Forgotten legend of Malayalam Cinema, Udaya Studio owner Kunchacko | Alappuzha

  Рет қаралды 75,547

Kaumudy

Kaumudy

3 жыл бұрын

ആലപ്പുഴ: ആലപ്പുഴ കോൺവെന്റ് സ്ക്വയറിലെ പുരാതനമായ മൗണ്ട് കാർമൽ കത്തീഡ്രൽ സെമിത്തേരിയിലെ 96-ാം നമ്പർ കല്ലറയിൽ അന്ത്യവിശ്രമം കൊള്ളുന്നത് ഒരു ചരിത്രമാണ്. മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം എഴുതിച്ചേർത്തൊരു പേര് ഈ കല്ലറയിൽ മങ്ങാതെ, മായാതെയുണ്ട്; കുഞ്ചാക്കോ. കറങ്ങുന്ന ഭൂഗോളത്തിനു മുകളിലിരുന്ന് കൂവുന്ന ആ പൂവൻകോഴിയെ മലയാളി ഇന്നും മറന്നിട്ടില്ല. മലയാള സിനിമയുടെ അനശ്വര സ്മാരകമായി പൂവൻകോഴിയും ഭൂഗോളവും ഇപ്പോഴുമുണ്ടെങ്കിലും കുഞ്ചാക്കോയെ ഓർമ്മിക്കാൻ ആകെയുള്ളത് ഈ കല്ലറയും ഓർമ്മയായിക്കൊണ്ടിരിക്കുന്ന 'ഉദയ' സ്റ്റുഡിയോയും മാത്രം.
മലയാള സിനിമയ്ക്ക്, മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്ത സംഭാവനകൾ നൽകിയ കുഞ്ചാക്കോയ്ക്ക് സ്മാരകമില്ലെന്നത് വലിയൊരു ദൗർഭാഗ്യമാണ്. ഉദയ സ്റ്റുഡിയോ നിന്ന സ്ഥലം സർക്കാർ ഏറ്റെടുത്ത് മലയാള സിനിമയുടെയോ കുഞ്ചാക്കോയുടെയോ സ്മാരകമാക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്കയും മാക്ടയുമടക്കമുള്ള സംഘടനകൾ മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. 1976 ജൂണിൽ കുഞ്ചാക്കോ മരണമടഞ്ഞു. തുടർന്ന് മകൻ ബോബൻകുഞ്ചാക്കോ ഉദയയുടെ സാരഥ്യം ഏറ്റെടുത്തു.ബോബനും ചില ചിത്രങ്ങൾ സംവിധാനം ചെയ്തു.1987ൽ ഉദയ ചിത്രങ്ങളിലെ തന്നെ ഗാനരംഗങ്ങൾ കോർത്തിണക്കി പുറത്തിങ്ങിയ 'അനശ്വരഗാനങ്ങ'ളാണ് അവസാന ചിത്രം. പലവിധ കാരണങ്ങളാൽ പിന്നീട് ഉദയ അസ്തമനത്തിലേക്കാണ് നീങ്ങിയത്. സാമ്പത്തിക പ്രതിസന്ധി കാരണം കുറെ സ്ഥലം വിറ്റു. 2004ൽ ബോബനും മരിച്ചു. ശേഷിച്ച സ്ഥലവും പിന്നീട് വിറ്രുപോയി. സ്ഥലത്തിന്റെ ഒരു ഭാഗം വാങ്ങിയ വി.ജെ.ടി ഫിലിംസ് സ്റ്റുഡിയോ പ്രവർത്തനം പുനരാരംഭിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല.
 വിസ്മയലോകം
നടൻ കുഞ്ചാക്കോ ബോബന്റെ മുത്തച്ഛനാണ് കുഞ്ചാക്കോ. മോളി, സുമി, ടെസി എന്നീ പെൺമക്കളുമുണ്ട് കുഞ്ചാക്കോയ്ക്ക്. പാതിരപ്പള്ളിയിൽ ദേശീയപാതയോട് ചേർന്ന് 12 ഏക്കറിൽ സ്ഥാപിക്കപ്പെട്ട ഉദയ ഒരു അദ്ഭുതമായിരുന്നു. ഉദയ ചിത്രങ്ങളിലെ സ്ഥിരം നായകനായിരുന്ന പ്രേംനസീറിനും നായക രാഗിണിക്കും പ്രത്യേകം കോട്ടേജുകളുണ്ട്. ചിത്രീകരണത്തിന് മൂന്ന് വിശാലമായ ഫ്ളോറുകൾ,ഡബ്ബിംഗിനും റീറെക്കാർഡിംഗിനുമുള്ള സംവിധാനം, മറ്റ് ആർട്ടിസ്റ്റുകൾക്കുള്ള താമസസൗകര്യം,ഉദ്യാനങ്ങൾ, ജലാശയങ്ങൾ, ഭക്ഷണശാല എന്നിങ്ങനെ എല്ലാമുണ്ട്. ജീവിതനൗക, നല്ലതങ്ക, ഉണ്ണിയാർച്ച, പാലാട്ട്കോമൻ,ഉമ്മ, ഭാര്യ,ആരോമലുണ്ണി, കണ്ണപ്പനുണ്ണി അങ്ങനെ പോകുന്നു ചിത്രങ്ങൾ.
 സ്വയം ചരിത്രമാകുന്നു
ഇന്ന് ഉദയ സ്റ്റുഡിയോ ഇല്ല, പരിസരവും.സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കൈമാറപ്പെട്ടപ്പോൾ കെട്ടിടങ്ങളും ഫ്ളോറുകളും ഒന്നൊന്നായി അപ്രത്യക്ഷമായി. 75 ചിത്രങ്ങൾ നിർമ്മിക്കുകയും അതിൽ 40 എണ്ണം സംവിധാനം ചെയ്യുകയും ചെയ്ത കുഞ്ചാക്കോ ഇപ്പോൾ ഓർമ്മയിൽ മാത്രമാണ്. കയർവ്യവസായി ആയിരുന്ന കുഞ്ചാക്കോ, ചലച്ചിത്ര വിതരണക്കാരൻ കെ.വി.കോശിയുമായി ചേർന്നാണ് ഉദയ തുടങ്ങുന്നത്. 1947ലെ ക്രിസ്മസ് ദിനത്തിൽ തറക്കല്ലിട്ടു.1949 ജനുവരി 14 ന് പുറത്തിറങ്ങിയ 'വെള്ളിനക്ഷത്ര'മായിരുന്നു ആദ്യ ചിത്രം.തുടക്കത്തിൽ ചില പരാജയങ്ങളൊക്കെ നേരിട്ടെങ്കിലും സുഹൃത്തും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന അന്തരിച്ച ടി.വി. തോമസിന്റെ കൈപിടിച്ച് കുഞ്ചാക്കോ ശക്തമായി തിരിച്ചുവന്നു. പിന്നീട് ഹിറ്റുകളുടെ പ്രളയം.
......................................................
കുഞ്ചാക്കോയ്ക്ക് സ്മാരകം എന്ന ആവശ്യം ചില ഭാഗങ്ങളിൽ നിന്നുണ്ടായിട്ടുണ്ട്. പക്ഷെ ഉദയ നിന്ന സ്ഥലം ഏറ്റെടുക്കുന്നത് സർക്കാരിന് വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തുന്നതാണ്. മറ്റെന്തെങ്കിലും സ്മാരകം ഇപ്പോൾ പരിഗണനയിലില്ല.
ക്യാമറ.അനീഷ് ശിവൻ
റിപ്പോർട്ടർ ശ്രീകുമാർ പള്ളീ ലേത്ത്

Пікірлер: 108
@kgsivaprasad2356
@kgsivaprasad2356 3 жыл бұрын
തീർച്ചയായും അത് വേണ്ടത് തന്നെ... എല്ലാവരുടെയും മനസ്സിൽ മായാതെ കിടക്കുന്ന ഒരു സിനിമാ സ്റ്റുഡിയോ...ഈ സ്റ്റുഡിയോ ഓർമ്മയിൽ വരുമ്പോൾ തന്നെ നാം അറിയാതെ പ്രേംനസീർ...ഉമ്മർ...ഷീല... ജയഭാരതി തുടങ്ങി ഒട്ടേറെ കലാകാരന്മാർ മനസ്സിൽ തെളിഞ്ഞുവരും...!!!
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 3 жыл бұрын
സങ്കടം തോന്നി ഈ സ്റ്റുഡിയോ നശിച്ചു പോയതിൽ അമേരിക്കയിൽ ആണെങ്കിൽ ഈ സ്റ്റുഡിയോ ഇന്ന് ചരിത്രസ്മാരകമായി സൂക്ഷിച്ചിരുന്നു നമ്മുടെ നമ്മുടെ നാട്ടിൽ അതിനൊന്നും നേരമില്ല ഇല്ല അതിനു വിദേശീയരെ കണ്ടു പഠിക്കുക തന്നെ വേണം
@johnabraham2318
@johnabraham2318 3 жыл бұрын
അദ്ദേഹത്തിൻ്റെ സിനിമകൾ തന്നെയാണ് സ്മാരകം
@ajuaajua69
@ajuaajua69 3 жыл бұрын
സ്മാരകം.ഉണ്ട ആ പൈസ എടുത്തു അട്ടപ്പാടിയിലേയും വയനാട്ടിലെയും പാവങ്ങൾക്ക് എന്ത്ങ്കിലും ചെയ്യൂ.
@vpsasikumar1292
@vpsasikumar1292 10 ай бұрын
Correct Ayalok engane arumadich jeevichu.. pokunnath potte. Ullath mathi
@tippu.....986
@tippu.....986 3 жыл бұрын
ഞാൻ ആലപ്പുഴയിൽ ആണ്‌ ഉദയ സ്റ്റുഡിയോ കാണാൻ പോയിട്ടുണ്ട് പ്രേം നസീർ കോട്ടേജ് അതിനകത്തു ഉണ്ടായിരുന്നു കുളങ്ങളും , കാടുകളും നിറഞ്ഞ അതിമനോഹരമായ ഒരു സ്റ്റുഡിയോ ആയിരുന്നു അതിന്റെ പതനം കണ്ടിട്ട് നല്ല വിഷമം
@vpsasikumar1292
@vpsasikumar1292 3 жыл бұрын
എത്ര കലാകാരന്മാരുടെ കണ്ണുനീർ, ശാപം, ellamm. നിലനിൽപ്പിനുവേണ്ടി പരസ്പരം പാരവച്ചവർ ധരാളം.. പിന്നെ എന്ത് smarakam
@filmynewsandgossip
@filmynewsandgossip 9 ай бұрын
👍💞
@soumyaretheesh4616
@soumyaretheesh4616 3 жыл бұрын
എന്റെ ചെറുപ്പം മുതൽ ഞാൻ കണ്ടു വളർന്ന എന്റെ നാടിന്റെ ഐശ്വര്യ മായ സ്ഥാപനം ഇന്ന് കാണുമ്പോൾ വളരെ സങ്കടം തോന്നും 25വർഷം മുന്നേ ആ ഗേറ്റ് കാണുമ്പോൾ അവിടെ ഒരു കോഴി ഉണ്ടായിരുന്നു ഇന്ന് കെട്ടിടങ്ങൾ പോലും അവിടെ ഇല്ല ഓരോ സിനിമ നടൻ മാരുടെ പേരിൽകോട്ടേജുകൾ വരെ ഉണ്ടെന്ന് എന്റെ അച്ഛൻ പറഞ്ഞ് കേട്ടിട്ടുണ്ട് പാതിരപ്പള്ളി കാരി എന്ന് പറയാൻ എനിക്ക് എന്ത് അഭിമാനം ആണെന്നോ ഇപ്പോൾ വലിയസങ്കടം തോന്നുന്നു ഉദയ സ്റ്റുഡിയോ ഓർമകളിൽ മാത്രം 😭😭😭😭
@akhilakku8558
@akhilakku8558 3 жыл бұрын
Pathirapally🤝njnum
@techyweb
@techyweb 3 жыл бұрын
സെന്റ് ന് എത്ര രൂപ വരും അവിടെ....എത്ര യ വില
@soumyaretheesh4616
@soumyaretheesh4616 3 жыл бұрын
@@techyweb എനിക്ക് കൃത്യമായി അറിയില്ല കാരണം സ്റ്റുഡിയോ നിൽക്കുന്നത് NH47അടുത്ത് ആണ് അപ്പോൾ നല്ല വില വരും എന്റെ വീട്‌ ഹൈവേ യുടെ പടിഞ്ഞാറു വശം റോഡ് സൈഡിൽ ആണ്, 3ലക്ഷം വരെ പറഞ്ഞിട്ടുണ്ട് അപ്പോൾ ഹൈവേ അരികിൽ നല്ല വില വരും തൊട്ട് അപ്പുറത്ത് കാമിലോട് ആണ് സെന്റർ സ്ഥലം അല്ലെ. സോറി കൃത്യമായി അറിയില്ല
@Poothangottil
@Poothangottil 3 жыл бұрын
അവരുടെ എക്സൽ ഗ്ലാസ്സ് ഫാക്ടറി ഇപ്പോള്‍ എന്താണവസ്ഥ?
@chandansvlog7231
@chandansvlog7231 3 жыл бұрын
ചാക്കോച്ചൻ വിചാരിച്ചാൽ ഇപ്പൊ പുല്ല് പോലെ ഇതൊക്കെ വാങ്ങിക്കാവുന്നതേ ഉള്ളു
@vpsasikumar1292
@vpsasikumar1292 3 жыл бұрын
ചാക്കോച്ചൻ ആരാ ambaniyo
@SDR-eq4sk
@SDR-eq4sk 3 жыл бұрын
നടി vijayasreeude മരണത്തിന് ശേഷം എന്തോ ദുരൂഹത ഉദയയെ പറ്റി നിലനിൽക്കുന്നു അതിനു ശേഷം വിറ്റു എന്ന പറയപ്പെടുന്നത്.
@monishamm5788
@monishamm5788 Жыл бұрын
ചാക്കോച്ചൻ ന് അറിയാം പിന്നേ അത് അയാളുടെ പതനത്തിലേക്കുള്ള വഴി ആവും ന്നു വിജയ ശ്രീ യുടെ ശാപം ഒന്ന് മാത്രം
@user-ne6jv3eg1y
@user-ne6jv3eg1y Жыл бұрын
ഞാൻ ആലപ്പുഴയിൽ ആണ്‌ ബസ്ൽ നമ്മൾ പോകുമ്പോ നമുക് കാണാം ആ സ്റ്റുഡിയോ ❤️
@praveenp2134
@praveenp2134 3 жыл бұрын
എഴുത്തച്ഛന് ഇല്ല സ്മാരകം പിന്നെയാ...
@happylifewithnandussminnu9891
@happylifewithnandussminnu9891 3 жыл бұрын
ചാക്കോച്ചന് ഇ സ്ഥാപനതോട്‌ attachment ഇല്ല എന്നു കേട്ടിട്ടുണ്ട്. കാരണം ചാക്കോച്ചൻ കുഞ്ഞായിരുന്നപ്പോൾ തൊട്ടു ഇതിന്റെ തകർച്ച ആണ് കാണുന്നെ. കഷ്ടം ആയിപോയി മലയാള സിനിമ യുടെ സംസ്കാരം ഉറങ്ങുന്ന ഭൂമി
@saivenkitesh2810
@saivenkitesh2810 3 жыл бұрын
ആർക്കുവേണം സർ ഈ. നസീർ കൊട്ടേജ്ഉം കൂഞ്ചക്കോ സ്റ്റുഡിയോയും മറ്റും..... നമ്മളെ പോലെ കുറച്ച് ആളുകൾ. ഓർക്കും . അത്രതന്നെ..
@vpsasikumar1292
@vpsasikumar1292 3 жыл бұрын
Sariya
@karapppswamikarappu8171
@karapppswamikarappu8171 Жыл бұрын
Malayala cinema ullidatholam premNazeer enna Tharavum manushyanum ormikkappedum
@jonesmathias1855
@jonesmathias1855 3 жыл бұрын
Whoever invested has the right to sell it, the person talking can give 10 cents or more from his pocket if he's so attached and emotional about Udaya studio..
@chrisg1370
@chrisg1370 3 жыл бұрын
വിജയശ്രീയുടെ കണ്ണീര് വീണ സ്ഥലമാണ്
@karapppswamikarappu8171
@karapppswamikarappu8171 Жыл бұрын
Vijayasreeyude jeevidamthanne kuthazhinjadanu Atha Athmahathya cheyyendivannadu
@vpsasikumar1292
@vpsasikumar1292 10 ай бұрын
@@karapppswamikarappu8171 oru paridi vare sari .ennalum aval pavamayirunnu. Paranju kettitund
@gopalakrishnannair4742
@gopalakrishnannair4742 8 күн бұрын
Merland studio. Chtranjali studio. In Tvm. Kunjacko brother Appachan Navodhya in Kakkand . Kishkinda in Chennai
@ashaletha6140
@ashaletha6140 3 жыл бұрын
That is correct . All Fefka n Macta n Amma can together buy A 10 cents n make a memorial. Noble idea. Govt may not have funds
@jtsays1003
@jtsays1003 3 жыл бұрын
Nalla gov aanallo!!
@ushusfamilyvlogs2691
@ushusfamilyvlogs2691 3 жыл бұрын
👍👍👍
@sri4481
@sri4481 3 жыл бұрын
വേറെ എവിടെയെങ്കിലും ആയിരുന്നേൽ അതൊരു മ്യൂസിയം ആകിയേനെ... സർക്കാരിനെ കാത്തിരിക്കുന്നതിലും ഭേദം അത് വിൽകുന്നതാ.
@starking7004
@starking7004 3 жыл бұрын
ചാക്കോച്ചന്റെ കൈയിൽ cash yill യിതു മെഡിക്കൻ
@satheeshbabu7750
@satheeshbabu7750 3 жыл бұрын
കോടീശ്വരനായ സിനിമാനടൻ കുഞ്ചാക്കോ ബോബൻ ഉണ്ടല്ലോ, കാശ് കൊടുത്തു മേടിച്ചു സ്മാരകം ഉണ്ടാക്കാൻ
@vimalkumar-mb2lh
@vimalkumar-mb2lh 3 жыл бұрын
ഞാൻ അതു പറയാൻ വരുവായിരുന്നു.
@simpletube3114
@simpletube3114 3 жыл бұрын
Sathyam
@nishasanthoshnairsanthoshn152
@nishasanthoshnairsanthoshn152 3 жыл бұрын
അത്രക്ക് പൈസ ഒന്നും കുഞ്ചാക്കോ ബോബന്റെ കൈയിൽ ഇല്ല .
@emilv.george9985
@emilv.george9985 3 жыл бұрын
@@nishasanthoshnairsanthoshn152 😀..monae don't think lightly about his assets ..
@shayam.shayam.1454
@shayam.shayam.1454 3 жыл бұрын
ബോബൻ കുഞ്ചാക്കോയുടെ കയ്യിൽ കോടികൾ കാണും അത്ര ചുരുങ്ങി ജീവിക്കുന്ന ഒരാളാണ്!!! കുടുംബപരമായി ചാർത്തിക്കിട്ടിയ എച്ചിതരം കൂടപ്പിറപ്പാണ്!!!!
@varghesrafeal458
@varghesrafeal458 3 жыл бұрын
Very sad
@syamalaradhakrishnan802
@syamalaradhakrishnan802 3 жыл бұрын
അതോടെ സർക്കാരിന്റെ പതനമായിരിക്കും
@axiomservice
@axiomservice 3 жыл бұрын
Nazeer cottage smarskamakkanam. Zeenu chungom east alpy dist Kerala state
@axiomservice
@axiomservice 3 жыл бұрын
Alappuzhakkariyaya Enikku dhukkamundu. Govt orikkalum.anadtha kanikkaruthayirunnu. Kunjakko is a legend. Zeenu chungom east alpy dist Kerala state
@akhilakku8558
@akhilakku8558 3 жыл бұрын
Alappy😍
@shibu1236
@shibu1236 Жыл бұрын
പൂവൻകോഴിയല്ല.. നല്ല ഒന്നാം തരം കോഴിയായിരുന്നു..
@filmynewsandgossip
@filmynewsandgossip 9 ай бұрын
💞🤣🤣
@axiomservice
@axiomservice 3 жыл бұрын
Oru smaraksm aakkanam.
@gopalakrishnannair4742
@gopalakrishnannair4742 8 күн бұрын
Amma Fefca Macta. Can by do something related Malayalam cinema. Mamootty Mohan Lal and other members can do a favourable action regarding for Udaya for malayalam industrial business. Because its a notable place in NH 47 pathirapalli kalavoor. Director Fazil Fahad fazil kunjako Boban Alleppey Basheer .. etc do something their. See AVM studio chennai in T Nagar. Lot of studies closed kodappakkam chennai . But still AVM their. 4 language people stayed in chennai Golden Era.
@retheeshkumarr518
@retheeshkumarr518 3 жыл бұрын
Vijaya sreeyude sapam
@XD123kkk
@XD123kkk 3 жыл бұрын
Angane aanu kettathu.... NATI yute shapam aanu ennu.... Vijaya sree...
@sathyant.a9161
@sathyant.a9161 3 жыл бұрын
വിജയ ശ്രീയെകൊണ്ടു കോടികൾ ഉണ്ടാക്കിയവനാണ് കുഞാക്കോ.വിജയശ്രീ മാനനഷ്ടത്തിന് കേസുകൊടുത്തിൽ പിന്നെയാണ് suicide. ഒരു ദുരൂഹമായ മരണം😢
@vpsasikumar1292
@vpsasikumar1292 10 ай бұрын
@@sathyant.a9161 correct
@johnabraham2318
@johnabraham2318 3 жыл бұрын
പഴയതു കഴിഞ്ഞു പോയി.
@leslieklavara8733
@leslieklavara8733 3 жыл бұрын
Start a model farm or give for farmers on contract farming.
@angelinmathew3593
@angelinmathew3593 Жыл бұрын
വിജശ്രീ. എന്ന ഒരു. പാവം. പെണ്ണിൻറ. കണ്ണീരു ശാപവു ം. എന്നൂം. പറയപ്പെടുന്നു
@filmynewsandgossip
@filmynewsandgossip 9 ай бұрын
👍💞
@jithujith8889
@jithujith8889 3 жыл бұрын
Avar vittu cash vagiyath ale. Vagiyavar avark ishtam ulath cheyate. Ini avar kodukunde. Ath vagikuka chakochano. Ale filim sagadabakal oke ile. Avar vagi smarakam paniyu.
@emilv.george9985
@emilv.george9985 3 жыл бұрын
Even many cinema perosns have assets to buy that land and make it as memorial .. But everyone knowns even after buying it these people won't let others make anything else there .. That's what's stopping them..even kunjako boban might have felt same and refusing to buy back the land .. And govt should not take part to get it done ..let the owners decide what to do there .. all the other People have no right to say things .. if they wish they can buy it and do what they try to preach 😐
@Poothangottil
@Poothangottil 3 жыл бұрын
ആ കുളമെങ്കിലും നിലനിര്‍ത്താമായിരുന്നു...😢
@binoybaby8150
@binoybaby8150 3 жыл бұрын
Kunjako boban araaa
@dhaneeshav2047
@dhaneeshav2047 2 жыл бұрын
Udhayayude oru smaaragam alapuzhakaarude swapnam sathyamaavete
@vinuvinod5122
@vinuvinod5122 Жыл бұрын
ആ ക്യാമറ തിരിച്ചു കിട്ടിയോ.. 😥
@akhilakku8558
@akhilakku8558 3 жыл бұрын
Nammuda udaya😍. Nta veedinta appuratha ith
@enjoyfoodandnature9406
@enjoyfoodandnature9406 3 жыл бұрын
Bro udaya studio location onnum paranju tharamamo, ippol praveshanam undo, compound gate locked anu ennanu ketathu, Shari ano
@akhilakku8558
@akhilakku8558 3 жыл бұрын
@@enjoyfoodandnature9406 lock aanu bro preveshnamilla ipo
@enjoyfoodandnature9406
@enjoyfoodandnature9406 3 жыл бұрын
@@akhilakku8558 thanks bro for reply
@renjithpathiyil5779
@renjithpathiyil5779 3 жыл бұрын
Ipol studio undo?
@augustinantony6365
@augustinantony6365 3 жыл бұрын
കുഞ്ചാക്കോ പിന്നണി പ്രവർത്തകരോട് ചെയ്ത അനീതിയാണ് ഉദയ സ്റ്റുഡിയോ ഇന്ന് ഈ നിലയിൽ നശിച്ചുപോകാൻ കാരണം എന്ന് ചിലർ പറയുന്നു. സത്യം എന്താണാവോ!!?
@kuttappanKarthavu
@kuttappanKarthavu 3 жыл бұрын
Along with kunchacko , vijayasree also should have a smarakam next to him and navidaya appachan. Marichalum randinum swasthatha kodukkaruth
@filmynewsandgossip
@filmynewsandgossip 9 ай бұрын
💞
@RK-xp9oy
@RK-xp9oy 3 жыл бұрын
Is this the same Guy allegedly responsible for actress Vijayshree's death ?
@katherineantony1518
@katherineantony1518 3 жыл бұрын
who ..your dad ?
@JITHU4PVM
@JITHU4PVM 3 жыл бұрын
ആ ചത്തുപോയ പെണ്ണ് കാശു വാങ്ങി തുണി അഴിച്ചു കാണിച്ചു പണി വാങ്ങിയെന് അയാള് എന്തു പിഴച്ചു
@RK-xp9oy
@RK-xp9oy 3 жыл бұрын
@@katherineantony1518 അല്ല നിൻറെ തന്ത Antony
@TheUnProGamer.
@TheUnProGamer. 3 жыл бұрын
I think so
@almeshdevraj9581
@almeshdevraj9581 3 жыл бұрын
Is that so?
@vinuvinod5122
@vinuvinod5122 Жыл бұрын
കുഞ്ചാക്കോബോബൻ എന്നൊരു നടൻ ഇപ്പൊ ഉണ്ടല്ലോ അവന് ഇതിൽ ഒരു ഉത്തരവാദിത്തമില്ലേ.
@4youreyes
@4youreyes 3 жыл бұрын
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാണെങ്കിൽ പരാതിക്കു ഒരു നടപടി വന്നേനെ....ഇന്ന് പിണറായിക്കെതിരെ നടപടി ഇല്ലെന്നാണ് എല്ലാവരുടെയും പരാതി.
@sajinjagratha
@sajinjagratha 3 жыл бұрын
ഉമ്മൻ‌ചാണ്ടി ആയിരുന്നെങ്കിൽ .. സരിതെ .. വച്ച് ഒരു പടം പിടിക്കുമായിരുന്നു ..💰💰💰
@monishamm5788
@monishamm5788 Жыл бұрын
ചത്തത് കുറച്ചു നേരത്തെ ആവണമായിരുന്നു 😡😡
@filmynewsandgossip
@filmynewsandgossip 9 ай бұрын
🌹
@babus2704
@babus2704 3 жыл бұрын
എല്ലാ൦ത൬ൈവിറ്റ്തുലചചു.നക്കാപിച്ചകാഷിന്.വിറ്റ്പുട്ട്അടിച്ചു.
@p.nthulasidasan9674
@p.nthulasidasan9674 6 ай бұрын
കാലം കരുതിവെച്ച കാവ്യനീതി
@naseemnaseem7211
@naseemnaseem7211 3 жыл бұрын
Maaranam akkathe pode
@sivalokanathanvelappan7920
@sivalokanathanvelappan7920 16 күн бұрын
എത്ര മോശക്കാരൻ ആയാലും മലയാളി സിനിമ കാണാൻ പഠിച്ചു
@suseelagopinathan6293
@suseelagopinathan6293 3 жыл бұрын
വിജയശ്രീ മരിച്ചതിനു കാരണം കുഞ്ചക്കോ തന്നെ. ശാപം vittozhiyilla
@karapppswamikarappu8171
@karapppswamikarappu8171 Жыл бұрын
Endonnu shabam
@filmynewsandgossip
@filmynewsandgossip 9 ай бұрын
💞👍
@basheerma9811
@basheerma9811 9 күн бұрын
Vijayasrre saapam aan
UDAYA ORU UDAYA SURYAN        (DOCUMENTARY OF UDAYA STUDIO)
12:24
MOVIE FRAME MEDIA7
Рет қаралды 46 М.
Survival skills: A great idea with duct tape #survival #lifehacks #camping
00:27
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 22 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 26 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27