Forest Safari in Kali Tiger Reserve | Dandeli River Rafting | South Indian Trip Ep 4

  Рет қаралды 84,758

Pikolins Vibe

Pikolins Vibe

Күн бұрын

Пікірлер: 261
@SINANTECH-f4e
@SINANTECH-f4e 11 ай бұрын
ഇത് കാണുമ്പോൾ അവിടെ പേയ.ഒരു ഫീലാണ്❤❤😊
@Pikolins
@Pikolins 11 ай бұрын
Thank you ❤️
@neethumolmt9081
@neethumolmt9081 Жыл бұрын
കുറെ നാളുകൾക്കു ശേഷം forest safari കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. 🙏🙏
@Pikolins
@Pikolins Жыл бұрын
ആണോ.. Thank you so much.. എന്നാ ഇനി മൂന്നാലു forest safari അടുപ്പിച്ച്‌ വരുന്നുണ്ട്‌. 😁😍
@neethumolmt9081
@neethumolmt9081 Жыл бұрын
Thanku👍
@jilcyeldhose8538
@jilcyeldhose8538 Жыл бұрын
സത്യം.... വെയ്റ്റിംഗ് ആയിരുന്നു ❤🥰
@sarathks112
@sarathks112 Жыл бұрын
Hihi 😂 evede praviskalkoke kadukandal prantha
@jilcyeldhose8538
@jilcyeldhose8538 Жыл бұрын
@@sarathks112 😂😅
@DotGreen
@DotGreen Жыл бұрын
സൂപ്പർ 😍👌🏻👌🏻 മഞ്ഞിൽ കുളിച്ച കാടും പാണ്ടൻ വേഴാമ്പലും റാഫ്റ്റിങ്ങും എല്ലാംകൂടി അടിപൊളി 👌🏻👌🏻
@Pikolins
@Pikolins Жыл бұрын
Thank you Bibin bro 😍🥰
@elavarasip6449
@elavarasip6449 7 ай бұрын
Nice place🥰awsome video🎉thanks for this video😊🥳
@Pikolins
@Pikolins 7 ай бұрын
Thank you so much 🥰
@adventurekl
@adventurekl Жыл бұрын
ഈ സ്ഥാലം നേരിൽ കണ്ടിട്ടില്ലെങ്കിലും ഈ വീഡിയോ കണ്ടപ്പോ നേരിൽ പോയി അനുഭവിച്ച ഫീൽ 🥰, tnq,
@Pikolins
@Pikolins Жыл бұрын
Thank you 😍
@kzV183
@kzV183 Жыл бұрын
ബ്രോ നിങ്ങളുടെ വീഡിയോ പ്രവാസലോകത്തിരുന്ന് കാണുമ്പോ വല്ലാത്തൊരു ഫീലാണ്❤
@Pikolins
@Pikolins Жыл бұрын
Thank you Harshad ❤️
@manumadhukumar629
@manumadhukumar629 Жыл бұрын
സത്യം ബ്രോ ❤️
@londondiariesmallu
@londondiariesmallu Жыл бұрын
River rafting polichu❤
@Pikolins
@Pikolins Жыл бұрын
Thank you 🥰
@psubair
@psubair Жыл бұрын
മൃഗങ്ങളെ കാര്യമായി കാണാനായില്ലെങ്കിലും മറ്റു വിധത്തിൽ രസമായി. പുതിയൊരു അനുഭവം. video നന്നായിട്ടുണ്ട് വളരെ വളരെ . Wish You all the Best.
@Pikolins
@Pikolins Жыл бұрын
Thank you so much Subair 🥰
@nikeshkumar7657
@nikeshkumar7657 Жыл бұрын
I have been waiting last two days,only one youtube channel regularly watching nowadays..
@Pikolins
@Pikolins Жыл бұрын
Thank you so much Nikesh Kumar 🥰🥰
@sijocj934
@sijocj934 Жыл бұрын
വെള്ളിയാഴ്ച 6 മണി ആവുമ്പോൾ ഇറങ്ങും... മനുഷ്യനെ കൊതിപ്പികാൻ ഓരോ വീഡിയോയും ആയി...😍😍😍😁
@Pikolins
@Pikolins Жыл бұрын
Ha ha. Thank you 🥰
@naturelove7098
@naturelove7098 Жыл бұрын
കരിമ്പു കൊണ്ട് പോവുന്നത് കണ്ടപ്പോൾ കരുതി റോഡിൽ വലിയ ആന ഇറങ്ങിയത് ആണെന്ന്.... 🤭എന്തായാലും വീഡിയോ കണ്ട് ഞാനും റിവർ റഫ്റ്റിംഗ് ആദ്യമായി ചെയ്തു.... Thankyou man❤️
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@sas9077
@sas9077 Жыл бұрын
കാട് എപ്പഴും ഇഷ്ടമാണ് bro പറഞ്ഞത് correct ആണ് ഓരോ സീസണിലും ഓരോ ഭംഗിയാണ് ❤️❤️❤️
@Pikolins
@Pikolins Жыл бұрын
❤️
@noushadmohammedpt5268
@noushadmohammedpt5268 Жыл бұрын
Pikolines vibe ന്റെ master പീസ് ആണു forest safari❤Nice video broii..😘😘🥰keep going ...
@Pikolins
@Pikolins Жыл бұрын
Thank you 🥰 ഇനി കൂടുതൽ forest videos തന്നെയാവും
@noushadmohammedpt5268
@noushadmohammedpt5268 Жыл бұрын
@@Pikolins കട്ട wIting🔥🔥🔥
@Mallu_night_owl
@Mallu_night_owl Жыл бұрын
Animal spotting okke കുറവ് anelum കാട്ടിൽ കൂടെ ഒന്ന് പോയി പുഴയിൽ ഒന്ന് നനഞ്ഞ feel Eagerly awaiting for the badhra Safari vdo
@Pikolins
@Pikolins Жыл бұрын
Thank you so much bro 🥰 Bhadra is coming soon 🔥
@Mallu_night_owl
@Mallu_night_owl Жыл бұрын
@@Pikolins ok 🤗
@AKtrueface
@AKtrueface Жыл бұрын
Rafting kidu anallo...waiting for next friday
@Pikolins
@Pikolins Жыл бұрын
അതെ. Rafting കിടിലൻ experience ആയിരുന്നു
@sandhyadas3537
@sandhyadas3537 Жыл бұрын
Wow..😊 കാടും പുഴയുനം വെള്ളവും കണ്ടപ്പോ മനസ്സിന് എന്തു സന്തോഷം..🥰🥰 idak thante aa chiri.. Cheruthay njan kettu..🤭🤭
@Pikolins
@Pikolins Жыл бұрын
Ha ha, Thank you so much Sandhya 🥰
@muhammadhijas3494
@muhammadhijas3494 Жыл бұрын
Bro പെട്ടെന്ന് video ഇടണേ pls forest കണ്ട് food കഴിക്കാൻ പൊളിയാ പിന്നെ brode aa ശബ്ദം ഹാ 🥰
@Pikolins
@Pikolins Жыл бұрын
ധാ വന്നൂ 😁😍
@tastentravelsbynaveen
@tastentravelsbynaveen Жыл бұрын
Something different Good work 👍
@Pikolins
@Pikolins Жыл бұрын
Thank you Naveen 😍
@livelife83
@livelife83 Жыл бұрын
യാത്രകൾ ചിലവുള്ളതാണ്, so ഒരുലിറ്റർ പെട്രോളിനുള്ള പൈസ എന്റെ വക 😁😎
@Pikolins
@Pikolins Жыл бұрын
Ha ha. Loves ❤️ Thank thank bro
@aneeshras
@aneeshras Жыл бұрын
അടിപൊളി എപ്പിസോഡ് ബ്രോ 👌🏼👌🏼👌🏼
@Pikolins
@Pikolins Жыл бұрын
Thank you Aneesh 😍
@aravindhms9317
@aravindhms9317 Жыл бұрын
ഫോറെസ്റ്റ് സഫാരിയേക്കാളും റിവർ റഫ്റ്റിംഗ് പൊളിച്ചു ❤️❤️. റിവർ റഫ്റ്റിംഗ് ചെയ്യാൻ ആ ബോട്ടിൽ ഞാനും ഉണ്ടായിരുന്ന ഫീൽ കിട്ടി 😍😍
@Pikolins
@Pikolins Жыл бұрын
Thank you Aravindh 😍 അങ്ങനൊരു ഫീൽ കിട്ടിയെങ്കി ഞാൻ ഹാപ്പി. ❤️
@vismayadasan1262
@vismayadasan1262 Жыл бұрын
River rafting 👍.. പൊളിച്ചു... അടുത്ത വീഡിയോ ക്ക് waiting... 🥰
@Pikolins
@Pikolins Жыл бұрын
Thank you Vismaya 🥰
@prabhathvs2940
@prabhathvs2940 Жыл бұрын
Great One..😊😊😊
@Pikolins
@Pikolins Жыл бұрын
Thank you Prabhath ❤️
@priyasuresh4825
@priyasuresh4825 Жыл бұрын
Amazing as always! your forest safari/trekking videos are superb...forest frames in this video were surreal🥰Thank you
@Pikolins
@Pikolins Жыл бұрын
Thank you very much Priya 😍
@kishorekjohn7891
@kishorekjohn7891 Жыл бұрын
നാട്ടിൽ ചുറ്റുമ്പോഴും കാടിനെ മറക്കാത്ത താങ്കളുടെ ക്യാമറക്ക് പ്രണാമം 🙏🙏🙏👍👍👍
@Pikolins
@Pikolins Жыл бұрын
Thank you so much Kishore ji ❤️
@MadCyclist_
@MadCyclist_ Жыл бұрын
Wow!!poli vibes😍😍👌🏽👌🏽👌🏽
@Pikolins
@Pikolins Жыл бұрын
Thank you so much Abhilash 😍
@manikandanvp6973
@manikandanvp6973 Жыл бұрын
Poli ❤️❤️😍👌👍
@Pikolins
@Pikolins Жыл бұрын
Thank you Manikandan 😍
@jobinthomas8012
@jobinthomas8012 Жыл бұрын
Maximum qualityil river rafting kandappo ente mone... Onnum parayanilla... Kidilam visuals ❤❤❤
@Pikolins
@Pikolins Жыл бұрын
Thank you so much Jobin ❤️
@pankajdas2973
@pankajdas2973 7 ай бұрын
Place is awesome..
@Pikolins
@Pikolins 7 ай бұрын
Thank you 🥰
@sonujacob7432
@sonujacob7432 Жыл бұрын
വളരെ നല്ല കാഴ്ചകൾ അറിവുകൾ
@Pikolins
@Pikolins Жыл бұрын
Thank you 🥰
@ABAD_MEDIA
@ABAD_MEDIA Жыл бұрын
മുത്തേ റിയലി ലവ് ur content.. Chumma poli... ഒറ്റ ഇരുത്തത്തിന് 15 വീഡിയോ മുഴുവനും കണ്ടു 😳
@Pikolins
@Pikolins Жыл бұрын
Ohh.! സംഭവം തന്നെ... Thank you so much Deshadan 🥰
@sajeevjoy5025
@sajeevjoy5025 9 ай бұрын
ബ്രോ, മൃഗങ്ങൾ ഇല്ലെങ്കിലും കാടിന്റെ ഭംഗിയും റാഫ്റ്റിങ്ങും ഒക്കെയായി അടിപൊളി. ബൈക്കിലാണോ അവിടെ വരെ പോയത്.
@Pikolins
@Pikolins 9 ай бұрын
Thank you.. അതെ, ബൈക്കിലാണ് പോയത്‌..
@kannansaisai8995
@kannansaisai8995 Жыл бұрын
Video 👍
@harikrishnankg77
@harikrishnankg77 Жыл бұрын
Waiting over 😎
@Pikolins
@Pikolins Жыл бұрын
😍😁
@siyadclm6527
@siyadclm6527 Жыл бұрын
Quality Presentation Visuals ❤❤
@Pikolins
@Pikolins Жыл бұрын
Thank you ❤️
@srijila0002
@srijila0002 Жыл бұрын
Kali River ഒരു സുന്ദരി തന്നെ 🤗❤️ കാടും അതെ ♥️♥️💞
@PawanKumar-ce9xn
@PawanKumar-ce9xn 7 ай бұрын
Amazing 😍
@Pikolins
@Pikolins 7 ай бұрын
Thank you 🥰
@jamshudheenabulkareem2104
@jamshudheenabulkareem2104 Жыл бұрын
🥰എത്തി അല്ലെ യാത്രകൾ തുടരട്ടെ ആശംസകൾ
@Pikolins
@Pikolins Жыл бұрын
Thank you 🥰
@sapnashajuthaikattil7079
@sapnashajuthaikattil7079 Жыл бұрын
Great video…waiting for the next ❤
@Pikolins
@Pikolins Жыл бұрын
Thank you Sapna. More videos are coming soon 🥰
@muhammedrabbani1124
@muhammedrabbani1124 Жыл бұрын
As usual superb 👌keep going bro
@Pikolins
@Pikolins Жыл бұрын
Thank you so much Rabbani 😍
@hawk__gaming8532
@hawk__gaming8532 Жыл бұрын
Awesome visuals 👌
@Pikolins
@Pikolins Жыл бұрын
Thank you ❤️
@jilcyeldhose8538
@jilcyeldhose8538 Жыл бұрын
ഹായ്.... ദേ പിന്നേം വന്നല്ലോ ഫോറെസ്റ്റ് സഫാരി...... Thank you very much dear ❤🥰❤🥰
@Pikolins
@Pikolins Жыл бұрын
വന്നൂ വന്നൂ. Forest safari വീഡിയോസ്‌ ഇനീം ഉണ്ടാവും ❤️ Thank you Jilcy 😍
@jilcyeldhose8538
@jilcyeldhose8538 Жыл бұрын
@@Pikolins Oh .... കട്ട വെയ്റ്റിംഗ്... ഇപ്പൊ ഞാൻ വീഡിയോ കാണുന്ന കണ്ടിട്ട് എന്റെ ഹസ്ബൻഡ് ഉം Pikolines ന്റെ വീഡിയോ മുടങ്ങാതെ കാണാറുണ്ട്
@ratheeshedk8931
@ratheeshedk8931 Жыл бұрын
You are just awesome ❤️✨️
@Pikolins
@Pikolins Жыл бұрын
Thank you ☺️
@ravisankar5297
@ravisankar5297 Жыл бұрын
10:18 Is this sequence shot on GoPro ? If yes what mounts and attachments are used to get the higher view
@Pikolins
@Pikolins Жыл бұрын
Thats handheld shot bro..
@lathasajeev2137
@lathasajeev2137 Жыл бұрын
🙏🙏🙏 അവതരണം വളരെ ഇഷ്ടപ്പെട്ടു
@Pikolins
@Pikolins Жыл бұрын
Thank you ☺️
@rihanp17
@rihanp17 Жыл бұрын
Waiting for next episode 🔥
@Pikolins
@Pikolins Жыл бұрын
Thank you 🥰
@manumathew-nb3qk
@manumathew-nb3qk Жыл бұрын
Wait cheithathinu...nallla bhalam kitttiiiii🥰🥰🥰🥰🥰🥰🥰
@Pikolins
@Pikolins Жыл бұрын
Thank you 🥰
@icm9767
@icm9767 Жыл бұрын
Pwoli❤❤🔥
@Pikolins
@Pikolins Жыл бұрын
Thank you ❤️
@sameerusman8918
@sameerusman8918 Жыл бұрын
When U in forest, there are lot to enjoy...
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@vijaygavare6308
@vijaygavare6308 7 ай бұрын
Nice video
@Pikolins
@Pikolins 7 ай бұрын
Thank you 🥰
@antoanto1130
@antoanto1130 Жыл бұрын
മനോഹരം ❤❤👌
@Pikolins
@Pikolins Жыл бұрын
Thank you 🥰
@Shreenaath.V
@Shreenaath.V Жыл бұрын
Another great video. 👏Dandeli is one forest where the animal density is comparatively less. During our safari on 3rd March 2017, all we spotted was a barking deer. From that viewpoint, we could see a forest fire, and the hillock visible from that viewpoint was on fire. Around the viewpoint, we saw plenty of birds. We stayed in JLR. Took the river rafting, the only one I have taken so far. Your video bought back all the old memories. ☺ Bhadra is a real good, my first big cat spotting a leopard. Eagerly waiting for that video, curious to know your stay details. Planning another trip there should identify places accessible via public transport.
@Pikolins
@Pikolins Жыл бұрын
Ohh. That’s wonderful.. thanks for sharing your experience. A beautiful story from Bhadra is coming soon
@melbingeorge4120
@melbingeorge4120 Жыл бұрын
Hey bro polii👊👊👊
@Pikolins
@Pikolins Жыл бұрын
Thank you 🥰
@A_A_Jobs_
@A_A_Jobs_ Жыл бұрын
Nice brother 🤩
@Pikolins
@Pikolins Жыл бұрын
Thank you ☺️
@kiranmarkose1794
@kiranmarkose1794 Жыл бұрын
Nice😍
@Pikolins
@Pikolins Жыл бұрын
Thank you Kiran 😍
@vishnupk3264
@vishnupk3264 Жыл бұрын
Malabar pied hornbill can be seen in large folks only in Aralam,Kannur in Kerala bro
@Pikolins
@Pikolins Жыл бұрын
ആണോ, thanks for the update bro
@VinnysViralVideos
@VinnysViralVideos Жыл бұрын
വീഡിയോ നന്നായിട്ടുണ്ട് ❤
@Pikolins
@Pikolins Жыл бұрын
Thank you 🥰
@shujahbv4015
@shujahbv4015 Жыл бұрын
നിങ്ങളുടെ യും ന്യൂ 10 വ്ലോഗ് ശബരി ഏട്ടൻ dot ഗ്രീൻ ഈ ചാനൽകൾ കാണാൻ എപ്പോഴും കാത്തിരിപ്പാണ് നിങ്ങളുടെ വൈൽഡ് ലൈഫ് കാഴ്ചകൾ ആണ് എന്നെ പോലെ ആളുകൾക് കൂടുതൽ ഇഷ്ടം ഞാൻ ഈ പറഞ്ഞ ചാനൽ കൾ ആണ് ശെരിക്കും കാണാറുള്ളു പിന്നെ സുജിത് ഏട്ടന്റെ പഴയ വീഡിയോസ് ബന്ധിപുർ വീഡിയോസ് ഇപ്പോഴും കാണാറുണ്ട് അദ്ദേഹം ആണ് കുറെ പേരെ വ്ലോഗ് കാണുന്നതിലേക്ക് ആളുകളെ എത്തിച്ചത് കുറെ സീരിയൽ സിനിമ കളിൽ നിന്ന് ഇപ്പോൾ കുറെ പേർക് മോചനം കിട്ടി ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഒരു ചാനൽ ആണ് നിങ്ങളുടേത് വീഡിയോ ക്ലാരിറ്റി അവതരണം പിന്നെ ചില വ്ലോഗർ മാരെ പോലെ കടയിൽ പോയതിനും ഗേൾ ഫ്രണ്ട് നെ കാണാൻ പോയതിനോ ഒന്നും വീഡിയോ ചെയ്യാതെ നിലവാരത്തോടെ പ്രേക്ഷകരെ time കളയാതെ ഉള്ള ഈ ചാനൽ ഇനിയും വളരണം ഒപ്പം ന്യൂ 10 വ്ലോഗ് ശബരി ഏട്ടൻ etc
@Pikolins
@Pikolins Жыл бұрын
Thank you so much 🥰 forest videos തന്നെയാണ് നമ്മുടെ വിഷയം. കൂടുതലും അത്തരം കാഴ്ചകൾ തന്നെയാവും ഇനി
@muhammedanask9434
@muhammedanask9434 Жыл бұрын
Nice video 📹 👍
@Pikolins
@Pikolins Жыл бұрын
Thank you Anas 😍
@SanchariFromTrivandrum1
@SanchariFromTrivandrum1 Жыл бұрын
Superb
@Pikolins
@Pikolins Жыл бұрын
Thanks 🤗
@drpramilkaniyarakkal5021
@drpramilkaniyarakkal5021 Жыл бұрын
keep going ,nice🙂
@Pikolins
@Pikolins Жыл бұрын
Thanks ✌
@aryakp7128
@aryakp7128 Жыл бұрын
Kurach day late ayi video kannuvan super etta 🍃 kali aya forest reserv ath polichu 🤭😂😌
@Pikolins
@Pikolins Жыл бұрын
Thank you Arya 🥰
@ashwinashwin9596
@ashwinashwin9596 Жыл бұрын
Amazing ♥️♥️♥️♥️
@Pikolins
@Pikolins Жыл бұрын
Thank you 😍
@shyamsundark3763
@shyamsundark3763 11 ай бұрын
താങ്കളുടെ വൈൽഡ് ലൈഫ് വീഡിയോസ് എല്ലാം കാണാറുണ്ട് .വളരെ ആകർഷകമാണ്, പറ്റുമെങ്കിൽ ഇന്ത്യക്കു പുറത്തു ടാൻസാനിയ സെറിൻഗേറ്റി, ഗോറെങ്ങോരോ ക്രറ്റർ , കെനിയ എന്നിവയൊക്കെ സന്ദർശിച്ചു വീഡിയോ ഇടണം
@regivarghese2171
@regivarghese2171 Жыл бұрын
Super🙏
@Pikolins
@Pikolins Жыл бұрын
Thank you 😍
@mithranmm5758
@mithranmm5758 Жыл бұрын
Waiting for the badhra story 🥰
@Pikolins
@Pikolins Жыл бұрын
🥰
@aneethkm9505
@aneethkm9505 Жыл бұрын
First
@Pikolins
@Pikolins Жыл бұрын
First 🥰
@lijostephen1103
@lijostephen1103 Жыл бұрын
Super bro😊
@techtravellingnandakumar6169
@techtravellingnandakumar6169 Жыл бұрын
Nice
@chithrashivani9328
@chithrashivani9328 Жыл бұрын
Edo baagyavane 🥰🥰
@Pikolins
@Pikolins Жыл бұрын
😁😍
@abinn7717
@abinn7717 Жыл бұрын
Nice safari☺
@Pikolins
@Pikolins Жыл бұрын
Thank you 🥰
@princethomas5838
@princethomas5838 Жыл бұрын
Pikolins vibe & hridayaragam
@Pikolins
@Pikolins Жыл бұрын
😍🥰
@Tramptravellermalayalam
@Tramptravellermalayalam Жыл бұрын
❤❤❤❤Kalakki
@Pikolins
@Pikolins Жыл бұрын
Thank you ☺️
@baburajnarayanan8701
@baburajnarayanan8701 Жыл бұрын
Nice video bro🌹
@Pikolins
@Pikolins Жыл бұрын
Thank you Baburaj ❤️
@santhoshkkmkumar5838
@santhoshkkmkumar5838 Жыл бұрын
Nice ❣❣❣
@Pikolins
@Pikolins Жыл бұрын
Thank you 🥰
@nandans3096
@nandans3096 Жыл бұрын
👌👍
@athirachandran8743
@athirachandran8743 Жыл бұрын
Nice 👍
@Pikolins
@Pikolins Жыл бұрын
Thank you ☺️
@Crimehere
@Crimehere Жыл бұрын
bro trekking videos varuvo
@Pikolins
@Pikolins Жыл бұрын
മൂന്നാലു forest videos കഴിഞ്ഞിട്ടേ ഇനി ഉണ്ടാവൂ
@infopluse5609
@infopluse5609 Жыл бұрын
We need Forest stories in this channel That's better
@Pikolins
@Pikolins Жыл бұрын
Thank you ❤️ ഇനി forest safari videos തന്നെയാവും കൂടുതൽ ഉണ്ടാവുക
@sonasreedhar5867
@sonasreedhar5867 Жыл бұрын
nice bro
@Pikolins
@Pikolins Жыл бұрын
Thank you ❤️
@renjbs7975
@renjbs7975 Жыл бұрын
👍👌
@MohammedAshraf680
@MohammedAshraf680 Жыл бұрын
എന്നത്തേയും പോലെ 👍🏻👌🏻.. വരണ്ടുണങ്ങിയ കാടിന്റെ കാഴ്ചകൾക്കായി കാത്തിരിക്കുന്നു..6മിനുട്ട് 😆
@Pikolins
@Pikolins Жыл бұрын
Thank you 🥰
@krishnanravi7122
@krishnanravi7122 Жыл бұрын
👌👌👌👌❤
@JSAIYAN46TRAVEL
@JSAIYAN46TRAVEL Жыл бұрын
❣️❣️❣️
@JourneysofSanu
@JourneysofSanu Жыл бұрын
കാത്തിരുന്ന ഫോറെസ്റ് സഫാരി കാലി ആയി പോയി എങ്കിലും forest നന്നായി കണ്ട് ആസ്വദിച്ചു .. .. ബദ്ര സഫാരിയുടെ വിശേഷങ്ങൾ കാണാൻ കാത്തിരിക്കുന്നു ✌️
@Pikolins
@Pikolins Жыл бұрын
Thank you Sanu bro 🥰
@shamilpareed2705
@shamilpareed2705 Жыл бұрын
❤️❤️❤️
@SaurabhKumar-sj1fq
@SaurabhKumar-sj1fq 7 ай бұрын
Osm
@Sirajudheen13
@Sirajudheen13 Жыл бұрын
Choline bro ❤️
@junaidk1154
@junaidk1154 Жыл бұрын
അവിടെയൊക്കെ ഇപ്പോഴും ഇത്രയും വെള്ളം ഉണ്ടോ?...
@Pikolins
@Pikolins Жыл бұрын
ഇപ്പൊ കുറച്ച്‌ കുറഞ്ഞിട്ടുണ്ടാവും
@DLS2023SOCCER-mj7mj
@DLS2023SOCCER-mj7mj Жыл бұрын
ബ്രോ അവിടെ syntheri rocks ഉണ്ട്‌ അടിപൊളി ആണ്... ഞാൻ 2019 പോയിരുന്നു അവിടെ നല്ല മഴ ഉള്ള time ആയിരുനു അന്ന്
@Pikolins
@Pikolins Жыл бұрын
ആണോ.. Thanks for the info bro
@mamanz2360
@mamanz2360 Жыл бұрын
Bro ingade video kandal pinne aa sthalathek ponda avsyam ilah
@Pikolins
@Pikolins Жыл бұрын
ഹ ഹ. Thank you ☺️
@riyaskraja106
@riyaskraja106 Жыл бұрын
💥💥💯
@afinaifa1316
@afinaifa1316 Жыл бұрын
❤️❤️❤️❤️❤️❤️👍
@sheru6992
@sheru6992 Жыл бұрын
@joyal_fastin_peter
@joyal_fastin_peter Жыл бұрын
❤️
@josegeorge2485
@josegeorge2485 Жыл бұрын
👍👍👍
@m4nandhu261
@m4nandhu261 Жыл бұрын
👍👍♥️
@SavadAhmmed-h6n
@SavadAhmmed-h6n Жыл бұрын
Best time to visit?
@Pikolins
@Pikolins Жыл бұрын
Sept to March
@althu-i2v
@althu-i2v Жыл бұрын
Music kurach real sound ettude broo
@Pikolins
@Pikolins Жыл бұрын
Forest trekking videos ഇൽ അങ്ങനെ real sound കൂടുതൽ include ചെയ്യാറുണ്ട്‌. സഫാരിയിൽ അത്‌ അരോചകമാവും
@AjithKumarH_87
@AjithKumarH_87 Жыл бұрын
🤩😍🥰🥰🥰🥰🥰
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Gandikota | Grand Canyon of India | South Indian Trip Ep 2
23:02
Pikolins Vibe
Рет қаралды 65 М.
Jim Corbett National Park | Dhikala Forest Stay and Safari
25:25
Pikolins Vibe
Рет қаралды 164 М.
Kanha Tiger Reserve | Madhyapradesh | Tiger Forest in Central India
22:18