No video

UDAYA ORU UDAYA SURYAN (DOCUMENTARY OF UDAYA STUDIO)

  Рет қаралды 47,770

MOVIE FRAME MEDIA7

MOVIE FRAME MEDIA7

3 жыл бұрын

മലയാള സിനിമയുടെ തറവാട് എന്ന് വിശേഷിപ്പിക്കാവുന്ന ഉദയ സ്റ്റുഡിയോ 1947 ൽ കുഞ്ചാക്കോയും kv കോശിയും ചേർന്ന് ആലപ്പുഴ പാതിരപ്പള്ളിയിൽ സ്ഥാപിച്ചു... മലയാള സിനിമ എന്നാൽ ഒരു കാലത്ത് ഉദയയാരുന്നു. ഏറെ മഹാരഥന്മാരായ കലാകാരന്മാരുടെ സൃഷ്ടി വൈഭവങ്ങൾ പിറന്ന ഈ മണ്ണ് കാലത്തിന്റെ ജീർണതയാകുന്ന വേഷവിധാനങ്ങൾ ഏറ്റുവാങ്ങി ഈ മണ്ണിൽ നിഷ്പ്രഭമായിരിക്കുന്നു....#UdayaStudio #premnazir #udayastudio #marrylandstudio#navodayaappachan #
#malayalamfilms#KunchackoBoban #UdayaStudio
script& direction - jis thomas
Dop &Editing - manu babu
voice - Rohin Ronald

Пікірлер: 44
@satheeshoc4651
@satheeshoc4651 3 жыл бұрын
കോഴി കുവുന്ന ശബ്ദം കേൾക്കുമ്പോൾ പഴയ സിനിമയുടെ ഓർമ്മ വരും
@swapnasanchaari8669
@swapnasanchaari8669 2 жыл бұрын
ഉദയായുടെ സിനിമ വന്നാൽ നാട്ടുകാർക്ക് ഓണമോ ക്രിസ്തുമസ്സോ പെരുന്നാളോ വന്ന ഉത്സാഹമായിരുന്നു
@kanisaifuddin6989
@kanisaifuddin6989 Жыл бұрын
ഉദയാ സ്റ്റുഡിയോ എന്ന് കേൾക്കുമ്പോൾ ആദ്യമേ വരുന്ന പേരാണ് പ്രേംനസീർ കുഞ്ചാക്കോ ഇന്നും ഞങ്ങടെ ഓർമ്മയിൽ ഉദയാ സ്റ്റുഡിയോ നിലനിൽക്കുന്നു മറക്കുകയില്ല ഒരിക്കലും.. നസീർ സാറിനെ വെച്ച് ഒരുപാട് വടക്കൻ പടമെടുത്ത ഉദയാ സ്റ്റുഡിയോ ഓർമ്മകളിൽ ഇന്നും നിലനിൽക്കുന്നു
@zaiftechtalks7839
@zaiftechtalks7839 Жыл бұрын
ഉദയാ എന്ന പേര് കേൾക്കുമ്പോൾ ഓർമ വരുന്ന മറ്റൊരു പേരാണ് വിജയശ്രീ
@ravindranravi5773
@ravindranravi5773 3 жыл бұрын
ഉദയ സ്റ്റുഡിയോ മലയാളസിനിമയുടെ തേജസ്സാർന്ന കലാമന്ദിരമാണെന്നു० മലയാളികൾക്കു്.വടക്കൻ തച്ചോളികഥ സിനിമകളുടെ അരങിലാണ് കൂടുതൽ പ്രശോഭിതമായത്.കാല०മാറിവന്ന ഈകാലത്ത് ഉദയ വീണ്ടു० വന്നിരുന്നെൻകിൽ എന്നോർത്തു പോകുകയാണ്!
@premkumarpremkumar69
@premkumarpremkumar69 3 жыл бұрын
എന്നും നല്ല പേരുള്ള. ഒരു സ്റ്റുഡിയോ ആയിരുന്നു ഉദയാ സ്റ്റുഡിയോ നിലനില്ക്കണമായിരുന്നു എല്ലാം ഉദിച്ചു കഴിഞ്ഞു
@swapnasanchaari8669
@swapnasanchaari8669 3 жыл бұрын
പുതിയ തലമുറക്കാരനായ കുഞ്ചാക്കോ ബോബന് താല്പര്യമില്ല
@vasudevapai696
@vasudevapai696 Жыл бұрын
ആലപ്പുഴയുടെ നഷ്ടപ്രതാപങ്ങളിൽ ഒന്ന്. ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ.
@sanialangad1088
@sanialangad1088 Жыл бұрын
നല്ലയൊരു സിനിമ സ്നേഹി😊❤️
@rasheedkh8827
@rasheedkh8827 2 жыл бұрын
നല്ല അവതരണവും ദൃശ്യങ്ങളും അഭിനന്ദനങ്ങൾ
@abdulnazarnazar607
@abdulnazarnazar607 Жыл бұрын
Nazir sir =ഉദയ studio
@josephmp8120
@josephmp8120 Жыл бұрын
ആലപ്പുഴയിൽ. കലാകാരൻ മാർ. ആരുംഇല്ലാ, ജനപ്രതിനിധികളും. കേരള സംസ്കാരംനശിപ്പിക്കരുത്... കേരള സർക്കാർ നടപടി എടുക്കണം
@jestinmsamuel
@jestinmsamuel 3 жыл бұрын
Classic presentation...👏🏻👏🏻👌🏻👌🏻
@ashrafashraf8344
@ashrafashraf8344 2 жыл бұрын
എന്റെ കൈയിൽ പണമുണ്ടായിരുന്നെങ്കിൽ ഉദയ സ്റ്റുഡിയോ ഞാൻ എടുത്തു പഴയ പ്രദാ ബത്തിൽ ആക്കിയേനെ
@movieframemedia7108
@movieframemedia7108 2 жыл бұрын
❤️❤️👍🏻
@jestinmsamuel
@jestinmsamuel 3 жыл бұрын
Good dop, direction & editing... Fact - finding presentation..👍🏻👍🏻♥️♥️
@radhakrishnan437
@radhakrishnan437 3 жыл бұрын
Fantastic
@ashrafashraf8344
@ashrafashraf8344 2 жыл бұрын
ഉത്സവം പോലെആയിരുന്നു ഉദയയുടെ ഷൂട്ടിംഗ് ലൊക്കേഷൻ
@sanialangad1088
@sanialangad1088 Жыл бұрын
പോയ്‌ കണ്ടിട്ടുണ്ടോ ചേട്ടൻ 😊
@ideaokl6031
@ideaokl6031 2 жыл бұрын
വളരെ മനോഹരമായി അവതരിപ്പിച്ചു👍👍👍👍👍
@rajannairg1975
@rajannairg1975 Ай бұрын
ഒരു പിടി കണ്ണീര്‍ പൂക്കള്‍ 😪
@subintthampy864
@subintthampy864 3 жыл бұрын
Informative, Thank's 🙏
@dhaneeshav2047
@dhaneeshav2047 3 жыл бұрын
Super video
@navas.tnavas.t669
@navas.tnavas.t669 2 жыл бұрын
Good 👍👍👍
@sreekumargs1566
@sreekumargs1566 Жыл бұрын
I was able to visit there many times.
@unninair6452
@unninair6452 3 жыл бұрын
Revival udaya production will be tribute to mr. Kunchacko. If movies is expensive t.v.serial may produce.
@greenmangobyajeshpainummoo4272
@greenmangobyajeshpainummoo4272 3 жыл бұрын
Great Brother...
@varghesrafeal458
@varghesrafeal458 3 жыл бұрын
Good documentary and need second part also
@jinujose3525
@jinujose3525 3 жыл бұрын
Nice
@bijukumarbijukumar5479
@bijukumarbijukumar5479 3 жыл бұрын
Valara dukkam tharunnu nashta vasantham
@rubiyaslakshadweepviewsnvo4945
@rubiyaslakshadweepviewsnvo4945 Жыл бұрын
Sad feeling 😔
@mittumathew
@mittumathew 3 жыл бұрын
👍👍
@chackochanats9809
@chackochanats9809 3 жыл бұрын
❤️❤️❤️
@ashrafashraf8344
@ashrafashraf8344 2 жыл бұрын
പൂവൻ കോഴി എവിടെ
@amkamk3077
@amkamk3077 3 жыл бұрын
❤👍👍👍🙏
@artistspvijay9609
@artistspvijay9609 9 ай бұрын
പാവം വിജയശ്രീ യുടെ ശാപം
@abhilashkumarappukuttan2304
@abhilashkumarappukuttan2304 Жыл бұрын
ഇപ്പോൾ ആരാണ് ഉടമ ?
@zaiftechtalks7839
@zaiftechtalks7839 Жыл бұрын
സ്റ്റുഡിയോ തന്നെ ഇപ്പോൾ ഇല്ല
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН