🌟 Mutton Biriyani at Apsara Hotel, Perumbavur

  Рет қаралды 307,638

Mrinal’s Blog

Mrinal’s Blog

Күн бұрын

Пікірлер: 521
@akhilpvm
@akhilpvm 4 жыл бұрын
*നാല് തവണ വന്നിട്ട് കിട്ടാതെ പോയതിന്റെ ക്ഷീണം മട്ടനിൽ തീർത്തു,, പൊളിച്ചു* 😋😍
@sanjusivaji
@sanjusivaji 4 жыл бұрын
Yes 👍👍👍
@BeUniqueIndia
@BeUniqueIndia 4 жыл бұрын
ഈ ഹോട്ടൽ തുടങ്ങിയത് എപ്പഴാണ് എന്നു ഓർമയില്ല.. പക്ഷെ ഓർമ വെച്ച നാൾ മുതൽ ഇത് ഇവിടെ ഉണ്ട്.. അന്നും ഇന്നും ഇവിടെ തിരക്ക് തന്നെയാണ് .. പെരുമ്പാവൂരിലെ ഒരു അത്ഭുതം ആണ് ഈ ഹോട്ടൽ ..
@firdousfiru7202
@firdousfiru7202 4 жыл бұрын
ഫ്രീസർ ഇല്ല ഫുഡ്‌ തീർന്നാൽ രണ്ടാമത് വെക്കില്ല... രാവിലത്തെ പൊറോട്ട + മട്ടൺ ലിവർ KL 40 perumbavoor😍
@xXx-tj8mt
@xXx-tj8mt 3 жыл бұрын
Njanum perumbavoor karanannu🥰🥰
@lovespeeder1484
@lovespeeder1484 3 жыл бұрын
Njnum perumbavoor aanu
@user1269_
@user1269_ 3 жыл бұрын
Mee too
@HARI-en9dq
@HARI-en9dq 4 жыл бұрын
"""കറില് കിട്ടും കൊല്ലത്ത് """🥰🥰🥰 kollam 😍😍
@visakhcvijayan
@visakhcvijayan 4 жыл бұрын
*ഇത്‌ കാണുന്ന പെരുമ്പാവൂക്കാരനായ ഞാൻ...*
@midhunt7570
@midhunt7570 4 жыл бұрын
Visakh C Vijayan 😁
@midhunt7570
@midhunt7570 4 жыл бұрын
Holiday dreamer Call 4 food Ente cherupam muthal kerunna hotel anu!! Mutton biryani and mutton fry👌🏻👌🏻👌🏻
@adithyanshabu1803
@adithyanshabu1803 4 жыл бұрын
Njanum
@anaskm1646
@anaskm1646 4 жыл бұрын
@@Aliaezyln yes
@arunps4714
@arunps4714 4 жыл бұрын
Njnum
@Sneha-ce8vp
@Sneha-ce8vp 4 жыл бұрын
Kl 40 Perumbavoor 💪
@Shaf9166
@Shaf9166 4 жыл бұрын
നമ്മുടെ സ്വന്തം പെരുമ്പാവൂർ അപ്സര പൊളിച്ചു.....
@maheshrajendran91
@maheshrajendran91 4 жыл бұрын
പെരുമ്പാവൂർകാര് ഇവിടെ come on😁
@sachinsurendran5098
@sachinsurendran5098 4 жыл бұрын
😂😂😂😂
@pranavkrishna2392
@pranavkrishna2392 4 жыл бұрын
Athoke athrollu 😂
@emmanuvalpaul7927
@emmanuvalpaul7927 4 жыл бұрын
perumbavoor alla kothamangalam aanu ❤️❤️nammude perumbavoor
@ashwin5072
@ashwin5072 4 жыл бұрын
Perumbavoor alla kizhakkambalam
@ashwin5072
@ashwin5072 4 жыл бұрын
Perumbavoor💓
@ajayunnikrishnan8349
@ajayunnikrishnan8349 4 жыл бұрын
അവർ തന്നെ അറക്കുന്ന ഇറച്ചിമാത്രമേ ഉബയോഗിക്കു എന്നത് അവരുടെ നിർബന്ധം പിന്നെ ആ ചമ്മന്തി ആഹാ
@hasheem8285
@hasheem8285 4 жыл бұрын
ഞാൻ പെരുമ്പാവൂരിൽ ജനിച്ച് വളർന്ന ആളാണ്. ഇത് വരെ ഒരു കാലിച്ചായ പോലും കുടിച്ചിട്ടില്ല അവിടെ നിന്ന്. 22 വയസ്സിൽ ഗൾഫിൽ വന്നതാണ്. ഇപ്പൊൾ വയസ് 38 ആയി. പക്ഷേ ഞാൻ കെട്ടിയത് തലശ്ശേരി പെണ്ണിനെ ആണ്. ഇപ്പൊൾ കൂടെയുണ്ട്.
@illuminatus2945
@illuminatus2945 3 жыл бұрын
@@hasheem8285 ayinu?
@simonjoseph92
@simonjoseph92 4 жыл бұрын
For last fifteen years I drove through perumbavoor for airport rides, never knew this place...what a nashtam 😓😓😓
@midhun7673
@midhun7673 4 жыл бұрын
മൂവാറ്റുപുഴ ഭാഗത്തു നിന്നും വരുമ്പോൾ സിഗ്നലിന് മുമ്പ് വലത്തേ സൈഡിൽ ഷാലിമാർ എന്നൊരു ഹോട്ടൽ ഉണ്ട്. അതിന്റെ സൈഡ് വഴി വന്നാൽ അപ്സര ഹോട്ടൽ എത്തും. സമയത്തിന് ചെല്ലണം. എന്നാലേ കിട്ടാത്തൊള്ളൂ
@ranjithrnath
@ranjithrnath 4 жыл бұрын
Staying in pbvr since 5 years Never knew about this place until recently
@simonjoseph92
@simonjoseph92 4 жыл бұрын
Midhun Shaji ethu samayathu? Eppo theerum Biriyani?
@hasheem8285
@hasheem8285 4 жыл бұрын
Fridge, Freezer, gas ഒന്നും ഇല്ല എന്ന് കേട്ടിട്ടുണ്ട്.
@ashwin5072
@ashwin5072 4 жыл бұрын
മൃണാൾ sir പെരുമ്പാവൂർ ന്ന് 5 km പോയാൽ പള്ളിക്കര എന്ന സ്ഥലത് എത്തും അവിടെ AMAR BAKERY & RESTAURANT അവിടുത്തെ ചിക്കൻ ബിരിയാണി ഒന്ന് try ചെയ്തു വീഡിയോ cheyy please
@rizalmuhammed115
@rizalmuhammed115 4 жыл бұрын
I was waiting for this video since 2019 i saw your post on facebook .. Finally..
@arunkn5866
@arunkn5866 4 жыл бұрын
എന്റെ നാടാണ് , ഞങ്ങടെ സ്വന്തം അപ്സര, thanks for the blog
@DJ-bv5ro
@DJ-bv5ro 4 жыл бұрын
Aviduth number kituo?
@user-ml6wn3lf4x
@user-ml6wn3lf4x 3 жыл бұрын
@@DJ-bv5ro nthinan
@abinmace
@abinmace 4 жыл бұрын
Apsara uyir !!!! Was waiting for this vlog .m
@amalshabu6484
@amalshabu6484 4 жыл бұрын
Full and single enn chartil indarnallo.... Enthan difference?
@pranavkrishna2392
@pranavkrishna2392 4 жыл бұрын
@@amalshabu6484 single biriyani ennalu half undavollu.
@amalshabu6484
@amalshabu6484 4 жыл бұрын
@@pranavkrishna2392 piece mathramano korav indavuka..athoo riceum kurayoo?
@sandeeppoulose1056
@sandeeppoulose1056 4 жыл бұрын
Kollam..Poli item apsara..pbvr..😘🤗💪
@CtNisar
@CtNisar 4 жыл бұрын
നിങ്ങള് പെരിന്തമണ്ണയിലെ ഹോട്ടൽ അങ്ങാടി യിലെ ( ജംഗ്ഷനിലെ 4 ഭാഗത്തും വലിയ 10ഓളം(above 100 seating) റസ്റ്റോന്റുകൾ) ഒന്നിൽ നിന്നും ബിരിയാണി പരീക്ഷിക്കൂ... especially romanzy....... നിങൾ പെരിന്തമണ്ണയില്‌ വീട് വാങ്ങി സ്ഥിര താമസം ആകും
@muneermrk8275
@muneermrk8275 4 жыл бұрын
4 തവണ കിട്ടാതെ പോയിട്ടും തോറ്റു കൊടുക്കാതെ വീണ്ടും പോയ ആ മനസ്സ് കാണാതെ പോവരുത്. ഭക്ഷണപ്രിയർ അങ്ങനെയാണ് തേടിപിടിക്കും എന്നിട്ട് കിട്ടുന്ന ഒരു സുഖമുണ്ട് സഹിക്കൂല 🥣🍗🍛🍚🍱
@kalankakau0078
@kalankakau0078 4 жыл бұрын
പെരുബാവൂർ ഞങ്ങളുടെ KL 40❤
@suragpillai7733
@suragpillai7733 4 жыл бұрын
പൗലോ കൊയ്ലോ പറഞ്ഞ പോലെ ബിരിയാണി യേ അമിതമായി ആഗ്രഹിച്ചാൽ ഏത് ബിരിയാണിയും നമ്മളെ തേടി എത്തും
@vivek95pv14
@vivek95pv14 2 жыл бұрын
🤣🤣🤣parnjath anganalla
@suragpillai7733
@suragpillai7733 2 жыл бұрын
@@vivek95pv14 😝🤪
@vivek95pv14
@vivek95pv14 2 жыл бұрын
@@suragpillai7733 aah
@shyamsathish6041
@shyamsathish6041 4 жыл бұрын
Finally happy to see Apsara 😁😁
@amreenahmed3254
@amreenahmed3254 4 жыл бұрын
Biriyani always tastes better on the next day.. as the juices gets absorbed into the rice.. try it sometime
@sdmhzn7581
@sdmhzn7581 4 жыл бұрын
തൊട്ടടുത്ത് കുഞ്ഞാപ്പൂസ് റെസ്റ്ററന്റ് ഉണ്ട് അതും കൂടി ട്രൈ ചെയ്യ്
@user-ml6wn3lf4x
@user-ml6wn3lf4x 3 жыл бұрын
Yes
@ziluzilzila2806
@ziluzilzila2806 4 жыл бұрын
*അല്ലപിന്നെ 😛😛കിട്ടേണ്ടത് കിട്ടിയില്ലേൽ കിട്ടുന്നത് തിന്ന് പ്രതികരിക്കും അല്ല പിന്നെ 😂😂✌️👍മിറിനാൽ ഏട്ടൻ റോക്സ് ✌️😎*
@sonumathew8405
@sonumathew8405 4 жыл бұрын
Atlast ...apsara hotel...was waiting for this..mrinal Bhai 🙏🏼🙏🏼🙏🏼...but u missed special tea😌😌
@firdousfiru7202
@firdousfiru7202 4 жыл бұрын
😍
@stabinjoseph7248
@stabinjoseph7248 4 жыл бұрын
Videos Ellam kaanaarundu Mrinal bhaai but comment edaarillaaa pakshe ethu kandittuu veruthe pokan pattillaaa POLICHU BHAAIII...... NATTIL VARUMBOL URAPPAYUM TRY CHEYYUM 💕💕🥰🥰🥰🥰
@sundeepnair8497
@sundeepnair8497 4 жыл бұрын
Visit the Hotel near the main road towards Kothamangalam route- SreeKrishna, Perumbavoor (Pattaal).
@ameer8951
@ameer8951 4 жыл бұрын
Bro ഫ്രിഡ്ജ് ഇല്ലാതെ റസ്റ്റോറൻറ്ണ് അപ്സരാ ഫുഡ് എന്ന കഴിച്ചാൽ അത് ടേസ്റ്റാണ് iam perumbavoor
@deepasnair5449
@deepasnair5449 4 жыл бұрын
KL 40💪.. Really waiting for this vlog💓💓💓....
@sanjusivaji
@sanjusivaji 4 жыл бұрын
Super 🥰😍😍
@amanca5051
@amanca5051 4 жыл бұрын
Next Perumbavoor shalimar ❤️
@willusblogz3542
@willusblogz3542 4 жыл бұрын
ഭക്ഷണം ആസ്വദിച്ച കഴിക്കാൻ പഠിപ്പിച്ച മനുഷ്യൻ 😘😘😘😘
@jobsonalex7549
@jobsonalex7549 4 жыл бұрын
Adipoli chettaaa, mrinal bhai..from aurangabad. Big fan, love ur work.
@devincarlospadaveedan4398
@devincarlospadaveedan4398 3 жыл бұрын
Chetta muvattupuzha Hotel Parrisum superannuation, onnu try cheyyu
@sujinsb
@sujinsb 4 жыл бұрын
Kazhinja rendu videosil vittu poya aaaa feel ipo kittti.... Mrinalaeta thank u making us to feel the taste of foooooddddddssss.....
@sandeepnravi7984
@sandeepnravi7984 4 жыл бұрын
Apsara is my favourite hotel in perumbavoor.mrinal njan neratthe paragirunnu.orma undo aavoo?
@vineethvijayan2259
@vineethvijayan2259 4 жыл бұрын
Numma പെരുമ്പാവൂർ 😍😍😍😍😍😍😍
@muhammedshabin4564
@muhammedshabin4564 4 жыл бұрын
Wales il evde? Njn walesil und..biriyani kazhikkan kothi aayittu vayya😋 Evidann parayaamoo?
@sabupsy5847
@sabupsy5847 4 жыл бұрын
Mrinalettaaa atheee thrissur kunnamkulaamm malapurammm border chalisheriiii avideee pallikadaaa paranjoru kadayind avide 40rs annuu biriyani 2 kzhnam kozhi porichathu nala adipoliiii salad ahhh vazhiii poovanengiii onnuuu keraneeeee
@Muhammedk5774
@Muhammedk5774 4 жыл бұрын
Chetta ivide kannur payangadi sindhu hotelil oru porattayum beeffum und van poliyane
@the3ns779
@the3ns779 4 жыл бұрын
Kazhichattindu kazhichattundu.....kore kazhichattindu super sanam
@TechFrameIdish
@TechFrameIdish 4 жыл бұрын
Perumbavoor aduthulla njan...enthylm poy taste cheyanam
@sreelekhasmarar7652
@sreelekhasmarar7652 4 жыл бұрын
അയ്‌, ഇങ്ങള് പെരുമ്പാവൂർ വരെ വന്നോ
@favaskm
@favaskm 4 жыл бұрын
Ee hotel onnu karanam, most of the days breakfast veeteen skip cheyyum, chops, mutton fry, porotta, oru pideem illa, engane ithra taste varunnu, sherikkum cholestrol pidich chavan ee oru hotel mathi, apsara ulladitholam kalam diet enna karyam chinthichitt karyam illa, innum ravile porotta mutton chops 😋😋😋😋😋😋
@manoopthachil531
@manoopthachil531 4 жыл бұрын
പെരുമ്പാവൂർ 💞
@kirandas4697
@kirandas4697 4 жыл бұрын
അതാണ് മൃണാൾ ചേട്ടൻ തെന്നെ vedio എടുക്കുന്നത് ആണ് super❤️
@ആലുവകാരൻറിലോഡഡ്
@ആലുവകാരൻറിലോഡഡ് 4 жыл бұрын
Kl - 40 🔥
@muralikrishnan1698
@muralikrishnan1698 4 жыл бұрын
Sunday open ano
@renjithbacardiartz
@renjithbacardiartz 4 жыл бұрын
അൽ പെരുമ്പാവൂരുകാരൻ 😍
@akshayavani8709
@akshayavani8709 4 жыл бұрын
Bro is jeff briyani la briyani more good and muttan soft than this ?
@Ajilprajan
@Ajilprajan 4 жыл бұрын
One of the best biriyani in ekm
@akashsalim5500
@akashsalim5500 4 жыл бұрын
Eeh hotel nalla neat aanu... daily nanayi clean aaknde ...eniku esittam aayi food ellam
@akashsalim5500
@akashsalim5500 4 жыл бұрын
freezer ellatha restaurant ennu kettittunde
@nishaajith5138
@nishaajith5138 4 жыл бұрын
Suuuper biriyani👌🏻👌🏻njanum kazhichuttundd..
@ratheeshrameshan6795
@ratheeshrameshan6795 4 жыл бұрын
ആഹാ അന്തസ്. ഇത് കേട്ടാൽ മതീട്ടോ വയറു നിറഞ്ഞു ❤️❤️❤️
@sunilv9654
@sunilv9654 4 жыл бұрын
Mrinal how are you brother. Do you remember me we went to school together 😀
@aaqilp.s
@aaqilp.s 4 жыл бұрын
Perumbavoor pwoli alle🔥💯
@hekk9985
@hekk9985 4 жыл бұрын
Anoo Mownusy 🤣 💯
@nandhumol2859
@nandhumol2859 4 жыл бұрын
Chettaa perumbavur amal hotel und.... ini varumbol kerane biriyani super
@amarnathsankar3137
@amarnathsankar3137 3 жыл бұрын
Ithinte recipe thappi thappi njn maduthu. Kazhizhalum kazhichalum kothi koodi varana biriyani...hooo😋😋😋😋
@qweasdzxc1986
@qweasdzxc1986 4 жыл бұрын
Is Mutton as soft as jeff biriyani???
@muhammedsinan3156
@muhammedsinan3156 4 жыл бұрын
Perumbavoor ♥️♥️
@boseeldhose
@boseeldhose Ай бұрын
Muvattupuzha, new Paris hotel , mutton biryani and mutton items , Biryani etc super, must tryy
@holdmybeer4047
@holdmybeer4047 4 жыл бұрын
ആ റൈസ് കണ്ടപ്പഴേ എനിക്ക് മനസ്സിലായി തലശ്ശേരി ടച്ച് ഉണ്ടെന്ന്❤️❤️
@athulyababu3953
@athulyababu3953 4 жыл бұрын
ഞങ്ങടെ അപ്സര 😘😘😘😘😘
@nazrinbanu238
@nazrinbanu238 4 жыл бұрын
Inale video kndu ... Inu try chythu ❤️❤️
@manuvs9456
@manuvs9456 4 жыл бұрын
Ha😍 Apsara daily customer 😍💤
@shamlansaifudeen780
@shamlansaifudeen780 4 жыл бұрын
തിരുവനന്തപുരത്തു ആലംകോട് "center hotel" ഉണ്ട്.മട്ടൻ ഫേമസ് ആണ്. must try.
@akshaikumar9810
@akshaikumar9810 4 жыл бұрын
KL 40 പെരുമ്പാവൂർ 😍❤️😍❤️😍
@farisfari7879
@farisfari7879 4 жыл бұрын
കൊളസ്ട്രോൾ ഉണ്ടോ എന്ന് ചോദിക്കുന്നില്ല, കൊളസ്ട്രോൾ എത്രയാ?
@reshmiravindran9656
@reshmiravindran9656 4 жыл бұрын
😀
@sagargeorge7704
@sagargeorge7704 4 жыл бұрын
Mrinal bai ishttam.....🥰🥰🥰 Super videos......👌👌👌👌
@midhunt7570
@midhunt7570 4 жыл бұрын
Ambada kalla nammade hotelil ethi alle!! Try mutton fry 👌🏻👌🏻👌🏻
@abinmace
@abinmace 4 жыл бұрын
@mrinal maybe you should add apsara to top 10 biriyani in ernakulam ..😁
@abbasshamsudheen
@abbasshamsudheen 4 жыл бұрын
പെരുമ്പാവൂർ ഏതു ഭാഗത്തു ആയാണ് ഈ ഹോട്ടൽ...
@JTMascarenhas
@JTMascarenhas 4 жыл бұрын
Mrinal bhai ithuvare thalassery vann thalassery biriyani kazhikuna vlog kandillalo
@kiru3909
@kiru3909 4 жыл бұрын
Thrivandurum?
@aliyasproy3479
@aliyasproy3479 4 жыл бұрын
Kothamangalam kaithi biriyani onnu try cheyy mrinal chetta
@Itz-me-mhahi
@Itz-me-mhahi 4 жыл бұрын
Nde alloooh indrajith nde ivalem njan kothippichu kadannu kalayum ennu parayunnatu mrnal eattanaanu cheruka ethra tavanayaanu ellaareem kothippichu kadannu kalayunnatu athum ithrakum manoharamaayittt exprssn moolal 😋😊💖
@deepugkrishnan
@deepugkrishnan 4 жыл бұрын
😪😪 ഇജ്‌ജാതി കൊതിപ്പിക്കലായി മൃണാൾ ചേട്ടാ.
@ranjithrnath
@ranjithrnath 4 жыл бұрын
Bro ningal Perumbavoor വന്നിട്ടും കാണാൻ പറ്റില്ലല്ലോ
@jingles514
@jingles514 4 жыл бұрын
പെരുമ്പാവൂർ കാരൻ ഡാ 💪💪🔥🔥 Mrinal ജി പെരുമ്പാവൂർ തന്നെ നെയ്ച്ചോരും ബീഫ് കഴിക്കാൻ ഒരു വരവ് കൂടി വാ കുഞ്ഞാപ്പൂസ് restaurant
@siyadcs2014
@siyadcs2014 4 жыл бұрын
which hotel is famous for neychor and beef???
@jingles514
@jingles514 4 жыл бұрын
@@siyadcs2014 കുഞ്ഞാപ്പുസ് പെരുമ്പാവൂർ.. near പോലീസ് സ്റ്റേഷൻ
@siyadcs2014
@siyadcs2014 4 жыл бұрын
@@jingles514 k bro...thanks....
@lifelong_footages
@lifelong_footages 4 жыл бұрын
Rate etra beef nd neychoruu
@lifelong_footages
@lifelong_footages 4 жыл бұрын
Rate etra beef nd neychoruu
@ramankuttizvlog9168
@ramankuttizvlog9168 4 жыл бұрын
പൊളി സാദനം മെ ........
@gladysfernandes734
@gladysfernandes734 3 жыл бұрын
Ethra maniku poyal kittum??
@abhijithmraj976
@abhijithmraj976 4 жыл бұрын
Perumbavoor da 😍😍😍😍
@mishamohan9298
@mishamohan9298 4 жыл бұрын
Subscribed!👍 Keep up your good work!!!!
@raunaks4221
@raunaks4221 4 жыл бұрын
Avde vann kazhicha oru feel...
@abeljain7716
@abeljain7716 4 жыл бұрын
Kodupikann ningal kazhinjite oluu vere arum ♥️🤤
@sachisouza
@sachisouza 4 жыл бұрын
Did you apply sunscreen 🤔
@rendeepradhakrishnan6506
@rendeepradhakrishnan6506 4 жыл бұрын
വെളിച്ചെണ്ണ വെളിച്ചെണ്ണ 😵😵
@Boogey_M4N
@Boogey_M4N 4 жыл бұрын
Timings. Plz.. at what time, biriyani servings start..?
@firdousfiru7202
@firdousfiru7202 4 жыл бұрын
Around 11
@Boogey_M4N
@Boogey_M4N 4 жыл бұрын
@@firdousfiru7202 thanks man ! Will definitely try this week itself.. I hope Sunday is not leave either
@rijo.r.t.alexthundupurayid6622
@rijo.r.t.alexthundupurayid6622 4 жыл бұрын
Try beef biriyani at Jaya bakery Palarivattom. One of the most underrated biriyanis in Kochi.
@adhilbacker9507
@adhilbacker9507 4 жыл бұрын
Relative nte shop aane ☺️☺️
@DJ-bv5ro
@DJ-bv5ro 4 жыл бұрын
Number undo? Epo lunch start akum?
@mspc84
@mspc84 3 жыл бұрын
മൊത്തത്തിൽ കിടു.മട്ടൻ ഫ്രൈ വേറെ ലെവൽ....
@sandeeppoulose1056
@sandeeppoulose1056 4 жыл бұрын
Supr..apsara..pbvr💪💞
@rishinjeremias9848
@rishinjeremias9848 4 жыл бұрын
Jeff biriyaniya kattilum.nallathano...
@albesterkf5233
@albesterkf5233 4 жыл бұрын
Jeff biriyani ഇപ്പോൾ കൊള്ളില്ല
@ramz1213
@ramz1213 4 жыл бұрын
Try Bombay Hotels mutton biriyani. Im sure you will change your opinion.
@athuljosephphilip8282
@athuljosephphilip8282 4 жыл бұрын
Atlast at Perumbovoor 😍
@manzoorni7691
@manzoorni7691 4 жыл бұрын
Muvattupuzha parees hotel biriyani try cheyy
@sidharthes
@sidharthes 4 жыл бұрын
Finally!! Please try The Burger Junction, Panampilly
@kareempk8006
@kareempk8006 4 жыл бұрын
Proud perumbavoorkaran.. 💪
@shafeep
@shafeep 4 жыл бұрын
Lock down anu poi kazhikan oru rakshayumilla..
@aachujack
@aachujack 4 жыл бұрын
Ingana Kothippulikkalla Mashe.. Ini nattil chennittu venam kazikkan...😋😋😋
@geethumohan5394
@geethumohan5394 4 жыл бұрын
Eganeya igane meat softakunat. Nammal veetil vechal choodode edkmbol softarikm ( chuttika kond adikanda) 10 minute kazhijal onu eriju nokiyal tirichu varum
@vishnudutt7539
@vishnudutt7539 4 жыл бұрын
Palakkad flavours of sultan hotelil poi mutton biryani onn kayich nokike Mrinal bhai....soft enna paranja pora juicy mutton biryani...onn poi kayich nokiye..
@Shintocyril
@Shintocyril 4 жыл бұрын
പെരുമ്പാവൂർ അപ്സര പൊളിയാണ്.. എന്ന് ; പലതവണ അവിടെ തിക്കിലും തിരക്കിലും ബിരിയാണി കഴിച്ച ഞാൻ❤️👌🏻
@austin_gaming_ytxb
@austin_gaming_ytxb 4 жыл бұрын
പക്ഷേ സർവീസ് ലോക പരാജയം ആണ്
@snehasreejesh3094
@snehasreejesh3094 4 жыл бұрын
Kannur il mutton bhiriyani evda best
🌟 Binnamma's Pork Biriyani, Kochi
6:45
Mrinal’s Blog
Рет қаралды 385 М.
🌟🌟🌟The Best Mutton | Oh Kolkata, Kolkata
8:29
Mrinal’s Blog
Рет қаралды 155 М.
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 89 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 118 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
🌟 Porotta weds Beef - VM Restaurant, Valyangadi, Malappuram
7:53
Mrinal’s Blog
Рет қаралды 527 М.
🌟🌟🌟 100th Blog Post - Revisiting UBM
14:46
Mrinal’s Blog
Рет қаралды 964 М.
🌟🌟Ribs and Sandwiches to Doughnuts - Rochas Cafe and Bistro, Kochi
16:30
🌟 Best Beef - Unnikkuttan's, Kilimannoor, Thiruvananthapuram
7:58
Mrinal’s Blog
Рет қаралды 479 М.
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20