മീൻ രാജാവ് | Biggest Street Food Fish Fry Counter in Bangalore | The Fish King of Bangalore

  Рет қаралды 171,740

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

Пікірлер: 242
@bijukrishnan4575
@bijukrishnan4575 6 ай бұрын
ചേട്ടായീ..... ഇന്നെത്തെ വീഡിയോ എല്ലാം കൊണ്ട് ഗംഭീരം.... അവതരണവും, ഭക്ഷണം കഴിക്കുന്നതും കാണുമ്പോൾ ശരിക്കും കൊതിതോന്നുന്നു..... കിടു.... കലക്കി.... ഒരു രക്ഷയും ഇല്ല...താങ്ക് യൂ ചേട്ടായീ.... താങ്ക്സ് 😍🙏🤩
@FoodNTravel
@FoodNTravel 6 ай бұрын
താങ്ക്സ് ഉണ്ട് ബിജു.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 😍 മീൻ വിഭവങ്ങൾ എല്ലാംതന്നെ നല്ല രുചി ആയിരുന്നു.. കൊള്ളാം 👍👍
@Lijo1979
@Lijo1979 6 ай бұрын
മനോഹരമായ വീഡിയോ.. കൊതിപ്പിക്കുന്ന മീൻരുചികൾ....
@FoodNTravel
@FoodNTravel 6 ай бұрын
🙂🙂👍
@mmcmmc1330
@mmcmmc1330 6 ай бұрын
Bro... ഞാന്‍ 14 വര്‍ഷമായി ബാംഗ്ലൂരില്‍ ഉണ്ട് ഇവിടുന്ന് കഴിച്ചിട്ടും ഉണ്ട് ഈ ഡാമിലെ മീന്‍😅 യഥാര്‍ത്ഥത്തില്‍ കുളത്തില്‍ വളര്‍ത്തുന്നവയാണ്.... ഇവിടെ fresh കടല്‍ മീന്‍ കിട്ടാന്‍ പ്രയാസമാണ് എല്ലാം ഫോര്‍മാലിനില്‍ കുതിര്‍ന്നവയാണ്... ഇത്രയും പാരമ്പര്യമുള്ള താങ്കള്‍[food vlog ill ] ഇതെല്ലാം പൊളിയാണ് എന്ന് പറയുമ്പോള്‍ എന്തോ പോലെ...😮 ഒരു പക്ഷേ എന്‍റെ വീക്ഷണമായിരിക്കാ❤
@FoodNTravel
@FoodNTravel 6 ай бұрын
Ok
@Skyline2006
@Skyline2006 6 ай бұрын
പുള്ളി ഏതു കൂതറ ഫുഡ് കഴിച്ചാലും പൊളിയാണെന്നേ പറയു..
@ForeignMalayalee
@ForeignMalayalee 4 ай бұрын
i think it is red belly a type of piranha .nattar ennu malayalam
@arunsabu9780
@arunsabu9780 6 ай бұрын
Antony full power anallooo superb video 👌
@FoodNTravel
@FoodNTravel 6 ай бұрын
Thank you.. Antony poliyalle😍😍
@arunsabu9780
@arunsabu9780 6 ай бұрын
@@FoodNTravel adipowlli ❤️
@Antony_Thoppil
@Antony_Thoppil 6 ай бұрын
Ebbin chettoiiii thank you soooo much for the adipoli avasaram to taste such amazing dishes in bangalore!
@FoodNTravel
@FoodNTravel 6 ай бұрын
Thank you too.. Orumich video cheyyan kazhinjathil othiri santhosham ❤️
@johnraju3434
@johnraju3434 6 ай бұрын
♥️♥️♥️♥️♥️♥️ എബിൻ ചേട്ടാ സൂപ്പർ സൂപ്പർ മൊത്തത്തിൽ സൂപ്പർ
@FoodNTravel
@FoodNTravel 6 ай бұрын
താങ്ക്സ് ഉണ്ട് ജോൺ 😍
@Alpha90200
@Alpha90200 6 ай бұрын
Fish fry adipoly 😋 Super video 😍🥰
@FoodNTravel
@FoodNTravel 6 ай бұрын
Thank you Alpha 🤗
@jeffyfrancis1878
@jeffyfrancis1878 6 ай бұрын
Super. I'm a fish lover. 😍😍
@FoodNTravel
@FoodNTravel 6 ай бұрын
😍😍👍
@prabhakarankaruvadikaruvad1982
@prabhakarankaruvadikaruvad1982 6 ай бұрын
Thanks ebbin ❤
@FoodNTravel
@FoodNTravel 6 ай бұрын
😍🤗
@abhiramsuresho8762
@abhiramsuresho8762 6 ай бұрын
Chetaa aa kadaude logo kaanan chetane pole und. 😁
@FoodNTravel
@FoodNTravel 6 ай бұрын
😂😂
@DileepKumar-m6c
@DileepKumar-m6c 6 ай бұрын
Super video aanu.. 👍 Pakshe fish ellam kooduthal karinju poyapole...
@FoodNTravel
@FoodNTravel 6 ай бұрын
Thanks dear.. Video kandathil othiri santhosham.. Meen karinjathalla. Light kuravaayathukond angane thonunnathaanu 🙂
@123sethunath
@123sethunath 6 ай бұрын
കൊള്ളാം..🎉🎉🎉
@FoodNTravel
@FoodNTravel 6 ай бұрын
താങ്ക്സ് ഉണ്ട് ബ്രോ 😍
@pudhukatilsadanandan1554
@pudhukatilsadanandan1554 6 ай бұрын
Ebbin bro this video is very good ❤
@FoodNTravel
@FoodNTravel 6 ай бұрын
Thank you
@jennisjacob7803
@jennisjacob7803 6 ай бұрын
Ebbin chetta 2016 to 2023 vare njn bangalore undarunnu missing those days 😔😔😌 ethokkea non veg item's undenghilum enikke sea foodinodane kurache koode ishttam kooduthal 😍😍
@FoodNTravel
@FoodNTravel 6 ай бұрын
Ok😍👍
@hareamz
@hareamz 5 ай бұрын
എബിൻ ചേട്ടൻ ❤❤
@FoodNTravel
@FoodNTravel 5 ай бұрын
താങ്ക്സ് ഉണ്ട് ബ്രോ 😍👍
@minuskavithakitchen6267
@minuskavithakitchen6267 6 ай бұрын
First njn❤
@FoodNTravel
@FoodNTravel 6 ай бұрын
😍❤️
@ismailch8277
@ismailch8277 6 ай бұрын
super👍👍👌👌😘😘
@FoodNTravel
@FoodNTravel 6 ай бұрын
Thank you🙂🤗
@MillerXavier-j4s
@MillerXavier-j4s 6 ай бұрын
Very nice ❤🎉🎉🎉
@FoodNTravel
@FoodNTravel 6 ай бұрын
Thank you!
@ciriljthundiyil1819
@ciriljthundiyil1819 6 ай бұрын
.55 -.63 second the picture shown in the flex board resembles Ebin bro
@FoodNTravel
@FoodNTravel 6 ай бұрын
🙂
@nikhilaravind8871
@nikhilaravind8871 6 ай бұрын
E trolling time il kodhipikalle ebbin chetta 😢😢😢😢😢 Video super aayittaaa ebbin chetta super presentation All the best ebbin chetta
@FoodNTravel
@FoodNTravel 6 ай бұрын
😄😄 thanks und dear.. Video ishtamaayathil othiri santhosham ❤️
@srdpsdp4368
@srdpsdp4368 6 ай бұрын
Video nice chetta
@FoodNTravel
@FoodNTravel 6 ай бұрын
Thank you
@rajuvallikunnamrajagopal7283
@rajuvallikunnamrajagopal7283 6 ай бұрын
മീൻ രാജാവ് അടിപൊളി...
@FoodNTravel
@FoodNTravel 6 ай бұрын
😍👍👍
@Mrwick-cg7sq
@Mrwick-cg7sq 6 ай бұрын
അടിപൊളി ebbin ചേട്ടാ 💓
@FoodNTravel
@FoodNTravel 6 ай бұрын
താങ്ക്സ് ബ്രോ 🥰
@Gokulkrishna-t9t
@Gokulkrishna-t9t 6 ай бұрын
Best time. meen meen athum King 👑👑👑 size
@FoodNTravel
@FoodNTravel 6 ай бұрын
Yes😍
@jeswinc4616
@jeswinc4616 6 ай бұрын
Are you still in bangalore hope you remember me i met you in front of vindanasoudha.... With my auto rickshaw
@FoodNTravel
@FoodNTravel 6 ай бұрын
Hi, I do remember you.. We are back from Bangalore.. We are in Kochi now and we have plans to visit Bangalore towards the end of July as you suggested n July 27th we will be there in Bangalore
@arjunasok9947
@arjunasok9947 6 ай бұрын
Ebbin chetta 👍
@FoodNTravel
@FoodNTravel 6 ай бұрын
Thanks und Arjun 😍😍
@srdpsdp4368
@srdpsdp4368 6 ай бұрын
Jose Anna visit vidyarti bhavan and shivaji military hotel bangalore
@FoodNTravel
@FoodNTravel 6 ай бұрын
Next time 👍
@firosealone1218
@firosealone1218 5 ай бұрын
Muthee 👍👍👍
@FoodNTravel
@FoodNTravel 5 ай бұрын
🥰🥰
@SindhuJayakumar-b1p
@SindhuJayakumar-b1p 6 ай бұрын
ചേട്ടായി ... നമസ്ക്കാരം 🙏 ആന്റണിക്ക് മുള്ളൊക്കെ മസാല പോലെ 👍 . ഇത്രയും മീൻ വിഭവങ്ങളോ 🥰🥰 ടേസ്റ്റ് നിങ്ങളുടെ മുഖങ്ങളിൽ നിന്നും അറിയാം 👌👌
@sadafarsalan386
@sadafarsalan386 6 ай бұрын
Visit my chinal for the best Pakistani street foods
@FoodNTravel
@FoodNTravel 6 ай бұрын
നല്ല രുചി ആയിരുന്നു 👌
@advamalstanly2928
@advamalstanly2928 6 ай бұрын
That big pomfret is called Paarai meen in TN and Karnataka
@FoodNTravel
@FoodNTravel 6 ай бұрын
Ok
@mastertech2.088
@mastertech2.088 6 ай бұрын
ചേട്ട ഇത് എന്ന് എടുത്ത വീഡിയോ ആണ് .? ഇപ്പോൾ ചേട്ടൻ എവിടെ യാണ് please Reply
@FoodNTravel
@FoodNTravel 6 ай бұрын
ഒരാഴ്ച മുൻപ്പെടുത്തതാണ്. ഇപ്പോൾ കൊച്ചിയിൽ എത്തി
@damodaranp7605
@damodaranp7605 6 ай бұрын
Beefinum muttonum matramanippol chutni koodey varathathu alle?
@FoodNTravel
@FoodNTravel 6 ай бұрын
Ariyilla
@mohamedrafi7899
@mohamedrafi7899 6 ай бұрын
Vowww 😊 😊
@FoodNTravel
@FoodNTravel 6 ай бұрын
😍🤗
@razaksk6653
@razaksk6653 6 ай бұрын
പൊളി ❤
@FoodNTravel
@FoodNTravel 6 ай бұрын
Thanks und Razak 😍
@sanithajayan3617
@sanithajayan3617 6 ай бұрын
Super aayittundu ebinchetta good video
@FoodNTravel
@FoodNTravel 6 ай бұрын
😍🤗
@sreekuttan2004
@sreekuttan2004 6 ай бұрын
Nice fish counter but I always prefer coconut oil and it is very difficult to accept any other oil !!
@FoodNTravel
@FoodNTravel 6 ай бұрын
Ok
@vinodkolithadam3144
@vinodkolithadam3144 6 ай бұрын
എബിൻ ചേട്ടാ എൻജോയ് എൻജോയ് ❤️❤️❤️
@FoodNTravel
@FoodNTravel 6 ай бұрын
😍😍👍
@sandy____697
@sandy____697 6 ай бұрын
Super 👍❤
@FoodNTravel
@FoodNTravel 6 ай бұрын
Thanks Sandy ❤️
@nawazsahara4u
@nawazsahara4u 5 ай бұрын
Anjal means ayekoora.. We mangalorean call as anjal..
@FoodNTravel
@FoodNTravel 5 ай бұрын
Ok
@nishantbalakrishnan
@nishantbalakrishnan 6 ай бұрын
Interesting ❤❤❤
@FoodNTravel
@FoodNTravel 6 ай бұрын
Glad you think so 🤗🤗
@nasartexsim
@nasartexsim 6 ай бұрын
Bahrain @ വരുന്നോ നമുക്ക് ഫിഷ് പിടിച്ചു. .പൊളിച്ചു കഴികാം 👌welcome ബഹ്‌റൈൻ
@FoodNTravel
@FoodNTravel 6 ай бұрын
പ്ലാൻ ചെയ്യാം 👍
@BindukkBindukk
@BindukkBindukk 6 ай бұрын
എബിചേട്ടാ ഫിഷ്അടിപൊളി സൂപ്പർ 11:42
@FoodNTravel
@FoodNTravel 6 ай бұрын
Kollam 👍👍
@prabhakark9891
@prabhakark9891 6 ай бұрын
Meen porichathu super Ebbin Bro 😋😋😋😋😋
@FoodNTravel
@FoodNTravel 6 ай бұрын
Kollam 👍👍
@nijokongapally4791
@nijokongapally4791 6 ай бұрын
ഗുഡ് 👌❤️🥰
@FoodNTravel
@FoodNTravel 6 ай бұрын
താങ്ക്സ് ബ്രോ 🥰
@mohammadfaizal8461
@mohammadfaizal8461 6 ай бұрын
good one....
@FoodNTravel
@FoodNTravel 6 ай бұрын
Thank you 🙂🤗
@VivekVivu-rx9hp
@VivekVivu-rx9hp 6 ай бұрын
ഒരുമാതിരി കരിച്ചു ആണല്ലോ എടുക്കുന്നത് 🤔 മീൻ ഇത്രയും മൊരിച്ഛ് കഴിഞ്ഞാൽ കൊള്ളില്ല ജസ്റ്റ്‌ ഒന്നു ഫ്രൈ ആക്കാവു
@FoodNTravel
@FoodNTravel 6 ай бұрын
Ok
@josevarghese3471
@josevarghese3471 6 ай бұрын
Nee angane undaki thinnal mathi.
@Orthodrsbr
@Orthodrsbr 6 ай бұрын
പറയണ്ട ബ്രോ.. കളിയാക്കും 😂
@akhilc3282
@akhilc3282 6 ай бұрын
Jose Varghese നീ കരി കഴിക്കൂ. Vivek fish കഴിക്കട്ടെ.
@bennyjoseph6724
@bennyjoseph6724 5 ай бұрын
Karichalalle pettennu customer kku kodukkan pattu
@vijayjossie9467
@vijayjossie9467 6 ай бұрын
Many bloggers done this video especially many kannada bloggers and also many channels doneit explore your Kerala dishes especially the people never reach the rural out let's were people who has small small shops only they're selling little bit items
@FoodNTravel
@FoodNTravel 6 ай бұрын
Ok
@CSManoj2024
@CSManoj2024 6 ай бұрын
Amazing varieties of fishes.. hope you had a good time
@FoodNTravel
@FoodNTravel 6 ай бұрын
😍👍
@Shibinbasheer007
@Shibinbasheer007 6 ай бұрын
💙🔥
@FoodNTravel
@FoodNTravel 6 ай бұрын
😍🤗
@melbingeorge6009
@melbingeorge6009 6 ай бұрын
Chetai purathunu food adichattu vallom panniyum kititundo athumkoodi para
@FoodNTravel
@FoodNTravel 6 ай бұрын
Ethaayalum ithuvare angane prasnangal onnum undayittilla
@shamsusafa5494
@shamsusafa5494 6 ай бұрын
Ebbinchetta👌👌👌👌👌👌👌👌
@FoodNTravel
@FoodNTravel 6 ай бұрын
Thanks bro 😍😍
@amigosmallu2070
@amigosmallu2070 6 ай бұрын
Rajannaa....rangannaaaa
@FoodNTravel
@FoodNTravel 6 ай бұрын
😄😄
@lizziejohny8730
@lizziejohny8730 6 ай бұрын
Super yummy bro
@FoodNTravel
@FoodNTravel 6 ай бұрын
Thank you😍🤗
@Mrwick-cg7sq
@Mrwick-cg7sq 6 ай бұрын
അടിപൊളി.... Texture കരിഞ്ഞു ഇരിക്കുന്നത് എന്നും പറഞ്ഞു മീൻ കരിഞ്ഞതാണെന്ന് പറയാൻ ഒരിക്കലും പറ്റില്ല.. ഇവിടെ കരിഞ്ഞു കരിഞ്ഞു എന്ന് പറയുന്നവർ ഒരു കാര്യം മനസിലാക്കണം... പുള്ളി ആണ് കഴിക്കുന്നത്.. പുള്ളിക്കില്ലാത്ത പ്രശ്നം ആണല്ലോ ബാക്കിയുള്ളവർക്ക്...texture ഒരൽപ്പം കറുത്തിട്ട് ആണെങ്കിലും പാകം വേവ് തന്നെ ആയിരിക്കും.... കുറ്റം മാത്രം കാണാതെ നല്ല സൈഡ് കൂടെ കാണണം പ്രേക്ഷകർ....Overcooked ആണെങ്കിൽ ചേട്ടൻ ഉറപ്പായിട്ടും അത് പറഞ്ഞിരിക്കും...6:50 ചേട്ടൻ സൂപ്പർ എന്ന് പറയുന്നുണ്ട്,പിന്നെന്താ....
@FoodNTravel
@FoodNTravel 6 ай бұрын
അത് കരിഞ്ഞിട്ടില്ലായിരുന്നു. ലൈറ്റ് കുറവായത്തിന്റെ പ്രശ്നം ആണ്
@Mrwick-cg7sq
@Mrwick-cg7sq 6 ай бұрын
@@FoodNTravel ❤️❤️
@ajipaul8303
@ajipaul8303 6 ай бұрын
NICE
@FoodNTravel
@FoodNTravel 6 ай бұрын
Thanks und Aji 🥰
@andrewakslee6441
@andrewakslee6441 6 ай бұрын
Maacho..babu..how..u..sirji
@FoodNTravel
@FoodNTravel 6 ай бұрын
I'm good 😍👍
@arvind.s.monippally9251
@arvind.s.monippally9251 6 ай бұрын
Antony fans assemble, Kochi King 🙌🙌
@FoodNTravel
@FoodNTravel 6 ай бұрын
👍
@ABDULKAREEMKareem-we9xi
@ABDULKAREEMKareem-we9xi 6 ай бұрын
ഈ ഫിഷിന്റെ റേറ്റ് ഒക്കെ എത്ര
@FoodNTravel
@FoodNTravel 6 ай бұрын
ഓരോന്നിന്റെയും റേറ്റ് ഓർക്കുന്നില്ല.
@amvimalviswam
@amvimalviswam 6 ай бұрын
ബാംഗ്ലൂർ ഇങ്ങനെ ഒരുപാട് സ്ഥലങ്ങളിൽ മീൻ വറുത്തത് മാത്രം കിട്ടും. പണ്ട് പഠിക്കുന്ന കാലത്ത് ഹോസ്റ്റലിൽ ഫുഡ്‌ ഇഷ്ടം അല്ലാത്ത ദിവസം മീൻ വേടിക്കും ഹോട്ടലിൽ പോയി വൈറ്റ് റൈസും വാങ്ങും എന്നിട്ട് കഴിക്കും... But അധികവും ഡാം fish&പുഴ മീനുകൾ ആകും.. ഇവരുടെ മസാല ഒരു പ്രത്യേക രുചിയാണ് നമ്മടെ കേരളത്തിൽ ഉള്ള ഫിഷ്‌ഫ്രൈ ടേസ്റ്റ് അല്ല
@FoodNTravel
@FoodNTravel 6 ай бұрын
Okay 👍👍
@amvimalviswam
@amvimalviswam 6 ай бұрын
@@FoodNTravel thank you എബിൻ ചേട്ടാ ഇനി എന്നാ വയനാട് വരുന്നേ
@rinog.p8634
@rinog.p8634 6 ай бұрын
Ende poonu Eddine, Thaan mathram mathi review cheyyan. Koode ulla Antony vellam ayirinu en oru judgement varum.
@FoodNTravel
@FoodNTravel 6 ай бұрын
Ok
@shameerthaj
@shameerthaj 5 ай бұрын
❤❤❤❤❤❤🎉
@FoodNTravel
@FoodNTravel 5 ай бұрын
Thank you 😍😍
@ebinbabu1201
@ebinbabu1201 6 ай бұрын
🥰🥰🥰🥰👍
@FoodNTravel
@FoodNTravel 6 ай бұрын
Thanks bro 😍😍
@arunvnath892
@arunvnath892 6 ай бұрын
ചീനി പുഴുങ്ങിയതും മുളക് ഉടച്ചു കഴിച്ചു കൊണ്ട് വീഡിയോ കാണുന്ന ഞാൻ
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf 6 ай бұрын
Bhagyavan
@FoodNTravel
@FoodNTravel 6 ай бұрын
🙂🙂
@rejeeshkumar6761
@rejeeshkumar6761 6 ай бұрын
എബിൻ ചേട്ടന്റെ ഫോട്ടോ ആണോ മഞ്ഞ ബോർഡിൽ കാണുന്നത്....😊😊
@FoodNTravel
@FoodNTravel 6 ай бұрын
Alla 🙂
@arjunpc3346
@arjunpc3346 6 ай бұрын
❤❤❤❤❤❤❤❤❤
@FoodNTravel
@FoodNTravel 6 ай бұрын
Thanks bro❤️
@sandeshmm8280
@sandeshmm8280 6 ай бұрын
❤❤❤
@FoodNTravel
@FoodNTravel 6 ай бұрын
Thank you ❤️
@gregoriperalmannn
@gregoriperalmannn 5 ай бұрын
he is badai master i know him
@FoodNTravel
@FoodNTravel 5 ай бұрын
Ok
@gregoriperalmannn
@gregoriperalmannn 5 ай бұрын
@@FoodNTravel he said in an interview that ACTOR Yash and cheif minister Siddaramaiah get food from him
@ajeshga4594
@ajeshga4594 6 ай бұрын
👍
@FoodNTravel
@FoodNTravel 6 ай бұрын
😍🤗
@rehanavettamukkil7223
@rehanavettamukkil7223 6 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@FoodNTravel
@FoodNTravel 6 ай бұрын
😍🤗
@BaijuTs-dv8ue
@BaijuTs-dv8ue 6 ай бұрын
👍 💞💞💞
@FoodNTravel
@FoodNTravel 6 ай бұрын
😍🤗
@minigeorge1887
@minigeorge1887 6 ай бұрын
Kurachu karinju poyi video il kaanumbol
@FoodNTravel
@FoodNTravel 6 ай бұрын
Karinjathalla.. Light nanne kuravaayirunnu.. Athukond angane thonunnathaanu
@sarithps8265
@sarithps8265 6 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@FoodNTravel
@FoodNTravel 6 ай бұрын
😍😍
@anilkumaranil6213
@anilkumaranil6213 6 ай бұрын
🐟🐟🐟🐟🐟🐟👌👍💖
@FoodNTravel
@FoodNTravel 6 ай бұрын
👌👌
@sanjuhaarika6460
@sanjuhaarika6460 5 ай бұрын
Roop chandh fish that big pamplet
@FoodNTravel
@FoodNTravel 5 ай бұрын
👍👍
@RajeshKumar-sp9qx
@RajeshKumar-sp9qx 6 ай бұрын
എബിൻ ചേട്ടാ എനിക്ക് ഓഡിയോ കിട്ടിയില്ല എല്ലാവരും അടിപൊളി എന്നു പറഞ്ഞു അതിനാൽ എനിക്ക് ശരിയായ രീതിയിൽ ആസ്വദിക്കാൻ പറ്റിയില്ല(വീഡിയോയ്ക്ക് കുഴപ്പം ഒന്നും ഇല്ലായിരുന്നു.)
@FoodNTravel
@FoodNTravel 6 ай бұрын
വീഡിയോയുടെ ഓഡിയോക്ക് പ്രശ്നം ഒന്നുമില്ലല്ലോ.. Mute ആയിട്ടുണ്ടോ എന്ന് നോക്കൂ.. Volume ഒന്ന് ചെക്ക് ചെയ്യൂ
@madhuv6419
@madhuv6419 6 ай бұрын
👍🏻
@FoodNTravel
@FoodNTravel 6 ай бұрын
🥰🥰
@arjunpc3346
@arjunpc3346 6 ай бұрын
👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
@manusabu5839
@manusabu5839 4 ай бұрын
Ethinu aduth ethakilum tasmak setup undkaum..avide ninu vellama dikuvarku anu e fish main,,.apo pine health taste isssue onum problem ala
@FoodNTravel
@FoodNTravel 4 ай бұрын
🙏
@manusabu5839
@manusabu5839 4 ай бұрын
@@FoodNTravel nan pandu banglore arianpol ola paripadi arinu..chicken items in bar is to expensive there
@alexandermathews3601
@alexandermathews3601 6 ай бұрын
need to pour more oil. fish is not at all good when it is burned like this.
@FoodNTravel
@FoodNTravel 6 ай бұрын
Ok
@arjunpc3346
@arjunpc3346 6 ай бұрын
🐟🐟🐟🐟🐟🐟🐟🐟🐟
@FoodNTravel
@FoodNTravel 6 ай бұрын
👌👌
@DigalChristpj-hu4vo
@DigalChristpj-hu4vo 3 ай бұрын
🌹👍👌👏😘🇮🇳
@FoodNTravel
@FoodNTravel 3 ай бұрын
Thank you
@prajeesh_abraham
@prajeesh_abraham 6 ай бұрын
Hai
@FoodNTravel
@FoodNTravel 6 ай бұрын
Hi Prajeesh 😍
@arjunpc3346
@arjunpc3346 6 ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰
@heerarhari452
@heerarhari452 6 ай бұрын
Antony is sooper cute
@FoodNTravel
@FoodNTravel 6 ай бұрын
😍👍
@JourneyOfMiraclesByTG
@JourneyOfMiraclesByTG 6 ай бұрын
വലിയ Pomfret എന്ന് പറയുന്നത് Redbelly ആണ്
@FoodNTravel
@FoodNTravel 6 ай бұрын
Maybe
@Orthodrsbr
@Orthodrsbr 6 ай бұрын
കുറച്ചൂടെ പൊരിക്കണം 🙂എന്നാലേ ടേസ്റ്റ് വരൂ
@FoodNTravel
@FoodNTravel 6 ай бұрын
പറയാം ട്ടോ
@rakshasadd
@rakshasadd 6 ай бұрын
@Ebbin, I have seen your videos and they are best. But this place doesn't deserve to be in ur channel. Pls check hygiene, owner don't have much knowledge on fishes. He sells Ragi ball , non veg dishes in afternoon too. He is just trying the encash th foos hype
@FoodNTravel
@FoodNTravel 6 ай бұрын
Ok
@royalroadcyclist
@royalroadcyclist 6 ай бұрын
ഞങ്ങൾ ഇച്ചിരി പിച്ചിയെടുക്കും
@FoodNTravel
@FoodNTravel 6 ай бұрын
😄😄👍
@LeegyVarghese
@LeegyVarghese 6 ай бұрын
ഇത് ഫിഷ് ഫ്രൈ അല്ല ഫിഷ് cry ആണ്
@FoodNTravel
@FoodNTravel 6 ай бұрын
🙏
@nirmalsurendranmenon7049
@nirmalsurendranmenon7049 6 ай бұрын
കിള്ളി എടുത്താലും, നുള്ളി എടുത്താലും, മാന്തി പരിചാലും, വടിച്ചു എടുത്താലും, തോണ്ടി എടുത്താലും, പൊട്ടിച്ചു എടുത്താലും അണ്ണാക്കിലോട്ടു തന്നെ അല്ലെ പോകുന്നെ...തിന്നാട്ടെ....തിന്നു ആസ്വദിച്ചാട്ടെ...പിന്നെ അല്ല
@FoodNTravel
@FoodNTravel 6 ай бұрын
Ok
@VivekVivu-rx9hp
@VivekVivu-rx9hp 6 ай бұрын
തിരുവനന്തപുരംത്തു പിച്ചി എടുക്കുക എന്ന പറയുന്നേ 😀
@abdulasees3497
@abdulasees3497 5 ай бұрын
ക്രിയാറ്റിങ് കൂടും
@FoodNTravel
@FoodNTravel 5 ай бұрын
🙏
@ronyabraham1
@ronyabraham1 5 ай бұрын
adyait kanuv kotipichu vattakki
@FoodNTravel
@FoodNTravel 5 ай бұрын
☺️☺️
@eswarynair2736
@eswarynair2736 6 ай бұрын
രാജാവ് മീൻ കരിച്ചു പോകച്ചു രുചി ഉണ്ടാവില്ല
@FoodNTravel
@FoodNTravel 6 ай бұрын
കരിഞ്ഞതല്ല. ലൈറ്റ് ന്റെ കുറവുകൊണ്ട് അങ്ങനെ തോന്നുന്നതാണ്
@eswarynair2736
@eswarynair2736 6 ай бұрын
@@FoodNTravel ano ruchi undayirunno
@Tup7kSh7kur
@Tup7kSh7kur 6 ай бұрын
@@eswarynair2736poyi kazhikku
@rajithasreenu
@rajithasreenu 6 ай бұрын
Antony ithiri over aanu chetta
@FoodNTravel
@FoodNTravel 6 ай бұрын
🙏
@naseef3215
@naseef3215 5 ай бұрын
Ofcourse😂
@anapparaachamma234
@anapparaachamma234 6 ай бұрын
മീൻ കരിഞ്ഞല്ലോ
@FoodNTravel
@FoodNTravel 6 ай бұрын
അത് കരിഞ്ഞതല്ല.. ലൈറ്റ് കുറവുകൊണ്ട് അങ്ങനെ തോന്നുന്നതാണ്
@dinulohithakshan78
@dinulohithakshan78 6 ай бұрын
over fried
@FoodNTravel
@FoodNTravel 6 ай бұрын
It looks over fried due to lack of light
@akhileshakhi2525
@akhileshakhi2525 6 ай бұрын
കരിഞ്ഞ മീൻ 😆
@FoodNTravel
@FoodNTravel 6 ай бұрын
അത് കരിഞ്ഞതല്ലായിരുന്നു. ലൈറ്റ് ഇല്ലാത്തത് കൊണ്ടു കുറച്ചു ഡാർക്ക്‌ ആയി തോന്നുന്നതാണ്
@sabaris2251
@sabaris2251 6 ай бұрын
Ebin chetta can i get your contacts
@FoodNTravel
@FoodNTravel 6 ай бұрын
Please message me on my insta page @foodntraveltv or mail me - ebbin.jose@gmail.com
@Mallu_Geek
@Mallu_Geek 6 ай бұрын
എബിൻ ചേട്ടാ, ഇങ്ങനെ വില പറയാതെ എന്തെല്ലാമോ ഐറ്റംസ് കാണിച്ചിട്ട് കാണുന്നവർക്ക് ഒരു പ്രയോജനവും ഇല്ല. വില കൂടി കാണിക്കൂ ചേട്ടാ. താങ്ക്സ്
@FoodNTravel
@FoodNTravel 6 ай бұрын
സാധാരണ ഓരോന്നിന്റെയും വില ഡെസ്ക്രിപ്ഷനിൽ കൊടുക്കാറുണ്ട്. ഇപ്രാവശ്യം പ്രൈസ് ഡീറ്റെയിൽസ് കയ്യിൽ നിന്നും മിസ്സായിപ്പോയി.
@Mallu_Geek
@Mallu_Geek 6 ай бұрын
@@FoodNTravel വീഡിയോയിൽ പറഞ്ഞാൽ / എഴുതി കാണിച്ചാൽ ഉപകാരം! നന്ദി എബിൻ ചേട്ടാ
@leneshbabu5135
@leneshbabu5135 2 ай бұрын
Can i get ebbin jose contact number I have seafood restaurant at ernakulam south you can taste verity seafood platter etc
@FoodNTravel
@FoodNTravel 2 ай бұрын
Please message me on my insta page @foodntraveltv
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Ep 653| Marimayam | Silly Simple quarrel
22:35
Mazhavil Manorama
Рет қаралды 1,6 МЛН
George Mess Mathikkere - One of the oldest Kerala restaurants in Bangalore.
11:13
Food N Travel by Ebbin Jose
Рет қаралды 90 М.