For booking at Madhumanthra resort, Munnar : +91 95260 15111, +91 9745 803 111
@aami_sabeena9518 Жыл бұрын
Tv മാത്രം കാണുന്ന എന്റെ ഉമ്മച്ചിക്കും വാപ്പച്ചിക്കും കേബിൾ ഇല്ലാത്ത day just tv youtube കണക്ട് ആക്കിയപ്പോ വന്ന ഒരു video.. ഇപ്പോ daily എല്ലാ വീഡിയോസ് കുത്തിയിരുന്ന് അവർ കാണുന്നുണ്ട് എന്ത് രസമാണ് കണ്ടിരിക്കാൻ... അത് ഓരോ വിവരണവും അടിപൊളിയാണ്... സൂപ്പർ ആണുട്ടോ.. ഇനിയും ഒരുപാട് യാത്രകൾ ചെയ്യാനും നമുക്ക് കാണാനും ദൈവം അനുഗ്രഹിക്കട്ടെ... ❤❤❤
@Pikolins Жыл бұрын
Thank you so much 🥰 അവരോട് എന്റെ അന്വേഷണം പറയണം...
@aami_sabeena9518 Жыл бұрын
@@Pikolins തീർച്ചയായും ❤
@Nisar5916 Жыл бұрын
മുമ്പ് ചെയ്ത ഏതോ ഒരു വ്ലോഗിൽ ഒരുപാട് ആനയെ കണ്ടപ്പോ... ഒരിക്കൽ കൂടി ആന കുളം പോകണം എന്ന് പറഞ്ഞപ്പോ,, ചുമ്മാ പറഞ്ഞതാ എന്ന് കരുതി... ഒരിക്കൽ കൂടി പിക്കോലിൻസ് കൂടി അനക്കുളം കാണാം എന്ന് ആഗ്രഹിച്ചു,,, പക്ഷെ ആ ആഗ്രഹം ഇത്രയും പെട്ടന്ന് സാധിക്കും എന്ന് കരുതിയില്ല,,, അല്ലേലും pikolins പൊളിയല്ലേ...... താങ്ക്സ് ബ്രോ....... ഒരുപാട് കാഴ്ചകൾ ഇനിയും നമ്മളിലേക്ക് എത്തിക്കുവാൻ സാധിക്കട്ടെ,, കാണുവാനായി ഞങ്ങൾക്കും,,,,,,
@Pikolins Жыл бұрын
വളരെ സന്തോഷം ബ്രോ.. ഇടയ്ക്കിടക്ക് ആനക്കുളത്ത് പോകാറുണ്ടെങ്കിലും വീഡിയോസ് ചെയ്യാറില്ലാന്ന് മാത്രം.
@jojomj7240 Жыл бұрын
@@Pikolins അവിടെ പോകുമ്പോൾ എടുക്കുന്ന ഫോട്ടോസ് വീഡിയോ എല്ലാം ഇൻസ്റ്റയിൽ അപ്‌ലോഡ് ചെയ്താൽ നമുക്കും കൂടി കാണാമായിരുന്നു
@shinu6221 Жыл бұрын
കുറച്ചു ദിവസങ്ങൾക്കുശേഷം ഒരു പോളി വീഡിയോ വീണ്ടും വന്നു 🥰🥰🥰
@Pikolins Жыл бұрын
Thank you 🥰
@DotGreen Жыл бұрын
കുറഞ്ഞ സമയത്തിൽ ഒരുപാട് കിടിലൻ കാഴ്ചകൾ 😍😊 ഈ സ്ഥലങ്ങളിൽ എല്ലാം തന്നെ പല വട്ടം പോയിട്ടുണ്ടെങ്കിലും നിങ്ങളുടെ വീഡിയോയിലൂടെ കാണുമ്പോൾ ഒരു പ്രത്യേകതയുണ്ട് ❤️❤️
@Pikolins Жыл бұрын
Thank you Bibin ❤️
@rajupothuval4661 Жыл бұрын
എത്ര കണ്ടാലും മതിവരാത്ത കാടിന്റെ കാഴ്ചകൾ, അതിന്റെ ഭംഗിയും സ്പന്ദനവും ഒട്ടും ചോർന്നു പോകാതെ കാഴ്‌ചയുടെ വിരുന്നൊരുക്കുന്ന കോളിൻ ബ്രോയ്ക്ക് അഭിനന്ദനങ്ങൾ.thank you bro👍👍👍👍👍👍🥰🥰🥰🥰🥰
@Pikolins Жыл бұрын
Thank you so much 🥰
@suvintrader Жыл бұрын
ആകെ tension അടിച്ചു ഇരിക്കു ആയിരുന്നു വീഡിയോ കണ്ടു ആ light മ്യൂസിക്കും,പ്രെസെന്റാഷനും wild life beauty യും കണ്ടതോടെ മനസ്സ് നിറഞ്ഞു ❤❤❤❤
@Pikolins Жыл бұрын
വളരെ സന്തോഷം സഹോ 🥰❤️
@bibingeorge3321 Жыл бұрын
മാങ്കുളത്താണ് എന്റെ വീട് ഞങ്ങളുടെ നാടിനെ വളരെ ഭംഗിയായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത് താങ്ക്സ് ❤
@Pikolins Жыл бұрын
Thank you Bibin ❤️
@psubair Жыл бұрын
അതിസുന്ദരമായ തേയിലത്തോട്ടങ്ങളും മതിവരുവോളം കാട്ടാനകളേയും കണ്ട് മനസ്സ് നിറഞ്ഞു. മറ്റാരും കൂടുതൽ explore ചെയ്യാത്ത സ്ഥലങ്ങളാണ് നിങ്ങളുടെ സ്പെഷ്യൽ. അതും നല്ല ക്യാമറയും വിവരണവും. വളരെ നന്നായിട്ടുണ്ട്. കാട്ടാന കുടുംബവും കൊമ്പനേയും കുറിച്ച് പറഞ്ഞതിൽ ചില അഭിപ്രായ വ്യത്യാസമുണ്ട്. അതു പോട്ടെ, DOT Green ന്റെ കൂടെ കണ്ടപ്പോൾ നെല്ലിയാമ്പതി വീഡിയോ ഉടനുണ്ടാകുമെന്നുറപ്പിച്ചു. അങ്ങനെ ആളെ മുഴുവനായും കാണാനും കഴിഞ്ഞു. Thank you so much.
@Pikolins Жыл бұрын
Thank you 🥰 അടുത്ത ആഴ്ച നെല്ലിയാമ്പതി കാഴ്കളുമായി കാണാം
@midhunawilson Жыл бұрын
നിങ്ങളുടെ വീഡിയോ എത്രയോ ആൾക്കാർക്ക് അവരുടെ ജീവിതത്തിലെ പ്രശങ്ങളിൽനിന്നും ഒരു ചെറിയ സമാധാനവും സന്തോഷവും ഒരു ചെറു പുഞ്ചിരിയും നൽകുന്നുണ്ട്. അതാണ് നിങ്ങളുടെ വിജയം. KZbin revenu കൊണ്ടല്ല ഇത്രേം ച്ചെയ്യുന്നത് എന്ന് അറിയാം. തികച്ചും നിങ്ങളുടെ Passion കൊണ്ടു മാത്രം. SGK യുടെ Passion നെ ക്കുറിച്ചുള്ള വരികൾ ഇവിടെ ഓർമ്മിക്കുന്നു. ഒരു വ്യക്തി അഞ്ചു പൈസ പ്രതിഫലം വാങ്ങാനെ ഒരു കാര്യം ആത്മാർതയോടു കൂടി ചെയ്യുന്നുണ്ടെങ്കിൽ അതാണ് Passion. ❤❤❤
@Pikolins Жыл бұрын
Thank you so much for the inspirational words bro ❤️ യാത്രകളിൽ addict ആയാൽ പിന്നെ അത് നിർത്താൻ പറ്റില്ല. യാത്രയും ക്യാമറയോടുള്ള ഇഷ്ടവുംകൂടി ആവുമ്പൊൾ വീഡിയോ ചെയ്യുന്നു എന്നതാണ് വാസ്ഥവം.
Wow!!!! വീണ്ടും നയന മനോഹര കാഴ്ചകൾ തന്നതിന് 🥰 ആദ്യം നന്ദി അറിയിക്കട്ടെ 💐💐കോളിൻ 💐...... എത്ര കണ്ടാലും മതിവരാത്ത കാടിന്റെ പച്ചപ്പും ഏകാന്ത യാത്രയും കിളികളും സുന്ദരി യായ പുഴയും വെള്ളച്ചാട്ടങ്ങളും....... എത്ര കണ്ടാലും മതിവരാത്ത ആന പ്രാന്തും..... പിന്നെ തനതു ശൈലിയിലുള്ള നിന്റെ അവതരണവും കൂടാവുമ്പോ...... ഒരാന ചന്തം 🥰 " well done" all the best👍
@Pikolins Жыл бұрын
വളരെ സന്തോഷം ബ്രോ ❤️ Thanks for the support
@hearbabeauty4051 Жыл бұрын
😢😅😂 hai I'm not bro, I'm sis👍
@Pikolins Жыл бұрын
@@hearbabeauty4051 😁❤️
@rsheeraj6198 Жыл бұрын
യഥാർത്ഥ ആനച്ചന്തം. ആനകളെ ഇതേപോലെ കാണുവാൻ മാത്രം ഒത്തിരി ഇഷ്ടം. അതുപോലെതന്നെ പ്രകൃതിഭംഗി കാണുവാൻ എന്തോ ആർത്തിയാണ് എനിക്ക്. ആ ആർത്തിശമനത്തിനുള്ളതെല്ലാം ഇവിടെ നിന്നും കിട്ടുന്നുമുണ്ട്. ആ നല്ല കാഴ്ചകൾക്ക് നന്ദി ബ്രോ. Keep going 🥰
@Pikolins Жыл бұрын
Thank you so much 🥰
@ARKentertainments2255 Жыл бұрын
ആനക്കുളത്തെ ആനകളുടെ കാഴ്ചകൾ അതിമനോഹരം💛💛💛
@Pikolins Жыл бұрын
Thank you so much 🥰
@sureshot.pixels Жыл бұрын
ബ്രോ നിങ്ങളുടെ ചാനലിലെ ആദ്യ ആനക്കുളം വീഡിയോ കണ്ടു ഒത്തിരി കൊതിച്ചതാണ് നാട്ടിൽ വരുബോൾ പോകണമെന്നത്, ഇപ്പോൾ ഒന്നല്ല കഴിഞ്ഞ രണ്ടു വർഷവും നാട്ടിൽ വന്നപ്പോളും തിരുവനന്തപുരത്തു നിന്നും ആനക്കുളം പോയിരുന്നു രണ്ടു തവണയും ആനകളെ കാണാൻ ഭാഗ്യം ഉണ്ടായി, ഇപ്പോൾ വെളുപ്പിന് 3 മണിക്ക് ഈ വീഡിയോ കാണുമ്പോൾ വീണ്ടും പോകാൻ കൊതി ആകുന്നു 😍 നിങ്ങളിടെ ചാനൽ വീഡിയോ എല്ലാം കിടു ആണ് 👏🏻👏🏻
@Pikolins Жыл бұрын
Thank you so much 🥰 ആനക്കുളം ഒരു പ്രത്യേക ഫീൽ ആണ്
@sureshot.pixels Жыл бұрын
@@Pikolins true ❤️, keep up the good work bro
@girijasatheesh3785 Жыл бұрын
👏🏻👏🏻👏🏻ആനയെ എത്ര കണ്ടാലും.. മടുക്കില്ലപ്പൊ.. 🤩😄
@Pikolins Жыл бұрын
❤️
@jojomj7240 Жыл бұрын
ആനക്കുളം കിടിലൻ തന്നെ ആനകളെ എത്ര കണ്ടാലും എനിക്കും മടുക്കില്ലേ ( കാട്ടാനകളെ മാത്രം ) Nice Visuals colin Bro👍👌👏 ഈ വീഡിയോക്ക് നല്ല views കിട്ടും
@Pikolins Жыл бұрын
Thank you so much bro
@srijinunni2804 Жыл бұрын
ആനകുളം വീഡിയോ കണ്ടിട്ടാണ് ഞാൻ ഈ ചാനൽ subscribe ചെയ്യുന്നത് .. അതിനു ശേഷം ഒരുപാട് ആഗ്രഹിച്ചതാണ് ഒരിക്കൽകൂടി ഈ ചാനലിൽ ആനകുളം കാണണം എന്ന്... ഇത്ര മനോഹരമായി ആനകുളതെ കാണിച്ച് തന്നതിന് ഒരുപാട് നന്ദി ❤❤❤
@Pikolins Жыл бұрын
Thank you so much 🥰 ആനക്കുളത്തിനോട് എന്തോ പ്രത്യേക ഇഷ്ടമാണ്
@PulsarSuni-rj2bq Жыл бұрын
ഞാൻ 2 വട്ടം ആനകുളം പോയെങ്കിലും ആനയെ കാണാൻ ഭാഗ്യം ഇല്ലായിരുന്നു 2 പ്രവിശ്യവും 5മണിക്ക് മുൻപ് പോരേണ്ടി വന്നു എന്തായാലും വീഡിയോ കലക്കി
@Pikolins Жыл бұрын
അതാണ് ബ്രോ.. വൈകിട്ട് 5 മണിക്ക് അവിടുന്ന് പോകാതെ 5 മണിക്ക് എത്തി രാത്രി വരെ wait ചെയ്യൂ.. അപ്പോൾ കാണാം. അവിടെത്തന്നെ stay കിട്ടും.
@jim38309 ай бұрын
Frankly valare peaceful and serene videos aan. Background music is very suitable. These videos are like a silent Trek through the nature. Beautiful.
@Pikolins9 ай бұрын
Thank you so much 🥰
@sajeevjoy5025 Жыл бұрын
ബ്രോ, യാത്ര സൂപ്പർ. ലക്ഷ്മി എസ്റ്റേറ്റ് വഴിയുള്ള യാത്ര അതിമനോഹരം. ഞാനും അതുവഴി യാത്ര ചെയ്തിട്ടുണ്ട്. ആനക്കുളത്തെ ആനകളെക്കുറിച്ചുള്ള ബ്രോയുടെ വിവരണം സൂപ്പർ.
@Pikolins Жыл бұрын
Thank you so much bro 🥰❤️
@nansym.p1089 Жыл бұрын
RAIN.... WATERFALLS & ELEPHANT....these three are your lucky charms..❤️ Wherever you go, there will be rain, wherever you go, there will be waterfalls, and wherever you go, there will be elephants. You are indeed lucky. If there is rain and elephants, then we can imagine that the video will be excellent... As usual super cool presentation
@nansym.p1089 Жыл бұрын
😂👍
@Pikolins Жыл бұрын
Thank you so much 🥰 യാത്രയിലെപ്പോഴും മഴ ഒരു പ്രത്യേക ഫീലാണ്. ആനകളളെ കാണാൻ പറ്റിയാൽ സന്തോഷം ❤️
@ansilharis3696 Жыл бұрын
@@Pikolins ചിലപ്പോൾ വേറെ കൊമ്പൻ ആകും.
@saheerac3224 Жыл бұрын
Nalla vedio aayirunnu.enjoy chedhu
@Pikolins Жыл бұрын
Thank you ❤️
@kannannair25566 күн бұрын
Top blog thank you for sharing
@Pikolins4 күн бұрын
Glad you enjoyed it
@chitranair11056 ай бұрын
Very nice presentation and lovely places. Was planning to watch only a bit but ended up finishing the entire video. Thank you for posting.
@Pikolins6 ай бұрын
Glad you enjoyed it ❤️
@roshanvk8424 Жыл бұрын
NATURE AT ITS BEST…. So satisfying… Nice video dear ❤❤❤
@Pikolins Жыл бұрын
Thank you 🥰😍
@AkhilRajesh-hi8gk Жыл бұрын
UK ill ഇരുന്നുകൊണ്ട് ഞാൻ ന്റെ നാടുകണ്ടു നിങ്ങളിലൂടെ...thnks for this video bro.❤
ആനകൾക്ക് കടുവകളെ പോലെ സ്വന്തം territory ഒന്നുമില്ല. ഏത് ആനകൾക്കും എങ്ങോട്ടും സഞ്ചരിക്കാം.. നെല്ലിയാമ്പതിയിലും അതിരപ്പിള്ളിയിലും പറമ്പിക്കുളത്തുമുള്ള ആനകൾ ഇങ്ങോട്ട് വന്നുകൂട എന്നില്ല ബ്രോ.. അനകൾ ഒരുപാട് ദൂരം സഞ്ചരിക്കുന്ന ജീവിയാണ്.
@aravindhms9317 Жыл бұрын
ഈ ആഴ്ച വീഡിയോ ഇല്ലെന്നു വിചാരിച്ചു. വീഡിയോ ഇട്ടപ്പോ തന്നെ കണ്ടു തീർത്തു. ഗുഡ് വീഡിയോ ❤️❤️❤️
@Pikolins Жыл бұрын
Thank you so much 🥰😍
@shajiksa9222 Жыл бұрын
അടിപൊളി വീഡിയോ 🌹🌹🌹സൂപ്പർ 🌹🌹🌹
@Pikolins Жыл бұрын
Thank you 🥰
@UniversalToday Жыл бұрын
നിങ്ങളുടെ വീഡിയോ കാണാൻ ഞാൻ വീണ്ടും വന്നിരിക്കുന്നു...
Bro..... video kanndu....manassuniranju... happy 🎉🎉🎉🎉
@Pikolins Жыл бұрын
അത് കേട്ടാ മതി. Thank you
@divyasambath6432 Жыл бұрын
🐘🐘🐘🐘🐘❤ ഏറ്റവും ചെറിയ ദേശീയോദ്യാനം പാമ്പാടും ചോല psc kk പഠിച്ചിട്ടുണ്ട്. ലൈവായി കാണിച്ച് തന്നതിന് നന്ദി.
@Pikolins Жыл бұрын
😍 Thank you
@RageevpsRajeev9 ай бұрын
അവതരണം സൂപ്പർ ♥️👍👍
@Pikolins9 ай бұрын
Thank you 🥰
@AneeshKaricode Жыл бұрын
Bro അടിപൊളി നല്ല കാഴ്ചകൾ❤
@Pikolins Жыл бұрын
Thank you 😍
@abdulkayoomkkv Жыл бұрын
2021 ൽ കുണ്ടള ഡാമിൻ്റയും മാട്ടുപ്പെട്ടി ഡാമിൻ്റായും ഇടയിൽ വെച്ച് പുള്ളിപ്പുലിയെ കണ്ടിട്ടുണ്ട്.
@Pikolins Жыл бұрын
ആണോ... ഭാഗ്യവാൻ ✌🏻
@richupni Жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടാൽ പിന്നെ നമ്മള് അവിടെ പോയതിനു സമം ആണ് പൊളി 🔥
@Pikolins Жыл бұрын
Thank you so much bro 🥰
@Plan-T-by-AB Жыл бұрын
ശെരിയാ ആനകളെ ചുമ്മാ ഇങ്ങെനെ കണ്ടു ഇരിക്കാൻ നല്ല രസമാ ..... അത് നമ്മളെ ഓടിച്ചു വിടുന്നത് വരെ 😁😉. കഴിഞ്ഞ തവണ വന്നപ്പോൾ വെസ്പ ആയിരുന്നില്ലേ വണ്ടി .... ഓർക്കുന്നു .....
@Pikolins Жыл бұрын
😁❤️ അതെ. കഴിഞ്ഞ പ്രാവശ്യം vespa ആയിരുന്നു.
@rafeekedakkallil50 Жыл бұрын
നിങ്ങളുടെ അവതരണം നല്ലതാണ്❤
@Pikolins Жыл бұрын
Thank you bro
@AKtrueface Жыл бұрын
Wow..another wonderful experience ❤
@Pikolins Жыл бұрын
Thank you 😍
@anwar_physio Жыл бұрын
പൊളി 💗😍 ഇനി അടുത്ത വീഡിയോയ്ക്ക് ഒരാഴ്ച കാത്തിരിക്കണമല്ലോ എന്ന് ആലോചിക്കുമ്പോഴാ..
@Pikolins Жыл бұрын
😁😍 Thank you..
@drpramilkaniyarakkal5021 Жыл бұрын
your love affair with anakkulam continues ,saw u in dot greens recent vlog but didnt see your version.
@Pikolins Жыл бұрын
Thank you ❤️ Nelliyampathi story is coming this Friday
@farsuscreations2659 Жыл бұрын
എനിക്കും ആനകളെ കണ്ടാൽ മതിയാവൂല 🥰🥰🥰ഭയകര ഇഷ്ട്ടം ആണ്
@M7CLERKDCEKM Жыл бұрын
It was just feel like a journey to these places.... video is amazing good camera, well videographed too. You know all places well that help me to understand the places better......
@TheAbyraju Жыл бұрын
Great narration, good quality videos
@Pikolins Жыл бұрын
Thank you 😍
@sinisanthosh7888 Жыл бұрын
Sir thankal oru sambhavamanu kto 🌹,💐ithu molde vaka kude
@Pikolins Жыл бұрын
Thank you so much 🥰
@rajivt1982 Жыл бұрын
Its a beautiful video.. Other than the nature, main highlight of the video is, your explanation... Fantastic.. This is how a Vlog voice over should be... Simple and clear explanation... Thanks for your effort... Appreciate it
@Pikolins Жыл бұрын
Thank you so much for your beautiful words ❤️
@v4vlog912 Жыл бұрын
Last day ഞാനും ഉണ്ടായിരുന്നു അവിടെ
@Pikolins Жыл бұрын
Aaha 😍👍🏻
@radixkkl Жыл бұрын
നല്ല സംസാരം, നല്ല വീഡിയോ,
@ytb.sanjay10 ай бұрын
in which month should we visit to experience some nice showers and lush green & good water flow in falls
@Pikolins10 ай бұрын
July to December is good for greenery and falls.
@joyalgeorge4070 Жыл бұрын
Nannayittund bro.
@Pikolins Жыл бұрын
Thank you 🥰
@ItsmeNandhanss Жыл бұрын
Video varann.... Enthaa late ayee...... 😁... Ningalede... Presentation.... Soo nice😁🤩🤩🤩🤩
@Pikolins Жыл бұрын
Thank you.. editing തീരാൻ വൈകി
@Akhilco Жыл бұрын
Adipolii video ❤😍
@Pikolins Жыл бұрын
Thank you 🥰
@melbingeorge4120 Жыл бұрын
Super video Bo's 👊👊👊
@Pikolins Жыл бұрын
Thank you ☺️
@SanchariFromTrivandrum1 Жыл бұрын
❤❤❤njan undarunnu kazhinja week
@Pikolins Жыл бұрын
ആഹാ 😁👍🏻 ആനകളെ കണ്ടോ
@mohamedjasirvp87 Жыл бұрын
ബ്രോ താങ്കളുടെ വീഡിയോ കാത്തിരിക്കുകയായിരുന്നു. 👍👍. അടുത്ത വീഡിയോക് വേണ്ടി വെയ്റ്റിംഗ്
@Pikolins Жыл бұрын
Thank you so much ❤️
@muhammadswadique1617 Жыл бұрын
എന്ത് മനോഹരം ❤
@Pikolins Жыл бұрын
❤️
@AdilMuhammadAdil-yf3jk Жыл бұрын
Very beautiful video bro ❤
@Pikolins Жыл бұрын
Thank you so much ❤️
@irshads515611 ай бұрын
Keep going ... ❤️
@369amal Жыл бұрын
Eeh w8 chythu iruna item vanuu❤🔥
@Pikolins Жыл бұрын
❤️ Thank you
@shafeeqshafi8140 Жыл бұрын
❤️❤️❤️❤️❤️❤️❤️സൂപ്പർ ബ്രോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Pikolins Жыл бұрын
Thank you 😍
@canyouvish Жыл бұрын
Do you know why the Escape road was closed to public? It would have been nice to reach Kodai from Munnar....waitign for the Nelliyambathy video
@muhammedriyaskakkaattil55605 ай бұрын
sheriya , orikal njan family ayipoyapozhum ashane kandarnnu , oru mazhayath anakulathinu mukalilulla tea shopil chayakudikkan undarnnu, but ann aana vannila
@Pikolins5 ай бұрын
ആണോ.. 😁😁😍 Thank you..
@prasanthramachandran725 Жыл бұрын
I wish I could live like you😅😅 Oru pravasiyude deenarodhanam😢😢😢😢😢😅
@Pikolins Жыл бұрын
😁🤭
@lostworld5667 Жыл бұрын
mention bike's comfort and suspension on bad roads..and fuel economy..planning to take one
@Pikolins Жыл бұрын
Comfort is super and best in class. I’m getting average 30 km mileage. Explained something more in Palakkad and kodaikanal stories.
@bluebutterfly2854 Жыл бұрын
Kandu ishttapettu...
@Pikolins Жыл бұрын
Thank you ❤️
@arunm.s3698 Жыл бұрын
ഇത്തവണ ആനയ്ക്ക് വേണ്ടി കാത്തിരുന്നത് പോലെ അടുത്ത തവണത്തെ വേഴാമ്പലിന് വേണ്ടി കാത്തിരിക്കുന്നു 🥰🥰🥰
@Pikolins Жыл бұрын
കാത്തിരിപ്പ് വെറുതെയാവില്ലാന്ന് പ്രതീക്ഷിക്കാം.
@midhujibin4868 Жыл бұрын
Ningade samsaram orupaadu ishtama kolin bro.. visuals super aanu 😊 Actor Sunny wain te voice poleya ningaludeth ❤
@Pikolins Жыл бұрын
Thank you so much bro 🥰
@midhujibin4868 Жыл бұрын
Bro alla.. sis aanu 😂
@lijostephen1103 Жыл бұрын
Super bro😊❤
@Pikolins Жыл бұрын
Thank you 🥰
@harikrishnankg77 Жыл бұрын
18:50 അങ്ങനെ ആ നഗ്ന സത്യം പുറത്ത് വന്നു 😅😅
@Pikolins Жыл бұрын
😁
@JishuJho Жыл бұрын
Ushaaar❤ kidukki
@Pikolins Жыл бұрын
Thank you 🥰
@arunpaulpaul870 Жыл бұрын
Nice presentation brother
@Pikolins Жыл бұрын
Thank you ❤️
@mubassir9585 Жыл бұрын
Powli❤❤❤
@Pikolins Жыл бұрын
Thank you 😍
@ansilharis3696 Жыл бұрын
2 ആഴ്ച മുന്നേ ലെച്ചമി എസ്റ്റേറ്റ് റോഡിലൂടെ പോയപ്പോൾ ചില്ലി കൊമ്പനെ കാണാൻ പറ്റി ❤.
@@Pikolins ഞങ്ങൾ മാങ്കുളത്തു നിന്നും മൂന്നാർ ടൗണിലേക്ക് ഫുഡ് വാങ്ങാൻ പോകുന്ന ടൈമിൽ സ്കൂളിനടുത്തായിട്ടാണ് കണ്ടത്. അവിടുത്തെ local ഉള്ള ഒരാൾ തന്നെയാണ് പറഞ്ഞത് ഇത് ചില്ലി കൊമ്പൻ ആണെന്ന് 🙂. നല്ല size ആയിട്ടുള്ളൊരു ആന 😍.
@DipeshKaavilamma Жыл бұрын
❤ Joy ഒന്നും പറയാനില്ല. കാടും കാട്ടാനയും മഞ്ഞും കോടയും മഴയും...
Blue battle alla kolin.. blue bottle.. and nilgiri tiger used to be common in Munnar and even used to be seen in towns, botanical gardens and home gardens.. but now it's very rarely seen outside shola forests now.. it's mainly because deforestation for tourism and plantations.. Munnar is a haven for butterflies.. primarily because it's one of the few areas in Kerala where plant diversity still exists..
@Pikolins Жыл бұрын
Thank you so much for correcting me and sharing more info about the butterfly.
@psubair Жыл бұрын
ചായത്തോട്ടങ്ങൾ plant diversity ക്ക് പ്രതികൂലമല്ലേ ഭായ് ? ഞാൻ ഒരു സംശയം ചോദിക്കുന്നതാണ്. തെറ്റാണെങ്കിൽ പറഞ്ഞു തരൂ പ്ലീസ് .
@anandanrajagopal7535 Жыл бұрын
Hello sir. I started watching ur videos for last couple of days. Excellent coverage and felt like we were watching in person...keep rocking.. i heard ambuli house stay in topslip in good place to watch wildlife...pls try and share videos...Tx
@aswinkrishna4004 Жыл бұрын
What a bueaty 😻❤️🔥
@Pikolins Жыл бұрын
❤️
@ajuaju-b7m Жыл бұрын
Kazhinja divasam dot green nte koode pakuthipaalam video il kandallo broo, nammude channelil athinte video varillee
@Pikolins Жыл бұрын
വരും
@SanuPhilip Жыл бұрын
നല്ല കാഴ്ചകൾ💚
@Pikolins Жыл бұрын
Thank you ❤️
@JacobTJ1 Жыл бұрын
Your videos are too good ❤
@devadasankuduvanpk68815 ай бұрын
Superb ❤
@Pikolins5 ай бұрын
Thank you 😍
@anishurmila2326 Жыл бұрын
Super video❤
@Pikolins Жыл бұрын
Thank you very much ❤️
@sunilvr706 Жыл бұрын
Super video 🎉🎉
@Pikolins Жыл бұрын
Thank you 😍
@RenjithPBalan Жыл бұрын
Pwolii🥰🥰
@Pikolins Жыл бұрын
Thank you 🥰
@suryakumarivp Жыл бұрын
Pazhani, Madhura,Trimurthimala ellam elllam onnu idavo. Munne paranjatha ennittu entha oru poss. Ee video othiri nallathundu athanu Route records , bibinbroteyudem athillum nallathu thonny. Ee kypunyum ennu parayunnapole entho onnu undu
@Pikolins Жыл бұрын
Thank you so much Suryakumari ❤️ ഞാൻ try cheyyaam. പക്ഷെ ആളും തിരക്കുമുള്ള സ്ഥലങ്ങൾ ഒഴിവാക്കി, nature & wildlife മാത്രം ചെയ്യുന്നതുകൊണ്ട് എനിക്കാ സ്ഥലങ്ങൾ apt ആവുമെന്ന് തോന്നുന്നില്ല.
@kevinjacob3908 Жыл бұрын
ella videos kandu kazinju, repeat adichum kandu ini kanan vere video idamo? nammal addicted aanu bhai.. pine Meghalaya povane, athum onnu kananam thante POV il.