Forest Trekking in Thekkadi | Bamboo Rafting | Halfday Walk inside the Forest.

  Рет қаралды 300,521

Pikolins Vibe

Pikolins Vibe

Күн бұрын

Пікірлер: 653
@jineshvrnambiar860
@jineshvrnambiar860 Жыл бұрын
നാഷണൽ ജോഗ്രാഫി ചാനലിൽ പോലും ഇത്രയും സൂക്ഷ്മതയും മനോഹരിതയും ഉണ്ടാകില്ല ❤️
@lisam837
@lisam837 Жыл бұрын
🍫
@premjithparimanam4197
@premjithparimanam4197 Жыл бұрын
സത്യം
@lisam837
@lisam837 Жыл бұрын
പതുക്കെ പറ...ആ ചാനലുകാരെങ്ങാനും കേട്ടാൽ കൊത്തിക്കൊണ്ടുപോകും😄
@jineshvrnambiar860
@jineshvrnambiar860 Жыл бұрын
@@lisam837 😂
@Pikolins
@Pikolins Жыл бұрын
Ohh.! ആ നിലവാരത്തിന്റെ ഏഴയലത്ത്‌ എത്തീട്ടില്ലെങ്കിലും എത്താൻ ശ്രമിക്കും.! Thank you 🥰
@EditographerOffl
@EditographerOffl Жыл бұрын
നമ്മൾ ഒളിച്ചിരിക്കുന്നത് മലയണ്ണാന് അത്ര പിടിച്ചിട്ടില്ല... പുള്ളി ആനയോട് വിളിച്ചു കൂവി 😁👌🏻 താങ്കളുടെ വിവരണം 😍👍🏻
@Pikolins
@Pikolins Жыл бұрын
Thank you 😁🥰
@DotGreen
@DotGreen Жыл бұрын
ഇതിലും മികച്ചൊരു പെരിയാർ വീഡിയോ ഇതുവരെ ഞാൻ കണ്ടിട്ടില്ല ❤❤❤ കാണുംതോറും അഡിക്ഷൻ ആവുകയാണ് നിങ്ങളുടെ വീഡിയോസ് 😍😍 Big fan of you ❤❤
@Pikolins
@Pikolins Жыл бұрын
Thank you so much bro... Loves 😍 നിങ്ങളുടെ വീഡിയോസും പ്രചോദനമാവുന്നുണ്ട്‌.
@DotGreen
@DotGreen Жыл бұрын
@@Pikolins 😍❤
@manahmoosa5464
@manahmoosa5464 Жыл бұрын
നിങ്ങൾ ചെയ്യുന്ന ഓരോ വീഡിയോയിലും ഓരോ കാഴ്ചയിലും ഉപ്പു മുതൽ കർപ്പൂരം വരെ വിടാതെ ഉൾക്കൊള്ളിക്കുന്നത് കൊണ്ടാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് ഇത് പോലെുള്ള മനോഹര വീഡിയോസ് ഇനിയും പ്രതീ്ഷിക്കുന്നു😊
@Pikolins
@Pikolins Жыл бұрын
Thank you so much bro. ഇനി വീഡിയോസ്‌ കൂടുതൽ നന്നാക്കാൻ ശ്രമിക്കാം.
@manahmoosa5464
@manahmoosa5464 Жыл бұрын
@@Pikolins ❤️
@IqbaliKKu-bl7bs
@IqbaliKKu-bl7bs Жыл бұрын
@@Pikolins 👍🏻🙋‍♂️
@lukas9492
@lukas9492 Жыл бұрын
For having lived in the USA for over 30 years, listening to your videos, has made me appreciate the beauty of Malayalam communication. Thank you for making people like me be inclusive to our culture.
@Pikolins
@Pikolins Жыл бұрын
I’m so happy to hear that and so nice of you ❤️
@sanal4ever509
@sanal4ever509 Жыл бұрын
ശരിക്കും explore ചെയ്യേണ്ട സ്ഥലം തന്നെ ആണ് ഇതൊക്ക,,, എത്ര കണ്ടാലും മതി വരാത്ത കാടും, അതിന്റെ ഭംഗിയും,,, വാക്കുകൾ കൊണ്ട് വർണിക്കാൻ പറ്റില്ല 🙏🏻.... Vishual ബ്യൂട്ടി പിന്നെ അതിലുപരി താങ്കളുടെ explanation...... 🥰🥰...
@Pikolins
@Pikolins Жыл бұрын
Thank you so much ❤️
@Plan-T-by-AB
@Plan-T-by-AB Жыл бұрын
Visual Quality ......❤❤ ആദ്യമായി ആണ് ചേട്ടന്റെ വീഡിയോ യൂട്യൂബിൽ കാണുന്നത് , റീൽസിൽ പലപ്പോളും കണ്ടിട്ടുണ്ടെങ്കിലും , ഇവിടെ ഇന്നാണ് കാണാൻ ഭാഗ്യം ലഭിച്ചത് . ഒരുപാടു ഇഷ്ട്ടായി . ഇനി 101K+ കൂട്ടുകാരുടെ ഞാനും ഇവിടെ സ്ഥിരം ഉണ്ടാകും .
@Pikolins
@Pikolins Жыл бұрын
Thank you so much bro ❤️
@HarikrishnanK-spartan
@HarikrishnanK-spartan Жыл бұрын
മനസ്സ് നിറച്ച visuals... Great work bro...for me This is the best video of 2022 i have watched.
@Pikolins
@Pikolins Жыл бұрын
Thank you so much 🥰 Loves..
@rahulrajr5860
@rahulrajr5860 Жыл бұрын
Sunday ആയിട്ടും ബോറടിച്ചു ഇരിക്കുവർന്ന് പെർഫെക്റ്റ് time il video um വന്നു ♥️✨
@Pikolins
@Pikolins Жыл бұрын
അതാണ് 😁
@poojaprahlad96
@poojaprahlad96 Жыл бұрын
വളരെ യാദൃശ്ചികമായി കാണാൻ ഇടയായതാണ് യൂട്യൂബിൽ, എത്ര മനോഹരമായ കാഴ്ചകൾ അതോടൊപ്പം എത്ര മനോഹരമായ വർണ്ണനകൾ❤️
@Pikolins
@Pikolins Жыл бұрын
Thank you pooja 🥰 യാദൃശ്ചികമായി ഇവിടെ എത്തിയതിൽ സന്തോഷം.. വീണ്ടും ഓരോ യാത്രകളിൽ കാഴ്ചക്കാരിയായി join ചെയ്യണം.
@sameerusman8918
@sameerusman8918 Жыл бұрын
Yes, as mentioned by someone else below, the quality of your capturing and the explanation are really competing with national geography.. May God bless U...
@Pikolins
@Pikolins Жыл бұрын
Thank you so much Mr Sameer ❤️
@sabirc1840
@sabirc1840 Жыл бұрын
വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ നിങളുടെ കൂടെ കാടു കയറി ഇറങ്ങിയ ഒരു ഫീൽ. ഇത്രയും മനോഹരമായ വിവരണത്തോടു കൂടെ ഓരോ കാര്യങ്ങളെ പറ്റിയും വ്യക്തമായ അറിവുകൾ നൽകി High quality. ഉള്ള ഇത്രയും നല്ല ഒരു vedio ഞാൻ ഇതുവരെ കണ്ടിട്ടില്ല. നിങളുടെ എല്ലാ വീഡിയോ യും അടിപൊളിയാണ് bless you ❤❤
@Pikolins
@Pikolins Жыл бұрын
Thank you so much Sabir 😍 Thanks for the support.
@joyal_fastin_peter
@joyal_fastin_peter Жыл бұрын
Superb vedio bro... Especially your explanation & presentation and beautiful sound ❤️
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@salmansallus3439
@salmansallus3439 Жыл бұрын
മനോഹരമായ അവതരണം നീർകാക്കകളെ കുറിച്ച് വിവരണം കൊള്ളാം ഇതുപോലെ വന്യ മൃഗങ്ങളെ കുറിച്ചും അവയുടെ പ്രത്യേകതകളെ കുറിച്ചും പറഞ്ഞാൽ വളരെ പ്രയോജനം ആയിരുന്നു ❤
@bennymathew579
@bennymathew579 9 ай бұрын
Fantastic videos my brother and nice explanation too. Now I can see the beauty of our state what I missed in my younger ages.Please keep it up. Thanks
@Pikolins
@Pikolins 9 ай бұрын
Thank you so much for encouraging me ❤️
@sreekumar25mp
@sreekumar25mp Жыл бұрын
when i saw your first video, I was really addicted to your channel. The description is awesome. Simple ...but powerful. All children should watch your channel. Can enjoy & study as well.
@Pikolins
@Pikolins Жыл бұрын
Thank you so much 🥰 കുട്ടികൾ കാടറിഞ്ഞ്‌ വളരട്ടെ.. Periyar tiger reserve എന്ന playlist മുഴുവൻ കുട്ടികളെ കാണിക്കണമെന്നാ എന്റെ അഭിപ്രായം.
@jilcyeldhose8538
@jilcyeldhose8538 Жыл бұрын
എന്താല്ലേ കാടിന്റെ ഒരു സൗന്ദര്യം..... കണ്ടു മതിയാകുന്നില്ല....... ❤🥰... വീഡിയോ നല്ല ക്‌ളാരിറ്റി..... സൂപ്പർ പ്രസന്റേഷൻ...... ❤️🥰.. ഇന്നത്തെ എപ്പിസോഡ് ഗംഭീരം ❤️❤
@Pikolins
@Pikolins Жыл бұрын
Thank you friend 😍
@aravindhms9317
@aravindhms9317 Жыл бұрын
കാണാൻ താമസിച്ചു. പ്രതീക്ഷിച്ചതിലും ഗംഭീര ട്രാവൽ സ്റ്റോറി 😍. ചിരിപ്പിച്ച വിവരണം കൂട്ടിയായപ്പോ വീഡിയോയിക്ക് :💯/💯👌👌
@Pikolins
@Pikolins Жыл бұрын
Thank you Aravindh 🥰
@aneeshpchandran1777
@aneeshpchandran1777 Жыл бұрын
മികച്ച അവതരണം,വിഷ്വൽസ്, സ്ഥലങ്ങൾ etc.. എല്ലാം കൊണ്ടും ഏറ്റവും മികച്ച ചാനൽ ❤🔥👌🏻
@Pikolins
@Pikolins Жыл бұрын
Thank you so much Aneesh ❤️
@kunjaappak4597
@kunjaappak4597 Жыл бұрын
അഭിനന്ദനങ്ങൾ മനോഹരമായ വീഡിയോ . ആദ്യമായി കാണുകയാണ്.മറ്റുള്ളവർ ചെയ്യുമ്പോൾ എപ്പൊഴുംഅവരുടെ വൃത്തികെട്ട മുഖം ആണ് കൂടുതൽ സമയം കാണിക്കുക. അവർക്കു കുറെ ആരാധകരും
@neethumolmt9081
@neethumolmt9081 Жыл бұрын
കടുവയെ അടുത്ത് കാണണം എന്ന് പറഞ്ഞപ്പോൾ ഞാൻ മനസ്സിൽ വിചാരിച്ച അതെ dialogue 🤭 video നിങ്ങളെ കാണിക്കാൻ ഞാൻ undavanamallo🤣🤣എന്തായാലും visuals super👍🏼👍🏼
@Pikolins
@Pikolins Жыл бұрын
അതാണ്... 🤭😆 Thank you so much 🥰.
@neethumolmt9081
@neethumolmt9081 Жыл бұрын
😄😄
@abhiadhi859
@abhiadhi859 11 ай бұрын
7.20.... ഹോ എന്തൊരു അവതരണം ഒരു രക്ഷയും ഇല്ല സൂപ്പർ 👍👍👍👍
@Pikolins
@Pikolins 11 ай бұрын
Thank you so much bro 🥰
@sajeevjoy5025
@sajeevjoy5025 Жыл бұрын
വളരെമനോഹരമായ കാഴ്ചകൾ, സൂപ്പർ. ബ്രോയുടെ വിവരണം അതിലും മനോഹരം. യാത്രയിൽ കൂടെ നടന്നതുപോലെയുള്ള ഫീൽ.👌👌👍👍
@Pikolins
@Pikolins Жыл бұрын
Thank you Sajeev 😍
@lovefeel3615
@lovefeel3615 Жыл бұрын
Channel കാണാൻ വൈകി പോയി.. സൂപ്പർ videos.. വിവരണം ഒരു രക്ഷ ഇല്ല 🤝
@Pikolins
@Pikolins Жыл бұрын
Thank you friend 😍
@DarkStar848
@DarkStar848 Жыл бұрын
1 lakh subscribers Congrats ..😍😍😎😎
@Pikolins
@Pikolins Жыл бұрын
Thank you 🥰
@nightfox263
@nightfox263 Жыл бұрын
Bro love your videos…. I respect that u post them in your mother tongue but it will be awesome to have English version as well !!!!
@Pikolins
@Pikolins Жыл бұрын
Thank again for the suggestion. I will try to add subtitles
@haleemgraphy3272
@haleemgraphy3272 Жыл бұрын
Best malayalam greenery channel ever... 💚☘️
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@BijoMohan
@BijoMohan Жыл бұрын
Excellent videography (gold standard) and beautiful visuals👍🏼
@Pikolins
@Pikolins Жыл бұрын
Thank you 🥰
@rajupothuval4661
@rajupothuval4661 Жыл бұрын
ഒരുപാട് നന്ദി ഒരിക്കൽ കൂടി കാടിനുള്ളിലെ കാഴ്ചകൾ സമ്മാനിച്ചതിന് .🥰🥰🥰🥰🥰👌👌👌👌👌👍👍👍
@Pikolins
@Pikolins Жыл бұрын
Thank you so much Raju 🥰
@rajupothuval4661
@rajupothuval4661 Жыл бұрын
@@Pikolins l🙏🥰
@shujahbv4015
@shujahbv4015 Жыл бұрын
നിങ്ങളുടെ ഇത്പോലെ ഉള്ള ഉൾക്കാട് ന്ടെ വീഡിയോ കാണാൻ പ്രതേക ഭംഗി ആണ് ഇനിയും ചെയ്യണം super video
@Pikolins
@Pikolins Жыл бұрын
Thank you so much, കാടിന്റെ വീഡിയോസ്‌ ഇനീം ഉണ്ടാവും
@hareeshk2822
@hareeshk2822 Жыл бұрын
പ്രകൃതിഭംഗി ഇത്രയും മനോഹരം ആയി ആസ്വദിക്കുന്നു ഈ വീഡിയോ കാണുമ്പോൾ 🍃✨️❣️
@Pikolins
@Pikolins Жыл бұрын
😍❤️
@Sparkvinod
@Sparkvinod Жыл бұрын
വേറെ ലവൽ വീഡിയോ ബ്രോ.. എഡിറ്റിംഗ് അടിപൊളി... Keep Rocking Bro ❤️❤️❤️
@Pikolins
@Pikolins Жыл бұрын
Thank you so much for the support bro ❤️ loves
@lijumon8087
@lijumon8087 Жыл бұрын
പശ്ചിമ ഘട്ടത്തിന് കേരളത്തിൽ പ്രവേശിക്കുമ്പോ കുറച്ചു കൂടുതൽ ഭംഗി ഉണ്ടെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒത്തിരി ഇഷ്ടായി, മനസ്സിന് ഒരു വല്ലാത്ത സുഖം. അടിപൊളി super Congrats Waiting for next....
@Pikolins
@Pikolins Жыл бұрын
Thank you 🥰
@praveenjohny6488
@praveenjohny6488 Жыл бұрын
നിങ്ങളുടെ narrations പിന്നെ observation ❤️❤️❤️ഇതൊക്ക കാണുമ്പോൾ mind refresh ആണ് bro👌👌
@Pikolins
@Pikolins Жыл бұрын
Thank you so much Praveen 🥰❤️
@vismayadasan1262
@vismayadasan1262 Жыл бұрын
ഏട്ടന്റെ sound.... 👌... വിവരണം.... Best.. 🥰
@Pikolins
@Pikolins Жыл бұрын
Thank you Vismaya ❤️
@shinjugurukkal3139
@shinjugurukkal3139 Жыл бұрын
9:42 what a detailing bro... Superb....
@Pikolins
@Pikolins Жыл бұрын
Thank you 😍
@subairkarumalloor6254
@subairkarumalloor6254 Жыл бұрын
കടുവ തിരിച്ചു കാണുവാൻ വന്നാൽ പിന്നെ കാടു കയറാൻ ഉള്ള ആഗ്രഹം തീരും 😃😃🥰🥰🥰🥰 വീഡിയോ സൂപ്പർ ആണ് 👌👌👌👍👍🥰🥰
@Pikolins
@Pikolins Жыл бұрын
😁😍 Thank you
@wanderingmalabary
@wanderingmalabary Жыл бұрын
കൺകുളിർപ്പിക്കുന്ന കാഴ്ചകൾ. സരസമായ വിവരണം . യാത്രകൾ തുടരട്ടെ ആശംസകൾ
@Pikolins
@Pikolins Жыл бұрын
Thank you
@athirachandran8743
@athirachandran8743 Жыл бұрын
Thankalude vedio oronnumm onninonn mikachathann .super explanation.manasum kannum niracha forest safari vedio 👍
@Pikolins
@Pikolins Жыл бұрын
Thank you 🥰
@comewithmejafar3362
@comewithmejafar3362 Жыл бұрын
സൂപ്പർ.... നന്നായിട്ടുണ്ട് bro❤️👍 Thankyou for sharing 🌹👍
@Pikolins
@Pikolins Жыл бұрын
Thank you 😍
@nij3467
@nij3467 Жыл бұрын
കണ്ടതിൽ ഈ വീഡിയോ ഇൽ ആയിരിക്കും ഒരുപാട് മനോഹരം ആയ ഷോർട്സ് ഉള്ളെ 🥰
@Pikolins
@Pikolins Жыл бұрын
Thank you so much bro 🥰
@ibrahimnp9512
@ibrahimnp9512 9 ай бұрын
ആ പൊള്ള യായ മരം കണ്ടപ്പോൾ തുസരാഗിരി വെള്ളച്ചാട്ടം ഓർമ വന്നു
@Pikolins
@Pikolins 9 ай бұрын
😁❤️
@Malluinpune
@Malluinpune Жыл бұрын
ഇന്നലെയാണ് ഈ ചാനൽ കണ്ടത്,,, Superb videos, അവതരണം 👍👍👍👍👍👍👍👍
@Pikolins
@Pikolins Жыл бұрын
Thank you 🥰
@noushadmohammedpt5268
@noushadmohammedpt5268 Жыл бұрын
Lucky man ❤no words..explanation super 👌👌👌
@Pikolins
@Pikolins Жыл бұрын
Thank you 🥰
@LijiAnand
@LijiAnand 10 ай бұрын
വളരെ ഇഷ്ടമുള്ള vlog ആണ്.. ഞങ്ങൾ വീട്ടിൽ എല്ലാരും pikolin vibes ന്റെ ആരാധകരാണ് എല്ലാ വീഡിയോ സും കാത്തിരുന്നു കാണാറുണ്ട്.. നല്ല clarity ഉള്ള വീഡിയോ ആണ് എല്ലാം.. നല്ല രസമുള്ള വിവരണവും.. കല്യാണം കഴിഞ്ഞല്ലോ.. congratzz dears..
@Pikolins
@Pikolins 10 ай бұрын
Thank you so much for the support ❤️
@jacsonms7182
@jacsonms7182 Жыл бұрын
Really visual treat 😍. Improvised creativity
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@muhammedfahadkp1019
@muhammedfahadkp1019 Жыл бұрын
ഒരാഴ്ചത്തെ ഡ്യൂട്ടി ആരംഭിക്കുന്നതിന് മുമ്പ് ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നു, അത് എനിക്ക് കൂടുതൽ ആശ്വാസം നൽകുന്നു , Thank you 🫀
@Pikolins
@Pikolins Жыл бұрын
Very happy to hear that. Thank you so much 🥰
@akhilavenugopal2406
@akhilavenugopal2406 Ай бұрын
The way of your presentation ,the noise of Nature and the clarity and capturing skill that you possess is to be appreciated.Your vedios make the feelings that we accompanied you through this forest trekking.Gratefull to have these nature vedios from Malayalam. Regards from Berlin
@Pikolins
@Pikolins Ай бұрын
I’m glad you like the videos ❤️ loves
@karthikar5818
@karthikar5818 Жыл бұрын
വീഡിയോ അടിപൊളി... ആ ആനയെ കാണിച്ച ഷോട്ട്... ഗംഭീരം... ഒന്നും പറയാനില്ല... 🔥🔥🔥🔥
@Pikolins
@Pikolins Жыл бұрын
Thank you ❤️
@jinomartin5142
@jinomartin5142 Жыл бұрын
Chettaaaa channel aadhyam aayittu kaanuvaaa... video orupaadu ishttam aayi ....👌👌 Koodathe , videoyile narmmam kalarthiyulla sabhashanam kelkkumbol ullil cheriya chiri unarthunnnu ...athinaal video mothamaayi aaswadhikkan kazhinju... Keep it up 👏👏
@Pikolins
@Pikolins Жыл бұрын
Thank you Jino 🥰 എങ്കിൽ സമയം അനുസരിച്ച്‌ വേറെ ഏതെങ്കിലും വീഡിയോ കൂടി കണ്ടുനോക്കൂ
@unnnikrishnangovindan6341
@unnnikrishnangovindan6341 Жыл бұрын
Nalla oru santhosham ee videos kaanan, athuvum aanede kunjingalum pinne background lu tharuna informations, kollam,💓
@Pikolins
@Pikolins Жыл бұрын
Thank you Unnikrishnan ❤️
@RashidVanimal
@RashidVanimal Жыл бұрын
എന്തൊരു ക്ലാരിറ്റി, ഞാൻ പുതിയ സബ്സ്ക്രൈബ്ർ ആണ് വല്ലാതെ ഇഷ്ടപ്പെട്ടു 🥰🥰
@Pikolins
@Pikolins Жыл бұрын
Thank you so much Rashid. 😍
@Rafi-er3mf
@Rafi-er3mf Жыл бұрын
മനോഹരമായ വീഡിയോ, മികച്ച അവതരണം. എന്ത് കൊണ്ടും ഗംഭീരം. ഞങ്ങളും നിങ്ങളുടെ കൂടെ യാത്ര ചെയ്യുകയായിരുന്നു. നന്ദി.
@Pikolins
@Pikolins Жыл бұрын
Thank you so much ❤️
@sanoopsnair7078
@sanoopsnair7078 Жыл бұрын
ഇങ്ങളെക്കൊണ്ട്‌ ഒരു രക്ഷയില്ലല്ലൊ ബ്രോ.... Very nyc video👌🏻
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@asker1236
@asker1236 Жыл бұрын
മനസ്സ് നിറഞ്ഞു 💚💚💚💚💚💚💚💚💚💚💚💚
@Pikolins
@Pikolins Жыл бұрын
Thank you 🥰
@shafeert720
@shafeert720 Жыл бұрын
Adipoli visuals aanu.... Maduppikkatha vedios... Waiting for next vedio
@Pikolins
@Pikolins Жыл бұрын
Thank you 😍
@rahult.r5993
@rahult.r5993 Жыл бұрын
മനോഹരം ❤️❤️ ഇനിയും ഇതുപോലുള്ള കാഴ്ചകൾ കാണാൻ waite ചെയ്യുന്നു.
@Pikolins
@Pikolins Жыл бұрын
Thank you 🤣 ഇനിയുമുണ്ടാവും
@arunraveendran3601
@arunraveendran3601 Жыл бұрын
Waiting ആയിരുന്നു ബ്രോ നിങ്ങളുടെ ഓരോ വീഡിയോ ക്കു വേണ്ടി.... ♥️
@Pikolins
@Pikolins Жыл бұрын
Thank you ❤️
@chithrashivani9328
@chithrashivani9328 Жыл бұрын
Adutha episodil kaanaam odivaayotta pinne excellent video aayirunnutto 🥰🥰
@Pikolins
@Pikolins Жыл бұрын
Ha ha, ഓടിവരാം. Thank you
@travelwithneermathalam9153
@travelwithneermathalam9153 Жыл бұрын
Superb 👌👌👌 നല്ല അവതരണം.... ബാക്കി കാഴ്ച്ചകൾ പറയാൻ ഇല്ല 👌👌
@Pikolins
@Pikolins Жыл бұрын
Thank you നീർമാതളം 🥰
@Animaladdict7703
@Animaladdict7703 Жыл бұрын
Bro niggalu channelu thudangiyadh mudhal kanunnadha niggade videos vere accountinu..ela videosum SUPERNATURAL keepgoing bro
@Pikolins
@Pikolins Жыл бұрын
Thank you so much for the long support ❤️
@gokulfnty6460
@gokulfnty6460 Жыл бұрын
Avatharanavum, sambashanavum, video okke supper 👍...video kanimbol neriitu poyathupole
@Pikolins
@Pikolins Жыл бұрын
Thank you Gokul 🥰
@Lictto57
@Lictto57 Жыл бұрын
Keep going bro. Amazing work 👏 🙌 👌
@Pikolins
@Pikolins Жыл бұрын
Thank you ❤️
@vishnu.sumishavichusumi4191
@vishnu.sumishavichusumi4191 Жыл бұрын
കൊള്ളാം... പൊളിച്ചു ബ്രോ 🔥🔥🥰🥰
@Pikolins
@Pikolins Жыл бұрын
Thank you 🥰
@cricketupdateinworld8071
@cricketupdateinworld8071 Жыл бұрын
Adipolli bro .I didn't expect more program in periyar reserve park
@Pikolins
@Pikolins Жыл бұрын
Thank you.. ഇനിയും രണ്ടുമൂന്ന് വീഡിയോസ്‌ വരും, പക്ഷെ കുറച്ച്‌ കഴിഞ്ഞിട്ടേ ഉണ്ടാവൂ
@Renjutti
@Renjutti Жыл бұрын
Superb. ആഗ്രഹങ്ങൾ എല്ലാം എത്രയും പെട്ടന്ന് സഫലമാവട്ടെ. തുമ്മൽ control ചെയ്യാനുള്ള കഴിവ് ഉണ്ടാവട്ടെ🤣 Next time travel companions നെയും/ guards നേയും കൂടെ പരിചയപ്പെടുത്തി (their on voice ൽ )അവരുടെ അഭിപ്രായങ്ങളും experience കൂടെ share ചെയ്യണേ. Have a safe and mesmerizing days ahead ❣️
@Pikolins
@Pikolins Жыл бұрын
Thank you. 🥰 വ്യക്തികൾക്ക്‌ important കൊടുക്കണം എന്ന് തോന്നുന്നവയിൽ മാത്രം വ്യക്തികളെ ഉൾപ്പെടുത്തിയാൽ മതി എന്നു തോന്നുന്നു (നാനച്ചി വീഡിയോയിൽ സന്തോഷേട്ടന്റെ കാര്യം പറഞ്ഞത്‌ പോലെ) അതല്ലാത്തവയിൽ ഞാനടക്കം ഒരു വ്യക്തിയേം കാണിക്കണ്ട ആവശ്യമില്ലാന്നാ എന്റെ തോന്നൽ.
@ushadevips9118
@ushadevips9118 Жыл бұрын
Athi manoharam 🤩kadinde vivaranavum manoharamayi…ee Chanel aadyam kanunnu…Super👏👏👍bgm nannayittundu 👌
@Pikolins
@Pikolins Жыл бұрын
Thank you so much 🥰 ആദ്യമായിട്ടാണെങ്കി ഏതെങ്കിലും ഒന്നൊ രണ്ടോ വീഡിയോ കൂടെ കണ്ടുനോക്കണേ
@ushadevips9118
@ushadevips9118 Жыл бұрын
@@Pikolins Sure 👍കൂടുതൽ കാണാ ൻ സ്രമിക്കും😃
@Manu-km9ni
@Manu-km9ni Жыл бұрын
Unbelievable man , it's a fantastic story
@Pikolins
@Pikolins Жыл бұрын
Thank you bro 🥰
@sirajsiru6497
@sirajsiru6497 Жыл бұрын
അടിപൊളി വീഡിയോ ബ്രോ 👍👍👍👍👏👏👏👏❤❤❤❤❤കാട് അത് ഭൂമിയിലെ സ്വർഗമാണ് ❤❤❤❤l love forest ❤❤❤❤❤❤
@Pikolins
@Pikolins Жыл бұрын
Thank you so much 🥰 കാടാണ് ജീവൻ ❤️
@scs1518
@scs1518 Жыл бұрын
Pwoli.... Subscribers ന് vendi thankal. Guide ആയി trip vekku bro...
@Pikolins
@Pikolins Жыл бұрын
കാട്ടിലേക്ക്‌ അങ്ങനെ ഒരു യാത്ര permission ബുദ്ധിമുട്ടാ ബ്രോ
@sangeerthana17
@sangeerthana17 7 ай бұрын
എന്തെങ്കിലും പറഞ്ഞാൽ അത് കുറഞ്ഞുപോകും..... പ്രശംസനാതീതം❤🙌
@Pikolins
@Pikolins 7 ай бұрын
Thank you so much 🥰
@pnochlavine4698
@pnochlavine4698 Жыл бұрын
Bro.ithupolulla videos iniyum varatte. Enthoru feel.👌👌❤️❤️😍
@Pikolins
@Pikolins Жыл бұрын
ഇതുപോലുള്ള വീഡിയോസ്‌ ഇനീം ഉണ്ടാവും ❤️
@pnochlavine4698
@pnochlavine4698 Жыл бұрын
Thanks.👌👌🙏😍
@naturelove7098
@naturelove7098 Жыл бұрын
എന്നാലും ആ ദുഷ്ടൻ മലയാണ്ണാൻ നിങ്ങളെ ഒറ്റിക്കൊടുത്തില്ലേ.... 😒എന്ത് ഭംഗിയാ അല്ലെ ആ കുഞ്ഞി ആനയെ കാണാൻ... 😍നിങ്ങളുടെ ഒരു ഭാഗ്യം തന്നെ ചേട്ടാ.... ഇടക്കൊക്കെ ഇങ്ങനെ കാട് കേറി പോവാൻ പറ്റുന്നുണ്ടല്ലോ.... 😍
@Pikolins
@Pikolins Жыл бұрын
Thank you 🥰 അവൻ ഒറ്റുകാരനാണെങ്കിലും വല്ല കടുവയോ പുലിയോ വന്നാ നമ്മക്ക്‌ അറിയാൻ പറ്റും.
@naturelove7098
@naturelove7098 Жыл бұрын
@@Pikolins ആ അതും ശെരിയാ.... ചിലപ്പോൾ കടുവയോടും ഒറ്റിക്കൊടുക്കും.... നിനക്കുള്ള food ഇവിടെ ഉണ്ട് എന്ന്.... 🤣
@MohammedAshraf680
@MohammedAshraf680 Жыл бұрын
ഇങ്ങളെ സൗണ്ടും വീഡിയോയും 👌👌👌👍🏻👍🏻👍🏻. ഇന്നലെ new10വ്ലോഗ് വീഡിയോ കണ്ടു അടുത്തത് ഗവി ആണല്ലേ 😊
@Pikolins
@Pikolins Жыл бұрын
😁 thank you 🥰 അടുത്തത്‌ ചിലപ്പൊ ഗവി ആയിരിക്കും
@unnikuttan8552
@unnikuttan8552 Жыл бұрын
Adipoli video aanu chetta. Kidu atmosphere and sounds. Chettante sound actor Tovino de sound pole undu
@Pikolins
@Pikolins Жыл бұрын
Thank you so much Unnikutta 😍🥰
@lalasdigital
@lalasdigital 6 ай бұрын
Nice video, videography and talking style.. adipoli
@Pikolins
@Pikolins 5 ай бұрын
Thank you friend ❤️
@jentlejames8824
@jentlejames8824 Жыл бұрын
കിടു bro.... ഒന്നും പറയാനില്ല.... അടിപൊളി ആയിട്ടുണ്ട്‌... നമിച്ചു നിങ്ങളെ ❤❤❤❤
@Pikolins
@Pikolins Жыл бұрын
Loves ❤️
@ansuasmr3270
@ansuasmr3270 Жыл бұрын
അടുത്ത വീഡിയോ പെട്ടെന്ന് ഇടാൻ പറ്റുവോ..?? കണ്ടത് തന്നെ വീണ്ടും കണ്ടു കൊണ്ട് ഇരിക്കുവാ അത്രക്കും അടിപൊളി ആണ് നിങ്ങളുടെ വീഡിയോസ് എല്ലാം..
@Pikolins
@Pikolins Жыл бұрын
എന്നാ ഇന്ന് വൈകുന്നേരം ഇടാ 😍
@kzV183
@kzV183 Жыл бұрын
നിങ്ങളുടെ വീഡിയോ എല്ലാം പൊളിയാണ്❤
@Pikolins
@Pikolins Жыл бұрын
Thank you bro 🥰
@TheGirishc
@TheGirishc 7 ай бұрын
അടിപൊളി, എല്ലാം superr 👌🏻🙏🏻..നല്ല അവതരണം...🌹🦚🐒🐯🦊🐎🦌🐃🐷🐘🐿️🐦🐨🦔🦜🌲🌳🌴🌵 തേക്കടിയിൽ പോയി ഇവരെ കണ്ണ് നിറയെ കണ്ടത് പോലെ തോന്നുന്നു... ഒരു camera മാനിന്റെ ഏറ്റവും വലിയ വിജയവും ഇത് തന്നെ ആകും എന്ന് കരുതുന്നു, (video കാണുന്നവർക്ക് നേരിട്ട് experience ചെയ്യുക എന്നുള്ളത്)🙏🏻Simply Superb!!!!!!
@Pikolins
@Pikolins 7 ай бұрын
Thank you so much ❤️
@annustipschannel6405
@annustipschannel6405 Жыл бұрын
വീഡിയോ ....അൽപൊളി .... ബാക്കി ഇൻസ്റ്റയിൽ പറയാം
@Pikolins
@Pikolins Жыл бұрын
Ha ha Thank you 🥰
@jobinthomas8012
@jobinthomas8012 Жыл бұрын
Ellam paranju manassilkki tharunnathinu oru thanks❤
@Pikolins
@Pikolins Жыл бұрын
Thank you 🥰
@venomgaming7235
@venomgaming7235 Жыл бұрын
ബ്രോ കാടിന്റെ അകത്തു നിക്കുന്ന feel❤️❤️
@Pikolins
@Pikolins Жыл бұрын
Thank you. 😍 അതാ ഞാനും ഉദ്ദേശിച്ചെ
@eajrounds6821
@eajrounds6821 Жыл бұрын
Super bro കുഞ്ഞിങ്ങളെ കാണിക്കാൻ പറ്റുന്ന video ❤️
@Pikolins
@Pikolins Жыл бұрын
Thank you 😍
@ManojKumar-nh8gw
@ManojKumar-nh8gw Жыл бұрын
Bro super...prakrithi enthu sundariyanu.....
@Pikolins
@Pikolins Жыл бұрын
അതെ, തീർച്ചയായും
@shabeerclt9828
@shabeerclt9828 Жыл бұрын
നിങ്ങളെ എത്രയും പെട്ടന്ന് പുലിയുടെ മുമ്പിലെത്തിക്കാൻ ഞാൻ പ്രാർത്ഥിക്കാം 🥲😇🥲🙄🥲🥹😪
@Pikolins
@Pikolins Жыл бұрын
അത്‌ കേട്ടാ മതി. 😁😍
@sandhyadas3537
@sandhyadas3537 Жыл бұрын
😍😍😍😍😍😍😍 kidakkapayil kidann ingane kaadu kaanan endhu bangiya.. Urakkam enit ph eduthapo dhe vannekkanu notification🤭 nokkipo kaadum. Kazhinja thavana paranjathalle kaadu kanikkann. Vakku palichille.. 🥰🥰🥰🥰 endhayalum ravile ente kannum masum niranju..😌😌 kurach chirichu..🤭🤭 inn njan nalla happy ayirikkum.. Ningade sound manasin oru sandosham tharunnund ketto..😊😊 ini kaatil povumbo purathunn aale edukkunnundel ennem kondupovo ningada koode..🤭🤭🤭🤭 nalla yathra ayirunnutto... Enik othiri ishtayi.. 🥰🥰🥰🥰 kaad oru albhudaman ennum.. Ini orikkal silent valley ponotta..😊😊😊 avide poyittundo..?? Adutha kadinte kazhchayumay vegam varanotto..😊😊😊
@Pikolins
@Pikolins Жыл бұрын
Thank you so much. 🥰 നമ്മൾ ഇടക്ക്‌ യാത്രാ വീഡിയോസ്‌ ചെയ്താലും കാട്‌ വിട്ടൊരു കളിയില്ല 😁 സെയിലന്റ്‌ വാലി അടുത്ത മൺസൂണിൽ പ്ലാൻ ചെയ്യാം.
@sandhyadas3537
@sandhyadas3537 Жыл бұрын
Ohhkkk..🥰
@foodfuntravelvlogsbyjobinbeena
@foodfuntravelvlogsbyjobinbeena Жыл бұрын
Cholin bro kidilan visuals👌🏼👌🏼👏👏
@Pikolins
@Pikolins Жыл бұрын
Loves bro ❤️
@sowparnika...
@sowparnika... Жыл бұрын
Chetta video adipolli as usual ♥ ♡ Pne സംസാരം ഒരു രക്ഷയുമില്ല.... pwoli😍✨️✨️
@Pikolins
@Pikolins Жыл бұрын
Thank you so much bro 🥰
@aswathisreejith1402
@aswathisreejith1402 Жыл бұрын
Hlooo bro ennum parayunnapole thanne super video. Kaadine aaaswathikkan pattunna oru adipoli video. Pinne boradippikkathe ulla presentation athaanu ningle mattullavaril ninnum different aakkunnath. Nthaayalaum All the best and waiting for nxt video❤️❤️❤️❤️❤️❤️❤️
@Pikolins
@Pikolins Жыл бұрын
Thank you so much ❤️
@goaloftheday2885
@goaloftheday2885 Жыл бұрын
Awesome quality!!!Superb experience
@Pikolins
@Pikolins Жыл бұрын
Thank you 🥰
@arunraj4406
@arunraj4406 Жыл бұрын
Pettunnnu kazhinja pole..Super🥰👍🏻
@Pikolins
@Pikolins Жыл бұрын
ആണോ.! 😍😁
@zeidalthaf9862
@zeidalthaf9862 Жыл бұрын
Quality visuals 🫰🏻😻
@Pikolins
@Pikolins Жыл бұрын
Thank you bro 🥰❤️
@bijukumarkeralawaterauthor3724
@bijukumarkeralawaterauthor3724 Жыл бұрын
ഇന്നാണ് കാണാൻ പറ്റിയത്, ഇഷ്ടം
@Pikolins
@Pikolins Жыл бұрын
Thank you 🥰
@gokulsurendran3162
@gokulsurendran3162 Жыл бұрын
So amazing man. Just now started to watch your videos. I personally felt, so amazing, so interesting, informative etc. Good Job Man❤ A true Blogger ❤
@prajithskpm6921
@prajithskpm6921 Жыл бұрын
അതിമനോഹര കാഴ്ചകൾ....🔥💚💚
@Pikolins
@Pikolins Жыл бұрын
Thank you 🥰
@jilcyeldhose8538
@jilcyeldhose8538 Жыл бұрын
സഞ്ചരിയുടെ ഡയറി കുറിപ്പുകൾ നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട്..... അതു കണ്ടിട്ട് ഇത് കണ്ടോളാം.... ❤️🥰❤️
@Pikolins
@Pikolins Жыл бұрын
മതി മതി... സഞ്ചാരം കഴിഞ്ഞിട്ട്‌ മതി ഇതെല്ലാം.. 😍
@jilcyeldhose8538
@jilcyeldhose8538 Жыл бұрын
@@Pikolins 2 വർഷമായി മുടങ്ങാതെ കാണുന്ന പ്രോഗ്രാം ആണ്.... Addict ആയി പോയി 🤗
@Pikolins
@Pikolins Жыл бұрын
@@jilcyeldhose8538 ഞാനും സ്ഥിരം കാണുന്ന പ്രോഗ്രാമാണ് ഡയറിക്കുറുപ്പുകൾ. കഴിഞ്ഞ പ്രാവശ്യം interesting thriller പോലെയാ അങ്ങേര് നിർത്തിയെ.
@jilcyeldhose8538
@jilcyeldhose8538 Жыл бұрын
@@Pikolins Yes..... ഇന്നത്തെ എപ്പിസോഡ് പതിവ് പോലെ ഗംഭീരം ❤
@AmateurWanderlust
@AmateurWanderlust Жыл бұрын
Quality video . Though I don't understand your language it must be quite informative . What is the appx distance and How much time does it take one side to reach the rafting point ?
@sampurushothaman1315
@sampurushothaman1315 Жыл бұрын
Adipoli visuals. Very informative video. Ee informations okke evidunnu kittunnu bro🥰🥰. Powlichu
@Pikolins
@Pikolins Жыл бұрын
Thank you Sam 🥰❤️ informations എങ്ങനേലുമൊക്കെ കണ്ടുപിടിക്കും.!!
@aswathycs1327
@aswathycs1327 Жыл бұрын
Nalla avatharanam❤️
@Pikolins
@Pikolins Жыл бұрын
Thank you 🥰
Kanha Tiger Reserve | Madhyapradesh | Tiger Forest in Central India
22:18
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,8 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 125 МЛН
Agasthyarkoodam Trekking!!! 4K
33:34
New10 vlogs
Рет қаралды 273 М.
Pakuthippalam Forest Bungalow | Nelliyampathi Forest | Hornbill Story
20:17
Coorg Forest | Veeranahossahalli Safari in Nagarhole Tiger Reserve.
26:44