ഇത്രേം subscribers ഉണ്ടായിട്ടും എല്ലാ കമന്റിനും reply തരുന്ന എബിൻ ചേട്ടന് ഇരിക്കട്ടെ ഒരു 💍
@FoodNTravel5 жыл бұрын
താങ്ക്സ് ഉണ്ട് റോബിൻ... എല്ലാരും നമ്മുടെ chunks aanu....
@കാരക്കൂട്ടിൽദാസൻ-ശ5ണ5 жыл бұрын
മൂപ്പരെ കമന്റടിച്ചു എല്ലാവരും സ്നെഹിച്ചു കൊല്ലുന്നതും വെറുതെയല്ല👍🏻
@Robin-vv5lt5 жыл бұрын
അതെ അതെ
@Robin-vv5lt5 жыл бұрын
വളരെ ശെരിയാണ്
@comewithmejafar33625 жыл бұрын
സത്യം.... അതാണ് mr. Ebbin❤❤❤
@nisamnisu37965 жыл бұрын
ഫുഡ് വ്ലോഗ് പലതും കണ്ടിട്ടുണ്ട് പക്ഷെ എബിൻ ചേട്ടായി ചെയുന്ന വ്ലോഗ് അത് വേറെ ലെവൽ ആണ് 😍😘
@FoodNTravel5 жыл бұрын
താങ്ക്സ് ഉണ്ട് നിസാം... വളരേ സന്തോഷം... തുടർന്നും കാണണം...
@GeorgeShalomMathew5 жыл бұрын
അല്ലേൽ തന്നെ എബിൻ ചേട്ടന്റെ വീഡിയോസ് കണ്ടാൽ കൊത്തിവന്നു പണ്ടാരമടങ്ങും. അപ്പൊ നോമ്പ് സമയത് ഇത് കാണുമ്പോൾ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിക്കേ.. ഏതായാലും വീഡിയോ പൊളിച്ചു എബിൻ ചേട്ടാ.... 👌👌
@jasnathomas1065 жыл бұрын
Athe cheata eniku nombha😭😆😆😆
@FoodNTravel5 жыл бұрын
നമ്മുക്ക് ഇപ്പ്രാവശ്യം നോമ്പില്ല 😆😆😆😉😉...നോമ്പിൽ ആണെങ്കിൽ വീഡിയോ കണ്ടിട്ട് അഭിപ്രായം പറഞ്ഞാൽ മാത്രം മതി... നോമ്പ് കഴിഞ്ഞിട്ട് അടിച്ചു പൊളിക്കാം...
@Kennyg624645 жыл бұрын
വീഡിയോ കണ്ടു വായിൽ വെള്ളം നിറഞ്ഞതു എബിൻ Brother...........ഉച്ചക്ക് വിശന്നു പൊരിഞ്ഞു ഇരിക്കുമ്പോൾ കാണാൻ പറ്റിയ വീഡിയോ........... നല്ല രസമുണ്ട് ഈ കടയെക്കുറിച്ച് ആദ്യമായിട്ടാണ് കേൾക്കുന്നത് ******* നല്ല ഭക്ഷണം കഴിക്കാൻ സാധിക്കുന്നത് വലിയ ഭാഗ്യമാണ് ******** അടിപൊളി.. ഫുഡ് ...................
@FoodNTravel5 жыл бұрын
താങ്ക്സ് ഉണ്ട് കെന്നി... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം ഉണ്ട് ബ്രോ...
@T3VlogsbyShameerThoppil5 жыл бұрын
ഉച്ചക്ക് വിശന്നു പൊരിഞ്ഞു ഇരിക്കുമ്പോൾ കാണാൻ പറ്റിയ വീഡിയോ..... tvm വരെ അപ്പൊ ഒരു വരവ് വരേണ്ടി വരും..... വായിൽ കപ്പൽ ഓടുന്നു.... ഇതൊക്കെ കാണുന്ന പാവം പ്രവാസികളെ ആണ് ഓർമ വന്നത്...😂
@FoodNTravel5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം...അതെ പ്രവാസികളുടെ കാര്യം ഓർക്കുമ്പോൾ വിഷമമാണ്....
@Shafnas0075 жыл бұрын
വളരെ സത്യം
@pt80955 жыл бұрын
ബ്രോ പോവല്ലേ
@noufalm605 жыл бұрын
പോവല്ലേ.. video ഒക്കെ ഭയങ്കരമാണ്.. ഫുഡ് ചൊറിയാണ്.. ആരും ഇത് തിരുവനന്തപുരത്തെ ഏറ്റവും പ്രശസ്തമായ hotel ആണെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിക്കരുത്..
@mayas24475 жыл бұрын
എബിൻ ചേട്ടാ സൂപ്പർ.......... സൂപ്പർ........... സൂപ്പർ......... പറയാൻ വാക്കുകൾ ഇല്ല ചേട്ടാ അതിമനോഹരം.ചേട്ടന്റെ അവതരണം വളരെ മനോഹരമായിട്ടുണ്ട് ആ കഴിക്കുന്നതിന്റെ ഫീൽ നമുക്ക് നന്നായി അനുഭവപ്പെടുന്നത് പോലെ ഉണ്ട്.ഗംഭീരം....👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@FoodNTravel5 жыл бұрын
താങ്ക്സ് ഉണ്ട് മായാ... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം ഉണ്ട് മായ.... തുടർന്നും അഭിപ്രായങ്ങൾ അറിയിക്കണം...
@mayas24475 жыл бұрын
OK
@shijithkrishnashijithkrisn21935 жыл бұрын
പൊതിച്ചോറ് ഒരു വികാരമാണ്.. ഞാൻ ഇപ്പോഴും കഴിക്കുന്നു.. അതിൽ രുചിയും സ്നേഹവും.. കൂട്ടുചേരുന്നു... kh അടിപൊളി.. ഫുഡ്
@FoodNTravel5 жыл бұрын
അതെയതെ പൊതിച്ചോറ് ഒരു വികാരം തന്നേ....എവിടെയൊക്കെ പോയാലും, എന്തൊക്കെ കഴിച്ചാലും, പൊതിച്ചോറിന്റെ ഫീൽ അതു വേറെ തന്നെയാണ് ...
@sulekhapushpan81124 жыл бұрын
എബിൻ... എത്ര മനോഹരമായാണ് അവതരണം ചെയ്യുന്നത്.... സൂപ്പർ.. കൂടാതെ കഴിക്കുമ്പോൾ ഉള്ള ആക്ഷൻസ്... ഒക്കെ നല്ലത്.... !!
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് സുലേഖ.. 😍
@amazingworld73595 жыл бұрын
Your videos are really awesome...!!! 👌 Always enjoying it
Adipoli... Thanks dear.... Valareyathikam santhosham und bro....
@sumiprasad61945 жыл бұрын
Fish fry aa big plate full angedukkarnnille...... 😻😻😻😻😻😻😻😻😻😻😻.. ayila fry നുള്ളിയെടുക്കുന്നത് കണ്ടാൽ ന്റെ സാറേ.... ithokke ebin ചേട്ടനെ pattathullu....
@FoodNTravel5 жыл бұрын
Adipoli.... Full plate😍😍😍...Ellam super...Valare ishttamaayi...
@SaiKumar-wk4mk5 жыл бұрын
കലക്കി സാർ. അവിടെ നേരിട്ട് പോയി കഴിച്ച പോലുണ്ട്. അവതരണം സൂപ്പർ.കടയും അടിപൊളി.ഇനി തിരുവനന്തപുരത്ത് പോകുമ്പോൾ കേരള ഹോട്ടലിൽ കയറിയിട്ടേ പോരുകയുള്ളു.🙏🙏👍👍👍👍👍👌👌👌👌👌
@FoodNTravel5 жыл бұрын
താങ്ക്സ് ഉണ്ട് Sai... തീർച്ചയായും കഴിക്കണം... നമ്മൾ പോയി കഴിച്ചപ്പോൾ സൂപ്പർ ആയിരുന്നു 😍😍
@sibik17535 жыл бұрын
Chettaaa......superb.. ..!!!!!!!!!!! This video was ever best........!!!!!! Oru rashe elllaaaaa...kodiayitt vaiyaaaaa.......!!!!!! I was hungry seeing the video i became more hungry... I will surely goo there when i go to tvm....👍👍👌👌👌👌👌👌 Video kiddukii ente Ebin chettai.. I am ur Katta Fan ....!!!💗😍
@FoodNTravel5 жыл бұрын
Thanks und bro... Video ishtaapettathil valareyathikam santhosham... Poyittu abipraayam parayaan marakkallee...
@sibik17535 жыл бұрын
Paryam chettaa...surely..tvm pokkumbol..!!!!
@rajanp46885 жыл бұрын
ഞാൻ ഒരു പുതിയ മെമ്പർ ആണ്, food and travel ഒരു പാടിഷ്ടം ആണ്, കൂടുതൽ സ്ഥലങ്ങൾ ഒന്നും പോയിട്ടില്ല പക്ഷെ രുചി ജീവനാണ്. മിക്കവാറും video കാണാറുണ്ട് ഒരുപാടിഷ്ടം. Good luck. എന്നെങ്കിലും കാണാം. സൗദി യിൽ work ചെയ്യുന്നു.
@FoodNTravel5 жыл бұрын
താങ്ക്സ് ഉണ്ട് രാജൻ... വളരെയധികം സന്തോഷം... നാളെ പുതിയ വീഡിയോ വരുന്നുണ്ട്... കാണാൻ മറക്കരുതേ 😍
@rajeshnr47755 жыл бұрын
വിഭവങ്ങൾ എല്ലാം നന്നായിട്ടുണ്ട് ഭായി തകർത്തു പക്ഷേ വില അൽപം കൂടുതൽ ആണ് പക്ഷേ സർബത്ത് കിടുക്കിക്കളഞ്ഞു
@FoodNTravel5 жыл бұрын
താങ്ക്സ് ഡിയർ.... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം... തുടർന്നും കാണണം...
എബിൻ ചേട്ടാ... പാലക്കാട് വരൂ.. തനി നാടൻ ഗ്രാമീണ ഭംഗിയും ഭക്ഷണ രീതിയും രുചികളും അനുഭവിച്ചറിയാൻ......
@FoodNTravel5 жыл бұрын
തീർച്ചയായും ബ്രോ... നമ്മൾ വരാം... നമ്മൾ കുറച്ചു പാലക്കാട് വീഡിയോസ് ചെയ്തിട്ടുണ്ട്...ഇനിയും വരുന്നുണ്ട് കൂടുതൽ വീഡിയോസ് ചെയ്യാൻ... kzbin.info/aero/PLCqr76FP5cORPF695TqlHsPEf6Om4H9Ur
@GlobalKannuran5 жыл бұрын
ഇന്ന് ഹോളി ആഘോഷിച്ചപോലെ തോന്നി ഈ വലോഗ് കണ്ടപ്പോൾ..ആ മണ്ണ്ചട്ടിയിൽ ഒരു മുട്ട എടുത്തിട്ടപ്പോൾ എന്റെ അണ്ണാ അതെടുത്തു ഓന്ത് ഇരപിടിച്ചു ഇരയെ വിഴുങ്ങുന്നപോലെ ബ്ലും എന്നുപറഞ്ഞു വിഴുങ്ങാൻ തോന്നി.. പുതിയാപ്ലയുടെ മണിയറപോലെ കളർഫുൾ ആയ അയല, SNDP യുടെ ഓഫീസ് പോലത്തെ കിഴങ്ങ്, യഥാർത്ഥ ബാഹുബലിയെപ്പോലെ കട്ടപ്പ കമ്പിയെടുത്തു പുറകീന്നു കുത്തിയ ബാഹുബലി ചിക്കൻ, വെള്ള ഗ്രാനൈറ്റ് തറയിൽ കുപ്പിവള പൊട്ടിച്ചിട്ടതുപോലത്തെ ചിക്കൻ ദോശ, ജോണ് എബ്രഹാം കിടന്നുറങ്ങുമ്പോൾ ഫോട്ടോ എടുത്തപോലത്തെ ചിക്കൻ 8 പാക്ക്, തൃശൂർ പൂരത്തിലെ കുടമാറ്റത്തിന്റെ കുട പോലത്തെ ഓംലറ്റ്, അംബാനിയുടെ വീടുപൊലത്തെ പോത്തുകിഴി, ആകെക്കൂടെ കളർഫുൾ ഹോളി മയം
@FoodNTravel5 жыл бұрын
ബ്രോ എന്ത് നന്നായി പറഞ്ഞിരിക്കുന്നു... എങ്ങനെ സാധിക്കുന്നു.... വർണന അടിപൊളി.... അതൊരു കഴിവ് തന്നെയാണ്... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം ഉണ്ട് ബ്രോ... തുടർന്നും അഭിപ്രായങ്ങൾ അറിയിക്കണം....
@muhammedsiyad61865 жыл бұрын
ഈ ചേട്ടൻ പൊളി ആണ് കാസർകോട് കല്യാണ വീഡിയോ ആണ് ഞാൻ ആദ്യം കണ്ടത്...അതു കണ്ടതുമുതൽ...ഞാൻ ഇങ്ങേരുടെ ഫാൻ ആയി...പിന്നെ അപ്പൊ തന്നെ അങ്ങ് സബ്സ്ക്രൈബ് ചെയ്തു....lub u ചേട്ടായി...
@FoodNTravel5 жыл бұрын
താങ്ക്സ് ഡിയർ... വീഡിയോ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം ഉണ്ട് ഡിയർ...Love you too...
@bindujoseph56685 жыл бұрын
Thank you for bringing all these varieties! Wishing you all the best!
@FoodNTravel5 жыл бұрын
Thanks a lot Bindu... Keep watching...
@sruthisraj8364 жыл бұрын
വീഡിയോസ് എല്ലാം നന്നായിട്ടുണ്ട്, എബിൻ ചേട്ടൻ കഴിക്കുന്നത് കാണാൻ തന്നെ ഭയങ്കര രസമാ
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ശ്രുതി... വളരെയധികം സന്തോഷം 😍😍🤗😍
@Eddyedwin.5 жыл бұрын
Food and Travel inte oru KH Video njan expect cheythirunu... HAPPY TO C U IN TRIVANDRUM 💞
@FoodNTravel5 жыл бұрын
Thanks a lot Eddy... keep watching...
@jjgaming12085 жыл бұрын
cheta video oru rakshayumilla. pwolichu...thanks for recommending this restaurant. leave nattil varumboo pokanam.
@FoodNTravel5 жыл бұрын
Thanks dear... This is an ordinary hotel which serves traditional food with lots of varieties...
@jjgaming12085 жыл бұрын
@@FoodNTravel thanks for the reply brother
@xxm2kxx5 жыл бұрын
Videos are improving day by day.... And the variety even more so...... Kudos to the team.... 👍👍👍... Wish you a Diamond button... And a Ruby after that.... 💎 And love the new rating.....👍
@FoodNTravel5 жыл бұрын
Thanks a lot Mridul... Hereafter will give the rating in the video... Thanks for the love and support...
@nikhil8825 жыл бұрын
എബിൻ ചേട്ടന്റെ അവതരണം ഇങ്ങനെ ആണെങ്കിൽ ഇത് കണ്ടിരിക്കുന്ന ഞ്ഗൾക്ക് വീഡിയോ തുടങ്ങുന്നതിനു മുമ്പ് ഒരു മിട്ടായി എങ്കിലും ഇനിമുതൽ വാങ്ങി കയ്യിൽ വെക്കേണ്ടി വരും
@FoodNTravel5 жыл бұрын
അടിപൊളി... താങ്ക്‌സ് ഡിയർ... വീഡിയോ ഇഷ്ട്ടപെടുന്നു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം... തുടർന്നും വീഡിയോസ് എല്ലാം കാണണം 😍😍❤
@nikhil8825 жыл бұрын
@@FoodNTravel Ok ✔️✔️✔️
@anilnair64615 жыл бұрын
Thanks a lot, atlast you are in tvm, I will try to cover all of them during my next vacation, looking forward to next one, thanks
@FoodNTravel5 жыл бұрын
Thanks Anil... Yes was in trivandrum before two weeks.. More trivandrum videos are coming....
@SanyoBiji4 жыл бұрын
Ebin chettooi.. eppm thanne oru 4 vattom kandu ee videoo😍🤩👌👌... superr.... keep goinggg👏👌
Bro atlast you are accepted my suggestion for rating the taste of the food...compare with lunch dinner is looking so yummy...keep rocking...stay blessed...😍😍😍
@FoodNTravel5 жыл бұрын
Yes dear... I guess this rating is more liked by everyone... So hereafter will continue so for the upcoming videos...Thanks dear...
@nehlaaaeee5 жыл бұрын
ഇച്ചായോ... 😍😍കലക്കി മനസ് നിറഞ്ഞു ഊണും ബാഹുബലി ചിക്കനും കഴിച്ചു കണ്ടപ്പോൾ നല്ല പോലെ മമ്മി ടേസ്റ്ററിഞ്ഞു വാരിത്തന്ന അതെ പോലെ കഴിക്കുന്നത് എന്ന് തോന്നി പോയി ഓരോന്നും രുചിച്ചറിഞ്ഞു 👍👌😋👫🌷❤
@FoodNTravel5 жыл бұрын
താങ്ക്സ് und ബ്രോ... മമ്മി തന്ന പോലെ 😍😍😍....ഇത്രെയും നല്ല compliment ആദ്യമായിട്ടാണ് 😘😘😘
Adipoli.... Thanks a lot Athira... Keep watching...
@ashaprasad85585 жыл бұрын
Oh my GOD😋really its mouth watering 👍
@FoodNTravel5 жыл бұрын
Thanks a lot asha... Keep watching...
@കണ്മണികണ്മണി-റ9ന5 жыл бұрын
Adiiiiiiiipoliiiiiii episode....ebin chettoy Kiran sir enta malayalam maaashanu....3yrs nu sheshamanu sirne kaanunnathhh...through your channel...thaaaaaankuuuu ebin chettaaaa....
ചേട്ടാ, വീഡിയോ സൂപ്പർ. കൊല്ലം വരുമ്പോൾ കേരളപുരം എഴുത്താണി കടയിൽ കേറാൻ മറക്കല്ലേ.Dr. തോമസ് ഐസക് സർ എഴുത്താണി കടയെ കുറിച്ച് കഴിഞ്ഞ ദിവസം facebook പോസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു.
@FoodNTravel5 жыл бұрын
താങ്ക്സ് ഉണ്ട് sreyas.... Kollam വരുമ്പോൾ നമുക്ക് പോകാം ഡിയർ... എന്താണ് അവിടുത്തെ സ്പെഷ്യൽസ്...?
@88sre5 жыл бұрын
@@FoodNTravel അവിടുത്തെ മട്ടൻ കറി ആണ് famous. പിന്നെ നാടൻ വെട്ടുകേക്കും.പൊറോട്ട,അപ്പം,ഇടിയപ്പം,മുട്ടക്കറി. മൂന്നു നേരവും ഇതൊക്കെയാണ് കൊടുക്കുന്നത്.അവിടെ ഊണ് ഇല്ല. മട്ടൻ കറി,വെട്ടുകേക്കും സ്‌പെഷ്യൽ ആണ്.
Thanks und bro... Video muzhuvan kaananee... Bahubali chicken kandirunnoo... Kandittu abipraayam parayaan marakkaruthee..
@SureshKumar-nu6fj5 жыл бұрын
Muzhuvan kandirunnu. Super...
@bijulalbponkunnam35445 жыл бұрын
ഉച്ചയ്ക്ക് മീൻ വിഭവങ്ങളും വൈകിട്ട് ചിക്കൻ വിഭവങ്ങളും.. കേരള ഹോട്ടൽ അടിപൊളി ആണല്ലോ..☺️☺️👍👍👌 20 രൂപയുടെ സർബത്ത് വെറൈറ്റി ആയിരുന്നു..☺️☺️👍👌.. കപ്പയ്ക്കു മലപ്പുറത്ത് പൂള എന്നാണ് പറയുന്നത്.☺️☺️😊😊... അടിപൊളി വെറൈറ്റി ഫുഡ് വിഡിയോ..☺️👍👍👌😘😘😘
@FoodNTravel5 жыл бұрын
അതെ അതെ.... അന്ന് മുഴുവൻ ഫിഷും ചിക്കണുംആയിരുന്നു ... പിന്നെ ലഞ്ചിന് കുറച്ച് veg ഡിഷസ് ഉണ്ടായിരുന്നു...ഡിഷസ് എല്ലാം എനിക്ക് വളരേ ഇഷ്ട്ടപെട്ടു...വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം ഉണ്ട് ബ്രോ...
it is good to see the prices of all the foods you taste ...
@FoodNTravel5 жыл бұрын
Thanks Sajith...
@junaidthangal5 жыл бұрын
Superb verieties Ebin Chetta... Kodungallur bhagathukoode pokunnundengil pottuvellari juice try cheyyanane. season aanu.
@FoodNTravel5 жыл бұрын
Thanks und Junaid... Cheyyam bro...
@sajnaa70425 жыл бұрын
Ebbin chetaa kasaragod varumo? Pleeess
@FoodNTravel5 жыл бұрын
Pinnenthaa... Varaaloo...
@sajnaa70425 жыл бұрын
@@FoodNTravel thankyu... thankyu ...
@Kettathumkandathum5 жыл бұрын
എബി വീഡിയോ ഇഷ്ടായി .... ഇന്ന് ന്തോ കോതിയൊന്നൊന്നും തോന്നിയില്ല.... വല്ലാത്ത സങ്കടത്തിൽ ആണ് അതോണ്ടായിരിക്കും എന്നാലും കുറച്ചു ടൈം ന്റെ മൈൻഡ് മാറ്റിയെടുക്കാൻ ഇ വീഡിയോ ക്കു കഴിഞ്ഞു ... thanks (DeepaRajeev)
@FoodNTravel5 жыл бұрын
താങ്ക്സ് ഉണ്ട് ദീപ.. എന്ത് പറ്റി ദീപ.... എന്താണ് vishamikkaan?
@Kettathumkandathum5 жыл бұрын
@@FoodNTravel എനിക്കു വളരെ പ്രിയപ്പെട്ട ഒരു ചേച്ചി ഉണ്ട് ഞങൾ 14 varsh മായി chunk ഫ്രണ്ട്‌സ് ആണ് പുള്ളികാരിക്ക് കാൻസർ ആണെന്ന് ബിയോപ്സി റിപ്പോർട്ട് കിട്ടി.... (DeepaRajeev)
@ramdasmenon39075 жыл бұрын
As always, Ebbin, you make it very tempting and the viewers very hungry.
@FoodNTravel5 жыл бұрын
Adipoli... Thanks dear Ramdas Menon...
@prasoon9995 жыл бұрын
എബിൻ ചേട്ടാ... അയല പൊളിച്ചു.....രുചികളെ വീഡിയോയിലൂടെ സുഹൃത്തുക്കളിൽ എത്തിക്കാൻ കഴിയുക എന്നത് ദൈവം തന്ന അനുഗ്രഹം...ഇഷ്ട്ടമായി ഒരുപാടു സ്നേഹത്തോടെ പ്രസൂൺ കൊല്ലം.
@FoodNTravel5 жыл бұрын
താങ്ക്സ് ഉണ്ട് പ്രസൂൺ... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം.... തുടർന്നും കാണണം....
@noushucool65305 жыл бұрын
really its mouth watering..ebin bro powlich super...
@FoodNTravel5 жыл бұрын
Thanks und Noushu...
@beevib61265 жыл бұрын
Chetante veroru vedioyil conment vayichapol athil kh hotel pokan kurachuper paranju angane njan nokiyapol kure mosham comments anu kandathu but ithu kandapol sarikum pokan thonni ini enthayalum pokanam ennundu chetaa😋😋😍😍😘😘👌👌👌
സൂപ്പർ വീഡിയോ . എല്ലാ ഐറ്റത്തിനും റേറ്റിംഗ് കൊടുത്തത് നന്നായി .You are awesome
@FoodNTravel5 жыл бұрын
താങ്ക്സ് ഉണ്ട് ടിനു.... ഇനി മുതൽ വിഡിയോയിൽ റേറ്റിംഗ് കൊടുക്കാം... വീഡിയോസ് എല്ലാം കണ്ടിട്ട് അഭിപ്രായം പറയാൻ മറക്കരുതേ...
@Orthodrsbr5 жыл бұрын
മലബാറിൽ കപ്പക്ക് "പൂള "എന്നാണ് പറയുക. ഞങ്ങൾ പാവങ്ങൾ ഇങ്ങനെയുള്ള വീഡിയോ ചോറിന്റെ കൂടെ കണ്ടു കഴിക്കും 😂😇😋
@FoodNTravel5 жыл бұрын
അതെ ബ്രോ... പൂള എന്നാണ് പറയുന്നത്... 😔😔😔
@NEVERGIVEUPEVER5 жыл бұрын
@@FoodNTravel Depends on what region in Malabar. In calicut it is kolli,kannur kizhangu,In kasaragod it is taluk wise knows as either kolli (kanhangad)or kereng (kasaragod).
@rajeshvl20894 жыл бұрын
ഞങ്ങൾ വായനാട്ടുകാർ കപ്പ എന്നാ പറയുന്നത്....
@Eagertraveler0074 жыл бұрын
Trivandrum famous veroru hotel und avide kudi pokumo.......buhari ennan name
@FoodNTravel4 жыл бұрын
Ini Trivandrum pokumbol cheyyam 👍
@anupamasanthosh85 жыл бұрын
Super.. Super ane kto... I love meals... Aaa full plate Kittmo engote... We are hungry... Looking yammmy.... Presentation super... Nice for eyes....
@FoodNTravel5 жыл бұрын
Thanks a lot Anupama... Yes meals...Ennum malayalis favourite... Evideyokke poyaalum naadan ooninte feel onnu vere thannee...
കൊതിപ്പിക്കാനായിട്ട് 😋😋😋 കഴിക്കാൻ ഒരു മൂഡ് ഇല്ലാത്തപ്പോൾ ഇതെടുത്തു കണ്ടാൽ മതി.. തനിയെ ചോർ കഴിക്കും 😋😋
@FoodNTravel4 жыл бұрын
Thanks und Chilanka.. valare santhosham..
@georgepu33335 жыл бұрын
ഇന്ന് ആദ്യമായിട്ടാ നിങ്ങടെ വീഡിയോ കണ്ടു വായിൽ വെള്ളം നിറഞ്ഞതു 🤣🤣😋😋😋
@FoodNTravel5 жыл бұрын
അടിപൊളി... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം... തുടർന്നും കാണണം...
@sajadkottola73055 жыл бұрын
എബിച്ചേട്ടാ കാണാൻ അൽപ്പം വൈകി ,വളരെ ഇഷ്ടാപെട്ടു. നിങ്ങക്കെന്റ കട്ട സപ്പോർട്ട്
@FoodNTravel5 жыл бұрын
താങ്ക്സ് und ഡിയർ... വൈകിയിട്ടാണേലും സമയം കിട്ടിയപ്പോലെ കണ്ടല്ലോ... അതു മതി...
@afuback93585 жыл бұрын
Ningaluday anugarana shayli it’s very amazing God bless you
@FoodNTravel5 жыл бұрын
Thanks a lot dear... Keep watching...
@tonytharaniyilmany45994 жыл бұрын
Idukki veettile oonu cheyyamo
@3vineeshvijayan5 жыл бұрын
ഹോ... അൺസഹിക്കബിൾ.... അടുത്ത തവണ tvm പോകുമ്പോൾ തീർച്ചയായും കയറും... Heavy.....
@FoodNTravel5 жыл бұрын
അടിപൊളി... താങ്ക്സ് ബ്രോ...വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം... തുടർന്നും കാണണം...
@alphinthomas80744 жыл бұрын
Chetto valare durandamm aaan aa hotel . Ith pole thane velya pratheekshayil poyatha kottayathil ninn, and food was very horrible . Moonjan pattiya sthalama KH.
@aneeshpillai67985 жыл бұрын
Hi ചേട്ടാ. ഈ place ഞാൻ പറയണമെന്ന് വിചാരിച്ചതാണ്... എന്തായാലും വീഡിയോ super ആയി. മനോജ് ചേട്ടൻ അടിപൊളിയാ. ഫുഡ് മാത്രമല്ല. ചാരിറ്റിയിലും ആള് കിടുവാ. ചേട്ടൻ എന്തായാലും അവിടെ പോയതിൽ വളരെ സന്തോഷം.....
@FoodNTravel5 жыл бұрын
താങ്ക്സ് ഡിയർ... പറഞ്ഞില്ലേൽ എന്താ.. നമ്മൾ പോയില്ലേ... അതു പോരേ...അതെ മനോജേട്ടൻ കിടു തന്നെ...
@sohinidasgupta69555 жыл бұрын
Mouth watering food. 😋☺ But I hope you do regular health checkups after eating all these delicious high calorie and high cholesterol food all so frequently 😃. A younger person( less than 30) who maintains ideal weight may take certain liberties with his/ her diet but it's not for everyone. But all your vlogs are awesome 👏
@FoodNTravel5 жыл бұрын
Thanks a lot Sohini...Yes you are right dear... Its very necessary to do check ups and follow proper exercise... As I am a foodie diet is not possible for me... I prefer to do exercise and check ups... Your message... I am really motivated... I eat all fatty foods only during my videos... I try to maintain on other days... Still really had to take care... Thanks Sohini for your message... Keep watching...
@aot19855 жыл бұрын
Adipoli video. I ilke your way of presentation. Ippo aa rating kodukunathu nannayittundu. Keep rocking
@FoodNTravel5 жыл бұрын
Thanks und dear...Rating nammal descriptionilum kodukkaarund...
Thank you Geetha Hari.. Enna cheyyana aaswadichu kazhikkunnathinte koottathil athum oru seelamaayippoyi.. 😍😍😍
@midhunachayan10355 жыл бұрын
നമ്മുടെ KH നമ്മുടെ manoj ചേട്ടൻ 😍😍😍
@FoodNTravel5 жыл бұрын
🤗😊😊😊🤗🤗
@asharijesh37154 жыл бұрын
Ithrem kazhichittum entha thadi vekkathe
@FoodNTravel4 жыл бұрын
Athariyilla.. 😄😄
@കീലേരിഅച്ചു-ത4ല5 жыл бұрын
*നിങ്ങളുടെ ശബ്ദം മനോഹരം വീഡിയോ യും*
@FoodNTravel5 жыл бұрын
താങ്ക്സ് ഉണ്ട് ഡിയർ...
@nibingeorge73885 жыл бұрын
ഒരുപാട് വറൈറ്റി ഉണ്ട് .റിയലി കളർ ഫുൾ .ഇടയ്ക്കു ട്രൈ ചെയ്യണം ഇങ്ങനെയുള്ള ഡിഷസ് .ഒരു ഡാർക്ക് സൈഡ് ഉണ്ട് അത് എന്താണെന്നുവെച്ചാൽ ഭയങ്കര ഓയിലി ആണ് എല്ലാ ഫുഡ്സും .താങ്ക്യൂ ചേട്ടാ .ബേസ്ഡ് ഓഫ് ലക്ക്👏👏
@FoodNTravel5 жыл бұрын
താങ്ക്സ് ഉണ്ട് നിബിൻ.... അതെ ബ്രോ ഫുഡ്സും oily ആണ്... അതുകൊണ്ട് നമ്മൾ ചെമ്മീൻ തീയൽ കൂടെ കൂട്ടി.... പിന്നെ മറ്റു കറികളും... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം ഉണ്ട് ബ്രോ....
@NEETHASTASTELAND5 жыл бұрын
ചിക്കൻ ദോശ ഞാൻ അടുത്ത ദിവസം ഉണ്ടാക്കുന്നുണ്ട് ഇവിടെ കിച്ചൂസ് ഒരു സമാധാനവും തരുന്നില്ല, വീഡിയോ കണ്ടാൽ അപ്പോൾ എൻ്റെ എല്ലാ ക്ഷമയും ചേട്ടൻ കളയും പറയാൻ വാക്കുകൾ കിട്ടില്ല കൊതി കിട്ടും ചേട്ടാ ഉറപ്പ്
@FoodNTravel5 жыл бұрын
താങ്ക്സ് ഉണ്ട് നീത.... വളരെയധികം സന്തോഷം ഉണ്ട് ഡിയർ... ചിക്കൻ ദോശ 😋
@ajithakumari79934 жыл бұрын
0yt
@adarshnairnandanam_music5 жыл бұрын
Chetta tvm evda nalla kanava thoranum kakkayum okke kittunne..
After seeing your video I had visited KH on this Sunday along with my family. Unfortunately it was a bad experience. We could not enjoy the lunch as it was too hot inside the restaurant. Moreover the restaurant was not clean and there was an unpleasant smell. The food items were kept open. We saw rats running here and there near by the wash room. My family's rating for KH is 2/5.😕
@FoodNTravel5 жыл бұрын
Bro.. I had given the rating in the description... I had mentioned that the ambience was very poor... So sorry to hear that you went with your family and had a bad experience....
@midhunmsddas30604 жыл бұрын
@@FoodNTravel be sincere to your viewers pls. Ullathu ulla poley parnjoode allenki ee pani nirthikonam
@lonelybird864 жыл бұрын
അല്ല മിഥുൻ പുള്ളി ഇട്ട rating കണ്ടാൽ മനസ്സിലാകുമല്ലോ avg ഹോട്ടൽ ആണെന്ന്. ചുമ്മാ ഡയലോഗ് അടിക്കാതെ
എബിൻ ചേട്ടാ ഒരു ബുള്ളറ്റ് റൈഡ് വേണമെന്നുള്ളവർ ഈ msg like ചെയ്യാമോ😃😃
@FoodNTravel5 жыл бұрын
😆😆😆
@rohithottuvayal12545 жыл бұрын
Nammala koyekode foodende ruchi vere evide kittan
@FoodNTravel5 жыл бұрын
😆😆😆
@akshayss78603 жыл бұрын
ഒരു ഫുഡിന് എങ്ങനെ നല്ല രീതിയിൽ മാർക്കറ്റ് ചെയ്യാം എന്നതാണ് ശരിക്കും KH ഹോട്ടൽ..
@FoodNTravel3 жыл бұрын
👍
@naseemnaseem-cd8fw5 жыл бұрын
Abin ചേട്ടാ നിങ്ങൾ പൊളിച്ചു അടിപൊളി അവതരണം ഞാൻ കഴിച്ചത് പോലെ ഉണ്ട് താങ്കളുടെ ആ കഴിപ് കാണുമ്പോൾ
@FoodNTravel5 жыл бұрын
താങ്ക്സ് ഡിയർ... അടിപൊളി... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷo...
@josephgeorgec5 жыл бұрын
Ebbin, thanks for covering KH. This place is very near to my office and home. As you covered right, this place is indeed a favorite of all people for - Pothichoru, and sea food delicacies. !. One suggestion, give little more coverage on the vegetarian curries as well.
@FoodNTravel5 жыл бұрын
Thanks a lot Joseph...Oh really.. Tat's lovely... Yes joseph.. We will concentrate on veg dishes too...
@indulekhaknr34535 жыл бұрын
ഹായ് എബിൻ ചേട്ടാ... വീഡിയോ അടിപൊളി ഒരുപാടു വെറൈറ്റി ഫുഡ്... ചേട്ടൻ വെറുതെ കൊതിപ്പിക്കല്ലേ ഇതൊക്കെ കണ്ടു കണ്ടു ഞാൻ നോൺ വെജ് ആകുന്നപോലെ ഉണ്ട്
@FoodNTravel5 жыл бұрын
ഹായ് ഇന്ദുലേഖ.... താങ്ക്സ് ഉണ്ട് ഡിയർ... ചെറുതായിട്ട് കൊതിക്കുന്നത് നല്ലതല്ലേ ഇന്ദുലേഖ...
@indulekhaknr34535 жыл бұрын
@@FoodNTravel ഇത് ചെറിയ കൊതി ഒന്നുമല്ല... വലിയ ബാഹുബലി കൊതിയാണ്
@aparnass82575 жыл бұрын
anyway welcome to trivandrum
@FoodNTravel5 жыл бұрын
Thanks Aparna....
@abhinmanoj57023 жыл бұрын
Thadi onnu dai cheythu pewer akkathilarnnoh
@Dineshkumar-rc7xp4 жыл бұрын
Ebin bhai,i am a huge fan of you....i am frm trivandrum and i went to KH one time only....nt at all recommendable to anybody,worst service and not hygiene too.I didn't felt any speciality in their food and the attitude of the owner is also not good....pls try to avoid these kind of restaurants in ur videos...there are so many other gd restaurants in trivandrum... Thallukal kondu mathram famous aayoru hotel aanu KH 😁😁😁
@afzalmuhammed45854 жыл бұрын
Sathym
@AshesKitchen5 жыл бұрын
Ebin chetta Vazhakkala oru Galaxy hotel und adipoliya aviduthe food. Avidey fish biriyani super aanu. Ippo engane aanen ariyilla 3 years munp njan kazhichitullatha. Evening okke bhayankara thirakka avidey.
@FoodNTravel5 жыл бұрын
Atheyo dear... Nammukku oru divasam try cheyyam dear...
@143SHEFEEK5 жыл бұрын
fb negative paraja block cheyane ore oru hotel itha chetta positive paraja mathram support hotel service ne pati comment ittappoo block