradeep 😍😍
@VidhyasVlogs
@VidhyasVlogs 3 жыл бұрын
Very nice ,introducing different variaties of food every time.After seeing the video i feel like having those food.
@FoodNTravel
@FoodNTravel 3 жыл бұрын
So happy to hear that.. Thank you
@VidhyasVlogs
@VidhyasVlogs 3 жыл бұрын
You are welcome.
@Sarcasm1717
@Sarcasm1717 3 жыл бұрын
Respect to the sir who thanked god before eating 🙏❤️
@FoodNTravel
@FoodNTravel 3 жыл бұрын
😍😍
@kl-2family401
@kl-2family401 3 жыл бұрын
*എബിൻ ചേട്ടാ, ആ മീൻ ഒക്കെ പകുതിയാക്കി വെച്ഛ് കഴിക്കുന്ന കണ്ടപ്പോ.......ഒന്നും പറയാൻ ഇല്ല പൊളി.* ❤️
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് വിഷ്ണു.. മീൻ സൂപ്പർ ആയിരുന്നു 👌👌
@integratedcookings2530
@integratedcookings2530 3 жыл бұрын
Hello Ebin,my family enjoys watching you programs.very well presented keep it up😊👌
@FoodNTravel
@FoodNTravel 3 жыл бұрын
So glad to hear that.. Thank you 😍😍
@sijuramkumar1389
@sijuramkumar1389 3 жыл бұрын
ഞാൻ ദുബായിൽ ആണ് ഞാൻ ഭക്ഷണം കഴിക്കുബോൾ ചേട്ടന്റെ വീഡിയോ കണ്ട് ആണ് ചേട്ടന്റെ വിവരണമ് സൂപ്പർ എന്നും കൂടെ ഉണ്ടാകും
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് സിജു
@sarints3147
@sarints3147 3 жыл бұрын
"Semiya thappi edkanam ennalm saramilla" hehe 2:56
@FoodNTravel
@FoodNTravel 3 жыл бұрын
😄😄
@AbduRahman477
@AbduRahman477 3 жыл бұрын
ഇറച്ചിച്ചോറ് പോലെയുണ്ട് കാണാൻ. എന്നാലും വെറൈറ്റി രുചിയായിരിക്കും 👍
@FoodNTravel
@FoodNTravel 3 жыл бұрын
Biriyaniyil ninnum vythyasthamaya ruchi aayirunnu.. kollamayirunnu 😍👍
@AbduRahman477
@AbduRahman477 3 жыл бұрын
@@FoodNTravel 🤩😘
@logeshwarysk452
@logeshwarysk452 3 жыл бұрын
U
@Alpha90200
@Alpha90200 3 жыл бұрын
ആഹാ ഇന്ന് full variety items ആണല്ലോ എന്തായാലും വീഡിയോ super 😍😊
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ആൽഫ 😍😍
@Alpha90200
@Alpha90200 3 жыл бұрын
@@FoodNTravel 😍😊
@binikuriakose3607
@binikuriakose3607 3 жыл бұрын
Aadhyum aayi kelkuva kaithi biriyani.. kollaam👌
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Bini
@Arya_Niravu
@Arya_Niravu 3 жыл бұрын
Biriyani athethu reethiyil aayalum ❤️❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
Athe 😍😍
@krishnakripa2178
@krishnakripa2178 3 жыл бұрын
Fish biriyani 😋😋😋😋😋വെറുതെ കൊതിപ്പിക്കല്ലേ 😐😐😐😐
@FoodNTravel
@FoodNTravel 3 жыл бұрын
Sorry dear ☺️
@krishnakripa2178
@krishnakripa2178 3 жыл бұрын
എന്നിട്ട് വീണ്ടും വീണ്ടും ഓരോന്ന് ഇട്ടു കൊതിപ്പിക്കാൻ അല്ലെ 😐😐😐😐😐
@nj.999
@nj.999 3 жыл бұрын
Goli soda is super...a nostalgic feel.. With latest kaithi biriyani... good. .. nice video ❤️👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Nijith
@kavyavipinvijayankavyavipi2418
@kavyavipinvijayankavyavipi2418 3 жыл бұрын
Hiii ചേട്ടാ video ellam super anu tto full സപ്പോർട്ട് കാണും tto
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് കാവ്യ.. 😍🤗
@arpupopz6484
@arpupopz6484 3 жыл бұрын
Perumbavoor 💥💥💥💥
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
@manoopthachil531
@manoopthachil531 3 жыл бұрын
പെരുമ്പാവൂർ 💞
@FoodNTravel
@FoodNTravel 3 жыл бұрын
😍
@sreeraghec1127
@sreeraghec1127 3 жыл бұрын
വീണ്ടും കൊതിപ്പിച്ചു... ഇനി കൈതി ബിരിയാണിക്ക് വേണ്ടി ഞാൻ കോഴിക്കോട്നിന്നും പെരുമ്പാവൂർ വരെ പോകേണ്ടി വരുമല്ലോ ദൈവമേ... വീഡിയോ സൂപ്പർ ആയിരുന്നു എബിൻചേട്ടാ ♥️.
@FoodNTravel
@FoodNTravel 3 жыл бұрын
😄😄 താങ്ക്സ് ഉണ്ട് ശ്രീരാഗ് 🤗🤗
@sreeraghec1127
@sreeraghec1127 3 жыл бұрын
@@FoodNTravel thank u എബിൻചേട്ടാ.. ♥️
@soumyapt1685
@soumyapt1685 3 жыл бұрын
Hai ebin chettaa super video💓
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Soumya
@yeshwanthchakravarthy5755
@yeshwanthchakravarthy5755 3 жыл бұрын
Haven't eaten a biriyani in 3 years
@ananthukrishna1658
@ananthukrishna1658 3 жыл бұрын
നമ്മൾ പെരുമ്പാവൂരുകാരുടെ പവർ ഒന്ന് കാണിക്കു മക്കളെ 👇👇👇👇
@err_gamergt8685
@err_gamergt8685 3 жыл бұрын
KL 40 UYIR
@aliakbar5524
@aliakbar5524 3 жыл бұрын
Adhymayittanu comment idunnath Kollam powlli.ebin chettan kuwaitile quarantine days video kannunna njan😃😃😃
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Ali Akbar 😍😍🤗
@FlavorMillsKitchen
@FlavorMillsKitchen 3 жыл бұрын
Spicy biryani...looks delicious and yummy 😋 👌👌👌
@FoodNTravel
@FoodNTravel 3 жыл бұрын
Thank you.. 😍🤗
@ST-ez2jx
@ST-ez2jx 3 жыл бұрын
Mark annane onnukoode vilikk, 😁😁♥️
@FoodNTravel
@FoodNTravel 3 жыл бұрын
Nokkam 👍
@ST-ez2jx
@ST-ez2jx 3 жыл бұрын
@@FoodNTravel 😍
@shibuxavier8440
@shibuxavier8440 3 жыл бұрын
എന്തായാലും കുഴപ്പം ഇല്ല നമുക്ക് ബിരിയാണിയാൽ മതി 😁👍
@FoodNTravel
@FoodNTravel 3 жыл бұрын
അതു തന്നെ 😄😄
@ismailch8277
@ismailch8277 3 жыл бұрын
super/appol naale fish biriyani kayickanam/👍👍😋😋
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@payelkhatua3597
@payelkhatua3597 3 жыл бұрын
Ur a wonderful host though its a restaurant with ur bright smile enjoy🖒
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Payel
@SNKTechMalayalam
@SNKTechMalayalam 3 жыл бұрын
6:21 🙏❤️
@FoodNTravel
@FoodNTravel 3 жыл бұрын
😍
@leojose9017
@leojose9017 3 жыл бұрын
6:22....respect..😍💯
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️
@harikrishnankh3262
@harikrishnankh3262 3 жыл бұрын
കഴിക്കുമ്പോ അതിനെ തൊട്ട് വന്ദിച്ച തൊപ്പി ചേട്ടന് ഒരു ബഗ് സല്യൂട്ട് ...
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
@reemkallingal1120
@reemkallingal1120 3 жыл бұрын
kollam oru veriety,enjoy😋🙏💞Goli soda,wow,ormayil ennum.pakshe flavor allarunnu.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Reem kallingal ☺️
@rajeshpankajvijay7987
@rajeshpankajvijay7987 3 жыл бұрын
Personal ആയിട്ട് പറയുവാ, within 48 hrs, ഇത് ഞാൻ കഴിച്ചിരിക്കും, ആ.
@FoodNTravel
@FoodNTravel 3 жыл бұрын
🤩👍👍
@sassikaladeviks3969
@sassikaladeviks3969 3 жыл бұрын
😂 കൊള്ളാം
@libinkv1109
@libinkv1109 3 жыл бұрын
ബീഫ് ബിരിയാണി പാവം എബിൻ ചേട്ടൻ
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️
@ibnuzyd
@ibnuzyd 3 жыл бұрын
@@FoodNTravel യോഗം ഇല്ല്യ അമ്മിണിയെ....
@firdousecholoth266
@firdousecholoth266 3 жыл бұрын
അടിപൊളി വീഡിയോ ഞങ്ങൾക്ക് എല്ലാവർക്കും വളരെയധികംഇഷ്ടമായി വളരെയധികം സന്തോഷം 👍👍👍👍👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ഫിർദൗസ് 😍🤗
@indradhanus8246
@indradhanus8246 3 жыл бұрын
Variety thalparayapedunavarkku kaithii nalla choice Anu Thanku ebbin Chet tan♥
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@rajeshpankajvijay7987
@rajeshpankajvijay7987 3 жыл бұрын
അണ്ണൻ "ദാ ,ദാ" എന്ന് പറഞ്ഞ് വിളമ്പിക്കൊടുക്കുമ്പോ Actor ലാലു അലക്സിൻ്റെ ശബ്ദവുമായി സാമ്യം!
@FoodNTravel
@FoodNTravel 3 жыл бұрын
Aano ☺️☺️
@rajeshpankajvijay7987
@rajeshpankajvijay7987 3 жыл бұрын
@@FoodNTravel അതെ
@merinskitchentales
@merinskitchentales 3 жыл бұрын
Edakku vallapozhum Onnu randu cinema kaanunnathu nannayirikkum😂..
@FoodNTravel
@FoodNTravel 3 жыл бұрын
😂😂👍
@sulaimanker9793
@sulaimanker9793 3 жыл бұрын
Bro Super NJAN Try cheithu nokkum
@FoodNTravel
@FoodNTravel 3 жыл бұрын
👍👍
@jelinjacob9643
@jelinjacob9643 3 жыл бұрын
Adipoly video chettaaa..engane kothipikanaleee.from CANADIAN MALAYALEE DIARIES...
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Jelin
@nandana972
@nandana972 3 жыл бұрын
ചേട്ടൻ 💯ഭാഗ്യവാനാണ്😁adipoli😋
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് നന്ദന 😍😍
@Arjuntk98
@Arjuntk98 3 жыл бұрын
എബിൻ അണ്ണൻ വന്നു.... ബാക്കി നോട്ടിഫിക്കരിയനുകളൊക്കെ പിന്നെ നോക്കാം😎
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് അർജുൻ 😍😍
@muneer662
@muneer662 3 жыл бұрын
Eabin chettan vannu kayekkan Ulla savkariyam undo ippol am from calicut places reply me
@FoodNTravel
@FoodNTravel 3 жыл бұрын
Avark ippol avide irunn kazhikkan ulla saukaryam und. Calicutil il ninnayalum evidunnayalum avide irunn kazhikkan ulla saukaryam avar open aakkiyitund.
@ratheeshr6858
@ratheeshr6858 3 жыл бұрын
Spr chetto poli poliye kidu video spr 👍👍👍😋😋😋
@FoodNTravel
@FoodNTravel 3 жыл бұрын
Thanks und Ratheesh 😍😍
@s-series6416
@s-series6416 3 жыл бұрын
എന്തൊക്കെയുണ്ട് ആശാനേ ഈ പാവങ്ങളെ ഒക്കെ മറന്നോ 😁😁അരുൺ ആണേ.... എബിൻ ചേട്ടായി..😊🙂
@FoodNTravel
@FoodNTravel 3 жыл бұрын
ഹായ് അരുൺ, എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ?
@s-series6416
@s-series6416 3 жыл бұрын
@@FoodNTravel അങ്ങനെ ജീവിച്ചു പോണു ഭായ് 😊😁
@suhailking1443
@suhailking1443 3 жыл бұрын
നമ്മടെ നാട്ടിൽ വന്നിട്ട് അറിഞ്ഞില്ലല്ലോ 😟
@FoodNTravel
@FoodNTravel 3 жыл бұрын
ഇനിയും വരാം ട്ടോ ☺️🤗
@suhailking1443
@suhailking1443 3 жыл бұрын
@@FoodNTravel പറയണം ❤
@nizarhanna9631
@nizarhanna9631 3 жыл бұрын
അടിപൊളി എന്നും കൂടെ ഉണ്ടാവും ❤❤❤
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ബ്രോ.. വളരെ സന്തോഷം ❤️❤️
@sumeshchandran9079
@sumeshchandran9079 3 жыл бұрын
എബിൻ ചേട്ടാ ❤️❤️ food ഞങ്ങൾ നേരിട്ട് കഴിക്കുന്ന ഒരു feel ഉണ്ടാക്കിത്തരുന്നതിന്👍👍👍 അടുത്ത വീഡിയോക്കായി waiting🙏🙏
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sumesh ❤️❤️
@ajiyahiyaajiyahiya628
@ajiyahiyaajiyahiya628 3 жыл бұрын
3 mints കൊണ്ട് 51 likes
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️
@mohamedrafi7899
@mohamedrafi7899 3 жыл бұрын
Dear ebin sir.. Please try our Tanjore style briyani.. U will never ever forget it sir.. The taste of the briyani will stick forever in your tounge sir.. I am not joking..
@anniejoy3201
@anniejoy3201 3 жыл бұрын
First time hearing & seeing this type of Biriyani
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️
@bindubriscoe5328
@bindubriscoe5328 3 жыл бұрын
Ebbinchetta adipoli video...food looks amazing..nalla nadan food cheyamo😍
@FoodNTravel
@FoodNTravel 3 жыл бұрын
Cheyyam ☺️👍
@itsmedani608
@itsmedani608 3 жыл бұрын
ബിരിയാണി ഫാൻസ്‌ 👍
@thwayyibff9573
@thwayyibff9573 3 жыл бұрын
ഇത് കണ്ടു നിക്കുന്ന ഞങ്ങളുടെ ക്ഷമ സമ്മതിക്കണം 😁😁
@FoodNTravel
@FoodNTravel 3 жыл бұрын
😄😄
@arun6070
@arun6070 3 жыл бұрын
ഇന്നത്തെ episode അടിപൊളിയായി ട്ടുണ്ട് 👌
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@Praveenkumar-wo1jp
@Praveenkumar-wo1jp 3 жыл бұрын
ebin annaa annante dailoge presentationum avatharanavum super
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Praveen 😍
@masterchaos9355
@masterchaos9355 3 жыл бұрын
Daily നിങ്ങൾ കഴിക്കുന്നത് കണ്ട് വെള്ളം ഇറക്കാം എന്നല്ലാതെ ഇത് ഒന്നും കഴിക്കാൻ പറ്റുന്നില്ലല്ലോ ☹️☹️☹️
@SOLDIER_BOY_.
@SOLDIER_BOY_. 3 жыл бұрын
ബിരിയാണി പ്രാന്തന്മാർ അറ്റന്റൻസ് ഇട്ട് പോണമെന്നു അറിയിക്കുന്നു 👇 👇 👇 👇
@rajeshvr4124
@rajeshvr4124 3 жыл бұрын
Chetta super video Eppozhum different type video edunnu aalanu chettan
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Rajesh 😍😍
@marhba7856
@marhba7856 3 жыл бұрын
Ebbin chettan kaarana fish thinnatha njaan thinnu thudangiyee 😋😍....thank you ebbin chettaa
@FoodNTravel
@FoodNTravel 3 жыл бұрын
So happy to hear that 🤩👍
@marhba7856
@marhba7856 3 жыл бұрын
@@FoodNTravel 😍😍😍
@atcaym
@atcaym 3 жыл бұрын
Tried yesterday.very oily.dont like at all
@FoodNTravel
@FoodNTravel 3 жыл бұрын
Sorry about your experience.
@krishnanathkc7103
@krishnanathkc7103 3 жыл бұрын
Your presentation is super ebin chettaa
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Krishnanath
@rarematerials9711
@rarematerials9711 3 жыл бұрын
ഞങ്ങളുടെ രുചിമുകുളങ്ങൾ ഉടെ സംവേദനക്ഷമത പരീക്ഷിക്കുന്ന നിങ്ങളുടെ വീഡിയോകൾക്ക് ഇരിക്കട്ടെ ഒരു നല്ല നമസ്കാരം
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 😍🤗
@ranjurajesh4528
@ranjurajesh4528 3 жыл бұрын
Ebbin ചേട്ടൻ i love u r വ്ലോഗിങ്..😍. വളരെ നല്ല നിരുപണം
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Ranju ☺️
@latinamericandiaries6003
@latinamericandiaries6003 3 жыл бұрын
Chetto Adipwoli ♥
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ❤️
@rahulnarayan7253
@rahulnarayan7253 3 жыл бұрын
Corona okke pidichu veettil irikkunna samayath Ebbin chettante videos okke aanu oru aashwasam ❤️❤️❤️ Kaithi biriyani ❤️❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thanks und Rahul.. vegam sukamavatee ennu prarthikkunnu 😍🤗
@sumeshpm7902
@sumeshpm7902 3 жыл бұрын
Ebin bhai.. Variety food.. Ithu kazich theerkkan orupadundallo.. Nalla cash aayittundagumallo..
@FoodNTravel
@FoodNTravel 3 жыл бұрын
Nammal baki parcel aaki eduthu. Rate description il koduthitund ☺️🤗
@savithae2838
@savithae2838 3 жыл бұрын
Eniku ella biriyaniyum ishtta ennalum beef biriyani othiri ishtamanu 😋😋👌
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@kumbukkadan
@kumbukkadan 3 жыл бұрын
Poli kiduuussss pathanamthitta varumbol parayane saho
@FoodNTravel
@FoodNTravel 3 жыл бұрын
Thanks bro.. pathanamthitta varumbol story idaam tto
@kumbukkadan
@kumbukkadan 3 жыл бұрын
@@FoodNTravel ente cheriya sthalathe tropical home kanan welcome
@subhashavala2066
@subhashavala2066 3 жыл бұрын
വീണ്ടും വ്യത്യസ്തമായ food മാ യി എ ബിൻ ചേട്ടൻ 😍😍🥰🤩 500k ഇപ്പം ആകും പാർട്ടി മാ ണം,,, പാർട്ടി
@FoodNTravel
@FoodNTravel 3 жыл бұрын
Namuk plan cheyyam ☺️👍
@rahishnanu6316
@rahishnanu6316 3 жыл бұрын
Beautiful video abin❤❤❤
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Rahish ❤️
@sijuantony9204
@sijuantony9204 3 жыл бұрын
എബിൻ ചേട്ടോ ഒത്തിരി സന്തോഷം verity ആയിരുന്നു ഗോലി സോഡാ super കൈത്തി fish ബിരിയാണി poli all the best teams
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് സിജു ആന്റണി 😍
@mahakal98987
@mahakal98987 3 жыл бұрын
Serendipity, impeccable, flawless and exemplary, undoubtedly one of the best narration/anchoring by originator,dishes beyond explanation, all the very best to all the crews and hotel staff.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Santhosh for your kind words 😍🤗
@mahakal98987
@mahakal98987 3 жыл бұрын
@@FoodNTravel kudos to you and your channel, bravo zulu.
@anandhusnair
@anandhusnair 3 жыл бұрын
Always a Biriyani Lover😍 Ebbin chetto
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@aji9193
@aji9193 3 жыл бұрын
Perumbavooril eadhu bagathanennu parayu bro, s
@FoodNTravel
@FoodNTravel 3 жыл бұрын
Description nokku dear ☺️
@ambiliraveendran2943
@ambiliraveendran2943 3 жыл бұрын
Haiii Ebbin sir കൊതിപ്പിക്കല്ലേ 😀😀😀😀👌👌👌👌👌👌
@FoodNTravel
@FoodNTravel 3 жыл бұрын
☺️
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 27 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 63 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
🌟Fish Festival with Vineeth Sreenivasan at Meenavan Unavagam, Chennai
10:46
🌟 Mutton Biriyani at Apsara Hotel, Perumbavur
7:02
Mrinal’s Blog
Рет қаралды 306 М.