ഭക്ഷണം ടേസ്റ്റ് ചെയ്തതിന് ശേഷം എബിൻ ചേട്ടന്റെ ആ ചിരി😊ഇഷ്ടമുള്ളവർ ഉണ്ടോ
@FoodNTravel4 жыл бұрын
🤗
@daretodream47954 жыл бұрын
ഈ ചേട്ടൻ കൊതിപ്പിക്കാൻ തന്നെ irangithirichekkuvaanllo😭😭... ഒരു ഡേ എബിൻ ചേട്ടനോടൊപ്പം ഫുഡ് കഴിക്കാൻ ആഗ്രഹിക്കുന്നവരുണ്ടോ????❤❤
@FoodNTravel4 жыл бұрын
☺️🤗
@Sivaprasanth1123 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ആയത് ഇതിന്റെ description തന്നെ food details മുഴുവൻ കൊടുത്തു സാധാരണ ഞങ്ങള്ക്ക് rate നോക്കി select ചെയ്തു അങ്ങോട്ട് പോകാനും സാധിക്കും
@FoodNTravel3 жыл бұрын
😍🤗
@sreeraghec11274 жыл бұрын
സൂപ്പർബ് എപ്പിസോഡ് എബിൻചേട്ടാ,ആ മട്ടൻ പെരട്ട് കണ്ടാൽത്തന്നെ കണ്ട്രോൾ പോകും♥️.
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ശ്രീരാഗ്.. 🥰
@thahirakhanun34193 жыл бұрын
ഞങ്ങൾ മട്ടൻ പെരട്ടു ഇറക്കുന്നതിനു മുമ്പായി കറിവേപ്പിലയും ക്രഷ് ചെയ്തകുരുമുളകും ചേർത്ത് നന്നായി ഒന്ന്‌രണ്ട് മിനിറ്റ് വരട്ടിയെടുക്കും. സൂപ്പർ ടേസ്റ്റ് ആണ്.
@FoodNTravel3 жыл бұрын
👍👍
@manjusaji79964 жыл бұрын
ആാാാ മട്ടൺ കറി ❤🥰സൂപ്പർ ഒരുപാട് ഇഷ്ട്ടം 👍
@FoodNTravel4 жыл бұрын
🥰🥰
@AnnapoorneshwariVandhana4 жыл бұрын
Please join the annapooreshwari family. Subscribe and like and comment 🙏
@vishnudileep88994 жыл бұрын
മട്ടന്റെ പലതരത്തിലുള്ള വിഭവങ്ങൾ കണ്ട് വെള്ളമൂറിയിരിക്കുന്ന എന്റെ മുന്നിൽ ഇപ്പോ ചപ്പാത്തിയും, സാമ്പാറും . ഈ വീഡിയോയും കണ്ട് കഴിക്കാൻ എന്താ രസം .😊 💕
@FoodNTravel4 жыл бұрын
☺️🤗
@RelaxWithAbhi4 жыл бұрын
Mutton is my favourite...എന്നാലും എൻറെ Ebbin chetta..ഇത് ഇത്തിരി കടന്ന കയ്യായിപ്പോയി😋😋
@FoodNTravel4 жыл бұрын
☺️🤗
@sujinks14 жыл бұрын
മലയാളം യൗറ്റുബെർസിൽ മുൻനിരയിൽ നിൽക്കുന്ന ഒരാൾ . എബിൻ ചേട്ടൻ , അവതരണ ശൈലി കിടിലം . തുടക്കം മുതലേ കാണുന്ന ചാനലുകളിൽ ഒന്ന് .... ലവ് യു എബിൻ ചേട്ടാ .. എപ്പോളും പറയുന്നപോലെ നിങ്ങൾ കിടിലം ആണ്
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് സുജിൻ 😍❤️
@deepud9504 жыл бұрын
വൈഫിന്റെ വീടിനു തൊട്ടടുത്താണ്.. Rajila.,One of the finest spot in tvm.
@FoodNTravel4 жыл бұрын
😍😍👍
@shahabdeenvedios16374 жыл бұрын
ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു എൻറെ വീടിന് തൊട്ടടുത്താണ്. മട്ടനെ കുറിച്ച് പറഞ്ഞത് അസ്സലായിട്ടുണ്ട് താങ്കളുടെ അവതരണം മാസ്സാണ്
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 🥰🥰
@renjithurenjithu82392 жыл бұрын
രാവിലെ എത്രമണിക്ക് റെഡിയാവും മട്ടൻ..
@shahabdeenvedios16372 жыл бұрын
@@renjithurenjithu8239 ഇപ്പോൾ സമയക്രമം മാറി ബ്രോ
@aneeshms69582 жыл бұрын
ഡോമെസ്റ്റിക് എയർപോർറ്റിന്റെ ഏത് സൈഡിൽ aanu
@shamnadsana22844 жыл бұрын
റാജിലയിലെ മട്ടൻ സൂപ്പറാ... മട്ടൻ മാത്രമുള്ള നമ്മുടെ rajila തിരുവനന്തപുരത്ത് ഇതിലും നല്ല മട്ടൻ കിട്ടുന്ന വേറെ സ്ഥലമില്ല.
@FoodNTravel4 жыл бұрын
🤩👍👍
@sarathchandranbk21513 жыл бұрын
ബാലരാമപുരം ബിസ്മി,SPR,നല്ല രുചിയുള്ള mutton വേണമെങ്കിൽ ഇങ്ങോട്ടു പോരെ
@username066603 жыл бұрын
@@sarathchandranbk2151 . Yes Rajila Kaalum super anu.
@BhagyarajVb3 жыл бұрын
onnu sube akkane
@thinkalraj13432 жыл бұрын
Aaru paranju apol kochanan sahib karamana
@manikandan43884 жыл бұрын
ആടിൻ്റെ പാചകത്തിൽ എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു വിഭവമാണ് നല്ലി,അടിപൊളി ആട് വിഭവങ്ങൾ അണ്ണാ സൂപ്പർ😊😍😍😍
@FoodNTravel4 жыл бұрын
താങ്ക്സ് മണി.. 😍 മട്ടൺ വിഭവങ്ങൾ നല്ല രുചി ആയിരുന്നു 👌👌
@yuvaacademy55934 жыл бұрын
Rajila Hotel ,Muttathara,Airport Road , Trivandrum
Ebin thanks for this video. bro, I'm definitely going to enjoy the dishes... I'll get to India Friday. Hope to see you.. i love food too.
@FoodNTravel4 жыл бұрын
So glad to hear that.. Thank you so much.. 😍😍🤗
@bloomeiblopa34463 жыл бұрын
Love, that subtitles are available, makes it easier for the deaf and different language users to understand.
@FoodNTravel3 жыл бұрын
😍😍👍
@രമണൻമോതലാളി4 жыл бұрын
വൈക്കിട്ട് കാപ്പി കുടിക്കുമ്പോ NOTIFICATION വന്നു നേരെ ഇങ്ങ് പോന്ന്. EBIN ചേട്ടൻ ഇഷ്ടം.
@FoodNTravel4 жыл бұрын
താങ്ക്സ് ബ്രോ 😍🤗
@JUBAILSRK4 жыл бұрын
എബിൻ ചേട്ടാ.. ചേട്ടന്റെ ആ പ്രസന്റേഷനും.. എല്ലാരോടും പെരുമാറുന്ന രീതിയും.. ആ ഒരു വിനയവും..അത് കാണുമ്പോൾ തന്നെ മനസ്സ് നിറയും.. ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ...
@FoodNTravel4 жыл бұрын
Thank you so much Jubail
@RanjithKumar-jo4kb4 жыл бұрын
Ebbin chetaa... this happens to b one of my favourite spots here in tvm..
@FoodNTravel4 жыл бұрын
😍👍👍
@krdiljid4 жыл бұрын
കുറേയായി ഇവിടെ പോകണം എന്ന് വിചാരിക്കുന്നു എബിൻ ചേട്ടനും പറഞ്ഞ സ്ഥിതിക്ക് അടുത്ത പ്രാവശ്യം തിരുവനന്തപുരത്ത് വരുമ്പോൾ എന്തായാലും കഴിക്കണം❤️👍
@FoodNTravel4 жыл бұрын
🤩🤩👍
@gok1744 жыл бұрын
Location മാറി പോയി ഒന്ന് ചെക്ക് ചെയ്യൂ!!!?????
@FoodNTravel4 жыл бұрын
Correct cheythu 👍👍
@gok1744 жыл бұрын
@@FoodNTravel good boy
@vinodkumar-lv1oq4 жыл бұрын
Super. Video , ഞാനും അവിടെ നിന്നും മട്ടൻ കഴിച്ചിട്ടുണ്ട് അതും സൂപ്പർ ആണ്
@FoodNTravel4 жыл бұрын
താങ്ക്സ് വിനോദ് 😍👍
@foodntravelwithmallufamily22634 жыл бұрын
ഞാൻ mutton കഴിക്കാറില്ല ebbin chettan കഴിക്കുന്നത് കാണുമ്പോൾ എനിക്കും മട്ടൻ കഴിക്കാൻ തോന്നുന്നു😅😅
@FoodNTravel4 жыл бұрын
😍😍👍
@sindhuajiji37654 жыл бұрын
സൂപ്പർ എബിൻ first time ആണ് മട്ടൺ മാത്രം കിട്ടുന്ന ഒരു കട ഒന്ന് ഒന്നിനെകാൾ രുചി അല്ലെ കിടു ആയിട്ടുണ്ട്. അടുത്ത വീഡിയോ കാണാൻ waiting സൂപ്പർ god bless u dear 🌹🌹
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് സിന്ധു 😍😍
@afsalafsal98244 жыл бұрын
വേറെ ലവൽ 😋😋😋😋👍👍👍👍👍
@FoodNTravel4 жыл бұрын
താങ്ക്സ് അഫ്സൽ ❣️
@najeebmuhammed21454 жыл бұрын
എബിൻ ബ്രോ സൂപ്പർ ആയിട്ടുണ്ട് അടിപൊളി. തിരുവല്ലം ആണ് എന്റെ കുടുംബ വീട്. പോകണം എന്ന് ഒരുപാട് നാളായി വിചാരിക്കുന്നു .സമയം കിട്ടുന്നില്ല. ബിസിനസ്സ് തിരക്കാണ്. ഉടനെ പോകുന്നുണ്ട്
@FoodNTravel4 жыл бұрын
താങ്ക്സ് നജീബ് 😍👍
@jeevanmathew52674 жыл бұрын
Ebin ചേട്ടൻ വീണ്ടും എത്തി കിടിലൻ vedio മായിട്ടു 😍😍😍😍😍😍 Nice ആയിട്ടു നമ്മളെ കൊതിപ്പിച്ചു കൊല്ലുമെന്നേയുള്ളു 😁😂😂😂😂
വീണ്ടും ഒരു കിടിലൻ വിഡിയോ . ഫുഡ് ഉണ്ടാക്കുന്നത് കാണാൻ ഒരു പ്രത്യേക സുഖം തന്നെ😍
@FoodNTravel4 жыл бұрын
Thank you 🤗🤗
@bhairavaproduction6524 жыл бұрын
🤤 നിങ്ങളെന്തു മനുഷ്യനാണ് 😂 ഞങ്ങൾക്ക് ഒന്നും തരാതെ ഒറ്റയ്ക്ക് കഴിക്കുവാ 🤣🤭🤭🥰
@FoodNTravel4 жыл бұрын
😄😄
@vinodar66053 жыл бұрын
Ebin uncle super food. Beautiful video is your my favourite you tube channel is yours uncle
@FoodNTravel3 жыл бұрын
So happy to hear that.. 😍😍 Thank you so much Vinod 🤗🤗
@binobabu76924 жыл бұрын
സംഭവം അടിപൊളി 😊😊😊... നല്ല രുചി🤤🤤🤤💕💕💕
@FoodNTravel4 жыл бұрын
താങ്ക്സ് ബിനോ 💞💞
@Indian-ni8qz3 жыл бұрын
മട്ടൻ കഴിക്കണമെങ്കിൽ ബാലരാമപുരം ബിസ്മി ഹോട്ടലിൽ പോകണം. സൂപ്പർ taste
@FoodNTravel3 жыл бұрын
Will surely give it a try 👍
@kiraa3214 жыл бұрын
Abin ചേട്ടൻ്റെ സൗണ്ട് actor Sidhiq inte സൗണ്ട് പോലെ തോന്നുന്നവർ 👍 like
@FoodNTravel4 жыл бұрын
😄
@anishspta9994 жыл бұрын
എന്റെ എബിൻ ചേട്ടാ സൂപ്പർ വീഡിയോ, മട്ടൺ തിന്നാലും, തിന്നാലും, കൊതിതീരാത്ത ഒന്നാണ് ബ്രെയിൻ... എന്തായാലും പൊളിച്ചു സൂപ്പർ 🥰🥰🥰ഈ രുചി യാത്രയിൽ എന്നും, എപ്പോളും കൂടെ ഉണ്ടാകും 🥰🥰😋😋
Oh Gosh!😱. The food looks so good & yummy 😤. Ebbin, each time I watch your video, I learn a new word, I’m improving my Malayalam too. Thanks for sharing & have a great day!
@FoodNTravel4 жыл бұрын
So glad to hear that.. Thank you so much.. ❤️❤️❤️
@anjotel20073 жыл бұрын
Really Ebin chettayi we r in US my 7 year old learnt Malayalam words watching your channel and he reviews my food too imitating your words.
@sudhasudha64294 жыл бұрын
Mattun kazhikkarillenkilum Ebin chettan kazhikkunnathu kanaan vendi matram kandu........polichu
@FoodNTravel4 жыл бұрын
Thank you Sudha 🥰
@forotricks89384 жыл бұрын
എൻ്റെ വീട്ടിൽ mutton വാങ്ങിച്ചാൽ Picse നു വേണ്ടി മുങ്ങിതപ്പണം😁😁😁😁
@FoodNTravel4 жыл бұрын
😄😄
@standfortruth664 жыл бұрын
എന്റെ വായിൽ വെള്ളം വന്നു, ഞാൻ കൊതി വിട്ടു 😄 Love watching your show brother, keep it up👍
@FoodNTravel4 жыл бұрын
Thank you Renju ☺️🤗
@standfortruth664 жыл бұрын
@@FoodNTravel always welcome bahi😊
@MalayaliSultan4 жыл бұрын
സ്ഥിരം കാഴ്ചക്കാർ ഒണ്ടോ 🔥💥
@jerinthomas19524 жыл бұрын
ഉണ്ടല്ലോ
@FoodNTravel4 жыл бұрын
😍
@manuap59134 жыл бұрын
എബിൻ ചേട്ടന്റെ അവതരണം അടിപൊളി മട്ടൺ വിഭവങ്ങൾ കണ്ടപ്പോൾ.😛😜
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് മനു 🤗🤗
@MsVICHU4 жыл бұрын
ആരുടെ ഹോട്ടലിന്റെ ലൊക്കേഷൻ ആണ് കൊടുത്തിരിക്കുന്നത് , കിട്ടിയവന് ലോട്ടറി 😆
@FoodNTravel4 жыл бұрын
Correct cheythu 😄
@dsm8483 жыл бұрын
Thank you ...
@FoodNTravel3 жыл бұрын
😍🤗
@binitha56284 жыл бұрын
ഇത് മുഴുവൻ കാണുന്നില്ല കാരണം കണ്ടാൽ നിങ്ങളുടെ കാര്യം പോക്കാ☹️😠😎😀
@FoodNTravel4 жыл бұрын
😂😂
@anwar4474 жыл бұрын
മികച്ച അവതരണം..... ഞങ്ങളെ പോലെ ഉള്ള pershyakar ശെരിക്കും ലയിച്ചു പോവുന്നു ഫുഡിൽ.....
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് അൻവർ.. വളരെ സന്തോഷം 🥰🥰
@shafeeqs69064 жыл бұрын
ഇത് കാണുന്ന no halal ബോർഡ് ചേച്ചി 🙄🙄🙄🙄
@ismayeelshameerismayeelsha32663 жыл бұрын
ഭക്ഷണത്തിന്റെ രുചി മാത്രം നമുക്ക് ചർച്ച ചെയ്യാം. അരുചികളെ ഒഴിവാക്കാം