No video

Udaya Studio ll Great memory of Udaya Studio ll ഓർമ്മകളിലൂടെ ഉദയ

  Рет қаралды 17,294

VENICE VISION

VENICE VISION

3 жыл бұрын

#UdayaStudio #malayalamcinema
#venicevlogs
#alappuzha #VeniceVision

Пікірлер: 53
@MUZICTEMPLE
@MUZICTEMPLE Жыл бұрын
അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ വിജയശ്രീ എന്ന അതുല്യ കലാകാരിക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം 😔😔😔🙏🙏🙏🙏🙏
@susheelack8163
@susheelack8163 2 жыл бұрын
ഉദയയുടെ നല്ലകാലം മറക്കാൻ പറ്റുന്നില്ല ഓർമ്മകൾ bakkiyayi❤❤❤❤
@vinuvinod5122
@vinuvinod5122 Жыл бұрын
കാണാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്ന സ്റ്റുഡിയോ... ഞാൻ ഒരു പുതുതലമുറക്കാരൻ ആണ് എന്നിട്ടും എനിക്ക് ആ പഴയ തരങ്ങളെയും സ്റ്റുഡിയോ യും ഒക്കെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നൊരു അടങ്ങാത്ത മോഹം.. ആ കാലഘട്ടം ഒരു ഉത്സവം തന്നെ ആയിരിക്കുമല്ലേ ഉദയായിൽ 😥😥
@radhakrishnanvk8284
@radhakrishnanvk8284 2 жыл бұрын
Vijayasreeyude perenthanu thannode vittu poyathu
@sairasafraworld9608
@sairasafraworld9608 2 жыл бұрын
Super ആയിട്ടുണ്ട്. നല്ല അവതരണം 👍👍👍👍
@vilasinisivaprasanth3859
@vilasinisivaprasanth3859 2 жыл бұрын
കൊള്ളാം,നല്ല ഉദ്യമം 👌👌👌ഒരു പ്രഫഷണൽ ടച്ച്‌ 👏👏ആശംസകൾ 💐💐
@venicevision6385
@venicevision6385 2 жыл бұрын
Tks
@ansilth6962
@ansilth6962 3 жыл бұрын
കേരളത്തിന്റെ അഭിമാനമായ ആലപ്പുഴയുടെ സിനിമ ചരിത്രങ്ങളിലൂടെ ഉള്ള യാത്രകൾ ഓരോ എപ്പിസോഡും മനോഹരം ഇനിയും ഒത്തിരി പ്രതീക്ഷിക്കുന്നു🌷🌷❤️
@venicevision6385
@venicevision6385 3 жыл бұрын
Tks
@ashiqmuhammed806
@ashiqmuhammed806 2 жыл бұрын
Superb Thamarakkulam kanan pattiyilla missed those thngs 🥰
@savad041
@savad041 2 жыл бұрын
പൊളിച്ചു ഇക്കാ ❤❤❤❤
@venicevision6385
@venicevision6385 2 жыл бұрын
Tks ❤
@firoshmavunkal8443
@firoshmavunkal8443 3 жыл бұрын
Super, informative 👍
@venicevision6385
@venicevision6385 3 жыл бұрын
Tks
@pmarunkumararun7252
@pmarunkumararun7252 3 жыл бұрын
Kidu 😍
@venicevision6385
@venicevision6385 3 жыл бұрын
Tks
@raysmediavision3389
@raysmediavision3389 2 жыл бұрын
Congrats for r new Channal ♥️ may get big success in future ♥️
@venicevision6385
@venicevision6385 2 жыл бұрын
Tks
@user-dh3fh2xu5j
@user-dh3fh2xu5j 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് അളിയാ.. പൊളിച്ചു
@venicevision6385
@venicevision6385 2 жыл бұрын
Tks
@tonym3412
@tonym3412 2 жыл бұрын
As usual 👏👏👏👏👏👏👏nice work
@venicevision6385
@venicevision6385 2 жыл бұрын
Tks
@zaiftechtalks7839
@zaiftechtalks7839 Жыл бұрын
മമ്മൂട്ടി മോഹൻലാൽ എന്നിവരുടെ തുടക്ക കാലത്ത് തന്നെ ഉദയയുടെ അവസാനവുമായി.......
@btsmoviecut9323
@btsmoviecut9323 3 жыл бұрын
ഇതുപോലുള്ള ചരിത്രപരമായ കാര്യങ്ങൾ അതിസൂക്ഷ്മമായി അതിന്റെ എല്ലാ ഭാഗങ്ങളിലൂടെയും സഞ്ചരിച്ചുകൊണ്ട് ജനങ്ങളിലേക്ക് എത്തിക്കുന്ന venice vloge അഭിനന്ദനം അർഹിക്കുന്നു.. ഇനിയും ഇതുപോലുള്ള മറഞ്ഞുപോയ ചരിത്ര സംഭവങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു... Thank you so much 🌹. Waiting for next vlog.. 👍👍👌👌
@venicevision6385
@venicevision6385 3 жыл бұрын
Tks
@tonym3412
@tonym3412 2 жыл бұрын
Really
@miyalalu8034
@miyalalu8034 2 жыл бұрын
Magnificent
@hafsasalam2065
@hafsasalam2065 2 жыл бұрын
സൂപ്പറായിട്ടുണ്ട് 💐👌👍
@venicevision6385
@venicevision6385 2 жыл бұрын
Tks
@muhammedashikvn7617
@muhammedashikvn7617 2 жыл бұрын
Supper 👍👌
@venicevision6385
@venicevision6385 2 жыл бұрын
Tks
@braintechworld6990
@braintechworld6990 2 жыл бұрын
Supr👍👍👍👍
@venicevision6385
@venicevision6385 2 жыл бұрын
Tks
@my_pets941
@my_pets941 2 жыл бұрын
നന്നായിട്ടുണ്ട് 👍👍
@venicevision6385
@venicevision6385 2 жыл бұрын
Tks
@albinma3757
@albinma3757 2 жыл бұрын
ഉദയാ സ്റ്റുഡിയോക്കുറിച്ചുള്ള ഈ വീഡിയോ ആരക്കൊയോ പറഞ്ഞുകേട്ട കാര്യങ്ങൾ അറിഞ്ഞുചെയ്തതാണ്? പടയോട്ടംഎന്ന 70mmസിനിമ എടുത്തത് കുഞ്ചാക്കോയുടെ അനുജൻ അപ്പച്ചൻ നവോദയയുടെ ബാനറിൽ ആണ്
@pmarunkumararun7252
@pmarunkumararun7252 3 жыл бұрын
Super 😍
@venicevision6385
@venicevision6385 3 жыл бұрын
Tks
@anvaranverbavu3064
@anvaranverbavu3064 3 жыл бұрын
അടിപൊളി
@venicevision6385
@venicevision6385 2 жыл бұрын
Tks
@rajanthambai9883
@rajanthambai9883 2 жыл бұрын
ഉദയാ നില നിർത്തണമായിരുന്നു ഒരു സ്‌മാരകം ആയെങ്കിലും ആനയ്ക്ക് അതിന്റെ വലിപ്പം അറിയില്ല ലൊ അതു പോലെ ആയി പോയി
@SureshBabu-vx7eq
@SureshBabu-vx7eq Жыл бұрын
പടയോട്ടം സിനിമ നിർമ്മിച്ചത് ഉദയ അല്ല നവോദയായുടെ ബാനറിൽ അപ്പച്ചനാണ് ചരിത്രം പറയുമ്പോൾ അതിനോട് നീതി പുലർത്തുക
@abuthahir8752
@abuthahir8752 2 жыл бұрын
Super
@ideaokl6031
@ideaokl6031 2 жыл бұрын
👍👍👍👍👍👍👌👌👌👌🙏
@ansalbasheer
@ansalbasheer 3 жыл бұрын
gud
@venicevision6385
@venicevision6385 3 жыл бұрын
Tks
@subrahmanianbabu5776
@subrahmanianbabu5776 2 жыл бұрын
@@venicevision6385 കുറെ തെറ്റ് ഉണ്ട്‌ മമ്മൂട്ടി ഉദയ യിൽ ഇല്ല
@navasmakkals5678
@navasmakkals5678 3 жыл бұрын
അജ്മൽ ..... മനോഹരം ... ആലപ്പുഴയുടെ അഭിമാനമായിരുന്ന ഉദയാ .....
@venicevision6385
@venicevision6385 3 жыл бұрын
Tks
@exploreweeks267
@exploreweeks267 2 жыл бұрын
Film City tanne
@dainiyalparsad1735
@dainiyalparsad1735 25 күн бұрын
കാല യവനികയിൽ എല്ലാം തകർന്നടിയും! സാമ്രാജ്യങ്ങൾ ഇല്ലാതാവും രാജവും തകർന്നടിയും, അതാണ് കാലം കാത്തു വച്ചിരിക്കുന്ന കാവ്യനീതി
UDAYA ORU UDAYA SURYAN        (DOCUMENTARY OF UDAYA STUDIO)
12:24
MOVIE FRAME MEDIA7
Рет қаралды 47 М.
WHO CAN RUN FASTER?
00:23
Zhong
Рет қаралды 38 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 7 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 155 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 38 МЛН