SUPER CLASS BRO... WELL EXPLAINED . ROOM NTEYUM BEAM NTEYUM STRUCTURAL CLASS ONNU CHEYYAAMO?
@aswathyraj9737 Жыл бұрын
Well explained.. subscribed
@foodcook54612 жыл бұрын
നല്ല വീഡിയോ, എല്ലാം വെക്തമായി പറയുന്നു. Well done brother 👍👍
@BEN-mm9ki2 жыл бұрын
Thankfully
@rahel7792 Жыл бұрын
Thrissuril..evideyanu...karingallu...kituka
@nazarnagoorkani4377 Жыл бұрын
630 sq.ft two storied shop paniyan pillar and beam size ethra venam. Urappulla tharayanu
@shanmughank92093 жыл бұрын
Super
@Lijoguy3 жыл бұрын
Recommend Playback speed * 1.50
@hometrends.3 жыл бұрын
👍🏻
@rethishtk4923 жыл бұрын
Thank you for your information
@sheenachandrababu3808 Жыл бұрын
Sir karinkallu foundation cheyyumbol veedinte carporchinu belt veno?
@hometrends. Жыл бұрын
ചുമര് വരുന്ന ഭാഗങ്ങളിൽ നിർബന്ധമായും ബെൽറ്റ് കൊടുക്കണം ചുമരില്ലാത്ത ഭാഗങ്ങളിൽ നിർബന്ധമില്ല
@sheenachandrababu3808 Жыл бұрын
@@hometrends. sir eppum formal livingum, informal livingum , diningum moonu level anu. Apo floor height anusarichu basement level adjust cheythu belt kettiyal , 3 different levelilulla beltu column vazhi connect cheythal prashnamundo? Structure stable ayirikkumo?
@hometrends. Жыл бұрын
സാധാരണ രീതിയിൽ കുഴപ്പമില്ല പക്ഷേ കാർപോർച്ചിന്റെ 2 മീറ്റർ ചുറ്റളവിൽ കുഴികളോ തോടുകളോ ഉണ്ടാവാതിരുന്നാൽ മതി അത്തരം കുഴികളോ തോടുകളും ഉണ്ടെങ്കിൽ ഭാവിയിൽ ഫൂട്ടിംഗ് തെന്നി മാറാനുള്ള സാധ്യതയുണ്ട് അത്തരം സാഹചര്യത്തിൽ കാർപോർച്ചിന്റെ പില്ലറിലേക്ക് ബെൽറ്റ് കണക്ട് ചെയ്യുന്നതായിരിക്കും നല്ലത്
സാധാരണ രീതിയിൽ കരിങ്കല്ല് കൊണ്ടോ വെട്ടുകല്ല് കൊണ്ടോ തറ നിർമിച്ചാൽ മതിയാകും നിങ്ങളുടെ പ്രദേശത്ത് രണ്ട് അടി താഴ്ചയിൽ കുഴിക്കുമ്പോൾ വെള്ളം വരുന്ന സാഹചര്യമുണ്ടെങ്കിൽ കോൺഗ്രീറ്റ് ഫില്ലർ വെച്ച് ചെയ്യുന്നതാണ് നല്ലത്
@sheenachandrababu3808 Жыл бұрын
Sir pathirupu ellathe wall kettan pattumo?
@hometrends. Жыл бұрын
പറഞ്ഞത് മനസിലായില്ല
@sheenachandrababu3808 Жыл бұрын
@@hometrends. sir rubble foundation kettumbol periphery wallsil plinth beam projection illathe wall um plinth beam um ore levelil kettan pattumo?
@hometrends. Жыл бұрын
@@sheenachandrababu3808 out side wall പ്ലിന്ത് ബീമിന് തൂകിനു കെട്ടുനത്തിൽ കുഴപ്പം ഇല്ല inside wall പരമാവധി സെന്റർ ആക്കി കേട്ടുന്നതാണ് നല്ലത്
@aby_vasant78292 жыл бұрын
Para ano concrete ano etha best ? Urappu
@hometrends. Жыл бұрын
കോൺക്രീറ്റ്
@shalbinshaji35902 жыл бұрын
Ente veed road level inu 6 adi thaze aanu appo pilleru adich paniyumbol 850 sq ft veedinu pilleru foundation inu ethra aagum total cost?
@vijayanvk4971 Жыл бұрын
രണ്ട് തട്ടായിട്ട് കിടക്കുന്ന ഉറപ്പുള്ള സ്ഥലത്ത് വീട് പണിയാൻ ഉദ്ദേശിക്കുന്നു. വീടിന്റെ 1/3ഒരു ഭാഗം 5 അടി ഉയരത്തിൽ പില്ലർ വാർത്ത് അതിൽ പണിയാൻ പില്ലറിന് എത്ര അടി താഴ്ച വേണമെന്നും ഫുട്ടിംഗിൻറ്റെ നീളവും വീതിയും എത്ര വേണമെന്നും പറയാമോ?
@hometrends. Жыл бұрын
താങ്കൾ നിർമ്മിക്കാൻ പോകുന്ന വീടിന്റെ റൂമിന്റെയോ ഹാളിന്റെയോ കിച്ചണിന്റെയോ അളവുകളുടെ അടിസ്ഥാനത്തിലാണ് എത്ര വലുപ്പത്തിലുള്ള ഫില്ലർ വേണം അതിന് എത്ര സൈസിലുള്ള കമ്പികൾ വേണമെന്ന് തീരുമാനിക്കുന്നത് വീടുനിർമ്മിക്കാനുള്ള പ്ലാൻ തയ്യാറായിക്കഴിഞ്ഞാൽ നല്ല ഒരു സ്ട്രക്ചർ എൻജിനീയറെ കാണിച്ച് അതിനുവേണ്ട കമ്പിയുടെ ഡിസൈൻ ചെയ്തു മേടിക്കുന്നതായിരിക്കും നല്ലത്
@user-sp5fw7jb5w Жыл бұрын
വീടിന്ന് തറയുടെ അടിയിൽ ബെൽറ്റ് ഇടുന്നതോ അതോ മുകളിൽ ഇടുന്നതോ നല്ലത് plz റിപ്ലൈ
@hometrends. Жыл бұрын
ഒരു കല്ലെടുത്ത് ഫൗണ്ടേഷന് എടുത്തിട്ടുള്ള കുഴിയിലേക്ക് ഇടുക കല്ല് നന്നായി താന്നു പോകുന്നുണ്ടെങ്കിൽ അവിടെ തറയുടെ അടിയിലായി കമ്പി ഇല്ലാതെ 15 സെന്റീമീറ്റർ കനത്തിൽ പിസിസി ചെയ്യേണ്ടതാണ് പിന്നീട് തറയുടെ മുകളിലായി ബെൽറ്റ് കൂടി ചെയ്യേണ്ടതാണ് കുഴിയിലേക്ക് കല്ലിടുമ്പോൾ കല്ല് കാര്യമായി താന്നു പോകുന്നില്ല എങ്കിൽ താഴെ പിസിസി ചെയ്യേണ്ട ആവശ്യം ഇല്ല തറയുടെ മുകളിലായി 6 ഇഞ്ച് കനത്തിൽ ബെൽറ്റ് ചെയ്താൽ മതിയാവും
@user-sp5fw7jb5w Жыл бұрын
താങ്ക്സ് 😊
@OceanicBlue-232 жыл бұрын
രണ്ടു നില വീട് വെയ്ക്കാൻഫൌണ്ടേഷൻ പില്ലർ ആണോ കല്ല് ആണോ നല്ലത്.. Pls help
@hometrends.2 жыл бұрын
നിങ്ങളുടെ സ്ഥലത്തെ മണ്ണിറ്റെ ഉറപ്പ് അനുസരിച്ചു വേണം ചെയ്യാൻ 100 വർഷത്തിനുള്ളിൽ നികത്തിയതോ 4 അടി താഴ്ചയിൽ വെള്ളം കാണുന്നതോ ആണ് എങ്കിൽ പില്ലർ ചെയുന്നതാണ് നല്ലത്
@OceanicBlue-232 жыл бұрын
@@hometrends. thankyou 🥰
@libinvarghese532 жыл бұрын
15 cm pcc cheythittu etra days kazhinju kallu ettu ketti tudangam ? Curing cheyannao after pcc ??
@hometrends.2 жыл бұрын
Curing nirbathamaum cheyyanam 7 days kazhijal work cheyavunathanu
@WhatIsThePlan3 жыл бұрын
basement height 60 cm aakkamo? Foundationu mukalil ethravare basement pokkam? Tharappokkam ithiri koottunnathinu vendiyanu.pettennu onnu parayamo..thanks. 700 sq feet total ulla two nila veedinanu
@hometrends.3 жыл бұрын
തീർച്ചയായും ബസ്മെന്റ് 60 സെന്റിമീറ്റർ കൊടുക്കാവുന്നതാണ് 90 സെൻറീമീറ്റർ വരെ ഉയരം നല്കാറുണ്ട് ബസ്മെന്റ് ഉയരം കൂടുംതോറും വീടിന് വലുപ്പം കൂടുതലായി പുറത്തുനിന്നു നോക്കുമ്പോൾ അനുഭവപ്പെടും
ബെൽറ്റ് ലേബർ കോസ്റ്റ് മാത്രം മീറ്ററിനു എത്ര വരും(without material)?
@hometrends.2 жыл бұрын
Maximum 300
@jaisyg.m61383 жыл бұрын
Pillar ellathe cheythal problem undo
@hometrends.3 жыл бұрын
No but മണ്ണ് ഉറപ്പുള്ളതാവണം എന്ന് മാത്രം
@jaisyg.m61383 жыл бұрын
@@hometrends. ,ok..thank you 👍
@reneyjohn62633 жыл бұрын
ഈ പറഞ്ഞ rates ൽ without excavation ആണോ അതോ including excavation ആണോ?
@hometrends.3 жыл бұрын
Including excavation but മണ്ണ് നിറക്കുന്നത് ഉൾപ്പെടുത്തിയിട്ടില്ല
@hometrends.3 жыл бұрын
കരിങ്കൽ തറ ചെയ്യുമ്പോൾ 130000 എന്ന് പറഞ്ഞത് 150000 വരെ ആവാം ഇടകെട്ടുകളുടെ എണ്ണം കൂടുമ്പോൾ വിത്യാസം വരും
@libinvarghese532 жыл бұрын
Sir , 1100 squre feet ulla house , total 16 footing and 80 meter bheam venam , etra akum total cost , enodu 380000 paranju oru contractor with filling , e paranja rate kooduthal ano ?
@manjunidheesh61773 жыл бұрын
KLU lu ethra Sqft veed vare cheyyaaam Maximum ? Please reply
@hometrends.3 жыл бұрын
എത്ര sqft വേണമെങ്കിലും ചെയ്യാം വീട് നിർമിക്കാൻ പോകുന്ന സ്ഥലം മണ്ണ് ഇട്ട് നികത്തിയത് അല്ലെങ്കിൽ , വെള്ളക്കെട്ട് ഉള്ള ഭാഗം അല്ലെങ്കിൽ ഒരു കുഴപ്പവുമില്ല
@ajithnandakumar47212 жыл бұрын
1440 sq feet total ethra meter undavum?
@hometrends.2 жыл бұрын
133.77 M²( മീറ്റർ എത്ര ആണന് പറയാൻ സാധിക്കില്ല നീളവും വീതിയും ചേർന്നതാണ് sqft,m2, സെന്റ്, ആർ, ഹെറ്റർ ഇവയെല്ലാം ) തങ്ങൾ ചോദിച്ചത് നീളം എത്ര ആണെന്നാണ്
@ajithnandakumar47212 жыл бұрын
@@hometrends. Thanks for your reply. Inverted T beam undakkumbozhulla chilav approximate ethrayavum ennariyan aayirunnu. Ellavarum videos il 2500 per meeter ennanu parayunnath
@hometrends.2 жыл бұрын
കോൺക്രീറ്റ് ചെയ്യാൻ പോകുന്ന സ്ഥലത്തിന്റെ നീളം വീതി ഉയരം എന്നിവ മീറ്ററിൽ അളന്നതിനു ശേഷം മൂന്നും കൂടി ഗുണിക്കുക കിട്ടുന്ന സംഖ്യയെ 25000 കൊണ്ട് ഗുണിക്കുക ( ഒരു M³കോൺക്രീറ്റ് കമ്പികെട്ടി പലക്കയടിച്ചു കോൺക്രീറ്റ് ചെയ്യുവാൻ എല്ലാം കൂടി കുറഞ്ഞത് 25000 രൂപ ചിലവുവരും ) നിലവിലുള്ള കമ്പിവില സിമന്റ് വില എന്നിവ നോക്കുബോൾ കുറച്ചുകൂടി വിത്യാസം വരും
@sreekumarraveendran80482 жыл бұрын
1:3:6 എന്നു പറഞ്ഞാൽ ഒരു ബാഗ് സിമൻറിന് 3 കുട്ട മണൽ, 6കുട്ട മെറ്റൽ ആണ് പ്രപ്പോഷൻ എന്ന മണ്ടത്തരം ആരാണു പറഞ്ഞു തന്നത്
@hometrends.2 жыл бұрын
ഒരു കുട്ട സിമന്റ് 3കുട്ട മണൽ 6 കുട്ട മെറ്റൽ 1:3:6 OR( M10 ഗ്രേഡ് )
@sreekumarraveendran80482 жыл бұрын
@@hometrends. ഒരു ബാഗ് സിമൻറിന് 6കുട്ട മണൾ 12കുട്ട മെറ്റൽ എന്നതാണ് ശരിയായ പ്ര പ്രോഷൻ
@hometrends.2 жыл бұрын
ഒരു ചാക്ക് സിമെന്റ് കുട്ടയുടെ വലുപ്പം അനുസരിച്ചു 2 കോട്ട 2½ കോട്ട എന്നിങ്ങനെ വിത്യാസം വരും അതുകൊണ്ട് താങ്കൾ പറയുന്നത് പോലെ ചെയ്താൽ ചെറിയ കുട്ട ആണെങ്കിൽ ½ കുട്ട സിമെന്റ് വിതം കൂടുതലായി വരും
@kasimmeentharackal68142 жыл бұрын
@@hometrends. സർ. ഭൂമിലെവലിൽ നിന്നും 2അടി മണ്ണിട്ടാൽ ഫൗണ്ടേഷൻആകുകയുള്ളു ഈഭൂമിയിൽ 4അടി താഴ്ത്തണോ അപ്പോൾ ഫൗണ്ടേഷനിൽനിന്നും 6അടി താഴ്ച വേണ്ടി വരുമോ
@hometrends.2 жыл бұрын
Yes
@shyamkumarmadathil79243 жыл бұрын
Oru concrete roof varkkumbo 14 mm kambi poornamay upayogichal ,athayathu neelathilum ringilum 14mm upayogichal concretinu entengilum prasnam indavumo
@hometrends.3 жыл бұрын
14 mm കംബി ഉപയോഗിച്ചത് കൊണ്ട് കുഴപ്പമൊന്നുമില്ല സ്ലാബ് 10 cm കനം മതിയാവില്ല പക്ഷേ 14 mm കംബി വരുന്നുണ്ടോ ? പിന്നെ 14 mm റിങ്ങ് ? തെറ്റിയിട്ടില്ലലോ 14 cm അകലമല്ലലോ...
@shyamkumarmadathil79243 жыл бұрын
@@hometrends. tettiyi ttilla sir slab 6 inch kanam varunnundu ,appol 14 mm thanne bar ayum ring ayum upayogikkamo ,ingane valiya bar upayogichal concretinte ayussu koodum ennu kettu sariyano ,
@hometrends.3 жыл бұрын
സർ സ്ലാബിൻെറ കനവും കംബിയും തിരുമാനിക്കുനത് റൂമിന്റെ നീളവും വീതിയും അനുസരിച്ചാണ് വലുപ്പം കൂടിയ കംബിയും കനം കൂടിയ കോൺക്രീറ്റും ചെയ്യുബോൾ അതിന്റെ ഭാരം താങ്ങാൻ ഭിത്തികൾക്ക് കഴിയണം പില്ലറും ബീം ആണ് എങ്കിൽ അതിന് ഈ ഭാരം താങ്ങാൻ കഴിയും വിധം കംബിയും കോൺക്രീറ്റ് കനവും ആവിശ്യം മാണ് താങ്കൾ ഏത് സാഹചര്യത്തിലാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് പൂർണമായും മനസിലാക്കാൻ കഴിഞ്ഞാലാണ് വെക്തമായി മറുപടി പറയാൻ കഴിയൂ.... 14 mm കംബി മാർക്കറ്റിൽ സാധാരണ ഗതിയിൽ ലഭ്യമല്ല അതിലും ഒരു ആശയക്കുഴപ്പം ഉണ്ട് പിന്നെ സ്ലാബിൽ 14mm റിങ്ങ് എന്ന് പറയുന്നു അതിലും ആശയക്കുഴപ്പം ഉണ്ട്
@shyamkumarmadathil79243 жыл бұрын
@@hometrends. sir 14mm kambi vangan kittum ,nammal beeminum mattum sadarana 4 ennam neelathil ittu athinu 10mm kambi 15 cm akalathil ketti concrete cheyyarille, pinne vali ya areayil okke nammal oru balathinu vendi naduvil beaminu cheyyum pole 14mm kambi 10mm ring ketti cheyyarille ,ithu cheyyunnathu valiya hall ,tudangiya stalangali alle, Njan sirnodu chodichathu ,ingane edaykku valiya kambi upayogikkunnathinu pakaram ,main slab poornamayum 14. Mm neelathilum 14mm ringayum ketti varthude ennanu ,chodichathu iru nila veedinu vendiyanu ,veedu para pradeshathanu ,thanu pokilla,pinne veedinte lintel 14mm neelathilum 10mm ringilum kambi ketti ,concrete kanam lintalinu 20cm undu athayathu 8 inchu ,veedu 2 nilayanu ,veedinu pillars onnum thanneyille ,nalla urappulla chengallu upayogichanu nirmichirikkunnathu ,appol ingane 14mm upayogichu poornamayum varthal baram thangumo ,? ,ee reethi veroru suhruthu paranjathanu ,sarinte stal am evideya ,number taramo
@hometrends.3 жыл бұрын
ലിറ്റലിന് 15 cm കനം 8 MM കംബി നീളത്തിലും 8mm കംബി റിങ്ങ് ആയും സാധാരണ ഗതിയിൽ ഉപയോഗിച്ചാൽ മതി പിന്നെ ഓപ്പൺ സ്പേസ് 1.50 മീറ്ററിൽ കൂടുതൽ ആണ് എങ്കിൽ അതിന് അനുസരിച്ച് കോൺക്രീറ്റ് കനത്തിലും കംബി യിലും വിത്യാസം വരുത്തേണ്ടതാണ് മെയിൻ സ്ലാബ് സാധാരണ ഗതിയിൽ 8 mm or 10 mm കംബി നീളത്തിലും വീതിയിലും 15 cm മുതൽ 18 cm വരെ അകലത്തിൽ 4 സൈഡും Crank ചെയ്യാറാണ് പതിവ് റൂമിന് വലുപ്പം കൂടിയ സാഹചര്യത്തിൽ കൺസീൽഡ് ബീം ചെയ്യേണ്ടതും മാണ് മുകളിൽ കാർ പാർക്കിംഗ് പോലെ വലിയ ഭാരം വരുന്ന സാഹചര്യത്തിൽ 10 mm മുതൽ 12 mm വരെയുള്ള കംബി വെച്ച് 15 cm മുതൽ 18 cm കനത്തിൽ കോൺക്രീറ്റ് ചെയ്യുന്നത് സാർ പറഞ്ഞത് നടുവിൽ കൺസീൽഡ് ബീം ഇടുന്നതിന് പകരം സ്ലാബ് മുഴുവനായി 14 mm കംബി നീളത്തിലും 14 കംബി റിങ്ങ് ആയും ഉപയോഗിച്ച് 15 cm കനത്തിൽ കോൺക്രീറ്റ് ചെയ്യുമ്പോൾ ഉറപ്പ് കൂടുമോ എന്നാണ്.... താങ്കൾ പില്ലറും ബീമും ഉപയോഗിച്ചിട്ടില്ല വീട് നിർമിച്ചതന്നും ഇത്രയും ഭാരം കല്ല് ഭിത്തി താങ്ങാൻ സാധ്യത കുറവാണ് താങ്ങീയാൽ തന്നെ ഭിത്തിയിൽ ധാരാളം വിള്ളൽ വരാൻ സാധ്യതയുണ്ട്