Ebbin Bro ഒരു രക്ഷയും ഇല്ല ദോശ ബീഫ് ചേർത്ത് കഴിക്കുന്നത് കണ്ട് കൊതിപ്പെട്ട് ഞാൻ😍😍😍😍😍😍😍
@FoodNTravel8 ай бұрын
☺️☺️
@RealFunnMLM8 ай бұрын
ഇത്രയും കൊതിപ്പിക്കുന്ന video അടുത്ത കാലത്ത് ഒന്നും കണ്ടിട്ടില്ല.❤
@FoodNTravel8 ай бұрын
🙂🙂
@nib_anon8 ай бұрын
തിരുവനന്തപുരത്തെ തനതു വിഭവങ്ങൾ ആരെയും കൊതിപ്പിക്കുന്നതു തന്നെയാണ്. അത് ബ്രേക്ക് ഫസ്റ്റ് ആയാലും ഉച്ചയൂണ് ആയാലും എല്ലാം കിടുവാണ്. ദോശ, അപ്പം, ചമ്മന്തി , ഇറച്ചിക്കറികൾ മൊത്തത്തിൽ എല്ലാം. പ്രത്യേകിച്ചു ജനങളുടെ സ്വഭാവം. വളരെ നിഷ്കളങ്കരായ സ്നേഹമുള്ള മനുഷ്യരാണവർ. താങ്ക്സ് ചേട്ടാ നല്ലൊരു വീഡിയോയ്ക്ക്😍
@FoodNTravel8 ай бұрын
Thank you 😍
@eswarynair27368 ай бұрын
വിറകടുപ്പിൽ പാചകം ചെയ്യുന്നതിന്റെ രുചി ഒന്ന് വേറെ തന്നെ
@FoodNTravel8 ай бұрын
അതേ 👍👍
@anuroopvithura20228 ай бұрын
എന്റെ സ്വന്തം നാട് ❤❤.തനി നാടൻ തട്ടു രുചി ...ചിലപ്പോ വീട്ടിൽ നിന്നും കഴിക്കാതെ ഇവിടെ വന്ന് എത്രെയോ തവണ ഫുഡ് അടിച്ചു കഴിഞ്ഞു ഞങ്ങൾ😂😂
@FoodNTravel8 ай бұрын
😄😄 👍👍
@njanthekkan32168 ай бұрын
Enta swatham naadu purakila enta veedu ❤
@aramalluninja8 ай бұрын
തിരുവനന്തപുരത്തു ഇതു പോലെ നല്ല വീട്ടിലെ ആഹാരം കൊടുക്കുന്ന ഒരുപാടു തട്ടുകടകൾ 90 കളിൽ തന്നെ ഉണ്ട്. പടിഞ്ഞാറെ കോട്ടയിൽ ഒരുപാടു തമിഴ് പട്ടർമാരുടെ കടകൾ ഉണ്ട്. വെജ് ആണ് എന്നാൽ വെറൈറ്റി ആണ് 🙏
@FoodNTravel8 ай бұрын
Ok👍
@markgovender98408 ай бұрын
I am a south. African indian .I love your videos .
@FoodNTravel8 ай бұрын
So glad to hear that.. Thank you so much ❤️
@SarinAS-e4h8 ай бұрын
ഇവിടെ നാട്ടിൽ എറൗണ്ട് 1 km ചുറ്റളവിൽ എത്തിയ സ്ഥിതിക്ക് msg ഇടാമായിരുന്നു. സത്യസന്ധമായ റിവ്യൂ
@FoodNTravel8 ай бұрын
Thank you 🙂
@Alpha902008 ай бұрын
ദോശ ബീഫ് അടിപൊളി കോമ്പിനേഷൻ 😋 സൂപ്പർ വീഡിയോ 🥰😍
@FoodNTravel8 ай бұрын
നല്ല കോമ്പോ ആണ് 👍
@Alpha902008 ай бұрын
@@FoodNTravel 😍🥰
@SindhuJayakumar-b1p8 ай бұрын
ചേട്ടായി ... നമസ്ക്കാരം 🙏 ഇന്ന് കിടു വിഭവങ്ങൾ ആണെല്ലോ 👍 . എന്നാലും എനിക്ക് എന്റെ സ്വന്തം ബീവും , ദോശയും മതിയേ ❤️❤️ . കൊതികൊണ്ട് നാവിൽ കടലിരമ്പി 🥰🥰👌👌
@FoodNTravel8 ай бұрын
താങ്ക്സ് bro🥰
@nikhilaravind88718 ай бұрын
Beef adhoru sambavam aaanu 🎉🎉🎉🎉🎉🎉🎉🎉 Video kalakki nice presentation All the best ebbin chettayi
@FoodNTravel8 ай бұрын
Thanks und Nikhil.. Dosa - beef combo nallathayirunnu 👌
@DileepKumar-m6c8 ай бұрын
Super vlog... എല്ലാം അടിപൊളി... Enjoy...
@FoodNTravel8 ай бұрын
Thank you so much
@perfect_okay_8 ай бұрын
കൊള്ളാല്ലോ ചേട്ടാ..., നമ്മടെ ട്രിവാൻഡ്രം രുചികൾ😋👌
@FoodNTravel8 ай бұрын
കൊള്ളാം 👍👍
@sanithajayan36178 ай бұрын
Super aayittundu ebinchetta beef curry adipoli nannayittundu
@FoodNTravel8 ай бұрын
Thank you Sanitha 🤗
@jayavineeth2268 ай бұрын
എന്റെ വിട് കുളത്തുപ്പുഴ ആണ് ചേട്ടന്റെ വിട് വെള്ളറട( Tvm ) ഞങ്ങൾ പോകുന്ന വഴിക്ക് ആണ് കട ഇതുവരെ ശ്രദ്ധിച്ചിട്ടില്ല.... Pakashe വീഡിയോ കണ്ടു പോയി കഴിച്ചു സൂപ്പർ ഫുഡ് 👌👌👌
@FoodNTravel8 ай бұрын
Thanks for sharing your experience
@123sethunath8 ай бұрын
ദോശ, ബീഫ് ആൻഡ് പപ്പടം my favourite... പൊളിച്ചു
@FoodNTravel8 ай бұрын
അതാണ് 😍👍👍
@manojpoovachal34188 ай бұрын
ഊരൂട്ടമ്പലം ആണ്. ടെസ്റ്റ് സൂപ്പർ ആണ്. നമ്മുടെ വീടിന്റെ അടുത്ത് നിന്ന് കുറച്ചു ദൂരം ആണ് ഉള്ളത്
@FoodNTravel8 ай бұрын
Ok. താങ്കളുടെ അഭിപ്രായം പങ്കുവച്ചതിൽ ഒത്തിരി സന്തോഷം 🤗
അല്ല എബിനെ ഇപ്പോൾ ഫുൾ ടൈം പോത്ത് അടി ആണല്ലോ,ചൊരിഞ്ഞു പൊട്ടലൊക്കെ മാറിയോ? അല്ല പണ്ടെങ്ങാണ്ടു പറഞ്ഞതായി ഒരു ഓര്മ ബീഫ്തിന്നാൽ ചൊരിഞ്ഞു നാശം ആകും എന്ന്....
@FoodNTravel7 ай бұрын
മാറിയല്ലോ...
@nirmalsurendranmenon70497 ай бұрын
@@FoodNTravel Homeo?
@nirmalsurendranmenon70497 ай бұрын
@@FoodNTravel ഹോമിയോ മെഡിസിൻ ആണോ കഴിച്ചേ അലര്ജി മാറാൻ ?