Sir ന്റെ ഒരു ക്ലാസ്സിൽ എങ്കിലും ഇരിക്കാൻ അവസരം കിട്ടിയിരുന്നെങ്കിൽ 🥰❤
@MalluAbroadVibes3 жыл бұрын
@@Appukuttan-rz7hi entheda agane oru talk
@Appukuttan-rz7hi3 жыл бұрын
@@MalluAbroadVibes onulla malayalam alle bore avum nthayalum 😁
@MANU-nx9vw3 жыл бұрын
@@MalluAbroadVibes ith aaru🤣🤣
@MalluAbroadVibes3 жыл бұрын
@@MANU-nx9vw ithu njan alla😅
@MANU-nx9vw3 жыл бұрын
@@MalluAbroadVibes 🤣🤣🤣
@AS4_VLOG3 жыл бұрын
ഒരു മലയാള മാഷിന് വേണ്ടത് പരിപൂർണമായ മലയാള വാക്ക് ആണ് അത് മാഷിന് വളരെയധികം ഉണ്ട് 🥰🥰
@fathimarizvink906 ай бұрын
Thank you sir 👍👏
@salinisuresh3290 Жыл бұрын
ഒരു മലയാള അധ്യാപകന് വേണ്ട എല്ലാ സൽഗുണങ്ങളും ഉണ്ട് ഇദ്ദേഹത്തിന് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anilkumaranil6765 Жыл бұрын
മാഷിന്റെ വാക്കുകള് വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന വാക്കുകളാണ് ഇത്രയും നന്നായി ക്ലാസ് എടുക്കാൻ മാഷിനെമാത്രമേ കഴിയൂ.. മാഷിന്റെ ക്ലാസ്സ് കേട്ട് കഴിഞ്ഞാൽ പുസ്തകം വായിക്കുന്നതിന്റെ ആവശ്യം വരുന്നില്ല ഇതുവരെ എഴുതിയ പരീക്ഷകളെല്ലാം മാഷിന്റെ ക്ലാസുകൾ മാത്രം കേട്ടുകൊണ്ട് എഴുതിയതാണ്
@aishakuttycv92978 ай бұрын
സാറിന്റെ ക്ലാസ്സ് എത്ര കേട്ടാലും മതി വരില്ല...! പാഠഭാഗത്തിന്റെ ഹെഡ്ഡിംഗ് കണ്ടു വേണ്ടിട്ടും വേണ്ടാതേം ആണ് കേൾക്കാൻ തുടങ്ങിയത്.. പക്ഷെ, കേട്ടു കഴിഞ്ഞപ്പോ അതിന്റെ മാധുര്യം നന്നായി നുണയാൻ കഴിഞ്ഞു.. ഇവിടെ താങ്കളുടെ നിസ്തുലതയ്ക്ക് ബിഗ് സല്യൂട്ട്.. 🙏🙏🙏❤️👍🌹🎊🎉🤝🎁 ഓരോ ക്ലാസ്സ് കേൾക്കുമ്പോഴും ഒന്ന് നേരിട്ടു കാണാനും സംസാരിക്കാനും തോന്നാറും ഉണ്ട്..🙏❤
@sabithav46856 ай бұрын
അടിപൊളി class
@vismaya82963 жыл бұрын
Sir,... ചോദ്യ ഉത്തരം കൂടെ പറഞ്ഞിരുന്നു എങ്കിൽ നന്നയിരുന്നു.... Next class il add cheyammo..... 💫