ചേർത്തലയിലെ മീൻരുചികൾ | Madhu Seafood Restaurant Cherthala | Where to have seafood in Cherthala?

  Рет қаралды 343,254

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

Пікірлер: 564
@umbaipscpscperwad401
@umbaipscpscperwad401 Жыл бұрын
ഒരുപാട് ഫുഡ് vlogersinde vedios kaanunna oru viewersanu njaan,,but viewersinode ഇത്രയും മാന്യമായി സൗഹാർദത്തോടെ explain ചെയ്യുന്ന ഞാൻ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ആരാലും ഇഷ്ടപ്പെടൂന്ന ഞങളുടെ സ്വന്തം എബിചേട്ടാ ,,,ഒരുപാട് നന്നാവുന്നുണ്ട് വീഡിയോ ,,ഒരിക്കല്‍ കണ്ട് മുട്ടണം കൂടെഇരുന്നൊന്ന് ഭക്ഷണം കഴിക്കാനും ആഗ്രഹമുണ്ട്,,പ്രാര്‍ത്ഥനയോടെ ഒരു കാസറഗോഡന്‍ കുവൈറ്റി പ്രവാസി
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ.. വീഡിയോ കാണുന്നുണ്ട് എന്നറിഞ്ഞതിലും ഇഷ്ടമാകുന്നുണ്ട് എന്നറിഞ്ഞതിലും വളരെ സന്തോഷം.. നമുക്ക് കാണാമെന്നേ.. നാട്ടിൽ വരുമ്പോൾ എന്നെ എന്റെ insta യിൽ ഒന്ന് കോൺടാക്ട് ചെയ്യൂ.. യാത്രകളിൽ അല്ലെങ്കിൽ ഉറപ്പായും മീറ്റ് ചെയ്യാം ട്ടോ 🤗
@diyasudheesh4935
@diyasudheesh4935 Жыл бұрын
Chettayi..nalla vishapu ullapo ningalde video kandal appo nattileku ticket edukan thonum..atrakum nalla avatharanom...keep going...god bless. U
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for your kind words 😍😍
@abvll5049
@abvll5049 Жыл бұрын
Visually culinary aesthetics amplified by your superb presentation , Ebin chettan ❤❤! Always waiting for your videos these days. Mikkavarum samayangal notifcation verunnu udan thanne kaanum.Chila videos oru youtube playlistilekku save cheythu vekkarumundu. Epezhengilum okke ee sthalangal nerittu visit cheyaan.
@FoodNTravel
@FoodNTravel Жыл бұрын
Thank you abvll..So glad to know you enjoyed the video.. Thank you so much
@Rani-mp7pi
@Rani-mp7pi Жыл бұрын
പോയിട്ടില്ല, പറഞ്ഞു കേട്ടിട്ടുണ്ട് പോയവർ..... വേഗം പോയിക്കോ എല്ലാരും..... നല്ല സൂപ്പർ ആണ്..... വില കൂടുതൽ ഉണ്ട് ബട്ട് നല്ല ക്വാണ്ടിറ്റി ഉണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്... 😍😍👍
@FoodNTravel
@FoodNTravel Жыл бұрын
😍👍👍
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
ചേട്ടായി.... നമസ്ക്കാരം 🙏 മധു ചേട്ടന്റെ ചിരിച്ചു കൊണ്ടുള്ള മീൻ പീസ് ആക്കൽ. 👌👌. കുടുംബത്തോടെ ഒപ്പമുള്ള ... ഒത്തൊരുമയോടുള്ള പാചകം ❤ ❤️ ❤️ മീൻ മുട്ട കൊതി തോന്നുന്നു 😍😍 മൊത്തത്തിൽ കിടു ആണ്... 👍👍 ദൈവം അനുഗ്രഹിക്കട്ടെ... 🙏 🙏 🙏
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് സിന്ധു.. ഫുഡ്‌ അടിപൊളി ആയിരുന്നു 👍👍
@sethunair8718
@sethunair8718 Жыл бұрын
ഹായ് എബിൻ , താങ്കൾ പറഞ്ഞ പോലെ മീൻ രുചികൾ ഇവിടെ കിട്ടും.ഇപ്പോൾ നല്ല സൗകര്യവും ഉണ്ട് .പക്ഷെ അവസാനം പറഞ്ഞ പോലെ കാറിന്റെ വലുപ്പത്തിനനുസരിച്ചു വില പറയുന്നത് തന്നെയാണ് ആളുകൾ പറയുന്നത് "കത്തി " ആണെന്നാണ് . ഒരു മെനു വൈറ്റ് ബോർഡ് വെച്ച് ബോർഡ് മാർക്കർ ഉപയോഗിച്ച് എഴുതാവുന്നതാണു .ഒരു പാട് ഹോട്ടലുകളിൽ അങ്ങനെ ചെയ്‌യുന്നുണ്ട് .അതാണ് നിയമാനുസൃതം ചെയ്യേണ്ടത്
@FoodNTravel
@FoodNTravel Жыл бұрын
Ok
@arjunam9341
@arjunam9341 Жыл бұрын
Super chetta.. 16:00 Pinne aa T-shirt kandappol pandu "Pulivaal Kalyanam" cinemayile Jagathi chettane oorma vannu🤣
@FoodNTravel
@FoodNTravel Жыл бұрын
😄😄👍
@rithusuresh6185
@rithusuresh6185 Жыл бұрын
എബിൻ ചേട്ടൻ കഴിക്കുന്നത്‌ കാണാൻ എനിക്ക് ഭയങ്കര ഇഷ്ടം ആണ് 👍
@FoodNTravel
@FoodNTravel Жыл бұрын
☺️🤗
@nijokongapally4791
@nijokongapally4791 Жыл бұрын
ഞാൻ കഴിഞ്ഞ സൺ‌ഡേ പോയിരുന്നു ഭയങ്കര തിരക്ക് ആയിരുന്നു. 👌🥰സൂപ്പർ വീഡിയോ എബിൻ ബ്രോ 😋💯
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് നിജോ 🥰
@midhunmidhumidhun1381
@midhunmidhumidhun1381 Жыл бұрын
മീൻ രുചികൾ പൊളിച്ചു.മീൻചാർ കിടിലം കളർ ആണല്ലോ.ഹോ കണ്ടപ്പഴേ കണ്ട്രോൾ പോയി.ഒരുപാട് സന്തോഷം.
@FoodNTravel
@FoodNTravel Жыл бұрын
മീൻ രുചികൾ അടിപൊളി ആയിരുന്നു 👌
@ambilibijju6383
@ambilibijju6383 Жыл бұрын
Hi Ebin. I have been following you for a long time. But first time in comment section. Thank you for introducing to all the delicious food and mostly hidden locations..we have been living outside india for a very long time, currently settled in Amsterdam. I note down the names of the interesting joints you introduce to visit during our next visit to Kerala 😊 Keep up the good work and looking forward for your next video 👍👍 Regards to your family. And please ignore any negative comments you get during the way. 😊 you are a very nice person and that humbleness shows in your videos 👍
@FoodNTravel
@FoodNTravel Жыл бұрын
Thank you Ambili.. Thank you so much for your love and support❤️❤️
@prabhakark9891
@prabhakark9891 Жыл бұрын
T shirt nalla adipoliya Bro....🤗🤗🤗🤗..Well neat & taste seafood items 😋😋😋😋😋👌👌👌👌👌👌👌👌
@FoodNTravel
@FoodNTravel Жыл бұрын
Thank you😍👍
@abeemathewmahew7744
@abeemathewmahew7744 Жыл бұрын
Ebbin bro❤️. എന്റെ request bro കേട്ടു , അവിയലും മീൻ ചാറും , സന്തോഷമായി ഞാൻ അങ്ങനെയാണ് വീട്ടിൽ വരുമ്പോൾ കഴിക്കാറുള്ളത് ....love from Saudi Arabia, Pathanm thitta ,Cherukole
@FoodNTravel
@FoodNTravel Жыл бұрын
😍🤗
@haarryhari
@haarryhari Жыл бұрын
Rate oru prblm aan pakshe keralthinte pokkum angane aayond .. adjust aakande ellam... Ebin chetta Verity spotukal kooduthal kooduthal athum Kerala matharam alla mattidangal koodi kooduthal ❣️
@FoodNTravel
@FoodNTravel Жыл бұрын
👍👍
@siliyaak
@siliyaak Жыл бұрын
Chetta ivide bayankara rate aanennanalo pothuve ulla abiprayam oru ayla fryku 220 rs undenu okke parayunu ullathano?ella videosilum adhikaperum parayunathu rate kooduthalanenna
@FoodNTravel
@FoodNTravel Жыл бұрын
Silu, ivide kurach expensive aanu pakshe ruchi adipoli aanu
@nikhilaravind8871
@nikhilaravind8871 Жыл бұрын
Meen adhoru sambavam thanne aaanu ebbin chettayi kidukki kalakki nice video aaayitund ebbin chetta super presentation all the best ebbin chettayi
@FoodNTravel
@FoodNTravel Жыл бұрын
Thank you so much Nikhil 🥰
@anjanacs9160
@anjanacs9160 Жыл бұрын
This place is a must to visit if someone likes authentic seafood. The taste is awesome.... But a bit expensive
@FoodNTravel
@FoodNTravel Жыл бұрын
Thanks for sharing your personal openion 🤗
@sandoshponganthara
@sandoshponganthara Жыл бұрын
very good presentation...please share the nearby location in comment so that one could get an idea when watching thro TV
@FoodNTravel
@FoodNTravel Жыл бұрын
Thank you Santhosh..Please go through the description for location details
@sanithajayan3617
@sanithajayan3617 Жыл бұрын
Video super aayittundu ebinchetta good
@FoodNTravel
@FoodNTravel Жыл бұрын
Valare santhosham 🤗
@sibithram1983
@sibithram1983 Жыл бұрын
ഫുഡ്‌ അടിപൊളിയാണ്.. റേറ്റ് ആണ് പ്രശ്നം.. പിന്നെ അതാത് ദിവസം ഉള്ള റേറ്റ് അവിടെ ഡിസ്പ്ലേ ചെയ്താൽ ആളുകൾക്ക് ഉപകാരം ആകും
@sajanthomas1300
@sajanthomas1300 Жыл бұрын
സുഹൃത്തേ, ഇത് കാണുന്ന കേന്ദ്ര GST യും ഇൻകം ടാക്സ് കാരും അവിടെ കേറി നിരങ്ങാൻ തുടങ്ങി കാണും. അതോടെ അവരുടെ, മധുച്ചേട്ടന്റെ കാര്യം?????
@FoodNTravel
@FoodNTravel Жыл бұрын
കുറച്ചു expensive ആണെങ്കിലും ഫുഡ്‌ കൊള്ളാം 👍👍
@AMOCT03
@AMOCT03 Жыл бұрын
Sibith has a point there. തിരക്ക് ഉള്ളപ്പോൾ എല്ലാത്തിന്റേം rate ചോദിക്കുക practical അല്ല. So many comments have come up with many bloggers that the rate is way too high. Apparently food is tasty and worth. ഒരു everyday menu ഇടുന്നത് നല്ലതായിരിക്കും,but upto the boss🙂🙂
@abhijithp.r1673
@abhijithp.r1673 Жыл бұрын
​@@FoodNTravel Fresh Fish Anu
@krishnakumar.s2057
@krishnakumar.s2057 Жыл бұрын
ഇപ്പോൾ വിലവിവരം ബോർഡ് വച്ചിട്ടുണ്ട്
@merinpk1041
@merinpk1041 6 ай бұрын
Enikum ezhtam aanu fish curry with avial. But evdem poyi food onum explore cheyan patitilla. Kazhikuanel egne kazhikanam
@FoodNTravel
@FoodNTravel 6 ай бұрын
😍👍👍
@anuroopvithura2022
@anuroopvithura2022 Жыл бұрын
Ith ippo eth edukkanam ennu ariyillallo ...Kidukkan video
@FoodNTravel
@FoodNTravel Жыл бұрын
Thank you Anuroop.. Food adipoli aayirunnu 👌👌👌
@damodaranp7605
@damodaranp7605 Жыл бұрын
ഊണിൻ്റെ കൂടെ സീ ഫുഡ് ആണോ മറ്റ് നോൺ വെജ് വിഭവങ്ങളാണോ കൂടുതൽ ഇഷ്ടം?
@FoodNTravel
@FoodNTravel Жыл бұрын
എനിക്ക് ഊണിന്റ കൂടെ നല്ല സദ്യ ആണിഷ്ടം. പിന്നെ സീഫൂഡ് വിഭവങ്ങൾ ആണ് താല്പര്യം. അതു കഴിഞ്ഞേ മറ്റു നോൺവെജ് വിഭവങ്ങൾ ഉള്ളൂ ☺️
@vinodkbp
@vinodkbp Жыл бұрын
Ebin, I am taking my time to comment because I like your vlogs. There are many more ways to describe the taste and flavor of food. You are limited to only three words, adipoli, ok, and super. At your level, this is unacceptable. Please make a good effort to improve.
@FoodNTravel
@FoodNTravel Жыл бұрын
Will try 😊👍
@yedhu0007
@yedhu0007 Жыл бұрын
*Cherthala Biju's Dosa Thattukada Ebbin chetta ee thattukadayil koodie pokamo
@FoodNTravel
@FoodNTravel Жыл бұрын
Athuvazhi pokumbol urappayum try cheyyam 👍
@nothingpecial738
@nothingpecial738 Жыл бұрын
❤️ .... nombindae samayathu eghannae kothupikkallae
@FoodNTravel
@FoodNTravel Жыл бұрын
☺️☺️
@rajeshpt2430
@rajeshpt2430 Жыл бұрын
Superb video Ebbin Chettan. I visited here many times. Do you remember me it’s me from New York City Toddy. I really like all your videos. Superb keep exploring ❤🎉🎉🎉
@FoodNTravel
@FoodNTravel Жыл бұрын
Thank you so much Rajesh 😍🙏
@rajeshpt2430
@rajeshpt2430 Жыл бұрын
You remember my name. ❤❤❤
@rajeshpt2430
@rajeshpt2430 Жыл бұрын
Thank you so much for your reply
@windytravellerbysanthosh7677
@windytravellerbysanthosh7677 Жыл бұрын
Hi. After a long time back watching your video. Nice to see you again. How are you doing? How's your family? All the very best 👍
@FoodNTravel
@FoodNTravel Жыл бұрын
Everyone is fine.. Thank you 😍😍
@Transformerssimp
@Transformerssimp Жыл бұрын
You are a gentleman, what you said is right, give respect irrespective of the age
@FoodNTravel
@FoodNTravel Жыл бұрын
Thank you 🙂
@johnraju3434
@johnraju3434 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️എബിൻ ചേട്ടാ സൂപ്പർ അടിപൊളി
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ജോൺ രാജു ❤️❤️
@anjuvarghese2530
@anjuvarghese2530 Жыл бұрын
Ente veetlum elarkum ishtam aanu aviyal um meen chaarum ebbin chetta
@FoodNTravel
@FoodNTravel Жыл бұрын
😍👍👍
@dhanya.c2970
@dhanya.c2970 Жыл бұрын
ഇങ്ങനെ കൊതിപ്പിക്കാൻ 👊🏼👊🏼👊🏼👊🏼👊🏼ഉച്ചനേരത്.. ചോറും അച്ചാറും... മെഴുക്കുപുരട്ടിയും മാത്രം ചോറ്റുപാത്രത്തിൽ ഉള്ള എന്റെ മാനസികാവസ്ഥ ഒന്ന് മനസിലാക്കു എബിൻ ചേട്ടാ 😢... നിങ്ങളുടെ ശബ്‌ദം സൂപ്പർ ചേട്ടാ 😘😘😘
@FoodNTravel
@FoodNTravel Жыл бұрын
Thank you so much Dhanya 🥰
@sebinsebastian2778
@sebinsebastian2778 Жыл бұрын
Kuttukarnu entho mood off aanallo......ith polichutto
@FoodNTravel
@FoodNTravel Жыл бұрын
Heyy... Mood off onnum illayirunnu.. 🙂
@athulyag9999
@athulyag9999 Жыл бұрын
മധു ചേട്ടൻ്റെ കട.. ഞാൻ പഠിച്ച collage nte front il ആണ്..collage il external examiner's വരുമ്പോള് അവിടെ നിന്നും ആണ് ഫുഡ് വാങ്ങുന്നത്..rate anenkilum super ആണ്
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for sharing your experience😍👍
@ratheeshmadhavan9647
@ratheeshmadhavan9647 Жыл бұрын
രണ്ട് ഊണ്,, ഒരു പീസ് കാളഞ്ജി ഫ്രൈ അവറേജ് സൈസ്,,, totel 480,,,,, ഊണ്,60+60=120,,,, ബാക്കി 360,, വെറും കത്തി,, ഇനി ഇല്ല ഡേറ്റ്,,,1/6/23
@FoodNTravel
@FoodNTravel Жыл бұрын
Ok
@ratheeshmadhavan9647
@ratheeshmadhavan9647 Жыл бұрын
​@@FoodNTravelസത്യം bro food തന്ന ആൾ അല്ല റേറ്റ് പറഞ്ഞത്,,, കൊടുത്തു പോന്നു,, ഇനിയില്ല 👍👍👍
@unnikmarar
@unnikmarar 3 ай бұрын
സത്യം.. അവിടെ മീൻ ഫ്രൈ കൊണ്ട് കുത്തി കൊല്ലുവാ ഭൂലോക കത്തിയാണ്
@rajeshwardayal9677
@rajeshwardayal9677 Жыл бұрын
We had our lunch from Madhus.... Really Tasty...
@FoodNTravel
@FoodNTravel Жыл бұрын
😍👍👍
@saleemvadakkethil-uy4eu
@saleemvadakkethil-uy4eu Жыл бұрын
Sunday ndo അന്ന് അവധിയാണോ
@FoodNTravel
@FoodNTravel Жыл бұрын
Undennanu thonunnath. Avarude number descriptionil koduthitund. Athil vilichal ariyaam 👍
@hakeemtnr4902
@hakeemtnr4902 Жыл бұрын
Ebin chettante presentation♥️♥️♥️.
@FoodNTravel
@FoodNTravel Жыл бұрын
Thank you Hakeem ❤️❤️
@rajeesh3286
@rajeesh3286 Жыл бұрын
സൂപ്പർ മീൻ വിഭവങ്ങൾ 👌👌
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് രജീഷ് 🥰
@kannanramakrishnan3227
@kannanramakrishnan3227 Жыл бұрын
Adipoly oru pappadavum koode undengil colourayene ❤
@FoodNTravel
@FoodNTravel Жыл бұрын
👍👍
@josesouthil5292
@josesouthil5292 Жыл бұрын
Very good presentation. In that t shirt, Bengali also printed on back side. Moreover they says Most number of Languages printed t shirt in the world.17 Languages printed and to 2 years to design etc
@FoodNTravel
@FoodNTravel Жыл бұрын
Ok👍👍
@kuttuandbokkie918
@kuttuandbokkie918 Жыл бұрын
Superb video abin chettoi! The lady just told their secret marination process without even thinking twice❤
@FoodNTravel
@FoodNTravel Жыл бұрын
Thank you ☺️
@vineethvijayanvijayansreev2724
@vineethvijayanvijayansreev2724 Жыл бұрын
സൂപ്പർ ❤️👍❤️
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് വിനീത് 🥰
@keephighforever
@keephighforever Жыл бұрын
Ebbin chettaa.. Arooor ith pole oru shop und try that tooo 😇😇😇😇
@FoodNTravel
@FoodNTravel Жыл бұрын
Details ente insta pageil share cheyyamo? @foodntraveltv
@keephighforever
@keephighforever Жыл бұрын
@@FoodNTravel already cheyunund. 😀😀😀
@geethanair9758
@geethanair9758 Жыл бұрын
Please give the exact address of Madhus food at Cherthala
@FoodNTravel
@FoodNTravel Жыл бұрын
See the description.
@libinkv1109
@libinkv1109 Жыл бұрын
എല്ലാം പൊളി എബിൻ ചേട്ടായി 👌👌👌😋😋😋😋
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ലിബിൻ 😍😍
@reshmajithin200
@reshmajithin200 Жыл бұрын
സൂപ്പർ
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് രേഷ്മ 😍
@sandeeshkolarad3659
@sandeeshkolarad3659 Жыл бұрын
ഇടയ്ക്കിടക്ക് ബ്ലഡ് ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കണം കേട്ടോ 😋
@FoodNTravel
@FoodNTravel Жыл бұрын
🙏
@ss-ib8gm
@ss-ib8gm Жыл бұрын
god bless madhu sir and his family and staff for doing authentic kerala food .lot of hard work
@FoodNTravel
@FoodNTravel Жыл бұрын
😍😍👍
@NachozWorld
@NachozWorld Жыл бұрын
Meeninte oru paad variety fry kal thalacurry kandit sahiknillaattooo 😋😋😋
@FoodNTravel
@FoodNTravel Жыл бұрын
Adipoli aanu👌👌
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
Super 👍 എന്റെ വീടിന്റെ അടുത്ത് ആണ്.... പൊളി ആണേ.... 🤝
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ദിലീപ് 😍😍
@pattathilsasikumar1391
@pattathilsasikumar1391 Жыл бұрын
Ebbinbro, Whenever we go to have good fresh fish items never go with the rates. The quality and quantity at Madhuattans shop is great and he doesn't have time how guests come to fix rate to each client. Thanks Ebbinbro for a good review of this place and food. I hope you had been here long before. Awaiting new post soon
@FoodNTravel
@FoodNTravel Жыл бұрын
Thank you Sasikumar.. Food was superb 👌👌
@renjithjose3310
@renjithjose3310 Жыл бұрын
കിടുക്കി
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 🥰
@akshaydev8864
@akshaydev8864 Жыл бұрын
തണ്ണീർമുക്കത്തെ തീരം റെസ്റ്റോറന്റ്❤❤ .. നല്ല കിടിലൻ സീഫുഡ്സും കുട്ടനാടൻ സ്റ്റൈൽ താരവും ഒക്കേ ബ്രേക്ക്ഫാസ്റ്റ് തൊട്ട് കിട്ടും അഫോർഡബ്ലുമാനു❤❤❤❤
@FoodNTravel
@FoodNTravel Жыл бұрын
👍👍
@neethuarunarun3001
@neethuarunarun3001 Жыл бұрын
സൂപ്പർ 👍👍
@FoodNTravel
@FoodNTravel Жыл бұрын
Thank you Neethu ❤️
@ss-ib8gm
@ss-ib8gm Жыл бұрын
very good tshirt nice initiative
@FoodNTravel
@FoodNTravel Жыл бұрын
Thank you🙂
@laijudevassy4450
@laijudevassy4450 Жыл бұрын
❤❤
@FoodNTravel
@FoodNTravel Жыл бұрын
😍🤗
@chitracoulton7926
@chitracoulton7926 Жыл бұрын
Wow all seafood again, Supper presentation, a table full of seafood, mouth-watering ,enjoy,
@FoodNTravel
@FoodNTravel Жыл бұрын
Thank you 😍🥰
@jtr6835
@jtr6835 Жыл бұрын
വിലകുറച്ച് കൂടുതലാണെങ്കിലും രുചി അപാരം തന്നെ.
@FoodNTravel
@FoodNTravel Жыл бұрын
👍👍
@ranjishvmr7894
@ranjishvmr7894 Жыл бұрын
പൊളിച്ചു ❤❤❤❤❤
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് രഞ്ജിഷ് 😍😍
@बोब्स
@बोब्स Жыл бұрын
കഴിക്കാനിരുന്ന സ്ഥലം സൂപ്പർ 🤗
@FoodNTravel
@FoodNTravel Жыл бұрын
☺️👍
@unnikbaby
@unnikbaby Жыл бұрын
അവിടെ സെൽഫ് സർവീസ് ആണ് അതൊന്നും മാറ്റുകയാണെങ്കിൽ വലിയ ഉപകാരമായിരുന്നു ഫുഡിന് ടേസ്റ്റി നെ പറ്റി ഒന്നും പറയാനില്ല വേറെ ലെവലാണ്
@FoodNTravel
@FoodNTravel Жыл бұрын
Ok 👍
@mohammadfaizal8461
@mohammadfaizal8461 Жыл бұрын
Nice background good menu...
@FoodNTravel
@FoodNTravel Жыл бұрын
😍👍
@athiraor9426
@athiraor9426 Жыл бұрын
Super chetta
@FoodNTravel
@FoodNTravel Жыл бұрын
Thank you🤗
@rajananoo
@rajananoo Жыл бұрын
kothippikkalle bro
@FoodNTravel
@FoodNTravel Жыл бұрын
☺️☺️
@arunkumarvshenoy3245
@arunkumarvshenoy3245 5 ай бұрын
Ebbin ചേട്ടാ ഇതാണ് ഞാന്‍ പറഞ്ഞ spot
@FoodNTravel
@FoodNTravel 5 ай бұрын
Yes yes 😊👍🏼👍🏼
@Reddylion
@Reddylion Жыл бұрын
Nice.
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് you 🤗🤗
@c.karthikeyanpillai9957
@c.karthikeyanpillai9957 Жыл бұрын
Mr. Ebin താങ്കളുടെ അവതരണം നന്നായിട്ടുണ്ട്
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് കാർത്തികേയൻ.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം ❤️
@meghakunnamkulam5750
@meghakunnamkulam5750 Жыл бұрын
Lovely episode Ebin bro
@FoodNTravel
@FoodNTravel Жыл бұрын
Glad you enjoyed it😍🤗
@mizhaldon3175
@mizhaldon3175 Жыл бұрын
Ithnte correct location Cherthala evude ahnu
@FoodNTravel
@FoodNTravel Жыл бұрын
Descriptionil koduthittundu 😊👍
@arjunasok9947
@arjunasok9947 Жыл бұрын
Ebbin chetta 👌👌👌👌👌👌
@FoodNTravel
@FoodNTravel Жыл бұрын
Thank you ❤️❤️
@blackmamba3427
@blackmamba3427 Жыл бұрын
Awesome video and food travel ❤
@FoodNTravel
@FoodNTravel Жыл бұрын
Thank you 🥰
@rameshc1782
@rameshc1782 Жыл бұрын
ഫിഷ് രുചി ക്കൾ സൂപ്പർ എബിൻ ചേട്ടാ
@FoodNTravel
@FoodNTravel Жыл бұрын
കൊള്ളാം 👍👍
@joyraphael4937
@joyraphael4937 Жыл бұрын
Hi adipoli
@FoodNTravel
@FoodNTravel Жыл бұрын
Thank you Joy 😍
@nimishputhanpura
@nimishputhanpura Жыл бұрын
Adipoli ❤️❤️❤️
@FoodNTravel
@FoodNTravel Жыл бұрын
Thank you Nimish 😍
@myworld7351
@myworld7351 Жыл бұрын
Adipoli ebin chetta 👍🏻🥰
@FoodNTravel
@FoodNTravel Жыл бұрын
Thank you My World 🥰
@pranavtncy2186
@pranavtncy2186 Жыл бұрын
My favorite chanel❤️
@FoodNTravel
@FoodNTravel Жыл бұрын
😍❤️
@shameer.f9054
@shameer.f9054 Жыл бұрын
അടിപൊളി❤
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ഷമീർ 😍😍
@razaksk6653
@razaksk6653 Жыл бұрын
പൊളി 😋😋😋
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് റസാഖ് 😍
@SijoSijo-ub6xc
@SijoSijo-ub6xc Жыл бұрын
Cherthalakkarudea swdham madhu chettan
@FoodNTravel
@FoodNTravel Жыл бұрын
😍👍
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 Жыл бұрын
ഇവിടെ നിന്ന് ആഹാരം കഴിക്കണമെങ്കിൽ വീടിൻ്റെ ആധാരം കൂടെ കരുതണം
@FoodNTravel
@FoodNTravel Жыл бұрын
Ok
@manila8204
@manila8204 Жыл бұрын
Super video sir
@FoodNTravel
@FoodNTravel Жыл бұрын
Thanks und Manila 😍
@sandeepchandra9555
@sandeepchandra9555 Жыл бұрын
എബിചേട്ടാ.... Supr... 🥰
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് സന്ദീപ് 😍
@aruniype4369
@aruniype4369 Жыл бұрын
പൊന്നു ചേട്ടാ നിങ്ങൾ കാണിക്കുന്ന video പൊളി ആണ്... Love u❤
@FoodNTravel
@FoodNTravel Жыл бұрын
Thank you so much❤️❤️
@JacobTJ1
@JacobTJ1 Жыл бұрын
That Table cloth is very interesting
@FoodNTravel
@FoodNTravel Жыл бұрын
🙂
@nazeernajji7197
@nazeernajji7197 Жыл бұрын
Nice sir
@FoodNTravel
@FoodNTravel Жыл бұрын
Thank you Nazeer ☺️
@anilkumaranil6213
@anilkumaranil6213 Жыл бұрын
ബ്രോ കപ്പയും 🐟കറിയും 👌💖💖💖💖💖💖💖💖
@FoodNTravel
@FoodNTravel Жыл бұрын
അടിപൊളി 👌👌
@baijuthomas4254
@baijuthomas4254 Жыл бұрын
Chemmeen fry is madhuchettans master piece
@FoodNTravel
@FoodNTravel Жыл бұрын
Kollam 👌
@harilalreghunathan4873
@harilalreghunathan4873 Жыл бұрын
👍കലക്കി ബ്രൊ 🙏
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ഹരിലാൽ 😍
@josnathomas186
@josnathomas186 Жыл бұрын
Super
@FoodNTravel
@FoodNTravel Жыл бұрын
Thank you Josna 💖
@Ullas660
@Ullas660 Жыл бұрын
Ebin chettayi,nice presentation 👍
@FoodNTravel
@FoodNTravel Жыл бұрын
Thank you Ullas 😍
@vigneshwaran4418
@vigneshwaran4418 Жыл бұрын
Welcome வணக்கம் sir
@FoodNTravel
@FoodNTravel Жыл бұрын
Thank you Vignesh 🤗
@ajithoneiro
@ajithoneiro Жыл бұрын
Nice one....
@FoodNTravel
@FoodNTravel Жыл бұрын
Thank you! ❤️❤️
@nasarnasar831
@nasarnasar831 Жыл бұрын
Sea food polichu nice vlog
@FoodNTravel
@FoodNTravel Жыл бұрын
Thanks und Nasar 🥰🥰
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
Adipoli.
@FoodNTravel
@FoodNTravel Жыл бұрын
Thanks und Jeffy 🥰
@martinjosephmartinjoseph3372
@martinjosephmartinjoseph3372 Жыл бұрын
MASS VIDIO EBIN SUPER
@FoodNTravel
@FoodNTravel Жыл бұрын
Thank you Martin 🤗
@soorajvs5846
@soorajvs5846 Жыл бұрын
എബിൻ ചേട്ടാ ചേർത്തലയിൽ എവിടെയാ ഈ സ്ഥലം
@FoodNTravel
@FoodNTravel Жыл бұрын
Please see the description
@kannananish7888
@kannananish7888 Жыл бұрын
Supper 👍
@FoodNTravel
@FoodNTravel Жыл бұрын
Thank you Kannan 🤗
@salimmilas9169
@salimmilas9169 Жыл бұрын
മനോഹരം 🌹
@FoodNTravel
@FoodNTravel Жыл бұрын
😍🤗
@harithaachu8983
@harithaachu8983 Жыл бұрын
Cherthalakaar indo ivide👍
Episode 545 | Marimayam |  Is this how a neighbour should be..?.
23:32
Mazhavil Manorama
Рет қаралды 3 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 7 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 118 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 49 МЛН
Our Bedtime Routine | Pearle Maaney | Baby Nila & Nitara
31:52
Pearle Maaney
Рет қаралды 73 М.
EP 112 - Futuristic Hotpot Conveyor Belt Restaurant in China | Cheapest Hotpot Food
46:00
Tech Travel Eat by Sujith Bhakthan
Рет қаралды 246 М.
A toddy shop in Kainakari | Aatumukham Toddy Shop Spicy Snakehead Fish Curry
15:52
Food N Travel by Ebbin Jose
Рет қаралды 566 М.
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20