George Mess Mathikkere - One of the oldest Kerala restaurants in Bangalore.

  Рет қаралды 66,409

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

ജോർജേട്ടന്റെ മെസ്സിലെ കപ്പയും ബീഫും ഊണും. George Mess is one of the oldest Kerala messes in Bangalore that serves Kerala food in Mathikere. We visited this Bangalore's Kerala food spot for enjoying our lunch. George Mess or Tasty Corner in Mathikere is a small eatery where Mr. George and his family offer Kerala-style homely food. ബാംഗ്ലൂരിൽ കേരളീയ ഭക്ഷണം ആസ്വദിക്കാൻ കഴിയുന്ന ചില ജനപ്രിയ റെസ്റ്റോറൻ്റുകൾ ഉണ്ട്. ചിലത് വളരെ പോഷ് ആയിട്ടുള്ളതാണെങ്കിൽ ചിലത് ലളിതവും ചെറിയതും ആണ്. ജോർജേട്ടന്റെ ടേസ്റ്റി കോർണർ എന്ന കേരളം മെസ്സ് ചെറുതാണെങ്കിലും വർഷങ്ങൾ പഴക്കമുള്ളതും, ജോർജേട്ടൻ സ്നേഹത്തോടെ വിളമ്പി തരുന്നതും ആണ്.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
Today's Food Spot: 🥣 George Mess (Tasty Corner), Mathikere, Bengaluru 🥣
Location Map: maps.app.goo.gl/VmGehXsw31M9Z...
Address: 1st main, 1st Cross Rd, M S R Nagar, Mathikere, Bengaluru, Karnataka 560054
⚡FNT Ratings for this restaurant⚡
Food: 😊😊😊😊😑 (4.1/5)
Service: 😊😊😊😊😑 (4.1/5)
Ambiance: 😊😊😊😑 (3.8/5)
Accessibility: 😊😊😊😑 (4.0/5)
Parking facility: No
Google rating for this restaurant at the time of shoot: 4.3 (608 reviews)
Contact Number: 09449976548
Price of the items that we tried here:
Sorry! I missed the track of food item prices that we had there. However, I remember that the restaurant is budget friendly.
#keralafoodbangalore #bangalorefoodspot #keralafood #keralamess #bangalore #keralamessinbangalore
Timestamp:
0:00 Intro
2:03 At George Mess Mathikere
6:24 Beef fry
8:28 Mathi fry

Пікірлер: 267
@JoeandAlex
@JoeandAlex 14 күн бұрын
ഞാൻ ഒരിക്കൽ അവിടെ നിന്ന് Horlicks വാങ്ങിയിട്ട് മധുരം കൂടുതൽ ആയി തോന്നിയിട്ടു, കുറച്ചു മാത്രം കുടിച്ചിട്ട് ഇറങ്ങി payment നടത്തി. അതു കഴിഞ്ഞ് വെളിയിലേക്ക് ഇറങ്ങുമ്പോഴന്നു ഇദ്ദേഹം ഞാൻ Horlicks അവിടെ 75% ബാക്കി വച്ചിട്ട് പോകുന്നത് ശ്രദ്ധിച്ചത്.എന്നോട് കാരണം ചോദിച്ചു, പുള്ളി പെട്ടന്ന് അവിടെ നിൽക്കാൻ പറഞ്ഞു. Kitchen il വിളിച്ചു കുറച്ചു പാൽ മധുരം ഇടാതെ ഈ glass ഇലേക്ക് ഒഴിക്കാൻ പറഞ്ഞു. അങ്ങനെ മധുരം കുറഞ്ഞപ്പോൾ എന്നോട് aa horlicks കുടിച്ചിട്ട് പോകാൻ പറഞ്ഞു. എന്നിട്ട് എന്നോട്, "നിങ്ങൾ കൊടുത്ത പൈസക്ക് ഫുഡ് കഴിക്കണം. ഇങ്ങനത്തെ solve ചെയ്യാൻ പറ്റുന്ന situation il നമ്മൾ food waste ചെയ്യരുത്". പുള്ളിക്ക് പൈസ കിട്ടിയത് ആണ്, balance വന്ന horlicks എടുത്തു കളഞ്ഞാൽ മതി. But പുള്ളി അത് ചെയ്തില്ല. He is a unique character, and this incident happened way back in 2009😊
@FoodNTravel
@FoodNTravel 14 күн бұрын
Adipoli 😍😍 thanks for sharing your experience 👍👍
@MoiduPulikkal-jx9zq
@MoiduPulikkal-jx9zq 18 күн бұрын
വളരെ നല്ല മനസിൻ്റെ ഉടമയാണ് ജോർജട്ടൻ അത് പ്പോലെ തന്നെ അദ്ദോഹത്തിൻ്റെ ഭക്ഷണത്തിൻ്റെ രുചിയും ഞാൻ 20 വർഷംങ്ങൾക്ക് മുൻപ് സ്ഥിരമായി 3.വർശംത്തോളം രണ്ട് നേരം ഭക്ഷണം കഴിച്ചിട്ടുണ്ട് ഒരിക്കലും മറയ്ക്കാൻ ' പറ്റാത്ത വ്യക്ത്വത്തം അത്ര തന്നെ ❤ഭക്ഷണംവും സ്ന്യേ ഹവും🥰 നല്ലത് വരെട്ടെ❤നന്മനിറഞ്ഞ മനസ്സിന്മറ്റൊരു പ്രത്യേകതപൈസ ഇല്ലാത്തവനുംഅദ്ദേഹംആവശ്യമുള്ള ഭക്ഷണംസ്നേഹത്തോടെ വിളമ്പി കൊടുക്കും❤സ്നേഹ ആശംസകൾ🎉
@Sambancn2rd
@Sambancn2rd 17 күн бұрын
Its more about their behaviour that gv us a satisfaction❤ than food..
@FoodNTravel
@FoodNTravel 16 күн бұрын
താങ്ക്സ് ഉണ്ട് ബ്രോ 🤗Thank you so much for sharing your experience 👍👍
@ananthapadmanabhan8795
@ananthapadmanabhan8795 17 күн бұрын
In general I try to avoid Kerala style hotels outside of kerala. The food is usually neither native nor tasty. But next I'm Bangalore I'll try out George's shop to see its good..
@onlyme2426
@onlyme2426 17 күн бұрын
George mess is exceptional with its taste and treatment. Simple restaurant but homely food and service
@FoodNTravel
@FoodNTravel 16 күн бұрын
👍👍
@jinuvettikkattil8155
@jinuvettikkattil8155 16 күн бұрын
വർഷങ്ങൾക്ക് മുമ്പ് രാമയ്യ കോളേജിൽ പഠിച്ചിരുന്ന കാലത്ത് ഞങ്ങൾ ജോർജ് ചേട്ടന്റെ മെസ്സിൽ നിന്നായിരുന്നു ലഞ്ച് കഴിച്ചിരുന്നത് അന്നത്തെ പരിപ്പുകറിയും അയല വറുത്തതും അതിന്റെ രുചിയും ഇന്നും ഓർക്കുന്നു ജോർജ് ചേട്ടൻ വളരെ നല്ല മനുഷ്യനാണ് ഭക്ഷണംwaste ആക്കിയാൽ അദ്ദേഹം വഴക്കു പറയുമായിരുന്നു അന്ന് രാമയ്യ കോളേജിന്റെ പുറകുവശത്ത് ആയിരുന്നു ജോർജ് മെസ്സ് ഇന്നും അവിടെയാണോ എന്ന് അറിയില്ല
@sheryissac3647
@sheryissac3647 16 күн бұрын
George Messnte aduthu Sunny Mess um, pinne oru Unni mess okke undarunnu. Ramaiah College Gate aduthu Kuttanadu mess um
@FoodNTravel
@FoodNTravel 16 күн бұрын
Thanks for sharing your experience
@jinuvettikkattil8155
@jinuvettikkattil8155 16 күн бұрын
@@sheryissac3647 I know unnimess
@JoeandAlex
@JoeandAlex 14 күн бұрын
Many years back, Sunny mess il ninnum വെറും 9 രൂപക്ക് പുട്ടും കടലയും കഴിച്ചത് ഇപ്പോഴും ഓർക്കുന്നു. 😅
@sheryissac3647
@sheryissac3647 12 күн бұрын
@@JoeandAlex ഞാൻ ആദ്യം pokumbol breakfast ₹5,tea ₹2, ചേർത്ത് 8 രൂപക്ക് രാവിലത്തെ fooding കഴിയും
@AjithPrasadEdassery
@AjithPrasadEdassery Күн бұрын
1995-97 കാലഘട്ടത്തിൽ യശ്വന്ത്പുരയിൽ താമസിക്കുമ്പോൾ സ്ഥിരം മത്തിക്കരെ വരെ വൈകീട്ട് നടന്നുപോയി അച്ചായൻ്റെ കടയിലെ അപ്പം കഴിക്കുമായിരുന്നു. അന്നൊക്കെ 6 മണി മുതൽ അപ്പവും, കറിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ, അഞ്ചാറ് ചട്ടികളിൽ ഒരേ സമയം ചുട്ടു കൊണ്ടിരിക്കും. വളരെ ചെറിയ ഒരു റോഡ്‌സൈഡ് റൂമിൽ. അപ്പം അന്നും കിടിലം ❤
@FoodNTravel
@FoodNTravel Күн бұрын
താങ്ക്സ് ഉണ്ട് അജിത്‌.. താങ്കളുടെ അനുഭവം പങ്കുവച്ചതിൽ ഒത്തിരി സന്തോഷം 🥰
@കേണൽകുട്ടപ്പൻ
@കേണൽകുട്ടപ്പൻ 16 күн бұрын
So happy to see him again, I was his regular customer.
@FoodNTravel
@FoodNTravel 16 күн бұрын
😍👍👍
@shihabka2897
@shihabka2897 2 күн бұрын
പണ്ട് സ്ഥിരം ഭക്ഷണം കഴിച്ചിരുന്ന സ്ഥലം. അന്ന് 25 രൂപയ്ക്കു കിടു ചിക്കൻ ബിരിയാണി കിട്ടിയിരുന്നു (2005ഇൽ). നൊസ്റ്റാൾജിക്. ജോർജേട്ടൻ തന്നെയാണ് അതിന്റെ ആത്മാവ്. കഴിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന വ്യക്തി. അന്ന് എക്സ്ട്രാ ഇടിയപ്പമോ അപ്പമോ വാങ്ങിയാലും സെയിം പ്രൈസ് ആണ്. 😍
@FoodNTravel
@FoodNTravel Күн бұрын
Ok😍👍 താങ്കളുടെ അനുഭവങ്ങൾ പങ്കുവച്ചതിൽ ഒത്തിരി സന്തോഷം 👍👍
@nikhilaravind8871
@nikhilaravind8871 18 күн бұрын
Colourful video aaayitund ebbin chetta super presentation All the best ebbin chettayi
@FoodNTravel
@FoodNTravel 18 күн бұрын
Thank you Nikhil 😍😍
@BindukkBindukk
@BindukkBindukk 18 күн бұрын
എബിനേട്ടാ ബാംഗ്ലൂർ സിറ്റയിലെ കപ്പേം ചാളകറി യും സൂപ്പർ 👌😍❤
@FoodNTravel
@FoodNTravel 18 күн бұрын
😍👍👍
@Alpha90200
@Alpha90200 18 күн бұрын
Wow Super kanumbo thanne ariyam poly taste anennu😋 Super video Ebin chetta🥰😍
@FoodNTravel
@FoodNTravel 16 күн бұрын
Kollam 👍👍
@Alpha90200
@Alpha90200 16 күн бұрын
@@FoodNTravel 😍🥰
@murshymohammed625
@murshymohammed625 17 күн бұрын
One of the best kerala style food in Mathikere, Bengaluru 🥰
@FoodNTravel
@FoodNTravel 16 күн бұрын
👍👍
@user-oe8gw4zr9k
@user-oe8gw4zr9k 18 күн бұрын
Super video.. 👍 Ellam adipoli Enjoy..
@FoodNTravel
@FoodNTravel 16 күн бұрын
😍❤️
@nishasurendran18
@nishasurendran18 18 күн бұрын
Really, ithokke hidden treasures thanne analle. Nammude food ruchiyode kazhikkan pattuka ennath oru santhosham. Waiting for such treasures! 😊Thank you
@FoodNTravel
@FoodNTravel 18 күн бұрын
😍😍👍
@sanithajayan3617
@sanithajayan3617 16 күн бұрын
Video super aayittundu ebinchetta good
@FoodNTravel
@FoodNTravel 16 күн бұрын
Thank you
@sundaramvenkitarama3956
@sundaramvenkitarama3956 18 күн бұрын
Wow!! I can't think of any other way to describe this video👍👍
@FoodNTravel
@FoodNTravel 18 күн бұрын
😍❤️
@anuroopvithura2022
@anuroopvithura2022 14 күн бұрын
Simple manushyan vilambunnath kandal ariyaam ...Nalla elimayulla video chettaa sooper❤❤
@FoodNTravel
@FoodNTravel 14 күн бұрын
Thanks und Anuroop ❤️
@lijuphilip2246
@lijuphilip2246 16 күн бұрын
Happy to see this video. Lunch with Mackerel fry was my favourite.
@FoodNTravel
@FoodNTravel 16 күн бұрын
👍👍
@Nsherikar
@Nsherikar 18 күн бұрын
Best hotel, good food and best hospitality. Must try guys 🎉
@FoodNTravel
@FoodNTravel 16 күн бұрын
Thanks for sharing your openion 👍👍
@fasilkadar
@fasilkadar 16 күн бұрын
Happy to see him again… George chettan..
@FoodNTravel
@FoodNTravel 16 күн бұрын
😍😍👍
@eswarynair2736
@eswarynair2736 18 күн бұрын
ചാള കൂട്ടാൻ കണ്ടിട്ട് നല്ല രുചി തോന്നുന്നു
@FoodNTravel
@FoodNTravel 16 күн бұрын
👍👍
@123sethunath
@123sethunath 16 күн бұрын
Next time poyirikkum...polichu🎉🎉🎉🎉
@FoodNTravel
@FoodNTravel 16 күн бұрын
😍👍👍 poyit abhiprayam share cheyyu
@travancorebiker
@travancorebiker 17 күн бұрын
Mathikereyile Khateeja Lodgeum aviduthe malayali messukalum. Complete nostu aayi.🥰
@pradhanh1641
@pradhanh1641 16 күн бұрын
Ende first Malayali mess Rajesh ettande Kerala Mess aayirnu.. Ippo Thalassery restaurant ulla sthalath
@FoodNTravel
@FoodNTravel 16 күн бұрын
😍👍
@jennisjacob7803
@jennisjacob7803 17 күн бұрын
Ebbin chetta nalla video🤩 kazhinja 2023 dec vare njn bangalore aayirunnu 7 years ippo naatil aane bangalore vallathe miss cheyyunnu 😢
@FoodNTravel
@FoodNTravel 16 күн бұрын
🙂🙂
@edwincharles5270
@edwincharles5270 17 күн бұрын
Hi Brother, I always follow your videos, and really enjoy it, please try Sangam Mess which is in Kammanahalli, Bangalore. You can taste really good kerala style food.
@FoodNTravel
@FoodNTravel 16 күн бұрын
Next time 👍👍
@jiteshjayendran2638
@jiteshjayendran2638 17 күн бұрын
Dear Ebbin really superb 👍💓👍💓
@FoodNTravel
@FoodNTravel 16 күн бұрын
Thank you so much😍
@travelvlogbywayanadan
@travelvlogbywayanadan 17 күн бұрын
പോയിട്ടുണ്ട് രാമയ്യ കോളേജ് ന്റെ മുന്നിൽ 🔥 കിടിലൻ ആണ്
@FoodNTravel
@FoodNTravel 16 күн бұрын
😍👍👍
@lizziejohny8730
@lizziejohny8730 16 күн бұрын
Wow bro u r super how u decide your next destination.please do a vlog on that 🎉🎉🎉🎉
@FoodNTravel
@FoodNTravel 16 күн бұрын
Sure.. We will plan 🙂👍
@kannananish7888
@kannananish7888 18 күн бұрын
Super 👌 adipoli 👍
@FoodNTravel
@FoodNTravel 16 күн бұрын
Thanks und Kannan ❤️
@pudhukatilsadanandan1554
@pudhukatilsadanandan1554 18 күн бұрын
Nice video Ebbin bro❤
@FoodNTravel
@FoodNTravel 16 күн бұрын
Thank you Sadanandan 🥰
@chatayam69
@chatayam69 17 күн бұрын
i am a frequent visitor of George mess. sometimes daily for weeks on, for lunch.
@FoodNTravel
@FoodNTravel 16 күн бұрын
Cool 👍👍
@user-rk7xn1mm3k
@user-rk7xn1mm3k 17 күн бұрын
O my God very nice super pro ❤🎉🎉🎉
@FoodNTravel
@FoodNTravel 16 күн бұрын
👍👍
@sijothomas9375
@sijothomas9375 Күн бұрын
Nostalgia. Mathikere ayirunapol ella week endilum pokumarunu. Nice food
@FoodNTravel
@FoodNTravel Күн бұрын
Thank you so much for sharing your experience😍👍
@spikerztraveller
@spikerztraveller 15 күн бұрын
Thani Naadan taste ippo Bangalore il kittunnathu valare rare aanu. E hotel nte video cheithathu nannayi, next week ponamnundu avide.
@FoodNTravel
@FoodNTravel 14 күн бұрын
Ok.. Poyitt abhiprayam share cheyyu
@abymsabu1495
@abymsabu1495 17 күн бұрын
Bangalore nostalgia 😊
@FoodNTravel
@FoodNTravel 16 күн бұрын
🙂🙂👍
@Janemedia1
@Janemedia1 18 күн бұрын
Wow super 🌹🌹🌹🌹
@FoodNTravel
@FoodNTravel 18 күн бұрын
Thank you so much
@geethasuresh7273
@geethasuresh7273 18 күн бұрын
Super bro.
@FoodNTravel
@FoodNTravel 18 күн бұрын
Thanks und Geetha 😍😍
@andrewakslee6441
@andrewakslee6441 18 күн бұрын
Tapioca...and..fish...lovely Combination...carry..on..bhai
@FoodNTravel
@FoodNTravel 18 күн бұрын
👍👍
@Daily_fun_dosage
@Daily_fun_dosage 14 күн бұрын
Akhil oscar winning performance for the ayla fry review 😂😂😂
@FoodNTravel
@FoodNTravel 14 күн бұрын
🙏
@jcubeentertainers
@jcubeentertainers 18 күн бұрын
15 years ago there was bar which sold Kerala food . Bangalore bring lot of memories traveled length & breadth for many reasons 😀😀
@FoodNTravel
@FoodNTravel 18 күн бұрын
🙂👍👍
@jeffyfrancis1878
@jeffyfrancis1878 18 күн бұрын
Super. 👌👌👌😍😍
@FoodNTravel
@FoodNTravel 18 күн бұрын
Thanks und Jeffy 😍
@user-nr4ri7cd3g
@user-nr4ri7cd3g 18 күн бұрын
ചേട്ടായി ... നമസ്ക്കാരം 🙏 എനിക്ക് കപ്പയും , മീൻ കറിയും ബീഫ് ഫ്രൈയും മതിയേ 👍👍 അടിപൊളി 🥰🥰 .
@FoodNTravel
@FoodNTravel 18 күн бұрын
🙂👍👍
@johnraju3434
@johnraju3434 12 күн бұрын
എബിൻ ചേട്ടാ ഒന്നും പറയാനില്ല സൂപ്പർ👌👌👌👌🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️
@FoodNTravel
@FoodNTravel 12 күн бұрын
താങ്ക്സ് ഉണ്ട് ഡിയർ 😍😍
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf 18 күн бұрын
Mathekkarayile. George Achayane. Namaskaram Malayalikalkke nammude Bhakshanam. Banglooril Nannaye kazhekkam Oredam❤❤👍👍✴️🙏
@FoodNTravel
@FoodNTravel 18 күн бұрын
😍👍👍
@srdpsdp4368
@srdpsdp4368 17 күн бұрын
2 videos nice chetta
@FoodNTravel
@FoodNTravel 16 күн бұрын
Thank you so much 🙂
@mohammadfaizal8461
@mohammadfaizal8461 18 күн бұрын
Good one....
@FoodNTravel
@FoodNTravel 16 күн бұрын
Thanks und Faizal 😍
@maheshr66
@maheshr66 18 күн бұрын
Super ❤
@FoodNTravel
@FoodNTravel 16 күн бұрын
Thanks und Mahesh 🤗🤗
@razaksk6653
@razaksk6653 17 күн бұрын
പൊളി ❤
@FoodNTravel
@FoodNTravel 16 күн бұрын
താങ്ക്സ് ഉണ്ട് ബ്രോ 🤗🤗
@aparnakj6727
@aparnakj6727 18 күн бұрын
Superb
@FoodNTravel
@FoodNTravel 16 күн бұрын
Thanks und Aparna 😍
@SanjayPuthiyattil-fc2wp
@SanjayPuthiyattil-fc2wp 17 күн бұрын
Ebin chetta chettane cameramane samathikyanam aa camerayumayi focus cheythu vedio edukumbho vayil kappal odununadavum.
@FoodNTravel
@FoodNTravel 16 күн бұрын
😄😄
@reshmiks3140
@reshmiks3140 18 күн бұрын
Super👌👌
@FoodNTravel
@FoodNTravel 16 күн бұрын
🥰🥰
@jebas9975
@jebas9975 Күн бұрын
Please explore in whitefield are with these kind of restaurants. Great review from you .. thanks …
@FoodNTravel
@FoodNTravel Күн бұрын
Next time!😍👍
@cancerianlove5783
@cancerianlove5783 17 күн бұрын
Ebinchetta .. know George uncle personally .. and we have lived there for about 30 years ..
@FoodNTravel
@FoodNTravel 16 күн бұрын
Oh great 👍👍
@athiraor9426
@athiraor9426 13 күн бұрын
Super chetta
@FoodNTravel
@FoodNTravel 10 күн бұрын
🥰🥰
@santhoshmohanan2441
@santhoshmohanan2441 17 күн бұрын
I’m in US now but I’ve tasted George Ethan’s food lot of times when I was in Bangalore . Very nice gentleman and very reasonable prices. Nice that you had him covered in this round 👍
@FoodNTravel
@FoodNTravel 16 күн бұрын
🙂🙂👍
@lijofrancis2249
@lijofrancis2249 12 күн бұрын
Mathikere's very own Mallu food joint. George etta most humble man.
@FoodNTravel
@FoodNTravel 10 күн бұрын
True 👍👍
@ismailch8277
@ismailch8277 17 күн бұрын
super👍👍👌👌😘😘😘
@FoodNTravel
@FoodNTravel 16 күн бұрын
Thanks und Ismail 🥰
@prabhakark9891
@prabhakark9891 17 күн бұрын
വളരെ നല്ല ഫുഡ് Ebbin Bro 😋😋😋😋
@FoodNTravel
@FoodNTravel 16 күн бұрын
Kollam 👍👍
@drbobbyemmanuel-jy9of
@drbobbyemmanuel-jy9of 11 күн бұрын
ജോർജ് ചേട്ടൻ, ഉണ്ണി, കുഞ്ഞുമോൻ blore നൊസ്റ്റാൾജിയ 🤝
@FoodNTravel
@FoodNTravel 10 күн бұрын
👍👍
@prajeesh_abraham
@prajeesh_abraham 17 күн бұрын
അടിപൊളി🙏🙏
@FoodNTravel
@FoodNTravel 16 күн бұрын
താങ്ക്സ് ഉണ്ട് പ്രജീഷ് 🥰
@jithinmohanmp3332
@jithinmohanmp3332 18 күн бұрын
ബാംഗ്ലൂർ ആയിരുന്നപ്പോൾ പോയിട്ടുണ്ട്... നല്ല ഭക്ഷണം ആണ് ❤
@FoodNTravel
@FoodNTravel 16 күн бұрын
Thanks for sharing your openion
@akhildev8788
@akhildev8788 17 күн бұрын
Pathanamthittakaaran Georgettene kandathilum...arinjathilum orupaad sandhosham ❤
@FoodNTravel
@FoodNTravel 16 күн бұрын
😍😍👍
@akhildev8788
@akhildev8788 16 күн бұрын
@@FoodNTravel 😍
@heandsheefoodies8006
@heandsheefoodies8006 14 күн бұрын
Njangalute George ichayannte kadaa😍😍...kude njanumm😜
@FoodNTravel
@FoodNTravel 14 күн бұрын
😍👍
@jithuraj3274
@jithuraj3274 3 күн бұрын
Been there ❤ good meals 😊
@FoodNTravel
@FoodNTravel 3 күн бұрын
👍👍
@lvg1217
@lvg1217 18 күн бұрын
Awesome food 🤤😋
@FoodNTravel
@FoodNTravel 18 күн бұрын
Yes 👍
@sharads680
@sharads680 18 күн бұрын
Went number no of times taste is awesome
@FoodNTravel
@FoodNTravel 18 күн бұрын
Thanks for sharing your experience 👍
@sharads680
@sharads680 18 күн бұрын
It is located at front gate of ramaiah hospital if you visit back gate of hospital you will get many restaurants like this
@irshadmohamed7511
@irshadmohamed7511 17 күн бұрын
Super
@FoodNTravel
@FoodNTravel 16 күн бұрын
Thanks und Rishad 😍😍
@nijokongapally4791
@nijokongapally4791 17 күн бұрын
ഗുഡ് 👍❤️🥰
@FoodNTravel
@FoodNTravel 16 күн бұрын
Thanks bro 😍
@assu6803
@assu6803 18 күн бұрын
45 വർഷം പഴക്കമുണ്ട്. 1992 ലാണ് തുടങ്ങിയത് അപ്പോൾ 2024 ലേക്ക് 32 വർഷങ്ങൾ ആയിട്ടുള്ള
@sajeevspillai2631
@sajeevspillai2631 18 күн бұрын
ആൾ അവിടെ എത്തിയിട്ട് 45 വര്‍ഷം ആയി എന്നാണ്
@FoodNTravel
@FoodNTravel 16 күн бұрын
Ok
@sanoopamballur8638
@sanoopamballur8638 10 күн бұрын
❤❤❤❤❤👍👍👍👍
@chethanreddy4547
@chethanreddy4547 18 күн бұрын
Super Food Bro🍗🍗🍗🥩🥩🥩
@FoodNTravel
@FoodNTravel 18 күн бұрын
Thank you Chethan 🤗🤗
@JabirJab-s7d
@JabirJab-s7d 17 күн бұрын
Adipoli food aan❤ thani naadan
@FoodNTravel
@FoodNTravel 16 күн бұрын
👍👍
@AjeeshcAji
@AjeeshcAji 18 күн бұрын
Nice bro
@FoodNTravel
@FoodNTravel 18 күн бұрын
Thanks bro 🥰🥰
@-amosc.presley-7192
@-amosc.presley-7192 18 күн бұрын
Happy Wednesdays 💜💜 my Dude.
@FoodNTravel
@FoodNTravel 16 күн бұрын
🤗🤗
@-amosc.presley-7192
@-amosc.presley-7192 16 күн бұрын
@@FoodNTravel thanks, a whole bunch
@arjunasok9947
@arjunasok9947 17 күн бұрын
Ebbin chetta 👍
@FoodNTravel
@FoodNTravel 16 күн бұрын
Thanks und Arjun ❤️
@layalohith6431
@layalohith6431 10 күн бұрын
അടിപൊളി
@FoodNTravel
@FoodNTravel 10 күн бұрын
Thank you
@shahidafridi7365
@shahidafridi7365 10 күн бұрын
❤❤
@FoodNTravel
@FoodNTravel 10 күн бұрын
Thanks dear
@rajuvallikunnamrajagopal7283
@rajuvallikunnamrajagopal7283 18 күн бұрын
ഭക്ഷണത്തിൽ ജോർജെട്ടൻ്റെ പൂരം..... പോളിച്ചുഷ്ടാ....
@FoodNTravel
@FoodNTravel 16 күн бұрын
👍👍
@SaranyaSaranya-cd8fk
@SaranyaSaranya-cd8fk 17 күн бұрын
Perinthalmanna varuo chetta.. Orupad verity tastes try cheyyam
@FoodNTravel
@FoodNTravel 16 күн бұрын
Plan cheyyam 👍
@SaranyaSaranya-cd8fk
@SaranyaSaranya-cd8fk 15 күн бұрын
@@FoodNTravel varumbo ariyikkane
@Kochukochu123
@Kochukochu123 18 күн бұрын
4 th കമന്റ്‌... സൂപ്പർ എബിൻ ചേട്ടാ
@FoodNTravel
@FoodNTravel 18 күн бұрын
Thanks und Raji 😍😍
@BaijuTs-dv8ue
@BaijuTs-dv8ue 18 күн бұрын
👌💞💞💞
@FoodNTravel
@FoodNTravel 16 күн бұрын
Thanks und Baiju 🥰🥰
@vishnulal1992
@vishnulal1992 17 күн бұрын
❤😊
@FoodNTravel
@FoodNTravel 16 күн бұрын
Thanks und Vishnulal 🥰🥰
@shameemali9046
@shameemali9046 17 күн бұрын
🎖️🎖️🎖️
@FoodNTravel
@FoodNTravel 16 күн бұрын
😍🤗
@sonukpra6695
@sonukpra6695 16 күн бұрын
😋😋👌
@FoodNTravel
@FoodNTravel 16 күн бұрын
😍❤️
@shijinsamuel3014
@shijinsamuel3014 18 күн бұрын
@FoodNTravel
@FoodNTravel 16 күн бұрын
😍🤗
@sajidpattambi8677
@sajidpattambi8677 10 күн бұрын
അച്ചായൻ നല്ല പെരുമാറ്റമാണ്. ഭക്ഷണവും കൊള്ളാം 😊
@FoodNTravel
@FoodNTravel 10 күн бұрын
👍👍
@user-sm6rk6tv7u
@user-sm6rk6tv7u 17 күн бұрын
❤️❤️❤️❤️❤️❤️❤️
@FoodNTravel
@FoodNTravel 16 күн бұрын
Thank you
@ajeshga4594
@ajeshga4594 18 күн бұрын
👍
@FoodNTravel
@FoodNTravel 16 күн бұрын
😍😍
@KanagaDurgaTraders-ix5nz
@KanagaDurgaTraders-ix5nz 18 күн бұрын
Clean and neat, any how Malayali restaurant.
@FoodNTravel
@FoodNTravel 18 күн бұрын
👍👍
@4342vivek
@4342vivek 2 күн бұрын
George Mess👌
@FoodNTravel
@FoodNTravel Күн бұрын
Kollam 🥰👍
@tgno.1676
@tgno.1676 17 күн бұрын
👌👌👌👌🥰🥰
@FoodNTravel
@FoodNTravel 16 күн бұрын
😍🤗
@ArjunDas_
@ArjunDas_ 13 күн бұрын
I studied in M.S. Ramaiah College which is beside George Mess Sthiram ividunnu lunch aayirunnu🙌😁
@FoodNTravel
@FoodNTravel 12 күн бұрын
Ok. Thanks for sharing your experience 🤗🤗
@radheshkrishnan8802
@radheshkrishnan8802 13 күн бұрын
എബിൻ ചേട്ടാ, നമ്മൾ ഇന്ന് ഇവിടെ പോയി, ഒന്നും പറയാൻ ഇല്ല❤❤ സ്നേഹം മാത്രം ❤❤
@FoodNTravel
@FoodNTravel 12 күн бұрын
😍😍👍
@hareamz
@hareamz 7 күн бұрын
എബിൻ ചേട്ടൻ ❤❤
@FoodNTravel
@FoodNTravel 7 күн бұрын
🥰🥰
@premretheesh4678
@premretheesh4678 14 күн бұрын
♥️♥️🙏
@FoodNTravel
@FoodNTravel 14 күн бұрын
Thanks und Premretheesh ❤️❤️
@damodaranp7605
@damodaranp7605 18 күн бұрын
Vipine aadyamayi shotil kandapppol nammude music director m jayachandranepoley thonni.
@FoodNTravel
@FoodNTravel 16 күн бұрын
🙂
@jyothiprakash1630
@jyothiprakash1630 3 күн бұрын
Any good kerala hotels in yelahanka
@FoodNTravel
@FoodNTravel 3 күн бұрын
No idea
@RaviRaj-re8wr
@RaviRaj-re8wr 16 күн бұрын
We stay in Bangalore but waste I didn't know this joint. I will visit soon
@FoodNTravel
@FoodNTravel 14 күн бұрын
Ok🙂👍
@ROLLENDMORERA
@ROLLENDMORERA 16 күн бұрын
ബ്രോ vlog ചെയ്യുമ്പോൾ Rates കൂടെ കൊടുത്താൽ നല്ലതായിരിക്കും Pls ❤
@FoodNTravel
@FoodNTravel 16 күн бұрын
Descriptionil kodukkarullathaanu. Pakshe ipravasyam price details miss aayippoyi..
@ROLLENDMORERA
@ROLLENDMORERA 16 күн бұрын
@@FoodNTravel Thank u my bro god bless u🙏
@sreevidyahari5079
@sreevidyahari5079 12 күн бұрын
Njangal mathikere anu.avidannu vangichitunde
@sreevidyahari5079
@sreevidyahari5079 12 күн бұрын
Not mathikere it's msr nagar
@FoodNTravel
@FoodNTravel 12 күн бұрын
Ok
@ammadkamba6085
@ammadkamba6085 17 күн бұрын
ബാംഗ്ളൂരിൽ ബീഫ് കിട്ടുമോ?
@jennisjacob7803
@jennisjacob7803 17 күн бұрын
Yes in so many places 😊
@Vaythaalam
@Vaythaalam 17 күн бұрын
ഒരുപാടു സ്ഥലങ്ങളിൽ
@onlyme2426
@onlyme2426 17 күн бұрын
Yes... Most of the Kerala hotels serve beef
@FoodNTravel
@FoodNTravel 16 күн бұрын
Already answered 😍
@prathapd5782
@prathapd5782 7 күн бұрын
Sir, I watch your videos regularly..i am from Bangalore and i like kerala foods..but when ever i go to kerala restaurants..the staffs..dont respond properly..they expect only malyalli customers....pls make a video...and make them understand...you need to seeve every customer..irrespective of their religion
@FoodNTravel
@FoodNTravel 7 күн бұрын
Sure.. We will do that 👍
MC Road Lunch Near Kottayam - Old Karimpumkala Non-Veg Restaurant
15:00
Food N Travel by Ebbin Jose
Рет қаралды 62 М.
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 9 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,3 МЛН
Family time  | Sindhu Krishna
43:59
Sindhu Krishna
Рет қаралды 19 М.
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН