ഇതുവരെ ക്ലാസ്സിൽ എടുക്കാത്ത പഠഭാഗത്തിന് ഇന്ന് എക്സാം എഴുതാൻ പോകുന്ന കുട്ടികൾക്ക് വളരെ ഉപകരിക്കുന്ന ക്ലാസ്.....
@shahmafiroz86543 жыл бұрын
എത്ര മനോഹരമായാണ് ഓരോ വാക്കുകളും കോർത്തിണക്കിയിരിക്കുന്നത് 😍
@akshaypr87403 жыл бұрын
അതെ
@planofplant2350 Жыл бұрын
റൂമിയുടെ കവിതകൾ എനിക്കേറെ ഇഷ്ടമാണ് ❤എന്നാൽ അതിലേറെ ഇഷ്ടംതോന്നുന്നു സാറിന്റെ അവതരണവും.....വാക്കുകളെക്കൊണ്ട് അമ്മാനമാടി അതിലെ ആശയങ്ങൾ അവതരിപ്പിക്കുന്നത് 👍👍👍👍👍👍👍👍
@loomisheaven15692 жыл бұрын
നാളത്തെ examinu ഇന്ന് ക്ലാസ്സ് കേൾക്കുന്നവരുണ്ടോ 🚶🏿♀️
@harshadp36122 жыл бұрын
Njn
@anusreevnair7002 жыл бұрын
🚶♀️🙂me
@ajmalvm7872 жыл бұрын
😇
@nasarink68772 жыл бұрын
Inn kelkkunnu 😌
@hasnafiruz92992 жыл бұрын
Innethe examinu inn class kelkkunnu
@sandrasabu1873 жыл бұрын
സാർ, ക്ലാസ്സുകൾ വളരെയധികം ഉപകാരപ്രദമാണ്..🤗
@hasnap5793 жыл бұрын
സ്നേഹം മാഷേ ❤️❤️❤️ നല്ല അവതരണം
@bitsysisters3 жыл бұрын
എത്ര മനോഹരമായിട്ടാണ് സർ ക്ലാസ് എടുക്കുന്നത്.സാറിന്റെ ക്ലാസ്സിൽ ഇരിക്കാൻ ഒരുപാട് ആഗ്രഹമുണ്ട് 🤍💗
@yooooo79003 жыл бұрын
Rashida 😀
@deepan.r29802 жыл бұрын
Sir എന്ത് മനോഹരം..... നല്ല ശബ്‌ദം... ഞാൻ ഒരു ടീച്ചർ ആണ് സർ ന്റെ ക്ലാസ്സ് കണ്ടാൽ എനിക്ക് നല്ല കോൺഫിഡൻസ് ആണ്...
@vidyaev63433 жыл бұрын
നന്നായിട്ടുണ്ട് മാഷേ👌
@prathiush74273 жыл бұрын
ഇന്നത്തെ examinu ഇന്ന് ക്ലാസ്സ് കേൾക്കുന്ന ഞാൻ 😎😎😎
@bujairvds3 жыл бұрын
Same💥
@aslam113063 жыл бұрын
Same😌💃🏼
@prathyushprakash83636 ай бұрын
It's not a flex bro
@shahnasherinkr39883 жыл бұрын
എത്ര മനോഹരം ❤️
@hadiem33313 жыл бұрын
സാറിന്റെ ക്ലാസ്സ് ഇനിയും പ്രതീക്ഷിക്കുന്നു, exame aduthu. ചോദ്യം ഉത്തരം കൂടി ഇതിന്റെ കൂടെ പറയുമോ.. വളരെ ഉപകരിക്കും.. ഒരുപാട്. Thanks
@sarathpsekharan83083 жыл бұрын
നന്ദി മാഷേ... ❤️❤️❤️
@sincysiva29392 жыл бұрын
Eee kavithak ithrayum nalla arthathalangal undennu sir de clss kettapozhanu manasilayath......ethra nalla vakkukal....thank u sir for this mind blowing class....
@ramlabinthsaleem58942 жыл бұрын
സുഫി കവിതകൾ വളരെ മനോഹരമാണ്
@MohammedAli-ch2cz6 ай бұрын
Excellent explanation, Thank you Sir.
@nimishampmp97753 жыл бұрын
നല്ല അവതരണം. ഒരുപാട് നന്ദിയുണ്ട് സർ.. 🙏🙏🙏
@shakkiravk67533 жыл бұрын
Valare adhikam upakaara pradhamaayi
@shamnanisar73903 жыл бұрын
Nalla classs♥️. Tnk u sirrr😊
@ajasc58513 жыл бұрын
Very good class And very useful
@smithadinesh79043 жыл бұрын
Enthu nalla vakkukal... 👌🏻👌🏻valathoru feel anu sir.... Super.....
@anaghapradeep86093 жыл бұрын
Sir cls spr aayittundu👌👌👌
@nidhahasker24002 жыл бұрын
വളരെ മനോഹരമായ ക്ലാസ് ആണ് കേട്ടോ.. Sir ന്റെ ശബ്ദം ❤️👏🏻Thank You sir😇
@mrudulak.a3683 жыл бұрын
നന്ദി sir..
@nishadkv32567 ай бұрын
Valare nalla classukal sir
@Aish_vlogs22 жыл бұрын
Ithra nalla vere orikalum kititila ithra time claz indayitu boar adikinila super clz💕💕
സർ , അവസാനത്തെ വരിയിലെ മിത്രം എന്നത് കൊണ്ട് കവി ഉദ്ദേശിച്ചത് ഈശ്വരനായിരിക്കില്ലേ?
@human82793 жыл бұрын
വായനക്കാർക് വ്യാഖ്യാനിക്കാം... Sir പറഞ്ഞില്ലേ...✨️
@munnazpk26783 жыл бұрын
Roomi❤️
@farhanmaloofn49073 жыл бұрын
Love ❤ you sir
@lovetolearnwithseppi3 жыл бұрын
Tomoroow എക്സാം 😍
@shahanasherin19483 жыл бұрын
Avastha
@human82793 жыл бұрын
✨️🌝
@foxk1dntepocox2843 жыл бұрын
No today
@sreegarsreeyavlog65253 жыл бұрын
Thanks
@fasnafasnaali3709 Жыл бұрын
Good class, sir module 4 apload cheithittillee
@AbdulKareem-qg8yq3 жыл бұрын
Supperrrrrrrr
@nisamvilayil17613 жыл бұрын
സൂപ്പർ ക്ലാസ്സ്
@aiswaryanarayanan20832 жыл бұрын
Tq Sir🥰
@aswathyvasudev61873 жыл бұрын
Thanku sir 🤍keep Going 👏
@jazeela3965 Жыл бұрын
നാളെ exam 01/06/2023❤
@akshaypr87403 жыл бұрын
നന്ദി
@theerthamp25703 жыл бұрын
Tnku sir 🤗
@yadhutr22553 жыл бұрын
Thanks😍
@rishbinlinu18873 жыл бұрын
Tnx
@suryalakshmi54363 жыл бұрын
👌👌
@arathii6748 Жыл бұрын
Ella chapterum edth tharuo plz....
@HOMELYCOOKING253 жыл бұрын
Thk u sir
@__Bigenough_3 жыл бұрын
Injury time
@anilkumaranil6765 Жыл бұрын
മാഷിന്റെ ക്ലാസ് എനിക്ക് വളരെ ഉപകാരപ്രദമാണ് എന്നാൽ ഇതുവരെ ക്ലാസ്സ് കേട്ടതിൽ എല്ലാത്തിലും സിലബസിന്റെ മുഴുവൻ ക്ലാസുകളും അപ്‌ലോഡ് ചെയ്തതായി കാണുന്നില്ല കുറച്ചു ക്ലാസുകൾ മാത്രമാണ് കേൾക്കാൻ സാധിച്ചിട്ടുള്ളൂ4sem മോഡ്യൂൾ രണ്ടുവരെയുള്ളൂ മൂന്നും നാലും ഇല്ല സാറിന്റെ ക്ലാസ് മാത്രം പ്രതീക്ഷിച്ചിരിക്കുന്നവർക്ക് വല്ലാത്ത നിരാശയാണ് അനുഭവപ്പെടുന്നത്